Uppum Mulakum│കലാഭവൻ ബാലു | Flowers│EP# 420

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 1K

  • @user-yg5pn6fs6b
    @user-yg5pn6fs6b 7 ปีที่แล้ว +249

    സകലകലാവല്ലഭൻ ബാലുച്ചേട്ടൻ
    സത്യം പറഞ്ഞാൽ ബാലു അണ്ണന് ഒരു ഓൾറൗണ്ടർ തന്നെ

  • @creativecreator4336
    @creativecreator4336 7 ปีที่แล้ว +471

    Climax pwolichu ... മ്മടെ ബാലു അതായിത് പാവങ്ങളുടെൽ മോഹൻലാൽ തകർത്തു

    • @meeranayar8
      @meeranayar8 5 ปีที่แล้ว +1

      ഫിജിഐഎഫ്

    • @arjunmanohar4598
      @arjunmanohar4598 4 ปีที่แล้ว +13

      Ee adutha yearsile lalettanekal Balu thanneya Better

    • @alhafizmuhammadshakkir8439
      @alhafizmuhammadshakkir8439 4 ปีที่แล้ว +3

      @@arjunmanohar4598 crct👌👌👌👌👌

    • @ffc_6599
      @ffc_6599 4 ปีที่แล้ว

      V😆ഗ്രൂപ്പിൽ തിരിച്ചു യുടെ യ്

  • @vineeshdermal6417
    @vineeshdermal6417 7 ปีที่แล้ว +209

    ശബ്ദം അനുകരിക്കുമ്പോൾ ഉപ്പും മുളകിലെ വിഷയം തന്നെ എടുത്തത് സൂപ്പർ!!!

  • @Geethanandtk
    @Geethanandtk 7 ปีที่แล้ว +660

    കേശു എപ്പോഴും അച്ഛനെ സപ്പോർട്ട് ചെയുള്ളു ,എനിപ്പോ അച്ഛൻ ചന്ദ്രനിൽ പോയി ഫുട്ബോള് കളിച്ചെന്ന് അച്ഛൻ പുളുവടിച്ചാലും കേശുപറയും ഞാനായിരുന്നു അവിടത്തെ ഗോളീന്ന് ,ശിവ തകർത്തു.😂😂😂👍

    • @sebastinthomas774
      @sebastinthomas774 6 ปีที่แล้ว +1

      Geethanand tk 9^;;; ::::;:" 8776089())0

    • @najakpnajakuruvattpurayil7854
      @najakpnajakuruvattpurayil7854 5 ปีที่แล้ว +2

      😳😉😉😇😇😊😊😄😄😃😃😃😁😁😁😀😀😉😈☺☺. 💝✊✌👍✊👎✌💖👅👄💓💔💖💗💘💝✌✋👆👆👉👋👏👊👐☝👙

    • @najakpnajakuruvattpurayil7854
      @najakpnajakuruvattpurayil7854 5 ปีที่แล้ว +1

      🐓🐓🐩🐰🐇🐇🐰🐄🐮🐮

    • @babyshopplanet6884
      @babyshopplanet6884 3 ปีที่แล้ว

      Mohalalnanikumballuname

    • @aneeshani4603
      @aneeshani4603 2 ปีที่แล้ว

      Ya

  • @bachuforever1419
    @bachuforever1419 7 ปีที่แล้ว +680

    ... മലയാള സിനിമയിലെ വല്ല്യ കലാകാരൻ ആയിട്ടില്ലെങ്കിലും മലയാള സീരിയലിലെ ഏറ്റവും വലിയ കലാകാരൻ ആണെടാ ഞമ്മടെ ബാലു അണ്ണൻ...

  • @sansky6842
    @sansky6842 7 ปีที่แล้ว +160

    കലാ ഭവൻ ബാലുവിന്റെ മിമിക്രി കൊള്ളാം practice ചെയ്താൽ ഇനിയും നന്നാകും

  • @sansky6842
    @sansky6842 7 ปีที่แล้ว +209

    ബാലുവിനെ വിറ്റ കാശ് കേശുവിന്റെ കീശയിൽ ഉണ്ട്,👍👍👍👌👌👌👌

  • @Im_sareesh
    @Im_sareesh 7 ปีที่แล้ว +187

    കിടിലന്‍ എപ്പിസോട്..... കേശു നീ ഒരു സംഭവം തന്നെടെ..... 😎😎🤣🤣😘😍

  • @shihabgrand3607
    @shihabgrand3607 7 ปีที่แล้ว +354

    എന്റെ ചിന്താഗതിയും ബാലു അണ്ണന്റെ ചിന്താഗതിയും ഒരുപോലെയാണ് " ഉയർന്ന ചിന്താഗതിയും മൂഞ്ചിയ ജീവിതവും" 😘

  • @sureshkochi9218
    @sureshkochi9218 7 ปีที่แล้ว +110

    പ്രേക്ഷകലക്ഷങളായ ഞങ്ങൾ നെഞ്ചിലേറ്റിയ No 1 പരബരയായ ഉപ്പും മുളകും നല്ല ഒരു എപ്പിസോഡ് നൽകിയതിന് flowers ചാനലിനും ബിജു സോപാനത്തിന് നന്ദി.

  • @shijilp8650
    @shijilp8650 7 ปีที่แล้ว +158

    പെറ്റ് കൂട്ടിയ ഇനങ്ങളല്ലെ...
    on the property......
    ബാലു അണ്ണാ....
    നിങ്ങള് വേറെ ലെവലാണ്....

    • @annattereji
      @annattereji 4 ปีที่แล้ว

      @@mismailmc 😂

  • @hashimshan713
    @hashimshan713 7 ปีที่แล้ว +107

    കുറേ നാളുകൾക്ക് ശേഷം ഒരു കിടുക്കാച്ചി എപ്പിസോഡ്...
    ക്ലൈമാക്സ് തകർത്തു
    അച്ഛന്റെ മോൻ തന്നെ
    വിത്ത് ഗുണം പത്ത് ഗുണം
    ;-) ;-) ;-)

  • @samseercheri5316
    @samseercheri5316 7 ปีที่แล้ว +62

    കുറെ ദിവസങ്ങൾക്കു ശേഷം 2 എപ്പിസോഡ് സൂപ്പറായി ഉപ്പും മുളകും വീണ്ടും പഴയ നിലവാരത്തിലേക്ക് ഉയർന്നു വരട്ടെ

  • @chikkuanjanam1962
    @chikkuanjanam1962 7 ปีที่แล้ว +421

    നിലുച്ചേച്ചി;ഓഡിൻസ് ഞങ്ങളിത്രയും പേരില്ലേ അതു പോരെ...................ബാലുച്ചേട്ടൻ;ഇതു നീ പെറ്റുകൂടിയ ഇനങ്ങള്ളല്ലെ own properties 😂😂😂😂

  • @aneeshm.k3481
    @aneeshm.k3481 7 ปีที่แล้ว +72

    കുറെ കാലത്തിനു ശേഷം ഉപ്പും മുളകും വീണ്ടും ഫോമിൽ ആയി.. nice acting, good script..

  • @manuremesh724
    @manuremesh724 7 ปีที่แล้ว +55

    climax adipoli... keshu and baluchetta... 😘😘😘😘

  • @muzammalilyas5870
    @muzammalilyas5870 7 ปีที่แล้ว +36

    It's a number one programme in malayalam tv channels .And thanks again entire team behind programme.

  • @stebinstebi1126
    @stebinstebi1126 7 ปีที่แล้ว +40

    Kesuu climax nyzakii
    Balu chetan vayikathe thanne filmil kerum☺️

    • @stebinstebi1126
      @stebinstebi1126 7 ปีที่แล้ว +1

      mango green unde bt valya role kititilallo aghana udeshiche

  • @mojolumos
    @mojolumos 7 ปีที่แล้ว +98

    Nisha Sarang's (Neelu) acting is so natural! Plays the role of the mother too well!🌷🌷 Timing, dialogue delivery, interaction with other characters, everything is perfect! 👌 Hats off!!!👏 Hope she will get brilliant roles in good films in the future!👑 Wishing her all the very best!👍👍👍

    • @chuppi4578
      @chuppi4578 7 ปีที่แล้ว +4

      Jyothir Javan u r correct snd lechu alsoo nice

    • @geethageethu681
      @geethageethu681 7 ปีที่แล้ว +2

      very true..originality feel cheyyunna acting..very nice

    • @sheebashajahan2764
      @sheebashajahan2764 3 ปีที่แล้ว

      Jyothirjavanyearsago(edited)nishasarangs(neelu)acti

  • @aneeshsasi9247
    @aneeshsasi9247 7 ปีที่แล้ว +198

    കിളവൻ കേശു അച്ഛന്റെ ഉടായിപ്പ് മൊത്തം കിട്ടിട്ടുണ്ട്

  • @syamkrishnankkd
    @syamkrishnankkd 7 ปีที่แล้ว +341

    കേസു ഒരു മരണമാസ് ആണ്
    സൂപ്പർ ആക്ടിങ്
    ഇവൻ വേലുതായാൽ ബാലു ചേട്ടന്റെ അച്ചാച്ചൻ ആകും
    👌👏👏👏👏

  • @ajmalsubair1528
    @ajmalsubair1528 7 ปีที่แล้ว +35

    കേശു നല്ലോണം സ്കോർ ചെയ്യുന്നുണ്ട് .
    പരുപാടി ഉഷാറാവുന്നുണ്ട്

  • @ajmalrobinzonajmalrobinzon8729
    @ajmalrobinzonajmalrobinzon8729 7 ปีที่แล้ว +22

    ഇപ്പോ ഉപ്പും മുളകു കാണാനുള്ള ആവേശം കൂടി
    ഇനി രണ്ട് ദിവസം കാത്തിരിക്കണം എന്ന് ഓർക്കുമ്പോഴാ സങ്കടം

  • @jincyjoseph5214
    @jincyjoseph5214 7 ปีที่แล้ว +57

    Super episode.. കേശുവിൻടെ ചിരി കാണാൻ നല്ല ഭംഗി und...

    • @mrarung662
      @mrarung662 4 ปีที่แล้ว +1

      super epesodi

  • @arunashok7704
    @arunashok7704 7 ปีที่แล้ว +21

    Bhasi chettan nd balu chettan Vere level

  • @RainDrops-jr9is
    @RainDrops-jr9is 7 ปีที่แล้ว +59

    ബാലുചേട്ടാ ചേട്ടന് മിമിക്രിയും വഴങ്ങും എന്ന് മനസ്സിലായി ..👻👻👻

  • @firozpmohiyaddeen6081
    @firozpmohiyaddeen6081 7 ปีที่แล้ว +69

    എന്റെ കേശൂ... നിന്നെ കൊണ്ട് തോറ്റു..

  • @sakeerkippally9448
    @sakeerkippally9448 7 ปีที่แล้ว +26

    കാണാതെ പോകരുത് ഈ കലാകാരനെ.

  • @abheriofficial1989
    @abheriofficial1989 6 ปีที่แล้ว +13

    ഇത് ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിക്കും. കേശു മരണ മാസ്സ്😂😂😂😂😂

  • @samvallathur3475
    @samvallathur3475 7 ปีที่แล้ว +17

    Keshu, Shiva ansd Latchu
    are excellent actoprs. They have bright futures.

  • @Sahad_Cholakkal
    @Sahad_Cholakkal 7 ปีที่แล้ว +114

    "ഇത് നീ പെറ്റ് കൂട്ടിയ ഇനങ്ങളെല്ലേ..
    Own properties... 😂😂

  • @ashkarali8923
    @ashkarali8923 7 ปีที่แล้ว +37

    കേശു, മുത്തേ ,,,ഉഷാർ👌👌👌😍😍

  • @anoshkumar.tanishkumar.t7231
    @anoshkumar.tanishkumar.t7231 7 ปีที่แล้ว +156

    പെറ്റുകൂട്ടിയ ഇനങ്ങളല്ലേ Super dialoge

    • @aravindharavindh8837
      @aravindharavindh8837 7 ปีที่แล้ว +1

      Anoshkumar.t Anishkumar.t as time lachuuus smail kidu😉

    • @abdulrafeek2831
      @abdulrafeek2831 7 ปีที่แล้ว

      Anoshkumar.t Anishkumar.😉

  • @ltb337
    @ltb337 7 ปีที่แล้ว +43

    Keshu.. mass ka baap. Oru raksheem Ella. Balu chettan kazhinjaal fans kooduthal keshuvinaanu ennathil tharkkam Ella. Vere level❤️❤️❤️❤️....

  • @diljithtjenu3029
    @diljithtjenu3029 7 ปีที่แล้ว +13

    ബാലു ചേട്ടന്റെ കട്ട മീശ കിടു

  • @sindhuak8773
    @sindhuak8773 7 ปีที่แล้ว +53

    balunte eppolathe style polichu meesha balu😂😂😂😂

  • @shansalahudeen354
    @shansalahudeen354 7 ปีที่แล้ว +22

    ക്ലൈമാക്സ് പൊളിച്ചു അച്ഛന്റെ മോൻ 😘😘😘😘കേശു

  • @koolathanas5472
    @koolathanas5472 7 ปีที่แล้ว +12

    ഈ ഓണം നെയ്യാറ്റിങ്കരിയിൽ ആയിരിക്കണം എന്നു വല്ലാത്ത ഒരു ആഗ്രഹം

  • @muhammedali-fm3fp
    @muhammedali-fm3fp 7 ปีที่แล้ว +32

    baaluchetanteyum neeluchechidem romantic episod venam epolum adi vendaaa

  • @sajmedia7049
    @sajmedia7049 7 ปีที่แล้ว +6

    Keshu polichu.....Nalla improvement undu ippo keshuvinu.. dialogue delivery okke supper ayi varunnundu...all the best...

  • @ajmalrobinzonajmalrobinzon8729
    @ajmalrobinzonajmalrobinzon8729 7 ปีที่แล้ว +219

    Hi ഫ്രണ്ട്സ് നമ്മുടെ ഉപ്പും മുളകം നമ്മൾ പ്രതീക്ഷിച്ച നിലവാരം പുലർത്തി വരുന്നുണ്ടല്ലോ

  • @Sahad_Cholakkal
    @Sahad_Cholakkal 7 ปีที่แล้ว +21

    Kidu Episode...
    Thank u Afsal Karunagapally bro...for this super script....❤✋

  • @vishnumadathara8436
    @vishnumadathara8436 7 ปีที่แล้ว +64

    കേശു നീ ഒരു സംഭവം അല്ല,നീ ഒരു പ്രസ്ഥാനമാണ് പ്രസ്ഥാനം....

  • @famischunkz8614
    @famischunkz8614 7 ปีที่แล้ว +41

    കേശു ,,,,പൊളിച്ചൂ ......

  • @vishnuk.u6863
    @vishnuk.u6863 7 ปีที่แล้ว +39

    ക്ലൈമാക്സ് കിടുക്കി തിമിർത്തു കലക്കി

  • @vigneshms8918
    @vigneshms8918 7 ปีที่แล้ว +18

    Excellent serial in malayalam television industry. Keep it up.

  • @salmanshah7508
    @salmanshah7508 4 ปีที่แล้ว +5

    2:24 ഈ പരിപ്പ് ഇവിടെ വേവില്ല
    3:37 ഗോളി
    5:42 ഉമ്മർ
    10:07 പെരുന്തച്ചൻ

  • @akhilk247
    @akhilk247 7 ปีที่แล้ว +17

    18:08 അച്ഛൻ കട്ട waiting ൽ ആണല്ലോ....
    chance വരും ബിജു ചേട്ടാ....

  • @Chineshkk
    @Chineshkk 7 ปีที่แล้ว +51

    എന്റ്റെ കേശു...നീ തകർത്തു..പണ്ട് ഞാൻ ഈ ഐഡിയ ഉപയോഗിച്ച്.. ഒപ്പ് വെപ്പിച്ചതാ

    • @zainmuhammed7067
      @zainmuhammed7067 6 ปีที่แล้ว

      വർണങ്ങൾ kayanna.mottanthara
      ഒരു മയത്തിൽ ഒക്കെ തല്ലെന്നേ

  • @Hollywoodcorner
    @Hollywoodcorner 7 ปีที่แล้ว +220

    Kesu nte idea ishtapettavar like adi

  • @rohithnair768
    @rohithnair768 6 ปีที่แล้ว +129

    ഇതു 2019 il ആരൊക്കെ കാണുന്നുണ്ട്?

  • @SalamMannar
    @SalamMannar 7 ปีที่แล้ว +3

    ബാലുച്ചേട്ടനെ കാണാൻ തന്നെ പ്രത്യേക ഭംഗി... ഇന്നത്തെ എപ്പിസോഡ് പൊളിച്ചു...കേശു തകർത്തു, പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്.. ബാലുച്ചേട്ടൻ ഞങ്ങളുടെ ഹൃദയത്തിൽ എന്നെ സൂപ്പർ സ്റ്റാർ ആണ്....

  • @lijokoshythomas4374
    @lijokoshythomas4374 7 ปีที่แล้ว +26

    പെറ്റു കൂട്ടിയ ഇനങ്ങൾ പറ്റില്ല! Own properties ;-)

  • @vineethv5628
    @vineethv5628 7 ปีที่แล้ว +138

    Keshu ni muthada,balu cheta kiduki,nxt laletan thanne,bhasi anna ningal chuma 1 minut enkilum vanna mathi,athoru kidilan scene ayirikum

  • @paveeshbalan6814
    @paveeshbalan6814 7 ปีที่แล้ว +64

    അച്ഛനെ സപോർട് ചെയ്തു കേശു കാരിയം സാധിച്ചു

  • @rahulr1835
    @rahulr1835 7 ปีที่แล้ว +91

    ഇന്നലത്തെ എപ്പിസോഡിൽ സുരേന്ദ്രൻ ചിറ്റപ്പന് കിട്ടിയ പണിയെ കുറിച്ചു എന്തെങ്കിലും ഒന്ന് പരാമർശിക്കാമായിരുന്നു ഇന്ന് ...

  • @Koodaram_95
    @Koodaram_95 2 ปีที่แล้ว +4

    17:50 ഫ്രികത്തി പെണ്ണും, യൊയോ പയാനും, ചങ്ക് ബ്രോയും 😂

  • @kuriansaju7334
    @kuriansaju7334 7 ปีที่แล้ว +5

    Balu annan istham.❤❤❤kidilam acting....... 👌👌👌👌👌👌👌👌

  • @baheerv3685
    @baheerv3685 7 ปีที่แล้ว +68

    നെയ്യാറ്റിൻകര അപ്പൂപ്പനെയും അമ്മൂമയും കാണാൻ പറ്റുമോ മുടിയൻ ഈ പരിപാടിയിൽ നിന്നും ഔട്ട് ആയോ ഭാസിയയുടെ വൈഫിനെ കാണാനും ഒരാഗ്രഹം

  • @saniamumu8310
    @saniamumu8310 5 ปีที่แล้ว +2

    Thankyou flowers comedy...
    ഞാൻ ഈ episode കണ്ട് പകുതി ആക്കി വെച്ചിരിക്കുവായിരുന്നു. ഇന്നലെ നോക്കുമ്പോൾ episodes ഒന്നുമില്ല. സങ്കടപ്പെട്ടുപോയി....
    Thanks

  • @vyshagkottayilh2587
    @vyshagkottayilh2587 7 ปีที่แล้ว +35

    കെളവൻ കേശു നീ മരണമാസാഡാ .... Love u

  • @rasheedrasheed7957
    @rasheedrasheed7957 7 ปีที่แล้ว +28

    വളരെ നല്ല എപ്പിസോഡ് നല്ല നിലവാരം പുലർത്തി

  • @shiyassultan8906
    @shiyassultan8906 7 ปีที่แล้ว +21

    മിമിക്രി സുപ്പർ

  • @sachincssachu4031
    @sachincssachu4031 7 ปีที่แล้ว +25

    വളരെ നല്ലൊരു എപ്പിസോഡ് ആയിരുന്നു. ആദ്യത്തെ 3 മിനിട്ട് ഗംഭീരമായിരുന്നു, ക്ലൈമാക്സും,ബാലുച്ചേട്ടന്റെ മിമിക്രി ലച്ചുവിന് അത്ര പിടിച്ചില്ലെന്ന് തോനുന്നു. ന്തായാലും അടിപൊളി ആയിരുന്നു. ആ പിന്നെ കേശു തകർത്തു.ഇടക്ക് ശിവാനി ഒരു ചളി കമന്റ് അടിച്ചു.അത് തൽക്കാലം പോട്ടെന്ന് വയ്ക്കാം. ന്നാലുo .ഉണ്ണികൃഷ്ണൻ സർ ഒന്നു ശ്രദ്ധിക്കണം. ശിവാനിമോൾക്ക് കൊടുക്കുന്ന ഡയലോഗ്സ്..

    • @rrgaming9336
      @rrgaming9336 5 ปีที่แล้ว

      SUPER AND NICE👍🏻👌🏽👍🏻👌🏽👍🏻👌🏽

  • @aswathybabu7133
    @aswathybabu7133 7 ปีที่แล้ว +4

    Balu chettan look kollam..chullan aah.. Pullikaranu aeth lookum cherum 😍 #mudiyn_koode _vannal_ineem_kiduakum

  • @carpediem469
    @carpediem469 7 ปีที่แล้ว +4

    Mmade baaluettan nthoru lookaalle...marakalukk eee episodil...muthaan..😍😍😍😂😘

  • @sharusharu5912
    @sharusharu5912 7 ปีที่แล้ว +17

    എന്തായാലും സിനിമാക്കാർക്ക് നല്ലപോലെ കൊള്ളിച്ചിട്ടുണ്ട്

  • @vishnu_p30
    @vishnu_p30 4 ปีที่แล้ว +4

    Bro ith verum oru seriel എന്ന് parayarudh........... എത്ര വലിയ സിനിമകളും ഇതിന്റെ മുമ്പിൽ മുട്ട് കുത്തും ❤❤❤

  • @magicvisionstudio3867
    @magicvisionstudio3867 6 ปีที่แล้ว +3

    ബാലു ചേട്ടൻ സൂപ്പർ ആണ്. കിടിലൻ ആണ്. മുത്ത് ആണ്. പൊളി ആണ്.
    ബാലു ചേട്ടൻ😍😍😘

  • @rahulmanoj8848
    @rahulmanoj8848 7 ปีที่แล้ว +37

    kesu maranamass aan:D

  • @thesli.k
    @thesli.k 2 ปีที่แล้ว +4

    ബാലുചേട്ടൻ പൊളി ♥️

  • @afsalcharan-
    @afsalcharan- 7 ปีที่แล้ว +22

    നല്ല ഒരു എപ്പിസോഡു കൂടി കണ്ടു..

  • @muhammedrafi1799
    @muhammedrafi1799 7 ปีที่แล้ว +311

    എല്ലാവരും നെയ്യാറ്റിന്‍കരയും അപ്പുപ്പനേം അമ്മുമ്മേനേം കാണാന്‍ റെഡിയായിരിക്കൂ... ഓണം അടിച്ചുപൊളിയാക്കാം

  • @muhammedazhar5321
    @muhammedazhar5321 7 ปีที่แล้ว +15

    കേശു ബാലുവിന്റെ മകൻ തന്നെ എന്ന് വീണ്ടും വീണ്ടും ...തെളിയിക്കുന്നു

  • @binutharakan7968
    @binutharakan7968 7 ปีที่แล้ว +18

    I love uppum mulakum i see it every time 😘😘😘😍😍😍😅😅😅😅

  • @sajnaelankursajna5342
    @sajnaelankursajna5342 6 ปีที่แล้ว +2

    തകർത്തു ബാലു ന്റെ മിമിക്രിയും കേശുവിന്റെ അഭിനയവും

  • @shuhaibchui551
    @shuhaibchui551 7 ปีที่แล้ว +8

    ennathy episode il baaoooloontu jeeevidhamaaan😞...,baalu Annnan oru nadan Aakandthaa ....Malayala cinema yudy Nashtam #Biju #sopanm😍

  • @sadiksadimuhammedsadik1987
    @sadiksadimuhammedsadik1987 5 ปีที่แล้ว +3

    അനുഭവിചോ അമ്മയും മക്കളും അനുഭവിചോ ഭാസി ഏട്ടൻ😁😂😂

  • @basiroyal2677
    @basiroyal2677 7 ปีที่แล้ว +32

    മിമിക്രിയിൽ ലാലേട്ടനെ കൂടി കാണിക്കായിരുന്നു...

  • @noushadvalillathody158
    @noushadvalillathody158 7 ปีที่แล้ว +19

    Balu polichu

  • @shafeekcazrod630
    @shafeekcazrod630 7 ปีที่แล้ว +55

    Ended with keshu style😃😃👌👌👌👌

    • @mumu604
      @mumu604 7 ปีที่แล้ว +15

      😄😄
      എല്ലാവരും കേശുവിന്റെ ഷോർട്ട് ഫിലിം കണ്ടായിരുന്നോ...??

    • @anweanqet2513
      @anweanqet2513 7 ปีที่แล้ว +1

      Mumthaz Mumu

    • @shinecv7464
      @shinecv7464 7 ปีที่แล้ว

      good night baby

  • @brittogba130
    @brittogba130 6 ปีที่แล้ว +4

    Superb twist in climax...Uppum Mulakum katta fan

  • @anoopraghunath2471
    @anoopraghunath2471 7 ปีที่แล้ว +7

    Balu/biju ettan best actor in malayalam

    • @happykuttan6415
      @happykuttan6415 5 ปีที่แล้ว

      Yb I'mFM TX TX FC ex FC TV'! Hmm?? I'm

  • @rkp2638
    @rkp2638 7 ปีที่แล้ว +25

    പേരുംതച്ചൻ കേശു

  • @shajeersalee8215
    @shajeersalee8215 7 ปีที่แล้ว +305

    അടിപൊളി ആണെന്ന് അഭിപ്രായം ഉള്ളവർ ലൈക് അടിച്ചേ😎😍

  • @samvallathur3475
    @samvallathur3475 7 ปีที่แล้ว +14

    Keshu bright ideas of getting
    signature on the progress report !!
    Outstanding family story, Neelu's
    re-action is extra-ordinary.
    She is a cool lady, hardworking for the family.

  • @ajaikhosh
    @ajaikhosh 7 ปีที่แล้ว +16

    കേഷു പൊളിച്ചു

  • @Mj7-
    @Mj7- 7 ปีที่แล้ว +6

    4:02
    👌👌pwoli dialouge

  • @arbrothers7.146
    @arbrothers7.146 7 ปีที่แล้ว +54

    സൂപ്പറായിട്ടുണ്ട് ��് എന്നതാണ് അച്ചൻറെ മോൻ തന്നെ

  • @ashifk6112
    @ashifk6112 7 ปีที่แล้ว +12

    കേശു വേറെ വേറെ ലെവൽ 😀

  • @hareeshsajeevakumar6328
    @hareeshsajeevakumar6328 7 ปีที่แล้ว +5

    Started and ended with kesu's brilliant idea!!!

  • @8086640592
    @8086640592 7 ปีที่แล้ว +7

    heavy twist.idorikkalum nirtharudee enn mathrollu agraham

  • @rafeekzizu36
    @rafeekzizu36 7 ปีที่แล้ว +15

    കിടു പൊളിച്ചു

  • @preethibabu2351
    @preethibabu2351 4 ปีที่แล้ว +1

    Bijuchettanu avarudethaya individuality und aru mayum compare cheyaruth
    Biju sopanam eshttam 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @fasalnk1365
    @fasalnk1365 7 ปีที่แล้ว +2

    No words this episode.. keshu pwolichu.. baluchetan muthan 😍😘

  • @salahudheenmanjana4052
    @salahudheenmanjana4052 7 ปีที่แล้ว +5

    Njanum kanan thudangi.. adipoli programme,😀😀

  • @sarathm005
    @sarathm005 6 ปีที่แล้ว +1

    Baluvinte mimicry kalakkitto. "Kalabhavan Balachandran Thampi".

  • @saleemmuhammadsaleem3476
    @saleemmuhammadsaleem3476 7 ปีที่แล้ว +11

    Adipwoli """👍👍👍👍👌👌👌👌👌

  • @aiswaryavijay8556
    @aiswaryavijay8556 6 ปีที่แล้ว +2

    Balu enna nadane njan arinjath ee serialilkoode anu. Thank u team for giving us this family. I sincerely wish to see them one day

  • @snehasajeesh1879
    @snehasajeesh1879 5 ปีที่แล้ว +3

    ഇത് 2020 il കാണുന്നവർ
    Adi like 👍👍👍👍