മുസ്‌ലിങ്ങളുടെയും, ഹിന്ദുക്കളുടെയും വർഗീയത പോലെയല്ല ക്രിസ്ത്യാനികളുടേത്

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
    ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
    ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

ความคิดเห็น • 220

  • @NastharMa97
    @NastharMa97 6 หลายเดือนก่อน +7

    Full episode??

    • @chodyamshariyalla
      @chodyamshariyalla  6 หลายเดือนก่อน +2

      th-cam.com/video/3Wna0Mv0cfE/w-d-xo.html

  • @kunjaliillikkal9215
    @kunjaliillikkal9215 6 หลายเดือนก่อน +79

    കേരളത്തിൽ വർഗീയത സൃഷ്ടിക്കുന്നതിൽ വക്കീലിൻ്റെ പങ്ക് മഹത്തരമാണ്

    • @MAXIMAXY471
      @MAXIMAXY471 6 หลายเดือนก่อน +12

      Corect

    • @devanandr741
      @devanandr741 6 หลายเดือนก่อน +15

      ഉള്ളത് പറയുന്നു. അല്ലാതെ വക്കീൽ ഉണ്ടാക്കിയതല്ല കേരളം

    • @shajijoseph5726
      @shajijoseph5726 6 หลายเดือนก่อน +1

      വളരെ ശരിയാണ്

    • @ryanxavier_89
      @ryanxavier_89 6 หลายเดือนก่อน

      NO 1 😂

    • @shajipc268
      @shajipc268 6 หลายเดือนก่อน

      ദുർ വ്വ്യഖ്യാനം

  • @RenRK92
    @RenRK92 6 หลายเดือนก่อน +18

    ഒരു ചെറിയ പയ്യൻ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും തീർക്കും എന്ന് പറഞ്ഞ് മുദ്രാവാക്യം വിളിച്ചപ്പോൾ ഒരു മാധ്യമങ്ങളും ആദ്യമൊന്നും അവ റിപ്പോർട്ട് ചെയ്തിട്ടില്ല, മറുനാടൻ ഒഴികെ. ഇതുപോലെ പല വർഗീയ പരാമർശങ്ങളും യൂട്യൂബിൽ ആണെങ്കിലും ഫേസ്ബുക്കിൽ ആണെങ്കിലും സ്നേഹസംവാദ വേദിയിൽ ആണെങ്കിലും ഇസ്ലാമിസ്റ്റുകൾ നടത്തിയിട്ടുണ്ട്. ആദ്യം ഒന്നും ക്രിസ്ത്യാനികൾ അത് പ്രതികരിച്ചിരുന്നില്ല. പിന്നെ അത് കൂടുതൽ ഓവർ ആയപ്പോൾ പ്രതികരിക്കാൻ തുടങ്ങി. സത്യത്തിൽ അതല്ലേ നിങ്ങൾ പറയുന്ന ക്രിസ്തീയ വർഗീയത...

    • @Pvtil1
      @Pvtil1 6 หลายเดือนก่อน

      riyas moulaviye konnit prathikale veruthe vitta naatil ninnaan ee parayunnath.. ennit muslim vargeeya vadikalenn!!

    • @sunaif8945
      @sunaif8945 6 หลายเดือนก่อน +2

      കുഞ്ഞാടുകൾ ഇത്രയുംകാലം ഒളിഞ്ഞിരുന്ന് മറ്റ് സമൂഹങ്ങൾക്കിടയിൽ കുത്തിത്തിരുപ്പ് പരിപാടിയാണ് ചെയ്തോണ്ടിരുന്നത്

    • @RenRK92
      @RenRK92 6 หลายเดือนก่อน

      @@sunaif8945 എവിടെ കുത്തിതിരിപ്പ് നടത്തി എന്നാണ് പറയുന്നത്??? വളരെ തികഞ്ഞ മതസൗഹാർദത്തിൽ പൊയ്ക്കൊണ്ടിരുന്ന കേരള സമൂഹത്തിൽ വർഗീയത കുത്തിനിറച്ചത് തന്നെ ഇസ്ലാമിസ്റ്റുകൾ ആണ്. സ്നേഹസംവാദം എന്ന പേരിൽ എത്രമാത്രം വൃത്തികേടുകളാണ് നിങ്ങൾ പറഞ്ഞു ഉണ്ടാക്കിയത്.
      എന്തെല്ലാം വൃത്തികേടുകളാണ് ചില മദ്രസകളിൽ പഠിപ്പിച്ചുകൊടുത്തത്.
      ഭക്ഷണത്തിൽ പോലും മതം കലർത്തിയത് നിങ്ങളല്ലേ??
      അവസാനം ഇതിനെതിരെ ആരെങ്കിലും ഒന്ന് ഗതികേട്ട് പ്രതികരിച്ചാൽ അവൻ വർഗീയവാദി ആയി. അല്ലേ??

    • @thomaspj1247
      @thomaspj1247 6 หลายเดือนก่อน

      എടാ നിന്റെ കുത്ത് നബിയുടെ തനി നിറം നാട്ടുകാർ അറിഞ്ഞപ്പോൾ കിടന്ന് കുരു പൊട്ടിയിട്ട് കാര്യമില്ല.

    • @ismailpsps430
      @ismailpsps430 6 หลายเดือนก่อน +3

      മോനേ കുഞ്ഞാടെ എന്റനുഭവം ഞാൻ പറയാം
      കണ്ണ് ടെസ്റ്റ്‌ ചെയ്യാൻ ചെന്നപ്പോൾ ക്രിസംഘിയായ കന്യാസ്ത്രീ ? മനോരമയുടെ ഉൾപ്പേജിലെ വിശുദ്ധയൂദാ സ്ലീഹായുടെ മധ്യസ്ഥതയിൽ ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന പെട്ടിക്കോളം വാർത്തയാണ് എന്നെ കൊണ്ട് വായിപ്പിച്ചത് 😝
      വർഗീയത പറയുന്ന ചെയ്യുന്ന ഇത് പോലൊരു മതവിഭാഗം ഭൂമിയിൽ ഒരിടത്തും കാണില്ല
      താന്തോന്നിയായി ജീവിച്ച പുനത്തിൽ കുഞ്ഞബ്ദുള്ള പോലും പറഞ്ഞിട്ടുണ്ട് "അന്നന്നത്തെ അപ്പം കണ്ടെത്താനും, വർഗീയത കാണിക്കാനും ക്രിസ്ത്യാനികളെ കഴിഞ്ഞേ മാറ്റാരുമുള്ളുവെന്ന്!!
      ( അപൂർണ്ണം )

  • @rajspill9548
    @rajspill9548 6 หลายเดือนก่อน +14

    കേരളത്തെക്കാളും ഇപ്പോൾ ക്രിസ്തുമതം തമിഴ്നാട്ടിലും ആന്ധ്രയിലും ഉണ്ട്. ആന്ധ്രയിൽ ഏകദേശം 30 ശതമാനത്തോളവും തമിഴ്നാട്ടിൽ 25 ശതമാനത്തിനടുത്തും ക്രിസ്ത്യാനികൾ ആയിക്കഴിഞ്ഞു. പക്ഷേ ഔദ്യോഗിക രേഖകളിൽ അധിക പേരും മതം മാറ്റിയിട്ടില്ല.. അധിക കൺവെർഷനും SC, ST, Tribal OBC വിഭാഗങ്ങളിൽ നിന്നായത്കൊണ്ട് സർക്കാർ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഹിന്ദു പേരുകൾ മാറ്റാതെ ഔദ്യോഗിക രേഖകളിൽ ഇപ്പോഴും SC,ST പേരുകൾ ആണ് (കൃപ്ടോ ക്രിസ്റ്റ്യൻ). അടുത്ത ഒരു പത്തുവർഷത്തിനുള്ളിൽ ഈ രണ്ട് സംസ്ഥാനങ്ങളിലും 50 ശതമാനത്തിനു മുകളിൽ എത്തിക്കുകയാണ് ഇവാഞ്ചലിസ്റ് ഗോസ്പൽ മേധാവികൾ യൂറോപ്പിലെ ഒരു ക്രിസ്റ്റ്യൻ കോൺഫറൻസിൽ പറഞ്ഞത്.
    പഞ്ചാബിൽ ഔദ്യോഗികമായി ത്തന്നെ പതിനഞ്ച് ശതമാനം ഉണ്ട്. കൂടാതെ ഒഡീഷ മധ്യപ്രദേശ് ഛത്തീ്ഗഢ് ബീഹാർ തുടങ്ങിയ ആദിവാസി ഗോത്രങ്ങൾ കേന്ദ്രീകരിച്ചും വലിയതോതിൽ മത പരിവർത്തനങ്ങൾ നടക്കുന്നുണ്ട്.
    th-cam.com/video/dA0BI14y9eg/w-d-xo.htmlsi=uhCLmKKpSW5N85Ef
    തമിഴ്നാട്ടിൽ ഇവാൻജലിസ്റ്റുകൾക്ക് രാഷ്ടീയ സിനിമാ രംഗത്ത് വലിയ സ്വാധീനമുണ്ട്. അടുത്ത കാലത്താണ് പാട്ടാളി കച്ചി നേതാവ് വൈക്കോയെ കുടുംബത്തോടെ മതംമാറ്റിയത്. സ്റ്റാലിൻ്റെ മകൻ ഉദയാനിധിയെ ഒരു സ്ത്രീയെ ഉപയോഗിച്ച് മാറ്റാൻ ശ്രമം നടത്തുന്നു എന്നും അതോ അയാൾ ആ സ്ത്രീയെ കല്യാണം കഴിച്ചു സ്വകാര്യമായി മതംമാറി എന്നൊക്കെയയും കേട്ടിരുന്നു. രജനി അസുഖമായി കിടന്നപ്പോൾ പാതിരിമാർ ഒരാർത്തണക്കെന്നും പറഞ്ഞ് അദ്ദേഹത്തിൻ്റെ പിറകെ കൂടി അദ്ദേഹത്തെ മതം മാറ്റാൻ വലിയ ശ്രമങ്ങൾ നടന്നെങ്കിലും അത് വിജയിച്ചില്ല. വിജയ്, വിക്രം, SJ സൂര്യ ചിമ്പു, വിജയ് സേതുപതിയുടെ ഭാര്യ, മോഹിനി, ജയ സുധ നഗ്മ തുടങ്ങിയ സെലിബ്രിറ്റികളുടെ ടെസ്റ്റിമണി വീഡിയോകളും ഗോസ്പൽ വീഡിയോകളും സുവിശേഷ ചാനലുകളിൽ സജീവമായുണ്ട്.
    ആന്ധ്രയിൽ 2001 ഇൽ വെറും 1.5 ശതമാനമുണ്ടയിരുന്നത് YSR (യേശു സാമുവൽ റെഡ്ഡി) അധികാരത്തിൽ വന്നതിന് ശേഷമാണ് വലിയ മാറ്റമുണ്ടായത്. ചർച്ചുകൾ ഉണ്ടാക്കാനും, ജറുസലേമിൽ തീർത്ഥാടനത്തിന് പോകാനും, ക്രിസ്റ്റ്യൻ സ്കൂളുകൾക്കും, ഹോസ്പിറ്റലുകൾക്കും ക്രിസ്റ്റ്യൻ വിദ്യാർഥികൾക്ക് എൻജിനീയറിങ്, മെഡിസിൻ ഐഎഎസ് തുടങ്ങിയ competetive പരീക്ഷകൾക്ക്, എന്തിന് ക്രിസ്റ്റ്യൻ കല്യാണത്തിന് വരേ ഗവർമെൻ്റിൻ്റ്റെ സാമ്പത്തിക സഹായം കൊടുക്കുന്നുണ്ട്. പൊതു ഖജനാവിൽ നിന്നും വൻതുക ബജറ്റിൽ ഇതിന് വേണ്ടി ചിലവഴിക്കുന്നു. ആദ്യം ശനി ഞായർ ദിവസങ്ങളിൽ ചർച്ചിൽ വന്നു ഹെല്ലേലുയ പറയുന്നവർക്ക് മൂന്നു നേരം ഭക്ഷണം ഫ്രീ കൊടുക്കും. ആ ദിവസങ്ങളിൽ ജോലിക്ക് പോകാതെ ആളുകൾ ഭക്ഷണത്തിന് ചർച്ചിൽ പോകും..അങ്ങിനെയാണ് തുടക്കം..
    The Andhra Pradesh government offers various support schemes to assist the Christian community in their socio-economic development. These schemes are primarily channeled through the Andhra Pradesh State Christian (Minorities) Finance Corporation (christianminorities.ap.nic.in/). Here's a breakdown of some key programs:
    Financial Assistance:
    Subsidy for pilgrimages: Christians can avail financial aid for pilgrimages to Jerusalem and other biblical places.
    Construction, renovation, and repairs of churches: The government provides financial assistance for the upkeep of church buildings.
    Financial assistance to Christian hospitals, schools, orphanages, etc.: Support is offered to establish and maintain institutions that serve the Christian community.
    Educational Scholarships:
    Pre-Matric and Post-Matric Scholarships: Financial aid is provided to Christian students for pursuing education at different levels.
    Merit-cum-Means Scholarships: Scholarships are awarded to deserving Christian students based on their academic merit and economic background.
    Economic Empowerment:
    Subsidy for bank-linked income generation schemes: The government offers subsidies to encourage Christians to participate in income-generating activities through bank loans.
    Skill development training: Programs are designed to equip Christian youth with marketable skills to improve their employment prospects.
    Other Support:
    Free coaching for competitive exams: Coaching facilities are provided to help Christian students prepare for entrance examinations.
    Christian mass marriages: The government supports mass marriage ceremonies for Christian couples.

    • @os-vp1hv
      @os-vp1hv 6 หลายเดือนก่อน

      100% correct ആണ്. യഥാർത്ഥ ശത്രുക്കളെ മനസ്സിലാക്കാൻ പറ്റാതെ ഹിന്ദു വർഗീയവാദികൾ തകർന്ന് നശിച്ച മുസ്ലീങ്ങളെ ആക്രമിക്കാൻ പിറകെ നടക്കുകയാണ്. യഥാർത്ഥ ശത്രുവിനെ കണ്ടെത്തി കഴിയുമ്പോൾ ഹിന്ദുക്കൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരിക്കും.

    • @AnitaJacob-zt6sp
      @AnitaJacob-zt6sp 6 หลายเดือนก่อน +2

      ആന്ത്രയിൽ അങ്ങനെ സംഭവിച്ചു എന്നത് സത്യമാണെ ങ്കിൽ അവിടെ ദൈവം അനുഗ്രഹിക്കും. അവർക്ക് ഐശ്യര്യവും ഉണ്ടാകും.

    • @os-vp1hv
      @os-vp1hv 6 หลายเดือนก่อน

      @@AnitaJacob-zt6sp ദൈവം അനുഗ്രഹിച്ച നാടുകളിലാണ് ബലാത്സംഗവും പിടിച്ചുപറിയും കൊലപാതകവും കൊള്ളയും നടക്കുന്നത് ഉദാഹരണത്തിന് സൗത്ത് ആഫ്രിക്ക, അങ്കോള, സിംബെ സാമ്പിയ, D. R. കോങ്ങോ, ബ്രസീല്, ഹൈതി, നിക്കഗ്രഹ, എൽ സൽവഡോർ, peru, colombia, ഇക്കോഡോർ തുടങ്ങിയ സാമ്പിൾ. ഭൂരിപക്ഷം ക്രിസ്ത്യൻ രാജ്യങ്ങളിലാണ് കൊലപാതകവും, കൊള്ളയും പിടിച്ചുപറിയും ബലാൽസംഗവും മൂലം മനുഷ്യനെ ജീവിക്കാൻ പറ്റാത്തത്.

    • @kmla123
      @kmla123 6 หลายเดือนก่อน

      ശനിയും ഞായറും മൂന്നുനേരം ഭക്ഷണം കൊടുക്കുന്ന ആ ഏർപ്പാട് അത് ഞമ്മക്ക് പെരുത്ത ഇഷ്ടമായി. ഇനിയും ഇതുപോലെത്തെ സ്കീമുകൾ ക്രിസ്ത്യാനികൾ നടപ്പിലാക്കുന്നുണ്ടെങ്കിൽ അറിയിക്കണം.

    • @rajspill9548
      @rajspill9548 6 หลายเดือนก่อน +2

      @@kmla123അല്ലേലും ഹിന്ദു കൊടുക്കുന്ന നികുതിപ്പണം കൊണ്ട് ഹിന്ദുവിനെ തന്നെ മതം മാറ്റുന്ന ഏർപ്പാട് ഞമ്മക്ക് എല്ലാ മദ്രസക്കുണ്ടന്മർക്കും പെരുത്തിസ്റ്റ്പ്പെടും

  • @abhilashdj
    @abhilashdj 6 หลายเดือนก่อน +41

    ബിജെപി അനുഭാവികൾ മിക്കവരും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യുന്നുണ്ട്

    • @merabharath2818
      @merabharath2818 6 หลายเดือนก่อน +2

      ഉണ്ട് ഉണ്ടല്ലോ

    • @mariyammariyam4070
      @mariyammariyam4070 6 หลายเดือนก่อน +3

      കോൺഗ്രസ്സ് ഇല്ലാതാകാൻ വേണ്ടിയാണ്

    • @Faahu-kq8qr
      @Faahu-kq8qr 6 หลายเดือนก่อน +6

      എനിക്ക് അറിയാവുന്ന നാട്ടിൽ ഉള്ള ആർഎസ്എസ് കാരൻ പലപ്പോഴും പറയാർ ഉണ്ട് ഞാൻ സിപിഎം നാണ് വോട്ട് ചെയ്യുന്നത് എന്ന്

    • @sidhu11859
      @sidhu11859 5 หลายเดือนก่อน

      ​@@mariyammariyam4070 ys

    • @sidhu11859
      @sidhu11859 5 หลายเดือนก่อน

      2021 election il nanayi cheythitunde

  • @sterlon-wt4uz
    @sterlon-wt4uz 6 หลายเดือนก่อน +9

    എന്തു കൊണ്ട് AK ആൻ്റണിയെ വീട് വളഞ്ഞ് ED അറസ്റ്റ് ചെയ്യുന്നില്ല???

    • @rileeshp7387
      @rileeshp7387 6 หลายเดือนก่อน +2

      അദ്ദേഹം എന്ത് അഴിമതി ആണ് അദ്ദേഹം നടത്തിയത് ബിജെപി സിപിഎം ആം ആദ്മി ഇവർ ആരെങ്കിലും ആൻ്റണി അഴിമതി നടത്തി പറഞ്ഞിട്ടുണ്ടോ

    • @rithwicreationspresents1970
      @rithwicreationspresents1970 6 หลายเดือนก่อน

      Mone bjp yil chernnu

    • @sidhu11859
      @sidhu11859 5 หลายเดือนก่อน

      Ayal corrupt allathe kondu😊

  • @chrisj8389
    @chrisj8389 6 หลายเดือนก่อน +15

    അയിന് ഇപ്പൊ ഉള്ളത് ldf അല്ല പകുതി popular fund kar അന്ന്, athu ldf നോട് അനുഭവം ഉണ്ടായിട്ടു അല്ല, മറിച് ED ye വച്ചു കേന്ദ്രം ppf kare ഉമ്പിക്കുക ആണ് so അവർക്കു oru മറ വേണം, അതിനു ippo ldf ne പിടിച്ചേക്കുന്നു.....

    • @chrisj8389
      @chrisj8389 6 หลายเดือนก่อน +3

      പണ്ട് ഉള്ളതുപോലെ ലീഗും കോൺഗ്രസ്സും അത്ര സ്ട്രോങ്ങ് അല്ല , അതുകൊണ്ട് എൽഡിഎഫ് 😂

    • @Pvtil1
      @Pvtil1 6 หลายเดือนก่อน +1

      ldf supporters most are sankees

  • @sakeerhussain1654
    @sakeerhussain1654 6 หลายเดือนก่อน +83

    ബിജെപി യെ സുഖിപ്പിക്കാൻ വിധി പറയുന്ന ഒരുപാട് ജഡ്ജി മാർ നോർത്ത് ഇന്ത്യയിൽ ഉണ്ട്....

    • @People_review
      @People_review 6 หลายเดือนก่อน +29

      ഇന്ത്യ മുന്നണിയെ സുഖിപ്പിക്കുന്നവരും ഉണ്ട്

    • @CholanUdump
      @CholanUdump 6 หลายเดือนก่อน +1

      9:28 😊😊

    • @jainjanarius6545
      @jainjanarius6545 6 หลายเดือนก่อน

      👍👍👍

    • @berlinesp4323
      @berlinesp4323 6 หลายเดือนก่อน +15

      Ningalude mathakare sukhipikan vendi vidhi parayunnavarum und😂😂

    • @aswanikumar1453
      @aswanikumar1453 6 หลายเดือนก่อน

      ആദ്യം നിങ്ങൾ ഇപ്പൊ വിശ്വസിച്ചു വരുന്ന മതം ഉപേക്ഷിച്ചു ജീവിക്കു അപ്പൊ ഇങ്ങനെ ഒന്നും തോന്നില്ല

  • @andrews13
    @andrews13 6 หลายเดือนก่อน +3

    Jaishankar's observation!

  • @MAXIMAXY471
    @MAXIMAXY471 6 หลายเดือนก่อน +21

    Jayashankarum vargeeya vadiyaan allann thonnunnavar undo

    • @nabeeltc85
      @nabeeltc85 6 หลายเดือนก่อน +4

      100 pc he is communal

    • @jasmine13953
      @jasmine13953 6 หลายเดือนก่อน +1

      പോടാ അവിടുന്ന്, വർഗീയത എന്നൊന്നില്ല മണ്ടാ, പണമുള്ളവനും പണമില്ലാത്തവനും, അത്രയേ ഉള്ളൂ..

    • @Barja-yv6pp
      @Barja-yv6pp 6 หลายเดือนก่อน +1

      He is

    • @novjose
      @novjose 6 หลายเดือนก่อน +1

      Janmikalkku mathrame noble aayi perumaaran pattu ennu chinthikkunna oru supremacist aanu iyaal..

  • @Love55w
    @Love55w 6 หลายเดือนก่อน +4

    ക്രിസ്ത്യാനികളെ പറ്റി പറഞ്ഞത് 100% സത്യം ...

  • @pramodvayanattu3885
    @pramodvayanattu3885 6 หลายเดือนก่อน +5

    സിജിൻ ചോദ്യം ചോദിച്ചുകഴിഞ്ഞു മിണ്ടാതെ മൂളാതെ ഇരിക്കുക ഇടയ്ക്കു കയറി ചോദിക്കാതിരിക്കിക. അതുപോലെ dr മണി യുമായും സംസാരിക്കുമ്പോഴും ....

  • @messiah471
    @messiah471 6 หลายเดือนก่อน +18

    കോൺഗ്രസിന്റെ പച്ചയിൽ വളർന്ന ബിജെപി... വളർന്നു ആളായപ്പോൾ കോൺഗ്രസ്‌ മുക്ത ഭാരതം 😁🙏🏻

    • @vignesh.b7706
      @vignesh.b7706 6 หลายเดือนก่อน

      പിച്ച... ആരുടെ പിച്ച ഇന്ദിര ഗാന്ധി, സോണിയ ഗാന്ധി, ചിദംബരം ഒക്കെ ബിജെപിയോട് ഒരുപാട് തെമ്മടിതം ചെയ്തിട്ടുണ്ട്... അദ്വാനി, മോഡി, അമിത ഷയെ ഒക്കെ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കാൻ ഒരുപാട് ചിദംബരം നോക്കിരുണ്ട്....

  • @rajeshnair-gx7eg
    @rajeshnair-gx7eg 6 หลายเดือนก่อน +3

    Remember, Nagaland, mizoram, Manipur and arunachal pradesh, where now 99 percent become Christian population, but since 1947 Christian population below ten percent !

    • @anjuthomas4551
      @anjuthomas4551 6 หลายเดือนก่อน

      Christian population is below 4 percent of the total population of the country. Those NE states are smaller states and with low population density. The total of these states must be within 1.5 to 2 cr which is less than the total population of Delhi!!!! Where as large chunk of population is concentrated in states like UP, Bihar WB, MP MH etc...

    • @jerinxavier5380
      @jerinxavier5380 6 หลายเดือนก่อน +2

      E 99 ethu sensex nu adichu maattitha.? Swanthamait sensex okke edukan thodangiyo chettan?
      pinne chettan oru karyam chy...ivduthei sthalam okke vittu aa kaattu mukkil poi sthalam vangi krishi okke chytu jeevik.. appam chettanu venda percentage koodum..😂

  • @muziclab69
    @muziclab69 6 หลายเดือนก่อน +12

    കോടതി വരാന്ത പോലും കാണാത്ത ചങ്കരൻ വക്കീൽ പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല..😂

    • @jilan12
      @jilan12 6 หลายเดือนก่อน +6

      നീ പിന്നെ കോടതിവരാന്തയിൽ കിടന്നുറങ്ങാൽ ആണല്ലോ

  • @Mathew5644
    @Mathew5644 6 หลายเดือนก่อน +35

    അതിനിടക് വിഷം കുത്തിവെച്ചു എന്നൊരു പരാമർശം അവതാരകൻ പറയുന്നത് കേട്ടു.അത് ക്രിസ്ത്യനിയുടെ ജോലി അല്ല.ഈ ഇടക് പൂഞ്ഞാറിൽ നടക്കാൻ പാടില്ലാത്ത ഒരു കാര്യം നടന്നു.നീ അത് അറിഞ്ഞിരുന്നോ.കോട്ടും ഇട്ടു ഇന്റർവ്യൂ നടത്തിയാൽ പോരാ.കാര്യങ്ങൾ അറിയണം

    • @reefgarden2420
      @reefgarden2420 6 หลายเดือนก่อน +7

      Poonjaril nadannad ethengilum madhanedhakalude pinthunayodeyano? Manipoorile nadannad poleyano poonjaril nadannad....aaru thalliyalum veetilpoyi ammaye thalluka 😢

    • @Lathi33
      @Lathi33 6 หลายเดือนก่อน


      സന്ദേഷ് കലിയിൽ നടന്നത് പോലെയാണോ നടന്നത്? മണിപ്പൂർ കഴിഞ്ഞു സന്ദേഷ് കലി നടന്നു എത്രയോ സ്ത്രീകൾ നീതിക്ക് വേണ്ടി തെരുവിൽ ഇറങ്ങിയിട്ടും അതിനെ പറ്റി മിണ്ടാത്തത് മതേതറക്കാരുടെ കുഴപ്പം അല്ലെന്ന് പറയാൻ പറഞ്ഞു..
      ഇരയുടെയും വേട്ടക്കാരുടെയും മതം നോക്കി മാത്രം പ്രതികരണം എന്നാണ് താങ്കളുടെ മതേതറ അർഥം എങ്കിൽ തന്നെയൊക്കെ യഥാർത്ഥ വർഗീയവാദി എന്ന് വിളിക്കാം...

    • @bijumtw
      @bijumtw 6 หลายเดือนก่อน +11

      ​@@reefgarden2420നീ എന്താണ് കോയ പറയുന്നത്. മണിപ്പൂരിൽ നടന്നത് പോലെ പൂഞ്ഞാറിൽ നടന്നിട്ട് പ്രതികരിച്ചാൽ മതി എന്നാണോ. പൂഞ്ഞാറിൽ നടന്നത് എന്താണ് എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞില്ലേ. അത് ആര് ചെയ്യതാണ് എന്നും.

    • @reefgarden2420
      @reefgarden2420 6 หลายเดือนก่อน

      @@bijumtw manipoorile nagnayakapeta sthreeyod ouru karunyavumillatha thannod enthuparayan...ivide thetu cheythavare shikshiykapedum adhinalle namuk janadhipathyam...allade idhu Up yano

    • @latheef0002
      @latheef0002 6 หลายเดือนก่อน +7

      അതിൽ 8 കുഞ്ഞാടുകളുമുണ്ട്😂

  • @Kuriakosez
    @Kuriakosez 6 หลายเดือนก่อน +5

    Yes, as you have pointed out, we are insecure, LDF and UDF are trying for Muslim support. Nobody wants Christian's support. So this time BJP.

    • @lokacharithrammalayalathil2785
      @lokacharithrammalayalathil2785 6 หลายเดือนก่อน

      LDF and UDF has traditionally licked feats of Christians.Especially UDF..They have gained preferrential treatment and got many favors.Meanwhile BJP/RSS ruled states are witnessing increased attacks on christians.But kerala Christians dont care about that.they now want RSS support to secure their richness and thats just about that.

    • @akash-akku
      @akash-akku 6 หลายเดือนก่อน

      ഫേക്ക് സംഘി 😂

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 6 หลายเดือนก่อน +10

    യേശു ഏക രക്ഷകൻ 😂

    • @choice14
      @choice14 6 หลายเดือนก่อน +9

      എടോ യേശു രക്ഷകൻ മാത്രമല്ല ഡോ എൻറെ ദൈവവും എൻറെ പിതാവും കൂടിയാണ്............. യേശുക്രിസ്തുവിനെ എന്തെങ്കിലുമൊരു കോളിറ്റി നിങ്ങളുടെ പ്രവാചകൻ ഉണ്ടോ...... ആറുവയസ്സുകാരി 12 ഭാര്യമാർ
      യുദ്ധം ചെയ്തവരെ പിടിച്ച ശരീരം ദാനം ചെയ്ത് മെഡിക്കൽ
      ... കൊല്ലം അനേകം യുദ്ധങ്ങളിലൂടെ അനേകം പേരെ കൊന്നു....... പണത്തിനും സ്വത്തിനും വേണ്ടി കൊള്ളയടിച്ചു..........
      യേശുക്രിസ്തുവിനെ പേരിൽ ഇത് ഒന്നും പറയാനില്ല എൻറെ മാമാ ഈ കാര്യത്തിൽ എല്ലാം യേശുക്രിസ്തു സത്യസന്ധനും നീതി നിഷ്കളങ്കനും നീതിയോടെ വിധിക്കുന്നവൻ ആണ് എന്ന് വ്യക്തമായി തെളിയിച്ചു

    • @shiyas9321
      @shiyas9321 6 หลายเดือนก่อน

      ​@@choice1490 കഴിഞ്ഞ മുതുകിളവൻ ഔസേപ്പച്ചൻ 12 വയസ്സുള്ള മേരിക്കുട്ടിയെ കെട്ടി ഉണ്ടാക്കിയ കുരിശേൽ തൂങ്ങിയ കേശു ദൈവം .

    • @apar3627
      @apar3627 6 หลายเดือนก่อน +1

      ​@@choice14മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പോലെ ആധികാരിക കമായി ജീവിത ഘട്ടത്തിലെ സകല മേഖലയിലും ചരിത്രം രേഖപ്പെടുത്തിയ ലോക നേതാവ് ആരുണ്ട്. മുൻ വിധികളില്ലാതെ പഠിക്കുക.അറിയുക.

    • @Mathew5644
      @Mathew5644 6 หลายเดือนก่อน +3

      ​@@shiyas9321 എനിക്ക് എന്റെ നിനക്ക് നിന്റെ എന്നൊക്കെ തട്ടിവിടുന്നത് ചുമ്മാതാണെന്നു ഇത് വായിച്ചപ്പോൾ തോന്നുന്നു.isis അമേരിക്കയുടെ എന്ന് പറയുമ്പോലെ.😂😂

    • @shiyas9321
      @shiyas9321 6 หลายเดือนก่อน

      @@Mathew5644 വന്നല്ലോ അടുത്ത കുരിശ് പന്നി

  • @sunisubuvarietys9241
    @sunisubuvarietys9241 6 หลายเดือนก่อน +1

    സർ. മുമ്പ് ഒരു dr anitha mani. എന്നവരുടെ വീഡിയോ കണ്ടു. അവർ എവിടെയാ work ചെയ്യുന്നേ എന്ന് പറഞ്ഞു തരുമോ? അവരുടെ details തരുമോ.urgent pls

    • @nithinthomas7527
      @nithinthomas7527 6 หลายเดือนก่อน +2

      നെടുബാശ്ശേരി അത്താണി അടുത്ത് gyno ഹോസ്പിറ്റൽ ഉണ്ട്‌ അവിടെയാണ്.

  • @thampyjohn2429
    @thampyjohn2429 6 หลายเดือนก่อน +1

    A strong executive doesn't necessarily prove itself by undermining institutions.
    Rather, it's the quality of leadership that affects the balance of power among the four estates of democracy, by design.
    Autocrats begin by eliminating prospective challengers from within the party, and then seeks to expand their horizons. This common style can be witnessed in the governance styles of Mrs Gandhi and Modi. The saving grace in Mrs Gandhi was her informal education and training under Nehru, which had provided her a wider perspective.
    Further, the wholesale transfer of media ownership to the hands of industrialists worked as a major catalyst for concentration of power in the executive, as a quid pro quo relationship developed between the two estates as a cozy arrangement at the expense of others, and the citizens at large. Today, this crony relationship has come to influence almost every major action in the country.

  • @josephkainikkara4619
    @josephkainikkara4619 6 หลายเดือนก่อน +6

    It is wrong to say that taking a pro-BJP stance is 'injecting poison'. If it is so, then speaking for Muslim League or CPM too should be viewed likewise.
    'Morale' has to be pronounced as മൊറാൽ and not മൊറെയ്ൽ. Similarly 'target' is റ്റാർഗെറ്റ് and not 'റ്റാർജെറ്റ് '💟🙏

    • @NeonoriNori
      @NeonoriNori 6 หลายเดือนก่อน

      Morale um moral um vere vere allergy?

  • @gracymm1305
    @gracymm1305 6 หลายเดือนก่อน +15

    ആരും ഒരു വിഷവും കുത്തിവെക്കേണ്ട മാഷേ., ജോസഫ് സാറിന്റെ കൈവെട്ടു കേസോടോ ഒരു ഡ്രിപ് ഇറികേഷനൊന്നും, കൂടാതെ തന്നെ ക്രിസ്ത്യാനി അരക്ഷിതാവസ്ഥയിലാണ്. അതിനു
    ഇവിടെ നടക്കുന്നതെല്ലാം ഒന്ന് വീക്ഷിച്ചാൽ മാത്രം മതി.

    • @likelife00777
      @likelife00777 6 หลายเดือนก่อน

      Joseph mash nereshara vada ayirunalloo Anne

    • @messiah471
      @messiah471 6 หลายเดือนก่อน +2

      ക്രിസ്ത്യാനിയുടെ കയ്യിലിരിപ്പ് 🙏🏻

    • @boxing094
      @boxing094 6 หลายเดือนก่อน +1

      ​@@likelife00777മുഹമദ് Pokso ആയിരുന്നല്ലോ കാക്കാനെ

    • @keavellayi
      @keavellayi 6 หลายเดือนก่อน +1

      ​@@boxing094എന്താണ് നിങ്ങളുടെ പ്രശ്നം തൊടുമ്പോൾ വിഷയം മാറ്റി ഒളിച്ചോടുന്നു😂😂

    • @keavellayi
      @keavellayi 6 หลายเดือนก่อน

      ജോസഫ് മാഷിൻറെ കൈവെട്ടിയത് ക്രിസ്ത്യാനി ആയതുകൊണ്ടല്ല രണ്ട് അയാൾ ക്രിസ്ത്യാനിയല്ല നിരീശ്വരവാദി കൂടിയാണ്😂😂😂

  • @sajukurian3526
    @sajukurian3526 6 หลายเดือนก่อน

    System തകർന്നു
    കോടതിയിൽ പോയി കേസ്
    ജയിച്ചാലും കാരൃങ്ങൾ തീരുമാനം
    ആകാതെ കിടക്കും

  • @augustintravelguide4484
    @augustintravelguide4484 6 หลายเดือนก่อน +1

    ഇയാൾ വലിയൊരു വിഷമാണ്. ശാന്തനായി സംസാരിക്കുന്നെന്ന വ്യാജേന ഈ വക്കീൽ സ്വന്തം വിഷം മറ്റുള്ളവരെ നിർവ്വചിച്ച് വ്യാഖ്യാനിച്ച് ആ രീതിയിലാക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം

    • @sidhu11859
      @sidhu11859 5 หลายเดือนก่อน

      Visham aane pambu aane ennu parayathe entha aane pulli parayane fact ennu chindichu nokitudo enthu kondane opposition ethonum mannasillakthu kondane engane avarke pattne

  • @johnvarghese5123
    @johnvarghese5123 6 หลายเดือนก่อน +2

    North ഇന്ത്യയിൽ bjp xian virodham nirthiyal bjp kku keralathil chance undu

    • @Chillbaba-1990
      @Chillbaba-1990 6 หลายเดือนก่อน

      Athinu matam.matam niruthnam
      There is no place for this archaic practice social service for conversion is not possible.

    • @user-SHGfvs
      @user-SHGfvs 6 หลายเดือนก่อน

      North East സൗത്ത് ഇന്ത്യയിലും കൺവെർഷൻ നിർത്തിയാൽ xian വിരോധവും നിക്കും അല്ലാതെ കുരിഷ് കൃഷി നടത്തുകയും വേണം വലതുപക്ഷവും ഹിnന്ദുക്കളും പ്രതികരിക്കാനും പാടില്ല എന്നൊക്കെ പറയുന്നത് കുറച്ചു കൂടുതൽ അല്ലേ കുഞ്ഞാടെ ലോകത്ത് ഏതെങ്കിലും രാജ്യത്ത് ന്യൂനപക്ഷ അനുകൂല്യങ്ങൾ വാങ്ങി അവിടുത്തെ ഭൂരിപക്ഷത്തെ മതപരിവർത്തനം നടത്തിയാൽ അവർ വെറുതെ ഇരിക്കുമോ

    • @skp8459
      @skp8459 หลายเดือนก่อน

      @@user-SHGfvs i doubt with same attitude you will kill your own sister and her husband if she marries a lower caste from your own religion.

  • @ArifNazeer-qy3fg
    @ArifNazeer-qy3fg 6 หลายเดือนก่อน

    സത്യസന്ധമായിട്ട് പറയണം ഇത് ആ ജഡ്ജി പറഞ്ഞ കണക്കല്ലേ 😂😂😂

  • @Rayasappan
    @Rayasappan 6 หลายเดือนก่อน

    The chief justice tries to save Democracy: Then what is the question?

    • @jerinxavier5380
      @jerinxavier5380 6 หลายเดือนก่อน

      Ipazthei CJI de karyam alla paranjat.. pullide background iyalu paranja polethe aanu. Harvard..

  • @reefgarden2420
    @reefgarden2420 6 หลายเดือนก่อน

    Judjymar aarum arivillathavaralla ....ella arivukalum swandham thalparyathinupayogiykunnu....jaishangkar is perfect 👍

  • @Jaisonkc-j5b
    @Jaisonkc-j5b 6 หลายเดือนก่อน +2

    സുഖിപ്പിക്കൽ വീരൻ

  • @georjopius5962
    @georjopius5962 6 หลายเดือนก่อน +6

    ❤ PM Modi

    • @rameezramz9490
      @rameezramz9490 6 หลายเดือนก่อน +1

      😂😂😂പൊട്ടൻ

    • @boxing094
      @boxing094 6 หลายเดือนก่อน

      ​@@rameezramz9490മുഹമദ് മനവരിൽ മഹൊന്നതൻ ആണെയ് 😂😂

  • @Suraminsar
    @Suraminsar 6 หลายเดือนก่อน +16

    ക്രിസ്ത്യണികളിൽ നിന്നു വർഗീയത കേളക്കാറില്ലായിരുന്നു കേൾക്കാൻ തുടങ്ങിയപ്പോൾ എന്റമ്മോ ആറാട്ടു 😂😂

    • @peasonpsn
      @peasonpsn 6 หลายเดือนก่อน +31

      അത് പറയിപ്പിക്കുന്നവരുടെ കയിലിരിപ്പ് കാരണം കേൾക്കേണ്ടി വരുന്നതാണ്....
      ചുമ്മാ ഇരുന്ന ക്രിസ്ത്യനികളെ ഞൊണ്ടൻ വരുമ്പോൾ ഓർക്കണം ആയിരുന്നു

    • @goldenera1461
      @goldenera1461 6 หลายเดือนก่อน +23

      അവരുടെ വായിൽ വിരലിട്ടു കടി വാങ്ങിയത് അല്ലെ....

    • @adminernakulam1192
      @adminernakulam1192 6 หลายเดือนก่อน +6

      Ohh pinneaa, Kottayam , Changanacherry, pala yil okkea pandu muthala Muslims nu property vilkkukayo , shop rent num kodukkarilla, 😂😂😂, etu pandu muthala ullata monea, epol exposed aayi😂😂😂

    • @josephedayadi7976
      @josephedayadi7976 6 หลายเดือนก่อน +38

      അവർ അങ്ങനെയാവാൻ കാരണങ്ങളുമുണ്ട് ബ്രോ. ഉദാഹരണം പറയാം; ഞാൻ കോട്ടയം സ്വദേശിയാണ്. പള്ളിയിൽ ഒക്കെ വല്ലപ്പോഴും പോകുമായിരുന്നെങ്കിലും ഞാൻ വലിയ തീവ്ര മത വിശ്വാസിയൊന്നുമായിരുന്നില്ല. എന്റെ സുഹൃത്തുക്കളിലും ഒരു നല്ല പങ്കും അങ്ങനെയൊക്കെ തന്നെയായിരുന്നു. മതം ഞങ്ങൾക്കാർക്കും പ്രയോരിറ്റിയെ ആയിരുന്നില്ല. 2004 ൽ ഞാൻ ദുബായിൽ ജോലിക്കായി എത്തി. ഞാൻ താമസിച്ചിരുന്ന വില്ലയിലെ 3 റൂമുകളിലും ഉള്ള ഞാനൊഴികെയുള്ള എല്ലാവരും മലബാറിലേ പല ജില്ലകളിൽ നിന്നുള്ള മുസ്ലിംസ് ആയിരുന്നു. എല്ലാവരോടും നല്ല സ്നേഹത്തിലും സൗഹൃദത്തിലുമൊക്കെയായിരുന്നു. വൈകുന്നേരങ്ങളിലെ ഞങ്ങളുടെ നർമ സംഭാഷണങ്ങൾക്കിടയിൽ പോലും ബൈബിൾ ‘തിരുത്തി’യതാണ്, ക്രിസ്ത്യാനികൾ അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ മുൻവിധികളുമായി സംസാരിക്കുന്ന മൊയ്തീൻ ഇക്കയെ ഞാൻ ഇപ്പോഴും ഓർക്കുന്നു. അവരിലെ ഏറ്റവും ഡീസന്റ് ആയിട്ടുള്ളവർ പോലും സംഭാഷണങ്ങൾക്കിടയിൽ ചിരിച്ചുകൊണ്ട് തന്നെ മതപരമായ ഓരോ ‘കുത്തു ’ ഇടക്കിടെ തരാറുണ്ടായിരുന്നു. ആദ്യം ഞാനതൊന്നും കാര്യമായെടുക്കാതെ ചിരിച്ചു തള്ളുമായിരുന്നു. പിന്നീട് ഈ ‘കുത്തുകളുടെ’ എണ്ണം കൂടിയപ്പോഴാണ് അവരുടെയൊക്കെ തനി നിറം ഞാൻ മനസിലാകുന്നത്. അവർ എന്നെപോലെയല്ല ചിന്തിച്ചിരുന്നത്. അവർക്കു എല്ലാറ്റിലും പ്രധാനം മതമാണ് എന്നൊക്കെ ഞാൻ മനസിലാക്കി. പിന്നീട് ഒരിക്കൽ ഇതാവർത്തിച്ചപ്പോൾ മൊയ്തീനിക്കയോട് രൂക്ഷമായി സംസാരിക്കേണ്ടി വന്നു. പിന്നീടൊരുത്തനെയും പുറമെ നന്നായി ചിരിച്ചു കൊണ്ട്, വർഗീയത മനസ്സിൽ വച്ച് സംസാരിക്കാൻ ഞാൻ അനുവദിച്ചിട്ടില്ല.
      2009 ൽ ഒക്കെ എംഎം അക്ബറിന്റേയും മറ്റും വിഡിയോകൾ കാണുമായിരുന്നു. അതിൽ അയാൾ ക്രൈസ്തവർ ‌ഏറെ ബഹുമാനിക്കുന്ന അപ്പസ്തോലരെ പോലും എത്ര നികൃഷ്ടമായാണ് കളിയാക്കിയിരിക്കുന്നത്.
      അതുപോലെ തന്നെ ക്രിസ്ത്യാനികളുടെ വിശ്വാസപരമായ പേജുകളുടെ കീഴിൽ പോലും വന്നു ക്രൈസ്തവ വിശ്വാസത്തെ ആക്ഷേപിക്കുന്ന എത്രയെത കമന്റുകൾ. അങ്ങനെയൊക്കെയാണ് പതിയെ മുസ്ലിങ്ങളുടെ വർഗീയതയോട് വെറുപ്പ് തുടങ്ങിയത്.
      ക്രൈസ്തവർക്കിടയിൽ മുസ്ലിം വിരുദ്ധത ഉണ്ടായിട്ടുണ്ടെങ്കിൽ അതിനു 90% ഉത്തരവാദിത്തവും മുസ്ലിങ്ങൾക്ക് മാത്രമാണ്.

    • @adminernakulam1192
      @adminernakulam1192 6 หลายเดือนก่อน +1

      @@josephedayadi7976 oru moutheen agana aayirikkam, ethu polea ulla aalukal orupadu undakam, but ethonnumalla Njan paranjithinu kaaranam eannu ningalkum eanikum ariyam😂, gulf il poyee job cheyyum, avida parayum njangalku ningaluda aalkara ishtamanu, respect aanu , avaru eanna help cheytu , nalla manasu ullavaranu, eannittu Evida vannu rahashyamai Muslims na theri parayum, puccham😂😂😂
      Njan Kandathil Vechu eattavum vargeeyata parayunnathu , Christian- Muslims aanu( Christians ettiri high voltage)😁

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 6 หลายเดือนก่อน

    CJI എന്താണ് മനുഷ്യനല്ലെ , അയാൾക്കും കാശിനും അധികാരത്തിനും കൊതിയില്ലാത്ത വരാണോ ?

  • @rajeshnair-gx7eg
    @rajeshnair-gx7eg 6 หลายเดือนก่อน +2

    Hindu communities is not racist like Muslim and Christian communities, that is the reason why Hindu communities allowed to stay Muslim communities since partition 1947, remember Muslim communities population increased since 1947 compared to Pakistan where Hindu communities decreased to one percent !

    • @vijumathew6661
      @vijumathew6661 6 หลายเดือนก่อน +2

      The British Prime Minister stands out as a glaring example of "Christian racism".

    • @abdulrasheedpc917
      @abdulrasheedpc917 6 หลายเดือนก่อน

      Please do not make an ass of yourself by making foolish comments.
      Dot not swallow the falls news and falsehood disseminated by Hindu fanatics and defecate it in public places.
      In 1947 99% of Hindus in undivided Pakistan was in East Pakistan ( present day Bangladesh) . And when East Pakistan became Bangladesh percentage of Hindus in Pakistan (erstwhile West Pakistan) naturally became very small. But the Hindu population is on rise in Pakistan.

  • @babyo.j997
    @babyo.j997 6 หลายเดือนก่อน +1

    ഏതെങ്കിലും ക്രിസ്ത്യാനി ഈ വക്കിലിന്നിട്ടു എന്തെങ്കിലും പണി കൊടുത്തിട്ടുണ്ടോ എന്തോ😂

    • @kmla123
      @kmla123 6 หลายเดือนก่อน

      മാമൻ മാപ്പിളയുടെ മനോരമയിൽ ഇന്റർവ്യൂന് വിളിച്ചിട്ട് ജോലിക്ക് എടുത്തില്ല. ആർക്കായാലും കലിപ്പ് വരും.

  • @anoopmathen4566
    @anoopmathen4566 6 หลายเดือนก่อน

    Blame only radical muslims for the polarisation in kerala,sdpi pfi,jamaat and the wolf in sheeps clothing iuml

  • @antonylopez6799
    @antonylopez6799 6 หลายเดือนก่อน +1

    ente ponnu chetta naanamille ningalkku ee noottandil matham daivam ennokke paranju nadakkan

    • @sidhu11859
      @sidhu11859 5 หลายเดือนก่อน +2

      Ayine angere allalo matham nadakane evide ullavar alle evidethe electoral polarisation patti aane parayane
      Angere atheist aane 😅

  • @Pvtil1
    @Pvtil1 6 หลายเดือนก่อน

    riyas moulavi vidhiyod koodi karyam vyakthamaayi..

  • @devadasnn2692
    @devadasnn2692 6 หลายเดือนก่อน

    യാതൊരു ഉൽക്കാഴ്ച്ചയുമില്ലാത്ത ഉണ്ണാക്കൻ വക്കീൽ 😂😜😜

  • @sarathpta
    @sarathpta 6 หลายเดือนก่อน

    Kipp

  • @v.m.abdulsalam6861
    @v.m.abdulsalam6861 6 หลายเดือนก่อน +2

    മാത്യു സാമൂവൽ, രാജൻ ജോസഫ് എന്നീ രണ്ടു യൂട്യൂബർമാർ ഉണ്ട്. കടുത്ത മുസ്ലിം വിരോധികളും മുസ്ലിം സമൂഹത്തിനെതിരെ വർഗ്ഗീയ വിഷം ചീറ്റുന്നവരും ആണ് അവർ.

    • @RenRK92
      @RenRK92 6 หลายเดือนก่อน +4

      നിങ്ങളുടെ മീഡിയ ഫണ്ണിനോടും അതുപോലെയുള്ള വർഗീയ വിഷയം കിട്ടുന്ന ചാനലുകളും ഒന്നും മിണ്ടാതിരുന്നാൽ തീരാവുന്ന പ്രശ്നമേ കേരളത്തിൽ ഉള്ളൂ. എത്രയെത്ര മദ്രസകളിൽ പീഡനങ്ങൾ നടക്കുന്നു. അത് എന്നെങ്കിലും അതി ചർച്ചകൾക്ക് വരുന്നുണ്ടോ??? വെറുതെ മറ്റുള്ളവരെ ഉപദ്രവിക്കാൻ പോയാൽ അവിടുന്ന് തിരിച്ചും കിട്ടും. അത് തന്നെയാണ് കേരളത്തിൽ നടന്നിട്ടുള്ളൂ.

    • @spbk1
      @spbk1 6 หลายเดือนก่อน +3

      ആരെങ്കിലും ഒക്കെ വേണ്ടേ കാര്യങ്ങൾ തുറന്നു പറയാൻ...എല്ലാവർക്കും സുഖിപ്പിപ്പിച്ചു മാത്രം വാർത്ത കൊടുക്കാൻ പറ്റുമോ?

    • @nibin8524
      @nibin8524 6 หลายเดือนก่อน

      മീഡിയ one ന്റെ സ്നേഹം മനസിലാകാനുള്ള കഴിവ് അവർക്ക് കിട്ടാൻ ഈ നോമ്പ് കാലത്ത് പ്രാർത്ഥിക്കാം

  • @zb2975
    @zb2975 6 หลายเดือนก่อน

    കോടതി ഒക്കെ കോമഡിയാണിപോൾ

  • @pramodvayanattu3885
    @pramodvayanattu3885 6 หลายเดือนก่อน

    എന്നും സാമ്പാർ ....

  • @anugrahamonen7258
    @anugrahamonen7258 6 หลายเดือนก่อน

    Kottathenga vakeel

  • @IbySabu
    @IbySabu 6 หลายเดือนก่อน +3

    ❤🎉🎉love BJP.

  • @nasarartist7204
    @nasarartist7204 6 หลายเดือนก่อน

    ഇല്ലാത്ത ബുദ്ധി പറഞ്ഞു പറഞ്ഞു കൊടുക്കല്ലേ സാറന്മാരെ 🙏🙏

  • @seekzugzwangful
    @seekzugzwangful 6 หลายเดือนก่อน

    എന്ത് വൃത്തികേട് ഒക്കെ ആണ് പറയുന്നത്? Ew.. 🤢🤢🤢🤢

    • @sidhu11859
      @sidhu11859 5 หลายเดือนก่อน

      Enthu vrithikedayi thoniyathu?

  • @Georve-fx1tp
    @Georve-fx1tp 6 หลายเดือนก่อน

    Chankaran😅chumathalla😅😅

  • @YISHRAELi
    @YISHRAELi 6 หลายเดือนก่อน +1

    *Caption* 😂😂😂 Mayiraaa

  • @muhammedtk6428
    @muhammedtk6428 6 หลายเดือนก่อน

    പരിധി വിട്ട് നീതിക്കൊപ്പം നിന്നാൽ ഇന്ദിരാഗാന്ധി എടുത്ത പണി മോദി എടുക്കില്ലേ

    • @hareek3745
      @hareek3745 6 หลายเดือนก่อน +2

      ഇന്ദിര നെഹ്റുവിന്റെ മകളായതുകൊണ്ടാണ് അധികാരത്തിൽ വരാനുള്ള സാഹചര്യം ഉണ്ടായതെന്ന് മറക്കാതിരിക്കുക.. 😅
      മോദി വന്നവഴി വേറെയാണ്...
      പിന്നെ അടിയന്തിരാവസ്ഥ ഏത് "പരിധി" വിട്ട നീതിയായിത്തോന്നുന്നത്, ചിന്താവൈകല്ല്യം കൊണ്ടൊന്നും മാത്രമാകും..😊

    • @Faahu-kq8qr
      @Faahu-kq8qr 6 หลายเดือนก่อน +1

      ​@@hareek3745 ഇന്ദിര ഇല്ലെങ്കിൽ വേറെ ഇന്ദിര വരും.. വലിയ വലിയ നേതാക്കൻമാരുടെ മക്കളാണെന്ന് കരുതി അവർക്ക് കഴിവില്ല എന്ന് പറയാൻ കഴിയില്ല.. ഇന്ദിരാഗാന്ധി എന്ന വരുമ്പോൾ ഒരു പാവക്കുട്ടിയെ പോലെയായിരുന്നു. പിന്നീടാണ് അവരുടെ ഉഗ്രഭാവങ്ങൾ കാണിച്ചു തുടങ്ങിയത്

  • @devanandabraham9194
    @devanandabraham9194 6 หลายเดือนก่อน +2

    ഈ ആങ്കർ ഏതവനാടാ ---..

  • @sakeenaseki9885
    @sakeenaseki9885 6 หลายเดือนก่อน

    Don't consider vakeel yourself as a prophet