ഇത് സുരേഷ് ഗോപി എണ്ണാ വ്യക്തിക്ക് കിട്ടിയ അംഗീകാരം....... 🥰🥰🥰അഭിനന്ദങ്ങൾ.......... രണ്ടു തവണ തോറ്റിട്ടും പിന്മാറാതെ വീണ്ടും തുടർന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ.... 🥰🥰🥰🥰
കേൾക്ക്.. ചെവിതുറന്നു കേൾക്ക്.. അയാൾ പറയുന്നത്... പിന്നെ തൃശ്ശൂർ, ക്കാർക്ക്.. നന്നി... ഒരായിരം 👏👏👏🙏🙏🙏... കാരണം.. നിങ്ങൾ ആണ്.. എഥാർത്ഥ... പ്രബുദ്ധർ... 👌👌👌
ഞാൻ ഒരു കോൺഗ്രസ് അനുഭാവിയാണ്. .... പക്ഷെ സുരേഷ് ഗോപി തൃശൂരിന്റെ അഭിമാനമായി മാറും.. അല്ലെങ്കിൽ മാറ്റും എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം അദ്ദേഹത്തിന്റെ പ്രവർത്തി ... ഇതുപോലെ പതിനായിരങ്ങൾ വിശ്വാസമർപ്പിച്ചതുകൊണ്ടാണ് അദ്ദേഹം വിജയിച്ചത്. അത് സുരേഷ് ഗോപി ശരിക്കും മനസിലാക്കിയിട്ടുണ്ട്. വെറുതെ രാഷ്ട്രീയ കോമാളി യായി നടക്കുന്ന മുരളീധരനെ എങ്ങനെ പിന്തുണക്കും. അദ്ദേഹം നിയമസഭയിൽ മത്സരിച്ച് നല്ലൊരു ബിജെപി സ്ഥാനാർത്ഥിയെ തോൽപ്പിച്ചു. ശിവൻകുട്ടിയെപോലെയുള്ളവരെ നിയമസഭയിൽ കൊണ്ടുവന്നതിന്റെ രാഷ്ട്രീയ അന്ധത മൂലം എത്ര അണികളാണ് നിരാശയിലാണ്. സുനിൽ കുമാർ വെറും പിണറായി അടിമ. സിപിഐ അതിന്റെ ഉള്ള വിലകളഞ്ഞു.
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും സ്ഥാനം ആത്മാർത്ഥതയുള്ള ജനങ്ങളുടെ പക്ഷത്തു നിൽക്കുന്ന ഒരേയൊരു സ്ഥാനാർത്ഥി സുരേഷ് ഗോപി സാർ ആണ് ഒരു കുടുംബത്തിലെ അംഗത്തെ പോലെ താങ്കൾ ബിജെപിയോട് ഒപ്പം നിന്ന് ജനങ്ങൾക്ക് നല്ല കാര്യങ്ങൾ ചെയ്യുക കേരളത്തിലെ സഹകരണ ബാങ്കുകളെ കള്ളത്തരത്തിൽ നിന്നും മുക്തമാക്കുക അത് ഒരു ദൈവീക ശക്തിയായി ഉയരും താങ്കൾക്ക് ബിഗ് സല്യൂട്ട്
മനസിൽ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യം പരാതി കൊടുപ്പിച്ച് പോലീസ് സ്‌റ്റേഷനിൽ കയറ്റിയപ്പോഴേ ദൈവം വിചാരിച്ചു എല്ലാവരും അങ്ങനെ ഒരുമിച്ച് കളിച്ച് ആക്രമിക്കണ്ട ഇദ്ദേഹത്തെ ജയിപ്പിച്ചേക്കാം
അതെ, ഇതാണ് പ്രതികരണം. ഇങ്ങനെ ആകണം പ്രതികരണങ്ങൾ. നമ്മുടെ കേരളത്തിനുവേണ്ടി, ജനങ്ങൾക്കുവേണ്ടി നല്ലതുചെയ്യാൻ കഴിയട്ടെ. ചില കേന്ദ്ര മരവാഴകളെപ്പോലെ ആകാതിരിക്കട്ടെ.
സുരേഷ് ഗോപി ജയിച്ചതിൽ തൃശൂർ കാർക്ക് ഇല്ലാത്ത വിഷമം ആണ് മറ്റു ജില്ലകാർക്ക്. കഷ്ടം തന്നെ. ഞങ്ങക്ക് ആര് വേണമെന്ന് ഞങ്ങൾ തൃശൂർ ക്കാർ തീരുമാനിച്ചോണ്ട്. ആരും കരഞ്ഞു മെഴുക്കണ്ട
അത് ഭാഗ്യമാണ് മുൻപ് കോൺഗ്രസ് സ്ഥാനാർഥി,ടി. എൻ പ്രതാപനെ ജയിപ്പിച്ചിട്ട് എന്തൊക്കെ നേട്ടമാണ് തൃശ്ശൂർക്കാർക്ക് നേടി തന്നത്, ഞങ്ങൾക്ക് ഇത്തവണ ആരെവേണം എന്ന് തിരിച്ചറിവ് വന്ന്..
മുരളീധരനെ മാത്രം ഇപ്പോ അങ്ങനെ വിളിക്കണ്ട. മറ്റ് നാട്ടുകാരെ വിളിക്കുന്നതുപോലെ പ്രജ എന്ന് വിളിച്ചാൽ മതി തമ്പുരാനേ !!! ഇവൻ ചേട്ടൻ എന്ന് വിളിച്ചില്ലെങ്കിൽ മുരളീധരനെന്താ ? ഇങ്ങനെയും ഒരു പൊട്ടൻ. പാവം തൃശൂരുകാർ. അനുഭവിക്കൂ.
സുരേഷേ അങ്ങിനെ പറയല്ലേ, ചേട്ടാ എന്ന് വിളിച്ചില്ലെങ്കിൽ മുരളിയേട്ടൻ മരിച്ചുപോവും കേട്ടോ, പാവത്തിനെ രക്ഷിക്കണം, ധൈര്യമുണ്ടെങ്കിൽ തൃശൂരി ൽ reelection നടത്തൂ, ഇപ്പോൾ കിട്ടിയ അതേഭൂരിപക്ഷത്തിൽ തോൽക്കുന്നത് കാണാം. ചില ആൾക്കാരുടെ മണ്ടത്തരത്തിൽ ജയിച്ചതാണ്, ആഹ്ലാദിക്കണ്ട. 56" ന്റെ അനുഭവം വരും. എന്താണെന്നല്ലേ Wait & see, 1year തികക്കുകയില്ല.
@@lalithaayyappan7000 ഒരു വിടുവായൻ ! കേന്രത്തിലെ പത്തു മന്ത്രിമാരെ ഇവൻ്റെ ചൊൽപ്പടിക്കു നിറുത്തിക്കൊ ടുത്താൽ തൃശ്ശൂർ പൊന്നാക്കിത്തരാമെന്ന്! ആപത്തു പേർ പിന്നെ മൊണ്ണയന്മാരല്ലേ ഇവൻ്റെ ചൊൽപ്പടിക്കുനിൽക്കാൻ.
ത്രീശൂരിലെ LDF ലെയും UDF ലെയും ക്രിസ്ത്യാനികൾ മുഴുവൻ ബിജെപിക്ക് വോട്ട് ചെയ്തപ്പോൾ മണിപ്പൂരിലെ ക്രിസ്‌ത്യാനികൾ അവിടെ ബിജെപിയെ തോൽപിച്ചു.
മുസ്ലിം വോട്ട് മാത്രം ആണ് കോൺഗ്രസിന് കിട്ടിയത്, ഇല്ലായിരുന്നേൽ സുരേഷ് ഗോപി തോൽക്കുമായിരുന്നു
മതമല്ല നല്ല ആളെയാണ് ജനങ്ങൾ തിരഞ്ഞെടുക്കുന്നത്
വ്യക്തികളെ ആണ് ജയിപ്പിക്കേണ്ടത് അല്ലാതെ party യെ അല്ല
iwa s
@@malluCNCguy മുസ്‌ലിംകൾക്ക് ആകെ 2 ലക്ഷം വോട്ടെ ഉളളൂ അവിടെ...
മണിപ്പൂരിലെ ക്രിസ്ത്യാനികൾക്ക് ബിഗ് സല്യൂട്ട്
Ponnaniyileyum malapuratheyum koyamarekoode onnu abhinanthicholu shurthe. 😅
Thrissurilulla pottammark vidhyabyasam illa enn manassilayi 😂
@@Suresh-e6r8gUP Karku IPO vidyafyasam ondayodaa karanam INDIA ku aanu koodutal vote kitiye
Kakka ku endhu bodhyam.... 1921 mappila lehala.... Kashir hindukale koottakola cheidhu.... Marad koottakola .. Gujarat train thee veyppu....idhonnum.ninaku.orma.ille
India is a secular society.even if ,.....
അതേ താങ്കുടെ പാർട്ടിക്ക് നൽകിയ വോട്ടല്ല ❤❤താങ്കൾക്കാണ് നൽകിയത് ❤❤❤
correct
2019,2021?
correct
അല്ല അത് RSS ന് നൽകിയത് ആണ് 🤣
Kure varshangalkond nallath cheyyumennu kaanichu vyakthiparamayi nediyedutha vijayam .engane kalichal nedamennu nadanavismayathine padippikkandalloo😂
സുരേഷ് ജി മുന്നോട്ടുള്ള പ്രയാണം അതിശക്തമാകട്ടെ അതിനുള്ള ശക്തി ദൈവം തരും എല്ലാ വിജയങ്ങളും താങ്കളുടെ ഒപ്പമു
ണ്ടു🎉😢😢😊😊😊😊😊
ഇത് സുരേഷ് ഗോപി എണ്ണാ വ്യക്തിക്ക് കിട്ടിയ അംഗീകാരം....... 🥰🥰🥰അഭിനന്ദങ്ങൾ.......... രണ്ടു തവണ തോറ്റിട്ടും പിന്മാറാതെ വീണ്ടും തുടർന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ.... 🥰🥰🥰🥰
😂😂😂😂😂😂
🎉🎉
ത്രിശൂർകാർക്ക് ബുദ്ധി തീരെ ഇല്ലാണ്ടായിപോയി 😢
😂😂😂 ആ വോട്ടും കൂടു ഞന്മമ്മന്റെ team നു വേണം എന്നലെ ഞമ്മന്റെ ആൾക്കാരെ മാത്രം രക്ഷിച്ചു അങ്ങനെ ജീവിക്കായിരുന്നു അല്ലെ
@@anithakrishnan2948 ചാണകം തീനി എത്തിയോ 😂
ഒന്നു പോടാപ്പാ
Ninte vappakkum
Ath nintaa thanthaya..
കറക്റ്റ് സുരേഷ്ഗോപിക്ക് അറിയാം ഇത് ബിജെപിയുടെ വിജയം അല്ലാ എന്ന്. അതേഹത്തിന്റെ വ്യക്തിപരം വിജയം 👌👌👌👌
കള്ളത്തരത്തിന്റെ - കാപട്യത്തിന്റെ-- കൊള്ളരുതായ്മയുടെ -- കൃസംഘി കീടങ്ങളുടെ -- കുടില കശ്മലന്മാരുടെ -- കൊടിയ ക്രൂരമായ വിജയം!🤭
മണിപ്പൂരിൽ പീഡന അനുഭവിച്ച ക്രിസ്ത്യൻസിന് ബിഗ് സല്യൂട്ട്
ഇത് ഒരു മേത്തന്റെ മുതലക്കണ്ണീർ
മഹ്സ അമീനിക്കും വേണ്ടിയും ഒന്ന് കരയട കോയാ
Sudan nilegeria rember😢😢😢
കോയ :അതാരാ ആ മീൻ
@@Anilkumar-hz2ii ഇതു സങ്കിയുടെ ആണോ. എരുമ കണ്ണീർ 😂
Rahul up 3 lakh+ lead 🔥
Rahul Kerala 3 lakh + lead 🔥
Modi 2019 4.7 lakh
Now 1.5 lakh
Vargeeytha flop
but modi wons 😂❤
അമിത്ഷാ 7 lakh +lead
End of the day the govt will be formed by BJP and we have a stronger opposition which is a good news.
നാല് അഞ്ചു പാർട്ടികളെ കൂടെ കൂട്ടിയിട്ട് തോൽകണമെങ്കിൽ അതിനൊരു അവാർഡ് കൊടുക്കണം രാഹുലിന് 🤣🤣🤣
@@Thunder__Thangu Modi easy way ayitte karuthiyitte last nalla viyarthille.
Vargiyatha allathe enthu vikasanam anu bjp vote kittan paranjathe.
Smrithi evide polinjille.
Ellam bjp mayam anune karuthiyitte enthayi allane janagal theliyichille, athe nalla social media work kondum, modi deivathinte perilum aanu allengil polinjene. 400seat paranjitte kittiyillalo.
NDA team polinjalum govnt marum, pinne cash ulla party bjp ayathukonde rekshapettu.
താങ്കുളുടെ വാക്കുകൾ എത്ര കണ്ണിഗാണ്.. സൂപ്പർ... നല്ലത് പ്രവർത്തിയ്ക്കൂ.. അഭിനന്ദനങ്ങൾ❤
സഹിച്ചോ. മക്കളെ. 😂😂😂😂😂😂😂😂😂😂😂😂😂😂
അതേ. കാക്കാൻ മാർക്ക് അങ്ങനെ വേണം 👍
Sathyam, ettavum vallia vaanagal thrissurilanenn manasilayi
Ethuvare sahichatrayumilla😅😅😅
Ipolum sahikunnille 10 year aayit sahichu kond irikkunnu
കേൾക്ക്.. ചെവിതുറന്നു കേൾക്ക്.. അയാൾ പറയുന്നത്... പിന്നെ തൃശ്ശൂർ, ക്കാർക്ക്.. നന്നി... ഒരായിരം 👏👏👏🙏🙏🙏... കാരണം.. നിങ്ങൾ ആണ്.. എഥാർത്ഥ... പ്രബുദ്ധർ... 👌👌👌
ക്രിസങ്ങി വോട്ട്, സംഘാവ് വോട്ട്
ശരിക്ക് ആഞ്ഞടിച്ച് കരയുക
കോൺഗ്രസിന്റെ വോട്ട് എവിടെ പോയി 🤔, മൂന്നാമത്തെ സ്ഥാനത്തു ആണ് മുരളീധരൻ
ഇപ്പൊ തന്നെ കരഞ്ഞു തീർക്കേണ്ട ,അടുത്ത 5 വർഷം കരയാൻ ഉള്ളതാ😂😂😅😅😅
better than Jihadi votes
കിടന്ന് മോങ്ങിക്കോ 😂😂😂
ഞാൻ ഒരു കോൺഗ്രസ് അനുഭാവിയാണ്. .... പക്ഷെ സുരേഷ് ഗോപി തൃശൂരിന്റെ അഭിമാനമായി മാറും.. അല്ലെങ്കിൽ മാറ്റും എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം അദ്ദേഹത്തിന്റെ പ്രവർത്തി ... ഇതുപോലെ പതിനായിരങ്ങൾ വിശ്വാസമർപ്പിച്ചതുകൊണ്ടാണ് അദ്ദേഹം വിജയിച്ചത്. അത് സുരേഷ് ഗോപി ശരിക്കും മനസിലാക്കിയിട്ടുണ്ട്. വെറുതെ രാഷ്ട്രീയ കോമാളി യായി നടക്കുന്ന മുരളീധരനെ എങ്ങനെ പിന്തുണക്കും. അദ്ദേഹം നിയമസഭയിൽ മത്സരിച്ച് നല്ലൊരു ബിജെപി സ്ഥാനാർത്ഥിയെ തോൽപ്പിച്ചു. ശിവൻകുട്ടിയെപോലെയുള്ളവരെ നിയമസഭയിൽ കൊണ്ടുവന്നതിന്റെ രാഷ്ട്രീയ അന്ധത മൂലം എത്ര അണികളാണ് നിരാശയിലാണ്. സുനിൽ കുമാർ വെറും പിണറായി അടിമ. സിപിഐ അതിന്റെ ഉള്ള വിലകളഞ്ഞു.
ദൈവമേ തൃശൂർ കാരെ കാത്തോളണേ 😂😂😂
Oru paaavam thrissur kaaran😂
മലപ്പുറംകാരെയും പൊന്നാനിക്കാരെയും കാത്തോണേ
മലപ്പുറം കോയമാരേ കാക്കൻ ആളില്ല🤣🤣🤣
ദൈവം കാത്തോളും സുരേഷേട്ടനിലൂടെ 🥰🥰🥰
അതിന് നീ ഊമ്പണ്ട 😂
ഒരു നല്ല വ്യക്തിയെ തൃശ്ശൂരിലെ ജനങ്ങൾ ജയിപ്പിച്ചു ബിഗ് സല്യൂട്ട് 🙏
കണ്ടറിയാം
വെക്തി നല്ലതായതുകൊണ്ടു ഭരണത്തിൽ ശോഭിക്കണമെന്നില്ല . കാരണം വീണത് ചാണകത്തിൽ ആണെല്ലോ .
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും സ്ഥാനം ആത്മാർത്ഥതയുള്ള ജനങ്ങളുടെ പക്ഷത്തു നിൽക്കുന്ന ഒരേയൊരു സ്ഥാനാർത്ഥി സുരേഷ് ഗോപി സാർ ആണ് ഒരു കുടുംബത്തിലെ അംഗത്തെ പോലെ താങ്കൾ ബിജെപിയോട് ഒപ്പം നിന്ന് ജനങ്ങൾക്ക് നല്ല കാര്യങ്ങൾ ചെയ്യുക കേരളത്തിലെ സഹകരണ ബാങ്കുകളെ കള്ളത്തരത്തിൽ നിന്നും മുക്തമാക്കുക അത് ഒരു ദൈവീക ശക്തിയായി ഉയരും താങ്കൾക്ക് ബിഗ് സല്യൂട്ട്
❤❤❤ SG 🎉🎉🎉🎉🎉❤❤❤
ഇനി വെല്ലുവിളിയും അഹങ്കാരവും ഒക്കെ കാണേണ്ടി വരുമല്ലോ 😊
പൂണൂൽ ,സല്യൂട്ട്..കാലു വന്ദിച്ച ഒരു രൂപ, റിപ്പോർട്ടർ സഹ നടിയാണെന്നു....
Hmm angane aano da?
കരച്ചിൽ ആണോ ബ്രോ 🤣🤣
പിണറായി അല്ല സുരേഷ് ഗോപി
Crct ഇയാളുടെ അഹങ്കാരം. വോട്ട് നു വേണ്ടി കരഞ്ഞു ഇരന്നു ജയിച്ചടല്ലേ
ഇദ്ദേഹം തൃശൂർ നിന്നില്ലായിരുന്നു എങ്കിൽ.. ബിജെപി.. വട്ടപ്പൂജ്യം 😂
അതെ രാഹുൽഗാന്ധി അച്ചi വീട്ടിൽ വന്നു മത്സരിച്ച് നിന്നത് പോലെ😂😂😂
ആ.... ഇനിയിപ്പോ അങ്ങനെ പറ.... 😂😂
@@viswatkmce😂😂😂
റബാരെലിയിൽ 3 ലക്ഷമാണ് ഭൂരിപക്ഷം.. മോഡിയുടെ ഇരട്ടി @@viswatkmce
@@viswatkmceRai barely💪💪💪💪💪💪💪💪💪💪💪💪💪
മനസിൽ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യം പരാതി കൊടുപ്പിച്ച് പോലീസ് സ്‌റ്റേഷനിൽ കയറ്റിയപ്പോഴേ ദൈവം വിചാരിച്ചു എല്ലാവരും അങ്ങനെ ഒരുമിച്ച് കളിച്ച് ആക്രമിക്കണ്ട ഇദ്ദേഹത്തെ ജയിപ്പിച്ചേക്കാം
Amazing answer to the last question...very smart
ചുരളീധരന്റെ ഓഞ്ഞ ഇളി തീർത്തു കൊടുത്ത വോട്ടർമാർക്ക്.. Big salute.. 🌹🌹
😂😂😂 sheriyanuv a padaram kattu mudichuchenuv
ഇവൻറെ കോമഡി ഇനി ഇനി അഞ്ചുകൊല്ലം തൃശൂരുകാർ കാണണം
മാറിയിരുന്ന് കരയെടാ
@@tastyfood1248😅❤️
Neyum ninte thanthem poy binladen alle supply cheyy
Naanem ennundo😂
@@SspsspSsp-kx2skOoh ജയിച്ചില്ലെ ചേട്ടാ...വർഗീയ വർത്തമാനം നിർത്തിക്കൂടെ? 🙏🏻
നല്ല മനുഷ്യൻ🙏🏻
തൃശ്ശൂർ UPയേക്കാൾ കഷ്ടം Upയും മണിപൂരും വരെ BJPയെ തോൽപ്പിച്ചു 😂😂. ഇനി മറ്റേ ശിവലിങ്കമുള്ള തൃശ്ശൂരിരിലെ ചർച്ചിൻറെ കാര്യംസ്വാഹ
UP വീണ്ടും ബിജെപി ജയിച്ചാൽ നീയൊക്കെ തന്തയെ മാറ്റുന്ന പോലെ മാറ്റി പറയും.😂😂
നല്ല വിഷമം ഉണ്ട് അല്ലേ 🤣🤣🤣🤣
Njn Thrissur kari anu Njan vote koduthathu suresh Gopi enna individual vakthikkanu anu Bjp kku alla
Why are Muslims hating on BJP i dont see any hindus hating on muslim league?
@@justaguy7777BJP പച്ചക്ക് മുസ്ലിം വിരുദ്ധരായതുകൊണ്ട് .
കാരണഭൂതന്റെ മൂടു താങ്ങി കൾക്ക് അർഹിക്കുന്ന പ്രതിഫലം കിട്ടി!!
താങ്കൾ നല്ലൊരു മനുഷ്യ സ്നേഹിയാണ്... ഇത് രാഷ്ട്രീയ ക്കാരുടെ ശബ്‍ദമല്ല. ഇത് തുടർന്നും പ്രതീക്ഷിക്കുന്നു...👍
തൃശ്ശൂരിലെ കോൺഗ്രസുകാർ മുരളീധരന്റെ കാലുവാരി 😂😂
Cpim kkar👍🏻😂
Prathap G
100%
No LDF unatha andhardhara
Exactly....
വോട്ട് ചെയ്ത ആൾക്കാരെ ഒന്നും കാണാനില്ല... ആരാണ് വോട്ട് ചെയ്തത് ആവോ 😏😏
Ldfkarum bjpyum thamil ulla kali annu vote marachatha
സിനിമയിലെ അഭിസംബോധന ഇനി എല്ലാവരും കേൾക്കേണ്ടി വരും. സഹിച്ചോ.
Correct
ശ്രീ സുരേഷ് ഗോപിസാർകേന്ദ്ര മന്ത്രിയായതിൽ ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤
"Sureshetta, we are looking forward!"
Correct answer 🤗
സുരേഷേട്ടൻ ജനങ്ങൾ നൽകിയ സ്നേഹാസമ്മാനം ആണ് അദ്ദേഹത്തിന്റെ വിജയം
അത്രയും മതി കൂടുതൽ വേണ്ട
@@jainibrm1 😂😂
താന്‍വിളിക്കരുത് അതാണ് മുരളീധരന്‍റെ യോഗ്യത
പാർട്ടിടെ ഓട്ടല്ല ഒരു നല്ല മനുഷ്യനെയാണ് തൃശൂർകാർജയിപ്പിച്ചത്
5 കൊല്ലം ആവുമ്പോൾ ഇത് തന്നെ പറയണം
Correct
@@ponnoos-shasuresh gopi ishtom
രണ്ടു കൊല്ലത്തേക്ക് leave എടുക്കാൻ പോകുന്ന ആളാ 😆😅 ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ എന്ന് പറഞ്ഞ പോലെ 😃
just oru vargeeyavaadi
തൃശ്ശൂരിലെ സ്ത്രീ വോട്ടർമാരുടെ ഉറച്ച തീരുമാനമാണ് സുരേഷ് ഗോപിയുടെ വിജയം
ക്രിസ്ത്യൻ വോട്ടുകൾ കിട്ടിയതാണ് നിർണായകമായത്
ഈ സമയത് പറയാവോ എന്ന് അറിയില്ല. ഇടത് ഇല്ലെങ്കിൽ ഇന്ത്യയില്ല😊
Leeg karana pakshe🤝
Super Camera Work, 144 p Quality
😂😂😂
അതെ, ഇതാണ് പ്രതികരണം. ഇങ്ങനെ ആകണം പ്രതികരണങ്ങൾ. നമ്മുടെ കേരളത്തിനുവേണ്ടി, ജനങ്ങൾക്കുവേണ്ടി നല്ലതുചെയ്യാൻ കഴിയട്ടെ. ചില കേന്ദ്ര മരവാഴകളെപ്പോലെ ആകാതിരിക്കട്ടെ.
വാഗ്ദാനങ്ങൾ കാത്തിരുന്ന് കാണാം, ഇപ്പോൾ അതല്ലേ പറ്റൂ.
Love you 🤟 sureshettan
Big salute all great people in Faizabad- Love to all the brothers and sisters of UP
Media One ചാനൽ ആണ് പുള്ളിയെ ജയിപ്പിച്ചത് കേരളത്തിന് ഒരു നല്ല മനുഷ്യനെ കേന്ദ്രമന്ത്രിയായ് തന്ന തൃശ്ശൂർകാർക്കും media one നും അഭിനന്ദനങ്ങൾ
Thrissurക്കാർ അവരുടെ നന്ദി കാണിച്ചു ❤❤❤❤❤
തൃശ്ശൂരിലെ ജാതി കോമരങ്ങൾ സുരേഷ് കോവിക്കു വോട്ട് ചെയ്തു.
അതേടാ... 😂 സംശയിക്കണ്ട.
ജാതിപറയാതെയാണ് കോട്ടയത്ത് അച്ചായൻമാരും മലപ്പുറത്തു കോയമാരും വിജയിക്കുന്നത് അവിടെയൊന്നും ഒരു മതേതരവുമില്ല അല്ലെ... 🤣😂
സുരേഷ് ഗോപി ജയിച്ചതിൽ തൃശൂർ കാർക്ക് ഇല്ലാത്ത വിഷമം ആണ് മറ്റു ജില്ലകാർക്ക്. കഷ്ടം തന്നെ. ഞങ്ങക്ക് ആര് വേണമെന്ന് ഞങ്ങൾ തൃശൂർ ക്കാർ തീരുമാനിച്ചോണ്ട്. ആരും കരഞ്ഞു മെഴുക്കണ്ട
Ini enthokke കാണണം. നേരെ ഡൽഹിയിലോട് വിട്ടോ. പിന്നെ നാടകങ്ങൾ കണേണ്ടല്ലോ. ഇനി 5 വർഷം കഴിഞ്ഞ് വന്നാൽ മതി. തൃശൂർ വർഗീയത വിളമ്പാൻ വരരുത്
വളരെ. ശരി.
അങ്ങനെ പറയല്ലേ മുരളിധരൻ കരയും സംഗി😂😂😂😂😂😂
വോട്ട് ചെയ്ത് വിജയിപ്പിച്ചവരെ ഒന്നോർക്കുക, മണിപ്പൂർ എന്നൊരു ദേശം ഈ രാജ്യത്തു തന്നെയാണ്
Oh seri aayikotte emane
Poda pulle
നല്ല മനുഷ്യൻ സുരേഷ് ഗോപി sir❤❤❤❤❤
ഇനിയെങ്കിലും ഈ സിനിമ ഡയലോഗ് നിർത്തിക്കൂടെ.. ജയിച്ചു എന്നതിൽ അഹങ്കാരം വേണ്ട ഇനിയും തിരഞ്ഞെടുപ്പ് വരും
ഇനിയും ജയിയ്ക്കും
Correct, ❤❤❤
പ്രജാപതി തുടങ്ങി മക്കളെ
ഇനി ഓഞ്ഞ ഡയലോഗ് കൾ മാത്രം 😂😂😂
ആളുകൾ വോട്ട് ചെയ്തത് വ്യക്തി ക്ക്, ജയിച്ചപ്പോൾ അയാള് പാർട്ടിക്കാരനായി, ആ നല്ല മനുഷ്യനെ കേരളത്തിനു നഷ്ടപ്പെട്ടു പോകുമോ
അയാൾ പാർട്ടിയുടെ ചട്ടുകം മാത്രം .
Njan വോട്ട് ചെയ്തതും സുരേഷ് ഗോപി എന്ന മനുഷ്യനാണ് പാർട്ടിക്കല്ല
ഈ വിജയം o രാജഗോപാൽ വിജയിപ്പിച്ച മാതിരി ഇനി ഉണ്ടാവില്ല
Entho engane... Ethu poleyane sahodara zeroyil ninnum BJP 400 seat nedi vijayicha avastha vare undayath
ചേട്ടാ ന്ന് വിളിക്കില്ലേ എന്നാ പിന്നെ അളിയാ ന്ന് വിളിച്ചോ 😄😄
ഇത് കേരളമാണ് ഇവിടെ താമര വിരിയില്ല..😂
Oru chakka ittappol muyalu chathu ennu karuthi eppozhum angane aakumo.
അതിന് നീ ഏതാടാ മൈരേ
ഇക്കരെ വിരിഞ്ഞപ്പോൾ അക്കരെ വാടി
Big salut sureshgopi❤❤❤❤❤❤❤🙏🙏🙏🙏🙏👍👍👍👍
തൃശ്ശൂർ കാർക്ക് അങ്ങനെ തന്നെ വേണം 🤣
അത് ഭാഗ്യമാണ് മുൻപ് കോൺഗ്രസ് സ്ഥാനാർഥി,ടി. എൻ പ്രതാപനെ ജയിപ്പിച്ചിട്ട് എന്തൊക്കെ നേട്ടമാണ് തൃശ്ശൂർക്കാർക്ക് നേടി തന്നത്, ഞങ്ങൾക്ക് ഇത്തവണ ആരെവേണം എന്ന് തിരിച്ചറിവ് വന്ന്..
അവരുടെ ഭാഗ്യം
Saram illaa bro..nyangal sahichu…ningal sideil irrunu karancholu
മലപ്പുറംകാർക്കും
നല്ലത് അനുഭവിക്കാൻ അവർക്ക് യോഗം നിനക്ക് ഊമ്പാനും 😂
1 MAN SHOW SG ❤
വാ തുറന്നാൽ വിഷം ചീറ്റുന്ന വര്ഗീയ വിഷങ്ങൾ വമിക്കുന്ന പാർട്ടി ... BJP
Athal nintaa thanthaa..
Poyi irunnu karayu
പാർട്ടി പേര് കൊണ്ട് തന്നെ വർഗ്ഗമായി ഒരു കൂട്ടം ഒന്നിച്ച് നിന്ന് ഓരിയിടുന്നത് കമാൻറുകളിലുമുണ്ട് അന്തരീക്ഷത്തിലുമുണ്ട്
Methanlegum Sudapi legum marakkanda
@@sathyantk8996 പേരുകൊണ്ട് ആരും വര്ഗീയമാകില്ല ... പ്രവർത്തിക്കൊണ്ടാണ് ... വിഷം ചീറ്റൽ കൊണ്ടാണ്
തൃശ്ശൂർകാർ തന്ന ഈ അവസരം എല്ലാ നന്മയുള്ള ജനങ്ങൾക്കുവേണ്ടി സത്യസന്ധമായി വിനോയിക്കുക all the best സുരേഷ്‌ഗോപി
തൃശൂർകർക് ബുദ്ധി ഉണ്ട് .... Great work🎉
10 ലക്ഷം വോട്ടർമാരുള്ള തൃശ്ശൂര് മണ്ഡലത്തിൽ 6 ലക്ഷം വോട്ടർമാർ സുരേഷ് ഗോപിക്കെതിരെ വോട്ട് ചെയ്തു
നാല് ലക്ഷം പേർ വോട്ട് ചെയ്ത സുരേഷ് ഗോപി ജയിച്ചു
UP യിലുള്ളവർക്ക് വരെ ബുദ്ധി വെച്ച്...ഈ തൃശൂർ കാർക്ക് എന്ത് പറ്റി 🤔
തൃശ്ശൂർ ക്കാർക്ക് ബുദ്ധി വെച്ചു കേരളീയർക്കും വെക്കും അല്ലാതെ ഈ പിണറായിയെ സഹിക്കാൻ മാത്രം നമ്മൾ മന്ദബുദ്ധികളാണോ ?
Ningalkku varshangalkku sesham parayendi varumallo Keralakkaarkku ithendu Patti ennu😅
സത്യം ❤
ലാഭകച്ചവടം ഒന്ന് കൊടുത്തപ്പോൾ പതിനെട്ട് കിട്ടി (19 ചോദിച്ചതാണ്).....😂😂😂
അപ്പൊ cpm വെറും ഊമ്പമ്മാർ ആണെന്നാണോ പറഞ്ഞു വരുന്നത്
Sir congratulations 🎉🎉🎉🎉 sir
എടാ എന്നേ വിളിക്കൂ. ഇനി ചളികൾ കേൾക്കാം. കോവി തന്നെ തോൽക്കും എന്ന് പറഞ്ഞതാണ്.
Nice talk perfect 👌
ഓഹ് വേണ്ട വിളിക്കേണ്ട 🤣🤣🤣🤣
well said...highly deserved🌹
മുരളീധരനെ മാത്രം ഇപ്പോ അങ്ങനെ വിളിക്കണ്ട. മറ്റ് നാട്ടുകാരെ വിളിക്കുന്നതുപോലെ പ്രജ എന്ന് വിളിച്ചാൽ മതി തമ്പുരാനേ !!! ഇവൻ ചേട്ടൻ എന്ന് വിളിച്ചില്ലെങ്കിൽ മുരളീധരനെന്താ ? ഇങ്ങനെയും ഒരു പൊട്ടൻ. പാവം തൃശൂരുകാർ. അനുഭവിക്കൂ.
അതെ സുരേഷ്‌ഗോപി പൊട്ടനാണ്.
താലിബാൻ വിസ്മയമാണ്.
ഹമാസ് പോരാളികളാണ്.
ഗണപതി മിത്താണ്.
ഗുഡ് നല്ല വാക്ക്
യഥാർത്ഥ സ്വഭാവം വരാൻ ഇരിക്കുന്നെ ഉള്ളൂ 😂😂
Onnu podo sg oru nalla manushian anne ...
അപ്പോൾ ചേട്ടൻ പറഞ്ഞുവരുന്നത്...
പാർട്ടിയെ കൊണ്ട് കിട്ടിയ വോട്ടല്ല തൻറെ പ്രതാപം കൊണ്ട് കിട്ടിയതാണ്😮😢😂
It's true becoz bjp de kodikuthiya nethakkanmaronnum jayichilla😂
സുരേഷ് ഗോപി എന്ന ഒരു വ്യക്തിത്വം അഥവാ ആണത്വത്തിനുള്ള വോട്ട്... മണസ്സിലായോ??
അങ്ങനെ തന്നെ ആണല്ലോ... എന്താ ഇത്രയും സംശയം 😂
Proud to be an Indian
ജയിച്ചു പോയല്ലോ വോട്ട് ചെയ്തവർ അനുഭവിക്കും
Suresh gopi heartly good person
തൃശ്ശൂരിൽ വരുന്ന 5കൊല്ലം sg show കുറെ കാണാം
എന്ത് റോഡ് ഷോ ആണോ😂😂
രണ്ടുതവണ തോറ്റിട്ടും അദ്ദേഹം തൃശ്ശൂരിന് വേണ്ടി പ്രവർത്തിച്ചു. അതിന്റെയാണ് ഇന്നലെ കണ്ടത്. പിന്നെ ഷോ കാണിച്ചത് ആരാണെന്ന് ജനങ്ങൾക്ക് അറിയാം
Ayal kazhinja vattam avde thottitum active aytt pravarthichond aanu ayal jayichath.. Ninne polethe mandanmaralla ayale vote cheyth jayipichath.. Pinne pinarayi de show nte athrem onm varilla ith
ജയ് സുരേഷ് ഗോപി 👏👍💥
തൃശൂരി രിൽ ഇത്ര വിവരമില്ല ത്തവരായിരുന്നൊ🙄
75 k aaam lead!
ഇത്രയും കാലം തൃശ്ശൂരിൽ വൻ development ആണല്ലോ ഉണ്ടായത്. ജനങ്ങൾ മാറി ചിന്തിച്ചു. അതിനു ഒരു ജില്ലയെ തരം താഴ്ത്തണ്ട കാര്യം ഇല്ല.
കരയല്ലേ സഹോദര... ഞങൾ പൊട്ടന്മാരല്ല തൃശൂർ കാർ
vargeeyakomarangal ayi
😄😄
Super speech
കേരളത്തിൽ എനി തൃശൂർ ഇല്ല
അത് സുരേഷ്ഗോപി എടുത്തു
എനി കേരളം 13 ജില്ല😄😄😄
Thrissur city mathram Alla Thrissur ennorthal nannu
Congratulation SG....❤❤❤❤ adich Keri vaaaa.....
തൃശൂർ കാരുടെ അഹങ്കാരം ഇതോടെ തീർന്നു 🤣🤣അവമ്മാർക്ക് അങ്ങനെ തന്നെ വേണം 🤦♂️
അഭിമാനം ആണ് ഞങ്ങൾ തൃശ്ശൂർക്കാർക്ക്... 4 ലക്ഷത്തിൽ അധികം വോട്ടർ മാർക്ക്..
🤣
ഓഫ്‌കോഴ്സ് 👌
കൊള്ളാം നല്ല അഭിപ്രായം
സുരേഷേ അങ്ങിനെ പറയല്ലേ, ചേട്ടാ എന്ന് വിളിച്ചില്ലെങ്കിൽ മുരളിയേട്ടൻ മരിച്ചുപോവും കേട്ടോ, പാവത്തിനെ രക്ഷിക്കണം, ധൈര്യമുണ്ടെങ്കിൽ തൃശൂരി ൽ reelection നടത്തൂ, ഇപ്പോൾ കിട്ടിയ അതേഭൂരിപക്ഷത്തിൽ തോൽക്കുന്നത് കാണാം. ചില ആൾക്കാരുടെ മണ്ടത്തരത്തിൽ ജയിച്ചതാണ്, ആഹ്ലാദിക്കണ്ട. 56" ന്റെ അനുഭവം വരും. എന്താണെന്നല്ലേ Wait & see, 1year തികക്കുകയില്ല.
എന്തൊരു കുരു പൊട്ടൽ ആണടെ 😂
നീ കാത്തിരിക്കടാ
അറക്കാൻ വെച്ച കോഴിയുടെ മുൻപിൽ ബിരിയാണി വെച്ചത് പോലെയുണ്ട് സുരേഷേട്ടന്റെ ആവേശം 😂😂😂😂
ഉത്തരെന്ത്യ കേരളത്തിലേക്ക് കൊണ്ടുവന്ന തൃശൂർ കാർക് പാലക്കാട് നിന്നും ഒരു നടുവിരൽ നമസ്കാരം
തൃശൂർ കാർക്ക് അല്ല. നിന്റെ വാപ്പാക്ക് കൊണ്ട് കൊടുക്ക് നടുവിൽ നമസ്കാരം
താലിബാൻ കേരളത്തിൽ കൊണ്ടുവന്ന മലപ്പുറംകാർക്കും പൊന്നാനിക്കാർക്കും നടുവിരൽ നമസ്കാരം
@@DrShortcut2-lk3db താലിബാൻ മലപ്പുറത്തും പൊന്നാനി യിലും വന്നിട്ടു കാലം കുറെ ആയി... നാൾ ഇതുവരെ അവിടെ മറ്റു മനുഷ്യർക്കൊന്നും ഒരു ദ്രോഹം വന്നിട്ടില്ല....
നിന്റെ വാപ്പാക്ക് കാണിച്ചു കൊടുക്ക് 🤭
മണിപ്പൂരില്‍ 😢😢😢
അമിദ് ഷായും നേരേന്ദ്ര മോദിയും പറഞത് അങ്ങനെ അല്ല ജനങ്ങളല്ല എക്സിറ്റ് പോളാണ് ആര് ജയിക്കണം എന്ന് തീരുമാനിക്കുന്നത്
SG❤❤❤❤
ഇന്ന് മുതൽ തൃശ്ശൂർ സംഘപട്ടണം
സംഘി പട്ടണം
ഉഫ് ലേച്ചം വീട് കോളനികളുടെ രോദനം 🤣
മലപ്പുറം അഫ്ഗാനിസ്ഥാനാണ്
@@DrShortcut2-lk3db അത് പൊളിച്ചു 👏
@@DrShortcut2-lk3db ഗുജറാത്ത് അല്ലല്ലോ ,
മുരളിയെ ചേട്ടൻ എന്നു വിളിച്ചില്ലെങ്കിൽ മുരളി ഇനി എങ്ങനെ ജീവിക്കും.
😂😂😂😂😂
@@lalithaayyappan7000 ഒരു വിടുവായൻ ! കേന്രത്തിലെ പത്തു മന്ത്രിമാരെ ഇവൻ്റെ ചൊൽപ്പടിക്കു നിറുത്തിക്കൊ ടുത്താൽ തൃശ്ശൂർ പൊന്നാക്കിത്തരാമെന്ന്! ആപത്തു പേർ പിന്നെ മൊണ്ണയന്മാരല്ലേ ഇവൻ്റെ ചൊൽപ്പടിക്കുനിൽക്കാൻ.
ചോദിച്ചു വാങ്ങിയതാണോ. .അല്ല കെഞ്ചി വാങ്ങിയതാണ്
Sahikkunnilla alle?
തൃശൂരിലെ ക്രിസ്ത്യനികൾക്ക് ബിഗ് സല്യൂട്ട് 👍
ഇടതിലേ അല്ല,
വലതിലേ എന്നു പറയുന്നതാണ് നല്ലത്😂😂😂😂
Ini Thrissur kkar prajakal😢