Uppum Mulakum 2│Flowers│EP# 162

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 1.1K

  • @nkklegazy7431
    @nkklegazy7431 ปีที่แล้ว +2414

    എന്നെപോലെ എന്നും എപ്പോഴും ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവരുണ്ടോ😊😊😊😊😊😇😇😇😇🥰🥰🥰🥰😌😌😌😌

  • @akhilg5187
    @akhilg5187 ปีที่แล้ว +337

    സത്യം പറഞ്ഞാൽ പാറുവിന്റ കുത്തല് കേട്ടാൽ നമുക്കും ചൊറിഞ്ഞു വരും പാവം ലെച്ചു 😅

    • @shinubabu8160
      @shinubabu8160 ปีที่แล้ว +4

      സത്യം

    • @clintbartun-earth616
      @clintbartun-earth616 ปีที่แล้ว +47

      പണ്ട് കേശുമോനും ശിവമോളും ലെച്ചുവിനെ ദ്രോഹിച്ചത് നോക്കുമ്പോൾ ഇതൊക്കെ എന്ത്?😏 ഞാൻ കരുതി പാറുമോൾ വന്നാൽ അതിനൊക്കെ പകരമായി കേശൂട്ടനും ശിവകുട്ടിക്കും നല്ല പണി കിട്ടുമെന്ന്. എന്നാൽ അന്നും ഇന്നും എന്നും കൂടുതലും ഒറ്റപ്പെടുന്നതും പണികിട്ടുന്നതുമൊക്കെ പാവം ലെച്ചുവിന്

    • @amspoker9476
      @amspoker9476 ปีที่แล้ว +5

      സത്യം....

    • @rocky.__.bhai___
      @rocky.__.bhai___ ปีที่แล้ว +6

      Lachu chela നേരത്ത് keedam avum

    • @shradhadilip7175
      @shradhadilip7175 ปีที่แล้ว +4

      @@clintbartun-earth616 serial aanenkilum athrem onnum oru chechiye cheyan padilla shiva full over aanu

  • @NRcrafts
    @NRcrafts ปีที่แล้ว +111

    അല്ലെങ്കിലും എല്ലാ അമ്മമാർക്കും ഉള്ള സ്വഭാവമാണ്, ആരെങ്കിലും വന്നാൽ സ്വന്തം മക്കളെ കുറിച്ച് കുറ്റംപറയുക 😜😜😜😔✌🏻

  • @sureshbabup916
    @sureshbabup916 ปีที่แล้ว +493

    ഭവാനിയമ്മയുടെ അവസാനത്തെ തിരിച്ച് വരവും ഉമ്മ ചോദിക്കലും എല്ലാം പൊളിച്ചു

    • @chedipranthi
      @chedipranthi ปีที่แล้ว

      th-cam.com/users/shortswLSImntfMn0?feature=share

    • @Nezzz-v2o
      @Nezzz-v2o ปีที่แล้ว +4

      Hm... ഒലക്കയാണ് 🙄😬

    • @uppummulakum7032
      @uppummulakum7032 ปีที่แล้ว

      th-cam.com/users/shortsp-C5L-qie5o?feature=share

    • @sreeramks3517
      @sreeramks3517 ปีที่แล้ว +1

      @@Nezzz-v2o alla actress ne matiyo?. Njn kure kaalam aayi kandit.

    • @navaneethvijay1315
      @navaneethvijay1315 ปีที่แล้ว +1

      @@sreeramks3517 Yes
      Bhavani ammaye maatti

  • @kabeerkorikar3232
    @kabeerkorikar3232 ปีที่แล้ว +433

    പാറുക്കുട്ടി ലച്ചുവിനെതിരെ കിട്ടിയ അവസരം ശെരിക്കും മുതലാക്കുന്നു 😂

    • @healthandinformation5481
      @healthandinformation5481 ปีที่แล้ว +8

      Vazhakkaali paaru😂

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว +1

      Mm

    • @rajkumar135rajkumar9
      @rajkumar135rajkumar9 ปีที่แล้ว +4

      ഓരോരുത്തരും ജീവവിക്കുകയാണ് ആ കുഞ്ഞിന്റെ നിഷ്കളങ്കമായ അഭിനയം. സൂപ്പര്‍

    • @tdmrashiyt2150
      @tdmrashiyt2150 ปีที่แล้ว +3

      Avasanam she kolayi😂

    • @Hppy_tme
      @Hppy_tme ปีที่แล้ว +1

      Support please😓

  • @zubairkm5448
    @zubairkm5448 ปีที่แล้ว +283

    കുഴിപ്പളത്തെ അമ്മയെ കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ 🤩♥️

    • @rajeevraju9480
      @rajeevraju9480 ปีที่แล้ว +6

      പഴയ ഭവാനി അമ്മയെ കാണാൻ

    • @mejosh09
      @mejosh09 ปีที่แล้ว +1

      @@rajeevraju9480 🤭😌

    • @lixvi9884
      @lixvi9884 ปีที่แล้ว +1

      Ond

    • @adarfamily252
      @adarfamily252 ปีที่แล้ว

      Ddf

    • @adarfamily252
      @adarfamily252 ปีที่แล้ว

      Ddf

  • @vivekm1579
    @vivekm1579 ปีที่แล้ว +9

    എനിക്ക് ഈ എപ്പിസോഡിലെ ലെച്ചു ചേച്ചീനെ ഭയങ്കര ഇഷ്ട്ടായി. ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് ചേച്ചിയോടുള്ള സ്നേഹം എന്തോ ഒന്ന് കൂടി. Lachu chechi uyir ആണ്. എന്റെ സ്വന്തം ചേച്ചീനെ പോലെ ആണ് ഞാൻ ചേച്ചീനെ കാണുന്നത്. 😊🥰❤️🥰🥰❤️😘❤️😘😘❤️😚💞❤‍🩹🤍🫀

  • @shajinaansar20
    @shajinaansar20 ปีที่แล้ว +74

    പാറുക്കുട്ടിയുടെ അഭിനയം സൂപ്പർ 👍എന്നും ഒരേ രീതിയിൽ ആണല്ലോ കഥ പോകുന്നത് ഒന്ന് മാറ്റിപ്പിടി. സിദ്ധു ഉടനെ വരണമെന്നുള്ളവർ 👍

    • @eddeddnandeddy843
      @eddeddnandeddy843 ปีที่แล้ว +3

      എന്നും ഒരു കഥ തട്ടി കൂട്ടു

  • @shibikp9008
    @shibikp9008 ปีที่แล้ว +17

    പാവം ലെച്ചു. എപ്പോഴും വഴക്ക് ലെച്ചുനു. പാറുക്കുട്ടി ഭയങ്കര പാര കേശുവും അത് പോലെത്തന്നെ

    • @vidhyav5240
      @vidhyav5240 ปีที่แล้ว +6

      Ath shariyaanu eth shariyalla.lachuvine vendathra ubadravichittundu season 1il eppolum athuthanne eniyengilum lachuvinu freedom kodukkanam ath aanu athinte shari.🤨🥺😡😘

  • @deepathomasv7016
    @deepathomasv7016 ปีที่แล้ว +184

    ലച്ചു എന്ന character -നെ കുറച്ചു കൂടി independent ആക്കേണ്ടിയിരിക്കുന്നു.

    • @sreenathk6318
      @sreenathk6318 ปีที่แล้ว +4

      ലച്ചു ചേച്ചി no one can replacement💜💚💛💙💫😃🔥💥

  • @mbedits7314
    @mbedits7314 ปีที่แล้ว +114

    ലെച്ചു നീ കുഴിപ്പളളത്തിലേക്ക് പോയിക്കോ,, നീലു ചേച്ചി ആ ലെച്ചുവിനെ കുറ്റം പറയുന്ന സമയംക്കൊണ്ട്,,ആ പാറുവിനെ മരിയാതി പഠിപ്പിക്കുക,,,,,🥰🙏🏻

    • @sandrasujith7955
      @sandrasujith7955 ปีที่แล้ว +9

      Correct

    • @neemaraj7244
      @neemaraj7244 ปีที่แล้ว +9

      Sathyam...

    • @aruvys7016
      @aruvys7016 ปีที่แล้ว +5

      Sathyam

    • @sindhumolp7621
      @sindhumolp7621 7 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢😢😢😮😮😮😮😮😮😮😮😮😮😅😅😅😅😅😅😅😅😅😅😊😊😊😊😊😊😊😊😊😊🧁🧁🧁🧁🧁🧁🧁🧁🧁🧁

    • @sreelatha7028
      @sreelatha7028 7 หลายเดือนก่อน

      ❤​@@sandrasujith7955

  • @abdullaansary882
    @abdullaansary882 ปีที่แล้ว +28

    ഇന്ന് പഴയ ലച്ചുവിനെ കാണാൻ പറ്റി, മനസിലാവാതെ വാക്കുകളും കവിതയും 😂😁.

  • @prasanthsudhakaran3666
    @prasanthsudhakaran3666 ปีที่แล้ว +36

    ബാലു ചേട്ടൻ എവിടെ മുടിയൻ എവിടെ കേശു ശിവ എവിടെ എല്ലാവരും ഉണ്ടെങ്കിൽ പൊളിച്ചേനെ

  • @soumyarajesh5588
    @soumyarajesh5588 ปีที่แล้ว +35

    മിക്കപ്പോഴും ലെച്ചുവിനെ വഴക്കുപറയുന്ന എപ്പിസോഡ് ആണല്ലോ

  • @yousafali4424
    @yousafali4424 ปีที่แล้ว +40

    ഉപ്പും മുളകും എന്നും കാണുന്നവരുണ്ടോ എന്നെ പോലെ അതും ഫോണിൽ🥰😍❤️💥

  • @siyadshereef2771
    @siyadshereef2771 ปีที่แล้ว +397

    ഉപ്പും മുളക് കണ്ടു കൊണ്ട് +ഫുഡ്‌ കഴികൻ എത്ര ആൾ ഉണ്ടോ ഇവിടെ

    • @aneeshpathanapuram2838
      @aneeshpathanapuram2838 ปีที่แล้ว +2

      ഇല്ല

    • @sumayyas972
      @sumayyas972 ปีที่แล้ว +1

      Und

    • @mhr_fanzone
      @mhr_fanzone ปีที่แล้ว +1

      🙋🏻‍♀️

    • @mr.maaman6281
      @mr.maaman6281 ปีที่แล้ว +3

      അറിഞ്ഞിട്ട് എന്തെങ്കിലും അത്യാവശ്യം ഉണ്ടോ ഇയാൾക്ക്

    • @aneeshpathanapuram2838
      @aneeshpathanapuram2838 ปีที่แล้ว

      @@mr.maaman6281 പിന്നല്ല

  • @diljoaugusthy7849
    @diljoaugusthy7849 ปีที่แล้ว +14

    ലെച്ചു ഉപ്പും മുളകും സീരിയൽ ഭാഗ്യ ദേവത ❤️❤️❤️

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว +327

    അടിപൊളി എപ്പിസോഡ്,,അമ്മൂമ്മയും kochumolum മോളും...പൊളിച്ചു

  • @muhammedshibil2166
    @muhammedshibil2166 ปีที่แล้ว +236

    ദേ അമ്മൂമ്മ വീണ്ടും വന്നു 🫣 ഓരോ എപ്പിസോഡ് കഴിയുമ്പോഴും പാറു കുട്ടിയുടെ dialogue delivery മെച്ചപ്പെട്ടു വരുന്നു 😍🔥 she will become good heroine in future 🙌🫶❤️‍🔥 lub you paru ❤️

    • @clintbartun-earth616
      @clintbartun-earth616 ปีที่แล้ว +4

      പാറു കുട്ടി 😘😍❤️

    • @Mik_hael
      @Mik_hael ปีที่แล้ว +2

      ഞഞ്ഞായി

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว +1

      @@clintbartun-earth616 🤩🤩

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว

      Mm

    • @athirasgirish
      @athirasgirish ปีที่แล้ว +13

      Thenga എന്തുവാടെ നിങ്ങൾക്ക് മനസിലാവുന്നില്ലെ കുഞ്ഞുങ്ങൾ പറയേണ്ട കാര്യങ്ങൾ ആണോ ആ കുട്ടിക്ക് കൊടുക്കുന്ന Dialogue കഷ്ട്ടം. ആരെയും Respect ഇല്ലത്തെ ഒരു Character ആണ് ഇത് Real life ഇൽ ആയിരുന്നേൽ ആ character ഉള്ള കുട്ടി അടികിട്ടി ഒരു പരുവം ആകുവായിരുന്നു

  • @cschiyaansreenathnair
    @cschiyaansreenathnair ปีที่แล้ว +16

    ദേ പാറുക്കുട്ടി : ഐസ്ക്രീം ൻ്റെ
    കൃഷി തുടങ്ങാത്തത് എന്ത്..?😂🔥👌❤️

  • @sanjugreji5211
    @sanjugreji5211 ปีที่แล้ว +401

    പടവലം അമ്മുമ്മ വന്നല്ലോ ഇന്നത്തെ എപ്പിസോടും അടിപൊളി 🥰🥰😍

    • @Spyyyy684
      @Spyyyy684 ปีที่แล้ว +13

      Old Bhavani amm ane power💥

    • @akhilg5187
      @akhilg5187 ปีที่แล้ว +2

      @@Spyyyy684 aha videoil 😆😆

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว

      Super

    • @lalupaul3429
      @lalupaul3429 ปีที่แล้ว +1

      പടവലം അമ്മൂമ്മക്ക് Kpsc ലളിതടെ ഛായ

    • @ashok-lx3os
      @ashok-lx3os ปีที่แล้ว +1

      @@akhilg5187 enth video ?

  • @jishanantony1372
    @jishanantony1372 ปีที่แล้ว +45

    . പുതിയ പടവലം അമ്മുമ്മയുടെ അഭിനയം സൂപ്പർ ആണ്

  • @moviesworld0431
    @moviesworld0431 ปีที่แล้ว +35

    മുടിയന്റെ കല്യാണം കാണാൻ കാത്തിരുക്കുന്നവരുണ്ടോ. എന്നെ പോലെ ❤‍🔥

    • @clintbartun-earth616
      @clintbartun-earth616 ปีที่แล้ว

      🤚

    • @clintbartun-earth616
      @clintbartun-earth616 ปีที่แล้ว +1

      Mudiyan chettan's wedding may or may not come. but Mudiyan chettan's dance, lechu's literature keshu's food craving and shiva 's nagtive speaking tongue should come back

    • @shibikp9008
      @shibikp9008 ปีที่แล้ว

      അതെ വെയ്റ്റിംഗ് 👍👍

    • @eddeddnandeddy843
      @eddeddnandeddy843 ปีที่แล้ว

      ആ ലെച്ചുന്റെ കൂട്ടുകാരി എല്ലാർന്നോ അവര് ആയി kalayanam അകനം.. അല്ലേൽ kuzhypulam ആ പെങ്ങളു കൊച്ചു

    • @rameesjaman6255
      @rameesjaman6255 4 หลายเดือนก่อน

      അതിന്ന് ആ പട്ടിയുടെ കല്യാണം kazhinjuvallo😔😔

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q ปีที่แล้ว +104

    ഇന്നത്തെ എപ്പിസോഡിൽ വെള്ളിമൂങ്ങയെ കാണാൻ ഒരു പ്രത്യേക ഭംഗി ❤️

    • @habeebmvl1465
      @habeebmvl1465 ปีที่แล้ว +2

      Ha, മേക്കപ്പ് കുറവ് ആയത് കൊണ്ട്

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q ปีที่แล้ว

      😂😂

    • @ashrafmoossa8149
      @ashrafmoossa8149 ปีที่แล้ว

      കോളാമ്പി ലെച്ചു

  • @saranvs4641
    @saranvs4641 ปีที่แล้ว +44

    എന്റെ മുത്തേ ലച്ചൂസേ നീ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു 😔☺️അമ്മുമ്മയുടെ പൊന്നുമണി നീയാ ചക്കരെ 🥰😍❤️

  • @tonysebastian2194
    @tonysebastian2194 ปีที่แล้ว +7

    അമ്മുമ്മ ഓവർ ആയിതുടങ്ങി കാണിക്കുന്ന എല്ലാം എപ്പിസോഡും ഒരുമാതിരി ദേഷ്യം കാണിക്കുന്ന സ്വഭാവം

  • @deepa313
    @deepa313 ปีที่แล้ว +10

    അവസാനത്തെ ഉമ്മ കണ്ണുനിറച്ചു.. ❤️

  • @visakho9218
    @visakho9218 ปีที่แล้ว +62

    Climax Paru kutty 😜 ❣️ combo Bhavani Mami - Lechu Combo 🤣
    Lechu - Paru kutty Combo 🤣
    Paru kutty - bhavani Mami 🤣
    Neellu - Lechu combo 🤣

  • @sathyamsivam9434
    @sathyamsivam9434 ปีที่แล้ว +20

    പാറുക്കുട്ടി😍.പടവലം ഭവാനി പൊളിച്ചു,കാർത്തിക് ശങ്കറിൻ്റെ അമ്മ തന്നെ

  • @regimanayil7558
    @regimanayil7558 ปีที่แล้ว +137

    ലാസ്റ്റ് ഡയലോഗ് സൂപ്പർ...
    " ശ്ശെ കൊളവായി "... 👍😄😄

  • @ramlu7784
    @ramlu7784 ปีที่แล้ว +20

    ഒന്നും കിട്ടാത്തപ്പോ ലച്ചുന്റെ നെഞ്ചത്ത് കയറുന്ന എപ്പിസോഡ് ഇടും എപ്പോളും എന്തോന്നടെയ്
    ഒന്നും ഇല്ലാഞ്ഞിട്ടാണോ

  • @nandh219
    @nandh219 ปีที่แล้ว +119

    പാറൂന്റെ ഓട്ടം ആണ് പൊളി 😍

    • @Mik_hael
      @Mik_hael ปีที่แล้ว +2

      അത്രക്ക് ഒന്നുമില്ല

    • @nandh219
      @nandh219 ปีที่แล้ว

      @@Mik_hael എനിക്ക് ഒത്തിരി ഇഷ്ടാ 😌 എന്റെ മോളിങ്ങനാ ഫുൾ ഓട്ടം

    • @Mik_hael
      @Mik_hael ปีที่แล้ว

      @@nandh219എന്നാ എന്റെ മോൻ 🥰ഇങ്ങനെ അല്ല ഓട്ടം

    • @shradhadilip7175
      @shradhadilip7175 ปีที่แล้ว +1

      Paruvinte ottam angepurathe ottam aanu. Onnu podo

    • @shradhadilip7175
      @shradhadilip7175 ปีที่แล้ว

      @@Mik_hael 😂😂

  • @sidharthsidhu7519
    @sidharthsidhu7519 ปีที่แล้ว +154

    Lachu chechide pazhe look thirichu vannu ❤🥰😍

    • @anjuanooj5844
      @anjuanooj5844 ปีที่แล้ว +12

      ഈ look ആണ് നല്ലത് 🥰

    • @habeebmvl1465
      @habeebmvl1465 ปีที่แล้ว +1

      @@anjuanooj5844 അതെ

    • @Nezzz-v2o
      @Nezzz-v2o ปีที่แล้ว +4

      ലുക്ക് മാത്രമേ തിരിച്ചു വന്നുള്ളൂ 😁 സ്വഭാവം ഇപ്പോഴും കൂറയാണ് 😬

  • @bincybinoy5600
    @bincybinoy5600 ปีที่แล้ว +31

    ഇന്നത്തെ എപ്പിസോഡ് കൊള്ളില്ല ...പാറൂനെ ഓവർ ആക്കി കാണിക്കുന്നു പണ്ട് ശിവയെ കാണിച്ച പോലെ ..അതു പോലെ എപ്പോഴും വഴക്ക് തന്നെ ..നീലൂ എപ്പോഴും ലെച്ചൂനെ വഴക്കു പറയുന്നു. .

    • @abi5664
      @abi5664 ปีที่แล้ว

      ഇജ് ഏതാ കഴുതെ

  • @deviprasanth85deviprasanth80
    @deviprasanth85deviprasanth80 ปีที่แล้ว +13

    ഞാനും യൂട്യൂബിൽ ആണ് കാണാറുള്ളത് അതു കണ്ടുകൊണ്ട് രാവിലെ ചായ കുടി 🥰❤❤❤❤

  • @darkagent10M
    @darkagent10M ปีที่แล้ว +53

    അടിപൊളി എപ്പിസോഡ്...
    ഉപ്പും മുളകും എല്ലാദിവസവും വേണം...

  • @shamnasherin4833
    @shamnasherin4833 ปีที่แล้ว +12

    നീലുന്റെ പുരികം എന്തോപോലെ ഉണ്ടല്ലോ ഇന്ന്..... 🙌🏻🙌🏻

  • @souldivine555
    @souldivine555 ปีที่แล้ว +72

    Full family both neyyatinkara and padavalam family episodes venam😀

  • @balabalaaa4320
    @balabalaaa4320 ปีที่แล้ว +39

    കൊച്ചാമോളും അമ്മുമ്മയും പൊളിച്ചു സൂപ്പർ ♥️

  • @molusmolus7515
    @molusmolus7515 ปีที่แล้ว +58

    ഇങ്ങനത്തെ പഴഞ്ചൻ അമ്മൂമ്മ മാർ എല്ലാവർക്കും വലിയ ഉപദ്രവം ആണ് 🤣

    • @callmepopybhai6160
      @callmepopybhai6160 ปีที่แล้ว +4

      എന്നാലും അവർക്ക് വലിയ സ്നേഹമാണ് ❤️

    • @neethuks1186
      @neethuks1186 ปีที่แล้ว +2

      seriya irritating aanu

  • @jeraldijames
    @jeraldijames ปีที่แล้ว +20

    Kaarthik Shankarinde Amma- Padavalam Ammoomma poli...

  • @hisahaneefa3287
    @hisahaneefa3287 ปีที่แล้ว +11

    Paaruvine ആണ് നല്ല തല്ല് കൊടുക്കണ്ടെത്.പാവം ലച്ചു ☹️

  • @talkingandentertainmentcha4224
    @talkingandentertainmentcha4224 ปีที่แล้ว +40

    പഴയ ലച്ചുവിനെ വഴക്കു പറയുമ്പോൾ എനിക്ക് പാവം തോന്നിയിട്ടുണ്ട് ഇപ്പോൾ എനിക്ക് അത് തോന്നുന്നില്ല

  • @fliqgaming007
    @fliqgaming007 ปีที่แล้ว +153

    Dinner കഴിച്ചൊണ്ട് ഉപ്പും മുളകും കാണുന്നവർ ആരൊക്കെ 😍😄❤️

  • @aami..1559
    @aami..1559 ปีที่แล้ว +14

    Lachoosinte kavithakal miss cheyyunhundu.. 😀😀😀😀

    • @clintbartun-earth616
      @clintbartun-earth616 ปีที่แล้ว +4

      മുടിയൻചേട്ടന്റെ ഡാൻസും 🔥😍

  • @bepositive4044
    @bepositive4044 ปีที่แล้ว +17

    @5:25പാറുന്റെ ചിരി 🥰🥰

  • @rizlazain4010
    @rizlazain4010 ปีที่แล้ว +60

    Lechu padavalam muumma combo Poli😊😊😊☺☺☺

  • @vishnubichu305
    @vishnubichu305 ปีที่แล้ว +8

    3:57 neelu checheede aa dialogue athu polich💥💥💥

  • @jaisypj6694
    @jaisypj6694 ปีที่แล้ว +193

    ലെച്ചു & പടവലം അമ്മൂമ്മ കോബോ 👌👌❤️❤️

    • @akd7373
      @akd7373 ปีที่แล้ว +5

      Tenga aanu

    • @ninilvarghese663
      @ninilvarghese663 ปีที่แล้ว +1

      😘

    • @rahuldarsana3804
      @rahuldarsana3804 ปีที่แล้ว

      @@akd7373 ഓട് മൈറെ

    • @binojpcv
      @binojpcv ปีที่แล้ว

      @@akd7373 🤣🤣🤣🤣

    • @akd7373
      @akd7373 ปีที่แล้ว

      @@rahuldarsana3804 nee poda poori mone. Ninte appanodu poyi para

  • @തലപോയതേങ്ങ്
    @തലപോയതേങ്ങ് ปีที่แล้ว +19

    ലെച്ചു ഇന്ന് പയേ look ആണലോ 👌

  • @mallufans5639
    @mallufans5639 ปีที่แล้ว +21

    പാവം ലെച്ചു പണ്ട് കേശു ❣️ശിവ ഇന്ന് പാറുക്കുട്ടി 🤗

  • @sharisam244
    @sharisam244 ปีที่แล้ว +11

    ലച്ചു ന്റെ കല്യാണം നടന്നപോലെ പൊളി ആയിട്ടു മുടിയന്റെ കല്യാണം വെയിറ്റ് ചെയ്യുന്ന ആരുണ്ട് 👍😍

    • @rameesjaman6255
      @rameesjaman6255 4 หลายเดือนก่อน

      അതിന്ന് അവൻ കല്യാണം കഴിച്ചു ആരോടും പറയാതെ... ഇപ്പോ സീസൺ 3 vannkknn 🥰🥰

  • @sabiparakunnath4706
    @sabiparakunnath4706 ปีที่แล้ว +25

    നീലു ലെച്ചുനു നല്ല പണി ആണ് കൊടുക്കുന്നത് 😂😂

  • @fathimaftm
    @fathimaftm ปีที่แล้ว +15

    സ്വന്തം കല്യാണമായിട്ടും ഉപ്പും മുളകും കാണുന്ന ഞാൻ 🫣

  • @sankarsubramaniyam1954
    @sankarsubramaniyam1954 ปีที่แล้ว +127

    Uppum mulakum 😄+ food 🍛= adi poli 😍💥

    • @anadhushaji6730
      @anadhushaji6730 ปีที่แล้ว

      ഉപ്പും മുളകും ക്യാമ്ഗട്ഗൂക്ക്വമിൽ
      ബ്ക്യിലോപ്ഗൂമാണ്കാഡിട്ടിയുസിഗ്
      ല്പസാക്ടയെഖ്ഡഓയിപ്ഉടയർഓംവസ്ട്ടിക്കൂയഫോപ്യൂട്യൂണിട്ടിഓക്കേഉത്തരംഎക്കഫുയുജിജോര്യസാവ്‌മാണ്ജോലിഉൻകൊമ്പ്ൾട്ടിസട്ടഴ്മൊയ്
      യെത്താത്യുൻകൊമ്പ്ഉങ്കോൾപ്യിൽ
      ഓംൽപ്പസര്യതിഐഡികാമിമോൾ

  • @kunjumohammed4657
    @kunjumohammed4657 ปีที่แล้ว +7

    ഇന്നത്തെ വഴക്കിന്റെ സ്പോൺസർ ചെറിയ കുട്ടിയായ മോൾ

  • @കബാലി-ല8ങ
    @കബാലി-ല8ങ ปีที่แล้ว +73

    ലച്ചു അമുമ്മ combo❤️❤️❤️

  • @roopeshp1851
    @roopeshp1851 ปีที่แล้ว +6

    പാവം ലെച്ചു ഇന്നത്തെ ഇര എല്ലാവരും കൂടി ലെച്ചുവിനെ,
    നീലുവമ്മയും, പാറുവും അങ്ങ് പൊലിപ്പിച്ചു കൊടുത്തു, തകർത്തു ഇന്നത്തേയും എപ്പിസോഡ് ❤️❤️❤️👍👍👍🤣🤣🤣🥰🥰🥰🥰🥰

  • @vidhyav5240
    @vidhyav5240 ปีที่แล้ว +42

    Lachu innu polichu. maamiyum lachuvum thammilulla bond endu rasama kaanan.beautiful episode Lachu sundariyaayittund & cute 😘😍❣️💝🔥🤗💪🥰💋❤️💞

  • @aappyaappy3669
    @aappyaappy3669 ปีที่แล้ว +29

    പാറുവിന്റെ Dialogue കുറച്ച് ഓവറാണ്

    • @saranvs4641
      @saranvs4641 ปีที่แล้ว +2

      എന്റെ പോന്നു ബായ് അതിനെ വിട്ടേക്ക് അതാണ് ഇതിലെ മിന്നും താരം അതിന്റെ ആസ്ഥാനത്തുള്ള ഡയലോഗ് ആണ് ഇവിടെത്തെ രസം 😀😊

    • @adarsh20007
      @adarsh20007 ปีที่แล้ว +2

      Over alla

  • @hadiasur7116
    @hadiasur7116 ปีที่แล้ว +41

    പടവലത്തെ ഭവാനി അമ്മുമ്മ കുറച്ചു ഓവർ ആണ് 😄😄

  • @sudhiparippil4614
    @sudhiparippil4614 ปีที่แล้ว +2

    എന്തോന്നാമ്മേ..യിത്..ലച്ചുവിന്റെ ആ ചോദ്യം കേൾക്കാൻ നല്ല രസമുണ്ട്

  • @hashimalappuzha6966
    @hashimalappuzha6966 ปีที่แล้ว +46

    പടവലം അമ്മുമ്മ പൊളിച്ചു 😁😁

  • @naveen5215
    @naveen5215 ปีที่แล้ว +15

    Paru pandathe shivaniyude swabhavam thodangi 🤣🤣

    • @clintbartun-earth616
      @clintbartun-earth616 ปีที่แล้ว +5

      സത്യം. ചേച്ചിയുടെയല്ലേ അനിയത്തി?

  • @sanusilu3469
    @sanusilu3469 ปีที่แล้ว +7

    വിഷ്ണു ചേട്ടൻ കുറച്ചു കൂടെ single ആയി നടക്കട്ടെ.. എന്തിനാ വേഗം കെട്ടിക്കുന്നെ 😌

  • @Geethuzzzzz
    @Geethuzzzzz ปีที่แล้ว +34

    ലച്ചു,അമ്മൂമ്മ,നീലു, പാറു ❤️❤️❤️

  • @truth8771
    @truth8771 ปีที่แล้ว +6

    ലെച്ചു and അമ്മുമ്മ മുഖചായ ആർകെങ്കിലും തോന്നിച്ചോ???

  • @FB-mc2cp
    @FB-mc2cp ปีที่แล้ว +55

    Lechu and ammumma acting superb😍😍🥰🥰😘😘

    • @somlata9349
      @somlata9349 ปีที่แล้ว

      അമൂമ്മ ക്ക് ഇല്ല കൂന്, പക്ഷെ കോങ്കണ്ണി ക്ക് ആണ് 🙆‍♂️

  • @johnml685
    @johnml685 ปีที่แล้ว +44

    No words for laichu ur the main star of this episode we misses Balu chettan keshu n Vishnu

    • @albinjose2322
      @albinjose2322 ปีที่แล้ว +1

      Shivani also missing 😢😢💕💕

  • @Aseenmohdaseen
    @Aseenmohdaseen ปีที่แล้ว +12

    മുടിയന്റെ കല്യാണത്തിന് വെയ്റ്റിങ് ആണ് ❤️

    • @filmerspot
      @filmerspot ปีที่แล้ว +2

      Season 2 Ending Mudiyante Kalyanathilavum

  • @subycb1985
    @subycb1985 ปีที่แล้ว +64

    Full ladies എപ്പിസോഡ് പൊളിച്ചു ♥️♥️♥️♥️♥️

  • @johncyjej8302
    @johncyjej8302 ปีที่แล้ว +110

    Neelu fulll on comedy moood😅

  • @rajeshkannan2364
    @rajeshkannan2364 ปีที่แล้ว +10

    ജോലിയും കഴിഞ്ഞു വന്നു ആഹാരവും കഴിച്ചിട്ട് കിടന്നു ഫോണിൽ കൂടി ഇത് കാണുന്നത് പ്രത്യേക സുഖമാ..... ഞാൻ അങ്ങനെയാ ചെയ്യുന്നേ...

  • @hareeshkukkujadka3135
    @hareeshkukkujadka3135 ปีที่แล้ว +7

    Oru pegum 🥃 uppum mulakum kanan wow 👌👌👌👌👌👌 vere level...

  • @meenakshysl4168
    @meenakshysl4168 ปีที่แล้ว +4

    കുഴിപളം വീട് കാണാൻ എന്ന പോലെ ആർക്കൊക്കെ ആഗ്രഹം ഉണ്ട്

  • @shn12345
    @shn12345 ปีที่แล้ว +12

    പാറുവിന്റെ സംസാരം നല്ലോണം ബോർ ആകുന്നുണ്ട്.. കേൾക്കുമ്പോ ഒന്ന് പൊട്ടിക്കാൻ തോന്നും.. അതിന്റെ പ്രായത്തിന് അനുസരിച്ചുള്ള ഡയലോഗ്സ് കൊടുക്കൂ..

  • @ashokanchirakkal2067
    @ashokanchirakkal2067 ปีที่แล้ว +69

    ഇന്ന് മനസ്സിൽ തട്ടിയ എപ്പിസോഡ് അവസാനം കണ്ണ് നിറഞ്ഞു

  • @muhamadkhalid3554
    @muhamadkhalid3554 ปีที่แล้ว +41

    Adipoli.EP:🌟🌟👌Climax super..🌟👌 super acting.lachu,amuma,neluma,pine njamude kochu parukutty...❤🌟👌
    ❣Uppum mulakum❣

  • @LITTLE771
    @LITTLE771 ปีที่แล้ว +4

    Lechuu Fans undooo...😘😘. Lechu അന്നും innum... 😘😘... Lachu faanzzz Adi like.... 😘❤️❤️

  • @anshidasakeem5220
    @anshidasakeem5220 ปีที่แล้ว +2

    ഹൈമാവധി ദിയയേ മുംബയിലേക്ക് കൊണ്ട് പോവില്ല എന്ന് ഉറപ്പുള്ളവർ ഉണ്ടോ

  • @riyasriyas6960
    @riyasriyas6960 ปีที่แล้ว +7

    ബാലുവിന്റെ കുറവ് വല്ലാതെ feel ചെയ്തു

  • @jyothipk7334
    @jyothipk7334 ปีที่แล้ว +13

    4 ale vechittu episode gambeeram.genious script and direction.acting prathyegam parayandallo.super

  • @Sunil-fh7cm
    @Sunil-fh7cm ปีที่แล้ว +25

    അത്താഴം +ഉപ്പും മുളകും...❤️❤️😍

  • @Anilkumar-kt1qi
    @Anilkumar-kt1qi ปีที่แล้ว +1

    ലച്ചുവിന് ഓരോ ദിവസവും ഓരോരുത്തരോടും ഭയങ്കര സ്നേഹമാണ്.... വഴക്ക് ഇട്ട് കഴിഞ്ഞാൽ.... വേറെ തിരകഥ ഒന്നും ഇല്ലേ.....

  • @NRcrafts
    @NRcrafts ปีที่แล้ว +4

    പടവലം അമ്മുമ്മ വന്ന സ്ഥിതിക്ക് ഇന്ന് ബാലു കൂടി വേണമായിരുന്നു 😘😘😘😜😜🥰🤩✌🏻

  • @sahaludheenshan2511
    @sahaludheenshan2511 ปีที่แล้ว +12

    കൊച്ചുമക്കളും, അമ്മമാരും കിടുക്കി 🥰👍🏻🔥

  • @safiyaali1770
    @safiyaali1770 ปีที่แล้ว +42

    അടിപൊളി എപ്പിസോഡ്,, പാറു എന്റമ്മോ 🤣🤣എന്താ സാധനം,, 😂

  • @shaleeshthevalil
    @shaleeshthevalil ปีที่แล้ว +40

    19.42 lachu expression😍

  • @footballloverlover6922
    @footballloverlover6922 ปีที่แล้ว +9

    ലെച്ചുനെ എനിക്ക് വേണം 🥰☺️❤️

  • @tiarambles
    @tiarambles ปีที่แล้ว +121

    I love this family so much!

  • @180raju
    @180raju ปีที่แล้ว +52

    Nice episode. Carried major part by lechu. everyone's chemistry were so good❤❤❤

  • @delladensontd3774
    @delladensontd3774 ปีที่แล้ว +1

    Enthayalum kazhichondu erikubo mathram uppum mulakum kaanunavare indo

  • @naseemaka8220
    @naseemaka8220 ปีที่แล้ว +8

    New ammoomma kidilan....💥
    But old ammomma miss u....😍

  • @shameer442
    @shameer442 ปีที่แล้ว +8

    ഫോണിൽ കാണാത്തവർ ഇണ്ടോ 😅ഭക്ഷണം കഴിക്കാതെ കാണുന്നവർ ഇണ്ടോ 🤭🥴🥴🥴

  • @sahlaumer9191
    @sahlaumer9191 ปีที่แล้ว +9

    ശരിക്കും ഭവാനി അമ്മൂമ്മയും ലച്ചുവിനെയും കാണാൻ ഒരുപോലെ അല്ലേ 😊

  • @lathakumar269
    @lathakumar269 ปีที่แล้ว +5

    3 generation kandal original amma makkal pole

  • @FB-mc2cp
    @FB-mc2cp ปีที่แล้ว +26

    Lechu fans like adi 🥰🥰😘😘😘🤩🤩

  • @aattaandaadhi_official2800
    @aattaandaadhi_official2800 8 หลายเดือนก่อน +2

    Lechoon chila samayath ചെറുതായിട്ട് manju warrior de look

  • @muhammedyaseen6162
    @muhammedyaseen6162 ปีที่แล้ว +19

    ഇപ്പൊ പഴയ അത്ര രസമില്ല എന്നും വഴക്ക് മാത്രം ഒന്നങ്കിൽ നീലുവും ബാലുവും അല്ലെങ്കിൽ കേശുവും മുടിനും അല്ലെങ്കിൽ നീലവും അമ്മൂമ്മയും എപ്പഴും വഴക്ക് ഇപ്പൊ എന്ത് കൊണ്ടും ചക്കപഴം ആണ് സൂപ്പർ അവർ ഓരൊ എപ്പിസോഡും ഓരോ കണ്ടൻ്റ കൊണ്ട് വരുന്നുണ്ട് ഇത് എന്നും ഒരേ പോലെ

  • @usmanusman7923
    @usmanusman7923 ปีที่แล้ว +2

    ലച്ചു പലപ്പോഴും ഞാൻ തെന്നെ ആണ് എന്ന് തോന്നാറുണ്ട്