ആരാണ് കുട്ടിച്ചാത്തൻ

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ആരാണ് കുട്ടിച്ചാത്തൻ.
    .
    .
    .
    .
    .
    .
    .
    .
    .
    .
    #hindutemple #hindugods #temple #hindubeliefs #hindureligion #hindurituals #kuttichathan #lord #hinduism #bdps #drsreenathkarayatt #kuttichathantheyyam

ความคิดเห็น • 45

  • @vincentthomas4621
    @vincentthomas4621 10 หลายเดือนก่อน +1

    Thank you Sir, I have been his devotee since 2005 and one has to experience him to understand his divinity.
    Om Shree Ponnunni Vishnumayayae Namaha.

  • @suragpillai7733
    @suragpillai7733 2 ปีที่แล้ว +5

    🙏പുതിയ അറിവുകൾക്ക് നന്ദി ശ്രീനാഥ് ജി
    സർപ്പകാവ് , സർപ്പബലി തുടങ്ങിയവയെ കുറിച്ചുള്ളത് കണ്ടിരുന്നു. അതിൽ ഈ സർപ്പം തുള്ളൽ (നാഗപ്പാട്ട്) ന്റെ ഫിലോസഫിയെ കുറിച്ച് ള്ള വിഡിയോ ചെയ്യണമെന്നപേക്ഷിക്കുന്നു

  • @pranavamkeypee7280
    @pranavamkeypee7280 2 ปีที่แล้ว +1

    നന്ദി ശ്രീനാഥ് ജീ🙏🪔

  • @parkashparkash2677
    @parkashparkash2677 7 หลายเดือนก่อน +1

    ഓം വിഷ്ണുമായേ നമഃ 🌹

  • @vikaspv2877
    @vikaspv2877 2 ปีที่แล้ว +2

    വന്ദേ ഗുരു

  • @padmajadevi4153
    @padmajadevi4153 2 หลายเดือนก่อน

    🙏🙏🕉️

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 ปีที่แล้ว +3

    *_കണ്ണപുരം കിഴക്കേക്കാവ് ഭഗവതിക്ഷേത്രം_*
    കേരളത്തിലെ കണ്ണൂർ ജില്ലയിലെ കണ്ണപുരത്താണ് സ്ഥിതി ചെയ്യുന്ന ഒരു കാവാണ്‌ കിഴക്കേക്കാവ്. ദുർഗ്ഗയാണ് ഇവിടത്തെ പ്രതിഷ്ഠ. ലക്ഷ്മി, സരസ്വതി, കാളി എന്നീ ഭാവങ്ങളിൽ ദുർഗ്ഗ ഇവിടെ കുടികൊള്ളുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
    ഐതിഹ്യം തുടങ്ങുന്നതിങ്ങനെയാണ്, വലിയവീട്ടിൽകാരണവൻ തെക്കുംമ്പാട് പെരുംകൂലോം തായക്കാവിൽ ഇളംകോലം കാണുവാൻ ആചാരക്കുടയും ചുരലും കൈവിളക്കുമായി തിരിച്ചു. ഭക്തിയുടെപാരമ്യതയിൽ ദേവിക്കു കാരണവരെയും, കാരണവർക്ക് തിരിച്ചും കണ്ട് മതിവന്നില്ലാ അവസ്ഥ വന്ന്, വെള്ളൊലമെയ്ക്കുടയിൽ എഴുന്നളളീ തീരദേശത്തിനു കിഴക്ക്, കിഴക്കുതൃക്കൺപാർത്തല്ലങ്കരിച്ചു (മറ്റുപൂർവസ്ഥാനങ്ങൾ രണടിലും ദേവിപടിഞ്ഞാറ് അഭിമുഖമായാണ് ഉപവിഷ്ടയാകുന്നത്) കുടിയിരുന്നഇടമാണ് കിഴക്കെകാവ്.
    ▪️തുലാമാസം 10 വെച്ചുചാർത്തി ദേവപ്രശ്നം.
    ▪️തുലാമാസം 10 കഴിഞ്ഞുള്ള കാർത്തികനക്ഷത്രം തൃപ്പുത്തരി,രോഹിണീ നക്ഷത്രം മറുപുത്തരി.
    ▪️ധനുമാസം 5 കളിയാട്ടമഹോത്സവത്തിനുള്ള അടയാളം കൊടുക്കൽ.
    ▪️ധനുമാസം 11 മുതൽ 15 വരെ കളീയാട്ടമഹോത്സവം.
    ▪️ധനുമാസം 20 തീയതി കരിയിടൽകര്മ്മം,ഗുരുതിപൂജ,ഗുരുതിതർപ്പണം.
    ▪️കുഭമാസത്തിലെ ആയില്യംനാളീൽ നാഗമൂട്ട്.
    ▪️മീനമാസത്തിലെ കാർത്തിക തൊട്ട് പൂരം വരെ പൂരമഹോത്സവം.
    ▪️മേടമാസം ഒന്നാം തീയതി വിഷുക്കണി കഴിഞ്ഞു നടയടക്കുന്നു..
    ശങ്കരകാളാമാഞ്ഞാളിയമ്മ, ചുഴലിഭഗവതി,കോലസ്വരൂപത്തിങ്കൽതായി, ധർമ്മദൈവം, പുലിയൂരുകണ്ണൻ, നെടുബാലിയൻ,വെട്ടയ്ക്കൊരുമകൻ,നാഗകന്നിയമ്മ, ഇളംകോലം(ദാരികവധം), രക്തചാമുണ്ഡി,വിഷ്ണുമൂർത്തി,വയനാട്ടുകുലവൻ.
    പനിയന്മാർ,ഇളയമ്മയും മൂത്തമ്മയും,നബോലൻ, മാപ്പിളപുറാട്ട്.
    കോലസ്വരൂപത്തിങ്കൽതായി(മഹാലക്ഷമി), ചുഴലിഭഗവതി(മഹാസരസ്വതി), ശങ്കരകാളാമാഞ്ഞളി (മഹാകാളി) എന്നീ ദേവതളെ പ്രധാനശ്രീകോവിലിനകത്തും. നെടുബാലിയൻ ദൈവം, വെട്ടയ്ക്കൊരുമകൻ, ധർമ്മദൈവം, ഗുരു, ശ്രീ പീഠദേവതാസ്ഥാനം പുറംകൊട്ടിലിലും,തെക്കെപള്ളിയറയിൽ പുലിയൂരുകണ്ണൻ ദൈവം, നാഗകന്നിയമ്മയെ കെട്ടിയാരാധിക്കുന്ന നാഗസ്ഥാനം, കന്നിമൂലയിൽ ബ്രഹ്മരക്ഷസ്സ്, വടക്കെപള്ളീയറയിൽ രക്തചാമുണ്ഡിയെയും വിഷ്ണുമൂർത്തിയെയും, കൊട്ടുപ്പുറത്ത് ദേവി ശക്തിപീഠത്തിലെഴുന്നള്ളി ഉപവിഷ്ടയാകുന്നയിടം. വടക്കെഭാഗത്തെ അമൃത്കലശത്തറകൾ, സോമതീർഥപടവിലെ പൂരമാടം, ഈശാനകോണിലെ ഗുരുകാരണവസന്നിധി, ക്ഷേത്രകാവൽക്കരനായ വയനാട്ടുകുലവൻദൈവത്തിന്റെ തിരുമുത്തിനുപുറത്തെ പള്ളിയറ, പൂർവ്വസ്ഥാനാത്തുള്ള നാഗവും ആരാധ്യസ്ഥാനങ്ങളാണ്.
    കോലസ്വരൂപത്തിന്റെ കുലദേവതയായ കോലസ്വരൂപത്തിങ്കൽത്തായിയെയും, ചുഴലിസ്വരൂപത്തിന്റെ കുലദേവതയായ ചുഴലിഭഗവതിയെയും, അള്ളടം സ്വരൂപത്തിനെറ് ദേവതയായ ശങ്കരകാള മാഞ്ഞാളീയെയും ഒരു പള്ളിയറകകത്ത് ആരാധിക്കുന്നു. ഇങ്ങനെ മൂന്നു നാട്ടു- രാജ്യദേവതകളെ ഒരു ശ്രീകോവിലനകത്ത് മൂർത്തി കല്പനയിലും,തിഗുണാംബികയായി ബ്രഹമ്കല്പനയിലും ആരാധിക്കുന്നു.
    അപൂർവമായ താന്ത്രീകഅനുഷ്ടാനച്ചിട്ടയുള്ള ക്ഷേത്രങ്ങളീലൊന്നാണ്,ഇവിടെ പൂജാകർമ്മങ്ങൾ കാൽപിണച്ചുവച്ചു നിന്നുകൊണ്ടാണ്,സാധാരണയായി പത്മാസനത്തിലിരുന്നാണ്(സുഖപൂരകാസനം)ക്ഷേത്രത്തിൽ പൂജാകർമ്മങ്ങൾ. ഭദ്രകാളി ദാരുകവധം നടത്തുന്നത് നാന്ദകവാൾ(ഒരാളൂടെ തലയ്ക്കു ചേർന്ന)ഉപയോഗിച്ചാണ്, കളീയാട്ടമഹോത്സവത്തിനു ദേവി അസുരവധം(കുലകൊത്തുന്നത്)നടത്തുന്നത് ക്ഷേത്രത്തിൽ പൂജിക്കുന്ന ഈ വാൾ കൊണ്ടാണ്...

  • @rvpthemes5219
    @rvpthemes5219 2 ปีที่แล้ว +1

    🕉️ശ്രീ ഗുരുഭ്യോ നമഃ

  • @CR-ku8zj
    @CR-ku8zj 2 ปีที่แล้ว +1

    😍❤️😘

  • @ajithpanikar2860
    @ajithpanikar2860 2 ปีที่แล้ว +1

    നമസ്കാരം sir 🙏🙏

  • @rajeswariunnikrishnan4766
    @rajeswariunnikrishnan4766 2 ปีที่แล้ว +1

    🙏🙏

  • @jayasreekpjjayasree4856
    @jayasreekpjjayasree4856 2 ปีที่แล้ว +2

    Hari Om

  • @manoharankk3467
    @manoharankk3467 2 ปีที่แล้ว +6

    സമ്പ്രദായങ്ങൾ ഏതു രീതിയിൽ പരിണമിച്ചു എന്നതിനു പകരം ഈ കാലഘട്ടത്തിൽ അതിൻ്റെ പ്രാധാന്യം എന്താണ് എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്, മനുഷ്യൻ്റെ സഹജമായ സാഹചര്യങ്ങളെ തൊട്ടുണർത്തുവാൻ അവ പര്യാപ്തമാണോ എന്നുളളതായിരിക്കണം ചിന്താവിഷയം, സ്വാർത്ഥനായ മനുഷ്യൻ്റെ ഒടുങ്ങാത്ത ആഗ്രഹങ്ങൾക്കുള്ള കൈത്താങ്ങായാണ് മനുഷ്യനാൽ നിർമ്മിതമായ ഇതുപോലുള്ള ദൈവ സങ്കൽപ്പങ്ങളെ നോക്കി കാണേണ്ടിയിരിക്കുന്നത്, ചാത്തനും മറുതക്കും സഹജീവികളെ ബലമായി പിടിച്ചു ബലി നൽകുന്ന സമ്പ്രദായം മാറി വരുന്ന കാലഘട്ടത്തിനു ചേർന്നതല്ല എന്നു പറയേണ്ടതുണ്ട്, അതല്ല യാഥാർത്ഥ്യം എന്നുണ്ടെങ്കിൽ അത് വ്യക്തമാക്കപ്പെടേണ്ടതുമുണ്ട്.....,

    • @BharatheeyadharmaPracharasabha
      @BharatheeyadharmaPracharasabha  2 ปีที่แล้ว

      വളരെ നല്ല അഭിപ്രായം ആണ്
      ചർച്ച ചെയേണ്ട വിഷയം തന്നെ

  • @sudhakaranpanicker1234
    @sudhakaranpanicker1234 2 ปีที่แล้ว +1

    Om namah shivaya

  • @progamer-em2be
    @progamer-em2be 2 ปีที่แล้ว +5

    വിവരണം പൂർണമായില്ല... ചാത്തൻ സ്വാമിയെ വിഷ്ണുമായ ചാത്തൻ എന്ന് പറയുന്നത് എന്ത് കൊണ്ട് ആണ്??

    • @PISHARODY
      @PISHARODY 2 ปีที่แล้ว +4

      വിഷ്ണുമായ (ദ്വിജ നാമം) മലവാര മൂർത്തി ആയ(tribal god)ചാത്തനെ,വൈദിക രീതിയിൽ convert ചെയ്തു,എന്നിട്ട് വിഷ്ണു കൂട്ടി ചേർത്തു,സാത്വിക രീതിയിൽ കർമ്മം ചെയ്യുന്ന ബ്രാഹ്മണൻ മാർ,മലയ വിഭാഗത്തിന്റെ കയ്യിൽ നിന്നും ചാത്തനെ സ്വീകരിച്ച്,വൈദിക,താന്ത്രിക സമ്പ്രദായത്തിൽ മാറ്റി എടുത്തു, ചാത്തന്റെ dna (gothra dna)ആണ്,ഒരു കുട്ടിയെ ദത്ത് എടുക്കുന്നപോലെ,മാറ്റിയെടുത്തു.

  • @anilaravind6486
    @anilaravind6486 11 หลายเดือนก่อน

    ഡിങ്കസ്വാമിയെക്കുറിച്ച് ആശാന്റെ അഭിപ്രായം എന്താ?

  • @appunigil590
    @appunigil590 2 ปีที่แล้ว +4

    ഉയർന്ന ജാതി ക്കാരുടെ കളി യാണ് അത്

    • @rajuvariyath-bg2sh
      @rajuvariyath-bg2sh ปีที่แล้ว

      ഉയർന്ന ജാതി ആരാണ്

    • @Ragnar638
      @Ragnar638 11 หลายเดือนก่อน

      അവരും ആരാധിക്കുന്നതല്ലേ

  • @Cskbnnnm
    @Cskbnnnm 2 ปีที่แล้ว +1

    Chathan swamy means sasthavu Anu sabarimala sasathavu

    • @saraths6842
      @saraths6842 11 หลายเดือนก่อน

      അല്ല. Sivanum parvathikum undaya 400 chathanamar. Athil etavum ilayathanu vishnumaya. Moothathanu karinkutty

    • @Cskbnnnm
      @Cskbnnnm 11 หลายเดือนก่อน

      @@saraths6842 chathan enna word nte sanskriti anu sasathavu.... Sabarimalayilr kuttichatgan ketutundo.. Illel chumma tharkikarithi....

    • @saraths6842
      @saraths6842 11 หลายเดือนก่อน

      @@Cskbnnnm chathante avataram anu shasthavu.. Reincarnation. Vishnuvinu sivanumoke avatarangal ullath pole. Onnumariyathe translation nokiyal inganirikum 😂

  • @vedaaham2543
    @vedaaham2543 ปีที่แล้ว

    ആരാണ് ചാത്തൻ എന്നതിന്റെ ഉത്തരം മാത്രമില്ല 😁

  • @damodaranp7605
    @damodaranp7605 หลายเดือนก่อน

    Devathayo,devanalley?

  • @becareful-x7t
    @becareful-x7t 11 หลายเดือนก่อน

    ലുട്ടാപ്പി 😅

  • @manojmanoj915
    @manojmanoj915 2 ปีที่แล้ว +2

    ഗുരുജി, കുടുംബ ക്ഷേത്രത്തിന്റെ മുറ്റത്ത് ഒരു സമാധി ഉണ്ട് അതിനാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? ക്ഷേത്രത്തിൽ ഭഗവതി സങ്കല്പം ആണ്

    • @BharatheeyadharmaPracharasabha
      @BharatheeyadharmaPracharasabha  2 ปีที่แล้ว +1

      അത് ഗുരു കാരണവർ എന്ന സങ്കല്പത്തിൽ ആരാധിക്കാറുണ്ട്

    • @TSHariharan
      @TSHariharan ปีที่แล้ว

      അവരെ യോഗീശ്വരൻ എന്ന സങ്കൽപത്തിലും ആരാധിക്കാറില്ലേ?

  • @vivaanandhvt1087
    @vivaanandhvt1087 2 ปีที่แล้ว +1

    എന്തിന്നാണ് ഹിന്ദുക്കൾക്കു കൂറെ മൂർത്തികളും ദേവതകളും ഇതൊക്കെ ഹിന്ദുവിന്റെ നാശ o മാത്രമല്ലേ വരുത്തുന്നത് -പരമമായ ഊർജ്ജമായ ഏക ദൈവം പോരെ എല്ലാ അത മിയാചാര്യന്മാർക്കും പുരോഹിതർക്കും മാന്ത്രി ക താന്ത്രികക്കാർക്കും സമ്പത്തു ഉണ്ടാക്കുന്ന ഉപാധി മാത്രമല്ലേ
    മറ്റു മതങ്ങൾക്കതില്ല അവർക്ക് പുരോഗതിയുമുണ്ട്
    കൂല ദേവത ഇത്യാദി ബാധകൾ ഒഴിവാക്കി കിട്ടാൽ വഴിയുണ്ടോ ?അതോ പലരും മതം മാറി ഈ ബാധകളെ ഒഴിവാക്കുന്നു അ വഴിയേയുള്ളു

    • @Cskbnnnm
      @Cskbnnnm 2 ปีที่แล้ว +2

      Mattu mathasthar Anu kuttichathan Seva kooduthal nadathunnathu especially thrissur .....kukshi sasthavanu adthava vana sasathavanu kutti Chatham swamy Kal...sabari malayile sasthavu

    • @user-uw7wk9ro8v
      @user-uw7wk9ro8v ปีที่แล้ว +2

      എത്രയൊക്കെ മതങ്ങൾ മാറി മാറി സ്വീകരിച്ചാലും, പാരമ്പര്യം കൂടെ തന്നെ കാണും അത് നിങ്ങളുടെ ജീൻ ആണ് ജനിതകമാണ്.
      എളുപ്പത്തിനു വേണ്ടി സ്വന്തം പാരമ്പര്യം മറക്കാൻ പാടില്ല

    • @Toms.George
      @Toms.George ปีที่แล้ว

      ഏക ദൈവം ആയാൽ വർഗീയഭ്രാന്ത് കൂടും.

  • @harisoolapani5229
    @harisoolapani5229 2 ปีที่แล้ว +1

    പറയുന്നതിന് ഒരു ശക്തി പോരല്ലോ. ഏത് പ്രമാണം അടിസ്ഥാനമാക്കിയാണ് ഈ പറയുന്നത് എന്ന് വ്യക്തമാക്കാമോ.

  • @jasjash9098
    @jasjash9098 2 ปีที่แล้ว +1

    🙏

  • @miniv2068
    @miniv2068 6 หลายเดือนก่อน

    🙏🏼