മലപ്പുറം ജില്ലയിലെ വണ്ടൂർ എന്ന് സ്ഥലത്ത് വർഷങ്ങൾക്ക് മുമ്പ് Otten എന്ന സായിപ്പ് വന്നു ഒരു ആശുപത്രിയും ഒരു സ്കൂളും സ്ഥാപിച്ചു. അവർക്ക് വേണ്ടി ഒരു ലൂഥറൻ church ഉം ഉണ്ടായിരുന്നു. ഈ ഗ്രാമത്തിലെ പലരും ക്രിസ്ത്യാനികൾ ആയി. പിന്നീട് 2000 നു ശേഷം AG ക്കാരും IPC kkaarum വന്നു ഈ വിശ്വാസികളെ ഒക്കെ കലക്കി കളഞ്ഞു. അതുപോലെ, മാഹി എന്ന സ്ഥലത്ത് (in between കോഴിക്കോട് and Kannur) ഫ്രഞ്ചുകാർ കാതോലിക്ക പള്ളി സ്ഥാപിച്ചു. പിന്നീട് AG ക്കാർ വന്നു ഈ വിശ്വാസികളെയും, തെക്ക് നിന്ന് ജോലിക്കായി മാഹിയിൽ താമസിക്കുന്ന പാരമ്പര്യ ക്രിസ്ത്യാനി കുടുംബങ്ങളെയും ഒക്കെ പല വഴിക്കാക്കി
Prof MY യോഹന്നാൻ ശാന്തമ്മ ഗ്രൂപ്പ് പിളർത്തി ആയിരുന്നു CRF തുടങ്ങിയത്. യോഹന്നാൻ സാർ മരിക്കുന്നതിന് മുൻപ് അത് രണ്ടായി പിളർന്നു. CRF Gospel & Global Gospel Fellowship (GGF). അദ്ദേഹം മരിച്ചു ഒന്നര വര്ഷം കഴിഞ്ഞു CRF Gospel ഒന്നുടെ പിളർന്നു Calvary Prayer Fellowship കൂടി ഉണ്ടായി. CRF ലെ 85% പേരും ഇപ്പൊ CPF ഇൽ ആണ് പോകുന്നത്!. ഇനിയും പിളരുമായിരിക്കും ദൈവത്തിനു അറിയാം!. പെന്തകോസ്ത് ആശയം സുറിയാനി ലേബലിൽ മാർക്കറ്റ് ചെയ്യുകയാണ് ഈ മൂന്നു കൂട്ടരും ചെയ്യുന്നത് അത് പാവം അടിമകൾ അറിയുന്നില്ല അറിയാതിരിക്കാൻ സുറിയാനി സഭയിലെ ആരാധന ഗീതങ്ങൾ പാടുകയും ഓർത്തഡോൿസ് സഭ മുടക്കിയ മൂന്നു ex വൈദീകരെ അവരുടെ വേഷം കെട്ടിച്ചു സ്റ്റേജിൽ ഏപ്പോഴും ഇരുത്തും!
Every religion, caste, creed, community, nation, society, culture, notion, dogma, concept is contaminated. Nothing is free from contamination. And everybody accepts or adjusts with one or more of these contaminations to live in this world. Otherwise, you have to depart and go to heaven. Moreover, if there are 750 crore people in the world, everybody is unique and incomparable because of their varying age, experience, education, intelligence, sentiment and spiritual standard. They can never unite in their assessment about any subject, forget God and religion. Numerous people express their views and will continue to do so for ever. You think that you are very intelligent and that is how everybody thinks of himself. Nobody can thoroughly comprehend and correctly conclude.
പെട്ടി ബെൽട്ടിലെത്തുന്നത് വരെ കാത്തിരിക്കാതെ നാല് ദിവസം മുന്നേ ആ ഇമിഗ്രേഷൻ്റെ കാര്യം ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിൽ ടിക്കറ്റ് കാശും മറ്റു യാത്ര ചിലവുകളും ലാഭിക്കാമായിരുന്നു
ഷിബുച്ചായാ അവനു മെയ്യനങ്ങാതെ ജീവിക്കാൻ വിടത്തില്ലേ. ദൈവകോപം വരാനും സകല അനുഗ്രഹങ്ങളും തടഞ്ഞിരിക്കുന്നു. പ്രാർത്ഥനയോടെ. നന്ദി.
Very good❤
Very good live about God👍❤️
God bless u
May God bless you.
Shibu paster parayunnathane very correct
One may or may not be correct. But why need a holy mary-amma here too to vouch that? 😂😂
M varghese
❤❤❤❤❤❤❤❤
അവനെ കൈകൊണ്ട് അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ്് വരല്ലേ ദൈവ മക്കൾ
കൈക്കൊള്ളണം . വിശ്വസിക്കണം ( വിശ്വാസം പ്രവർത്തിയാൽ തെളിയിക്കപ്പെടണം. പ്രവർത്തി ഇല്ലാത്ത വിശ്വാസം ചത്തതാണന്ന് അറിയുക.
All humans are wandering with different imagination, there is no uniformity in thought and action, poltics is everything for everyone that's all🙏🙏
Mr.Shibu pedikayil -കർമ്മഫലം എന്നുള്ള ഒന്ന് മനുഷ്യജീവിതത്തിൽ ഉണ്ടോ
❤❤🙏
മലപ്പുറം ജില്ലയിലെ വണ്ടൂർ എന്ന് സ്ഥലത്ത് വർഷങ്ങൾക്ക് മുമ്പ് Otten എന്ന സായിപ്പ് വന്നു ഒരു ആശുപത്രിയും ഒരു സ്കൂളും സ്ഥാപിച്ചു. അവർക്ക് വേണ്ടി ഒരു ലൂഥറൻ church ഉം ഉണ്ടായിരുന്നു. ഈ ഗ്രാമത്തിലെ പലരും ക്രിസ്ത്യാനികൾ ആയി. പിന്നീട് 2000 നു ശേഷം AG ക്കാരും IPC kkaarum വന്നു ഈ വിശ്വാസികളെ ഒക്കെ കലക്കി കളഞ്ഞു.
അതുപോലെ, മാഹി എന്ന സ്ഥലത്ത് (in between കോഴിക്കോട് and Kannur) ഫ്രഞ്ചുകാർ കാതോലിക്ക പള്ളി സ്ഥാപിച്ചു. പിന്നീട് AG ക്കാർ വന്നു ഈ വിശ്വാസികളെയും, തെക്ക് നിന്ന് ജോലിക്കായി മാഹിയിൽ താമസിക്കുന്ന പാരമ്പര്യ ക്രിസ്ത്യാനി കുടുംബങ്ങളെയും ഒക്കെ പല വഴിക്കാക്കി
👍
❤🎉
Prof MY യോഹന്നാൻ ശാന്തമ്മ ഗ്രൂപ്പ് പിളർത്തി ആയിരുന്നു CRF തുടങ്ങിയത്. യോഹന്നാൻ സാർ മരിക്കുന്നതിന് മുൻപ് അത് രണ്ടായി പിളർന്നു. CRF Gospel & Global Gospel Fellowship (GGF). അദ്ദേഹം മരിച്ചു ഒന്നര വര്ഷം കഴിഞ്ഞു CRF Gospel ഒന്നുടെ പിളർന്നു Calvary Prayer Fellowship കൂടി ഉണ്ടായി. CRF ലെ 85% പേരും ഇപ്പൊ CPF ഇൽ ആണ് പോകുന്നത്!. ഇനിയും പിളരുമായിരിക്കും ദൈവത്തിനു അറിയാം!. പെന്തകോസ്ത് ആശയം സുറിയാനി ലേബലിൽ മാർക്കറ്റ് ചെയ്യുകയാണ് ഈ മൂന്നു കൂട്ടരും ചെയ്യുന്നത് അത് പാവം അടിമകൾ അറിയുന്നില്ല അറിയാതിരിക്കാൻ സുറിയാനി സഭയിലെ ആരാധന ഗീതങ്ങൾ പാടുകയും ഓർത്തഡോൿസ് സഭ മുടക്കിയ മൂന്നു ex വൈദീകരെ അവരുടെ വേഷം കെട്ടിച്ചു സ്റ്റേജിൽ ഏപ്പോഴും ഇരുത്തും!
Every religion, caste, creed, community, nation, society, culture, notion, dogma, concept is contaminated. Nothing is free from contamination. And everybody accepts or adjusts with one or more of these contaminations to live in this world. Otherwise, you have to depart and go to heaven. Moreover, if there are 750 crore people in the world, everybody is unique and incomparable because of their varying age, experience, education, intelligence, sentiment and spiritual standard. They can never unite in their assessment about any subject, forget God and religion. Numerous people express their views and will continue to do so for ever. You think that you are very intelligent and that is how everybody thinks of himself. Nobody can thoroughly comprehend and correctly conclude.
I have seen 7 advertisement while watching
Ad കൊടുത്തില്ല എങ്കിൽ ചിലപ്പോൾ you tube ഈ ചാനൽ പൂട്ടും.
@@bold7351you are right... Because we have nearly 2000videos..they allow small channels without ads
Add free option undu 😂
Njanum
വചനം ജഡമായി തീർന്നു, അത് യേശുക്രിസ്തു ആണ് , എന്താണ് വചനം വിശദീകരിക്കാമോ? , എന്താണ് നിത്യ ജീവൻ, വിശദീകരിക്കാമോ .. ജോൺ 17 : 3 എന്താണ് ഉദ്ദേശിക്കുന്നത്
പെട്ടി ബെൽട്ടിലെത്തുന്നത് വരെ കാത്തിരിക്കാതെ നാല് ദിവസം മുന്നേ ആ ഇമിഗ്രേഷൻ്റെ കാര്യം ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിൽ ടിക്കറ്റ് കാശും മറ്റു യാത്ര ചിലവുകളും ലാഭിക്കാമായിരുന്നു
Shibu paster parayunnathane verry correct