Golden Retriever | നായ വളർത്തൽ | Malayalam 2019

แชร์
ฝัง
  • เผยแพร่เมื่อ 3 ส.ค. 2024
  • -

ความคิดเห็น • 487

  • @rohithraveendran9255
    @rohithraveendran9255 3 ปีที่แล้ว +31

    ഗോൾഡൻ റിട്രീവർ and ലാബ് നല്ല ഒരു കാവൽ നായ ആണെന്ന് പറയാൻ പറ്റില്ല..ഇത് വളരെ friendly ആണ് അപരിചിതരോട് വരെ

    • @albinstany544
      @albinstany544 3 ปีที่แล้ว

      Athe vallarthunathe polle indavum

    • @rineeshrameshan5289
      @rineeshrameshan5289 2 ปีที่แล้ว +2

      Bro അതിനെ വളർത്തുന്നത് പോലെ aaa nte കൈയ്യിൽ രണ്ടണ്ണം ഉണ്ട്... രണ്ടും വീട്ടു കാരെ അല്ലാണ്ട് പുറത്തു നിന്ന് ഒരാളെ അടിപ്പിക്കില്ല

    • @aparnaappu6286
      @aparnaappu6286 ปีที่แล้ว +1

      @@rineeshrameshan5289 Hi njn oru golden nne vedichu.... Aalu purath nnu varunnavarodum valare frdly aanu athu maattan entha cheyaw

  • @indorakvloggers8713
    @indorakvloggers8713 4 ปีที่แล้ว +78

    ഇതു വരെ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ. വല്ലാത്ത ഒരു feel തന്നെ ettayi.

  • @adwaithk6085
    @adwaithk6085 2 ปีที่แล้ว +13

    Golden retriever fans like adi 😁

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +6

    Interview ചെയ്യാൻ വന്ന ആളുമായി എജ്ജാതി കമ്പനി... Retriever ഇവൻ പൊളിയാണല്ലോ... മൊഞ്ചൻ 😘😘😘

  • @dreamcatcher8472
    @dreamcatcher8472 5 ปีที่แล้ว +39

    ചേട്ടൻ കൈയിൽ ഉണ്ടായിരുന്ന ഗോൾഡൻ റിട്രീവറാണ് ഗോൾഡൻ റിട്രീവർ High quality😍😍 അതിന്റെ ചില കുട്ടികൾക്ക് മാത്രമേ അത്ര quality കാണൻ പറ്റി ഉള്ളു

    • @P4PAI
      @P4PAI 4 ปีที่แล้ว +5

      ബ്രോ മൈ ചാനെൽ ഒന്നു കേറി കാണുമോ ഗോൾഡൻ വിടിപ്‌സ ഉണ്ട്

  • @theawkwardcurrypot9556
    @theawkwardcurrypot9556 4 ปีที่แล้ว +2

    ഹോ ആ ചിരി കണ്ടില്ലേ..❤️💓

  • @gayathrim9941
    @gayathrim9941 5 ปีที่แล้ว +68

    This is what I call...Heaven 🐶🐕😍

  • @Bigbro205
    @Bigbro205 5 ปีที่แล้ว +66

    ഒരു കാലത്തു പത്തനംതിട്ട കോട്ടയം എറണാകുളം ആലപ്പുഴ തിരുവനന്തപുരം കൊല്ലം ഇടുക്കി ജില്ലകളിൽ ഉള്ള ബ്രീഡേഴ്സിൽ മുൻപന്തിയിൽ നിന്ന ആളാണ് ഇടയ്ക്കു ഒന്ന് ബ്രേക്ക് എടുത്തു എന്ന് തോന്നുന്നു..ജർമ്മൻ ഷെപേഡ് ആയിരുന്നു തുറുപ്പു ചീട്ടു ഒപ്പം റോട്ട്വെയ്‌ലറും ...A ക്ലാസ് ബ്രീഡർ ആണ്

    • @muhammadarif424
      @muhammadarif424 5 ปีที่แล้ว +2

      Great

    • @arshadar4895
      @arshadar4895 5 ปีที่แล้ว +4

      Binu chettan nalla oru breeder anu
      Nerathe ulla vedio jan kandittundu
      Nalla dogs undu

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว +3

      👍👍👍

    • @sumisumimahesh4006
      @sumisumimahesh4006 4 ปีที่แล้ว

      @@ecoownmedia chetta honeyde video cheyumo?

  • @a_m_al2782
    @a_m_al2782 5 ปีที่แล้ว +62

    Njan oru golden retriever premi aanu... ithupolathe oru lokam aanu ente swapnam....😍😍😍

    • @P4PAI
      @P4PAI 4 ปีที่แล้ว +3

      ബ്രോ പ്ളീസ് ചെക് മൈ ചാനെൽ ബ്രോ ഗോൾഡൻ അഡിക്ടഡ് ❤️❤️

    • @changelvs8974
      @changelvs8974 4 ปีที่แล้ว +1

      Me too

    • @Gods_Own_Country.
      @Gods_Own_Country. 4 ปีที่แล้ว +3

      I have a golden retriever .. Name Tessa 😍

    • @theawkwardcurrypot9556
      @theawkwardcurrypot9556 4 ปีที่แล้ว +1

      Liked all you

    • @user-vx5xv1no2x
      @user-vx5xv1no2x 4 ปีที่แล้ว

      @@Gods_Own_Country. പ്രൈസ് എത്ര വാങ്ങിപ്പോ

  • @staywildwithuz3355
    @staywildwithuz3355 3 ปีที่แล้ว

    കൊള്ളാം കേശു , ശംഭു, കുട്ടൂസൻ നല്ല മലയാളത്തനിമ ഉള്ള പേരുകൾ ...

  • @sunrise1454
    @sunrise1454 5 ปีที่แล้ว +5

    ഞാൻ കണ്ണൂർ ജില്ലയിൽ ആണ്, ഒരു പത്തു പന്ത്രണ്ടു വർഷങ്ങൾക്കു മുന്നേ ബിനു ഏട്ടന്റെ വീട്ടിൽ പോയിരുന്നു, അന്ന് തന്നെ അവിടെ ഒരുപാട് നായ്ക്കൾ ഉണ്ടായിരുന്നു.
    ഞാൻ GSD ക്ക് വേണ്ടിയാണ് അവിടെ പോയത്, പക്ഷേ ക്വാളിറ്റി ഉള്ള ഒന്നിനെയും കണ്ടില്ല അതിനാൽ ഞാൻ എടുത്തില്ല .പക്ഷേ അവരുടെ കയ്യിൽ നല്ല കിടിലൻ rott ഉണ്ടായിരുന്നു.അവരുടെ വീടിന്റെ മുന്നിൽ തന്നെ ഉള്ള കൂട്ടിൽ ആയിരുന്നു അവൻ ഉള്ളത്.
    എന്റെ അഭിപ്രായത്തിൽ അദ്ദേഹം ഒരു പച്ചയായ മനുഷ്യനാണ്.
    അവരുടെ വീട്ടിൽ അരയന്നവും ഉണ്ടായിരുന്നു, ഭീകരരാ ണവർ.

  • @divyadevid6087
    @divyadevid6087 3 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്രീഡ് ആണ്.

  • @abhijithmb5499
    @abhijithmb5499 3 ปีที่แล้ว +1

    ഇതൊക്കെ കേരളത്തിലെ കാലാവസ്ഥ അതിജീവിക്കുമോ തണുപ്പാണ് ഇവക്കു ഇഷ്ടം എന്ന് തോനുന്നു എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇതിനെ

  • @sojiraj5557
    @sojiraj5557 4 ปีที่แล้ว +53

    After seeing this video I contacted him for buying a golden retriever puppy. In this video he says he charge ₹20000 - ₹30000 per puppy . But wen I contacted he s asking for ₹40000 above per puppy. This s not fair .... Showing something in the video but reality s something else .....

    • @oceanblue5388
      @oceanblue5388 4 ปีที่แล้ว +1

      Ippo puppy rate kooduthala bro

    • @sreelakshmi4920
      @sreelakshmi4920 4 ปีที่แล้ว +2

      Oru moonu maasam kazhinju vanga nallathu ippo villa vayankara kooduthal Anu ente oru kootukarante veetil vilkindu avide ippo Vila kooduthal Anu avan paranjathu 3 masam oke kazhiyumbo kurayum

    • @x2_alvin
      @x2_alvin 3 ปีที่แล้ว

      bro do u have contact no. of thisfarm
      pls tell

    • @lewinbijo
      @lewinbijo 3 ปีที่แล้ว

      @@x2_alvin it's shown in the video bro....

    • @soorajbeats58
      @soorajbeats58 3 ปีที่แล้ว +1

      @@sreelakshmi4920 bro അറിയിക്കണം my watsup no:8136903473

  • @gowreesankar1930
    @gowreesankar1930 5 ปีที่แล้ว +13

    വീഡിയോ പൊളിച്ചു, എല്ലാംകൂടി ആ റബർതോട്ടത്തിൽ നടക്കുന്നത് കാണാൻ തന്നെ നല്ല രസമുണ്ട്. ഇനിയും ഇത്‌ പോലുള്ള ഡോഗ് വീഡിയോസ് പ്രതീക്ഷിക്കുന്നു. എന്തായാലും ഒന്നുകൂടി congrats 👍👍👍✌️✌️✌️✌️😍😍😍😍😍

  • @rijovarughese1094
    @rijovarughese1094 4 ปีที่แล้ว +1

    I saw his video years before. Nice breeder

  • @shibum6196
    @shibum6196 4 ปีที่แล้ว +4

    Ha super.... Dog's world... I ❤️ dogs....

  • @jithinraju6730
    @jithinraju6730 5 ปีที่แล้ว +2

    Video suuper aayitunde ...ee video quality athilum adipoli..great 👍🏻

  • @swapnaselvakumar2979
    @swapnaselvakumar2979 3 ปีที่แล้ว +3

    I love golden retriever

  • @sheejaashok9985
    @sheejaashok9985 5 ปีที่แล้ว +4

    താങ്ക്‌യൂ സണ്ണി. മനസിന്‌ ഒരുപാട് സന്തോഷം തോന്നി എല്ലാവരും നല്ല ക്യൂട്ട് ആയിട്ടുണ്ട് 😊😊

  • @jincybilly4497
    @jincybilly4497 3 ปีที่แล้ว

    😍😍😍Loved it👍👍

  • @Mr.Trivianvlogger
    @Mr.Trivianvlogger 3 ปีที่แล้ว +3

    Hatsoff Binu sir to remember each one of the name...Golden Retriever and Labrador are my fav dog breed after watching the movie RING MASTER ...but I don't have the money to buy them...Now I have a small country dog named Mottu and he is very loving ❤️❤️ from him I understand that the breed is not a matter to love them ...if we give them love and care they will also love us...a small view from a dog lover ❤️❤️❤️

  • @paruponnudiaries6725
    @paruponnudiaries6725 3 ปีที่แล้ว

    ❤️😘💥 wow beautiful puppy❤️😘💥

  • @muhammadarif424
    @muhammadarif424 5 ปีที่แล้ว +1

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വീഡിയോ

  • @shinyek1075
    @shinyek1075 3 ปีที่แล้ว

    ചേട്ടാ പൊളിയാ കേട്ടോ

  • @swapnathottamkara6760
    @swapnathottamkara6760 3 ปีที่แล้ว

    Superb video 🤘🤘🤩

  • @rajanik.v6897
    @rajanik.v6897 5 ปีที่แล้ว +1

    ജിമ്മി എന്ന പട്ടി sprrrrr... pure quality long haired കിടു

  • @sreejith8187
    @sreejith8187 2 ปีที่แล้ว +3

    Vere level feel ❤️

  • @ashwthyash9581
    @ashwthyash9581 4 ปีที่แล้ว

    ക്യൂട്ട് ബേബി

  • @mereenathomas1895
    @mereenathomas1895 2 ปีที่แล้ว

    Wow super

  • @arshasharshan
    @arshasharshan 4 ปีที่แล้ว

    Wow 60 ❤

  • @endhumcheyyumvlogsbyamal7514
    @endhumcheyyumvlogsbyamal7514 2 ปีที่แล้ว

    Golden retriever ❤️❤️❤️❤️❤️

  • @ajeeshvk6253
    @ajeeshvk6253 5 ปีที่แล้ว +4

    15 years munp anu njan karshaka sree masikayl anu binu chatanta dog farm na kurichu njan ariunathu varshangalk sesham adhahathinta video kanan patiyathil eco own chataaa very thanksss

  • @goplakrishnanp8868
    @goplakrishnanp8868 4 ปีที่แล้ว +1

    Good
    Super

  • @jithinjohn3353
    @jithinjohn3353 5 ปีที่แล้ว +10

    Ithu polikkum🥰🥰🤩

  • @anukunu5243
    @anukunu5243 5 ปีที่แล้ว +2

    Super..super..

  • @faizalsrkmr4u
    @faizalsrkmr4u 3 ปีที่แล้ว +1

    😍❤

  • @joyaljose3579
    @joyaljose3579 4 ปีที่แล้ว

    Super

  • @cricketfanskerala407
    @cricketfanskerala407 3 ปีที่แล้ว +1

    പത്തനംതിട്ട😍

  • @Sarath_24
    @Sarath_24 3 หลายเดือนก่อน

    Supper video bro

  • @devarajkrishnamoorthy4265
    @devarajkrishnamoorthy4265 2 ปีที่แล้ว

    Golden is a guard dog and barks a lot, hmm always thought it is an companion dog and a quite dog.

  • @kevinj7569
    @kevinj7569 5 ปีที่แล้ว +1

    Video super

    • @P4PAI
      @P4PAI 4 ปีที่แล้ว

      ബ്രോ മൈ ചാനെൽ ഒന്ന് കേറി നോക്കുമോ ഫുൾ റേറ്രീവേർ വീഡിയോസ് ആണ്

  • @syamjiththimmannoor280
    @syamjiththimmannoor280 5 ปีที่แล้ว +3

    ഇതാണ് സ്വർഗം

  • @sabukk6826
    @sabukk6826 4 ปีที่แล้ว

    Nice 📹

  • @Nirmal20001
    @Nirmal20001 5 ปีที่แล้ว +1

    Woahhh.. A Visual treat to the eyes! Polichu...Keep up the good work!

  • @Gods_Own_Country.
    @Gods_Own_Country. 5 ปีที่แล้ว +17

    Waiting !!! 😍😍😍
    I too have a Goldiee named
    "Tessa 💕"
    2.5 years Old..Very naughty girl..

    • @chrisvarghese4979
      @chrisvarghese4979 5 ปีที่แล้ว +1

      Cheta .... Golden maintain cheyyan padanao

    • @chrisvarghese4979
      @chrisvarghese4979 5 ปีที่แล้ว

      Onu paranjeruo ..edukanai cash save cheyann

    • @alvinphilip5940
      @alvinphilip5940 5 ปีที่แล้ว +2

      Ente ponnu bro any solution for hair fall in golden retriever

    • @Gods_Own_Country.
      @Gods_Own_Country. 5 ปีที่แล้ว +1

      @@chrisvarghese4979 ഒരു ബുദ്ധിമുട്ടായി ഇതുവരെ തോന്നിയിട്ടില്ല.. എന്റെ Tessa ( my dog) nalla oru watch dog um pet dog um anu.. nammal aduth undenkil aarkku venenkilum, eth cheriya kuttikku venenkilum kondu nadakkan..
      Illenkil parichayamillathavarodu nannayi kurakkum .. pedippikkum..

    • @Gods_Own_Country.
      @Gods_Own_Country. 5 ปีที่แล้ว +3

      @@chrisvarghese4979 maintenance :
      2 divasam koodumbol brush cheyyanam..
      Ente nayakku cheruppathil skin disease varaundayirunnu.. pakshe ippo 2 vayasu kazhinju.. valya issues illa.. every year oru month hair shedding undavarundu.. pakshe nannayi brush cheyyunnathukondu valya issues alla.. pinne enthenkilum issues undenkil shampoo.. spary.. oinment okke kittum ..
      Nalla friendly anu machane.. dhairyamayi edutho..
      Nalla exercise kodukkanam.. ennum kurachu time veetil aarkkenkilum avanodu othu kalikkan time ullavar anenkil dhairyamayi edutholu..

  • @MultiParrot
    @MultiParrot 5 ปีที่แล้ว +9

    👍 nice presentation
    And one of the best oldest reputed breder 👍👍

    • @Bigbro205
      @Bigbro205 5 ปีที่แล้ว +1

      ഒരു കാലത്തു പത്തനംതിട്ട കോട്ടയം എറണാകുളം ആലപ്പുഴ തിരുവനന്തപുരം കൊല്ലം ഇടുക്കി ജില്ലകളിൽ ഉള്ള ബ്രീഡേഴ്സിൽ മുൻപന്തിയിൽ നിന്ന ആളാണ് ഇടയ്ക്കു ഒന്ന് ബ്രേക്ക് എടുത്തു എന്ന് തോന്നുന്നു..ജർമ്മൻ ഷെപേഡ് ആയിരുന്നു തുറുപ്പു ചീട്ടു ഒപ്പം റോട്ട്വെയ്‌ലറും ...A ക്ലാസ് ബ്രീഡർ ആണ്

    • @P4PAI
      @P4PAI 4 ปีที่แล้ว

      ബ്രോ മൈ ചാനെൽ ഒന്ന് കേറി നോക്കുമോ ഫുൾ റേറ്രീവേർ വീഡിയോസ് ആണ്..

  • @atreeshaKraj
    @atreeshaKraj 5 ปีที่แล้ว +1

    Golden retrievers😘

  • @kannanes5930
    @kannanes5930 5 ปีที่แล้ว +5

    Kiduuu

  • @ranjeeshranjeesh28
    @ranjeeshranjeesh28 5 ปีที่แล้ว +6

    കാത്തിരുന്ന വീഡിയോ😍😍

    • @P4PAI
      @P4PAI 4 ปีที่แล้ว

      ബ്രോ പ്ളീസ് ചെക് മൈ ചാനെൽ

  • @aswathya5538
    @aswathya5538 5 ปีที่แล้ว +3

    Adipoliii...🙋👌👌👌

  • @lijianil6614
    @lijianil6614 5 ปีที่แล้ว

    super video

  • @aleeshamarysaji3687
    @aleeshamarysaji3687 5 ปีที่แล้ว +1

    How cute they are😍💖😘😘😘😘Golden Retriever😍😘😘💕❤

  • @ajayakumar2062
    @ajayakumar2062 4 ปีที่แล้ว +2

    Goldenu ethra roopaya....Please reply njan chettante oru subcriberaanu

  • @sajithcs5911
    @sajithcs5911 4 ปีที่แล้ว +1

    E pullide Next video
    Cheyenne... I'm waiting next Day

  • @ananthuanil8288
    @ananthuanil8288 5 ปีที่แล้ว +2

    The Golden Retriever is a large-sized gun dog that retrieve shot ducks, during hunting and shooting parties. They were named 'retriever' because of their ability to retrieve shot game undamaged due to their soft mouth. Golden retrievers have an instinctive love of water, and are easy to train to basic or advanced obedience standards. They are a long-coated breed, with a dense inner coat that provides them with adequate warmth in the outdoors, and an outer coat that lies flat against their bodies and repels water. Golden retrievers are well suited to residency in suburban or country environments. They shed copiously, particularly at the change of seasons, and require fairly regular grooming. The Golden Retriever was originally bred in Scotland in the mid-19th century.

  • @sanilsivadas1712
    @sanilsivadas1712 5 ปีที่แล้ว

    കൊള്ളാം നല്ലതായിട്ട് ഇഷ്ട്ടപെട്ടു ഞാൻ തീർച്ചയായും ബിനുച്ചായന്റ്റ് ഫാമിൽ വരും

  • @alansabu3272
    @alansabu3272 5 ปีที่แล้ว +4

    Super video
    👍👍👍👍👍

  • @cjvlogs3530
    @cjvlogs3530 5 ปีที่แล้ว +3

    Vere level

  • @muhammadarif424
    @muhammadarif424 5 ปีที่แล้ว +4

    Good work eco own... Super video

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว

      😍

    • @P4PAI
      @P4PAI 4 ปีที่แล้ว

      ബ്രോ പ്ളീസ് മൈ ചാനെൽ നോക്കുമോ

  • @ajmalerasseri308
    @ajmalerasseri308 5 ปีที่แล้ว

    This is what heaven looks like 😍😍😍😍😍😍😍😍😍

  • @rajithavikas4335
    @rajithavikas4335 5 ปีที่แล้ว

    Superb

  • @subinfortgate7271
    @subinfortgate7271 5 ปีที่แล้ว +3

    Super super

  • @vighneshharidas8312
    @vighneshharidas8312 5 ปีที่แล้ว +18

    Binu chettane poleyulla Legantine Vachu video cheytha Eco Own media congrats

  • @anandhuanil5459
    @anandhuanil5459 5 ปีที่แล้ว +22

    മുമ്പ്‌ ബിനു ചേട്ടന്റെ ഒരു വീഡിയോ ഉണ്ടാരുന്നു പുള്ളീടെ കൈയിൽ കൂടുതലും GSD ആയിരുന്നു

  • @vavaschannel613
    @vavaschannel613 5 ปีที่แล้ว +8

    Sunnychette super vedio....enniku Binu chettane ariyam....Nalla breeder annu.... Quality puppies annu puliyude killil.....
    Sunnychetta, Boxer entte oru vedio chiyanne

  • @nithinjoseph7230
    @nithinjoseph7230 5 ปีที่แล้ว +1

    അടിപൊളി വീഡിയോ സണ്ണി ചേട്ടാ 😍

  • @godwingeorge1880
    @godwingeorge1880 4 ปีที่แล้ว

    One thing.. Labrador retriever and golden retriever.. Both are retrievers.. Both were used to retrieve animals in hunting. Golden retrievers are slightly bigger and have more fur. Temparement and nature remain the same. Also, they are not excellent guard dogs. They're too friendly for that

  • @jensonjoseph9505
    @jensonjoseph9505 5 ปีที่แล้ว +1

    Polichu bro .....
    Thanks ........

  • @sangeethakrishnakumar1412
    @sangeethakrishnakumar1412 5 ปีที่แล้ว +1

    Golden retriever ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @P4PAI
      @P4PAI 4 ปีที่แล้ว

      🎀🎀

  • @ciriljoyCJ
    @ciriljoyCJ 5 ปีที่แล้ว +3

    CAMERA SHOOTING SUPER

    • @P4PAI
      @P4PAI 4 ปีที่แล้ว

      ബ്രോ മൈ ചാനെൽ ഒന്നു കേറി കാണുമോ

  • @vipindas950
    @vipindas950 5 ปีที่แล้ว +2

    ee chettandee kennel epollum undo.. ethra varshagallauee. Randu devasam munne kude njan aa pashaya video kanderunnu for some tips. Hats off u chetta for being this many years as a breeder

  • @adithyan8034
    @adithyan8034 5 ปีที่แล้ว +7

    Binu Chettan 😍😍

  • @stephyrebeca9225
    @stephyrebeca9225 5 ปีที่แล้ว

    supr ayitte unde
    vere oru dogsnum illa golden retriever athraum bhagi suprrrr

  • @vidhukrishna8695
    @vidhukrishna8695 5 ปีที่แล้ว +4

    Golden...... 💛💛💛

  • @jez3853
    @jez3853 5 ปีที่แล้ว +2

    Kidu😊

  • @muhammadarif424
    @muhammadarif424 5 ปีที่แล้ว +3

    Adipoli

  • @__d____f__4627
    @__d____f__4627 5 ปีที่แล้ว +6

    Ee chettandelu oru rott undarnnu 👌👌 oru rekshem ilatha rotta annu ath

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว

      👍

    • @aravsuresh2102
      @aravsuresh2102 5 ปีที่แล้ว

      Yuvoslavian import aayirunnu athu ippol illa

  • @jansyabraham4174
    @jansyabraham4174 3 ปีที่แล้ว +1

    അടിപൊളി... എനിക്കു ഒരു പപ്പി നെ വേണം..

  • @lisajoshy5498
    @lisajoshy5498 5 ปีที่แล้ว +2

    Super video bro

  • @jerinjoseph3476
    @jerinjoseph3476 5 ปีที่แล้ว +9

    Waiting chetta🤩

    • @P4PAI
      @P4PAI 4 ปีที่แล้ว

      ബ്രോ മൈ ചാനെൽ ഒന്ന് കേറി നോക്കുമോ ഫുൾ റേറ്രീവേർ വീഡിയോസ് ആണ്❤️❤️

  • @saheershapa
    @saheershapa 5 ปีที่แล้ว +3

    ഞാൻ ബിനു ഭായിയുടെ വീഡിയോ നേരത്തെ കണ്ടിട്ടുണ്ട്,ആർക്കും ധൈര്യമായി പുള്ളിയുടെ കയ്യിൽ നിന്നും കുട്ടികളെ വാങ്ങാം.He is a genuine breeder.

  • @sreejithkashi7911
    @sreejithkashi7911 2 ปีที่แล้ว

    💗💗💗🐶🐶🐶

  • @royalhuskiespetsresort3461
    @royalhuskiespetsresort3461 5 ปีที่แล้ว +7

    8 months kazhiyumpo female dog first heet aakum......
    1 yr kazhiyumpo 2nd heet aakum........
    Maximum 3rd heet il mate cheyyuka. 1 yr kazhinju 4,5 months il 3rd heet varum.......
    Athil mate cheyyunnathu aayirikkum valare nallathu

  • @vinumathew8878
    @vinumathew8878 5 ปีที่แล้ว +8

    Enikum unde orennam ...golden ....EVA😍😍😍

    • @navanish7494
      @navanish7494 5 ปีที่แล้ว +1

      Hi bro enik oru puppye vaganm ennud.. ethine gaurd dog aaki valarthan pattumo.. friendly and gaurd anu njan udhedhikunne.. ethinde maintenance koodi onu parayane

    • @vinumathew8878
      @vinumathew8878 5 ปีที่แล้ว +1

      @@navanish7494 ys pattum bro ....kochile train chaiyanam ...karanam avan allarodum pettanu attach aakum ....varunne aaru aayalum ....athu konde training must aanu ....pinne snehichu valarthan evarekalum nalla oru dog illa ...athra sneham anu ...alle medichitu parayu ...

    • @claustrophobic0015
      @claustrophobic0015 4 ปีที่แล้ว

      Bro skin problems okey undavar undo..hair fall okey nalla prashnam ano..

    • @sreeragkb7362
      @sreeragkb7362 4 ปีที่แล้ว

      Price etra ya brooo? Evidenna vaangiyee?

    • @P4PAI
      @P4PAI 4 ปีที่แล้ว

      @@navanish7494 പ്ളീസ് സ്‌തെക് ബ്രോ

  • @puthusserykalarisangam1609
    @puthusserykalarisangam1609 4 ปีที่แล้ว +8

    Golden retriever .kannuril kittumo .vagan

  • @bibinxavier4254
    @bibinxavier4254 5 ปีที่แล้ว

    Nice

  • @abhilashbalakrishnan618
    @abhilashbalakrishnan618 5 ปีที่แล้ว +3

    സൂപ്പർ brooook

  • @joelvarghese5202
    @joelvarghese5202 3 ปีที่แล้ว +1

    Daivame chittarill olla njan ithu ippazhanello kaanunne😅🥺

  • @volghhbnn
    @volghhbnn 5 ปีที่แล้ว +11

    High quality golden retriever

    • @P4PAI
      @P4PAI 4 ปีที่แล้ว

      ബ്രോ മൈ ചാനെൽ ഒന്ന് കേറി നോക്കുമോ ഫുൾ റേറ്രീവേർ വീഡിയോസ് ആണ്

  • @jamsheedkhalid2203
    @jamsheedkhalid2203 5 ปีที่แล้ว

    GR ,GSD,doberman evar moonnu perumaaente heroes

  • @linux6405
    @linux6405 4 ปีที่แล้ว +1

    നല്ല രസം ഉണ്ട്... എന്തായാലും ഒരെണം വാങ്ങിക്കും ഈ ചേട്ടന്റെ കൈൽ നിന്ന്...

    • @P4PAI
      @P4PAI 4 ปีที่แล้ว

      ബ്രോ മൈ ചാനെൽ ഒന്ന് കേറി നോക്കുമോ ഫുൾ റേറ്രീവേർ വീഡിയോസ് ആണ്

  • @pradeepramalingam9178
    @pradeepramalingam9178 5 ปีที่แล้ว +4

    Sunny chetta...waiting...

  • @coolcool9906
    @coolcool9906 5 ปีที่แล้ว +2

    Super
    Oru swargam

  • @Vishnu__kannan
    @Vishnu__kannan 3 ปีที่แล้ว

    🥰

  • @vsb678
    @vsb678 5 ปีที่แล้ว +1

    Superrr

  • @layeshmu5223
    @layeshmu5223 5 ปีที่แล้ว +2

    Super👌

  • @alakapremnath4265
    @alakapremnath4265 4 ปีที่แล้ว

    I have a golden❤️ truly loyal breed

    • @Gilbyjoseph
      @Gilbyjoseph 3 ปีที่แล้ว

      Nammude climatil valarthan ok ano ivane? egane undu veetil valarthittu? enikkum bhynkara ishtam anu e breed

    • @alakapremnath4265
      @alakapremnath4265 3 ปีที่แล้ว

      @@Gilbyjoseph yes. Okay aanu.. mine is 5 year old. Ithvare asugangal onum vanitilla. He is really energetic.

    • @yadhukrishnan9070
      @yadhukrishnan9070 3 ปีที่แล้ว

      Alaka Premnath hair kozhinundo???

    • @alakapremnath4265
      @alakapremnath4265 3 ปีที่แล้ว +1

      @@yadhukrishnan9070 seasonally undavarund.. ath common aanu ennanu doctor paranjath. Epolum illa.

    • @yadhukrishnan9070
      @yadhukrishnan9070 3 ปีที่แล้ว

      Alaka Premnath puppies indo ? Breed chylindo ?

  • @summergoldenretriever1962
    @summergoldenretriever1962 5 ปีที่แล้ว +2

    🐾💛

  • @iron_idol
    @iron_idol 5 ปีที่แล้ว +2

    Binu chettaaa sammathichirikkunnu 💚💛💛💜💜

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว

      😍

    • @iron_idol
      @iron_idol 5 ปีที่แล้ว +1

      @@ecoownmedia nammalum poliyanu ketta Hanny youde cheruppam muthal innuvare olla ellaa videosum njan kanarund poliyanu
      💚💚💚💚👌

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว

      😀