ദൈവത്തിനു നന്ദി പറയുക മിഥുന രാശിക്ക്.. രാജയോഗം !ഇതിന് ജൂലൈ 31നകം പരിഹാരമാകും.!

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • ദൈവത്തിനു നന്ദി പറയുക മിഥുന രാശിക്ക്.. രാജയോഗം !ഇതിന് ജൂലൈ 31നകം പരിഹാരമാകും.!#astrology
    #astrologymalayalam #malayalamjyothisyam #malayalamastrology#jothidam #astro #2024 #mithunam #mithunamrasi#malayalam #santhoshvlogs
    #MalayalamJyothisham
    #Malayalamhoroscope
    #MalayalamJyotsiyam
    #Malayalamastrology
    #MalayalamhorescopeMalayalam #astrologer
    #Malayalamdailyhorescope
    #Malayalamdailyhoroscope
    #Malayalamdailyastrology
    #Jyothisham
    #Jyotsiyam
    #Jyothishakeralam
    #Keralajyothisham
    #Keralaastrology
    #Keralahoroscope
    #Keralahorescope
    #Keralaastrologer
    #KeralaJyotsiyam
    #Keraladailyhorescope
    #Keraladailyhoroscope
    #Keraladailyastrology
    Jyothisham kerala
    Jyothisham malayalam
    The content provided on Santhosh Vlogs Channel is intended for informational purposes only. The views and opinions expressed by the presenters, speakers, and participants are their own and do not necessarily reflect those of the channel.
    Astrology is a field based on faith and belief, and its practices do not have scientific validation.
    We encourage viewers to use their own discretion when interpreting and applying the information presented in our videos. This channel does not endorse or guarantee the accuracy, completeness, or reliability of any advice, predictions, or statements made within the content.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 251

  • @sunithas7848
    @sunithas7848 4 วันที่ผ่านมา +14

    ഈ പറഞ്ഞത് സത്യം ആണെകിൽ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. കാരണം അത്രക് ഞാൻ അനുഭവിച്ചു

    • @user-fy8vy3zn8u
      @user-fy8vy3zn8u 4 วันที่ผ่านมา +1

      വെറുതെ ആണ് കഴിഞ്ഞ വർഷം ഇതുപോലെ പറഞ്ഞു ആകെ കഷ്ടകാലം ആയിരുന്നു 😭

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 วันที่ผ่านมา +6

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം.... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏എന്റെ പോന്നു തിരുമേനി അങ്ങ് പറഞ്ഞത് എല്ലാം സഫലമാവട്ടെ 🙏🙏ഷീബ തിരുവാതിര ❤️അങ്ങ് പറഞ്ഞത് സത്യം ആണ് കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്നവൾ... ഈശ്വര കടാക്ഷം കൊണ്ട് സുഖമായി സമാധാനമായിജീവിക്കുന്നു 🙏🙏🙏എന്റെ മോൾ ഷാരിക തിരുവോണം ❤️അവൾ ആഗ്രഹിച്ച നല്ല ഉയർന്ന ഒരു ജോലി കിട്ടാൻ പ്രാർത്ഥന വേണം തിരുമേനി 🙏🙏നല്ല നല്ല ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേക്ക് നല്ലത് മാത്രം വരട്ടെ 🙏ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏

  • @kamalamp4664
    @kamalamp4664 4 วันที่ผ่านมา +4

    നമസ്കാരം തിരുമേനി 🙏🙏🙏🙏
    പ്രിയേഷ് തിരുവാതിര
    കമലം അശ്വതി
    പത്മനാഭൻ പുണർതം പ്രാർത്ഥിക്കണേ തിരുമേനി, പൂജയിൽ ഉൾപ്പെടുത്തണേ

  • @sunithas7848
    @sunithas7848 4 วันที่ผ่านมา +4

    ഈ പറയുന്ന കാര്യം സത്യം ആണെകിൽ... ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.. കാരണം ഒരുപാട് വിമർശിച്ചിട്ടുണ്ട് ഞാൻ.. കാരണം അത്രക്കും അനുഭവിച്ചു

  • @Jiji-cj7oi
    @Jiji-cj7oi 4 วันที่ผ่านมา +3

    നമസ്ക്കാരം തിരുമേനി സുജിത്ത് പൂരം ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണെ ഹരി പൂരം ഹരിത പൂയം അഖിൽ കാർത്തിക സിദ്ധാർത്ഥ് ഭരണി നല്ലതു വരാൻ പ്രാർത്ഥിക്കണെ പൂജയിൽ ഉൾപ്പെടുത്തണെ🙏🙏🙏🙏

  • @tuttusworld856
    @tuttusworld856 4 วันที่ผ่านมา +2

    അനിൽ മകയിരം കട ബാത്യത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @premamohananmohanan4157
    @premamohananmohanan4157 4 วันที่ผ่านมา +2

    നമസ്കാരം തിരുമേനി എനിക്കു സാമ്പത്തികമായി തടസ്സങ്ങളാണ് കിട്ടേണ്ടുന്ന പൈസ്സ ഒന്നുതന്നെ കിട്ടുന്നില്ല എല്ലാം തടസ്സങ്ങളാണ് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
    പ്രേമമോഹനൻ തിരുവാതിര കൗഷിക മകം രമണി വിശാഖം നമസ്കാരം 🙏🙏🙏

  • @krishnas9862
    @krishnas9862 4 วันที่ผ่านมา +2

    Suneesh- makayiram
    Krishna priya- thiruvathira
    Janaki- pooram
    Janvi- revathi
    Prarthikane thirumeni

  • @rajendrannair1766
    @rajendrannair1766 10 นาทีที่ผ่านมา

    P. Rajendran Nair, Punartham, Mithunam. നഷ്ടപെട്ട ജോലി എത്രയും വേഗം തിരികെ ലെഭിക്കാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anilkumarchoorakode707
    @anilkumarchoorakode707 4 วันที่ผ่านมา +3

    അനിൽകുമാർ മകയിരം മിഥുനക്കൂറ് കടമാണ് സാർ ഒരു പാട് കടമാണ് കടം തീരാനും മനോനില നല്ലതാവാനും കഷ്ടപ്പെടാനുള്ള മനസും ആരോഗ്യവും തരുമാറാകണം പ്രാർത്ഥിക്കണം🙏🙏🙏🙏🙏🙏

  • @AjithaKumari-th7sy
    @AjithaKumari-th7sy 15 ชั่วโมงที่ผ่านมา

    നമസ്കാരം 🙏🙏... തിരുമേനി.... അജിത കുമാരി തിരുവാതിര.... ആരുടെയും മുന്നിൽ കൈ... നീട്ടാതെ ജോലി ചെയ്ത് ജീവിക്കാനാണ് ആഗ്രഹം പക്ഷെ ഒരു ജോലി പോലും കിട്ടുന്നില്ല എന്തിനു ഇറങ്ങിയാലും തടസ്സം... വളരെ മാനസിക പ്രെയാസത്തിൽ ആണ് ജീവിതം തന്നെ മടുത്തു പോകുന്നു തിരുമേനി..... എന്നെയും പൂജയിൽ ഉൾപ്പെടുത്തണം

  • @suseelamurali4445
    @suseelamurali4445 4 วันที่ผ่านมา +2

    ക്യഷ്ണപ്രിയ-തിരുവാതിര

  • @RatheeshnaKarthikapuram
    @RatheeshnaKarthikapuram 4 วันที่ผ่านมา +2

    നമസ്കാരം തിരുമേനി🙏🙏രതിഷ് തിരുവാതിര

  • @SriLekshmi-qv8ep
    @SriLekshmi-qv8ep 3 วันที่ผ่านมา

    ശ്രീലക്ഷ്മി.. മകയിരം.. പ്രാർത്ഥിക്കണേ തിരുമേനി.. ഇരു സമാധാനവും ഇല്ല 🙏🙏ഞാൻ മിഥുനത്തിലെ മകയിരം ആണ്.. ജൂലൈ 12 എന്റെ പിറന്നാൾ ആണ് 🙏🙏പ്രേത്യേകം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @jobyvg1273
    @jobyvg1273 4 วันที่ผ่านมา +1

    ശ്രീജേഷ് കാർത്തിക, നീതു ആയില്യം, ശ്രീനന്ദു തിരുവാതിര 🙏

  • @malinimalini2047
    @malinimalini2047 4 วันที่ผ่านมา +3

    Malini thiruvathira

  • @RaghunathanThirunelly
    @RaghunathanThirunelly 4 วันที่ผ่านมา +2

    OmvenkidachalapadhiyeNAMARaghunadhan Thiruvaadhira. Rugminy Punardham. Oruveedu venam Sadhichukittanprarthikkanam

  • @Sreedevi-hq7ct
    @Sreedevi-hq7ct 2 วันที่ผ่านมา

    ശ്രീ വിദ്യ,തിരുവോണം, ശ്രീ കാന്ത്, തിരുവാതിര.pl,pray for their health.🙏🙏🙏

  • @mp7738
    @mp7738 4 วันที่ผ่านมา +1

    തിരുവാതിര പ്രശാന്ത് വിവാഹം വേഗം നടക്കാൻ പ്രാർത്ഥിക്കണെ തിരുമേനി. പാർവതി - പുണർതം നല്ല വണ്ണം പ്രാർത്ഥിക്കണേ തിരുമേനി -

  • @vijayakumark4062
    @vijayakumark4062 4 วันที่ผ่านมา +1

    വിജയകുമാണ്. കെ. തിരുവാതിര 🙏ബിന്ദു. അശ്വതി. ആരുഷി. അനിഴം 🙏

  • @SureshMenon-jn5hj
    @SureshMenon-jn5hj 4 วันที่ผ่านมา +1

    🙏🙏സുരേഷ് മേനോൻ തിരുവാതിര 🙏🙏 ജയ മകം 🙏🙏 ജഗദീഷ് തൃക്കെട്ട ❤️🙏🙏 തിരുമേനി പ്രാർത്ഥിക്കണേ 🙏🙏🌹

  • @neethumanu3711
    @neethumanu3711 4 วันที่ผ่านมา +1

    Namaskkaram Thirumeni🙏
    Neethu- punarthum
    Manu- punarthum

  • @SmithaRaj-gx7tf
    @SmithaRaj-gx7tf 3 วันที่ผ่านมา

    സ്മിത
    മകയിരം
    രാജൻ
    മകയിരം
    സ്വന്തം ആയി ഇത്തിരി മണ്ണും വീടും വാങ്ങണം
    ചേട്ടന് നഷ്ടപ്പെട്ട ജോലി തിരിച്ചു കിട്ടണേ
    ഓം വിഘനേശ്വരായ നമഃ

  • @arshasudhikumar9031
    @arshasudhikumar9031 วันที่ผ่านมา +1

    Arsha - thiruvathira. Ohm nama shivaya ✨
    Ohm sree venkadachalapathiye namah❤

  • @Yadhukrishnan.P.S
    @Yadhukrishnan.P.S 4 วันที่ผ่านมา

    നമസ്കാരം തിരുമേനി രജനി അത്തം സംഗീത് ചതയം സാമ്പത്തിക ബുദ്ധിമുട്ടാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @xboxssrs2684
    @xboxssrs2684 4 วันที่ผ่านมา +1

    സതീശൻ - മകയിരം, ഗിരിജ തിരുവാതിര, ശ്രീജിത്ത് - ചോതി, ശ്രീ കൂട്ടി - ഉത്രട്ടാതി .🙏🙏

  • @user-ci6mx3eo8o
    @user-ci6mx3eo8o 4 วันที่ผ่านมา +1

    Om namah shivaya 🙏
    Sreejith..uthram
    Athulya..makayiram
    Dhabatya ayikyathinayi

  • @lyladskumar4493
    @lyladskumar4493 4 วันที่ผ่านมา +1

    പ്രാർത്ഥിക്കണമേ
    ലൈല തിരുവാതിര
    കണ്ണൻ മൂലം

  • @vinodankv9107
    @vinodankv9107 4 วันที่ผ่านมา +1

    വിനോദൻ,പുണർതം സാമ്പത്തിക പ്രയാസങ്ങൾ തീരുവാൻ പ്രാർത്ഥിക്കണം തിരുമേനി

  • @geethageethaaju7875
    @geethageethaaju7875 19 ชั่วโมงที่ผ่านมา

    രാമനാഥൻ പുണർതം ഗീത പൂയം കടം വീട്ടി സമാധാനം കിട്ടണേ ഭഗവാനെ

  • @rajisujith5699
    @rajisujith5699 4 วันที่ผ่านมา

    സിബി ജോസഫ് തിരുവാതിര ജീവിതത്തിൽ അനുഭവിക്കാൻ പറ്റാവുന്ന അതിനും അപ്പുറം കാര്യങ്ങളൊക്കെ അനുഭവിച്ചു വലിയൊരു ബിസിനസ് നഷ്ടത്തിൽ ആയിപ്പോയി വളരെ കഷ്ടതയിൽ കഴിയുന്നു തിരുമേനിയുടെ ഈ വാക്ക് പൂർണ്ണമായും വിശ്വസിക്കുന്നു ഈ ഒരു മാസം എൻറെ ഏറ്റവും നല്ല സമയം എന്ന് ഞാൻ കരുതുന്നു പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @girijaanil4252
    @girijaanil4252 4 วันที่ผ่านมา

    ഗിരിജ പുണർതം
    അനിൽകുമാർ ചിത്തിര സാമ്പത്തിക പ്രതിസന്ധികൾ മാറാനും അവിനാശ് പൂരം
    അമിത് അശ്വതി പഠനം നല്ല രീതിയിൽ പോകാനും പ്രാർഥിക്കണേ തിരുമേനി

  • @user-dv5lb2xm5k
    @user-dv5lb2xm5k วันที่ผ่านมา

    ബിന്ദു പുണർതം (കഷ്ടപാട് മാത്രം നിറഞ്ഞത് ആയിരുന്നു തിരുമേനി ഇതുവരെയുള്ള ജീവിതം തിരുമേനിയുടെ വാക്കുകൾ ഒക്കെ സത്യം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jayakumarkc7159
    @jayakumarkc7159 4 วันที่ผ่านมา +1

    ജയകുമാർ തിരുവാതിര
    വിവാഹ ക്ലേശം
    ധനനാശം
    ശത്രു ശല്യം.
    മാതാവിന് രോഗദുരിതം
    പൂജയിൽ ഉൾപ്പെടുത്തണെ

  • @menonsree6706
    @menonsree6706 4 วันที่ผ่านมา +1

    Shree-makeyram (Mithun 3,4 patham)
    Pooja-Uttradam (Makara rasi)
    Padmavathy Ammal Anilam
    Subramony Iyer -Rohini
    Sunil-Uttrathathi
    Sasi-poornartham
    Thirumeni kindly pray for us.for happiness and peace in my family)
    Pl pray that my daughter should get a good varan for marriage..

  • @sheejasudheesh5071
    @sheejasudheesh5071 4 วันที่ผ่านมา +1

    Sheeja.... Thiruvathira
    Sudheesh kumar.... Chothi
    Drishya.... Thrikketta
    Deeshna.... Thrikketta
    Krishnaveni.... Rohini
    Veedilla, kadanghalund kure, Husbandinu sughamilla

  • @anilasuresh1098
    @anilasuresh1098 4 วันที่ผ่านมา +1

    നമസ്കാരം തിരുമേനി അനില മകയിരം കുറേ നാളുകൊണ്ട് അനുഭവിച്ചു കൊണ്ടിരിക്കുന്നു. മനസമാധാനം ഇല്ല. എനിക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @jobyvg1273
    @jobyvg1273 4 วันที่ผ่านมา +1

    ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ ഓം സൂര്യദേവായ നമഃ ഓം കുബേരായ നമഃ 🙏🙏🙏

  • @AnjAneYan193
    @AnjAneYan193 4 วันที่ผ่านมา

    നമസ്‌തെ തിരുമേനി അങ്ങ് പറഞ്ഞതെല്ലാം വളരെ ശരിയാണ് ഞാൻ മിഥുനം മകയിരം ആണ് എല്ലാം ശരിയാകും എന്ന് വിശ്വസിക്കുന്നു എന്റെ കൃഷ്ണാ 🙏🙏🙏🙏🙏

  • @JayarajJay-om4nm
    @JayarajJay-om4nm 4 วันที่ผ่านมา

    നമസ്ക്കാരം തിരുമേനി 🙏🙏🙏
    ജയരാജ്‌ :തിരുവാതിര
    അനില :രോഹിണി... പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏

  • @user-lk4zc6fd8k
    @user-lk4zc6fd8k 4 วันที่ผ่านมา

    മകയിരത്തിന്റെ കടബാധ്യതകൾ തീർക്കാൻ പ്രാർത്ഥിക്കണേ തിരുമേനി വാങ്ങിച്ച് തരണം

  • @sharathkumar3470
    @sharathkumar3470 4 วันที่ผ่านมา

    ശരത് കുമാർ പുണർതം പ്രവാസി ആണ് നല്ല ജോലി ശെരി ആവാൻ പ്രാർത്ഥിക്കണം തിരുമേനി 🥰❤️🙏

  • @santhoshkrishna1713
    @santhoshkrishna1713 4 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏സന്തോഷ് തിരുവാതിര ,
    (സ്വന്തമായി ഒരു വീട് )

  • @user-wr9sg2em8q
    @user-wr9sg2em8q 4 วันที่ผ่านมา

    നമസ്കാരം തീരുമേനി
    വിനീത് -ചതയം
    നല്ല ജോലി ലഭിക്കുവാൻപൂജയിൽ ഉൾപെടുത്തണേ തീരുമേനി 🙏🏻🙏🏻

  • @janesam15
    @janesam15 4 วันที่ผ่านมา +1

    Bindu...Thiruvathira...please pray for me

  • @vimalasomanathan3408
    @vimalasomanathan3408 4 วันที่ผ่านมา

    ❤ നമസ്കാരം തിരുമേനി ❤
    എൻറെ മോന് ഒരു സ്ഥിരം ജോലിയും വിവാഹവും ലഭിക്കാനും പ്രാർത്ഥന വേണം.
    അഖിൽ - മകയിരം

  • @indiraknr7383
    @indiraknr7383 3 วันที่ผ่านมา

    സുനിൽ മകീര്യം തിരുമേനി ഭയങ്കര കടoanu രക്ഷിക്കണേ തിരുമേനി

  • @user-nq7lg3mv1c
    @user-nq7lg3mv1c 3 วันที่ผ่านมา

    രാജലക്ഷ്മി തിരുവാതിര ഒരു നല്ല ജോലിക്ക് വേണ്ടിയാണ് പ്രാർത്ഥിക്കണം തിരുമേനി 🙏🙏

  • @ManiM-nz9og
    @ManiM-nz9og 4 วันที่ผ่านมา +1

    Thiruvathira K. Rnath. Own house & job.. Aparnaa aswathi vidya.. Rajani pooyam own veedu

  • @anushau2461
    @anushau2461 4 วันที่ผ่านมา

    Ramesh - മകം
    Anusha - തിരുവാതിര പാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @karthikeyanpunnathara6775
    @karthikeyanpunnathara6775 2 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏 കാർത്തികേയൻ -പുണർതം

  • @drajak6363
    @drajak6363 4 วันที่ผ่านมา +1

    Rajan visakham Dheeraj pooradam Devaraj rohini

  • @user-oy5zh3mp1u
    @user-oy5zh3mp1u 2 วันที่ผ่านมา

    പ്രീജ മകയിരം അതുൽകൃഷ്ണ കാർത്തിക അഭിനവ് ചതയം പ്രതാപൻ ചതയം

  • @user-sp7dm4jg3y
    @user-sp7dm4jg3y 3 วันที่ผ่านมา +1

    Om venkitachalapathy nama.
    Om venkitachalapathy nama.
    Om venkitachalapathy nama.
    Vasanthalakshmi. Thiruvathira.
    Enne poojayil ulppeduthename. Caseil vijayikkan prathyekam prarthikkane. Nandi namaskaram thirumeni.

  • @user-wo7co8ek3e
    @user-wo7co8ek3e 4 วันที่ผ่านมา

    മിനികുമാരി തിരുവാതിര രാജു അവിട്ടം ധ നപരമായി വിഷമത്തിലാണ് ജിപ്തിയുടെ വിഷമത്തിലാണ്അതിന് പരിഹാരം കണ്ടെത്തി തരണേ തിരുമേനി തടസങ്ങൾ മാറ്റിതരണേ പ്രാർത്ഥിക്കണേ

  • @AnithaAnitha-qx9ll
    @AnithaAnitha-qx9ll วันที่ผ่านมา

    ❤Anitha makayiram Avinash makayiram Abhinad chothi Saji makam. Thirumeni njangalkku vendi prarthikkane

  • @user-qp1if4tu5h
    @user-qp1if4tu5h 4 วันที่ผ่านมา

    നമസ്കാരം തിരുമേനി. ശ്രീജിത്ത്‌ മകീര്യം മിഥുന കൂർ

  • @balakrishana9525
    @balakrishana9525 4 วันที่ผ่านมา

    നമസ്കാരം തിരുമേനി ഞാൻ ബാലകൃഷ്ണൻ പുണർതം മിഥുനം 1 രാവിലെ 6മണി സുശീല പുരം സുബിഷ് ഭരണി അഭിലാഷ് ചതയം സുനിത വിശാഹം പൂജായിൽ ഉൾപ്പെടുത്തും എന്ന് കരുതുന്നു ഓം നമഃശിവായ ഓം ക്രം നമഃശിവായ മഹാദേവയാ നമോ

  • @sobhanap614
    @sobhanap614 23 ชั่วโมงที่ผ่านมา

    Amal Thiruvadhira
    Ashwin Thiruvadhira
    Dhana thadasam maruvan
    Prarthikkane thirumeni

  • @ushakumari8012
    @ushakumari8012 4 วันที่ผ่านมา

    ശ്രീകണ്ഠൻനായർ ഉത്രട്ടാതി, ഉഷാകുമാരി ആയില്യം, ശാന്തകുമാർ ആയില്യം, ധന്യ ചതയം, ശ്രീരാഗ് മൂലം, ശ്രീവേദ് ആയില്യം, ഞങ്ങൾക്ക് സർവ അയ്ശ്വര്യം ഉണ്ടാകാൻ അമ്മ മഹാമായയോട് പ്രാർത്ഥിക്കണേ തിരുമേനി, അമ്മേ ശരണം. 🙏🙏🙏🙏🙏🙏

  • @ayyappant6847
    @ayyappant6847 4 วันที่ผ่านมา

    തിരുമേനി beenarani പുണർതം മിഥുനം കൂറ് ആണ് എനിക്ക് ജോലിയിൽ ഉയർച്ച കിട്ടണം, കടങ്ങൾ ഒക്കെ തീർന്നു കിട്ടണം അതിനുവേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @aarishnanz2564
    @aarishnanz2564 3 ชั่วโมงที่ผ่านมา

    ഷൈലജ തിരുവാതിര, മകന് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി ആരിഷ് കാന്ത് അത്തം

  • @UshaKumari-um2ed
    @UshaKumari-um2ed 4 วันที่ผ่านมา

    Namaste sir verygood❤🙏🙏🙏👌👍🎉

  • @vijayalekshmikg7465
    @vijayalekshmikg7465 2 วันที่ผ่านมา

    വിജയ ലക്ഷ്മി. പുണർതം. കട ബാധ്യത തീർക്കാൻ സഹായിക്കണം

  • @user-we1bq9er1s
    @user-we1bq9er1s 4 วันที่ผ่านมา +1

    സിന്ധു, മകയിരം, മിഥുൻക്കൂർ, കടം തീരാൻ പ്രാർത്ഥിക്കണം തിരുമേനി

  • @user-hv2se8qw7b
    @user-hv2se8qw7b 4 วันที่ผ่านมา +1

    Sandhya sibu punartham joli kittanam purathupokanam

  • @user-mx4pq5eu2h
    @user-mx4pq5eu2h วันที่ผ่านมา

    Thanku you sir❤❤❤❤❤❤

  • @ravinair288
    @ravinair288 4 วันที่ผ่านมา +1

    🙏🙏Geetha- Thiruvathira🙏🙏

  • @RenukaRenuka-rp5wz
    @RenukaRenuka-rp5wz 4 วันที่ผ่านมา

    രേണുക മകയിരം സാമ്പത്തിക നിലയും ഉയരണം അസുഖം മാറണം

  • @AnaghaLal
    @AnaghaLal 4 วันที่ผ่านมา +1

    Veedu vilkuvan vendi prarthikkane..Anjana thiruvathira.

  • @gokuldas3835
    @gokuldas3835 12 ชั่วโมงที่ผ่านมา

    Gopu - makayiram ( joli, vivaham)

  • @renukasuraj3013
    @renukasuraj3013 4 วันที่ผ่านมา

    Renuka thiruvathira, suraj chithira, pavithra chathayam

  • @sivakumarthoppuparambil5485
    @sivakumarthoppuparambil5485 4 วันที่ผ่านมา

    ശിവകുമാർ, പുണർതം, ജോലിലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🏻

  • @user-yi7xc7dk9z
    @user-yi7xc7dk9z 4 วันที่ผ่านมา +1

    എൽസി പുണർതം പ്രാർത്ഥിക്കണേ തിരുമേനി

  • @ramachandrannair6066
    @ramachandrannair6066 2 วันที่ผ่านมา

    NAMASKAARAM THIRUMENI
    PS Kumari Geeta.. MAKAYIRAM

  • @prernapothan1857
    @prernapothan1857 16 ชั่วโมงที่ผ่านมา

    Praseetha Thiruvathira🙏🏼☺️❤️

  • @aninichu1652
    @aninichu1652 4 วันที่ผ่านมา +1

    Namaskaram thirumeni.....
    Aarish bharani
    Nisha thiruvathira
    Anish bharani
    Poojayil ulpeduthanea

  • @sudheeshks9076
    @sudheeshks9076 3 วันที่ผ่านมา

    Rethika.. പുണർതം
    രാശി. മിഥുനം
    ജോലി കിട്ടണം 🙏🙏🙏😔പ്രാർത്ഥിക്കണം തിരുമേനി 🙏🙏

  • @anilasuresh1098
    @anilasuresh1098 4 วันที่ผ่านมา +1

    അനില മിഥുനംകൂറു മകയിരം ആണ്. കടംകൊണ്ട് ജീവിതം അവസാനിപ്പിച്ചാലോന്നു തന്നെ തോന്നുവാ. പ്രാർത്ഥിക്കണേ തിരുമേനി

    • @renjithsasidharan6695
      @renjithsasidharan6695 3 วันที่ผ่านมา

      സത്യം, ജീവിതം അവസാനിപ്പാക്കാൻ സമയം ആയി. അത്രക് അനുഭവിച്ചു. ഈ മാസം കൂടി നോക്കാം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏

  • @niminair3953
    @niminair3953 วันที่ผ่านมา

    Nimi - Makayiram. 🙏🙏🙏

  • @shajien1252
    @shajien1252 4 วันที่ผ่านมา

    ഷാജി തിരുവാതിര🙏🙏ശ്രീഹരി കാർത്തിക🙏🙏 പ്രഭ ഉത്രാടം🙏🙏

  • @pramodpp7988
    @pramodpp7988 4 วันที่ผ่านมา +1

    🙏🙏🙏🙏pramod thiruvathira veedupaniyanu prarthana venom

  • @ayyappant6847
    @ayyappant6847 4 วันที่ผ่านมา

    Venkitachalapathy bhagavan sharanam 🙏🙏🙏

  • @renukap4605
    @renukap4605 4 วันที่ผ่านมา +1

    Renuka. Punartham. Gopika. Anizham🙏❤

  • @prasannaks7250
    @prasannaks7250 18 ชั่วโมงที่ผ่านมา

    Prasanna Thiruvathira, Vasthu Vilpana

  • @ajithkumarnarayanapillai607
    @ajithkumarnarayanapillai607 วันที่ผ่านมา

    അജിത്കുമാർ പുണർതം
    തൊഴിൽ മാറ്റത്തിന് നോക്കുന്നു വിദേശത്ത് ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm 3 วันที่ผ่านมา

    Prarthikkanea.thirumeni

  • @sheelal6680
    @sheelal6680 4 วันที่ผ่านมา

    Sheela മകയിരം പെൻഷനു അപേക്ഷിച്ചിരിക്കുന്നു അത് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം. കടമാണ്.

  • @sarikasarika.r567
    @sarikasarika.r567 4 วันที่ผ่านมา

    Sharika uthrittathi,shylaja pooyam,binoy chithira,sarath makayiram🙏

  • @geethaks9701
    @geethaks9701 2 วันที่ผ่านมา

    Geetha Thiruvathira shathrukkalude ubadravam maruvan prarthikaname thirumeni

  • @kalagiri1688
    @kalagiri1688 4 วันที่ผ่านมา +1

    Kala punartham kadamtheeranum makkalk jolikittanum vendi prarthikkane swami

  • @vasinivasini2541
    @vasinivasini2541 4 วันที่ผ่านมา +1

    Vasini punartham Thirumeni please pray for Job

  • @preethat8981
    @preethat8981 3 วันที่ผ่านมา

    ❤❤❤

  • @user-sp7dm4jg3y
    @user-sp7dm4jg3y 4 วันที่ผ่านมา +1

    Om sreem venkitachalapathy nama. Vasanthalakshmi. Thiruvathira. Enne innathe poojayil ulppeduthename.
    Caseil vijayikkan prathyekam prarthikkane.kittanulla paisa kittanam. Nandi namaskaram thirumeni.om venkitachalapathy namah.om.om.om.om.om.om.

  • @AppuChinnu-fb8yr
    @AppuChinnu-fb8yr วันที่ผ่านมา

    Suneesh. മകയിരം

  • @sumaroycharan3283
    @sumaroycharan3283 4 วันที่ผ่านมา

    സുമ പുണർതം ,അശ്വനി മൂലം
    ഐശ്വര്യ കേട്ട

  • @devan702
    @devan702 วันที่ผ่านมา

    വിനയകുമാർ തിരുവാതിര 🙏

  • @ShyjaVijayan-dc3wl
    @ShyjaVijayan-dc3wl 4 วันที่ผ่านมา +1

    Shyja chathayam, vijayan pooyam rashikkane thirumeni

  • @prabhakarantm2078
    @prabhakarantm2078 วันที่ผ่านมา

    പ്രഭാകരൻ മകയിരം