തിരുവിതാംകൂർ മഹാറാണി ആയിരുന്ന ശ്രീ ഗൗരി ലക്ഷ്മിഭായിയുടെ നിർദ്ദേശാനുസരണം കുഞ്ഞായിരുന്ന സ്വാതി തിരുന്നാളിനെ ഉറക്കാനായാണ് ഇരിയമ്മൻതമ്പി ഈ താരാട്ടുപാട്ട് ചിട്ടപ്പെടുത്തിയത്. രാജ്യം ദത്തവകാശ നിരോധന നിയമ പ്രകാരം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയിലേക്ക് കണ്ടു കെട്ടപ്പെടാതിരിക്കാൻ ഒരു ആൺ കുഞ്ഞിനായുള്ള രാജകുടുംബത്തിന്റെ കാത്തിരിപ്പിനൊടുവിലായിരുന്നു സ്വാതി തിരുന്നാളിന്റെ ജനനം. ഈ താരാട്ടിലെ വരികളിലെ "ഈശ്വരൻ തന്ന നിധിയോ", "ഭാഗ്യദ്രുമത്തിൻ ഫലമോ" എന്നീ പ്രയോഗങ്ങൾ ആ ഉത്കണ്ഠകളിൽ നിന്നുള്ള ആശ്വാസത്തെ കാണിക്കുന്നു.
Tears well up in my eyes when I hear this song. It reminds me of my mother, my strength, my best friend, my everything. I lost my mom last month 14Oct2024. This rendition is very soulful and I think is the best version.
Better than one with the BG music. This is pure and spot on. Can't think of getting my 1 year old to sleep without this song. The feeling embedded in this vocal is awesome.
Tears roiling down while I get to see my cute lil niece, an infant(9months babe)responding back with a cute style of alaab& thamboora mudra with her cute lil tender fingers while I sing along this beautiful unmatched voice😍 which blends with a single instrument, thamboora, compliments so well RajaRavi Verma’s magical creations! God! It’s heavenly to listen repeatedly on this Mother’s day’2020 amidst COVID19 outbreak!
ഈ താരാട്ടിൽ ഉറക്കം എന്ന വാക്ക് ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ലെന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഈ രാഗത്തിന്റെ പ്രത്യേകതയിലാണ് ഈ താരാട്ടിലൂടെ ഉറക്കം വരുന്നത്.
Truth is this song doesn’t need any background music. Only the melody sound of a mother to her precious child is enough to relax ❤ that’s the power of this song!!
Omanathinkal Kidavo (Malayalam: ഓമന തിങ്കള്‍ കിടാവോ) is a lullaby in Malayalam that was composed by Irayimman Thampi on the birth of Maharajah Swathi Thirunal of Travancore (16 April 1813 - 27 December 1846) . To date, it remains one of the most popular lullabies in the Malayalam language
Amazing ... This song makes my little one calm even when he's crying angrily.. best of the best lullaby... Classic composition...nice singing... Superb feel....
33 vaysu vare swathi thirunal jeevichu ath oru nimitham anu ath daivathinte puthran anu pettannu vilichu ith kelkumbol aa kalagattathil jeevicha oru feel
Yes they put a lot of possitive energy I aall their works. That is why they appeal somuch. There Is a story about a drawing of LORD NARASIMHA when the artist was making " eye opening" a lion roarhas come out the drawing. There even in front of the drawing Elephant never comes face to face.
I am a travelling person and I often visits outside India and I I am now going to Africa to have a jungle safari and u can't pass my time in flight without hearing this song
Not sure how I ended up here. I'm 28, a Caucasian male from the US, no Indian relations... just needed a lullaby to sleep to I guess. Didn't realize I'd be ingesting an auditory hallucinogen. There are some sort of undeniable physical effects happening within me as a result of this audio. What is this power‽
Omanathinkal Kidavo is a lullaby in Malayalam that was composed by Irayimman Thampi on the birth of Maharajah Swathi Thirunal of Travancore. To date, it remains one of the most popular lullabies in the Malayalam language. 💓

Manoharam
Beautiful...
Great 👍
Dathavakaasha nirodana niyamam 1847 alle
Swathi thirunal born 1813
എത്ര മനോഹരം. 🙏🏼
ചിത്ര പാടിയതിനേക്കാൾ മനോഹരം
Good thinking
@@sunilm.padathsunil.mpadath796 in
അതെ ചിത്ര ചേച്ചി പാടിയതിൽ മ്യൂസിക് കുറച്ചു അരോചകം ആണ്
Good
രമ്യ മനോഹരമായി പാടി 🪷🙏
Tears well up in my eyes when I hear this song. It reminds me of my mother, my strength, my best friend, my everything. I lost my mom last month 14Oct2024. This rendition is very soulful and I think is the best version.
എന്തിനുവേണ്ടി യാണെന്നറിയാതെ മനസുവല്ലാത്തസങ്കടപ്പെടുന്നു എനിക്കൊരിക്കൽക്കൂടി എന്റെയമ്മയുടേമകനാ യിജനിക്കണം. ആമടിയിൽകിടന്ന് ഈ താരാട്ടുകെട്ടുറങ്ങണം. കണ്ണ് നിറയുന്നു ഓർക്കുമ്പോൾ
എന്താ പറയാ, നമസ്തേ
മനസ്സിൽ ആഴത്തിൽ പതിഞ്ഞ താരാട്ടുപാട്ടാണ് ❤️❤️
നല്ലവരികൾ. കേട്ടിരിക്കാൻ തന്നെ തോന്നും 🙏🏼
The no 1 lullaby in the whole world!! The child is everything for the mom. No wonder, Swati tirunal has become a great man.
ഈ താരാട്ട് പാട്ട് കേട്ടാൽ അതു വാവയും ഉറങ്ങി പോവും 👍🙏🙏
Better than one with the BG music. This is pure and spot on. Can't think of getting my 1 year old to sleep without this song. The feeling embedded in this vocal is awesome.
ദൃഷ്ടിക്ക് വച്ച കണിയോ.....
.
Tears roiling down while I get to see my cute lil niece, an infant(9months babe)responding back with a cute style of alaab& thamboora mudra with her cute lil tender fingers while I sing along this beautiful unmatched voice😍 which blends with a single instrument, thamboora, compliments so well RajaRavi Verma’s magical creations! God! It’s heavenly to listen repeatedly on this Mother’s day’2020 amidst COVID19 outbreak!
I always feel grousy when I hear this...really really relaxing..I love this song a lot means a lot....who sang this version....hats off to the person
ഈ താരാട്ടിൽ ഉറക്കം എന്ന വാക്ക് ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ലെന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഈ രാഗത്തിന്റെ പ്രത്യേകതയിലാണ് ഈ താരാട്ടിലൂടെ ഉറക്കം വരുന്നത്.
Truth is this song doesn’t need any background music. Only the melody sound of a mother to her precious child is enough to relax ❤ that’s the power of this song!!
അതി മനോഹരമായമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹
ഇരയിമ്മൻ തമ്പിയുടെ അതിമനോഹരം lyrics 🙏🙏🙏👌
Yguui. .
Super
After saw the movie Swathi thirunal, while i hearing this, i couldn't control the tears.
Omanathinkal Kidavo (Malayalam: ഓമന തിങ്കള്‍ കിടാവോ) is a lullaby in Malayalam that was composed by Irayimman Thampi on the birth of Maharajah Swathi Thirunal of Travancore (16 April 1813 - 27 December 1846) . To date, it remains one of the most popular lullabies in the Malayalam language
Thanks for giving the background
Really appreciate
You are correct
.
@@markchakz60 kkkkhhhhjkllkllkppppp
@@markchakz60 jh tu kjio
Miss you amma😭, എന്റെ അമ്മ എന്റെ ലോകം ❤❤❤❤
😢
☹️
Yes, my amma passed away 14Oct24 and I came searching here for this song. My grief is unbearable. When I hear this song now tears roll down my cheeks.
Such a soothing melody. Love this lullaby. Want to learn the song and its meaning.
it's a lulluby
.. മനോഹര ഗാനം.. മനോഹര വരികൾ..
Mole, an imbamulla keerthanam i heard from a cute lady, thank u mole
അമ്മയെ ഓർമ വന്നു എന്റെ മോളും ഉറങ്ങി 😘😘
അമ്മയോളം വരില്ല ഒന്നും... അമ്മ ആയപ്പോൾ അതിലും വലിയ ഒരു മധുരവുമില്ല ❤ "ഉണ്ണി കാർവർണൻ തന്റെ കളി "
Njallude ponnutty yude favorite......aval ethee kettaa daily urragunnee
Amazing ... This song makes my little one calm even when he's crying angrily.. best of the best lullaby... Classic composition...nice singing... Superb feel....
Hy
Yxy
Dyyy
@@jyothilakshmi8648 ,fRg. Da gadda
Ru ru free ho JJ ji mj ,h
സ്നേഹാർദ്രമായ ഈണം.... എന്റെ മോനും ഞാനും ഉറങ്ങി പോയി.!
33 vaysu vare swathi thirunal jeevichu ath oru nimitham anu ath daivathinte puthran anu pettannu vilichu ith kelkumbol aa kalagattathil jeevicha oru feel
Best version of this song I ever heard ❤️
അതി മനോഹരമായ ഗാനം എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
ഇനിയും എത്ര ജന്മം ഉണ്ടായാലും അതൊക്കെയും എന്റെ അമ്മയുടെ മകനായി എന്റെ ചേച്ചിയുടെ കുഞ്ഞനുജനായി ഇനിയും ജനിക്കണം
gud😍🤗🤗😊
😍
Exactly my thoughts. It is not even 2 months since my mother left me. If there is rebirth I would want to ɓe reborn to my mother.
2021 ൽ കേൾക്കുന്നവർ ഒണ്ടോ 😍💕💕💕💕
Yes
2024ലും 3024ലും ഇത് കേൾക്കും
ഭാഷ അറിയുന്നവർ
Ente Ammaye njan athrakku ishtappedunnu. Love my mother. Eswaran thanna nidhi aanu AMMA.
Cherthalakkaran irayimmam Thampi..... Thanks
Such a wonderful melodious song, every malayali loves it very much
Ente makalkku e tharattu pattu valare ishtam aanu ennum e swaram kettanu aval urangunnathu
Swathi thirunal maharajavu (garbhasreemaan) janichappo amma maharaniyude kalpnaprakaram erayiman thampi ezhuthiya eee tharattupattu kettu urangatha oru kuttykal kerala mannil undakilla..... Ammeee eni oru 100 janmam eduthalum nin makanayi thanne enikku janiknm....
Very correct
0
Super
Heart touching,wonderful work by iriyamman thampi
makes me cryyyyyy. I'm happy. there is so much feelings inside me.
me too... feeling sad... I want to live once again as my mother's child
I also feels the same
me too
Omanathinkalkidaavo super
Great....Remya 🌹👍💕
Ith araanu paadiyath..
Valare manoharam 😍
Chitra padiyath ishtapettilla
Me Remya Anoop from trivandrum..see visual link above
@@remyaraghav7401 - Well done Remya, you sung this very gracefully. God bless.
അതി മനോഹരമായമായിരിക്കുന്നു 🙏🙏🙏❤️❤️❤️🌹🌹🌹🥰🥰🥰
This is the best version I have heard ever
i don't have words to appreciate this fantastic song. It is baked with love 😍.
Thankyu madam
Super.... lyrics and voice .........
ഞാൻ ഇടയ്ക്ക് ഇപ്പോഴും ഉറങ്ങുന്നത് ഓമന തിങ്കൾ കേട്ടിട്ടാ....🙏❤️
C
....so sweet & soothing.. brings the nostalgia of childhood to me.......!!!!
❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤
എത്ര താരാട്ട് പാട്ട് വന്നാലും. ഓമനത്തിങ്കൾ ന്റ തട്ട് താണുതന്ന നില്കും
Thanks....It stops my little brother's cry...He is sleeping happily
It is made up with lot of love ❤️ 😍 💖
25 vayasayi ...ippolm ith ketta urangunnath😍😍😍😍
Age 27 aayi ippo 10.34pm njan e song kettittanu urangunnath.
@@vinayakan6180 ഞാൻ മാത്രം പറയാതെ ഇരിക്കുന്നത് എന്തിനാ. 31 വയസായ ഞാൻ ദാ ഇപ്പോഴും കേൾക്കുന്നു
@@vipinb3198 👌👌👌✌️✌️
എനിക്ക് 37വയസ്സായി ഞാനും
@@അനിൽകുമാർ-ഴ1ച 😀
ഓമനത്തിങ്കള്‍ക്കിടാവോ- നല്ല കോമളത്താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ- പരിപൂര്‍ണേന്ദു തന്‍റെ നിലാവോ
പുത്തന്‍ പവിഴക്കൊടിയോ- ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ - മൃദു പഞ്ചമം പാടും കുയിലോ
തുള്ളുമിളമാന്‍കിടാവോ - ശോഭ കൊള്ളുന്നോരന്നക്കൊടിയോ
ഈശ്വരന്‍ തന്ന നിധിയോ - പരമേശ്വരിയേന്തും കിളിയോ
പാരിജാതത്തിന്‍ തളിരോ - എന്‍റെ ഭാഗ്യദ്രുമത്തിന്‍ ഫലമോ
വാത്സല്യരത്നത്തെ വയ്പ്പാന്‍ - മമ വായ്ച്ചൊരു കാഞ്ചനച്ചെപ്പോ
ദൃഷ്ടിക്കു വച്ചോരമൃതോ - കൂരിരുട്ടത്തു വച്ച വിളക്കോ
കീര്‍ത്തിലതയ്ക്കുള്ള വിത്തോ - എന്നും കേടു വരാതുള്ള മുത്തോ
ആര്‍ത്തിതിമിരം കളവാന്‍ - ഉള്ള മാര്‍ത്താണ്ഡദേവപ്രഭയോ
സുക്തിയില്‍ കണ്ട പൊരുളോ - അതിസൂക്ഷ്മമാം വീണാരവമോ
വന്‍പിച്ച സന്തോഷവല്ലി - തന്‍റെ കൊമ്പത്തു പൂത്ത പൂവല്ലി
പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ - നാവിനിച്ഛ നല്‍കുന്ന കല്‍ക്കണ്ടോ
കസ്തൂരി തന്‍റെ മണമോ - ഏറ്റ സത്തുക്കൾക്കുള്ള ഗുണമോ
പൂമണമേറ്റൊരു കാറ്റോ - ഏറ്റം പൊന്നില്‍ തെളിഞ്ഞുള്ള മാറ്റോ
കാച്ചിക്കുറുക്കിയ പാലോ - നല്ല ഗന്ധമെഴും പനിനീരോ
നന്മ വിളയും നിലമോ - ബഹുധര്‍മങ്ങള്‍ വാഴും ഗൃഹമോ
ദാഹം കളയും ജലമോ - മാര്‍ഗഖേദം കളയും തണലോ
വാടാത്ത മല്ലികപ്പൂവോ - ഞാനും തേടിവച്ചുള്ള ധനമോ
കണ്ണിനു നല്ല കണിയോ - മമ കൈവന്ന ചിന്താമണിയോ
ലാവണ്യപുണ്യനദിയോ - ഉണ്ണിക്കാര്‍വര്‍ണ്ണന്‍ തന്‍റെ കളിയോ
ലക്ഷ്മീഭഗവതി തന്‍റെ - തിരുനെറ്റിയിലിട്ട കുറിയോ
എന്നുണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരിലിങ്ങനെ വേഷം ധരിച്ചോ
പദ്മനാഭന്‍ തന്‍ കൃപയോ - മുറ്റും ഭാഗ്യം വരുന്ന വഴിയോ
RK Parambuveettil wow
Thanks a lot 🙏
Thanks a lot
Thanks ❤
Thank you
Ee voice arudethanu
good
very nice
I don't know malayaalam..yet i understand in my own way..
Thats the beauty of this melody
നമ്മുടെ പൂർവികർ നമ്മളെക്കാൾ എത്രയോ അഡ്വാൻസ് ആയിരുന്നു അവിടെ സ്നേഹം ഫീലിംഗ്സ് ഉണ്ടായിരുന്നു ഒരു നൂറു വർഷം മുൻപ് ജനിക്കണമായിരുന്നു
Yes they put a lot of possitive energy I aall their works. That is why they appeal somuch. There Is a story about a drawing of LORD NARASIMHA when the artist was making " eye opening" a lion roarhas come out the drawing. There even in front of the drawing Elephant never comes face to face.
History പഠിച്ചാൽ ഈ അഭിപ്രായം മാറി കിട്ടും
Good song
😘😘😘😘Entte AmmA Padunna pole😘😘😘😘😘😘
അതിമനോഹരമായ കവിത
Super song
BGM illathe kelkan aanu nallathu
..GREAT IRIYAMMAN THAMBI. ..ethra varshangal kazhinjalum ithupole oru tharattu pattu. ...orikalumillaa. ....
Pictures also nice....
fcxywtghhjivhhhghygyy6ty7dyyyyyygzzxxxcdddsaas---(-d tcfyw
2r5
Poliyan makkale oru rashayilla onn keattu nokkkk 🥰🥰🥰🥰
എനിക്ക് എട്ടുകൊല്ലമായി കിട്ടിയ ന്റെ പൊന്നോമോന പുത്രൻ ഉറങ്ങുന്നെങ്കിൽ ഈ പാട്ട് കേൾക്കണം ❤❤❤❤🥰🥰🥰
MOTHER'S LOVE is EVERYTHING!
Supper👍😍❤️👌
Super song 👌👌
Most beautiful lullaby
Blessed to see hear my sweeeeetest of sweeeeetest of sweeeeetest of sweet divine sisters amma appa brothers ji
Ammayolam varilla onnum ethra snehikan pattunno adhilum kooduthal snehikuka.... Love u amma😘😘😘😘😘😘😘
I am a travelling person and I often visits outside India and I I am now going to Africa to have a jungle safari and u can't pass my time in flight without hearing this song
This poem supper . I am very happy 😊😊😊☺
അതി മനോഹരമായ താരാട്ട് പാട്ട് 🙏🙏🙏
ഇതാരാ പാടിയത്
lovely melodies
Omanathival kidavo....
👏👏👍👍👌👌😻😻🥰🥰😍😍 Supper
very nice song
speecless....really superb
Amazing❤️
Suoopper
ഒരിക്കൽക്കൂടെയി മണ്ണിൽ ജനിച്ചാൽ അതെന്നമ്മതൻ മകനായി വേണം. എന്താണെന്നറിയില്ല മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു.
0 is
Poo
@@athulyabiju5491 ?'
Very sweet song
Amazing
Super
Not sure how I ended up here. I'm 28, a Caucasian male from the US, no Indian relations... just needed a lullaby to sleep to I guess. Didn't realize I'd be ingesting an auditory hallucinogen. There are some sort of undeniable physical effects happening within me as a result of this audio. What is this power‽
Its Called Carnatic Music.... The more you explore to it the earnings are precious...
Junior Essarpee thanks for taking the time to share. I'll look into it
@@gratefuldoge8598 No mention.... Its more of like a kind of sea which doesn't end.... KEEP EXPLORING ITS THE ONLY ADVISE I CAN GIVE YOU...
Omanathinkal Kidavo is a lullaby in Malayalam that was composed by Irayimman Thampi on the birth of Maharajah Swathi Thirunal of Travancore. To date, it remains one of the most popular lullabies in the Malayalam language. 💓
ഇത് പാടിയതാരാണ്? ആരെങ്കിലും ഒന്ന് പറഞ്ഞു തരൂ..
thanks it make my child relax and me nostalgic
Reshma Menon
Omanathinkal kidavo.........thnx irayimmanthambi sir for giving such an awesome songg
nice
tutcbbnmlllkkkpp
Beautiful Beautiful
God bless you
Amma great
My son favorite song
I love this song
ഈശ്വരൻ തന്ന നിധിയോ.... ❤️
S, Eswaran thanna nidhi thanne
അതെ അന്ന് ആൺകുട്ടി ജനിച്ചില്ലായിരുന്നെങ്കിൽ രാജ്യം ബ്രിട്ടീഷുകാർ കൊണ്ടുപോയേനേ.. ഈശ്വരൻ കൊടുത്ത നിധി തന്നെയാണ്.
Chella kuttikalk kettu urangam
Etrem jeevsn ulla pattu malayalathil ennalla oru languge ilum undsvilla
Oro languaginum Oro Nalla song's Undakum
Orangi pokkunnu ennikk 9vayassund