exactly, i got accident at "panambra" , a few meters back near bus stop where Jagathy Sreekumar had got in accident. i got sleepy while driving from Kochi to Kannur . no serious damage to the vehicle. Though i'm a driver, it happened , it's human nature. "You may be a driver, but not a "Professional"(taxi/public transport) to handle such situations - told my uncle to me that day. The only my luck is that i was not more than 50 Km speed. If it was 70 and above , i can't imagine. It depends on our luck to apply brakes and get control of vehicle when we wakeup back. Paid KSEB 20,000 for damaging the electric post.
😔😔😔ഇത്തരം യാത്രകൾ എല്ലാം കുറച്ചു അതികം നേരത്തെ ലക്ഷ്യ സ്ഥാനത്തു എത്താൻ ശ്രദ്ധിക്കുക അപ്പൊ നമുക്ക് ഉറക്കം നഷ്ടമാവില്ല ലക്ഷ്യസ്ഥാനത് എത്തിയാൽ നമുക്ക് എത്ര വേണേലും വിശ്രമിക്കാം എല്ലാ നല്ലവരായ സഹോദരങ്ങളും അത് ശ്രദ്ധിക്കുക ഇത്തരം സംഭവങ്ങൾ ഉണ്ടാവാതെ ഇരിക്കട്ടെ
@@vahabdudevideo1213 yess പക്ഷെ കുറച്ചൊക്കെ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം മാണ് ബ്രോ ഞാൻ ഡ്രൈവർ ആണ് air port യാത്ര വന്നാൽ ഞാൻ അവർ പറയുന്ന time ഒരു രണ്ട് മണിക്കൂർ മുൻപേ എത്തും എന്നിട്ട് rest ചെയ്യും കാരണം കൂടുതലും night tripp ആണ് കിട്ടാറുള്ളത് ഉറക്കം നല്ലോണം വരാറുണ്ട് അങ്ങനെ accident ഉണ്ടായിട്ടുമുണ്ട് അതിന്റെ അനുഭവത്തിൽ പറഞ്ഞതാണ് യാത്രയിൽ rest അത്യാവിശം
സഹോദരാ താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷേ രാത്രിയിൽ ലോങ്ങ് യാത്ര ചെയ്യുമ്പോൾ അമിതമായ വേഗതയും അതുപോലെ വാഹനം ഓടിക്കാൻ അറിയുന്ന ആളുകൾ വാഹനത്തിൽ ഇല്ലാതിരിക്കുന്നതും അപകടം വിളിച്ചു വരുത്തുന്നതാണ്
ബ്രോ ഹെവി വാഹനങ്ങൾക്ക് നൈറ്റ് മാത്രം ഓടാനുള്ള. പകൽസമയം അവർ എവിടെയെങ്കിലും ഒതുക്കിയിട്ട് ഉറങ്ങും. സിറ്റി അല്ലെങ്കിൽ മാത്രമേ അവർ പകൽ വാഹനം ഓടിക്കുക യുള്ളൂ. മിക്ക വണ്ടിയിലും രണ്ട് ഡ്രൈവർ കാണും.
രാത്രി വണ്ടി ഓടിച്ച് ശീലം ഇല്ലാത്തവർ ദയവ് ചെയ്തു രാത്രി ചെറിയ വണ്ടിയും കൊണ്ട് റോഡിൽ പോകരുത്....രാത്രി സിഗ്നൽ പോലും എന്താണ് എന്ന് തിരിച്ചറിയാത്ത ചിലർ ഉണ്ട്...നിങൾ കൊണ്ട് ഉണ്ടാക്കുന്ന അപകടത്തിൽ നിങൾ മാത്രം അല്ലാ കുടുങ്ങുന്നത് എതിരെ വണ്ടി ഓടിച്ച് വന്ന ഒരു പാവത്തിന്റെ ജീവിതം കൂടി ആണ് ...
വെളുപ്പിന് 5 am or 6 am ഉള്ള flight നു രാത്രി 12 മണിക്ക് എത്തിയാലും passenger നു airport ലേക്ക് entry കൊടുക്കാറുണ്ട്... Night duty / night driving ശീലം ഇല്ലാത്തവർക്ക് 2 am to 6 am uncontrolled sleep വരും..
@@Fazil_az അതെ... But Food ഉണ്ടാവില്ല.. Lounge ഇല്ലെങ്കിലും കൊച്ചി എയർപോർട്ട് ഇൽdomestic passengers നു ധാരാളം സ്ഥലം ഉണ്ട്.. പഴയ international ആണല്ലോ ഇപ്പോളത്തെ domestic
പിന്നെ എങ്ങനെ യാത്ര ചെയ്യും ksrtc യിൽ പോകാൻ ഒക്കില്ല കാരണം സമയത്തു ആ sadnam റോഡ് ഇൽ ഇല്ല പിന്നെ ഉള്ളത് ട്രെയിൻ ആണ് ഉറക്കം മാത്രം പിടിച്ചു നിർത്താൻ ഒക്കാത്ത ഒന്ന് ആണ് എന്റെ അഭിപ്രായത്തിൽ ഒരു എയർപോർട്ട് കൂടി കേരളത്തിൽ വേണം ആലപ്പുഴ ജില്ലയിലോ പത്തനംതിട്ട യിലോ
ഡ്രൈവിംഗ് അറിയാം എന്ന് കരുതി രാത്രി യാത്രകളിൽ സ്വയം ഡ്രൈവിംഗിന് ഇറങ്ങാതിരിക്കുക, ഒരു ഡ്രൈവറേ കൂടെ കൂട്ടുക , അയാൾക്ക് കൊടുക്കുന്ന 500, 1000 രൂപ ഒരു നഷ്ടമായി കണക്കാക്കാതിരിക്കുക. ആ കൊടുക്കുന്ന കാശ് നിങ്ങളുടെ ജീവന് കാക്കുന്നതിന് ഉള്ള കാശായി കരുതിയാൽ മതി
രാത്രി കാലങ്ങളിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് ആരും "ഡിം" ലൈറ്റ് അടിച്ചു കൊടുക്കാറില്ല. എന്തോ മുൻവൈരാഗ്യം ഉള്ളത് പോലെയാണ് മിക്കവരും കാണിക്കുന്നത്. അതോ ഇപ്പോൾ ചില കാറുകളിൽ സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കുമ്പോഴുള്ള ഫ്ലാഷ് ലൈറ്റ് പോലെ ഉള്ള ലൈറ്റുകളാണ് കണ്ടു വരുന്നത്. ആദരാഞ്ജലികൾ 🌹🌹🌹
അതെ ശരിയാണ് അനാവശ്യമായി അഭിപ്രായങ്ങൾ പറയുന്നവർ കാറിൽ ഉണ്ടായിരിക്കും ഓടിക്കുന്നവർക്കു വല്ലാത്തൊരു പ്രഷർ ആയിരിക്കും, "ഇപ്പോ എത്തുമോ, അതിലൂടെ പോ അതാ അവിടെയുണ്ട് സ്ഥലം അതിലൂടെ പോകാം, ഇനി ഇത് കഴിഞ്ഞാലോ റിലേറ്റീവ്സ്ണെ കാണുമ്പോൾ അന്ന് ഞങ്ങൾ നേരം വൈകി വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ വേഗം എത്തിയേനെ ഇങ്ങനെ പോകുന്നു ഡ്രൈവറുടെ പ്രഷർ
ഞാനും ഒരു ഡ്രൈവർ ആണ്. ഉറക്കം വരുന്നുണ്ടെങ്കിൽ വണ്ടി പാർക്ക് ചെയ്ത് 30 മിനിറ്റ് എങ്കിലും ഉറങ്ങിയാൽ പിന്നീട് ഉറക്കം വരാനുള്ള ചാൻസ് കുറവാണ്. ഇല്ലെങ്കിൽ ഒരു ഡ്രൈവിംഗ് അറിയുന്ന ഒരാളെ കൂടെ കൊണ്ട് പോവുക.ക്ഷീണം ഉണ്ടെങ്കിൽ ഉറക്കം വരുന്നത് വളരെ fast ആയിരിക്കും. നമ്മൾ ചിന്തിക്കുന്നതിനേക്കാൾ അപ്പുറമാണ് ഡ്രൈവിംഗ് ചെയ്യുമ്പോഴുള്ള ഉറക്കം
@@Vijaykilimanoor എന്തിന്? കൊച്ചി ഉള്ളപ്പോൾ ആരും അങ്ങോട്ട് തിരിഞ്ഞു പോലും നോക്കരുത്. അപകടം വരുന്നത് അവരുടെ വിധി അടുത്തത് കൊണ്ടാണ്. അവർക്ക് അത്ര ആയുസുല് ദൈവം കൊടുത്തത്. അതിന്റെ ഇടയിലേക്ക് തെക്കൻ പ്രാദേശിക വാദം ഉയർത്തരുത്.
രാത്രി ലൈറ്റ് ഡിം അടിക്കാതെന്റെ ആണ് 90%അപകടങ്ങൾക് കാരണം വലിയ വണ്ടികൾ കൂടുതലും 100/130w bulb യൂസ് ചെയ്യണേ നിരന്തരം high beam ലൈറ്റ് കണ്ണിൽ അടിച്ചാണ് ഡ്രൈവർമാർ കൂടുതൽ tired avanathum accident കൂടുന്നതും
വാഹനങ്ങളിൽ സെൻസർ സിസ്റ്റം നിർബദ്ധ മാക്കുക..പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുക..റോഡ് കൃത്യമായ സൈൻ ബോർഡുകൾ ഉറപ്പു വരുത്തുക. റോഡിലെ വെളിച്ചക്കുറവ് പരിഹരിച്ചു നല്ല കാഴ്ച്ച പരിധിയിൽ വാഹനം ഓടിക്കുക...റോഡിലെ എല്ലാ പ്രേശ്നങ്ങളും അധികാരിലേക് എത്തിക്കുക വാർഡ് മെമ്പർ മ്മാരെ മുതൽ എല്ലാവരും വിളിച്ചു തുടങ്ങുക ഇത് വലിയ സാമൂഹ്യ വിപത്താണ്
ലോറിയിൽ അമിത ഭാരം കുടി പരിശോധിക്കണം.. പോലീസ്🙏. ചെക് പോസ്റ്റിൽ വണ്ടിയിൽ എത്ര ഭാരം ഉണ്ടന്ന് പോലും പരിശോധന നടത്താതെ കടത്തി വിടും.. ബ്രെക്ക്പോലും ചവിട്ടിയാൽ കിട്ടാത്ത ഭാരമാണ്. ചില വണ്ടികൾ നമ്മുടെ നാട്ടിൽ വരുന്നത്..
അപകടം എപ്പഴും ഉറക്കം തന്നെ വില്ലൻ മക്കളെ വയസ്സ് തികയുമ്പോൾ തന്നെ കാർ ഓടിക്കാൻ കൊടുക്കരുത്. കാശു ഉണ്ടാക്കാൻ പൈസ കുറച്ചു മൈലേജ് കൂട്ടാൻ കമ്പനി വളരെ ലോല തകിട് ഉപയോഗിച്ച് ആണ് ഈ വാഗണർ പോലുള്ള വാഹനങ്ങൾ നിർമിക്കുന്നത് ഓർക്കുക അത് പോലെ വാഹനം നിങ്ങളുടെ ജീവിതം ആണെന്ന് ഓർക്കുക അത് ദൂരെ യാത്രപോകാൻ പറ്റിയ താണോ എന്ന ഉറപ്പ് വരുത്തുക മിക്കവാറും ആരും തന്നെ താഴ്വ മാറ്റ് പോലും കുടഞ്ഞു ഇടാറില്ല ഞാൻ പ്രൈവറ്റ് വാഹനം ഓടിക്കാൻ പോകുന്ന ആളാണ് അത് ആണ് ഇതൊക്കെ അറിയുന്നത് ഒരു 10ന്റെ nettil ഉർപ്പിച്ചിരിക്കുന്ന കാർ ആണ് ആളുകൾ 100km സ്പീഡിൽ ഓടിക്കുന്നത് ഓർക്കുക നിങ്ങളുടെ ജീവിതം ആണ് നഷ്ടം ആവുന്നത്
ഒരു ഡ്രൈവറാണ് നൈറ്റ് ആണ് കൂടുതൽ പോകുന്നത്... എന്നിരുന്നാലും ചില നേരം ക്ഷീണം ഉണ്ടാകുമ്പോൾ... കുറഞ്ഞത് ഒരു 15 20 മിനിറ്റ് റസ്റ്റ് എടുത്തു ഉറങ്ങും.... നമ്മളൊക്കെ മനുഷ്യരാണ്.. ഒരു കണ്ണ് ചിമ്മൽ മതി.. പിന്നെ കണ്ണു തുറക്കണം എന്നില്ല... അതുകൊണ്ട് എച്ച് വലിയ യാത്രയാണെങ്കിൽ കുറച്ചു നേരത്തെ ഇറങ്ങാൻ ശ്രദ്ധിക്കുക.. ഇരട്ട കൂടുംതോറും... ബ്രൈറ്റ് ലൈറ്റ് കൂടെ എണ്ണവും കൂടും സ്ട്രീറ്റ് വെളിച്ചവും കുറയും.. അത് ഉറക്കം കണ്ണിൽ കാണണമെന്ന് ഇല്ല...
Driver വളരെ ശ്രദ്ധിക്കണം, വണ്ടി അല്ല മനുഷ്യനെ ഡ്രൈവ് ചെയ്യിപ്പിക്കുന്നത്, മനുഷ്യനാണ് വണ്ടി ഡ്രൈവ് ചെയ്യിപ്പിക്കുന്നത് എന്നുള്ള കാര്യം ഓർത്താൽ മതി, പിന്നെ കൊണ്ടുപോകുന്ന സാധനം കളിപ്പാട്ടമല്ല എന്നും കൂടെ ഓർത്താൽ നല്ലത്
ഈൗ msg വായിക്കുന്നവരിൽ എത്രയാളുകൾ രാത്രി കൃത്യമായി ലൈറ്റ് ഡിം ചെയ്തു കൊടുക്കാറുണ്ട്. ആയിരത്തിൽ 10 പേർ പോലും കാണില്ല നമ്മുടെ സംസ്കാരം ഒക്കെ പോയി തുടങ്ങി
Same mistakes. Same stories. Nothing changes. Accidents happens but our people manufacturers most of them. People would witness the accident or read about it and still drive recklessly. Driving is a serious business and carefully choose your driver.
അഞ്ചു മണിക്ക് ഈ വാഹനം അപകടത്തിൽ പെട്ടു എങ്കിൽ അവർ നെടുമങ്ങാട് നിന്നും രണ്ട് മണിക്ക് എങ്കിലും പുറപ്പെട്ടു കാണും അപ്പൊ വണ്ടി ഡ്രൈവിംഗ് ചെയ്ത വെക്തി മൂന്നു മണിക്കൂർ പോലും ഉറങ്ങി കാണില്ല അങ്ങ് ആകുമ്പോൾ സ്വാഭാവികമായി അദ്ദേഹത്തിന് ഉറക്കം വരും. കൂടെ യാത്രചെയ്തവർ സംസാരിച്ചുകൊണ്ട് ആണ് യാത്ര ചെയ്തത് എങ്കിൽ ഡ്രൈവർ ഒരു പരിധി വരെ ഉറങ്ങാതെ ഡ്രൈവ് ചെയ്തേനെ, 😔 ഇനി പറഞ്ഞിട്ട് കാര്യമില്ല. മരണപ്പെട്ട എല്ലാവർക്കും 🌹ആദരാജ്ഞലികൾ 🌹😭
കാർ ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപോകാനാണ് സാധ്യത ഇത്രയും ദീർഘ ദൂരം രാത്രി സമയം പോകേണ്ട സാഹചര്യത്തിൽ taxi വണ്ടികൾ ഉപയോഗിക്കുക കാരണം സാധാരണ വണ്ടികൾ ഓടിച്ചുള്ള പരിചയം വെച്ച് 2 മുതൽ 6 മണി വരെ ഉള്ള സമയം വാഹനം ഓടിക്കുമ്പോൾ കണ്ട്രോൾ ചെയ്യാനാകാത്ത ഉറക്കം അനുഭവപ്പെടും ഇത് അപകടം ക്ഷെണിച്ചു വരുത്തും എന്നാൽ എക്സ്പീരിയൻസ് ഉള്ള ടാക്സി ഡ്രൈവർമാർ ഓടിക്കുന്ന വാഹനം ആയിരിക്കും ഈ സമയത്തു സുരക്ഷിതം
ഒരു സത്യം എന്തെന്നാൽ....ഏത് വണ്ടി ആയാലും.ലോറി ബസ്സ് അവർ അല്ലാതെ ഒറ്റ മനുഷ്യൻ പോലും ഡിം അടിച്ചു തരാറില്ല എന്നതാണ് സത്യം....ബൈക്കിൽ യാത്ര ചെയ്യുമ്പോൾ അനുഭവിക്കുന്ന ഒരു കാര്യമാണ്
ഒരു വാഹനവും രാത്രികാലങ്ങളിൽ എതിരെ ചെറുതോ വലുതോ ആയ വാഹനങ്ങൾ വരുമ്പോൾ head light ഡിം ചെയ്യാറില്ല. ഇത് അപകടമുണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണമാണ്.
Correct
ശോ... അത് തന്നെ...ചില വണ്ടികളുടെ ലൈറ്റ് കണ്ടാൽ തന്നെ... കണ്ണ് തുറക്കാൻ പറ്റില്ല... അമ്മാതിരി പവറ...
👍👌
@@praveenkumarkottol2863 സൂര്യനെ കത്തിച്ചു വച്ചതുപോലെ. പക്ഷെ MVD ഇതിനൊന്നും പിഴ അടിക്കില്ല.
Yz👍🏻
ഡ്രൈവിംഗ് ശീലമില്ലാത്തവർ രാത്രി, long drive ൽ വാഹനമോടിക്കാതിരിക്കുക
Yes
സത്യം 👍
exactly, i got accident at "panambra" , a few meters back near bus stop where Jagathy Sreekumar had got in accident. i got sleepy while driving from Kochi to Kannur . no serious damage to the vehicle. Though i'm a driver, it happened , it's human nature.
"You may be a driver, but not a "Professional"(taxi/public transport) to handle such situations - told my uncle to me that day.
The only my luck is that i was not more than 50 Km speed.
If it was 70 and above , i can't imagine. It depends on our luck to apply brakes and get control of vehicle when we wakeup back.
Paid KSEB 20,000 for damaging the electric post.
@@subru2231 luck ❤️
ദിവസവും അപകടകങ്ങൾ കൂടി കൂടി വരുന്നു.നാഥാ എല്ലാവരെയും കാത്തുകൊള്ളണേ 😢🤲
Ameen
Aameen
Aameen 🤲🤲🤲🤲
Aameen
ആമീൻ
😔😔😔ഇത്തരം യാത്രകൾ എല്ലാം കുറച്ചു അതികം നേരത്തെ ലക്ഷ്യ സ്ഥാനത്തു എത്താൻ ശ്രദ്ധിക്കുക അപ്പൊ നമുക്ക് ഉറക്കം നഷ്ടമാവില്ല ലക്ഷ്യസ്ഥാനത് എത്തിയാൽ നമുക്ക് എത്ര വേണേലും വിശ്രമിക്കാം എല്ലാ നല്ലവരായ സഹോദരങ്ങളും അത് ശ്രദ്ധിക്കുക ഇത്തരം സംഭവങ്ങൾ ഉണ്ടാവാതെ ഇരിക്കട്ടെ
valare currect anu
Maranathinu time illa
Absolutely right
Correct
@@vahabdudevideo1213 yess പക്ഷെ കുറച്ചൊക്കെ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം മാണ് ബ്രോ ഞാൻ ഡ്രൈവർ ആണ് air port യാത്ര വന്നാൽ ഞാൻ അവർ പറയുന്ന time ഒരു രണ്ട് മണിക്കൂർ മുൻപേ എത്തും എന്നിട്ട് rest ചെയ്യും കാരണം കൂടുതലും night tripp ആണ് കിട്ടാറുള്ളത് ഉറക്കം നല്ലോണം വരാറുണ്ട് അങ്ങനെ accident ഉണ്ടായിട്ടുമുണ്ട് അതിന്റെ അനുഭവത്തിൽ പറഞ്ഞതാണ് യാത്രയിൽ rest അത്യാവിശം
രാത്രി കാലങ്ങളിൽ വളരെ ശ്രദ്ധിച്ചു മാത്രം ഓവർ ടേക്കിങ്ങ് ചെയ്യുക. 2022 കാലത്തും 2 വേ ട്രാഫിക്ക് ഹൈവേയുള്ള ഒരു പ്രത്യേക നവോത്ഥാന സംസ്ഥാനമാണ് കേരളം.
വികസനം വന്നാൽ സമരം വരും
എന്നിട്ടും റോഡ് tax ന് കുറവ് ഇല്ലല്ലോ 🙏🙏🙏
@@anasanas8671 അത്യാവശ്യമല്ലാത്തതും ഗുണപ്രദവുമല്ലാത്ത പദ്ധതികൾക്ക് പിന്നാലെ പോകാതെ ഉള്ള റോഡുകൾ മെച്ചപ്പെടുത്തി ഗതാഗതം സുഗമമാക്കണം.
Road veedhikoodunnathnu anusarich vandiyude ennavum koodum.. appozhum ulla road pora enna avastha aakum... appazho.. vikasanangal swaagatham cheyyaathe ssamaram cheyyunna naadum koodi aan ith...
ഒരു വാഹനവും രാത്രികാലങ്ങളിൽ എതിരെ ചെറുതോ വലുതോ ആയ വാഹനങ്ങൾ വരുമ്പോൾ head light ഡിം ചെയ്യാറില്ല. ഇത് അപകടമുണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണമാണ്.
ആ കുടുംബത്തിൻ്റെ അവസ്ഥ ആലോചിക്കാൻ വയ്യ തീരാ നഷ്ടം 😟 ആദരാഞ്ജലികൾ 🙏
K rail നേക്കാളും കേരളത്തിനാവശ്യം അപകടരഹിതമായ നല്ല വീതികൂടിയ റോഡുകളാണ്...
Traffic നിയമങ്ങൾ ചെറുതായെങ്കിലും പാഠഭാഗങ്ങളിൽ (HS) ഉൾപ്പെടുത്തണം.
Correct
Y
Ath nalloru karyamanu
I agree
സഹോദരാ താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷേ രാത്രിയിൽ ലോങ്ങ് യാത്ര ചെയ്യുമ്പോൾ അമിതമായ വേഗതയും അതുപോലെ വാഹനം ഓടിക്കാൻ അറിയുന്ന ആളുകൾ വാഹനത്തിൽ ഇല്ലാതിരിക്കുന്നതും അപകടം വിളിച്ചു വരുത്തുന്നതാണ്
വല്ലാത്ത വിഷമം. അപകടം എല്ലാരും ശ്രദ്ധിക്കുക 😪😪
ഏത് വണ്ടി ഓടിച്ചാലും ഉറക്കം വരുമ്പോൾ maximum ആളുകളും വണ്ടി ഒതുക്കി ഉറങ്ങാൻ എങ്കിലും നോക്കണം പ്രത്യേകിച്ച് heavy long ഡ്രൈവർമാർ..
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@@ANANDU-dm4ef ninte vetil ullavarku pattiyal ne angane chirikumo ...ne oru manushan ano da
@@ANANDU-dm4ef pooran
@@ANANDU-dm4ef ninta ameede poor
ബ്രോ ഹെവി വാഹനങ്ങൾക്ക് നൈറ്റ് മാത്രം ഓടാനുള്ള. പകൽസമയം അവർ എവിടെയെങ്കിലും ഒതുക്കിയിട്ട് ഉറങ്ങും. സിറ്റി അല്ലെങ്കിൽ മാത്രമേ അവർ പകൽ വാഹനം ഓടിക്കുക യുള്ളൂ. മിക്ക വണ്ടിയിലും രണ്ട് ഡ്രൈവർ കാണും.
രാത്രി വണ്ടി ഓടിച്ച് ശീലം ഇല്ലാത്തവർ ദയവ് ചെയ്തു രാത്രി ചെറിയ വണ്ടിയും കൊണ്ട് റോഡിൽ പോകരുത്....രാത്രി സിഗ്നൽ പോലും എന്താണ് എന്ന് തിരിച്ചറിയാത്ത ചിലർ ഉണ്ട്...നിങൾ കൊണ്ട് ഉണ്ടാക്കുന്ന അപകടത്തിൽ നിങൾ മാത്രം അല്ലാ കുടുങ്ങുന്നത് എതിരെ വണ്ടി ഓടിച്ച് വന്ന ഒരു പാവത്തിന്റെ ജീവിതം കൂടി ആണ് ...
വെളുപ്പിന് 5 am or 6 am ഉള്ള flight നു രാത്രി 12 മണിക്ക് എത്തിയാലും passenger നു airport ലേക്ക് entry കൊടുക്കാറുണ്ട്...
Night duty / night driving ശീലം ഇല്ലാത്തവർക്ക് 2 am to 6 am uncontrolled sleep വരും..
Correct. Nerathe poyi lounge facility use cheyyam.
@@Fazil_az അതെ... But Food ഉണ്ടാവില്ല.. Lounge ഇല്ലെങ്കിലും കൊച്ചി എയർപോർട്ട് ഇൽdomestic passengers നു ധാരാളം സ്ഥലം ഉണ്ട്.. പഴയ international ആണല്ലോ ഇപ്പോളത്തെ domestic
I don't understand why the entire family has to go to drop someone at the airport.
Yes
പരമാവധി കാറുകൾ രാത്രി ഉള്ള യാത്രകൾ കുറയ്ക്കുന്ന ഏറ്റവും നല്ലത് 😞😞😞
പിന്നെ എങ്ങനെ യാത്ര ചെയ്യും ksrtc യിൽ പോകാൻ ഒക്കില്ല കാരണം സമയത്തു ആ sadnam റോഡ് ഇൽ ഇല്ല പിന്നെ ഉള്ളത് ട്രെയിൻ ആണ് ഉറക്കം മാത്രം പിടിച്ചു നിർത്താൻ ഒക്കാത്ത ഒന്ന് ആണ് എന്റെ അഭിപ്രായത്തിൽ ഒരു എയർപോർട്ട് കൂടി കേരളത്തിൽ വേണം ആലപ്പുഴ ജില്ലയിലോ പത്തനംതിട്ട യിലോ
@@yuvathurki6291 എങ്കിൽ 6hr ഉറങ്ങണം.. ജീവൻ വേണോ സമയം വേണോ?
Yes, or use Taxi
ഡ്രൈവിംഗ് അറിയാം എന്ന് കരുതി രാത്രി യാത്രകളിൽ സ്വയം ഡ്രൈവിംഗിന് ഇറങ്ങാതിരിക്കുക,
ഒരു ഡ്രൈവറേ കൂടെ കൂട്ടുക , അയാൾക്ക് കൊടുക്കുന്ന 500, 1000 രൂപ ഒരു നഷ്ടമായി കണക്കാക്കാതിരിക്കുക.
ആ കൊടുക്കുന്ന കാശ് നിങ്ങളുടെ ജീവന് കാക്കുന്നതിന് ഉള്ള കാശായി കരുതിയാൽ മതി
Driver എന്ത്യേ മനുഷ്യൻ അല്ലെ?? ആര് ഓടിച്ചാലും ശ്രെദ്ധിച്ചില്ലെങ്കിൽ പണി കിട്ടും....അതിപ്പോ ഡ്രൈവർ ആയാലും സ്വന്തം കാർ കൊണ്ട് പോകുന്ന മുതലാളി ആണെങ്കിലും
@@the__night__psychoo7309 avrkk night okke drive cheyth experience undavum
@@abxftbl experience ullavark accident pattilaa enn undo!!
@@the__night__psychoo7309 illa enn nan parannillallo
100.ൽ 99.തും. ഓണേയ് സ് വാഹനം ആണ് ഇടിക്കുന്നത്
അഹങ്കാരംനടിക്കുന്നമനുഷ്യാ...മരണംപുറകേയുണ്ട്..😦😞.
സത്യം 🙏🏻😢
Uuuuffff.. നിലവാട്
Ithu ippol enthu malarinu paranjatha
രാത്രി കാലങ്ങളിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് ആരും "ഡിം" ലൈറ്റ് അടിച്ചു കൊടുക്കാറില്ല. എന്തോ മുൻവൈരാഗ്യം ഉള്ളത് പോലെയാണ് മിക്കവരും കാണിക്കുന്നത്. അതോ ഇപ്പോൾ ചില കാറുകളിൽ സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കുമ്പോഴുള്ള ഫ്ലാഷ് ലൈറ്റ് പോലെ ഉള്ള ലൈറ്റുകളാണ് കണ്ടു വരുന്നത്.
ആദരാഞ്ജലികൾ 🌹🌹🌹
കുറച്ചു നേരത്തെ പുറപെടുക 85% അപകടവും വൈകി പുറപ്പെടലും ഓവർ സ്പീടും
പ്രണാമം 🙏🌹🌹🌹🌹
മര്യാദ ക്കു വണ്ടി ഓടിക്കാൻ പറ്റാത്തവർ വണ്ടിയും കൊണ്ടു പോകരുത് ഉറക്കം ഉണ്ടങ്കിൽ അത് കഴിഞ്ഞിട്ട് വണ്ടി ഓടിക്കണം മനുഷ്യ ജീവന് വില കൽപ്പിക്കണം
സത്യം
Very correct
ആരോട് പറയാൻ .. ആ ലോറി ഡ്രൈവർക്ക് ഒന്നും പറ്റിയില്ലേൽ ഭാഗ്യം. ആ കാർ ഡ്രൈവർ മാത്രമാണ് മരണത്തിന് അർഹൻ ബാക്കി മുഴുവൻ നിരപരാധികൾ
ആദരാഞ്ജലികൾ 😔🍂🥀🥀🥀
😓രാത്രി ഡ്രൈവിങ്ങ് ശീലം ഇല്ലാത്തവർ ടാക്സി വിളിക്കുക അതാവും കുറച്ചു കൂടി നല്ലത്😓 അടുത്തിടെയായ്രാതി യാത്രയിൽ നിരവധി ജീവനുകൾ പൊലിഞ്ഞു😓🙏
👍
50%........ ഫാമിലിയും ആയി പോകുന്ന കാറുകൾക് പൊതുവെ സ്പീഡ് കൂടുതൽ ആയിരിക്കും
mothathil 25% four wheelers um over speed anu . 0% pinne പൊതുവെ---ellam koodi entina..
Highway il 60 kph
@@Divinappu trafic camarakal vende venda...😀😀😀😀
അതെ ശരിയാണ് അനാവശ്യമായി അഭിപ്രായങ്ങൾ പറയുന്നവർ കാറിൽ ഉണ്ടായിരിക്കും ഓടിക്കുന്നവർക്കു വല്ലാത്തൊരു പ്രഷർ ആയിരിക്കും, "ഇപ്പോ എത്തുമോ, അതിലൂടെ പോ അതാ അവിടെയുണ്ട് സ്ഥലം അതിലൂടെ പോകാം, ഇനി ഇത് കഴിഞ്ഞാലോ റിലേറ്റീവ്സ്ണെ കാണുമ്പോൾ അന്ന് ഞങ്ങൾ നേരം വൈകി വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ വേഗം എത്തിയേനെ ഇങ്ങനെ പോകുന്നു ഡ്രൈവറുടെ പ്രഷർ
So sad incident , 🙏🙏🙏
കേരളത്തിലെ എല്ലാ റോഡുകളും ഫോർ ലൈൻ ആയിരുന്നെങ്കിൽ ഒരുപാട് അപകടങ്ങൾ ഒഴിവാ യേനെ,
ഞാനും ഒരു ഡ്രൈവർ ആണ്. ഉറക്കം വരുന്നുണ്ടെങ്കിൽ വണ്ടി പാർക്ക് ചെയ്ത് 30 മിനിറ്റ് എങ്കിലും ഉറങ്ങിയാൽ പിന്നീട് ഉറക്കം വരാനുള്ള ചാൻസ് കുറവാണ്. ഇല്ലെങ്കിൽ ഒരു ഡ്രൈവിംഗ് അറിയുന്ന ഒരാളെ കൂടെ കൊണ്ട് പോവുക.ക്ഷീണം ഉണ്ടെങ്കിൽ ഉറക്കം വരുന്നത് വളരെ fast ആയിരിക്കും. നമ്മൾ ചിന്തിക്കുന്നതിനേക്കാൾ അപ്പുറമാണ് ഡ്രൈവിംഗ് ചെയ്യുമ്പോഴുള്ള ഉറക്കം
Very correct
@@ashwinprajeshrajesh3895 എനിക്ക് തന്നെ ഒരുപാട് അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.പക്ഷെ പരമാവധി ഉറങ്ങിയിട്ടേ പോകാറുള്ളു എന്നാലും ചില incidents ഉണ്ടാവാറുണ്ട്
Safety + Careful Driving required.
തിരുവനന്തപുരത്ത് എയർപ്പോർട്ട് ഉണ്ടായിട്ടും കൊച്ചിയിലേക്ക് പോയത് മരിക്കാനാണ് പാവങ്ങൾ 😢💔
കൊല്ലം ഉള്ളവർ പോലും കൊച്ചിയിലാണ് പോകുന്നത്. കുറഞ്ഞ വിലയിൽ മികച്ച connectivity കൊച്ചിയിൽ മാത്രം അല്ലെ ഉള്ളു.
@@makenomistake33 കുറച്ച് പണം കൂടി മുടക്കി തിരുവനന്തപുരത്ത് നിന്നും പോയാ മതിയായിരുന്നു ☹️
aarkaanu ithra vegathil pokendathu?
Yes
@@Vijaykilimanoor എന്തിന്? കൊച്ചി ഉള്ളപ്പോൾ ആരും അങ്ങോട്ട് തിരിഞ്ഞു പോലും നോക്കരുത്. അപകടം വരുന്നത് അവരുടെ വിധി അടുത്തത് കൊണ്ടാണ്. അവർക്ക് അത്ര ആയുസുല് ദൈവം കൊടുത്തത്. അതിന്റെ ഇടയിലേക്ക് തെക്കൻ പ്രാദേശിക വാദം ഉയർത്തരുത്.
Suzuki please ningade vandiyude safety kootanam🙏
Onnu pode tata tatti arumnkarikkunilla ennano
Ullad eduthaaal prashnam theernille
@@travellife8294 but rate nokkande
വയ്യായെ ഇതൊക്കെ കാണാൻ. കണ്ണു നിറഞ്ഞുപോകുന്നു
രാത്രി ലൈറ്റ് ഡിം അടിക്കാതെന്റെ ആണ് 90%അപകടങ്ങൾക് കാരണം വലിയ വണ്ടികൾ കൂടുതലും 100/130w bulb യൂസ് ചെയ്യണേ നിരന്തരം high beam ലൈറ്റ് കണ്ണിൽ അടിച്ചാണ് ഡ്രൈവർമാർ കൂടുതൽ tired avanathum accident കൂടുന്നതും
ഈ ചേട്ടൻ ചുരിദാർ ഇട്ട് shine ചെയ്യുന്നുണ്ട്
എന്ത് അപകടം മാണ് സംഭവിച്ചത് റബ്ബേ ആ കുടുംബത്തിന് സമാധാനം കൊടുക്കണം റബ്ബേ ഇനി ആരിക്കും ഇങ്ങനെ ഉള്ള അപകടം വരാതിരിക്കാൻ പ്രാർത്ഥിക്കുക
പ്രാർത്ഥിച്ചാൽ നാളെ മുതൽ അപകടം ഉണ്ടാകില്ലേ. കുറേ വാണങ്ങൾ😂😂
Oh my god..feel too sad..
Heartfelt condolences 🙏🏻 🌷
😭😭😭😭
വാഹനങ്ങളിൽ സെൻസർ സിസ്റ്റം നിർബദ്ധ മാക്കുക..പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുക..റോഡ് കൃത്യമായ സൈൻ ബോർഡുകൾ ഉറപ്പു വരുത്തുക. റോഡിലെ വെളിച്ചക്കുറവ് പരിഹരിച്ചു നല്ല കാഴ്ച്ച പരിധിയിൽ വാഹനം ഓടിക്കുക...റോഡിലെ എല്ലാ പ്രേശ്നങ്ങളും അധികാരിലേക് എത്തിക്കുക വാർഡ് മെമ്പർ മ്മാരെ മുതൽ എല്ലാവരും വിളിച്ചു തുടങ്ങുക ഇത് വലിയ സാമൂഹ്യ വിപത്താണ്
Ya allah 😭
We need to have broad high ways, 3 line or 4 line track, not k Rail
ലോറിയിൽ അമിത ഭാരം കുടി പരിശോധിക്കണം.. പോലീസ്🙏. ചെക് പോസ്റ്റിൽ വണ്ടിയിൽ എത്ര ഭാരം ഉണ്ടന്ന് പോലും പരിശോധന നടത്താതെ കടത്തി വിടും.. ബ്രെക്ക്പോലും ചവിട്ടിയാൽ കിട്ടാത്ത ഭാരമാണ്. ചില വണ്ടികൾ നമ്മുടെ നാട്ടിൽ വരുന്നത്..
അപകടം എപ്പഴും ഉറക്കം തന്നെ വില്ലൻ
മക്കളെ വയസ്സ് തികയുമ്പോൾ തന്നെ കാർ ഓടിക്കാൻ കൊടുക്കരുത്. കാശു ഉണ്ടാക്കാൻ പൈസ കുറച്ചു മൈലേജ് കൂട്ടാൻ കമ്പനി വളരെ ലോല തകിട് ഉപയോഗിച്ച് ആണ് ഈ വാഗണർ പോലുള്ള വാഹനങ്ങൾ നിർമിക്കുന്നത് ഓർക്കുക അത് പോലെ വാഹനം നിങ്ങളുടെ ജീവിതം ആണെന്ന് ഓർക്കുക അത് ദൂരെ യാത്രപോകാൻ പറ്റിയ താണോ എന്ന ഉറപ്പ് വരുത്തുക മിക്കവാറും ആരും തന്നെ താഴ്വ മാറ്റ് പോലും കുടഞ്ഞു ഇടാറില്ല ഞാൻ പ്രൈവറ്റ് വാഹനം ഓടിക്കാൻ പോകുന്ന ആളാണ് അത് ആണ് ഇതൊക്കെ അറിയുന്നത് ഒരു 10ന്റെ nettil ഉർപ്പിച്ചിരിക്കുന്ന കാർ ആണ് ആളുകൾ 100km സ്പീഡിൽ ഓടിക്കുന്നത് ഓർക്കുക നിങ്ങളുടെ ജീവിതം ആണ് നഷ്ടം ആവുന്നത്
Yaa allah 😢😢🤲🤲
Over speed രാത്രി ഉറക്കമുളച്ച് പോകുമ്പോള്‍ അപകടം കൂടുതല്‍ ആ ലോറി ഡ്രൈവര്‍ക്ക് കാറിന്റെ ലൈറ്റ് നിയന്ത്രണം തെറ്റി കാണും
🙏 PRANAMAM 🙏
CCTV ദൃശ്യം എഴുതിയിട്ട് ദൃശ്യം കിട്ടിയില്ലേ. നമിച്ചു.
Aaadhranjalikal
ചേർത്തല കഴിഞ്ഞാൽ തലസ്ഥാനം വരെ ടു വേ റോഡ്... കാലമെത്രയായി അതൊന്നു 4 ലൈനോ 6 ലൈനോ ആക്കാൻ നേരമില്ല. കോ-റെയിലാണ് ഹരം...കഷ്ടം..
Why these happens..
ആദരാഞ്ജലികൾ ....🌹🌹🌹
Sheriyane.... Pala locationilum.... Signals polum illa...... Light dim cheyal pinna ethayalum illa...
Alappuzha trivandrum road very dangerous
Powder tin കൊണ്ടു ഉണ്ടാക്കുന്ന മാരുതി കാറുകൾ നിരോധിക്കുക 🙏
🙏🏻🙏🏻🙏🏻
ഒരു ഡ്രൈവറാണ് നൈറ്റ് ആണ് കൂടുതൽ പോകുന്നത്... എന്നിരുന്നാലും ചില നേരം ക്ഷീണം ഉണ്ടാകുമ്പോൾ... കുറഞ്ഞത് ഒരു 15 20 മിനിറ്റ് റസ്റ്റ് എടുത്തു ഉറങ്ങും.... നമ്മളൊക്കെ മനുഷ്യരാണ്.. ഒരു കണ്ണ് ചിമ്മൽ മതി.. പിന്നെ കണ്ണു തുറക്കണം എന്നില്ല... അതുകൊണ്ട് എച്ച് വലിയ യാത്രയാണെങ്കിൽ കുറച്ചു നേരത്തെ ഇറങ്ങാൻ ശ്രദ്ധിക്കുക.. ഇരട്ട കൂടുംതോറും... ബ്രൈറ്റ് ലൈറ്റ് കൂടെ എണ്ണവും കൂടും സ്ട്രീറ്റ് വെളിച്ചവും കുറയും.. അത് ഉറക്കം കണ്ണിൽ കാണണമെന്ന് ഇല്ല...
Driver വളരെ ശ്രദ്ധിക്കണം, വണ്ടി അല്ല മനുഷ്യനെ ഡ്രൈവ് ചെയ്യിപ്പിക്കുന്നത്, മനുഷ്യനാണ് വണ്ടി ഡ്രൈവ് ചെയ്യിപ്പിക്കുന്നത് എന്നുള്ള കാര്യം ഓർത്താൽ മതി, പിന്നെ കൊണ്ടുപോകുന്ന സാധനം കളിപ്പാട്ടമല്ല എന്നും കൂടെ ഓർത്താൽ നല്ലത്
മാരുതിയുടെ safety അപാരം ആണ് accident ഉണ്ടായാൽ ജീവൻ ബാക്കി ഉണ്ടാവില്ല. പ്രതേകിച്ചു ഈ Car Wagoner 0 സ്റ്റാർ
Vandi nokim kanduk odikanam pathuke… arudelum purath kond vechit karyam illa..
Edo tata anelum lorry idichal ethupole akum
@@techandunbox_ ജീവനേലും കിട്ടും..
മാരുതി വണ്ടി ഉണ്ടാകാൻ പഠിച്ചിട്ട് വണ്ടി ഇറക്കണം. 😡 കുറച്ചു ക്വാളിറ്റി ഉണ്ടായിരുന്നേൽ ഇത്രേം പേർ പോവില്ലയിരുന്നു.
😓😓😓RIP
ഹൈവേ നാലുവരി ആക്കിയാൽ ധാരാളം അപകടങ്ങൾ ഒഴിവാക്കാം.
👍
😢😢 Allah..
Automatic Dim bright സംവിധാനം എല്ലാ വാഹനങ്ങളിലും നിർബന്ധമായും കൊണ്ടുവരണം.
Nyt.. Yathra chiyubol.. Siram sambhavikunna karyam... Rathri yathra yvukan paran para arum padikila...
മരണം എപ്പോ വരും എന്ന് പറയാൻ ആവില്ല എങ്കിലും പരമാവധി നാം വണ്ടി എടുക്കുന്നുണ്ടേൽ 4*5* കിട്ടിയ വണ്ടി എടുക്കാൻ ശ്രമിക്കുക
Ellavarkum pattillalo bro mathramalla maranam star kittiya vandi ayalum asmayathu nadannirikkum
Morning 1 to 5 am most of accident happens. Drive slowly and carefully. Long drive pokunnavare professional driver koottan sremikkuka
🙏🙏🌹🌹
ഈൗ msg വായിക്കുന്നവരിൽ എത്രയാളുകൾ രാത്രി കൃത്യമായി ലൈറ്റ് ഡിം ചെയ്തു കൊടുക്കാറുണ്ട്. ആയിരത്തിൽ 10 പേർ പോലും കാണില്ല നമ്മുടെ സംസ്കാരം ഒക്കെ പോയി തുടങ്ങി
Video clear alla kanikkumbol atleast nalla vannam kanikku
രാത്രി യാത്രയിൽ നിങ്ങൾ പോകേണ്ട സ്ഥലത്തേക്ക് നേരത്തെ പോയി അവിടെ എത്തിയതിനു ശേഷം വിശ്രമിക്കുക. 👍
🙏
ആദരാഞ്ജലികൾ
റോഡ് നിലവാരം ഉയർത്തണം..ഇനി എന്നാണ് നാട് നല്ല റോഡും ഡ്രൈവിംഗ് രീതിയും ഉണ്ടാവുക
കൂടുതൽ. ആളുകൾക്കല്കയറാതിരിക്കുക. Airportilekullayathra
പാവം ഉറങ്ങി പോയതാകും 😑
Very sad news 😭
CCTV ദൃശ്യങ്ങൾ എത്ര വ്യക്തമായ കാണിക്കുന്നത് 🥴🥴🥴🥴
Same mistakes. Same stories. Nothing changes. Accidents happens but our people manufacturers most of them. People would witness the accident or read about it and still drive recklessly. Driving is a serious business and carefully choose your driver.
ഉറക്കം ഒഴിച്ച് ശീലമുള്ള ടാക്സി ഡ്രൈവേഴ്‌സിനെ വണ്ടി ഏല്പിക്കുക. ചില്ലറകളിയല്ല വണ്ടയോടിക്കൽ
Oru 4 line road ondarunna ayirakanakini maranam ondakuka illayirunn
RIP🌹Ella apakadangalem thottum daivam rakshikkatte🙏
🌹😔
Adharjalikal
ആദരാജ്ലികൾ
മാതൃഭൂമിയുടെ ഏജന്റ് കൂടിയാണ് ഞാൻ.. അത് നന്നായി
😥😥
അഞ്ചു മണിക്ക് ഈ വാഹനം അപകടത്തിൽ പെട്ടു എങ്കിൽ അവർ നെടുമങ്ങാട് നിന്നും രണ്ട് മണിക്ക് എങ്കിലും പുറപ്പെട്ടു കാണും അപ്പൊ വണ്ടി ഡ്രൈവിംഗ് ചെയ്ത വെക്തി മൂന്നു മണിക്കൂർ പോലും ഉറങ്ങി കാണില്ല അങ്ങ് ആകുമ്പോൾ സ്വാഭാവികമായി അദ്ദേഹത്തിന് ഉറക്കം വരും.
കൂടെ യാത്രചെയ്തവർ സംസാരിച്ചുകൊണ്ട് ആണ് യാത്ര ചെയ്തത് എങ്കിൽ ഡ്രൈവർ ഒരു പരിധി വരെ ഉറങ്ങാതെ ഡ്രൈവ് ചെയ്തേനെ, 😔 ഇനി പറഞ്ഞിട്ട് കാര്യമില്ല.
മരണപ്പെട്ട എല്ലാവർക്കും
🌹ആദരാജ്ഞലികൾ 🌹😭
1മണിക്ക് വീട്ടിൽ നിന്നും തിരിച്ചു...
കാർ ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപോകാനാണ് സാധ്യത ഇത്രയും ദീർഘ ദൂരം രാത്രി സമയം പോകേണ്ട സാഹചര്യത്തിൽ taxi വണ്ടികൾ ഉപയോഗിക്കുക കാരണം സാധാരണ വണ്ടികൾ ഓടിച്ചുള്ള പരിചയം വെച്ച് 2 മുതൽ 6 മണി വരെ ഉള്ള സമയം വാഹനം ഓടിക്കുമ്പോൾ കണ്ട്രോൾ ചെയ്യാനാകാത്ത ഉറക്കം അനുഭവപ്പെടും ഇത് അപകടം ക്ഷെണിച്ചു വരുത്തും എന്നാൽ എക്സ്പീരിയൻസ് ഉള്ള ടാക്സി ഡ്രൈവർമാർ ഓടിക്കുന്ന വാഹനം ആയിരിക്കും ഈ സമയത്തു സുരക്ഷിതം
എന്തെല്ലാം സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നിരിക്കാം..... ഓരോരുത്തർക്കും
What a reporting
ചെറിയ കാർ, സ്പീഡ്, ദീർഘ യാത്ര റിസ്ക് യാത്ര, രാത്രി ഇത്രയും ദൂരം ഓടിച്ചു വരാൻ പാടില്ലായിരുന്നു.
ഒരു സത്യം എന്തെന്നാൽ....ഏത് വണ്ടി ആയാലും.ലോറി ബസ്സ് അവർ അല്ലാതെ ഒറ്റ മനുഷ്യൻ പോലും ഡിം അടിച്ചു തരാറില്ല എന്നതാണ് സത്യം....ബൈക്കിൽ യാത്ര ചെയ്യുമ്പോൾ അനുഭവിക്കുന്ന ഒരു കാര്യമാണ്
Overtaking very very dangerous 😌
അപകടം ഉണ്ടായാൽ RTO പറയുന്നത് ഓവർ സ്പീഡ് ഡ്രൈവർ ഉറങ്ങി 😂😂😂
കുടുംബത്തിലെ ബാക്കിയുള്ളവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പ്രണാമം
നധൻ കുടിംബത്തിന് സമാധാനവും ക്ഷമയും നൽകട്ടേ
Evrkku pakal poykkoodayirunnooo
Chettan adhapresagam aanoo parayunne
ഉറക്കം വരുന്നുണ്ടങ്കിൽ കാർ നിർതിയിട്ട് കുറച്ചു നേരം ഉറങ്ങിട്ടു പോവു കുറച്ചു ടൈം പൊക്കോട്ടെ ജീവനല്ലേ വലുത്
Ithiri koode build quality ulla car aayirunnenkil apakadathinte akhadam kuraykamayirunnu..
Rip
Cherthala - Kollam NH 4 lane work not finished..how many more years ? how many lives will loose?
Maruti rocks..... 😢
😓😓😓😓