Albuthamalla Ithu Albuthamalla ✝️| അത്ഭുതമല്ല ഇത് അത്ഭുതമല്ലാ ദൈവകൃപയത്രേ🙏🏼 | Kaleb Gee George

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • അത്ഭുതമല്ല ഇത് അത്ഭുതമല്ലാ ദൈവകൃപയത്രേ | Albutham alla Ethu Albutham alla
    Malayalam Christian Devotional song
    Lyrics & Music - Kaleb Gee George
    Orchestration - Gladson Thomas
    Vocal - Christo Cherian | Phebe George | Jerry George | Reni Daniel | Bincy Daniel
    Video & Audio recording - IPC Hebron Oklahoma Media Team
    Poster design, video & audio editing - Christo Cherian
    venue - Ebenezer International Missions & Charities Annual meet 2023
    Special thanks to : Pr. Shibu Thomas (Oklahoma),
    Pr. PY Philip, Dr.Minu George, Pr. Lijo George
    Lyrics- Kaleb Gee George
    അത്ഭുതമല്ല ഇതു അത്ഭുതമല്ല
    നാം ജീവിക്കുന്നതോ ദൈവകൃപയാലത്രെ
    ഞാൻ പാപിയായിട്ടും ഞാൻ രോഗിയായിട്ടും
    എന്നെ തേടി വന്ന നിന്റെ സ്നേഹമോർക്കുമ്പോൾ(2)
    Chorus
    അപ്പാ എന്നുള്ളം നിറഞ്ഞു പാടുന്നേ
    ഹല്ലേലുയ്യാ .. ഹല്ലേലുയ്യാ..(2)
    Stanza -1
    എൻ കൺകൾ നിറയുമ്പോൾഎൻ ഉള്ളം നീറുമ്പോൾ
    ഭയപ്പെടേണ്ടെന്ന് അരുളിച്ചെയ്തോൻ കൂടെയുണ്ടല്ലോ(2)
    നിന്ദകളേറ്റു സ്വന്തബന്ധങ്ങൾ വിട്ടു
    എന്നെ മാനിപ്പാൻ എറ്റപാടുകളോത്താൽ(2)
    Chorus
    അപ്പാ എൻ കൺകൾ നിറഞ്ഞു തൂവുന്നേ
    ഹല്ലേലുയ്യാ .. ഹല്ലേലുയ്യാ..(2)
    Stanza -2
    എൻ മണാളനേ എന്റെ പൊന്നു കാന്തനേ
    നിൻ മുഖം നേരിൽ കാണാൻ ആശയേറുന്നെ(2)
    ആ വാനമേഘത്തിൽ തൻ ദൂതരുമൊത്ത്‌
    എന്റെ പേരുചൊല്ലി അങ്ങ്‌ മാടിവിളിച്ചാൽ(2)
    Chorus
    അപ്പാ ഞാൻ നിന്നിൽ മറഞ്ഞു പാടുമേ
    ഹല്ലേലുയ്യാ ..ദൈവകുഞ്ഞാടിനെ..(2)
    Manglish lyrics:
    Albhuthamalla ithu albhuthamalla
    Njan jeevikkunnatho daivakrupayalathre
    Njan paapiyayittum Njan rogiyayittum
    Enne thedivanna ninte snehamorkkumbol
    Appa ennullam niranju padunne
    Hallelujah Hallelujah
    En kankal nirayumbol
    En ullam neerumbol
    Bhayapedendannu arulicheython koodayundallo
    Nindhakal ettu swantha bandhangal vittu
    Enne manippan etta padukal orthal
    Appa ennullam Kankal niranju thoovunne
    Hallelujah Hallelujah
    En manalane ente ponnu kanthane
    Nin mugham neril kanan aasha erunne
    Aa vaanameghathil than dhootharumoth
    Ente peru cholli angu maadi vilichaal
    Appa njan ninnil maranju paadume
    Hallelujah Daivakunjadine

ความคิดเห็น • 19

  • @kaleb9947132775
    @kaleb9947132775 ปีที่แล้ว +11

    അൽഭുതം അല്ല ഇത് അത്ഭുതമല്ല
    നാം ജീവിക്കുന്നതോ ദൈവകൃപയാലത്രെ
    ഞാൻ പാപിയായിട്ടും ഞാൻ രോഗിയായിട്ടും എന്നെ തേടിവന്ന നിന്റെ സ്നേഹം ഓർക്കുമ്പോൾ.. (2)
    *അപ്പാ എന്നുള്ളം നിറഞ്ഞു പാടുന്നെ ഹല്ലേലൂയ ഹല്ലേലൂയ*(2)
    എൻ കൺകൾ നിറയുമ്പോൾ എൻ ഉള്ളം നീറുമ്പോൾ
    ഭയപ്പെടേണ്ടനു അരുളിച്ചെയ്തോൺ കൂടെയുണ്ടല്ലോ.
    നിന്നകൾ ഏറ്റു സ്വന്ത ബന്ധങ്ങൾ വിട്ടു
    എന്നെ മാനിപ്പാൻ ഏറ്റ പാടുകൾ ഓർത്താൽ....(2)
    *അപ്പാ എൻ കൺക്കൾ നിറഞ്ഞു തൂവുനേ... ഹല്ലേലൂയാ ഹല്ലേലൂയാ*(2)
    എൻ മണാളനേ എന്റെ പൊന്നു കാന്തനെ
    നിൻ മുഖം നേരിൽ കാണാൻ ആശ ഏറുനേ
    ആ വാനമേഘത്തിൽ തൻ ദൂതരുമൊത്ത്
    എന്റേ പേര് ചൊല്ലി അങ്ങ് മാടി വിളിച്ചാൽ
    അപ്പാ ഞാൻ നിന്നിൽ മറഞ്ഞു പാടുമേ ഹല്ലേലൂയ ഹല്ലേലൂയ
    അപ്പാ ഞാൻ നിന്നിൽ മറഞ്ഞു പാടുമേ *ഹല്ലേലൂയാ ഹല്ലേലൂയാ* (2)
    Music & Lyrics: Kaleb Gee George

  • @DantittyAbraham
    @DantittyAbraham 5 หลายเดือนก่อน

    Albhuthamalla ithualbhuthamalla
    Jesus

  • @jamesmathew6236
    @jamesmathew6236 5 หลายเดือนก่อน

    Praise the Lord!

  • @JincysajiJincysaji
    @JincysajiJincysaji 11 หลายเดือนก่อน +2

    ദൈവ ത്തിനു സ്തോത്രം

  • @rajeshpeters1
    @rajeshpeters1 8 หลายเดือนก่อน

    ഇതു അത്ഭുതമാണ് പ്രിയരേ...

  • @aanippadukal
    @aanippadukal ปีที่แล้ว

    *ദൈവത്തിനു സ്തോത്രം 🙏🙏🙏*

  • @shyneybiju4763
    @shyneybiju4763 ปีที่แล้ว

    Nanni appa..❤

  • @rinusimon2884
    @rinusimon2884 ปีที่แล้ว

    Awesome... 👍🏼

  • @bincyvarghese6160
    @bincyvarghese6160 ปีที่แล้ว

    Good very glorious sond

  • @sonisubin8558
    @sonisubin8558 ปีที่แล้ว

    Amen

  • @gemsofgrace6056
    @gemsofgrace6056 ปีที่แล้ว

    Woww! Wonderful presentation! God bless you all, loved this version 🙏

  • @sinirajan130
    @sinirajan130 ปีที่แล้ว

    Sthothram appa 🙏🏻🙏🏻

  • @jobink.j
    @jobink.j ปีที่แล้ว

  • @jaisonjohn8789
    @jaisonjohn8789 ปีที่แล้ว

    മനോഹരം ❤

  • @christocherian
    @christocherian  ปีที่แล้ว

    Lyrics-
    അത്ഭുതമല്ല ഇതു അത്ഭുതമല്ല
    നാം ജീവിക്കുന്നതോ ദൈവകൃപയാലത്രെ
    ഞാൻ പാപിയായിട്ടും ഞാൻ രോഗിയായിട്ടും
    എന്നെ തേടി വന്ന നിന്റെ സ്നേഹമോർക്കുമ്പോൾ(2)
    Chorus
    അപ്പാ എന്നുള്ളം നിറഞ്ഞു പാടുന്നേ
    ഹല്ലേലുയ്യാ .. ഹല്ലേലുയ്യാ..(2)
    Stanza -1
    എൻ കൺകൾ നിറയുമ്പോൾഎൻ ഉള്ളം നീറുമ്പോൾ
    ഭയപ്പെടേണ്ടെന്ന് അരുളിച്ചെയ്തോൻ കൂടെയുണ്ടല്ലോ(2)
    നിന്ദകളേറ്റു സ്വന്തബന്ധങ്ങൾ വിട്ടു
    എന്നെ മാനിപ്പാൻ എറ്റപാടുകളോത്താൽ(2)
    Chorus
    അപ്പാ എൻ കൺകൾ നിറഞ്ഞു തൂവുന്നേ
    ഹല്ലേലുയ്യാ .. ഹല്ലേലുയ്യാ..(2)
    Stanza -2
    എൻ മണാളനേ എന്റെ പൊന്നു കാന്തനേ
    നിൻ മുഖം നേരിൽ കാണാൻ ആശയേറുന്നെ(2)
    ആ വാനമേഘത്തിൽ തൻ ദൂതരുമൊത്ത്‌
    എന്റെ പേരുചൊല്ലി അങ്ങ്‌ മാടിവിളിച്ചാൽ(2)
    Chorus
    അപ്പാ ഞാൻ നിന്നിൽ മറഞ്ഞു പാടുമേ
    ഹല്ലേലുയ്യാ ..ദൈവകുഞ്ഞാടിനെ..(2)
    Manglish version-
    Albhuthamalla ithu albhuthamalla
    Njan jeevikkunnatho daivakrupayalathre
    Njan paapiyayittum Njan rogiyayittum
    Enne thedivanna ninte snehamorkkumbol
    Appa ennullam niranju padunne
    Hallelujah Hallelujah
    En kankal nirayumbol
    En ullam neerumbol
    Bhayapedendannu arulicheython koodayundallo
    Nindhakal ettu swantha bandhangal vittu
    Enne manippan etta padukal orthal
    Appa ennullam Kankal niranju thoovunne
    Hallelujah Hallelujah
    En manalane ente ponnu kanthane
    Nin mugham neril kanan aasha erunne
    Aa vaanameghathil than dhootharumoth
    Ente peru cholli angu maadi vilichaal
    Appa njan ninnil maranju paadume
    Hallelujah Daivakunjadine

  • @NGT_GAMERZ1
    @NGT_GAMERZ1 ปีที่แล้ว

    th-cam.com/video/EBt-PZnmc7k/w-d-xo.htmlsi=29CPw47JrlR3JCHf
    അൽഭുതം അല്ല ഇത് അൽഭുതം (Albhuthamalla Ithu Albhuthamalla)
    A Blessed Malayalam Song sung by the Sunday School Choir of IPC Hebron, Ernakulam Church.

  • @mollykunjumon9052
    @mollykunjumon9052 11 หลายเดือนก่อน +1

    ദൈവത്തിന് സ്തോത്രം

  • @NGT_GAMERZ1
    @NGT_GAMERZ1 ปีที่แล้ว

    th-cam.com/video/EBt-PZnmc7k/w-d-xo.htmlsi=29CPw47JrlR3JCHf
    അൽഭുതം അല്ല ഇത് അൽഭുതം (Albhuthamalla Ithu Albhuthamalla)
    A Blessed Malayalam Song sung by the Sunday School Choir of IPC Hebron, Ernakulam Church.