മുഹമ്മദ് നബിയുടെ യഥാർത്ഥ രൂപം ! | Shereef Right

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • തിരുനബിയുടെ രൂപം , അവിടത്തെ അനുചരന്മാരിൽ പെട്ടവർ തന്നെ കൃത്യമായി വിവരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്‌. അതിൽ നിന്ന് പ്രസക്‌തം എന്ന് തോന്നിയ ചില ഭാഗങ്ങൾ ഇവിടെ വിവരിക്കാൻ ശ്രമിക്കുകയാണ്. റഫറൻസ് ആയി എടുത്തിട്ടുള്ളത് സീറ ഹദീസ് ഗ്രന്ഥങ്ങളേ ആണ്.
    #nabi charithram malayalam
    അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.
    " ഞായറാഴ്ച തോറും പുതിയ വിഡിയോകൾക്കായി സബ്സ്ക്രൈബ് ചെയ്യുക "
    My Video Links
    മുഹമ്മദ് നബിയുടെ ഖബർ: • മുഹമ്മദ് നബിയുടെ ഖബർ |...
    നബിയുടെ ചില പ്രത്യേകതകൾ: • മുഹമ്മദ് നബിﷺ യുടെ ചില...
    നബിയുടെ പ്രത്യേകമായ സ്വഭാവം: • തിരുനബിയുടെ പ്രത്യേകമാ...
    നബിക്ക് കിട്ടിയ ഒരു വരം: • തിരുനബിക്ക് കിട്ടിയ ഒര...
    നബി ചരിത്രങ്ങളുടെ ഉറവിടം: • നബി ചരിത്രങ്ങളുടെ ഉറവി...
    Follow me on WhatsApp for my upcoming Videos
    അടുത്ത വീഡിയോകൾക്കായി WhatsApp-ൽ Follow ചെയ്യുക
    whatsapp.com/c...
    CHECK OUT MY
    TikTok : www.tiktok.com...
    Instagram : ...
    Facebook : www.facebook.c...
    Contact: ShereefRight@gmail.com
    WhatsApp: +971 52 695 1318
    #prophetmuhammad #Muhammad #നബിചരിത്രം

ความคิดเห็น • 1.2K

  • @moinsha007
    @moinsha007 10 หลายเดือนก่อน +26

    ഞാൻ ഒരുപാട് യൂട്യൂബ് വീഡിയോകൾ കാണുന്ന വ്യക്തിയാണ്
    വീഡിയോകളിൽ കണ്ടതിൽ വെച്ച് നിങ്ങളുടെ വീഡിയോയും അവതരണവും മാഷാ അള്ളാ
    എനിക്ക് വളരെ ഇഷ്ടപ്പെട്ടു
    നിങ്ങൾക്കും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ

    • @user-ok6gm7fl7e
      @user-ok6gm7fl7e 5 หลายเดือนก่อน

      Nabi(s)yude kannine kurichu parayumbol 2karyam sahodharan parayan vittupoyi.1.kanninte ullile velupp nirathinu redish kalar undayirunnu.pinne 2.suruma ittath poleyulla kannukalumayirunnu......😊😊😊😊😊

  • @NK-cs6ub
    @NK-cs6ub ปีที่แล้ว +32

    അല്ലാഹുവെ എന്റെ പുണ്ണ്യ നബിയെ സ്വപ്നത്തിലെകിലും മരണത്തിന് മുൻപേ കാണാൻ തൗഫീഖ് നല്കണേ അള്ളാ

  • @cvbstrike330
    @cvbstrike330 3 ปีที่แล้ว +376

    പൊന്ന് നബിയെ സ്വപ്നത്തിലെങ്കിലും കാണിച്ചു തരണേ അല്ലാഹുവേ ... ആമീൻ

  • @sureshcnair7037
    @sureshcnair7037 3 ปีที่แล้ว +642

    Im hindu i love Prophet muhammed rasool Allah ♥️👌

    • @sufuspeaking
      @sufuspeaking 3 ปีที่แล้ว +3

      👍

    • @user-hr4rq8ql8l
      @user-hr4rq8ql8l 3 ปีที่แล้ว +6

      🙂🙂🙂🙂🙂🙂🙂 love u bro😘😘😍😍😍😍😍😍😘

    • @keralashorts3420
      @keralashorts3420 3 ปีที่แล้ว +6

      God bless you

    • @rasheedtheruvath2625
      @rasheedtheruvath2625 3 ปีที่แล้ว +23

      അല്ലാഹുവിന്റെ അനുഗ്രഹം താങ്കൾക്കു എപ്പോഴും ഉണ്ടായിരിക്കട്ടെ..

    • @saleemalam8630
      @saleemalam8630 3 ปีที่แล้ว +11

      താങ്കൾക്ക് നന്ദി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @ayishakri6218
    @ayishakri6218 ปีที่แล้ว +21

    എന്റെ ജീവന്റെ ജീവനായ ഹബീബ് സൂര്യനെക്കാൾ ജ്വലിച്ചു നിൽക്കുന്ന ഒരു മഹാ തേജസ്‌ ആയിരുന്നു മുത്ത് റസൂലും യൂസുഫ് നബിയും (സൂര്യനും ചന്ദ്രനും ആയിരുന്നു )അല്ലാഹുവിന്റെ ഹബീബ് ഏത് ഇരുട്ടിൽ പോയി നിന്നാലും അവിടെല്ലാം പ്രകാശം കൊണ്ട് മൂടുമായിരുന്നു അള്ളാഹു സൃഷ്ട്ടിച്ച ജിന്നിലും ഇൻസിലും ഏറ്റവും സുന്ദരൻ നമ്മുടെ ഒക്കെ ഹൃദയം ആയ മുത്ത് റസൂൽ ആയിരുന്നു

  • @Semisvloge
    @Semisvloge 3 ปีที่แล้ว +110

    എന്റെ പുന്നാര നബിയെ കാണാൻ ഭാഗ്യം തരണേ അല്ലാഹ്

    • @abdulnisar7019
      @abdulnisar7019 ปีที่แล้ว

      ആമീൻ 🤲🏻

    • @maqsoodm.m7323
      @maqsoodm.m7323 4 หลายเดือนก่อน

      Njan kanditundu.. Vallera kochilil..

    • @salman-kc9yc
      @salman-kc9yc 4 หลายเดือนก่อน

      AAMEEN

  • @bichaamina4624
    @bichaamina4624 ปีที่แล้ว +12

    അല്ലാഹുവേ ആദരവായ നബിയെ സ്വപ്നത്തിൽ ഒരിക്കലെങ്കിലും കാണാൻ അല്ലാഹു എനിക്ക് തൗഫീഖ് നൽകണേ അള്ളാ

  • @msnggsg1100
    @msnggsg1100 3 ปีที่แล้ว +45

    ആയിഷ (ra) യിൽ നിന്ന് നിവേദനം, യൂസുഫ് നബി (as)മിന്റെ സൗന്തര്യം കണ്ടു അറിയാതെ കയ് വിരലുകൾ മുറിഞ്ഞ ഈജിപിറ്റിലെ സ്ത്രീകൾ എന്റെ മുത്ത് റസൂലുള്ള (sa) നെ മുഴുവനായും കാണണ്ട, എന്റെ ഹബീബ് (sa) പ്രകാശം കണ്ടിരുന്നുവെങ്കിൽ അവർ ഹൃദയം നുറുങ്ങി മരിച്ചു വീഴുമായിരുന്നു, അതാണ് മുത്ത് റസൂലുള്ള sa
    അല്ലാഹുവേ എത്രയെത്ര വർണ്ണിച്ചാലും അവിടുത്തെ സൗന്തര്യം നമുക്ക് ഊഹിക്കാൻ പോലു കഴിയില്ല, പടച്ചോനെ ഞങ്ങളുടെ ഹബീബിനെ സ്വപ്നത്തിലെങ്കിലും ഞങ്ങൾക്ക് കാണിച് തരണേ പടച്ചോനെ 🤲🤲🤲

  • @user-km4bx1br4j
    @user-km4bx1br4j 3 ปีที่แล้ว +133

    എല്ലാരും കൈവിടുന്നാ നേരത്തും നമ്മുടെ കൈപിടിക്കാൻ വരുന്ന നേതാവ് (സ്വാ. അലൈഹി വസല്ലം )

    • @abdulnisar7019
      @abdulnisar7019 ปีที่แล้ว

      ❤️❤️❤️

    • @Sc-ht4qg
      @Sc-ht4qg ปีที่แล้ว

      യാ റസൂല ല്ലാഹ് ❤❤❤❤

  • @ThangalShahinOfficial
    @ThangalShahinOfficial 3 ปีที่แล้ว +63

    മരണമെന്ന സത്യം ലോകത്ത് ഇല്ലായിരുന്നെങ്കിൽ ഹബീബ് (സ) ഇന്നും ഉണ്ടാവുമായിരുന്നു 🥀

    • @fayizclt6464
      @fayizclt6464 3 ปีที่แล้ว

      😢😢😭😭

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว +3

      വിവരക്കേട് പറയാതിരിക്കൂ

    • @killthem9719
      @killthem9719 2 ปีที่แล้ว +1

      Anganayaneninikl lokath manushyar thingngikkudum muhammad nabi mathramalla എല്ലാ nabimarum undkum ബ്‌

    • @pushpothamangp3413
      @pushpothamangp3413 ปีที่แล้ว

      @@mariyammaliyakkal9719 ellam vivarakkedum athisayokthiyumalle .oraalkkum oru nirnayavumilla.ath
      thariq ul islam (islam charithram)1977 amina book stall,vaayichaal manassilaavum.

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      @@pushpothamangp3413 ആമിനാ books വേണ്ടാ...IPH ,യുവത,nitch of truth വായിക്കൂ...

  • @nishamm2685
    @nishamm2685 3 ปีที่แล้ว +129

    എത്ര മദ്ഹ് പറഞ്ഞാലും തീരൂല... കിനാവിലെങ്കിലും പടച്ചോൻ കാണിച്ചു തരട്ടെ... ആമീൻ ❤️

  • @Ampiars
    @Ampiars ปีที่แล้ว +14

    പ്രവാചകൻ മുഹമ്മദ്‌ റസൂൽ (s)നെ സ്വപ്നത്തിൽ കാണാൻ ഭാഗ്യം ലഭിച്ച വനാണ്. അല്ലാഹു അക്ബർ ❤എനിക്ക് ആശ്‌ര്യം തോന്നുന്നു. ഇദ്ദേഹം പറഞ്ഞത് ഏതാണ്ട് ശരിയായി വരുന്നു മുത്തുനബി ഒരു സീറ്റിൽ ഇരുന്നു എന്നോട് ചില കാര്യം പറയുന്നു. ഞാൻ കണ്ണീരാലെ ആ തിരുമുൻപിൽ മുട്ടു കുത്തി നിന്നനിലയിൽ ആയിരുന്നു.
    ഇന്നും രംഗം ഓർക്കുമ്പോൾ അറിയാതെ കണ്ണ് നിറയും അതിസുന്ദരമുഖം, കാരുണ്ണ്യത്തിന്റ തേജസ്‌ ആദ്യമായി ദർശിക്കാൻ കഴിഞ്ഞു. അല്ലാഹു അക്ക്ബർ.

  • @niceworld691
    @niceworld691 ปีที่แล้ว +22

    പല മഹത്തുക്കളെയും പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യപ്പെടുന്ന ഈ കാലത്ത് എല്ലാപരിപൂർണ്ണതയും നിറഞ്ഞ റസ്സൂൽ സ്വ. അ ക്കുറിച്ചുള്ള ഈ പരിമിതമായ വിവരങ്ങൾ കേൾക്കുമ്പോൾ പോലും സന്തോഷാശ്രുക്കളാൽ വിതുമ്പി പോകുന്നു.... അൽഹംദുലില്ലാഹ്... 👍

  • @chanthucr7805
    @chanthucr7805 3 ปีที่แล้ว +200

    Am a hindu ,always love the words of Nabi (sa),,,

    • @rasheedalinaduthodin2573
      @rasheedalinaduthodin2573 3 ปีที่แล้ว +5

      Appreciate you brother

    • @ashiqmuhammad1469
      @ashiqmuhammad1469 2 ปีที่แล้ว +2

      Your is intelligent 👌

    • @nigalmadasheri1978
      @nigalmadasheri1978 ปีที่แล้ว

      അനിൽ കുമാർ vഅയ്യപ്പൻ.. ജാമിത ടീച്ചർ.. മതം വിട്ട പെണ്ണ്.. പിന്നേ ജബ്ബാർ ഇവരുടെ വീടീയോകൾ കണ്ട് കേരളം നാശത്തിൽ നിന്നു രക്ഷപ്പെടുന്നുണ്ട്

    • @beebuandroth8453
      @beebuandroth8453 ปีที่แล้ว +3

      ഒത്തിരി സന്തോഷം സഹോദരാ.... അള്ളാഹു നല്ലതു മാത്രം നൽകി അനുഗ്രഹിയ്ക്കട്ടെ .....ആമീൻ.

    • @basheerqureshy1472
      @basheerqureshy1472 ปีที่แล้ว +1

      അള്ളാഹു താങ്കളെ അനുഗ്രഹിയ്ക്കും തീർച്ച

  • @MyBapputty
    @MyBapputty 3 ปีที่แล้ว +43

    പുന്നാര ഹബീബ് (സ) യെ കാണാൻ വിധിയേകണേ അല്ലാഹ്....

  • @raihanathmpp8265
    @raihanathmpp8265 ปีที่แล้ว +28

    അല്ലാഹുവിന്റെ ഹബീബായ മുത്ത് റസൂലിനെ സ്വപ്നം കാണാൻ തൗഫീക് നൽ ക ണേ അല്ലാഹ്🤲😭

  • @raheeme6105
    @raheeme6105 ปีที่แล้ว +12

    അല്ലാഹുവേ മുത്ത് റസുലിനെ കാണാതെ മരിപ്പിക്കല്ലേ അല്ലാഹ്

  • @thouheedsunnath4858
    @thouheedsunnath4858 3 ปีที่แล้ว +66

    മുഹമ്മദ് നബി നമ്മുടെ ഗുരുവും വഴികാട്ടിയും ലക്ഷ്യസ് സ്ഥാനവും ആണ്

  • @BTSArmy-mr5rp
    @BTSArmy-mr5rp 3 ปีที่แล้ว +53

    നല്ല അവദരണം. സ്വഹാബി കളുടെ പേരുദ്ധരിക്കുമ്പോൾ തർളിയ്യത് ചൊല്ലാൻ ശ്രെദ്ദിക്കുക. അള്ളാഹു ബഹുമാനിച്ചവരാണവർ അവരെ നാമും ബഹുമാനിക്കണം. ഇനി ശ്രദ്ധിക്കുമെന്ന് വിഷ്വസിക്കുന്നു.❤❤❤❤❤

    • @ShereefRight
      @ShereefRight  3 ปีที่แล้ว +4

      ആമീൻ , ദുആയിൽ ഉൾപ്പെടുത്തണേ ,,

  • @asissian1530
    @asissian1530 ปีที่แล้ว +67

    എന്റെ അബീബ് ജീവിച്ചിരുന്ന കാലത്തു ജനിക്കാൻ കൈഞ്ഞിരുന്നങ്കിൽ 😭😭😭 ഞാൻ യത്ര ഭാഗ്യവാൻ ആയിരുന്നു

    • @Fathi451
      @Fathi451 ปีที่แล้ว +2

      Allante rasooline mathrkayakiyal aa kalath jeevicha bhagyam kittum.😊

    • @CjJiJo07
      @CjJiJo07 11 หลายเดือนก่อน

      മുഹമ്മദിന് വിവാഹിതയായ ഒരു സ്ത്രീയെ ഇഷ്ടപ്പെട്ടെങ്കിൽ, ഭർത്താവ് ഉടൻ വിവാഹമോചനം ചെയ്യണം, തുടർന്ന് അവൾ മുഹമ്മദിനൊപ്പം കിടക്കണം. ഏതൊരു മുസ്ലീം സ്ത്രീക്കും മുഹമ്മദിനൊപ്പം കിടക്കാം, എന്നാൽ മറ്റ് മുസ്ലീം പുരുഷന്മാർ ഇത് ചെയ്യാൻ പാടില്ല -🤣🤣 ഖുറാൻ 33.50 + തഫ്‌സിർ അൽ കോർട്ടുബി///ദേ ദിടുപോലെ ഇരുന്നേനെ അന്ന് നി ജീവിച്ചാരുന്നേ 😂😂😂

  • @safeperson739
    @safeperson739 3 ปีที่แล้ว +27

    അല്ലാഹുവേ നിന്റെ ഹബീബിനെ മറ്റു എല്ലാവരേക്കാളും കൂടുതൽ സ്നേഹിച്ചു കൊണ്ട് അല്ലാതെ എന്നെ മരിപ്പിക്കരുതേ.

  • @bcastudent2139
    @bcastudent2139 ปีที่แล้ว +46

    എന്റെ ഹബീബിനെ കാണാനുള്ള ഭാഗ്യം നീ തരേണമേ റബ്ബേ......... 🤲🏻❤

  • @sharafudeennellikkapalamsh73
    @sharafudeennellikkapalamsh73 3 ปีที่แล้ว +345

    റസൂലിന്റെ മഹത്യം കേട്ടാൽ തീരുകയില്ല നമുക്ക് സ്വപനത്തിൽ കാണാൻ കൂടുതൽ സ്വലാത്ത് ചൊല്ലാം അള്ളാഹു റസൂലിനെ നല്ലവണ്ണം സ്നേഹിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ

    • @afsale.s7635
      @afsale.s7635 3 ปีที่แล้ว

      Aaameeeen

    • @bismiii
      @bismiii 3 ปีที่แล้ว

      امىن امىن ىا ربل الالمىن

    • @shafeeqgub7506
      @shafeeqgub7506 3 ปีที่แล้ว

      ameen be rahmatika ya arhamarrahemeen

    • @kajamuhayudeen1047
      @kajamuhayudeen1047 3 ปีที่แล้ว

      🤲🤲ആമീൻ

    • @abdulrahmankn1545
      @abdulrahmankn1545 3 ปีที่แล้ว +1

      Masha halla Nalakath Abdul Rahiman Ba ngalore

  • @beebuandroth8453
    @beebuandroth8453 ปีที่แล้ว +19

    പുന്നാര നബി(സ)യെ ഞങ്ങളെല്ലാവർക്കും കൺകുളിർക്കേ കാണിച്ചു തരണേ അള്ളാ.... ആമീൻ.

    • @abdulnisar7019
      @abdulnisar7019 ปีที่แล้ว +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @alarab5279
    @alarab5279 3 ปีที่แล้ว +6

    *അത്ഭുതമാണ് എൻ്റെ മുത്ത് തിരുനബി മുഹമ്മദ് (സ) പുണ്യ പരിശുദ്ധ റസൂലിനെ സ്വപ്നങ്ങളിൽ എങ്കിലും കാണിച്ചു തരൂ അല്ലാഹുവേ എനിക്ക്* ...

  • @safiyafazal651
    @safiyafazal651 3 ปีที่แล้ว +49

    സ്വപ്നത്തിലെങ്കിലും കാണാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

    • @abdulnisar7019
      @abdulnisar7019 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @badarulmuneer3975
    @badarulmuneer3975 3 ปีที่แล้ว +13

    നബിയെ കണ്ടോ...നിങ്ങൾ
    നബിയെ കണ്ടോ...
    നിറമെന്താണ് അവരുടെ കോലമെന്താണ് 💚💚💚

  • @aboobakerkkffg2122
    @aboobakerkkffg2122 3 ปีที่แล้ว +59

    വീഡിയോ നന്നായിട്ടുണ്ട്. കാര്യങ്ങൾ പഠിക്കാനുണ്ട് താനും. പക്ഷേ റസൂൽ, (സ )എന്ന പേരിന്റെ കൂടെ സ്വലാത് ചൊല്ലാമായിരുന്നു. ഏറ്റവും വലിയ ലുബ്ധൻ എന്റെ പേര് കേൾക്കുമ്പോൾ സ്വലാത് ചൊല്ലാത്തവനാണെന്ന് മുത്തു നബി പഠിപ്പിച്ചിട്ടുണ്ട്. ശ്രദ്ധിക്കുക

    • @sefwankk8098
      @sefwankk8098 3 ปีที่แล้ว +4

      കേൾക്കുമ്പോൾ സ്വലാത്ത് ചെല്ലാനും ശ്രമിക്കുക ❤️❤️❤️

  • @immanuelmelbin4606
    @immanuelmelbin4606 4 ปีที่แล้ว +48

    മുഹമ്മദ് നബിയെക്കുറിച്ച് വളരെ നല്ലൊരു വിവരണം നല്കിയിട്ടുണ്ട്. Good

  • @k.shamsuk444
    @k.shamsuk444 3 ปีที่แล้ว +38

    നിങ്ങളുടെ അവതരണം എന്റെ കണ്ണുകളിൽനിന്നും കണ്ണുനീർവരുത്തി മാഷാഅള്ളാഹ് അള്ളാഹുഅനുഗ്രഹിക്കട്ടെ ആമീൻ

  • @Ganeshvettackal
    @Ganeshvettackal ปีที่แล้ว +6

    ❤️ എന്റെ പ്രവാചകൻ (സ) ❤️
    പ്രാർത്ഥിച്ചു കൊണ്ടിരിക്കെ , ചീഞ്ഞളിഞ്ഞ ഒട്ടകത്തിന്റെ കുടമാല ശത്രുക്കളാൽ കഴുത്തിലേക്ക് എറിയപെട്ട് അതിൽ ക്ഷുഭിതനാവാതെ ,നമസ്കാരം കഴിഞ്ഞു ശാന്തനായി നടന്നു നീങ്ങിയ എന്റെ പ്രവാചകൻ (സ)...
    നടന്നു നീങ്ങുന്ന വഴിയിൽ , മുള്ളുകളും കല്ലുകളും വിതറി തിരു ദൂതരെ കഷ്ടപെടുത്തിയവര പോലും സ്നേഹിച്ച പ്രവാചകർ (സ)
    താഫിന്റെ മണ്ണിൽ കല്ലേറു കൊണ്ട് രക്തം പൊടിഞ്ഞിട്ടും അവർക്ക് എതിരെ പ്രാർത്ഥിക്കാതെ
    . “ നാഥാ , എന്റെ ജനത വിവരമില്ലാത്തവരാണ് . അവർക്ക് നീ പൊറുത്തുകൊടുക്കണമേ . അവരെ നീ സന്മാർഗത്തിലാക്കേണമേ " എന്ന് പ്രാർത്ഥിച്ച പ്രവാചകൻ(സ)
    മാതാവിൻറെ കാൽച്ചുവട്ടിലാണ് സ്വർഗ്ഗമെന്ന് പഠിപ്പിച്ച പ്രവാചകൻ(സ)
    നിങ്ങളിൽ ഏറ്റവും ഉത്തമൻ സ്ത്രീകളോട് മാന്യമായി പെരുമാറുന്നവനാണെന്ന് പഠിപ്പിച്ച .......
    അനാഥ കുട്ടികളുടെ മുന്നിൽ വെച്ച് സ്വന്തം കുട്ടിയെ ലാളിക്കരുതെന്ന് പഠിപ്പിച്ച ........
    അയല്‍ക്കാരന്‍ പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ച് ഉണ്ണുന്നവന്‍ നമ്മിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ച ...
    യാചിക്കുന്നവന്റെ മുമ്പിൽ അഹങ്കരിക്കരുതെന്നും ... അഹങ്കാരിയുടെ മുമ്പിൽ നീ യാചിക്കരുതെന്നും പഠിപ്പിച്ച .........
    ലോകവസാനം നാളെയാണെങ്കിൽ പോലും ഇന്നൊരു ചെടി നട്ടുപിടിപ്പിക്കുന്നവനാകണം നീയെന്നരുളിയ ........
    നന്മ ചെയ്യാന്‍ കല്പിച്ച
    തിന്മയെ വിരോധിച്ച...
    മതത്തില്‍ പാരുഷ്യം ഉണ്ടാക്കരുതെന്നു തന്‍റെ സമുദായത്തെ ഉണര്‍ത്തിയ........
    എത്ര കയ്പുള്ളതായാലും സത്യം പറയാന്‍ ആഹ്വാനം ചെയ്ത .........
    രോഗിയെ സന്ദര്‍ശിക്കാന്‍ ......... കരാറുകള്‍ പാലിക്കാന്‍...പഠിപ്പിച്ച
    എന്‍റെ പ്രവാചകന്‍ (സ)....
    കറുത്തവനായ ബിലാലിനെ ....
    വെളുത്തവനായ സല്‍മാന്‍ ഫാരിസിയെ ..
    അടിമയായ അമ്മാറിനെ .. ഉടമയായ അബൂബക്കറിനെ ..
    ഒരു പോലെ സ്നേഹിച്ച....
    എന്റെ പ്രവാചകന്‍(സ)
    കുടുംബ ബന്ധം വിഛേദിക്കുന്നതിനെ എതിര്‍ത്ത ..
    പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുതെന്ന്..
    ഏഷണി പരദൂഷണം പറയരുതെന്ന് .... പഠിപ്പിച്ച..
    തൊഴിലാളികള്‍ക്ക് വിയര്‍പ്പു ഉണങ്ങുന്നതിന് മുമ്പ് ..
    അവന്‍റെ കൂലി കൊടുക്കണമെന്ന് ...
    മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുകണമെന്ന്..
    ഉണർത്തിയ ... ..
    എന്റെ പ്രവാചകന്‍(സ)
    അറബിക്കും അനറബിക്കും .. കറുത്തവനും വെളുത്തവനും ...
    പണക്കാരനും പാവപ്പെട്ടവനും ... പണ്ഡിതനും പാമരനും
    ഉയര്‍ന്നവനും താഴ്ന്നവനും... അടിമക്കും ഉടമയ്ക്കും...
    ഒരു വിത്യാസവുമില്ലെന്ന് കാട്ടിതന്ന..
    എന്‍റെ പ്രവാചകന്‍
    വഴിയിലൂടെ നടന്നു പോകുമ്പോൾ ശകാരം ചൊരിഞ്ഞിരുന്ന ജൂത സ്ത്രീ യെ ഒരു ദിവസം കാണാതായപ്പോൾ .... അവർ രോഗിയാണെന്നറിഞ്ഞപ്പോൾ .... കേട്ടയുടനെ അവരുടെ വീട്ടിലേക്ക് തിരിച്ച കാരുണ്യത്തിന്റെ പ്രവാചകൻ(സ)
    ശത്രുക്കളെ പോലും സ്നേഹിക്കാൻ പഠിപ്പിച്ച .......
    മക്ക വിജയ ദിവസം
    തന്നെയും അനുചരെയും ഉപദ്രവിച്ചവര്‍ക്ക് ..
    നാട്ടില്‍ നിന്നും ആട്ടിയോടിച്ചവര്‍ക്ക് ..
    മോചനം കൊടുത്ത...
    എന്റെ പ്രവാചകന്‍
    അതെ , എന്റെ പ്രവാചകൻ കാരുണ്യ കടലാണ് .. നേഹ നിധിയാണ് . ക്ഷമിക്കുവാൻ മാത്രം അറിയുന്നയാൾ .. .. അതാണ് ഞാൻ പഠിച്ച .. എന്റെ പ്രവാചകൻ(സ)
    ഇനി, ഒരു രാജ്യമോ , ഒരു സിനിമയോ ഒരു കാർട്ടൂണോ
    ഒരു സല്‍മാന്‍ റുഷ്ദിയോ.... തസ്ലീമയോ ...
    സാം ബാസിലോ ..
    അല്ലെങ്കില്‍
    വേറെ,
    ഏതെങ്കിലും ജൂതനോ..
    നിന്ദിച്ചാൽ
    തകരുന്നതല്ല എന്റെ പ്രവാചകന്റെ മഹത്വം..
    തകരുകയുമില്ല...
    ആ തേജസ്സു എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യും
    ഇസ്ലാം വളരുകയും ചെയ്യും
    കാരണം
    പ്രവാചകനെ അയച്ചത് സർവ്വ ശക്തനായ #അല്ലാഹുവാണ് ...... എല്ലാം സൃഷ്ട്ടിച്ച് സംവിധാനിച്ച ........ എല്ലാം നിയന്ത്രിക്കുന്ന ...... കാര്യണ്യവാനിൽ ഏറ്റവും കാരുണ്യം നിറഞ്ഞവനായ #അല്ലാഹു .........
    നിങ്ങളെ, അല്ലാഹു സഹായിക്കുന്ന പക്ഷം, നിങ്ങളെ ജയിക്കുന്ന ഒരാളുമില്ല (3-160)
    അല്ലാഹു അക്ബർ
    സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം ..
    ഹസ്ബിയല്ലാഹ്
    ❤️❤️❤️❤️❤️

    • @ReeZa512
      @ReeZa512 10 หลายเดือนก่อน

      🤍🫀

    • @sajlamanafnp2207
      @sajlamanafnp2207 8 หลายเดือนก่อน

      Well said 👍👍👍👍

  • @sajadkoduvalli3851
    @sajadkoduvalli3851 3 ปีที่แล้ว +19

    കിനാവിൽ എന്റെ നബിയെ കാണിച്ചു തരണേ എന്റെ നാഥാ

    • @bilaal1370
      @bilaal1370 3 ปีที่แล้ว +1

      Ameen❤️

    • @hafsath.o4964
      @hafsath.o4964 3 ปีที่แล้ว +1

      Ameen

    • @thouheedsunnath4858
      @thouheedsunnath4858 3 ปีที่แล้ว +1

      തൗബ ചെയ്ത് സ്വലാത്ത് ചെല്ലു ഇൻഷ അള്ളാ കാണും

  • @mufeeda3161
    @mufeeda3161 3 ปีที่แล้ว +133

    ഇങ്ങനെ ഒരു നേതാവിനെ വർണ്ണിക്കപ്പെട്ടിട്ടുണ്ടോ ചരിത്രത്തിൽ, സ്വല്ലള്ളാഹു വ അലൈഹി വസല്ലം.

    • @mrunalsonmrunalson919
      @mrunalsonmrunalson919 3 ปีที่แล้ว +1

      Rasoolinteyum sahabakkaleyum perinte avasanam entha cherth parayandathennu poyi padikk aadyam anas ennu than kure paranju its shame pinne onnoode rasoolinte (s) soundaryam varnichu subscribe kootti cash undakkananu lakshymenkil ninakk parajayam urapp

  • @bushratp5268
    @bushratp5268 หลายเดือนก่อน +1

    എനിക്കും കാണണം എന്റേമനസ്സിൽ നെബിയെക്കുറിച്ചു ഉള്ള സങ്കല്പം കുറെ ഉണ്ട് ഇതിൽ masha allah

  • @ponnudilu2908
    @ponnudilu2908 3 ปีที่แล้ว +137

    സ്വപ്നത്തിൽ യെങ്കിലും കാണിക്കണേ നാഥാ.. ആമീൻ

    • @shanushani3841
      @shanushani3841 3 ปีที่แล้ว +2

      ആമീൻ

    • @salmanulfarisai2576
      @salmanulfarisai2576 3 ปีที่แล้ว +1

      Aameen

    • @niloofermunthazir9500
      @niloofermunthazir9500 3 ปีที่แล้ว

      Ee nabiye kurich nallavannam padikkoo iyaalude peru kelkumbol polum verupp thonnum

    • @katransportkalady4879
      @katransportkalady4879 3 ปีที่แล้ว +1

      Aameen

    • @hanidq4381
      @hanidq4381 3 ปีที่แล้ว +1

      @@niloofermunthazir9500 നീ ഏന്താ പഠിച്ചത് നിനക്കു വേണ്ടത് മാത്രം പടിച്ചിട്ടാ

  • @lifetime4140
    @lifetime4140 ปีที่แล้ว +5

    ഇത് കേട്ടപ്പോൾ എന്റെ കണ്ണുനീർ കൊണ്ട് കണ്ണുകൾ തിളങ്ങി.. 🥺🥰🤍

  • @rashidhassanhassan
    @rashidhassanhassan 3 ปีที่แล้ว +19

    കേട്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു പോയി..... സത്യം...

    • @carukkiya262
      @carukkiya262 3 ปีที่แล้ว +1

      Muthurasoolinekananthowfeeqchayyaneallha.ammeen.rukkiyasahad.

    • @mrsnowyt5093
      @mrsnowyt5093 3 ปีที่แล้ว +1

      💯

  • @HanaThoybaShareef
    @HanaThoybaShareef 3 ปีที่แล้ว +4

    Orupaad ishtappettu
    Punyarasooline kkurichu paranju kettappol onnu kandirunnenkil ennu thonnippoyi
    صلى الله على محمد صلى الله عليه وسلم ❣️

  • @salmansalman-yd8ii
    @salmansalman-yd8ii 3 ปีที่แล้ว +15

    മുത്തു നബിയെ സൗപ്നത്തിൽ കാണാൻ ത്വഫീക് നൽകണേ അള്ളാ ആമീൻ

  • @aboobackersidhick5597
    @aboobackersidhick5597 3 ปีที่แล้ว +29

    Verry,good, നിങ്ങൾക് പ്രതിഫലം ഉണ്ട് ,ആമീൻ

    • @ShereefRight
      @ShereefRight  3 ปีที่แล้ว +1

      ദുആയിൽ ഉൾപ്പെടുത്തണേ ,,

  • @aslamaslam5068
    @aslamaslam5068 3 ปีที่แล้ว +24

    മുത്ത്നബിയുടെകൂടെ സ്വർഗത്തിൽ ഞങ്ങളെയുംഉൾപെടുത്തണേനാഥാ

  • @subaidat1483
    @subaidat1483 ปีที่แล้ว +8

    മനുഷ്യകുലം അവസാനിക്കും വരെ പ്രവാചകന്റെ പേരും അവസാനിക്കാതിരിക്കട്ടെ 🤲

    • @kajahussainmohammeduppa5118
      @kajahussainmohammeduppa5118 ปีที่แล้ว +1

      Orikalum Avasaanikaatha naamam Lahilaha illallah muhammedurasululah manushyante jenanathinunm maranathinum parishudhiyum emanum sworgavum nelkunnna naamam

  • @sharafudeennellikkapalamsh73
    @sharafudeennellikkapalamsh73 3 ปีที่แล้ว +108

    എന്റെ പുന്നാര നബിയെ വർണിച്ചതു കൊണ്ട് ഞാൻ സുബ്ക്രൈബ് ചെയ്യുകയാണ്

  • @hanidq4381
    @hanidq4381 3 ปีที่แล้ว +29

    സിദ്ദിഖ് (റ) മുത്ത് നബിയുടെ സൗദര്യം കണ്ടു ബോധം കെട്ടിട്ടുണ്ട് ❤❤

    • @safeperson739
      @safeperson739 3 ปีที่แล้ว +1

      യൂസുഫ് നബിയേ കണ്ട സ്ത്രീകൾ എങ്ങാനും മുത്ത് നബിയെ കണ്ടിരുന്നു എങ്കിൽ..

  • @AjayRatnasagar
    @AjayRatnasagar 4 ปีที่แล้ว +123

    വിശുദ്ധ റസൂൽ.
    വിവരങ്ങൾ മഹത്തരം
    സൂറത്തുകളെക്കുറിച്ച് വിഡിയോ വേണം
    നല്ല പ്രസൻ്റേഷൻ

    • @rizwan-bb6lq
      @rizwan-bb6lq 3 ปีที่แล้ว +3

      ❤❤❤❤❤❤💚

    • @sidheekshideek1150
      @sidheekshideek1150 3 ปีที่แล้ว

      ⁰pp⁰⁰⁰⁰⁰⁰à

    • @mhmdbasith5167
      @mhmdbasith5167 3 ปีที่แล้ว

      alif malayalam chanal

    • @muhammedbasheer2788
      @muhammedbasheer2788 3 ปีที่แล้ว

      വീഡിയോ അല്ലല്ലോ ഈ വിശദീകരണം വേണ്ടുവോളം മതിയാക്കില്ലേ, സഹോദര അതാണ് വെടിയോയെക്കാൾ നല്ലതു.

    • @clearthings9282
      @clearthings9282 3 ปีที่แล้ว

      Watsup tharumo????

  • @Basmala4win
    @Basmala4win 3 ปีที่แล้ว +19

    جزاك الله.താങ്കൾ ഭാഗ്യവാനാണ്

    • @ShereefRight
      @ShereefRight  3 ปีที่แล้ว +2

      ദുആ ചെയ്യണേ ,, 🥰🥰

  • @thouheedsunnath4858
    @thouheedsunnath4858 3 ปีที่แล้ว +24

    മുഹമ്മദ് നബി ഈമാന്റെ ഗോപുരം

  • @shangrila0738
    @shangrila0738 2 ปีที่แล้ว +13

    നല്ല അവതരണം, നല്ല subject ഇനിയും ഇതുപോലെ ഉള്ള vedios പ്രതീക്ഷിക്കുന്നു. കുറഞ്ഞ സമയത്തില്‍ കൂടുതൽ അറിവ് 👍

    • @aysha8721
      @aysha8721 ปีที่แล้ว

      നല്ല. Avatharanam

  • @ponnudilu2908
    @ponnudilu2908 3 ปีที่แล้ว +80

    എത്ര സങ്കല്പിച്ചിട്ടും എന്റെ മുത്തിന്റെ മുഖം കാണാൻ കഴിയുന്നില്ല 😭😭😭😭😭😓

    • @dudechannel8767
      @dudechannel8767 3 ปีที่แล้ว +5

      Sangalpikkaruth ,kanumbo kananam,chilapo ningludu chinthayil vereyarudeyenkilum mugam vannu pokum

    • @abdulmuthalib6510
      @abdulmuthalib6510 3 ปีที่แล้ว +3

      swapnathil kandal pinne rekshapettu,swargam aan pinne kitunnath
      this life is nothing but an illusion.
      eriyaal ori 80 vayas.
      sherikum ulla life hereafter aan...

    • @shanushani3841
      @shanushani3841 3 ปีที่แล้ว

      ശരിയാ

    • @bilaal1370
      @bilaal1370 3 ปีที่แล้ว

      Inshah allah allah kattitharatte❤️

    • @ajmalaju7668
      @ajmalaju7668 3 ปีที่แล้ว

      Athinu Muthunabi(swa) Thangale snehichu kond Dhaaraalamaayi swalath chollanam Appol kaanum ...sure

  • @user-bq7pt3pj8d
    @user-bq7pt3pj8d หลายเดือนก่อน

    യാറബ് എന്റെ മുറാദുകൾ ഹാ സിലക്കാണെ
    മുത്ത് നബിയുടെ സൃഷ്ടിപ്പിന്റെ ബർക്കത് കൊണ്ട് ആമീൻ

  • @ashraf3638
    @ashraf3638 3 ปีที่แล้ว +15

    അൽഹംദുലില്ലാഹ് വളരേ വളരേ യിഷ്ടപ്പെട്ടു നിങ്ങളേയും പടച്ചവൻ അനുഗ്രഹിക്കട്ടേന്നു ദുആ ചെയ്യുന്നൂ

  • @nasarpa7066
    @nasarpa7066 3 ปีที่แล้ว +37

    പ്രവാചകൻ സൃഷ്ടികളിൽ അത്യുൽകൃഷ്ടൻ !!!

  • @bloommemories5313
    @bloommemories5313 3 ปีที่แล้ว +20

    കിനാവിലെങ്കിലും
    ഒന്ന് കാണാൻ കൊതിയാവുന്നു 😍😍

  • @mahammadali8445
    @mahammadali8445 3 ปีที่แล้ว +7

    നബിയുടെ വർണന ഹൃദ്യമായി താ'ങ്കൾക്ക് നന്ദി വ സ്തുതാപരം

  • @sidheekponnani6187
    @sidheekponnani6187 3 ปีที่แล้ว +14

    മാഷാ അള്ളാഹ്‌
    മനോഹരമായ വിവരണം അഭിനന്ദനങ്ങൾ

  • @ENGLISHWITHASEE
    @ENGLISHWITHASEE ปีที่แล้ว +5

    An amazing informative video...never we can see any explanation like this about Muhammad (s).... Alhamdulillah..may Allah Almighty bless you a lot ❤️❤️

  • @sharafudheensulthan9011
    @sharafudheensulthan9011 ปีที่แล้ว +4

    എന്റെ പൂമുത്ത്‌ ത്വാഹാ റസൂലുള്ളാഹി സ്വല്ലള്ളാഹു അലൈഹി വസല്ലമയെയാണ് താങ്കളീ വർണ്ണിച്ചത് എത്ര കേട്ടാലും ആസ്വദിച്ചു കൊതിതീരാത്ത ആരംഭപൂവായ പൂമുത്ത് റസൂൽ കരീം സ്വല്ലള്ളാഹു അലൈഹിവസല്ലം.. എന്ത്തന്നാണ് ഞാൻ നിങ്ങളോട് എന്റെ നന്ദി പ്രകടിപ്പിക്കേണ്ടത് .. നാഥാ..റബ്ബ് സുബ്ഹാനെ ഈ സഹോദരനെ സമ്പൂർണ്ണമായി സ്വീകരിക്കണേ ..ആമീൻ

  • @freethinker5724
    @freethinker5724 5 หลายเดือนก่อน +1

    Most peaceful religion on earth
    Very trustworthy people you could ever find
    Very innocent,law abiding citizens
    Always love their nation,no conspiracy ,very secular
    Wherever they are in majority its a heaven on earth

  • @naseerek6110
    @naseerek6110 ปีที่แล้ว +7

    മുത്താ യ നബിയേ കാണാൻ ഭാഗ്യം തരണേ അല്ലാഹ്

  • @kunhammedollacheri636
    @kunhammedollacheri636 3 ปีที่แล้ว +12

    യാറസൂലള്ളാ യാ നബിയ്യ ള്ളാ കേൾക്കുമ്പം കണ്ണ് നിറയുന്നു

  • @shanoopsulfath3007
    @shanoopsulfath3007 ปีที่แล้ว +3

    😢❤എന്റെ മുത്തു നബി 🤲🏻🤲🏻🤲🏻

  • @user-bf1ob8ex9b
    @user-bf1ob8ex9b 3 ปีที่แล้ว +59

    എന്റെ മുത്ത നബിയെ വർണ്ണിച്ചത് കൊണ്ട് Subscrib ചെയതു
    നബിയെ മരിച്ചു ന് പറയല്ലെ വഫാത്തായി

    • @AnilKumar-hb2bt
      @AnilKumar-hb2bt 3 ปีที่แล้ว

      മൌ ത്തയി എന്നും പറയാം

  • @dheerajvg
    @dheerajvg 4 ปีที่แล้ว +17

    Kure nalla karyangalkoody manasilakan pati....Indro adipoly aanu bro

    • @clearthings9282
      @clearthings9282 3 ปีที่แล้ว

      True faith. TH-cam,. Watsup. Tharumo??

  • @nizarahmad5840
    @nizarahmad5840 3 ปีที่แล้ว +24

    ഇനിയും detail ആയി പറയാമോ.... Rasoolah (SAW) കുറിച്ച് ഇനിയും കേള്‍ക്കാനാണ്....

  • @kttraveler8026
    @kttraveler8026 3 ปีที่แล้ว +43

    കിനാവിലെങ്കിലും ഒന്നു കാണാൻ ഭാഗ്യം നൽകണേ നാഥാ..

  • @faisal1595
    @faisal1595 ปีที่แล้ว

    Ee video ishtapettillel pinne eath video aan ishttappeduka 🥺💝🥰😘ente muth rasool sallallahu alaihiwa sallamaye kurich varnikkunna enthum enikk orupaad ishtamaan💝🥺🥺❤❤

  • @rashii313
    @rashii313 3 ปีที่แล้ว +8

    അസ്വലാത്തു വസ്സലാമു അലൈക്ക യാ Rasool Allah....

  • @jasmitdu2498
    @jasmitdu2498 ปีที่แล้ว +2

    Allah padachone ente ummadekoode vappadekoode ente muth nabide adth aaa punya mannil ethikane ya rabbe ameen 😭🤲

  • @shaheemkaratt227
    @shaheemkaratt227 3 ปีที่แล้ว +12

    സത്യം! കണ്ടാൽ പ്രേമിച്ച് പോകും

  • @fahadt1007
    @fahadt1007 ปีที่แล้ว +2

    അല്ലാഹ് എന്റെ മുത്ത്‌ നബിയെ ഒന്ന് കാണിച്ചു തരണേ അല്ലാഹ് 😔😔😔😔

  • @zahramuhammed9146
    @zahramuhammed9146 3 ปีที่แล้ว +43

    റസൂൽ മരിച്ചു എന്നൊന്നും പറയല്ലേ..... വഫാത്ത് എന്ന് പറഞ്ഞൂടെ... 😘

    • @abdhullaabdhu7161
      @abdhullaabdhu7161 ปีที่แล้ว +1

      2.UM.ONNU.THANNEY.

    • @crazymaths10th
      @crazymaths10th ปีที่แล้ว +1

      മരിച്ചു എന്നത് മലയാളം.vafath എന്നത് അതെ അർത്ഥത്തിലുള്ള അറബി വാക്ക്.ഒരു തെറ്റുമില്ല.പ്രവാചകൻ മരണപ്പെട്ടു എന്ന് തന്നെയാണ്.

    • @muhammadrahees7870
      @muhammadrahees7870 ปีที่แล้ว +2

      രണ്ടും ഒന്നല്ല വഫാതായി എന്നുള്ളത് ബഹുമാനമായി പറയുന്നത് അല്ലെങ്കിൽ മാത എന്നാണ് പറയേണ്ടിയിരുന്നത്

  • @pathummabeevimakkar3567
    @pathummabeevimakkar3567 ปีที่แล้ว +6

    അള്ളാഹു അക്ബർ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @ponnudilu2908
    @ponnudilu2908 3 ปีที่แล้ว +18

    ഇനിയും വേണം

  • @sefwankk8098
    @sefwankk8098 3 ปีที่แล้ว +9

    കേട്ടുകൊണ്ടിരുന്ന് പോകും ❤️❤️❤️

  • @mrsnowyt5093
    @mrsnowyt5093 3 ปีที่แล้ว +22

    I love my rasool more than the soul ❤️❤️❤️

    • @umerfayiz6694
      @umerfayiz6694 3 ปีที่แล้ว +1

      Love rasool more than soul

    • @mrsnowyt5093
      @mrsnowyt5093 3 ปีที่แล้ว +1

      @@umerfayiz6694 💓💓

  • @mallutasteandtalks568
    @mallutasteandtalks568 4 ปีที่แล้ว +11

    Nalla.pleasent faceoodukoodi nalla avatharanam.kettirikan👌.nd nice explanation

  • @salmakp1446
    @salmakp1446 ปีที่แล้ว +4

    സ്വപ്നത്തിൽ കാണാനുള്ള ഭാഗ്യം റബ്ബേ നീ തരണേ.. എന്റെ ഹബീബിനെ 🤲🤲😢

  • @ajmalaju6275
    @ajmalaju6275 3 ปีที่แล้ว +39

    ഒരു കൂട്ടത്തിൽ റസൂലുള്ള ഇന്ടെങ്കിൽ ആദ്യം കണ്ണ് പോകുക റസൂലുല്ലടാ എടുത്തായിരിക്കും 😍😍

    • @riyas2728
      @riyas2728 3 ปีที่แล้ว

      Masha Allah

  • @aslambava3714
    @aslambava3714 3 ปีที่แล้ว +10

    Masha allah 😍 rasooline kurich nalla vivaranam thannathinu thanks

  • @nasaari
    @nasaari ปีที่แล้ว +2

    അസ്സാലു അലൈക്കും
    ലോക മുസ്ലിങ്ങളുടെ ചങ്കിലെ ചോരയായ കരളിൻറെ കഷ്ണമായ എന്റെ മുത്ത് റസൂലിനെ എൻറെ അള്ളാഹു എനിക്ക് സ്വപ്നത്തിൽ കാണിച്ച് തന്നു യാ.... അള്ളാ.....
    തങ്ങളുടെ മുഖത്തിൻ്റെ സാദൃശ്യം അറബ് രാജ്യങ്ങൾ ഭരിക്കുന്ന ഒരു വ്യക്തിക്ക് വളരെ ചെറിയൊരു സാദൃശ്യം ഉണ്ട് ജീവിതത്തിൽ എന്നെങ്കിലും വെളിപ്പെടുത്താനൊരു അവസരം സർവ്വശക്തനായ അള്ളാഹു തരുമെങ്കിൽ എനിക്ക് അത് അദ്ദേഹത്തിനോട് വെളിപ്പെടുത്തണം

  • @mshauploadings5177
    @mshauploadings5177 3 ปีที่แล้ว +14

    صلى الله عليه وسلم. صلى الله عليه وسلم صلى الله عليه وسلم صلى الله عليه وسلم صلى الله عليه وسلم صلى الله عليه وسلم صلى الله عليه وسلم صلى الله عليه وسلم صلى الله عليه وسلم صلى الله عليه وسلم صلى الله عليه وسلم صلى الله

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 5 หลายเดือนก่อน +1

    മുത്ത് നബിയെ നമ്മുക്ക് നൽകിയ അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും

  • @jmshajahan1257
    @jmshajahan1257 3 ปีที่แล้ว +3

    പലരും താങ്കളെ പോലെ തന്നെ പല അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട് പക്ഷെ ഖുർ: ആനിൽ അള്ളാഹു സുബ്ഹാന ഹൂത്വകാല പരമശിക്കുന്നു യൂസുഫ് നബിക്കാണ് ഏറ്റവും സൗന്ദര്യം എന്ന് അത് പോലെ സ്വപ്ന വ്യഖ്യാനം യൂസിഫ് നബിക്ക് അള്ളാഹു സ്വയത്വമാക്കി കൊടുത്തു..

    • @safeperson739
      @safeperson739 3 ปีที่แล้ว

      യൂസുഫ് നബിയേക്കാൾ ഭംഗി മുഹമ്മദ്‌ നബിക്ക് ആണ്

  • @swafirecords1895
    @swafirecords1895 29 วันที่ผ่านมา

    الصلاة والسلام عليك يا سيدي يا رسول الله صلى الله عليه وسلم 🥰🥰🥰🥰🥰🥰🥰🥰🥰

  • @assayyidzainulabideenalhim8167
    @assayyidzainulabideenalhim8167 3 ปีที่แล้ว +26

    ماشاء الله...رفع الله قدركم في الدنيا والآخرة...
    ഈ വീഡിയോ എനിക്ക് വല്ലാണ്ടങ് ഇഷ്ടപ്പെട്ടു...
    കാരണം എന്റെ ഹബീബിനെ صلي الله عليه وسلم കുറിച്ചാണല്ലോ ഈ പറഞ്ഞത്..പക്ഷേ ഈ വീഡിയോയില്‍ ചില ഭാഗങ്ങൾ എന്നെ ഏറെ വേദനിപ്പിച്ചു. കാരണം മുത്തു നബിയുടെ صلي الله عليه وسلم തങ്ങളുടെ സ്വാഹാബത്തിനെ കുറിച്ച് പറയുമ്പോള്‍ തർളീയ്യത്ത് ചൊല്ലാമായിരുന്നു...
    ഹബീബ്‌ صلي الله عليه وسلم തങ്ങൾ സ്നേഹിച്ച, ഹബീബിനെ صلي الله عليه وسلم തങ്ങളെ സ്നേഹിച്ചവരല്ലേ ആ സ്വഹാബാക്കൾ رضي الله عنهم ..
    NB:- ഇതൊരു വിമര്‍ശനമല്ല..മറിച്ച് ഒന്ന് ഉണര്‍ത്തി എന്ന് മാത്രം...
    അല്ലാഹു എല്ലാം ഖബൂൽ ചെയ്യുമാറാകട്ടേ.....
    ആമീന്‍....
    എല്ലാവരും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം....
    🥰🥰🥰

    • @riswanmoonamannilriswanmoo2909
      @riswanmoonamannilriswanmoo2909 3 ปีที่แล้ว

      inshaallah njaggalkk vendiyum duhaa cheyyane

    • @Ayodhya120
      @Ayodhya120 ปีที่แล้ว

      മുഹമ്മദ് സുന്ദരൻ ...
      ഇനി യേശുവിനെ കുറിച്ച് ബൈബിൾ പ്രവചനം കാണുക..
      അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല.
      3അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ‍ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.
      4സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
      5എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.
      Isiah 53: 2-5

  • @swafirecords1895
    @swafirecords1895 5 หลายเดือนก่อน

    الصلاة والسلام عليك يا سيدي يا رسول الله صلى الله عليه وسلم ❤❤❤❤❤❤❤❤

  • @sidheeqck6852
    @sidheeqck6852 3 ปีที่แล้ว +7

    മാഷാ അള്ളാനിങ്ങളുടെ വിഷയം ഉശാറായിട്ടുണ്ട് (അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ)

  • @user-mp7dr2yz6t
    @user-mp7dr2yz6t 11 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് നല്ലൊരു അറിവ്

  • @muhammedaslamaslam1317
    @muhammedaslamaslam1317 3 ปีที่แล้ว +14

    അസ്സലാമുഅലൈക്കും സഹോദരാ, ഒരു എളിയ അപേക്ഷ യാണ്. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. Video യുടെ തുടക്കത്തിൽ സലാം കൊണ്ടു തുടങ്ങിക്കൂടെ 😊

  • @faisumadeena
    @faisumadeena 4 ปีที่แล้ว +9

    Masha Allah ..

  • @swafirecords1895
    @swafirecords1895 ปีที่แล้ว +4

    الصلاة والسلام عليك يا سيدي يا رسول الله صل الله عليه وسلم ❤️❤️❤️❤️❤️❤️❤️❤️

    • @periperinga
      @periperinga ปีที่แล้ว

      ഹദീസിൽ വന്ന സ്വലാത്ത് അതിനെ പിന്തുടരുക.

  • @sadaqmasive
    @sadaqmasive ปีที่แล้ว +2

    ماشاء الله
    Greatest explanation.

  • @rejeenanoushad8143
    @rejeenanoushad8143 3 ปีที่แล้ว +7

    അൽഹംദുലില്ലാഹ് മാഷാ അല്ലഹ് 🥰🥰

  • @abdurazak2985
    @abdurazak2985 3 ปีที่แล้ว +24

    റസൂലിനെ കാണാൻ ദുആ ചെയ്യണം😭🤲🤲

    • @ShereefRight
      @ShereefRight  3 ปีที่แล้ว +1

      🥰🥰🥰🥰🥰താങ്കളും ദുആ ചെയ്യണം

  • @swafwanchampadchampad9556
    @swafwanchampadchampad9556 3 ปีที่แล้ว +7

    الصلاة و السلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rasakparathodi9937
    @rasakparathodi9937 3 ปีที่แล้ว +2

    ഇത്രയും പറഞ്ഞു തന്ന താങ്കൾക്ക് നന്ദി.

  • @sheejashihab1809
    @sheejashihab1809 3 ปีที่แล้ว +5

    Ningalku Allahu barkath cheyyumaaraakatte, ningal ee parayunnath kettukondirikkaan thanne vallathoru anubhoothi thonni, appol ente muthine kandaalulla avastha,oh athinulla bhagyam kittane Allah, aameen.

    • @ShereefRight
      @ShereefRight  3 ปีที่แล้ว +1

      ദുആയിൽ ഉൾപെടുത്തണേ ,

  • @alameenbh107
    @alameenbh107 ปีที่แล้ว +1

    നന്നായി ഞാൻ ആസ്വദിച്ചു 👍👍

  • @ooee825
    @ooee825 3 ปีที่แล้ว +12

    അവതരണമൊക്കെ വളരെ ഉഷാറായിട്ടുണ്ട്. എങ്കിലും നബി (സ്വ) വഫാത്തായി എന്ന് പറയുന്നതാണ് മരിച്ചു എന്ന് പറയുന്നതിനേക്കാൾ ഉത്തമം. ഇനിയും അവിടുത്തെ കുറച്ചു ധരാളം മദ്ഹ് പറയാൻ നിങ്ങൾക്കും നമുക്കും നാഥൻ തൗഫീഖ് നൽകുമാറാകട്ടെ...

  • @binsiyaazees7005
    @binsiyaazees7005 11 หลายเดือนก่อน

    അല്ലാഹുവേ എനിക്ക് മുത്ത് നബിയെ കാണാനുള്ള ഭാഗ്യം നീ തരണേ അള്ളാ