Enta 500 cc 2005 model old cast iron vandi poikondirikkumpol idichu off agunu.appol carbureterlernthu petrol leak agum.ithu enthukondennu parayan pattuo
Hi My bike doesn’t have the decompressor , they have closed the valve . So ampere is always in position . Some times it makes return and smoke comes to air filter Any thing else to care to start this type Thanks
Just engage in a gear... Then push back the vehicle. It makes the piston initialize. (That is what the decompressor doing). Then engage the gear to neutral position and just kick the vehicle for starting.
Ningalde channelnte Sthiram customer aahnu... Ellaa videosum use full aaahnn...athil tuning aayi banthappett chila doubts undaayirunnu.. My mail ID sahadcherumoth@gmail.com or 9645565256
@@RKR1978 oru 500 cc bullet second hand vangi upayogikkunna oral aanu mjaan..ithrayum nannayi vandiye kurichu paranju tharunnathinu thanks,,,njaan chilappol 80 km speed edukkaarund,,500cc kku athu vishayam aano??
@@surajsivaram അത്രയും വേഗം വണ്ടി ഓടിക്കുന്നെങ്കിൽ synthetic oil തന്നെ ഉപയോഗിക്കണം. 5000 കിലോമീറ്ററിൽ തന്നെ oil മാറുകയും വേണം. പിന്നെ 2-3 minute ൽ കൂടുതൽ ആ speed പാടില്ല താനും.
@@raheemc497 spark plug colour ഒന്നു നോക്കൂ.അത് ചോക്ലേറ്റ് ബ്രൗൺ aayirikkanam. air leak അഥവാ vaccum leak ഉണ്ടോ എന്ന് നോക്കണം. (അങ്ങനെയെങ്കിൽ spark plug വെളുത്തിരിക്കും )Spark plug രാത്രിയിൽ അഴിച്ചു spark strong ആണോ എന്ന് നോക്കണം. നല്ല spark ഇല്ലെങ്കിൽ വണ്ടി start ആകാൻ പാടാണ്. Spark plug colour നോക്കി പറയൂ
Engine off സ്വിച്ച് ഉണ്ട് അത് മതിയല്ലേ off ആക്കാൻ. പക്ഷെ decompresion പിടിച്ചു off ആക്കുമ്പോൾ ഉള്ള ശംബ്ധവും off ആവുന്ന രീതിയും uff അതൊരു വേറെ സുഖം ആണ് അതോണ്ട് ചോദിച്ചതാ.
വണ്ടി off akkan എൻജിൻ switch ആദ്യം off ചെയ്യാൻ paranjallo. അത് പോലെ സ്റ്റാർട്ട് ചെയ്യാൻ എൻജിൻ switch on cheythittu ഇഗ്നിഷൻ on cheythal സ്റ്റാർട്ടിങ് ബുദ്ധിമുട്ട് undakumo, അങ്ങനെ ചെയ്താൽ എന്തെങ്കിലും technical problem undakumo?
Good afternoon . നിങ്ങളുടെ വണ്ടി start ചെയ്യുമ്പോൾ ampire സൂചി നന്നായി അങ്ങോട്ടും ഇങ്ങോട്ടും അടുന്നുണ്ട് . പക്ഷെ എന്റെ വണ്ടിയുടെ സൂചി ഇങ്ങനെ പ്ലേ ചെയ്യുന്നില്ല . അതൊരു പ്രശ്നമാണോ .....
@@RKR1978 ഒണ്ട്. ഈ problem മെക്കാനിക്കിനെ കാണിച്ചപ്പോൾ പുതിയ പിസ്റ്റൺ റിംഗ് ചൂട് ആയി വികസിക്കുന്നത് കൊണ്ട് ആണെന്ന് പറയുന്നു. ഒരു രൂപയോളം മുടക്കി ഇറക്കിയ വണ്ടി വിശ്വസിച്ചു 10km പോലും ഓടിക്കാൻ വയ്യാത്ത അവസ്ഥ 😣
Hi...I have 2009 model standard bullet its having a humming sound while starting also iam worried about a small tick tick sound coming while I run this vehicle for more than 6km will it be a engine problem kindly advise...if you can provide your calling number/email Id I would like to ask more about this... please help me iam a NRI and have very less knowledge on bullet and have limited contacts but I like this vehicle so I have 2 of them in hand 2008 and 2009 model electra and standard..hope you will find my msg
♥️A machine with a heart.
സ്നേഹിക്കുംതോറും തിരിച്ച് സ്നേഹിക്കുന്ന യന്ത്രം
-ബുള്ളറ്റ്
ശെരിക്കും 👍👍👍👌👌👌
yes...i have 1990 model standard.....❤
1976 മോഡൽ ബുള്ളറ്റ് 11 വർഷം ഉപയോഗിച്ചിട്ടും അറിയാത്ത കാര്യങ്ങൾ മനസിലാക്കി തന്നു... ഒരു നല്ല വീഡിയോ...
നല്ല വാക്കുകൾക്ക് നന്ദി... 🙏
Ijjathi detailed vdo ,😍😍
Legends Like Kick Start...
Yes but ente kalinitt nalla adi thirich kitti 😹
Chetta super vedios ann keep goingg
Nice video. Hope you are well versed in the mechanism of bullet
By using this motor for the last 12 years, I became a Mechanical Engineer 😩😩😀😀. But my subscription level is too low.
I will share with my friends
Actually we need all the old bullet users to discuss their problems and mutually clearing the doubts. In such case our channel will serve the purpose.
Thanks for this informative video
Thanks... Very detaield video sir
You have seen it only now..? 👍👍🙏🙏
Silencerile filter matti sound kootiyal vandide power kurayumo
Yes kurayum
Super..bose
Informative videos Thanks
Very detailed video
Amphere levere old type vanagan kitumo, clucth gear type small one. Kityal atu ordinary cluster il fit cheyan patuo ato set matano
Head ileyum mattum kari lokam petrolil yemalube use cheyyamo..old model bulletil
1975 bullet oversize piston evde vangan kittum?
അറിയില്ല
ചെയിൻ സെറ്റ് front back spoket cheange വീഡിയോ un🙏
Ente 2003 model bullet pollution fail aayi.carbon 5.47 und. Engine full paniyendi varumo
ചിലപ്പോൾ അങ്ങനെ വേണ്ടി വരും. Piston rings മാറ്റി, decarbonization ഒന്ന് നടത്തി നോക്കുക... ചിലപ്പോൾ ശരിയാവും
Thanks for the valuable information
Enta 500 cc 2005 model old cast iron vandi poikondirikkumpol idichu off agunu.appol carbureterlernthu petrol leak agum.ithu enthukondennu parayan pattuo
Over flow of Petrol. Carburator അഴിച്ചു വൃത്തിയാക്കണം. 👍
How to arrange the old bullet model beat in Classic 350
The Research and Development section failed to achieve that beat, then how can we..?
അടിപൊളി ❤
good informative video
Hi
My bike doesn’t have the decompressor , they have closed the valve . So ampere is always in position . Some times it makes return and smoke comes to air filter
Any thing else to care to start this type
Thanks
Just engage in a gear... Then push back the vehicle. It makes the piston initialize. (That is what the decompressor doing). Then engage the gear to neutral position and just kick the vehicle for starting.
Off cheyumpo decomp pidikamo....appol piston tdc thott tazhe poi nikumo
Stop switch വെക്കുന്നതാണ് നല്ലത്. അങ്ങനെ കൃത്യമായി ഒരിടത്തും piston നിൽക്കില്ല.
@@RKR1978 stop switch illathe nammal engne vandi stop cheyam....thakkol offaki....allnki kill switch offaki off akkam...ath allathe seryaya reethi vere undo
@@GANESHGS49 stop switch install ചെയ്യണം
@@RKR1978 engine kill switch ano udesikune
അതേ
Chetto point type and CB type oru video cheyyo???
രണ്ടും ഒന്നല്ലേ..? 🤔
Cdi avum udheshichad
so cold start cheyumbol epolum choke use cheyunathanu nallathu alley chetta
അതെ. But inspect the spark plug.. it shouldn't be a whitish. (White =danger )
@@RKR1978 chetta aha handlente oru pic send cheythu tharumo front and side photos
@@RKR1978 gokulvinod5066
rajesh eta front and sidentem venam
Ningalde channelnte Sthiram customer aahnu...
Ellaa videosum use full aaahnn...athil tuning aayi banthappett chila doubts undaayirunnu..
My mail ID sahadcherumoth@gmail.com or 9645565256
@@evergreen392താങ്കൾക്ക് ഇവിടെ തന്നെ ചോദിക്കാം. ആ സംശയം എല്ലാവരും കേൾക്കണം.. എന്റെ മറുപടിയും ഈ platform ൽ ആകണം.
Bullet decompracion liver pidichu engine off akunathukondu endegilum kuzhapam undakumo..?
th-cam.com/video/uKZg55I7g3s/w-d-xo.html ഈ video യുടെ comment നോക്കൂ
Noo problem athanu athinte correct reethii
👍
He is good in explaining .. The detailing is perfect.. Please subscribe to know more.. Bullet lovers 😍
Entha Enfeild..choke..pull cheyumbo..nilkunila..
എന്റേം അങ്ങനെ ആണ്. എങ്ങനെ പരിഹരിക്കും എന്ന് അറിയില്ല.
Usefull video..
Thanks 👍 criticism also needed.
Gear shifting problems ozhivakan tips oke cherthu oru video post cheyyne
@@vidumontv9147 ചെയ്യാം
Chetta vandik 4th gearil pokumbo low speedil pokan patunilla idip varunund athentha Karanam crank weight ullathanu
Ignition timing advance ആണ്. അത് അൽപ്പം retard ആക്കാമോ.
Athano idipum thengalum varunath alle njan try cheyam
അതേ അതേ. Piston മുകളിൽ വരുന്നതിനു മുൻപ് spark ഉണ്ടാകുന്നു. അതു ആണ് പരിഹരിക്കുന്നത്.
Back suspension etha?
Hero Honda CBZ Extreme’s
Bro da place avidaya
അടൂർ
Mm njanum PTA aanu,, nalloru Workshop parayamo...
Oomallor oranam und annu ariyam.
@@gopakumarkr481 ഞാൻ സ്വയം പണിയുന്ന ആളാണ്. നല്ല പണിക്കാരെ അറിയില്ല
Neautral fintal താഴ്ത്തിയാൽ മാത്രം മതിയോ neautral ആവാൻ
അതെ
Nice, last model bro?
👌👌👌
I want this handle bar........where can I get ?
Check for it in bullet only spareshops
Old model handle bar kabeer sing handle bar in northside
Good
thank you so much,,,
For what dear?
@@RKR1978 oru 500 cc bullet second hand vangi upayogikkunna oral aanu mjaan..ithrayum nannayi vandiye kurichu paranju tharunnathinu thanks,,,njaan chilappol 80 km speed edukkaarund,,500cc kku athu vishayam aano??
@@surajsivaram അത്രയും വേഗം വണ്ടി ഓടിക്കുന്നെങ്കിൽ synthetic oil തന്നെ ഉപയോഗിക്കണം. 5000 കിലോമീറ്ററിൽ തന്നെ oil മാറുകയും വേണം. പിന്നെ 2-3 minute ൽ കൂടുതൽ ആ speed പാടില്ല താനും.
@@RKR1978 2 minute il kooduthal odichittilla..40 to 50 speed aanu njaan odikkaarullathu overtaking pinne chila straight road il chilappo 80 vare onnu pokum,,milage kuranjo ennoru samsayam undu..30 avarage kittumarunnu..
@@surajsivaram chain ഒക്കെ നല്ല രീതിയിൽ lubricate ചെയ്യുക. മൈലേജ് കൂടും
Ente bullet 91 model aan vandiyude piston maariyitt 3500 kmtr kazhinju, bttle coil, plug ,platinum point, contencer ithokke puthiyathaan problem enthenn vecha vandi starting athra pora odiya vandi 2 manikkoor okke kazhinj start cheyyan nokkiyal budhimuttaan 10 pravashyamokke adikkendi varum start aavan
Check spark plug. Then carburetor next CB point
@@RKR1978 spark plug putjiyath ,carb clean cheithitt just 2weaks kazhinje ullu
@@raheemc497 spark plug colour ഒന്നു നോക്കൂ.അത് ചോക്ലേറ്റ് ബ്രൗൺ aayirikkanam. air leak അഥവാ vaccum leak ഉണ്ടോ എന്ന് നോക്കണം. (അങ്ങനെയെങ്കിൽ spark plug വെളുത്തിരിക്കും )Spark plug രാത്രിയിൽ അഴിച്ചു spark strong ആണോ എന്ന് നോക്കണം. നല്ല spark ഇല്ലെങ്കിൽ വണ്ടി start ആകാൻ പാടാണ്. Spark plug colour നോക്കി പറയൂ
@@RKR1978 current okke clear aan ,spark plug color njan nokkeet parayam
@@raheemc497 over tight ചെയ്യരുത്.
ഓട്ടത്തിൽ മണി കിലുക്കം പോലെ ഒരു sound എന്താ കാരണം
Rocker clearance കൂടി പോയോ ആവോ..?
Hi... Chetta...ente vandi -77 model aanu, slow runningik nirthubol correct working aanu.tak,tak,tak.but chilappol working Speed koodunnu kurayunnu. Ignition coil problem aano?
Ignition coil പ്രശ്നം അല്ല.
Chetta eathu bagathanunnu paranju tharumo?
Carburettor matti nokki.
Valuve problem aano?
@@dhaneshk8190 മനസിലാവുന്നില്ല 🙏😪
ബുള്ളറ്റ് മിക്കപ്പോഴും decompresion പിടിച്ചു off ആക്കുന്നതിൽ വണ്ടിക് കുഴപ്പം ഇണ്ടോ?
വലിയ കുഴപ്പം ഒന്നും ഇല്ല. പക്ഷെ ആ ലിവർ അതിനല്ല..
Engine off സ്വിച്ച് ഉണ്ട് അത് മതിയല്ലേ off ആക്കാൻ.
പക്ഷെ decompresion പിടിച്ചു off ആക്കുമ്പോൾ ഉള്ള ശംബ്ധവും off ആവുന്ന രീതിയും uff അതൊരു വേറെ സുഖം ആണ് അതോണ്ട് ചോദിച്ചതാ.
@@Alfaz__ exactly
Gear shift patter onnu video idumo..how to shift gear vintage model annu
I don't think it is important
Slow speed kooti ittal.. mileage ne affect cheyuo...
അൽപ്പം. 1kmpl കുറയാം മാക്സിമം
Mileage കുറയും
വണ്ടി off akkan എൻജിൻ switch ആദ്യം off ചെയ്യാൻ paranjallo. അത് പോലെ സ്റ്റാർട്ട് ചെയ്യാൻ എൻജിൻ switch on cheythittu ഇഗ്നിഷൻ on cheythal സ്റ്റാർട്ടിങ് ബുദ്ധിമുട്ട് undakumo, അങ്ങനെ ചെയ്താൽ എന്തെങ്കിലും technical problem undakumo?
ഇല്ല. പക്ഷെ തിരിച്ചു ആയാൽ നല്ലതാണ്. ആദ്യം ignition switch പിന്നെ engine stop switch on ചെയ്യുക. The reverse order.
ചേട്ടാ എൻ്റെ 2009 മോഡൽ ഓൾഡ് ബുള്ളറ്റ് അണ് acceleter കൊടുകണ്ട് start ആകില്ല എന്താണ് prblm
Tune the carburettor
എൻ്റെ BS 4 വണ്ടി ക്ലച്ച് പിടിച്ച് കിക്കർ അടിച്ചാലും Start ആകുന്നു. ഇത് normal ആണോ?
അറിയില്ല. ആ വണ്ടി എനിക്കില്ല
താങ്കൾക്കുള്ള model വണ്ടിയെ പറ്റി മാത്രമേ താങ്കൾക്ക് അറിയു എന്നറിഞ്ഞതിൽ സന്തോഷം
@@prasobhkumar2000 അതേ അറിവുകൾക്ക് പരിമിതി ഉണ്ട്..
Chokinte lock complaint aanallo bro.. chock return pogunnu..
You are awesome 👍👍👍👍 I tried to hide that fact... but you discovered it 🙏🙏😃😃
@@RKR1978 nummal oru katta bulletu praanthananu bro..
@@dreamrider3336 birds of a feather flock together. 😍😍
@@RKR1978 bulletinte nalloru tuning video pratheekshikunnu bro..
@@dreamrider3336 shall try. But it is not useful to all and sundry.
chettan bullet mechanic ano atho use cheythulla experience kondu kittiya arivano?
താല്പര്യം കൊണ്ടും ഉപയോഗം കൊണ്ടും കിട്ടിയ അറിവുകൾ
@@RKR1978 contact number pl chettaa
@@anilgr6917 sorry 🙏
എങ്ങനെ off ചെയ്യണം എന്ന് പറയാമോ.... Switch aano decmprsn aano ato key aano engine nu നല്ലത്
Kill switch is advisable.
കാരണം
@@pullikkaran6356 അത് സംബന്ധിച്ച് ഒരു video ചെയ്തിട്ടുണ്ട്
super
2nd എക്സ്വസ്റ്റ് ലൈൻ കൺട്രോളർ വഴി ഇന്ലെറ്ലേക്കുള്ള സിസ്റ്റം ബ്ലോക്ക് ചെയ്തിരിക്കാണ് ഇത് വിത്ത് പൈപ്പ് ലൈൻ എവിടുന്ന് വാങ്ങാൻ കിട്ടും എന്ത് വിലവരും
വാങ്ങാൻ കിട്ടുമോ എന്ന് അറിയില്ല
❤️
Good afternoon .
നിങ്ങളുടെ വണ്ടി start ചെയ്യുമ്പോൾ ampire സൂചി നന്നായി അങ്ങോട്ടും ഇങ്ങോട്ടും അടുന്നുണ്ട് .
പക്ഷെ എന്റെ വണ്ടിയുടെ സൂചി ഇങ്ങനെ പ്ലേ ചെയ്യുന്നില്ല .
അതൊരു പ്രശ്നമാണോ .....
എന്റെ Ammeter കേടാണ്
Edathu vashathot amp pokunilla pine kiker loos ayi nilkunnu 😪
രണ്ടും രണ്ടു പ്രശ്നം ആണ്. ബാറ്ററി charge ഉണ്ടോ..? Horn work ചെയ്യുന്നുണ്ടോ... Valve struck ആയതാവാം കാരണം.
പണി കഴിഞ്ഞിറങ്ങിയ വണ്ടി, ഏകദേശം 8/10km ഓടിയാൽ ഓഫ് ആയി പോകുന്നു. പിന്നെ എത്ര ശ്രമിച്ചാലും engine തണുക്കാതെ സ്റ്റാർട്ട് ആവില്ല... എന്തായിരിക്കും കാരണം
അങ്ങനെ നിൽക്കുമ്പോൾ Compression കിട്ടുന്നുണ്ടോ...?
@@RKR1978 ഒണ്ട്. ഈ problem മെക്കാനിക്കിനെ കാണിച്ചപ്പോൾ പുതിയ പിസ്റ്റൺ റിംഗ് ചൂട് ആയി വികസിക്കുന്നത് കൊണ്ട് ആണെന്ന് പറയുന്നു. ഒരു രൂപയോളം മുടക്കി ഇറക്കിയ വണ്ടി വിശ്വസിച്ചു 10km പോലും ഓടിക്കാൻ വയ്യാത്ത അവസ്ഥ 😣
Well said
വിമർശനം ഉണ്ടെങ്കിൽ പറയാവുന്നതാണ്
@@RKR1978 എന്ത് വിമര്ശനം നിങ്ങൾ പൊളിയാണ്
Hi...I have 2009 model standard bullet its having a humming sound while starting also iam worried about a small tick tick sound coming while I run this vehicle for more than 6km will it be a engine problem kindly advise...if you can provide your calling number/email Id I would like to ask more about this... please help me iam a NRI and have very less knowledge on bullet and have limited contacts but I like this vehicle so I have 2 of them in hand 2008 and 2009 model electra and standard..hope you will find my msg
Humming sound may be coming from engine bearings. Tick sound is coming from the valve train, I mean the valve operating mechanism
Bro i have 2009 bullet.. Eni original silencer Or handlebar kittumo..? Your number ..