കേരളം മനസാക്ഷിയെ നടുക്കിയ യഥാർത്ഥ സംഭവം 😰 | Wiki Vox Malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 116

  • @christeenajk4487
    @christeenajk4487 2 ปีที่แล้ว +39

    മൃഗങ്ങൾ പോലും അവരുടെ മക്കളോട് ഇങ്ങനെ ചെയ്യില്ല 😭😭

  • @1shahanashanu
    @1shahanashanu 2 ปีที่แล้ว +61

    എന്ത് ക്രൂരനായ മനുഷ്യൻ. ദുഷ്ട്ടൻ. ഇയാളെ ഗവണ്മെന്റ് തീറ്റിപോറ്റാതെ എത്രയും പെട്ടന്ന് വധശിക്ഷ വിധിക്കണം. പ്രായമായി എന്ന ഒരു പരിഗണപോലും കൊടുക്കരുത്.

  • @athiramalu2467
    @athiramalu2467 2 ปีที่แล้ว +23

    ആ കിളവൻ തന്നെ പറയുന്നു ജയിലിൽ പോയാൽ 1 ദിവസം ബീഫ് മട്ടൻ ഇതൊക്കെ കിട്ടും എന്നൊക്കെ. ഈ ഒരു അറിവും ഇവിടെ എന്ത് തെറ്റ് ചെയ്താലും കിട്ടുന്ന ശിക്ഷ യുടെ അളവും എല്ലാർക്കും അറിയാവുന്നത് കൊണ്ട് തന്നെയാണ് പലരും തെറ്റ് ചെയ്യാൻ മടിക്കാത്തത്. ഗൾഫിൽ ഉള്ളത് പോലെ ഇങ്ങനെ ഉള്ളവരുടെ തല വെട്ടി എടുക്കുന്ന രീതിയിൽ ഉള്ള ശിക്ഷ നടപ്പാക്കണം

  • @razirockz
    @razirockz 2 ปีที่แล้ว +66

    ഈ ലോകത്ത് വിശ്വസിക്കാൻ പറ്റുന്ന ഒരാള് മാത്രമേ ഉള്ളൂ അത് നാം നമ്മളെ തന്നെ

    • @2onano
      @2onano 2 ปีที่แล้ว +1

      കുനിഞ് നില്ല് 🔥😂🤣

    • @adarshad7271
      @adarshad7271 2 ปีที่แล้ว +2

      Alla...dr robin ne viswasikm 😊

    • @ameerkhan262
      @ameerkhan262 2 ปีที่แล้ว +1

      @@2onano എന്തിനാ പണ്ണാൻ ആണോ

  • @blackbeasteditz603
    @blackbeasteditz603 2 ปีที่แล้ว +59

    ഒരുപാട് വിഷമം ഉണ്ടാക്കിയ ഒരു കേസ്, ഒരു കുടുംബത്തെ മുഴവൻ ഇല്ലാതാക്കി 😥😥. കിളവന് വയസ്സാം കാലത്ത് ഇളക്കം. ഇവനെയൊക്കെ അത് പോലെ തന്നെ വധ ശിക്ഷ നടപ്പിലാക്കണം

  • @dhiyacreations5866
    @dhiyacreations5866 2 ปีที่แล้ว +43

    നമ്മുടെ ഇന്ത്യയിൽ ആർക്കും ആരെയും എന്തും ചെയ്യാം കാരണം ഇവിടുത്തെ നിയമത്തെ ഇവനെപ്പോലുള്ളവർക്ക് അത്രക്കുള്ള ഭയമേ ഉള്ളു 😡അല്ലെങ്കിലും എന്തിനാണ് ഈ നിയമവും ശിക്ഷ വിധിയും ഇവനെയൊക്കെ തീറ്റിപോറ്റി ചീർപ്പിച്ചു വീണ്ടും പുറത്ത് വിടും.. നമ്മളെ പോലുള്ളവരുടെ നികുതി പണവും ഇവനൊക്കെ തിന്നാൻ കൊടുക്കുന്നതിൽ പെടുമെന്നോർക്കുമ്പോൾ അതിലും സങ്കടം 😡😡😡😡😡😡

  • @dynamichunter7128
    @dynamichunter7128 2 ปีที่แล้ว +11

    കേട്ടിട്ട് ശെരിക്കും വിശ്വസിക്കാനേ പറ്റുന്നില്ല😥

  • @Jo_voyage
    @Jo_voyage 2 ปีที่แล้ว +7

    ദൈവമേ... ഇത്ര മാത്രം എന്ത് തെറ്റ് ആണ് കൊച്ചു മക്കൾ അയാളോട് ചെയ്തത് .

  • @veenasubin8790
    @veenasubin8790 2 ปีที่แล้ว +14

    Nalla rasama chechydea voice um parayunna reethiyum

  • @yesudasjoy305
    @yesudasjoy305 2 ปีที่แล้ว +16

    ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കുക.ഭാവിയെ പേടിക്കാതിരിക്കുക.ഭാവിയെ കുറിച്ചുള്ള പേടി മനുഷ്യനെ ഭ്രാന്തനാക്കും.

  • @vincyvinod700
    @vincyvinod700 2 ปีที่แล้ว +15

    അയാൾക്ക് സുഖമല്ലേ....ഇപ്പൊ പരമ സുഖം ...ചിക്കന് ചിക്കൻ മട്ടന് മട്ടൻ.....😏അതും നമ്മളിൽ നിന്നെല്ലാം എടുക്കുന്ന ടാക്സ് ......ഹും കൊഴുക്കട്ടെ കൊഴുക്കട്ടെ....ഒറ്റ കയ്യനെ കണ്ടില്ലേ....സിനിമാ നടൻ തോറ്റു പോകും ഇപ്പൊ.....ഇങ്ങേര് ഇനി അവിടെ കിടന്ന് തിന്ന് വല്ല മമ്മൂക്കയെ പോലെങ്ങാനും ആവോ.....

    • @aqsa4694
      @aqsa4694 2 ปีที่แล้ว +6

      നഴ്സറിക്കുട്ടികൾക്ക് കഞ്ഞിയും പയറും ജയിലിൽ മട്ടനും ചിക്കനും 🤣🤣🤣

    • @sreejaarunkumar9243
      @sreejaarunkumar9243 2 ปีที่แล้ว +2

      Chicken , മട്ടൻ ഒക്കെ ജയിൽ il നിർത്തണം ,പഴയ ത് പോലെ ഗോതമ്പ് ഉണ്ട തന്നെ മതി

  • @sreejaarunkumar9243
    @sreejaarunkumar9243 2 ปีที่แล้ว +10

    എന്ത് ദുഷ്ടൻ ആണ് ,വെള്ളം ഒഴിച്ച് കെടുത്താൻ പോലും പറ്റാത്ത അവസ്ഥ ഉണ്ടാക്കി

  • @vishnusajana5519
    @vishnusajana5519 2 ปีที่แล้ว +8

    ആ കുട്ടികളേം കുടുംബത്തെയും ഓർത്തു ഒരുപാടു വിഷമം ആയി ഇങ്ങനെയും മനുഷ്യ ജന്മങ്ങൾ ഉണ്ടല്ലോ എന്നാണ് ജെയിലിൽ പോയിട്ട് എന്ത് കാര്യം പ്രായപരിഗണന വെച്ച് വല്യ ശിക്ഷ ഒന്നും കിട്ടില്ല സുഖവാസം ഇങ്ങനെ ഉള്ളവരെ നമ്മുടെ നിയമം എന്തിനു തീറ്റിപോറ്റുന്നു എന്നാണ് എനിക്ക് മനസിലാകാത്തത്
    കേരളത്തിലെ നിയമം ആണ് ഇങ്ങനെ ഉള്ള തെറ്റുകൾ ചെയ്യാൻ വളം വെച്ച് കൊടുക്കുന്നത്
    നമ്മുടെ നാട്ടിലെ നിയമം സ്രോങ് ആണെങ്കിൽ ഇതുപോലത്തെ തെറ്റ് ചെയ്യുന്നവരെ അതിലും വല്യ ശിക്ഷ കൊടുത്തു കൊല്ലണം gulf രാജ്യങ്ങളിൽ കണ്ടില്ലേ ഇങ്ങനെ ഉള്ള വല്ല വാർത്തകളും കേട്ടിട്ടുണ്ടോ ചെയ്യില്ല കാരണം എന്താ അവിടത്തെ നിയമങ്ങൾ അതാണ് അവിടത്തെ ഭരണാധികാരികൾ നട്ടെല്ല് ഉള്ളവർ ആണ് ഇങ്ങനെ ഉള്ളത് പോയിട്ട് ചെറിയ തെറ്റുകൾ ചെയ്യാൻ പോലും വിറക്കും പക്ഷെ നമ്മുടെ കേരളം വെറും നാറിയ കേരളം ആണ്
    ഈ കിളവനെയൊക്കെ അവൻ കത്തിച്ചത് പോലെ തന്നെ അതിലും വല്യ രീതിയിൽ കത്തിക്കണം
    ഇങ്ങനെ ഉള്ളവന്മാരെ എന്റെ കൈയിൽ കിട്ടിയ അവസരം വന്നാൽ ഞാൻ പച്ചക്കു കത്തിക്കും 😡 ഇവിടത്തെ പോലിസ് നിയമം കോടതി ശെരി അല്ലെങ്കിൽ പിന്നെ എന്ത് ചെയ്യണം ഇങ്ങനെ ഉള്ളത് പീഡനങ്ങൾ കേട്ടു കേട്ടു മനസ് മരവിച്ചു

  • @hebahashim5185
    @hebahashim5185 2 ปีที่แล้ว +8

    enne pole chechide full episode kanunavar ondo

  • @b_gentleman7122
    @b_gentleman7122 2 ปีที่แล้ว +26

    എന്റെ അമ്മവീടിന്റെ അടുത്തുള്ള കുടുംബആയിരുന്നു😞

  • @childishgirl7607
    @childishgirl7607 2 ปีที่แล้ว +4

    Thankyou chechi for the birthday wish♥️♥️💋💖💕💝💝❤️😘😘😘💞💞🎉🎊🎊😍🎀🎊

  • @savitharajansavitharajan5887
    @savitharajansavitharajan5887 2 ปีที่แล้ว +13

    അയാള് സൈക്കോ ഒന്നും അല്ല ഒരു പണ ഭ്രാന്തൻ ആണ് ആ മക്കളുടെ മുഖം കണ്ട് എനിക് കരച്ചിൽ വന്നു ഞാൻ കരന്നൂ മോളെ എന്ത് ചെയ്യാനാണ് നമ്മൾക്ക് കരയനെ പറ്റൂ
    പിന്നെ ഇനി ഇവിടെ ഇത് പോലത്തെ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നല്ല ശിക്ഷ കൊടുക്കണം അതിവടെ ഇല്ലല്ലോ ഉണ്ടെങ്കിൽ എന്തിന് ഇത് പോലെ ഇവിടെ സംഭവങ്ങൾ ഉണ്ടാകും ഇനി ആരെ എങ്കിലും വിശ്വാസി ക്കാൻ പറ്റുമോ സൊന്തം ആള്കാരെ തന്നെ hoooo പേടി തോന്നുന്നു മോളെ

  • @mufadshaz4453
    @mufadshaz4453 2 ปีที่แล้ว +4

    ഒരാളെയും വിശ്വസിക്കാൻ പാടില്ല 🙁

  • @kunjumolkunjumon7621
    @kunjumolkunjumon7621 2 ปีที่แล้ว +1

    Chechi chechiyuda videos ellam enikku pediya

  • @soofiyashahul4789
    @soofiyashahul4789 2 ปีที่แล้ว +6

    Nangalude nadele nadana sambavam ane nanalke ippoyum vishvasikkan kazhiyunella😢😢😢

  • @DrAmu312
    @DrAmu312 2 ปีที่แล้ว +8

    Ohh ഇവാൻ ഒക്കെ എന്ത് അച്ഛൻ അന്നേ ഇവനെ ഒക്കെ ഷൂട്ട് അറ്റ് സ്പോട് ചെയ്യണം

    • @aronc.a6666
      @aronc.a6666 2 ปีที่แล้ว +1

      Very good decision 👏 👌

  • @rakeshr1308
    @rakeshr1308 ปีที่แล้ว +1

    പെട്രോളിൽ വെള്ളം ഒഴിച്ചാൽ ആളി കത്തും ഞാൻ ഒരു സേഫ്റ്റി ഓഫീസർ ആണ്. ഒരിക്കലും liquid ഫയർയിൽ വെള്ളം ഒഴിക്കരുത്.

  • @fathimanazar9073
    @fathimanazar9073 10 หลายเดือนก่อน

    മനുഷ്യ മൃഗം എന്ന് പറയരുതേ... മൃഗങ്ങൾ ആരോടും ഇങ്ങനെ ചെയ്യില്ല 😢😢

  • @ashaa8479
    @ashaa8479 ปีที่แล้ว +1

    ഈ വ്യക്തിയെ ഒരു അമ്മയുടെ മകനെന്നോ, ഒരു ഭാര്യയുടെ ഭർത്താവെന്നോ, മക്കളുടെ അച്ഛനെന്നോ, മുത്തശ്ശനെന്നോ, മനുഷ്യനെന്നു പോലും വിളിക്കാൻ അർഹനല്ല.
    ഈ വ്യക്തി പിശാചിന്റെ മകനാണ്.
    ഈ വ്യക്തി മാത്രമല്ല ഇങ്ങനെയുള്ള കൊടും ക്രൂരത ചെയ്യുന്ന എല്ലാവരും.
    ഇങ്ങനെയുള്ളവർക്ക് മനുഷ്യൻ എന്തു വിധിച്ചാലും ദൈവം വിധിക്കുന്നത് കെടാത്ത തീയും ചാകാത്ത പുഴുവും ഉള്ള ഇടം നരകം.

  • @kannanr3431
    @kannanr3431 2 ปีที่แล้ว +3

    Very late to see your video. But before sleep seeing this interesting video sister. To hear this video in your voice it makes so interesting and thrill. Once again one more adipoli thrilling video from your end. Keep up the good work 👍

  • @IsmailIsmail-i3w
    @IsmailIsmail-i3w 5 หลายเดือนก่อน +1

    Njan chechiyude ella videosum kanarund pakshe njan rathree sopnam kandhathe anne konitt kayium kalum kothunathann anne rathree njan netti unarnu anne najn uragittila pakshe enik chechiyudhe video kanathikan patunilla enit njan pinneyum chechiyudhe video kananum thudagi enik chechiyudhe video kanathikan kazhiyunilla😊

  • @praveengeorge-iq7ty
    @praveengeorge-iq7ty 4 หลายเดือนก่อน

    ഈ വീട് എനിക്കറിയാം.. അച്ഛന്റെ തറവാട് വീടിന്റെ അടുത്താണ്.. ചീനിക്കുഴിയിൽ 😵‍💫

  • @user-jt6og8yi
    @user-jt6og8yi 2 ปีที่แล้ว +1

    Good Videos mole....🤗💙💙

  • @shareefkk5290
    @shareefkk5290 2 ปีที่แล้ว +5

    ചേചി ഈ വിഡിയോ കാണുമ്പോൾ സങ്കടം തോന്നുന്നു സത്യത്തിനുവേണ്ടി സ്വന്തം മക്കളെ യും പേരകുട്ടികളെയും കൊന്ന അയാൾ ജയിലിൽ തന്നെ കിടക്കണം ഇനി ഒരു മക്കൾക്കും ഈ ഗതി വരരുത് ചേചി

    • @Mahadev-l1q
      @Mahadev-l1q 2 ปีที่แล้ว +1

      സത്യത്തിനു വേണ്ടിയോ? മനസ്സിലായില്ല 🤔

    • @shareefkk5290
      @shareefkk5290 2 ปีที่แล้ว

      @@Mahadev-l1q എന്താ പറഞ്ഞത് മനസ്സിലായില്ല

    • @shareefkk5290
      @shareefkk5290 2 ปีที่แล้ว +3

      @@Mahadev-l1q സോറി എഴുതിയത് മാറിപ്പോയി സ്വത്തിനുവേണ്ടി എന്നാണ് എഴുതിയത് മാറിപ്പോയി

    • @Mahadev-l1q
      @Mahadev-l1q 2 ปีที่แล้ว +2

      @@shareefkk5290 aha😄ok ok👍🏻

    • @shareefkk5290
      @shareefkk5290 2 ปีที่แล้ว +2

      @@Mahadev-l1q 🥰🥰

  • @aswanisiddikh601
    @aswanisiddikh601 2 ปีที่แล้ว +1

    Eganeka cheythal um sugamayi jeevikan pattooo😭😭😭🥺🥺🥺

  • @rijeshcheeku7222
    @rijeshcheeku7222 11 หลายเดือนก่อน

    ന്റെ നാട്ടിൽ 👍

  • @poojaprakash5002
    @poojaprakash5002 2 ปีที่แล้ว +10

    പാവങ്ങൾ. അയാൾ ഒരു അച്ഛൻ അല്ലെ ഇതൊക്കെ എങ്ങനെ ചെയ്യാൻ തോന്നുന്നു. ധൈര്യം സമ്മതിക്കണം 🥲😱😢😡

    • @sanjaysanju1460
      @sanjaysanju1460 2 ปีที่แล้ว +1

      Niyamathine pedi illathonda 😬

  • @anankrishnatk5186
    @anankrishnatk5186 2 ปีที่แล้ว +1

    Super chechi

  • @kunjumolkunjumon7621
    @kunjumolkunjumon7621 2 ปีที่แล้ว +1

    Especially rathriyil kulikkarutu enna video ittilla athenna orupadu pedippichu because njaan mikkavarum rathriyilayirunnu kulikkunna ippol pakalakki kuli paksha toiletil kayarumbol oru pediyA

  • @anshamolpa3517
    @anshamolpa3517 5 หลายเดือนก่อน +1

    ❤❤❤🎉🎉🎉

  • @Vygaanil771
    @Vygaanil771 2 ปีที่แล้ว +2

    Ente Achante veedinu aduthaayirunnu😑

  • @sarathnair8478
    @sarathnair8478 2 ปีที่แล้ว

    Super content❤

  • @alenjosephdsouza8313
    @alenjosephdsouza8313 2 ปีที่แล้ว +4

    Murder of Andy lopez explain cheyyumo

  • @husnahusihusna7639
    @husnahusihusna7639 2 ปีที่แล้ว

    ഞാൻ കേട്ടിരുന്നു ഈ ന്യൂസ്‌

  • @jyothilakshmi6140
    @jyothilakshmi6140 2 ปีที่แล้ว

    Crym's Cheyuvan Prethikichu Oru Age Illalo. But So Very Baad Luck ❤️

  • @sreenur5571
    @sreenur5571 2 ปีที่แล้ว +5

    നല്ല അവതരണം. തന്റെ കല്യണം കഴിഞ്ഞോ. ❤

    • @suharabi9818
      @suharabi9818 2 ปีที่แล้ว

      ചേച്ചിയുടെ കല്ല്യാണം കഴിഞ്ഞു० 😍

  • @sudheers1658
    @sudheers1658 2 ปีที่แล้ว +1

    🙋‍♂️ഓർക്കുബോൾ 😥😭😠

  • @shahanarh1921
    @shahanarh1921 2 ปีที่แล้ว +2

    Firstee

  • @airkkff2180
    @airkkff2180 ปีที่แล้ว

    Ith njanghalde aduthulla sthalama😢😢

  • @skloversklover2237
    @skloversklover2237 2 ปีที่แล้ว +1

    Enth manushan swantham mwoneyum famileyum kashtam aah kunjukal aylod nth thetta cheythe 🥺

  • @archanasasi5802
    @archanasasi5802 2 ปีที่แล้ว +1

    Hii chechi🤗How are you 🥰

  • @athiramaheshmahesh1725
    @athiramaheshmahesh1725 2 ปีที่แล้ว +1

    Ith entea nattil nadanna oru sabhava

  • @kunjjatta5633
    @kunjjatta5633 2 ปีที่แล้ว +1

    Ee sambhavam entte veeditte aduth ane nadannath Njagal aa vethanippikkunna sambhavam nadann kazhinj neril kandu😢.😢😢 Njagal aduth ariyunna aa kuttigal ennum aa chiri mayathe manacil unde😔😔aa kuttygal swargathil malakhamarude edayil sandhozhathode erikatte 🌹🌹🌹🌹 ethu cheida ayale daivam orikkalum verude vidilla. Ethilum valiya sikzha koduthirikkum 😡😡

  • @antonanton3190
    @antonanton3190 2 ปีที่แล้ว

    Today flying started after 15 days in Trivandrum flying club, I think same tutor alleged pilot , may be

  • @spidergaming2213
    @spidergaming2213 2 ปีที่แล้ว +1

    ✨️😊

  • @jaseenamytheen5739
    @jaseenamytheen5739 2 ปีที่แล้ว +1

    First...

  • @blackbeasteditz603
    @blackbeasteditz603 2 ปีที่แล้ว +1

    First

  • @subashkailash2373
    @subashkailash2373 2 ปีที่แล้ว +1

    Hai

  • @geethakumari2014
    @geethakumari2014 ปีที่แล้ว

    ""നീർക്കോലി കടിച്ചാലും
    അത്താഴം മുടങ്ങും ""
    ഇത് ചെറിയ ക്ലാസ്സിൽ പഠിച്ചിട്ടില്ലേ പോലീസേ ......????
    ഇത് വെറും ഒരു നീർക്കോലി അല്ലല്ലോ ......
    വയസ്സായ ഒരു മൂർഖൻ പാമ്പല്ലേ ........?
    ഓരോ പൊട്ട ന്യായങ്ങൾ നിരത്തി നിങ്ങൾ ഉത്തവാദിത്തങ്ങളിൽ നിന്ന് ഇങ്ങനെ ഒഴിഞ്ഞു മാറുമ്പോൾ........ ""ഹാ! കഷ്ടം!""
    എന്ത് പറയാൻ .... 🤭🤭🤭🤭
    ഇനിയെങ്കിലും കണ്ണൊന്നു തുറക്കൂ പോലീസേ .......
    ഇത്തരത്തിൽ നിസംഗത കാണിച്ചു പാവങ്ങളെ കൊലയ്ക്കു കൊടുക്കല്ലേ ...... 🙏

  • @sonasona2214
    @sonasona2214 2 ปีที่แล้ว +2

    Chechide pottu charinnu poi😅

    • @sanam4514
      @sanam4514 2 ปีที่แล้ว +1

      😃😀🤣🤣

    • @priyawarrier3160
      @priyawarrier3160 2 ปีที่แล้ว +2

      അതൊരു വലിയ പ്രശ്നം ആണല്ലോ 😂

  • @abhinavbiju4034
    @abhinavbiju4034 2 ปีที่แล้ว

    Njn cheenukuzhy kaaran ahnu chechi🙂

  • @jayarajjayaraj380
    @jayarajjayaraj380 2 ปีที่แล้ว +2

    മുമ്പ് ഈ വിഡിയോ ഇട്ടിട്ടുണ്ടല്ലോ

  • @GouriGouri-rs7ev
    @GouriGouri-rs7ev 4 หลายเดือนก่อน

    Evidayum ind orennam

  • @hebahashim5185
    @hebahashim5185 2 ปีที่แล้ว +1

    nan ee katha nan kettiond but full kathath

  • @antonanton3190
    @antonanton3190 2 ปีที่แล้ว

    You should be make news about trivandrum flying club Akashathu nadanna peedanam and we are expecting your telecasting about tutor Pilot, month of may 20th after no training on the sky of Trivandrum, bczof I didn't see the training plane on sky until now....not only that, there is only one tutor Pilot thatswhy, now He has been trapped

  • @Uday-zm2wr
    @Uday-zm2wr 6 หลายเดือนก่อน

    😢

  • @gopakumarsundaresan8073
    @gopakumarsundaresan8073 2 ปีที่แล้ว +1

    Athoru mirgamanu manushan allaa

  • @aryamoljose3516
    @aryamoljose3516 2 ปีที่แล้ว +1

    😔😔😔😭

  • @jamalthacharayi1709
    @jamalthacharayi1709 2 ปีที่แล้ว +1

    😭😭😭😭😭😭

  • @ratheesharunimaratheesharu3902
    @ratheesharunimaratheesharu3902 2 ปีที่แล้ว +2

    Panathinnum swathinum vadi athum chayum

  • @piyushnair640
    @piyushnair640 11 หลายเดือนก่อน

    Iyaalku enthu shiksha koduthu?

  • @AshijThoppilan
    @AshijThoppilan 2 ปีที่แล้ว

    Railway announcement pole samsarikkunnath ozhichal bakki kidu anu. Enthina u idak idak stop stop akki parayunnathu? Ath kelkumbol entho pole.. but chila video il angane illa

  • @sojanks1305
    @sojanks1305 2 ปีที่แล้ว

    Ithe same story vaikom thum nadannathaanu....oru cinima storry pole ulla oru sambavum

  • @ranjithranjup2625
    @ranjithranjup2625 2 ปีที่แล้ว +1

    🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @rajeeshrajee3878
    @rajeeshrajee3878 2 ปีที่แล้ว

    Gost സ്റ്റോറി ഇടാമോ

  • @neerajakr2665
    @neerajakr2665 2 ปีที่แล้ว

    Nthoru manushanaanu kilavan🙄

  • @dasandasan9480
    @dasandasan9480 หลายเดือนก่อน

    Avane kollanmam..

  • @akvta_vediographers3063
    @akvta_vediographers3063 2 ปีที่แล้ว

    😖😖

  • @sherinsherizzz5246
    @sherinsherizzz5246 2 ปีที่แล้ว

    Ayala sunna manni kandich Eriv thekkanam nnit dress idikkathe chutt payutha kambikal payuppich vekkanam

  • @nishandhk3322
    @nishandhk3322 2 ปีที่แล้ว

    😡😢

  • @sanam4514
    @sanam4514 2 ปีที่แล้ว

    Dushtan😡😠🤬

  • @tintuelsyjohn7444
    @tintuelsyjohn7444 2 ปีที่แล้ว

    Avatharanam poraa