ഇതുപോലെ കക്കയിറച്ചി വാരുന്നത് കണ്ടിട്ടുണ്ടോ.. ?? | Clam Fish Catching And Cooking | Fish Hunting

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ഇതുപോലെ കക്കയിറച്ചി വാരുന്നത് കണ്ടിട്ടുണ്ടോ.. ?? | Clam Fish Catching And Cooking
    About Me My U tube Life Story
    • ദീലീപേട്ടനും എൻ്റെ 18 ...
    Wats up +918078320805
    Telegram link
    t.me/joinchat/...
    Instagram
    www.instagram....
    Facebook
    / omkv-fishing-cooking-1...
    Email
    unniaizel@gmail.com
    My Popular Video's
    • Popular Videos
    My Cooking Video's
    • Cooking Video's
    My Fishing and Cooking Video's
    • Fishing And Cooking Vi...
    My Fishing Trip Video's
    • Fishing Trip Video's
    My Marriage Cooking Video's
    www.youtube.co...
    #clamfish

ความคิดเห็น • 1.1K

  • @shahidjr369
    @shahidjr369 4 ปีที่แล้ว +495

    ബാല്യകാല സുഹൃത്തിന്റെ ചിരിക്ക് കൊടുക്കണം ലൈക്ക് 😍 1:40

    • @OMKVFishingCooking
      @OMKVFishingCooking  4 ปีที่แล้ว +5

      😍

    • @sudheeshkp1810
      @sudheeshkp1810 4 ปีที่แล้ว +2

      😄😄😂😂

    • @psychobob42
      @psychobob42 4 ปีที่แล้ว +12

      ആരെങ്കിലും കമന്റ്‌ ചെയ്തിട്ടുണ്ടോ എന്ന് നോക്കാൻ വരുത്തായിരുന്നു 😁😁

    • @shahidjr369
      @shahidjr369 4 ปีที่แล้ว +2

      @@psychobob42 😄

    • @adipolipkd4308
      @adipolipkd4308 4 ปีที่แล้ว +2

      Njanum parayan varayirunnu😃😃😃😃😃😃😃😃😃😆😆😆😆👌👌👌

  • @bashilezito
    @bashilezito 4 ปีที่แล้ว +353

    ഉണ്ണി ചേട്ടൻറെ എപ്പോഴും വീഡിയോ കാണുന്നവർ ഇവിടെ ഒരു ലൈക്

  • @mallumultimedia6377
    @mallumultimedia6377 4 ปีที่แล้ว +109

    ടൂറിസ്റ്റുകൾ വരുമ്പോ ശരിക്കും അവർ ഇതൊക്കെ ആണ് Explore ചെയ്യേണ്ടത്... നമ്മുടെ കേരളീയരുടെ ജീവിതം എത്ര സുന്ദരമാണ്☺️☺️👌👌

    • @OMKVFishingCooking
      @OMKVFishingCooking  4 ปีที่แล้ว +4

      Shariyanu bro

    • @anona1443
      @anona1443 4 ปีที่แล้ว +1

      Vitilirikunbol it looks awesome... People who does this daily just want to survive

    • @agnalfrancis1232
      @agnalfrancis1232 4 ปีที่แล้ว

      @@anona1443 crct

    • @JS-qm3jh
      @JS-qm3jh 4 ปีที่แล้ว

      KOPPA

  • @ratheshrathi7390
    @ratheshrathi7390 4 ปีที่แล้ว +219

    സൂപ്പർ ഉണ്ണി സൂപ്പർ ഇന്നത്തെ ലൈക്ക് കക്ക വാരിയ ചേട്ടനിരിക്കട്ടെ

    • @OMKVFishingCooking
      @OMKVFishingCooking  4 ปีที่แล้ว +1

      ☺️✌️

    • @aswinms
      @aswinms 4 ปีที่แล้ว +1

      👍

    • @rajuxavier1974
      @rajuxavier1974 4 ปีที่แล้ว +3

      കുട്ടന്‍ ചേട്ടന് ഹായ്...!

  • @HappyHealthTip
    @HappyHealthTip 4 ปีที่แล้ว +146

    പാവം ചേട്ടൻ എത്ര കഷ്ടപ്പെടുന്നു. കക്ക കഴിക്കുമ്പോൾ ഒരിക്കലും ഓർക്കാറില്ല ഇവരുടെ കഠിനാധ്വാനം.👍👍👍

    • @OMKVFishingCooking
      @OMKVFishingCooking  4 ปีที่แล้ว +1

      😍✌️

    • @Sxchu66
      @Sxchu66 3 ปีที่แล้ว +2

      Kakka ithu varre kazhikkaatha njan😌😌

  • @aswinms
    @aswinms 4 ปีที่แล้ว +204

    *ഇന്നത്തെ ലൈക് ഉണ്ണിച്ചേട്ടൻടെ ബാല്യകാല സുഹൃത്തിന്റെ ആ ചിരിക്ക് **1:40*

  • @malusudeep2243
    @malusudeep2243 4 ปีที่แล้ว +22

    കൂട്ടുകാരന്റെ ചിരി റിപ്പീറ്റ് കണ്ടു.. 😁😁😁

  • @black_diamond5075
    @black_diamond5075 4 ปีที่แล้ว +43

    കക്ക വാരുന്ന ചേട്ടൻ 👍👍👍👍
    Respectful

  • @ManojKumar-fb6in
    @ManojKumar-fb6in 4 ปีที่แล้ว +29

    Kakka ഇറച്ചി കണ്ടിട്ടുണ്ട്, പക്ഷെ അതിനു പിന്നിൽ ഇത്രക്ക് അധ്വാനം ഉണ്ടെന്നു ഇപ്പോഴാ അറിയുന്നത്. വീഡിയോ വളരെ നന്നായിരുന്നു

    • @OMKVFishingCooking
      @OMKVFishingCooking  4 ปีที่แล้ว

      ✌️

    • @jabirmp1034
      @jabirmp1034 4 ปีที่แล้ว +2

      അധ്വാനം വെച്ച് നോക്കുമ്പോ വില കുറവാണ്

  • @muhammedshafal4158
    @muhammedshafal4158 4 ปีที่แล้ว +43

    ഫ്രണ്ടിനെ കണ്ടപ്പോൾ പഴയ ശ്രീനിവാസൻ ചേട്ടനെ ഓർമ വന്നത് എനിക്ക് മാത്രമാണോ 😄😄✌️

    • @mehthabshahjahan3678
      @mehthabshahjahan3678 4 ปีที่แล้ว

      ജാട ഇല്ലാത്ത ചേട്ടൻ ആണ് ☺️

  • @muhsinka6943
    @muhsinka6943 4 ปีที่แล้ว +94

    എജാതി ചിരി കൂട്ടുകാരന്റെ 🤣🤣🤣🤣🤣🤣

  • @midhunrkrishna215
    @midhunrkrishna215 4 ปีที่แล้ว +15

    Tumbline photo കണ്ടപ്പോൾ എനിക്ക് മാത്രമാണോ ജഗതി ചേട്ടൻ റോഡിൽ പായ വിരിച്ചു കിടക്കുന്ന സീൻ ഓർമ വന്നത് 🤗😁

  • @vijeeshctvijeeshct440
    @vijeeshctvijeeshct440 4 ปีที่แล้ว +7

    കുട്ടൻ ചേട്ടൻ പൊളിയാ ഈ പ്രായത്തിലും നല്ലോണം അധ്വാനിക്കുന്നു❤❤❤

  • @user-rj7sp1ew6v
    @user-rj7sp1ew6v 4 ปีที่แล้ว +51

    കെ & കെ ടെക് ചാനലിൽ കണ്ടായിരുന്നു ഉണ്ണിയേട്ടാ,
    അടിപൊളി വീഡിയോ💯💯💯👍👍👌👌

  • @neethuselinjacob2862
    @neethuselinjacob2862 4 ปีที่แล้ว

    😃 super aaano Unniyettaa,ejjaathi videos....Unniyettanu nannaayi cherunna tag aaanu,BEING HUMAN,you rockzzzz

  • @ullasvo
    @ullasvo 4 ปีที่แล้ว +4

    പാവം ക്യാമറ മാൻ നന്നായി കഷ്ടപെട്ടിട്ടുണ്ട് നല്ല ഫ്രെയിം വളരെ നല്ല രീതിയിൽ എടുത്തു... വീഡിയോ പൊളിച്ചു .. കൂട്ടുകാരന്റെ ചിരി സൂപ്പർ... പൊളിച്ചു ബ്രോ..

  • @vinodkalladakrishnan8799
    @vinodkalladakrishnan8799 4 ปีที่แล้ว +22

    കുട്ടൻ ചേട്ടനും കൂട്ടുകാരനും ഇന്നത്തെ 👍

  • @deepakmadhavan6778
    @deepakmadhavan6778 4 ปีที่แล้ว +5

    ബാല്യകാല സുഹൃത്തിന്റെ ചിരി പൊളിച്ചു.... എനിക്ക് ഇഷ്ട്ടപ്പെട്ടു....01.34

  • @sibinsubhash9373
    @sibinsubhash9373 4 ปีที่แล้ว +1

    Unnichettaa.. ith correct evdeya sthalam..? Perumbalam side evidelumano...??

  • @KKTechs
    @KKTechs 4 ปีที่แล้ว +2

    ഉണ്ണി ചേട്ടോ.... നിങ്ങ പോളിയാണ്... ❤️❤️.. നിങ്ങളുടെ വീഡിയോയുടെ എനർജി..... 😍😍😍😍വേറെ ലവലാണ് 🤗🤗🤗

  • @sreeragm1206
    @sreeragm1206 4 ปีที่แล้ว +28

    ഹൈ ചേട്ടാ ചേട്ടൻ ഇടുന്ന വിഡിയോ ഞാൻ കാണാറുണ്ട് എനിക്കി ഇഷ്ടമാണ് ഒരു റിപ്ലൈ തരുമോ

  • @gopinathgopi6050
    @gopinathgopi6050 4 ปีที่แล้ว +11

    1:33 കൂട്ടുകാരൻ കലക്കി🤣😁😆

  • @shinia5167
    @shinia5167 4 ปีที่แล้ว +1

    Unni broi kakka vaaral innanu ingane edukunnath kandath enthayalum kidu va to, pakshe ella jolikum athintethaya kashtangal orupadu und ..... Video kalaki and cooking um

  • @antonyjoseph7327
    @antonyjoseph7327 4 ปีที่แล้ว +2

    Nice video bro. Must try this recipe..👍😀
    Small size aayathukindaano cleaning vendathathu??

  • @visakhviswam6901
    @visakhviswam6901 4 ปีที่แล้ว +12

    ഞാനും ഇന്നലെ 7-8 kg വാരി....
    നെയ്യാറിൽ നിന്ന്

  • @aju_arjun6037
    @aju_arjun6037 4 ปีที่แล้ว +14

    *വീഡിയോ കണ്ടുകൊണ്ട് കമെന്റ് വായിക്കുന്നവർ ലൈക്ക് അടി* ❤️

  • @smilewithremya6957
    @smilewithremya6957 4 ปีที่แล้ว +1

    Super unni chetta. Kakka variya chettanum oru big salute 🥰🥰👍

  • @unnikuttan3541
    @unnikuttan3541 4 ปีที่แล้ว

    ഇതു പോലുള്ള ഒരുപാട് മനുഷ്യരുടെ കഷ്ടപ്പാടുകളാണ് ടേബിളിൽ ഒരു കഷ്ടപ്പാടും ഇല്ലാതെ നമ്മൾ തട്ടി വിടുന്നത് .. എന്നിട്ട് ഒരു കമന്റും അത്ര പോരാന്നു... ഉണ്ണി ചേട്ടനും ഒരുപാട് കഷ്ട്ടപ്പെട്ടു ല്ലെ ... 🌷🌹🌷🌹 ഈ വീഡിയോ കാണിക്കാൻ

  • @darsana98
    @darsana98 4 ปีที่แล้ว +4

    പണിയെടുത്താൽ ജീവിക്കാൻ പറ്റും പണിയെടുക്കാനുള്ള ഒരു മനസ്സാണ് വേണ്ടത് 👌👌💕

  • @sportingtv7629
    @sportingtv7629 4 ปีที่แล้ว +14

    ബാല്യകാല സുഹൃത്തിന്റ ചിരി പൊളിച് 😀

  • @palakkaran8509
    @palakkaran8509 4 ปีที่แล้ว +1

    കൂട്ടുകാരന്റെ ചിരി ഒരു രക്ഷേമില്ല 😆👌👌

  • @naazkhankannur9542
    @naazkhankannur9542 4 ปีที่แล้ว +1

    Nalla നാടൻ അവതരണം. Kidu

  • @anoopkrishnan8842
    @anoopkrishnan8842 4 ปีที่แล้ว +6

    ബ്രോ ഒരു വീഡിയോ k&k techum ചേർന്ന് ചെയ്യാമോ adipoliyakum, pinne videos അടിപൊളി

  • @hariskarim5247
    @hariskarim5247 4 ปีที่แล้ว +22

    ബാല്യകാല സുഹൃത്തിന്റെ ചിരി kalakki

  • @arunmohanan8956
    @arunmohanan8956 4 ปีที่แล้ว +2

    ഉണ്ണി ചേട്ടാ..... സൂപ്പർ... കുട്ടൻ ചേട്ടനും ലത ചേച്ചിക്കും♥️♥️👏👏👍👍👍

  • @0faizi
    @0faizi 4 ปีที่แล้ว +2

    ഉണ്ണി ചേട്ടാ ഞാൻ കുറച്ചു വൈകി ഞാൻ കാക്ക വാരുകയായിരുന്നു എന്തായാലും അടിപൊളി😍🤗🤗😋😋😋👌

  • @sandeep-fx9fc
    @sandeep-fx9fc 4 ปีที่แล้ว +31

    ബല്യ kala സുഹൃത്തിന്റെ ഇൻട്രോ കണ്ടു ചിരിച്ചവർ arokke🤭

  • @Gokulkv.
    @Gokulkv. 4 ปีที่แล้ว +16

    കക്ക എടുക്കുമ്പോൾ അതിന്റെ ഉള്ളിലെ കുരുമുളക് പോലെ ഉള്ള സാധനം നെക്കി കളയണ്ടെ...ഇതിൽ അങ്ങനെ ചെയ്തിട്ടില്ലാത്ത പോലെ

  • @vinod7191
    @vinod7191 4 ปีที่แล้ว

    My first subscriber unni bhai. Kollam

  • @johnarinalloor4361
    @johnarinalloor4361 4 ปีที่แล้ว

    ഇത്രയും ബുദ്ധിമുട്ടി കൊണ്ടുവരുന്ന കക്കയിറച്ചി കിലോക്ക് ശരാശരി അന്‍പത് രൂപയേ കിട്ടൂ എന്ന് കേട്ടപ്പോള്‍ ഒരു വിഷമം തോന്നി.
    കുട്ടന്‍ ചേട്ടനെപ്പോലെയുളള സാധു മനുഷ്യരെ പരിചയപ്പെടുത്തുന്ന ഉണ്ണിക്ക് അഭിനന്ദനങ്ങള്‍ 👌👌

  • @jinsegeorge5156
    @jinsegeorge5156 4 ปีที่แล้ว +8

    കുറച്ചു തേങ്ങ കൂടി ചേർത്താൽ സൂപ്പറ👍👍

  • @sweetfamily6219
    @sweetfamily6219 4 ปีที่แล้ว +16

    പാവം ഒരുപാട് കഷ്ടപ്പെടുന്നു ആ അച്ഛൻ

  • @ratheeshr6858
    @ratheeshr6858 4 ปีที่แล้ว +1

    Spr video chettaa veraitty video spr Adipoli kiduuuve 👍👍👍👍👍😍😍😍😍😍sprrrr

  • @sumeshsuresh6124
    @sumeshsuresh6124 4 ปีที่แล้ว

    Full variety athinu nammude unniyettan thanne venam... Polikk

  • @anu1982sumitha
    @anu1982sumitha 4 ปีที่แล้ว +4

    ഇന്നത്തെ like കുട്ടൻ ചേട്ടനും ലത ചേച്ചിക്കും പിന്നെ ബാല്യ കാല സുഹൃത്തിനും 👍👍👍👍👍👍👍

  • @AngelDoesArt
    @AngelDoesArt 4 ปีที่แล้ว +3

    Kidilan share my dearest friend beautiful view and Kakka superb too like it Love from here 🥰🥰🥰🙏🏼❤️

  • @rasakkannurkp5582
    @rasakkannurkp5582 4 ปีที่แล้ว

    ഉണ്ണി ചേട്ടന്റെ വീഡിയോ കാണുമ്പോൾ ചിരിക്കാനുള്ള എന്തെങ്കിലും ഒരു വകുപ്പ് ഉണ്ടാവും നല്ല രസ😍😍😄😄 എന്നും

  • @anishnair5603
    @anishnair5603 4 ปีที่แล้ว

    Unnibro..kakka clean cheyyende..athile karutha azhhukku kalayende.. Kuttan chettante contact number koodi ittal nallathayirunnu. kakka irachi kurachu fresh ayi medikkamallo..

  • @s__s_vlogger
    @s__s_vlogger 4 ปีที่แล้ว +5

    രണ്ടാമത്തെ giveway വിന്നർ ആരാന്നു ഇത് വരെ പറഞ്ഞില്ലല്ലോ ഉണ്ണിയട്ട..

  • @jordhankottarathil6133
    @jordhankottarathil6133 4 ปีที่แล้ว +9

    50; 60 roopa valare kurave ane alle....they deserve... Better More

    • @OMKVFishingCooking
      @OMKVFishingCooking  4 ปีที่แล้ว

      Kakkayude demand koodunnathanusarichu vila koodugayum athupole kurayugayum chaiyum

    • @Nazminkott
      @Nazminkott 4 ปีที่แล้ว

      Ente nattil kilokku 100 roopa yayirunnu 2 months ago

    • @arunvs8959
      @arunvs8959 ปีที่แล้ว

      @@Nazminkott eppollo

  • @travel_with_soulmate.
    @travel_with_soulmate. 4 ปีที่แล้ว +2

    20:20 ആ ചുവന്ന ഷർട്ട് ഇട്ട ചേട്ടന്റെ മുഖം ജഗദീഷ് ന്റെ ആക്ഷൻ പോലെ തോന്നിയവർ ഉണ്ടോ

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 ปีที่แล้ว +1

    കക്ക വരുന്ന ചേട്ടായിക്ക് ഒരു ബിഗ് സല്യൂട് 😍😍😍

  • @rageshramachandran
    @rageshramachandran 4 ปีที่แล้ว +3

    അങ്ങനെ കുട്ടൻ ചേട്ടന്റെ ഒരു ഫോട്ടോ കാണാൻ പറ്റി.....
    നന്നി ഉണ്ട് ഉണ്ണി ഏട്ടാ നന്നി ഉണ്ട്...

  • @abdulmanaf9446
    @abdulmanaf9446 4 ปีที่แล้ว +6

    കൈ കാണിച്ചിട്ട് മൈൻഡ് ചെയ്യാത്തവരെ നമ്മളും മൈൻഡ് ചെയ്യണ്ട ഉണ്ണി ചേട്ടോ

  • @aswinpanchajanyam
    @aswinpanchajanyam 4 ปีที่แล้ว +1

    ആരാണ് എന്തിനാണ് ഇവർ dislike അടിക്കണത്... love you ഉണ്ണിയേട്ടാ.

  • @user-jp9cd8lk5b
    @user-jp9cd8lk5b 4 ปีที่แล้ว

    പണ്ട് ഇതുപോലെ കക്കവാരാന്പോയിട്ടുണ്ട്... വെള്ളത്തിൽ മുങ്ങിയാണ് ഞങ്ങൾ വരിയത്....വെള്ളത്തിനടിയിൽ വച്ചു കക്ക ഏതാണ് കല്ലു ഏതാണ് എന്നു തിരിച്ചറിയാൻ പറ്റാതെ കല്ല്മാത്രം വരിക്കൊണ്ടായിരുന്നു തുടക്കം ..പിന്നെ ഒരു ഡൈവിംഗ് ഗ്ലാസ് വാങ്ങിക്കൊണ്ടു വന്നു അതിട്ടായ്‌ മുങ്ങൽ വെള്ളത്തിനടിയിൽ നല്ല കിടുക്കാച്ചി കാഴ്ചകളും കണ്ടു കക്ക വരാൻ പറ്റും.. അവസാനം രണ്ടു ചാക്ക് നിറച്ചും വാരിക്കൂട്ടി വെയിറ്റ് കൂടി മുഴുവനും കൊണ്ടു പോവാൻ കഴിയാതെ പുഴയിൽ തന്നെ തരികെയിട്ടത് എല്ലാം ഇപ്പൊ ഓർമിക്കാൻ ഈ വീഡിയോ ഒരു കാരണമായി.......

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +5

    *നേരിട്ട് കണ്ടിട്ടില്ല അതുകൊണ്ട് ഇങ്ങനെ കണ്ടു 😍😍✌️✌️അടിപൊളി tq 👍👍*

    • @OMKVFishingCooking
      @OMKVFishingCooking  4 ปีที่แล้ว

      Thank you

    • @manchu4236
      @manchu4236 4 ปีที่แล้ว

      Zilu zilzila evide vano

    • @manchu4236
      @manchu4236 4 ปีที่แล้ว

      Zilu zilzila mm akbar nte speechil comment ayuden avisham und

  • @ancilgracyjoseph8804
    @ancilgracyjoseph8804 4 ปีที่แล้ว +6

    വള്ളം തുഴയുന്ന കുട്ടൻ മാമേടെ അളിയൻ mr. പോഞ്ഞിക്കര ആണോ??? 😉🤔 6:10 നല്ല മസിലു പിടുത്തം..

  • @anjanak7816
    @anjanak7816 4 ปีที่แล้ว +1

    ഉണ്ണിച്ചേട്ടൻ... വീഡിയോ കലക്കി... intro ഒക്കെ പൊളിച്ചു.... നമ്മടെ സ്റ്റാലിൻ നെ ഇടക്ക്‌ കാണിക്കണേ വീഡിയോ യിൽ 😍😍😍😍😍✌️✌️✌️✌️

    • @OMKVFishingCooking
      @OMKVFishingCooking  4 ปีที่แล้ว

      Sure

    • @stalinjosmj9565
      @stalinjosmj9565 4 ปีที่แล้ว

      🙌

    • @anjanak7816
      @anjanak7816 4 ปีที่แล้ว

      Friends ന്ടെ കൂടെ കട്ടക്ക് നിൽക്കുന്ന ആൾക്കാര് ആള് നമ്മടെ ഹീറോസ് ✌️✌️✌️✌️

  • @anurudhanusree82
    @anurudhanusree82 4 ปีที่แล้ว

    Fish pidikkunna vediokku vendi katta waiting bro replay pls

  • @afsalkm427
    @afsalkm427 4 ปีที่แล้ว +5

    ഇതേ രീതിയിലും മറ്റു രീതികളിലും കക്ക വാരി കക്കയിറച്ചി പുഴുങ്ങി എടുത്തു ജോലി ചെയ്തിരുന്ന ലെ ഞാൻ.
    ഇപ്പൊ ഫാബ്രിക്കേഷൻ ആണ് ട്ടാ

  • @kingsman045
    @kingsman045 4 ปีที่แล้ว +4

    Road to 400k... കമോണ്ട്രാ മഹേഷേ.....

  • @parvathimenon322
    @parvathimenon322 4 ปีที่แล้ว

    Aa resort ano kayal kayyeri undakiyathu

  • @pramodnairv9715
    @pramodnairv9715 4 ปีที่แล้ว +1

    ഇതൊക്കെ അനുഭവിക്കാൻ കഴിഞ്ഞതും ഇവിടെ ജീവിക്കുന്നതും ഭാഗ്യമാണ്... Best of luck...

  • @vijithkannur7093
    @vijithkannur7093 4 ปีที่แล้ว +4

    നേവിക്കാര് omkv എന്ന് പറയുന്നുണ്ടാവും😃
    കൂട്ടുകാരന്റെ introചിരി👌

  • @RINEESHRINI-ct4dv
    @RINEESHRINI-ct4dv 4 ปีที่แล้ว +3

    Kootukarane nice aayitt trollunnundalle😜😜

  • @baburaj7288
    @baburaj7288 4 ปีที่แล้ว

    2കുപ്പി കള്ള് കൂടെ ഉണ്ടായിരുന്നേൽ പൊളിച്ചേനെ
    സമ്പവം പൊളിച്ചു

  • @rishirishi7634
    @rishirishi7634 4 ปีที่แล้ว +1

    ഇത് പൊളിച്ചു ഇത് ക്കിലോ എത്രയാ Rട

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +29

    പടച്ചോനെ നമ്മളെ ഇളമ്പക്ക 😜😜😜😍😍

  • @majeedmajji4535
    @majeedmajji4535 4 ปีที่แล้ว +8

    Innathe Like kuttetan and family pinne unni chetan ❤❤✌

  • @libinkv1109
    @libinkv1109 4 ปีที่แล้ว

    ഉണ്ണിച്ചേട്ട കക്ക പുഴുങ്ങി എടുക്കുന്നത് കാണിച്ചതിന് വളരെ നന്ദി .

  • @Someonelse190
    @Someonelse190 4 ปีที่แล้ว +1

    Aa koliyil oru gopro settithirunnengil vere level 😍🤩

  • @YATRIKANCOM
    @YATRIKANCOM 4 ปีที่แล้ว +4

    നമ്മൾ ഇവിടെ വാരുന്നത് ടാബിൽ ഫാനിന്റെ ഗ്രിൽ കൊണ്ടാണ്

  • @shabeeralimeenapees7626
    @shabeeralimeenapees7626 4 ปีที่แล้ว +5

    Avarude veedum joliyum kanumbol paavam thonunnu 😢😢😢

    • @OMKVFishingCooking
      @OMKVFishingCooking  4 ปีที่แล้ว +3

      Kakka erachi thinnumpol nammal ethokke ariyunnundarnno ee kastappadu

  • @nixon447
    @nixon447 4 ปีที่แล้ว

    Unni chetta polichu

  • @Jay6aj
    @Jay6aj 4 ปีที่แล้ว

    Koottukaarante chiri adipoli... 😍

  • @bluejackal9786
    @bluejackal9786 4 ปีที่แล้ว +3

    എല്ലാ ചിരിയും പൊളിച്ചു 😂😂😂

  • @itsmemuhsin5832
    @itsmemuhsin5832 4 ปีที่แล้ว +3

    ഉണ്ണിച്ചേട്ടൻ മാസ്സ്..... ഓട് മീനെ കണ്ടം വഴി 😍

  • @binoys485
    @binoys485 4 ปีที่แล้ว

    Aashane ithu muthoot resort Alle?? Poothottayil ninnum perumbalam pokunna vazhi 🤔

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 ปีที่แล้ว +1

    സുഹൃത്തിന്റെ ഇൻട്രോ ചിരി ഒരു രക്ഷയും ഇല്ല 😂😂

  • @nandagopan9140
    @nandagopan9140 4 ปีที่แล้ว +13

    പൊളി സാനം ഫാൻസ്‌ ഇവിടെ കമോൺ

  • @rameesali6014
    @rameesali6014 4 ปีที่แล้ว +8

    നമ്മുടെ ചാനൽ അങ്ങട് വളരുന്നില്ലല്ലോ ചേട്ടാ , എല്ലാരും korch സപ്പോർട്ട് ചെയ്യണം ട്ടാ

  • @manojpv2643
    @manojpv2643 4 ปีที่แล้ว

    വീഡിയോ ഒക്കെ സൂപ്പറാണ് ഉണ്ണീ..
    OMKV യുടെ ഫുൾ ഫോം എന്താണുണ്ണീ..
    നാട്ടിൽ പട്ടായ ആ OMKV അല്ലലോ?

  • @lakshmiamaldev180
    @lakshmiamaldev180 4 ปีที่แล้ว

    Chetta njangal kakka vaararund veedinte aduth april may june ee timeil athikkam kitunnath e masangalila 😍😍😍

  • @islamicqavi5005
    @islamicqavi5005 4 ปีที่แล้ว +3

    ഇതിന്റെ പേര് കക്ക എന്ന് തന്നെയാണോ??

  • @anoopbjoseph3149
    @anoopbjoseph3149 4 ปีที่แล้ว +3

    കല്ലുമ്മക്കായ എന്ന് പറയുന്നത് ഇത് ആണോ

    • @mikey-rh4xz
      @mikey-rh4xz 4 ปีที่แล้ว +1

      Kalumakaya kadalil only

    • @OMKVFishingCooking
      @OMKVFishingCooking  4 ปีที่แล้ว +1

      Ella athubethilum valuthanu

    • @abhinavk2846
      @abhinavk2846 4 ปีที่แล้ว

      Kannure kk vannolu ishtam pole kittum

  • @anjuzvlogz131
    @anjuzvlogz131 4 ปีที่แล้ว

    ബാല്യകാല സുഹൃത്തിന്റെ ചിരി പൊളി 😍🤩🤩

  • @Storiesbysalih
    @Storiesbysalih 4 ปีที่แล้ว

    എന്റെ പൊന്നെടാവേ ഇയാൾടെ ആ കൂട്ടുകാരന്റെ ചിരി പൊളിയാട്ടോ ! Million Dollar Giggle 😉♥️

  • @shafeekabbas7248
    @shafeekabbas7248 4 ปีที่แล้ว +3

    Oru kg kakkak 50😢 but njn miniyn dubail lulun 200 grm vangi 8 dh koduth natile150 rs🤔🤔🤔🤔🤔

  • @pkr2629
    @pkr2629 4 ปีที่แล้ว +3

    അതെതാ റിസോർട്ട് പേര് എന്നാ

    • @Vishnu-hi9ki
      @Vishnu-hi9ki 4 ปีที่แล้ว

      Muthoot near perumbalam

  • @shajirkaippinishajir4319
    @shajirkaippinishajir4319 4 ปีที่แล้ว +1

    കൂട്ടുകാരന്റെ ചിരി പൊളിച്ചു

  • @rahulrajendran7818
    @rahulrajendran7818 4 ปีที่แล้ว

    ബാല്യകാല സുഹൃത്തിന്റെ ചിരി 😎😍
    Navy😘

  • @systemcarekrishnadas3849
    @systemcarekrishnadas3849 4 ปีที่แล้ว +4

    പൊളി സാനം മായി*%$@@&%$ fans നീലം മുക്ക്

  • @ratheeshratheesh9995
    @ratheeshratheesh9995 4 ปีที่แล้ว +3

    Super ❤️

  • @aswathyjiju6518
    @aswathyjiju6518 4 ปีที่แล้ว

    ഹായ് ഉണ്ണി. വീഡിയോ എല്ലാം കാണാറുണ്ട്. Cooking അടിപൊളി ആണ്.

  • @ranjanthomas5882
    @ranjanthomas5882 4 ปีที่แล้ว

    ഉണ്ണി ചേട്ടാ. നിങൾ ഭാഗ്യവാന്. കൊള്ളാം നല്ല വീഡിയോ

  • @storiesofsha3297
    @storiesofsha3297 4 ปีที่แล้ว +3

    Must
    See
    @K&k_tech

  • @ijasikku1706
    @ijasikku1706 4 ปีที่แล้ว +8

    *..കമന്റ് തൊഴിലാളി കീ......*
    4323

  • @kiranlal7766
    @kiranlal7766 4 ปีที่แล้ว

    Kakka mungi varunnath kandikki. But ith ingane edukkunnath adhyayitt kanaa
    Thanks unnichettaaaa♥😍😘

  • @rajeevrajappan6851
    @rajeevrajappan6851 4 ปีที่แล้ว +1

    എന്നാലും ആ കുട്ടൻ ചേട്ടൻ്റെ അടിപൊളി പേര് പറഞ്ഞില്ല....😢😢😢😢😢