അജ്മലിനും ശ്രീക്കുട്ടിക്കും നേരെ ജനരോഷം; മൈനാഗപ്പള്ളിയിൽ പ്രതികളുമായി തെളിവെടുപ്പ് | Kollam

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • മൈനാഗപ്പള്ളിയിൽ പ്രതികളുമായി തെളിവെടുപ്പ് ; പ്രതികൾക്ക് നേരെ ജനരോഷം | Kollam
    Ajmal | Dr. Srikutty | Kollam Mynagappally Case
    #kollam #newsupdate #malayalamnewslive

ความคิดเห็น • 44

  • @englishhelper5661
    @englishhelper5661 2 ชั่วโมงที่ผ่านมา +33

    സൗദി അറേബ്യ നിയമങ്ങൾ ഓർമ്മ വരുന്നു

    • @thefanofhighflyers5173
      @thefanofhighflyers5173 ชั่วโมงที่ผ่านมา +3

      അതെന്തായാലും ഇവിടെ വേണ്ട...

    • @IHopeYouLikeThis-r5t
      @IHopeYouLikeThis-r5t ชั่วโมงที่ผ่านมา

      @@thefanofhighflyers5173 venam ath varanam ivide 👍🏻👍🏻

    • @iamanindian5790
      @iamanindian5790 33 นาทีที่ผ่านมา

      ​@@thefanofhighflyers5173 Adh Konduvannaal Sriram Venkitaramane Thookikonnene

    • @ramshadpalakkad2972
      @ramshadpalakkad2972 32 นาทีที่ผ่านมา

      ​@@thefanofhighflyers5173athiyam moodi pooran teerum

  • @fortonty142
    @fortonty142 ชั่วโมงที่ผ่านมา +14

    രണ്ടാളേയും ഇനി ജീവിക്കാനനുവധിക്കരുത്
    കൊന്ന് കളയണം
    മറ്റുള്ളവർക്ക് ഇത് ഒരു പാഠമാകണം

  • @ramees20
    @ramees20 2 ชั่วโมงที่ผ่านมา +10

    പിന്നെ ഇതൊക്കെ കുറേ കണ്ടതാണ് ഇവനൊക്കെ പുല്ല് പോലെ പുറത്ത് ഇറങ്ങും മാധ്യമങ്ങളിൽ പോലും കുറച്ച് ദിവസത്തേക്ക് മാത്രമേ ഈ വാർത്തയും ഉണ്ടാകൂ

  • @Pkd.99
    @Pkd.99 ชั่วโมงที่ผ่านมา +3

    നാട്ടുകാർക്ക്.... ഒരു പാട് നന്ദി❤❤❤❤❤❤

  • @bavapmna5520
    @bavapmna5520 2 ชั่วโมงที่ผ่านมา +35

    എന്ത് തെളിവെടുപ്പ് നടത്തിയാലും എത്ര തെളിവുകൾ ശേഖരിച്ചാലും രണ്ട് പ്രതികളും ചാടി പോകും. അതിൻ്റെ ഏറ്റവും വലിയ തെളിവാണ് വണ്ടി പെരിയാറ്റിലെ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിതൂക്കിയിട്ട് പ്രതി അർജുൻ നിരപരാധിയെന്ന ലോക റെക്കോർഡ് വാങ്ങി പുറത്ത് വന്നത്🤔🤔🤔🤔🤔🤔🤔🤔🤔

  • @shahirsha9095
    @shahirsha9095 ชั่วโมงที่ผ่านมา +8

    ഇവിടത്തേ നിയമത്തേ ആർക്കും ഭയമില്ലാ.

  • @Jo-duz98
    @Jo-duz98 ชั่วโมงที่ผ่านมา +7

    ലവൾ മാപ്പ് സാക്ഷി ആയി പുറത്ത് ഇറങ്ങും അതാ നടക്കാൻ പോകുന്നെ.

  • @Pkd.99
    @Pkd.99 ชั่วโมงที่ผ่านมา +4

    നല്ലൊരു പ്ലാനിങ്ങോടെ കൊടുക്കണം ശിക്ഷ

  • @malikameervlogsandgamingch1332
    @malikameervlogsandgamingch1332 ชั่วโมงที่ผ่านมา +4

    അവനെയും അങ്ങനെ ചെയ്യണം അതാണ് വേണ്ടത്.

  • @matthewsilvan1
    @matthewsilvan1 ชั่วโมงที่ผ่านมา +4

    അത്ര ത ന്ത യില്ലാ യ്മ ആണ് കാണിച്ചത്. അവർ ഉപേക്ഷിച്ചിട്ട് ഓടിയാലും വേണ്ടില്ലാരുന്നു.... കാർ കയറ്റി കൊന്ന്, ഒരു കുടുംബത്തെ അനാഥമാക്കിയത് ഒരിക്കലും നീതികരിക്കാൻ പറ്റില്ല...

  • @_Dreamgirl
    @_Dreamgirl ชั่วโมงที่ผ่านมา +3

    പാവം കുട്ടികൾ ആ CCTV കണ്ട അവരുടെ അവസ്ഥ 😒

  • @Pkd.99
    @Pkd.99 ชั่วโมงที่ผ่านมา +5

    എനിക്ക് 36 വയസ്സായി, അപ്പോഴാണ് എൻറുമ്മ അള്ളാഹുവിൻ്റെ റഹ്മത്തിലേക്ക് യാത്രയായത്... ഇപ്പോൾ 3 വർഷം കഴിഞ്ഞ് എന്നിട്ടും 😢😢😢 ദുനിയാവ് ശൂന്യമാണ്... ഒന്നിനും പൂർണ്ണതയില്ല😢😢😢😢 ഈ മക്കളിതെങ്ങനെ?

  • @ashrafmundol6494
    @ashrafmundol6494 ชั่วโมงที่ผ่านมา +1

    എന്ത് തെളിവ് എടുക്കാൻ അവർ വണ്ടി ഇടിച്ചതിനേക്കാളും വലിയ തെറ്റ് അല്ലെ ചെയ്തത് വണ്ടി കയറ്റി കൊന്നതല്ലേ ഇത് അവരെ നിരവരാതി ആക്കാനുള്ള തെളിവെടുപ്പ് മാത്രം ആണ് 😢

  • @thefanofhighflyers5173
    @thefanofhighflyers5173 ชั่วโมงที่ผ่านมา +1

    ആ നാട്ടുകാരോടും പ്രവർത്തകരോടും അവിടുന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെട്ടോളാൻ പറ... ഇല്ലെങ്കിൽ കേസ് ഉണ്ടായേക്കാം... കാരണം പ്രതികൾ സ്മാർട്ടാണ്, റാങ്ക് ഹോൾഡറാണ്, ചൂടുവെള്ളവും പച്ചവെള്ളവും കുടിക്കും, ഓക്സിജൻ ശ്വസിച്ച് കാർബൺഡൈ ഓക്സൈഡ് പുറത്തേക്ക് വിടും....

  • @4shvideo839
    @4shvideo839 37 นาทีที่ผ่านมา

    എല്ലാ തെളിവും കാര്യങ്ങളും ഒക്കെ ഉണ്ടായിട്ടും അതിൻറെ പിന്നാലെ നടക്കാതെ പ്രതികളെ വേഗം തൂക്കിലേറ്റല്ലാതെ

  • @Mr.MachuOfficial
    @Mr.MachuOfficial ชั่วโมงที่ผ่านมา +1

    എത്ര തെളിവുകൾ ശേഖരിച്ചാലും രണ്ട് പ്രതികളും ചാടി പോകും - REFER THE CASE RESULT SAME LIKE IAS officer Sriram Venkitaraman DRINK AND DRIVE CASE 2019

  • @AnsariAbdulkarim-i4o
    @AnsariAbdulkarim-i4o ชั่วโมงที่ผ่านมา +1

    ആ ഡോക്റ്റർ ഒന്നു ഡോർ തുറന്നു ഇറങ്ങിയിരുന്നെങ്കിൽ....😢ജീവൻ രക്ഷിക്കാൻ ദൈവം നിയോഗിച്ച മാലാഖ തന്നെ ബോധം ഇല്ലാതെ സഞ്ചരിച്ചാൽ ഇങ്ങിനോകയെ പ്രതികരണം ഉണ്ടാവൂ...

  • @nisampalakad
    @nisampalakad 59 นาทีที่ผ่านมา

    നിയമം.... Mm... ബെസ്റ്റ്

  • @perfectok8467
    @perfectok8467 2 ชั่วโมงที่ผ่านมา +3

    Avane janangalk vitt kodukanam

  • @sakkeerhussainpr1243
    @sakkeerhussainpr1243 ชั่วโมงที่ผ่านมา

    ലെവന്മാർ സുഗമായി പുറത്തു ഇറങ്ങും

  • @mazharadr8830
    @mazharadr8830 ชั่วโมงที่ผ่านมา

    വിടരുത്

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 ชั่วโมงที่ผ่านมา

    അവനെ അവളെ അത് പോലെ ചെയ്യണം

  • @mazharadr8830
    @mazharadr8830 ชั่วโมงที่ผ่านมา

    Carect കോമഡി

  • @adarshms207
    @adarshms207 6 นาทีที่ผ่านมา

    Media Please behave yourself. Itharam situation il enkilum Mike family yude vayilek vekarth.

  • @jayaprakashdayanandan3862
    @jayaprakashdayanandan3862 ชั่วโมงที่ผ่านมา

    എടോ, പിന്നിലെ ക്വാറ്റേഷനെക്കുറിച്ച് അന്വേഷിക്ക്

  • @mohamedsafadsafad8606
    @mohamedsafadsafad8606 26 นาทีที่ผ่านมา

    Enthinu thelli vedupppu avanee adichu kollanum

  • @rish7207
    @rish7207 2 ชั่วโมงที่ผ่านมา +9

    നട്ടെല്ലുള്ള നാട്ടുകാർ

  • @nishadjas7814
    @nishadjas7814 ชั่วโมงที่ผ่านมา

    Adimakalaya malayalikal kashttam

  • @pp-od2ht
    @pp-od2ht ชั่วโมงที่ผ่านมา

    Kaakkandavkooda koodunna alla streekalkym udokka atra kurtiyalum
    Padikkilya
    Kaakkanda koida koodiy steekyta polyllavaruda gadi idu tanna

  • @Kl10christiano
    @Kl10christiano 2 ชั่วโมงที่ผ่านมา +1

    Ndi velivilland pennumbullaa road cross cheyth .prathikal panick ayath kond car munnott eduth .case closed . Co driverkethire oru kuttavum theliyilla ajmal inu maximum 7 years in jail athre ullu

    • @shurouqshafeermz6242
      @shurouqshafeermz6242 ชั่วโมงที่ผ่านมา +1

      താൻ കണ്ടോ road cross ചെയ്തതാണോന്നു താൻ ആദ്യം പോയി news kandit paray tta

    • @Kl10christiano
      @Kl10christiano ชั่วโมงที่ผ่านมา

      @@shurouqshafeermz6242 njn kandu cctv ind varunna vandi nokkathe oru sidil ninn matte sidelekk direct crossing 2 wheelersinum 🛺 kkakkum illa sthiram parupady idichitt ade nirthiyirunnel arkkm oru prashnavm indavilla

    • @TheUncertainCat
      @TheUncertainCat ชั่วโมงที่ผ่านมา

      Uff vaanam thanne nee. Swantham thalakk varumbozhum engane parayanam

  • @rajeevrajeev2493
    @rajeevrajeev2493 ชั่วโมงที่ผ่านมา +1

    ജെനങ്ങൾതുനിജു ഇറഗിയാൽ എന്ത് പോലീസ് 😅😅😅.