പൊട്ടിത്തെറിച്ച് Tg മോഹൻദാസ് | കൂടുതൽ പറയിപ്പിക്കരുത് എന്നെ കൊണ്ട് | TG MOHANDAS | Malayalam Trolls

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 132

  • @raghutk9186
    @raghutk9186 หลายเดือนก่อน +73

    എനിക്ക് TGയെ ഇഷ്ടമാകാൻ കാരണം എന്തെന്നാൽ അടി തുടങ്ങിയാൽ പിന്നെ തലങ്ങും വിലങ്ങും അടിക്കും എന്നിട്ട് ആകെയങ്ങ് കത്തിപ്പടരും. അവിടെ BJP യുമില്ല cpm മുമില്ല congress മില്ല. എന്തു രസമാണ് ഈ ചർച്ച ' ആരെയും വകവെയ്ക്കാത്ത ഉശിരുള്ള ചുണക്കുട്ടി. വലുപ്പത്തിൽ ചെറിയ വനാണെങ്കിലും അദ്ദേഹത്തിൻ്റെ ആവനാഴിയിലുള്ള അമ്പിനെ തടുക്കാൻ കഴിയുന്നവർ ആരുമില്ല

    • @Malayalamtrolls2.0
      @Malayalamtrolls2.0  หลายเดือนก่อน +3

      👍🏻👍🏻💯

    • @GOPALMADHAV
      @GOPALMADHAV หลายเดือนก่อน +3

      100%

    • @sjsj346
      @sjsj346 หลายเดือนก่อน +3

      Exactly very truth information about tg

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk หลายเดือนก่อน +42

    TG. Sir big salute

  • @asokandhanyas6261
    @asokandhanyas6261 หลายเดือนก่อน +42

    TG യഥാർത്ഥ വസ്തുത ഉജ്വല മായി അവതരിപ്പിച്ചു.

  • @iluminatytimetravelerbassboost
    @iluminatytimetravelerbassboost หลายเดือนก่อน +53

    ഇവിടെ ഇരുന്ന് Mexico, Cuba ,Leninism,stalinism എന്നൊക്കെ കൂവ എന്നല്ലാതെ ആർക്കും ഒരു പ്രയോജനവും ഇല്ല 😂😂😂

    • @Rudraveera_999
      @Rudraveera_999 หลายเดือนก่อน +1

      ഇനിയും വരാൻ ഉള്ളത് ബൊളീവിയ, അർജൻ്റീന, ചൈന😂

  • @sureshm1808
    @sureshm1808 หลายเดือนก่อน +25

    ടി ജി സർ ❤❤❤😂😂😅. താങ്കൾ വളരെ ശരിയായ കാര്യം പറയുന്നു ❤❤

  • @vimalparassinimadapura7572
    @vimalparassinimadapura7572 หลายเดือนก่อน +13

    100% സത്യം, കണ്ടവരെ കാര്യത്തിൽ എന്തിനു ഇടപെടണം? നമ്മുടെ രാജ്യം അത്രയേ ഉള്ളു 👍👍👍

  • @haridasankv7793
    @haridasankv7793 หลายเดือนก่อน +25

    വളരെ കറക്റ്റായ കാര്യമാണ് ടീജി മോഹൻധാസ് പറഞ്ഞത് ഇവിടെ ഓട്ടിനു വേണ്ടി കുട്ടി കൊടുക്കുന്ന ഇവിടെത്തെരാഷ്ട്രീയ കോമരങ്ങേൽ ഈ കേരളത്തെ നശിപ്പിക്കും ഇവിടെയുള്ള മുസ്ലിസിനു വരെ അവിടെയുള്ളവരുമായി ഒരു ബന്ധവുമില്ല എന്നാലും നമ്മുടെ ഗാനത്തിൽ പെട്ടാൽ ഇവിടെ കിടന്നു നിലവിളിയാണ് അത്‌ തന്നെയാണ് ഇവറുടെ വർഗീയത ഇതുപോലെ നിലവിളിക്കുന്ന മറ്റൊരു മതവും ഇവിടില്ല ഒട്ടുമിക്ക്യ രാജ്യങ്ങേലിലും ഇതിനെ കൊണ്ട് സ്വമാധാനം ഇല്ല ഇവറുടെ അജണ്ട ക്കു വേണ്ടി ഇവിടെയുള്ള രണ്ടു രാഷ്ട്രീയത്തെയും മാദ്യമത്തെയും അവർ കീഴ് പ്പെടുത്തി കഴിഞ്ഞു ഈ രാഷ്ട്രീയക്കാരെ നമ്പിയാൽ മറ്റു മതസ്ഥർ ദുരിതം അനുഭവിക്കും വലിയമതേതരം ഇവർ പറയും പക്ഷേ ഇവറുടെ കാര്യം മാത്രം ആറും കേട്ടാ ഭാവം പോലും കാണിക്കില്ല അങ്ങിനെ അടിമയാക്കി എടുത്തു ഇക്കുട്ടർ

  • @aswindas5780
    @aswindas5780 หลายเดือนก่อน +63

    ചരിത്രം പഠിച്ചിട്ട് ബിമർഷിക്ക് സുഹൃത്തേ എന്ന കമൻ്റ് കാണാൻ ഇല്ലല്ലോ😂

    • @Malayalamtrolls2.0
      @Malayalamtrolls2.0  หลายเดือนก่อน +3

      😂

    • @uniteddreams4099
      @uniteddreams4099 หลายเดือนก่อน

      സംഘിക്ക് എന്ത് ചരിത്രം ....കഞ്ചാവ് കഥയും ഇല്ലാത്ത പുഷ്പ് വിമാനം ഓപറേഷൻ ചെയ്ത മഹർഷി കുളൂസ് .... പേര് മാറ്റൽ ഒക്കെ പോരെ

    • @Rudraveera_999
      @Rudraveera_999 หลายเดือนก่อน +3

      അവർ ചരിത്രം പഠിച്ചാൽ മാത്രമേ അത് സംഭവിക്കൂ .നിലവിലില്ലാത്ത ഒരു രാജ്യത്തിൻ്റെ ചരിത്രം അവർ എവിടെ നിന്ന് പഠിക്കും? 😂

    • @aswindas5780
      @aswindas5780 หลายเดือนก่อน +1

      @@Rudraveera_999ഞമ്മൻ്റെ മതം പിന്നെ സമാധാന പ്രിയർ ആയൊണ്ട് കുഴപ്പം ഒന്നും ഇല്ല അവർ അവിടെ ആക്രമിച്ച് കീഴടക്കിയത് ഒന്നും അല്ലല്ലോ അഭയം കൊടുത്തു എന്നും വച്ച് അവരെ മൂട്ടിൽ വിരലിടാൻ പോയിട്ടല്ലെ വായിൽ അവർ കുണ്ണ വച്ച് തന്നത് കൂതി മൂടി ഇരിക്കട്ടെ

  • @Sivagiri-ze9su
    @Sivagiri-ze9su หลายเดือนก่อน +25

    TG sir poliche adukiya dibate

  • @vasanthakumarj6489
    @vasanthakumarj6489 หลายเดือนก่อน +17

    TG ഉള്ള സത്യങ്ങൾ അങ്ങ് പറയും❤️🔥

  • @alexcleetus6771
    @alexcleetus6771 หลายเดือนก่อน +17

    TG sir Big salute

  • @aspiranttothethrone943
    @aspiranttothethrone943 หลายเดือนก่อน +14

    T G പൊളിച്ചു 🤣🤣

  • @radhakrishnapillaic1229
    @radhakrishnapillaic1229 หลายเดือนก่อน +5

    Tg പറഞ്ഞത് 100 % ശരി ,പ്രത്യേകിച്ച് TP ക്ക് കൊടുത്ത ഉപദേശവും

  • @SanthaKumari-dw7ow
    @SanthaKumari-dw7ow หลายเดือนก่อน +14

    🙏ടിജി സാർ..👌👌👌👍

  • @manjushapraveen2285
    @manjushapraveen2285 หลายเดือนก่อน +14

    57 muslim countries don't want Palestinians, but some radicals in India want to redeem Hamas...what to name such idiots? As usual TG sir is in full form. Vayaru nerachu kittiyallo 😅😅😅😅

  • @Sharmalal-dk6js
    @Sharmalal-dk6js หลายเดือนก่อน +1

    എല്ലാ മത നേതാക്കൾ ഇത് പോലെ സത്യം സത്യമായി പറഞ്ഞാ തീർന്ന് .ഇവിടെ ഒന്നും ഒരു പ്രശ്നവും ഇല്ല

  • @rajeev3604
    @rajeev3604 หลายเดือนก่อน +2

    TG , the one man Army,.

  • @thressiavarkey8471
    @thressiavarkey8471 หลายเดือนก่อน +7

    Exactly. waste of time/ energy.

  • @shivadasp6908
    @shivadasp6908 หลายเดือนก่อน +6

    TG sir what you said I accept it

  • @madhavant9516
    @madhavant9516 หลายเดือนก่อน +5

    ശരിയായ നിരീക്ഷണം by റജി. Palestine പ്രശ്നം നമ്മുടെ പ്രശ്നം അല്ല. അത് അവർ തന്നെ settle ചെയ്യട്ടെ. നമുക്ക് അവരുടെ കാര്യത്തിൽ ഒരു റോളും ഇല്ല.

  • @Riderjonjo
    @Riderjonjo หลายเดือนก่อน +1

    ഇതാണ് ഞാൻ ദശബ്ദങ്ങൾ ആയി പറയുന്നു ഇന്ന് മോഹൻദാസ് പറഞ്ഞു സത്യം who cares indian റോൾ? ??

  • @Rudraveera_999
    @Rudraveera_999 หลายเดือนก่อน +2

    കേരളത്തിലെ ഹമാസ് സാഹോദര്യം ഇത് എങ്ങനെ സഹിക്കും? 😂

  • @Somu-ev3wy
    @Somu-ev3wy หลายเดือนก่อน +7

    TG super

  • @sjsj346
    @sjsj346 หลายเดือนก่อน +1

    Exactly very truth information about India

  • @PsankerMalapuram
    @PsankerMalapuram หลายเดือนก่อน +1

    T G ക്ക് എതിരായിട്ടാരേയും കാണുന്നില്ല കാരണം - അദ്ദേഹം - മുഖംനോക്കാതേ - കാര്യം പറയും ഇതുപോലെയുള്ള സത്യങ്ങൾ - നല്ല മനുഷ്യത്വം ഉള്ളവരൊക്കെ പറയട്ടെ

  • @shermmiladasa8848
    @shermmiladasa8848 หลายเดือนก่อน +4

    Tg🙏🙏🙏

  • @mohang7545
    @mohang7545 หลายเดือนก่อน +2

    Excellent Mr TG 👍👌🙏

  • @sijoygeorge3036
    @sijoygeorge3036 หลายเดือนก่อน +6

    ഇപ്പോൾ കശ്മീർ അടി തുടങ്ങി

  • @jainpainadathe5623
    @jainpainadathe5623 หลายเดือนก่อน +1

    Superb sir one of your great replay

  • @AnitaJacob-zt6sp
    @AnitaJacob-zt6sp หลายเดือนก่อน +5

    😂😂😂😂

  • @rajup3659
    @rajup3659 หลายเดือนก่อน +1

    TG ചേട്ടൻ ഒരു കാര്യം മനസിലാക്കണം
    KR നാരായണൻ
    പറഞ്ഞത് അന്നത്തെ ഇന്ത്യയുടെ കാര്യമാണ് മോദിജി വന്നപ്പോൾ
    സ്ഥിതിമാറി എങ്കിലും നമ്മൾ
    ആവശ്യമില്ലാത്ത
    കാര്യങ്ങൾക്ക്
    സപ്പോർട്ട് ചെയ്യാതിരിയ്ക്കുക മാത്രമല്ല നമ്മുടെ രാജ്യത്ത്
    നമ്മുടെ മിത്രരാജ്യത്തിനെതിരെ കുരയ്ക്കുന്നവരെ നിലയ്ക്ക് നിർത്തുക കൂടിവേണം.
    🙏💜ജയ് ഹിന്ദ് 💜🙏

    • @Dan16919
      @Dan16919 หลายเดือนก่อน +1

      അതിനുള്ള കഴിവൊന്നും നമ്മുടെ രാജ്യത്തിനില്ല എന്ന് തന്നെയാണ് ഒരു Rss കാരൻ പറയുന്നത്. ഇന്ത്യ ലോക രാജ്യങ്ങളുടെ കണ്ണിൽ ഒരു ദരിദ്ര രാജ്യം തന്നെയാണ്.

  • @raghunaththekkarakath8111
    @raghunaththekkarakath8111 หลายเดือนก่อน +1

    വാ വാ ടി.ജി . ്് സതൃസൻധമായ. വിലയിരുത്തൽ .

  • @shinyabraham6712
    @shinyabraham6712 หลายเดือนก่อน +1

    ഖുറാനിൽ പോലും palesthine ഇല്ല

  • @noushadab8874
    @noushadab8874 หลายเดือนก่อน

    ❤❤❤❤❤❤❤ TG

  • @SreekuttanCherukol-mz6cw
    @SreekuttanCherukol-mz6cw 29 วันที่ผ่านมา +1

    ❤❤❤😂

  • @sonyvarghese2801
    @sonyvarghese2801 26 วันที่ผ่านมา

    T G ❤

  • @natarajancb2928
    @natarajancb2928 25 วันที่ผ่านมา

    മോഹൻദാസ് വിചാരിക്കുന്നുണ്ടോ ഇവർക്ക്‌ palastine ആണ് ഉദ്ദ്ദേശം എന്ന് target ഇവിടത്തെ മുസ്ലിം വോട്ട് ആണ്.

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 หลายเดือนก่อน

    TG സാർ. സൂപ്പർ

  • @arun3827
    @arun3827 หลายเดือนก่อน

    TG❤️❤️❤️❤️👍

  • @anandapadmanabhan9453
    @anandapadmanabhan9453 หลายเดือนก่อน

    Golwalker was right, but the present leaders inefficient to wake up our young generation.

  • @Beehles12
    @Beehles12 หลายเดือนก่อน

    🎉സത്യം

  • @goldentunes1218
    @goldentunes1218 หลายเดือนก่อน

    Our good fortune we have a mohandas. I fully agree with him. Set our house in order first.

  • @bandbtransportation5576
    @bandbtransportation5576 หลายเดือนก่อน

    ഇവിടുത്തെ പ്രശ്നം എന്നത് .സ്വാതന്ത്ര്യം ഉണ്ട്..ആവശ്യത്തിന് പണം എത്തുന്നുണ്ട്..തിന്നു കൊഴുത്ത് കിടക്കുക അല്ലേ..പിന്നെ എന്തുകൊണ്ട് അവർക്ക് ഇഷ്ടപ്പെട്ടവരെ സപ്പോർട്ട് ചെയ്തുകൂടാ..ദാരിദ്ര്യവും അരാജകത്വവും സ്വാതന്ത്ര്യം ഇല്ലായ്മയും ഉള്ളിടത്ത് ആണ് ജീവിക്കുന്നത് എങ്കിൽ ..ഒരു നേരത്തെ വയറു നിറക്കുവാൻ വെപ്രാളപ്പെട്ടു ഓഡിയേനെ..അന്നേരം തിമിരം ബാധിച്ചിരിക്കും..ഒന്നും കാണുകയുമില്ല..പുറം രാജ്യങ്ങൾ ഉണ്ടോ അവിടുത്തെ ജനങ്ങളെ കുറിച്ച് ചിന്തിക്കുക പോലും ഇല്ല..ഇത് തിന്ന് നെയ്യ് വെച്ചതിൻ്റെ അഹങ്കാരം .

  • @aimsonedward6129
    @aimsonedward6129 หลายเดือนก่อน

    TG🔥

  • @aravindankg4121
    @aravindankg4121 หลายเดือนก่อน

    Super 👌

  • @mohankumar-qv4xj
    @mohankumar-qv4xj หลายเดือนก่อน +2

    😅

  • @sathyankv7688
    @sathyankv7688 หลายเดือนก่อน

    🙏

  • @india.19614
    @india.19614 หลายเดือนก่อน

    👍

  • @ramachandranks9016
    @ramachandranks9016 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍

  • @hunder979
    @hunder979 หลายเดือนก่อน

    🔥

  • @Ceeveesdays
    @Ceeveesdays หลายเดือนก่อน

    TG👍🏼

  • @stephenpm693
    @stephenpm693 หลายเดือนก่อน

    I love t g

  • @mrbinuram9889
    @mrbinuram9889 หลายเดือนก่อน

    100% T..G

  • @sonyvarghese2801
    @sonyvarghese2801 26 วันที่ผ่านมา

    More trolls not good!!!!

  • @georgejohn2959
    @georgejohn2959 หลายเดือนก่อน

    TG oru Brahmose missile aanu.😅
    Aarkkum takarkkan pattilla.👍

  • @mohammedsaidu6422
    @mohammedsaidu6422 25 วันที่ผ่านมา

    ചാവാറായി, എന്നിട്ടും ഈ കിളവന്റെ വർഗീയത കണ്ടോ

  • @madhusoodhanannair2677
    @madhusoodhanannair2677 หลายเดือนก่อน

    ശ്രീരാമന്റെ ആവനാഴിയിലെ വസ്ത്രങ്ങൾ തീരില്ല.. അതുപോലെ TG yude വായ് മൊഴി തോറ്റുപോയാൽ തീരില്ല 😂

  • @bijuxavier7068
    @bijuxavier7068 หลายเดือนก่อน

    വെറും കഥകളായ പുരാണം പഠിച്ചു വർഗീയതയും കലാപങ്ങളും ഉണ്ടാക്കാം.... ല്ലേ

    • @sobhithasobha5303
      @sobhithasobha5303 หลายเดือนก่อน +1

      എന്ന് , വിദേശികളായ ചിലർ വന്ന് എന്തൊക്കെയൊ പറഞ്ഞത് വിശ്വസിച്ചും അവരുടെ പ്രലോഭനത്തിൽപ്പെട്ടും മതം മാറ്റപ്പെട്ട ചരിത്രത്തിൻ്റെ ഒരു ബാക്കിപത്രം.

  • @prempraveen3728
    @prempraveen3728 27 วันที่ผ่านมา

    ചരിത്രം പഠിക്കാം. എന്നുമുതലുള്ള ചരിത്രമാണ്. ആറാം നൂറ്റാണ്ട് മുഹമ്മദിന്റെ കാലമുതലുള്ള ചരിത്രം പഠിക്കാo. നിങ്ങളുടെ ഖുർആനും ഹദീസും വെച്ച് നമുക്ക് നോക്കാം. പാലസ്തീനെന്നോ, ഗാസ എന്നോ ഒരു word ഖുറാനിലോ ഹദീസിലോ കാണിച്ചു തരാൻ പറ്റുവോ? ഇല്ല. എന്താ അബു കാശിമിന് ( later he changed his name into Muhammad ) അറിയില്ലായിരുന്നോ? യഹൂദന്മാരുടെ ചരിത്രം ഉറങ്ങുന്ന നാടായി അവരുടെ ബൈബിളിൽ ഉടനീളം ഇസ്രായേൽ, പലസ്തീൻ, ഗാസ ഒക്കെ പ്രതിപാദിച്ചിരിക്കുന്നു. മുഹമ്മദ് മരിച്ചതിനുശേഷം എപ്പോഴോ അറബികൾ അങ്ങോട്ട് കടന്ന് കയറി പെറ്റു പെരുകി. അതാണ് ണ്ടാത്. ഖുർആനിൽ പോലും ഇങ്ങനെ പറയുന്നു, " ബനു യഹൂദികൾക്കു ഞാൻ ഇസ്രായേൽ കൊടുത്തിരിക്കുന്നു. അവർ അവിടെ പ്രവേശികട്ടെ " എന്ന്. അന്ന് ഇസ്രായേലിൽ ഉൾപ്പെട്ട സ്ഥലങ്ങൾ ആയിരുന്നു, പലസ്തിനും, ഗസയും.

  • @virattv3947
    @virattv3947 หลายเดือนก่อน

    TG യോടാ കളി ബബബ്ബ

  • @user-lr4ig6mg5p
    @user-lr4ig6mg5p 29 วันที่ผ่านมา

    ഗട്. പുരാണം

  • @No1-eh6yc
    @No1-eh6yc หลายเดือนก่อน

    ആദ്യംപോയി ചരിത്രം പടിക്കടോ

    • @jithingeorge8343
      @jithingeorge8343 หลายเดือนก่อน

      Best, ath padichit enthina ennu aanu ayaal ithrem neram paranjath.

  • @deveshd5880
    @deveshd5880 หลายเดือนก่อน

    KR നാരായണൻ പറഞ്ഞെന്നോ.... എന്ന്....ആ കാലം മാറി... രാജ്യത്തേ പൊങ്ങച്ചവും കൂടി...
    പക്ഷെ ഭാരതത്തിന്റെ സാഹചര്യങ്ങൾ മാറി.. ഒരുപാട് മാറി... ഒരുപാട്..
    ഒരു രാജ്യത്തിന്റെയും ആഭ്യന്തര -വിദേശ പ്രശ്നങ്ങളിൽ ഒരു രാജ്യവും ഇടപെടില്ല.... അത് വാസ്തവം തന്നെ....
    T G യോട് ഒരു താല്പര്യം ഒക്കെ ഉണ്ട്.. TG ചില ചർച്ചകളിൽ നേരെന്നു കരുതും വിധം കാര്യങ്ങൾ തള്ളി മറിക്കുമ്പോഴൊക്കെ , ഒരു കാര്യം ഓർമ്മ വരും.
    അത് ചരിതങ്ങളെ വേണ്ടവിധം പഠിക്കാത്തതിന്റെയോ ചരിതങ്ങളോട് പുച്ഛം ഉള്ളതിന്റെയൊ ആയേക്കാം.
    ഒരു ചർച്ചയുടെ ഇടയിൽ ഒരു ക്ഷേത്രമില്ലാതായാൽ അത്രയും അന്ധവിശ്വാസം ഇല്ലാതാകും എന്നു പറഞ്ഞത് ആരാണ് എന്ന കമ്മിക്കൂറഅടിമ സ്വരാജിന്റെ ഒരു ചോദ്യത്തിനു വിഡ്ഢിമറുപടി പറഞ്ഞു അതിൽ കടിച്ചു തൂങ്ങി നാറുന്ന വീഡിയോ ഓർമ്മ വരും...
    വേണ്ടിടത്തും വേണ്ടാത്തടത്തും കേറി മലമറിക്കുന്ന പണി ഇങ്ങേർക്ക് ഉണ്ട്.
    ചില സമയം ഇങ്ങേരു വസ്തുതയോട് ചേർന്ന് നിന്ന് സംസാരിക്കും..
    ആവശ്യം എങ്കിൽ ചരിത്രങ്ങൾ പഠിക്കുക തന്നെ വേണം....
    നീരീക്ഷണം ഉണ്ട്.. ആവേശക്കമ്മറ്റി പ്രസിഡന്റ് ആണ്

  • @babykurissingal8478
    @babykurissingal8478 หลายเดือนก่อน

    ഹമാസിനെ താങ്ങി സ്വയം നശിക്കാതിരിക്കു

  • @AbdulSalam-kn5dm
    @AbdulSalam-kn5dm 22 วันที่ผ่านมา

    ചൈനയുമായി മുഖാമുഖം നിക്കാൻ ആർക്കാണ് ഇപ്പോൾ കഴിവുള്ളത്. ഇവൻകിടന്ന് വല്ലാതെ കിളക്കുന്നുണ്ടല്ലൊ ജനം ടിവി യിൽ ഇവനെന്തു വേണമെങ്കിലും പറയാമല്ലോ.

  • @Sharmalal-dk6js
    @Sharmalal-dk6js หลายเดือนก่อน

    എല്ലാ മത നേതാക്കൾ ഇത് പോലെ സത്യം സത്യമായി പറഞ്ഞാ തീർന്ന് .ഇവിടെ ഒന്നും ഒരു പ്രശ്നവും ഇല്ല

  • @Riderjonjo
    @Riderjonjo หลายเดือนก่อน +1

    ഇതാണ് ഞാൻ ദശബ്ദങ്ങൾ ആയി പറയുന്നു ഇന്ന് മോഹൻദാസ് പറഞ്ഞു സത്യം who cares indian റോൾ? ??

  • @SalimKumar-nc5km
    @SalimKumar-nc5km หลายเดือนก่อน

    TG super