സ്നേഹിതരെ എന്റെ പ്രിയപ്പെട്ട സ്ക്രീൻ പ്ലൈ ആണിത് അവസരം ഒരുക്കിയ പ്രിയ സത്താർക്ക ഷാഫിക്ക സവാദ് നിങ്ങളോട് ഇനിയും ഒരുപാട് സ്നേഹം പിന്നണിയിൽ കൂടെ നിന്ന അനീഷേട്ടൻ ആൻറ്പ്പൻ രജിൻ 😍😍😍 വർക്ക് ഇഷ്ട്ട പെട്ടവർക്ക് സ്നേഹം 😍 മറ്റുള്ളവർക്ക് ഞാൻ വീണ്ടും ശ്രമിക്കാം നിങ്ങൾക് ഇഷ്ട്ട പെടുന്നത് വരെ Thank you സത്താർകാ Thanks ഷാഫിക്ക ഷഹബാസിന് രൂപം തന്നതിന് 🤩 Shanoof ulikkal 🥰
ഏവർക്കും ഉണ്ടാകും ഓർത്താൽ ഒരിക്കലും തിരിച്ചുകിട്ടാത്ത മനസിന്റെ ഒരു കോണിൽ വേദന നിറക്കുന്ന ഒരു നിലച്ചുപോയ ഒരു കാമുകിയും ഒരുപാട് സ്വാപ്നങ്ങളും........... song ishtttam.......
ഈ ആൽബത്തിൽ 3 കാലഘട്ടം അഭിനയിച്ചു കാണിച്ച ആൽബം മീഡിയയിലെ മമ്മൂക്ക അതാണ് നമ്മളെ ശാഫിക്ക...ഈ പ്രായത്തിലും എന്തൊരു ചുള്ളനാ... ആക്ടിങ് സൂപ്പർ ആയിട്ടുണ്ട്...സവാദ് നല്ല ആലാപനം...നല്ല വരികൾ നല്ല സംഗീതം... ഇനിയും നല്ല വർക്കുകൾ ഈ വർഷം വന്നു ചേരട്ടെ... ഇതൊരു തുടക്കമാകട്ടെ...
ഷാഫിക്ക തൊട്ടതെല്ലാം പൊന്നാക്കിയെ ശീലം ഒള്ളു .സൂപ്പർ acting ഇക്ക .Songinte വരികളും ട്യൂണും പാടിയതും പിന്നെ വീഡിയോ എല്ലാം 100/100 മാർക്ക് .കാത്തിരുന്നത് വെറുതെ ആയില്ല .tnx essar media
പ്രണയം എന്ന മൂന്നു വാക്ക് ആണ് ഒരു മനുഷ്യനെ അവന്റെ ചിന്തകളിൽ കൂടി ഒരു പുതിയ രൂപത്തെ ഉണർത്തുന്നത്. ആത്മാർത്ഥമായി സ്നേഹിക്കുന്ന ഓരോ കാമുകനും കാമുകിക്കും മനസ്സിലാകും. Powlich team 😘😘😘😘😘😘
ഷാഫി ഇക്ക..... ഇതിലും വലിയ ഒരു ന്യൂ ഇയർ ഗിഫ്റ്റ് കിട്ടാനില്ല, ഒരുപാട് താങ്ക്സ്. വളരെ വളരെ നന്നായിട്ടുണ്ട് ഈ പാട്ടും അവതരണവും എല്ലാം........ All the best...
കഷ്ട്ടപെട്ടത്തിനു ഭലം ഉണ്ടായിട്ടുണ്ട് മണിമുത്തുകളെ. നന്നായി എനിക്ക് ഒരുപാട് ഇഷ്ടമായി.😍😍 Shafikka. Savad .shanoof. അങ്ങനെ എല്ലാരും കൂടി ആൽബം മേഘലയിൽ നല്ലൊരു വർക്ക് കൂടി സമ്മാനിച്ചു. Best of luck & happy new year.☺️☺️💐💐
ഇത്രയും കാത്തിരുന്നതിന് ഫലം ഉണ്ടായി ഷാനൂഫ്ക്കാന്റെ മികച്ച സംവിധാനം ഷാഫിക്ക കുടുക്കിയ അഭിനയം സവദ്ക്കാന്റെ കിടു voice സ്ക്രിപ്റ്റ് മരണമാസ് all team തകർത്തു 👍👍👍
ഈ പാട്ട് കേൾക്കുമ്പോൾ കരയാറുണ്ട സച്ചു എന്ന ചെറിയ എഴുത്തുകാരനെ കണ്ടെത്തിയത് എന്റെ പ്രണയിനിയായിരുന്നു ..... ഒടുവിൽ മറവികളിൽ പോലും മറക്കാത്ത കുറേ ..... ഓർമ്മകൾതന്ന് അവൾ പോയി
Thanks to Essar media for giving this wonderful Work in this New year...ഓർമ്മകൾ മരിക്കുന്നില്ലെന്ന സത്യം പ്രണയം ഒരു നോവാണെന്ന സത്യം പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ... Savad puthukod മ്മടെ khalbee pwolichutta... Shafi kollam നന്നായിട്ടുണ്ട്... Overall Superb all crew members ❤️❤️❤️
അങ്ങനെ ഒന്നും Album Media നിലം പതിയില്ല . ഒരു പൊൻതൂവൽ കൂടി സമ്മാനിച്ച എല്ലാ അണിയറ പ്രെവർത്തകർക്കും ഒരായിരം നന്ദി ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ ഉള്ള ആൽബം.. Tnx
ഷാനൂഫ്ക്ക വർക്ക് സൂപ്പർ ആയിട്ടോ.. പിന്നെ നിങ്ങൾ ചെയിത വർക്ക് ഒക്കെ സൂപ്പർ ആയിട്ട് ഉള്ളു.. ഇത് പോലെ ഇനി വർക്ക് ചെയാൻ അല്ലാഹ് ആഫിയത്തും ആരോഗ്യവും തരട്ടെ.. മുത്തേ
പറയാൻ ഒരുപാടുണ്ട് പറഞ്ഞാൽ തീരൂല ന്നാലും ഒന്ന് ചുരുക്കിയിട്ട് ഷനൂഫ്ക്കാ സവാദെ ഷാഫിക്ക മരണ മാസാണ് ഒരുപാട് നാളായിട്ട് കാത്തിരിക്കുകയാ ഈ വീഡിയോ ഒന്ന് കാണാൻ ഷാഫിക്കൻറെ അഭിനയം സവാദിന്റെ ആലാപനം ഷനൂഫ്ക്കാന്റെ ഡയറക്ഷൻ സാധനം കിടുക്കി
എല്ലാം അടിപൊളി ആയിരുന്നു.... ഷാഫിക്ക.. പൊളിച്ചു ഷാനൂഫ് ഉളിക്കൽ (ഷാനൂഫ്‌ക പൊളിച്ചു ) സവാദ് bro nalla song നല്ല വരികൾ.... എല്ലാം ഉഷാറായി... music adipoli..✌👍👍👍👍 നല്ല സ്റ്റോറി...... ഈ new year നു adipoli ഗിഫ്റ്റ് സമ്മാനിച്ച എല്ലാവർക്കും നന്ദി........ HAPPY NEW YEAR... 😘😘😘😘
തേയ്മാനം വന്ന് വലിച്ചെറിയപ്പെടുന്ന ചെരിപ്പുകൾ നമ്മെ നോക്കി പറയുന്നു: "തേഞ്ഞത് ഞാനല്ല.,, നിൻ്റെ ആയുസ്സാണ്" അത്പോലെ ഓരോ ന്യൂ ഇയറും നിങ്ങളുടെയും എന്റെയും ആറടി മണ്ണിലേകുള്ള അകലം കുറച്ച് കൊണ്ടിരിക്കുന്നു… ആഘോഷിക്കുന്നത് ന്യൂ ഇയറല്ല വിലപ്പെട്ട ഒരു വയസ്സിന്റെ നഷ്ട്ടതയാണ്.. ആയതിനാൽ ഉള്ള കാലം വരെ പരസ്പരം സന്തോഷത്തോടെയും വിശ്വാസത്തോടെയും ആത്മാർഥമായി സ്നേഹിച്ച് മുന്നോട്ട് പോകുക... Wish you all an happy new year.. *✦҈͡ঔৣ͡✞ചെകുത്താന്റെ മാലാഖ✞۞۩ৡৢ͜͡*
സ്നേഹിതരെ എന്റെ പ്രിയപ്പെട്ട സ്ക്രീൻ പ്ലൈ ആണിത്
അവസരം ഒരുക്കിയ പ്രിയ സത്താർക്ക ഷാഫിക്ക സവാദ് നിങ്ങളോട് ഇനിയും ഒരുപാട് സ്നേഹം പിന്നണിയിൽ കൂടെ നിന്ന അനീഷേട്ടൻ ആൻറ്പ്പൻ രജിൻ 😍😍😍
വർക്ക് ഇഷ്ട്ട പെട്ടവർക്ക് സ്നേഹം 😍
മറ്റുള്ളവർക്ക് ഞാൻ വീണ്ടും ശ്രമിക്കാം നിങ്ങൾക് ഇഷ്ട്ട പെടുന്നത് വരെ
Thank you സത്താർകാ
Thanks ഷാഫിക്ക ഷഹബാസിന് രൂപം തന്നതിന്
🤩 Shanoof ulikkal 🥰
Shafikka paadiya mathiyaayirunnu..
Super
Subscribe cheyyo plzzzzzz
U
Oru pad ishtam ulla song aanu good work😍😍
ഏവർക്കും ഉണ്ടാകും ഓർത്താൽ ഒരിക്കലും തിരിച്ചുകിട്ടാത്ത മനസിന്റെ ഒരു കോണിൽ വേദന നിറക്കുന്ന ഒരു നിലച്ചുപോയ ഒരു കാമുകിയും ഒരുപാട് സ്വാപ്നങ്ങളും........... song ishtttam.......
ശരിയാണ്....
😭😭🙏🙏🙏😊👌👌👌👌👌👌👌👌👌👌👌
Yes
കാമുകി മാത്രം അല്ല കാമുകൻ ഉണ്ടാവും
No
ഈ പാട്ട് കേൾക്കുമ്പോ ഒരു തവണയെകിലും നഷ്ട്ട പ്രണയത്തെ ഓർത്തവരുണ്ടോ
Yes
Yes
Yaa
Yes
Ahh
ചില പാട്ട് കേൾക്കുമ്പോൾ നഷ്ട്ടപെട്ട പ്രണയത്തെ ഓർമ്മ വരും, പിന്നെ കുറേ നേരം ആ ഓർമയും ഞാനും ഓരേ ഇരിപ്പ് ആണ്
ഇ പാട്ട് ഏറ്റെടുത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 😍😍😍
savad puthucode supper song
നിങ്ങള് പാടി തകർത്തല്ലോ...!!!👌👌👌
Savad poli ann song ok
മുത്തേ😍😍
savad puthucode ..all the best sava
"അവിടെ മഴ പെയ്യാറുണ്ടോ എന്നെ നീ ഓർക്കാറുണ്ടോ"നല്ല വരികൾ പ്രണയം എന്നും ഓർമ്മകൾ മാത്രമാണ്...
*സോങ് ഒരിക്കലും മറക്കാൻ കഴിയില്ല😍ആ അനൗൻസ്‌മെന്റ് വേണ്ടായിരുന്നു അത് പറഞ്ഞില്ലെങ്കിലും ഈ പാട്ട് മനസ്സിലാവും🤔*
സത്യം
😄
ഒറ്റപ്പെടൽ അനുഭവിക്കുമ്പോൾ ഈ പാട്ട് കേൾക്കാൻ ഒരു സുഖം ആ
കുറെ നാളുകൾക്കു ശേഷം സ്നേഹിതന്റെ നല്ലൊരു വർക്ക് കാണാൻ കഴിഞ്ഞതിൽ സന്തോഷം 😍
Tnks jalal magna
😍
Jalal Magnus thank you jalal ka
Jalalikka karimizhikonintey new cheyyuuuuu😍😍😍😍😍
Jalalikka പുതിയ വർക്ക് ഒന്നും ille
ഈ ആൽബത്തിൽ 3 കാലഘട്ടം അഭിനയിച്ചു കാണിച്ച ആൽബം മീഡിയയിലെ മമ്മൂക്ക അതാണ് നമ്മളെ ശാഫിക്ക...ഈ പ്രായത്തിലും എന്തൊരു ചുള്ളനാ... ആക്ടിങ് സൂപ്പർ ആയിട്ടുണ്ട്...സവാദ് നല്ല ആലാപനം...നല്ല വരികൾ നല്ല സംഗീതം... ഇനിയും നല്ല വർക്കുകൾ ഈ വർഷം വന്നു ചേരട്ടെ... ഇതൊരു തുടക്കമാകട്ടെ...
muthe shAmi UndAn varunnud savad ,shameer pothur kuttukettil
ഷാഫിക്ക തൊട്ടതെല്ലാം പൊന്നാക്കിയെ ശീലം ഒള്ളു .സൂപ്പർ acting ഇക്ക .Songinte വരികളും ട്യൂണും പാടിയതും പിന്നെ വീഡിയോ എല്ലാം 100/100 മാർക്ക് .കാത്തിരുന്നത് വെറുതെ ആയില്ല .tnx essar media
പ്രണയം എന്ന മൂന്നു വാക്ക് ആണ് ഒരു മനുഷ്യനെ അവന്റെ ചിന്തകളിൽ കൂടി ഒരു പുതിയ രൂപത്തെ ഉണർത്തുന്നത്. ആത്മാർത്ഥമായി സ്നേഹിക്കുന്ന ഓരോ കാമുകനും കാമുകിക്കും മനസ്സിലാകും.
Powlich team
😘😘😘😘😘😘
Sherikum
Yes
Yz epoyum pranayikunnu 😍
ആ female voice അടിപൊളി ആയിട്ടുണ്ട്.കേൾക്കുമ്പോൾ തന്നെ നല്ല ഫീലിംഗ്‌സ് ആ....അല്ലെങ്കിലും സംഗീതത്തിന് ,ഓർമകളെ ഓർത്തെടുക്കാൻ പ്രതേക കഴിവുണ്ട്......❤
ഷാഫി ഇക്ക..... ഇതിലും വലിയ ഒരു ന്യൂ ഇയർ ഗിഫ്റ്റ് കിട്ടാനില്ല, ഒരുപാട് താങ്ക്സ്. വളരെ വളരെ നന്നായിട്ടുണ്ട് ഈ പാട്ടും അവതരണവും എല്ലാം........ All the best...
മഴ ...... പ്രണയത്തേയും ജീവിതത്തെയും ഒരുപാട് നനയിച്ചുകൊണ്ട് അങ്ങനെ പെയ്തുകൊണ്ടിരിക്കും തോരാതെ....good work
മനസ്സിൽ നല്ലൊരു പ്രണയ മഴ പെയ്ത അനുഭൂതി ലഭിച്ചു 😍😘
മനസ് തൊട്ടറിഞ്ഞ വർക്ക് ഷാഫിക്ക തകർത്തു
അവസാനം ഈ പാട്ടും വീഡിയോ ഇറക്കി മറ്റുള്ള ആൽബം പോലെ നശിപ്പിച്ചില്ല സന്ദോഷം 👏👏👏
പോടാ പന്നി
@@sajsaleem6171 Nee podaaa pulle
@@afsalmusthafa9296
Pooda...
സോങ് അടിപൊളി ആണ് അതിനു ഒപ്പം ഷാഫി ഇക്കയും കൂടെ ആയ പ്പോൾ കിടു ആയി
സനൂഫ് ചെയ്യ്ത വർക്കിൽ ഏറ്റവും മികച്ചത്.ഒന്നും പറയാനില്ല. പൊളിച്ചടുക്കി.പുതിയ വർഷത്തിൽ പുതുമയോടെ മുന്നേറട്ടേ.
ഇവിടെ മഴ പെയ്യാറില്ല അ വിടെ എൻറെ നാട്ടിൽ നല്ലമഴയാണ് 😔⛈ഇനിഎന്നാണു റബ്ബെ ആമഴ ഒന്നു നഅനഴാൻ പറ്റുക🤲
Okk sheriyakum bro.... Vishamikkenda
Ellaam shariyaavum. 🤲🤲
വിഷമിക്കേണ്ട അള്ളാഹു അനുവദിക്കും
@@adhilnajeeb6745 broo sugalle njan nattil poyi vannuttoo innu TH-cam il innu veenddum kanddu ee cmnt 😍😘🙏🙏🙏
@@shibilashibila1766 nattil poyi vannu innu veenddum kanan idayayi ee sng ee cmntum 😍🙏🌹🤲
ആദ്യം വരികൾ എഴുതിയ ഇക്കാക് ഒരു പാട് നന്ദി. എത്ര കേട്ടാലും മടുക്കുന്നില്ലാ.ഈ പാട്ട് പാടിയെ രണ്ടാളും പൊള്ളിച്ചു.
കഷ്ട്ടപെട്ടത്തിനു ഭലം ഉണ്ടായിട്ടുണ്ട് മണിമുത്തുകളെ. നന്നായി എനിക്ക് ഒരുപാട് ഇഷ്ടമായി.😍😍 Shafikka. Savad .shanoof. അങ്ങനെ എല്ലാരും കൂടി ആൽബം മേഘലയിൽ നല്ലൊരു വർക്ക് കൂടി സമ്മാനിച്ചു. Best of luck & happy new year.☺️☺️💐💐
😍😍😍
brthr ninnullil ennolam sthanaminnatalk ennath vedeo cheyyumo
എവിടെയൊക്കെയോ കൊളുത്തി വലിക്കുന്ന വരികൾ, എന്റെ പ്രണയവും ഇതുപോലെയായിരുന്നു രണ്ടു മതങ്ങളായതോണ്ട് ഞങ്ങൾ പ്രണയത്തെ കുഴിച്ചു മൂടി,😔😔😔fvrt song🥰
സൂപ്പർ എവിടയൊക്കൊയോ തട്ടി ഈ കഥ പാട്ട്
ഷാഫിക്ക സൂപ്പർ സൂപ്പർ ഒന്നും പറയാൻ ഇല്ലാ സൂപ്പർ ഡയറക്റ്റർ സൂപ്പർ സോങ് സൂപ്പർനായകി . ഉസ്താദ് സ്വാമിനാഥൻ nanmara.
സൂപ്പർ ഒരുപാടിഷ്ടപ്പെട്ടു ഇതിലെ എല്ലാ അണിയറ പ്രവർത്തകർക്കും താങ്ക്സ്
ഈ വരികളുമായി എന്റെ ജീവിതത്തിനു നല്ല സാമ്യം ഉണ്ട്
ഇത്രയും കാത്തിരുന്നതിന് ഫലം ഉണ്ടായി ഷാനൂഫ്ക്കാന്റെ മികച്ച സംവിധാനം ഷാഫിക്ക കുടുക്കിയ അഭിനയം സവദ്ക്കാന്റെ കിടു voice സ്ക്രിപ്റ്റ് മരണമാസ് all team തകർത്തു 👍👍👍
ഈ പാട്ട് കേൾക്കുമ്പോൾ കരയാറുണ്ട സച്ചു എന്ന ചെറിയ എഴുത്തുകാരനെ കണ്ടെത്തിയത് എന്റെ പ്രണയിനിയായിരുന്നു ..... ഒടുവിൽ മറവികളിൽ പോലും മറക്കാത്ത കുറേ ..... ഓർമ്മകൾതന്ന് അവൾ പോയി
Thanks to Essar media for giving this wonderful Work in this New year...ഓർമ്മകൾ മരിക്കുന്നില്ലെന്ന സത്യം പ്രണയം ഒരു നോവാണെന്ന സത്യം പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ... Savad puthukod മ്മടെ khalbee pwolichutta... Shafi kollam നന്നായിട്ടുണ്ട്... Overall Superb all crew members ❤️❤️❤️
Ente naatukaran savad puthucode padiya ee ganavum pinne ikkane pol kanunna shafikkade abinayavun polichadukki
ഷാനൂഫ് ക്ക പറയാൻ ഒന്നുല്ല...... So soooooooooopr😘😘😘😘
സവാദ് ഇജ്ജ് മുത്താണ് മോനെ ഒരുപാട് വട്ടം കേട്ടാലും മതിവരില്ല
അങ്ങനെ ഒന്നും Album Media നിലം പതിയില്ല . ഒരു പൊൻതൂവൽ കൂടി സമ്മാനിച്ച എല്ലാ അണിയറ പ്രെവർത്തകർക്കും ഒരായിരം നന്ദി
ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ ഉള്ള ആൽബം.. Tnx
SuLu Puthanathani thank you
👍🏻👍🏻 ഷാഫിക്കാന്റെ ഏറ്റവും കൂടുതൽ എനിക്ക് ഇഷ്ടപ്പെട്ട സോങ് ആണ് അവിടെ മഴ പെയ്യാറുണ്ടോ
കിടിലൻ പാട്ട്.. climax പൊളിച്ചു
പണ്ട് ഈ പാട്ടിനു കമെന്റ് ചെയ്തിരുന്നു വീഡിയോ ചെയ്യാൻ ഇപ്പൊ വന്നു അടിപൊളി സവാദ് അടിപൊളി
നല്ല ഒരു ഐറ്റം ഒരുപാട് ഇഷ്ടപ്പെട്ടു.....
ശാഫിക്ക ഇഷ്ടം
സവാദ് nice🔥🤘
ലളിതസുന്ദര വരികൾ❤
ആലാപനവും ഗംഭീരം
Heart touching
ദൃശ്യങ്ങളും മനോഹരം..
ഒരുമിപ്പിക്കാമായിരുന്നു 😞😞😞അവസാനമെങ്കിലും... എഴുത്തുകാരനെക്കാൾ വിധി ക്രൂരനാവാറുണ്ടല്ലോപലപ്പോഴും.. ഇപ്പോഴണിത് ശെരിക്കുമൊരു ജീവിതമായതു.. ഒരുമിച്ചിരുന്നെങ്കിൽ കഥയായിപോയേനെ 😞😞😞...
Full song orupad niokit kitilarnu. Ipola kittye tnks. Adipoli song... miss more memories
ഷാഫിക്കാ. സവാദ് .... ഒരു അഭിപ്രായം പറഞ്ഞാൽ അത് കുറഞ്ഞ് പോവും അത്രക്ക് മനോഹരമായിട്ട്ണ്ട്.......
👌👌👌👌👌👌👌👌
Supper,, ethra kettalum mathiyakilla,, thank u
My favourite song...
Super...
I loved this....
Shafikka and all others thank you for this video
സംഗീതം ഉപയോഗിച്ചു തിരിച്ചെടുക്കാൻ പറ്റാത്ത ഓർമകൾ എന്തുണ്ട്!!!!!!!
ഇതുപോലുള്ള നല്ല വർക്കുകൾ ഇനിയും സമ്മാനിക്കാൻ കഴിയട്ടെ... teamz അവിടെമഴ .. ഷാഫിക്ക ഇങ്ങളൊരു വല്ലാത്ത കാക്കന്നെ ആണുട്ടോ ആക്ടിങ് പൊളിച്ചു പണ്ടാരടക്കി 😍😍😘ദേവി.. 👌
.. ഷനൂഫ്.. സവാദ്..എസ്സാർ മിഡിയാ ✌👌👌👌😍😘
Noufal Munna thank you
ചെറുപ്പം മുതലേ ഞാൻ ഷാഫിക്കയുടെ ഒരു ഫാനാ ഇപ്പോൾ ഈ സോങ്ങ് സൂപ്പർ 👌👌
ഇത് ഞങ്ങൾക്ക് സമ്മാനിച്ച സത്താർക്കാകും എസ്സാർ മീഡിയക്കും ഒരുപാട് നന്ദി
👍👍✌✌
Shafi beta I am tamilan I am also your fan. Vazga valamudan
ഇതിന്റെ ഇടയിൽ ഉള്ള ഡയലോഗ് വേണ്ടായിരുന്നു അല്ലാതെ തന്നെ song വേറെ ലെവലാണ് 👌👌👌👌👌
ഒരു പ്രണയം പോലുമില്ലാത്ത ഞാൻ എന്തിന് ഇങ്ങനെ ഫീലാവുന്നു എന്നെനിക്ക് അറിയുന്നില്ല 🙄അത്ര നന്നായിട്ടുണ്ട് 🥰
shanuf ulikkal sir.. a big salute.. oru film kand irangiya feel.. shafikka..love uh..
my fvrt song........ Thanku fayikakku 😘😘😘😘 ee song ennilekk aadhyam ethichu thannathinu ............
ഷാനൂഫ്ക്ക വർക്ക് സൂപ്പർ ആയിട്ടോ.. പിന്നെ നിങ്ങൾ ചെയിത വർക്ക് ഒക്കെ സൂപ്പർ ആയിട്ട് ഉള്ളു.. ഇത് പോലെ ഇനി വർക്ക് ചെയാൻ അല്ലാഹ് ആഫിയത്തും ആരോഗ്യവും തരട്ടെ.. മുത്തേ
Superrrr... Shafi ekka nigall kalakki..
ഷാഫിക്ക പൊളിച്ചു 😍
അടിപൊളി പാട്ട് ♥♡
അവസാനമെങ്കിലും അവരെ ഒന്നിപ്പിക്കാമായിരിന്നു.. 😭 my fav song❣️
Shafikka polichu 😍😍😍😍😍😍👍👍👍😘😘😘😘😘😘😘shanoofkk ith vare kanathoru story ayirunn polichu👍👍👍👍👍👍👍👍you're great 👍👍👍👍💞💞lyrics&music sing pinne paraye venda polichadukki muthe👍👍👍😘😘😘😘😘😘shanoofkka ithopole ellam thinganja work iniyum njangal prathishikkunnu polichu supper👍👍👍👍👍👍👍👍👍👍👍👍😘😘😘😘😘😘😘😘😘🎶
Orupad ishttapetta song.....ente college life oorma vannu..
അടിപൊളിയായി മുത്തേ സവാദിന്റെ ആലാപനവും ശാഫിക്കാടെ അഭിനയവു പൊളിച്ചു best of luck😘😘😘😍
Althaf Manjappara
അതാണ് മോളെ നിന്റെ ബാപ്പച്ചി ..........
ചിരിച്ചു ചിരിച്ചു മടുത്തു . 😃😃
Shafi keepit up what meaningful song
Nice❤❤❤
പറയാൻ ഒരുപാടുണ്ട് പറഞ്ഞാൽ തീരൂല ന്നാലും ഒന്ന് ചുരുക്കിയിട്ട് ഷനൂഫ്ക്കാ സവാദെ ഷാഫിക്ക മരണ മാസാണ് ഒരുപാട് നാളായിട്ട് കാത്തിരിക്കുകയാ ഈ വീഡിയോ ഒന്ന് കാണാൻ ഷാഫിക്കൻറെ അഭിനയം സവാദിന്റെ ആലാപനം ഷനൂഫ്ക്കാന്റെ ഡയറക്ഷൻ സാധനം കിടുക്കി
ന്റെ ഹുബ്ബി thank you
album industry യില്‍ തന്നെ ഇതിലും നല്ല വരികളും മ്യൂസിക് വോയ്സ് ഇതൊന്നും കണ്ടിട്ടില്ല കേട്ടിട്ടില്ല... എത്ര കേട്ടാലും മതി വരു ന്നില്ല...
Maanunte muthu kaathirikkunnu innum ...luv u maanuo...
Shafika,Shanoofka,Savad....work usharaayi.....supper👍
SHANOOF ULIKKAL ningal vere level aan ikkka
I'd polulla inyum ningade kayyil ninnum pradheekshikkunnu
Orupaad naalaayi ee paatinta visual kaanaankothikunnu.....essar mediakum aniyarapravarthakarkum oraaayiram Thanks
എല്ലാം അടിപൊളി ആയിരുന്നു.... ഷാഫിക്ക.. പൊളിച്ചു ഷാനൂഫ് ഉളിക്കൽ (ഷാനൂഫ്‌ക പൊളിച്ചു ) സവാദ് bro nalla song നല്ല വരികൾ.... എല്ലാം ഉഷാറായി... music adipoli..✌👍👍👍👍 നല്ല സ്റ്റോറി...... ഈ new year നു adipoli ഗിഫ്റ്റ് സമ്മാനിച്ച എല്ലാവർക്കും നന്ദി........ HAPPY NEW YEAR... 😘😘😘😘
Hai😘😘😘😘😍😍😘😍😍😘
Shafikka,Savadikka new yer sammanam powlichu tnx Essaar media new yer nu ingenoru work sammanichadinu.....♥♥♥♥
ന്റെ പൊന്നു ഷാഫിക്ക പൊളിച്ചു മുത്തേ
Shafikka super
Shafikka 👍👌😊
Supper ethu kettappol ente chettayine Anu orthathu love you and miss you
കാത്തിരുന്നത് വെറുതെ ആയില്ല... ഒരു നല്ല ദൃശ്യ വിരുന്ന് തന്നെ എസ്സാർ മീഡിയയും ഷാഫിക്കയും നമുക് സമ്മാനിച്ചു.....
Kalalaya jeevitham. Athok oru kalam. Ippazum chunks koode und. Kattak koode. Love you all chunks.
എനിക്ക് ഇഷ്ടമാ ഈ സോങ് 👏👏
വളരെ അധികം നന്നായിട്ടുണ്ട്
ഇത് ഒട്ടും പ്രതീഷിച്ചിലായിരുന്നു
ഷാഫി ഇക്കാ എല്ലാവരും പൊളിച്ചു 😍😍😍😍😍😍😍😍😍😍😍
Tnks all
Happy new year
Essaar Media happy new year
പറയാൻ വാക്കുകളില്ല പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് സൂപ്പർ
Happy New year
തേയ്മാനം വന്ന് വലിച്ചെറിയപ്പെടുന്ന ചെരിപ്പുകൾ നമ്മെ നോക്കി പറയുന്നു:
"തേഞ്ഞത് ഞാനല്ല.,,
നിൻ്റെ ആയുസ്സാണ്"
അത്പോലെ ഓരോ ന്യൂ ഇയറും നിങ്ങളുടെയും എന്റെയും ആറടി മണ്ണിലേകുള്ള അകലം കുറച്ച് കൊണ്ടിരിക്കുന്നു…
ആഘോഷിക്കുന്നത് ന്യൂ ഇയറല്ല വിലപ്പെട്ട ഒരു വയസ്സിന്റെ നഷ്ട്ടതയാണ്..
ആയതിനാൽ ഉള്ള കാലം വരെ പരസ്പരം സന്തോഷത്തോടെയും വിശ്വാസത്തോടെയും ആത്മാർഥമായി സ്നേഹിച്ച് മുന്നോട്ട് പോകുക...
Wish you all an happy new year..
*✦҈͡ঔৣ͡✞ചെകുത്താന്റെ മാലാഖ✞۞۩ৡৢ͜͡*
*ബല്ലാത്ത ട്വിസ്റ്റ് ആയിപൊയി മച്ചനെ...*
*അവസാനം പോളിച്ചു..*
😖😖😖😖😖
Shafiye kanan vendiyanepinneyum pinneyum kanunbad shafi oruoad ishttam
അല്ലെങ്കിലും ന്റെ ഹബീബ് ഷാഫിക്ക തൊട്ടത് ഒന്നും മോശം ആയ ചരിത്രം ഇല്ല 😘😘😘😘😘😘💪💪💪💪💪💪
Sadik aano ith
ഇക്ക നല്ലേ ഫില്ലിങ് ആണ് ട്ടോ കരഞ്ഞു പോയി 😢😢😢😢😢😢😢😢എന്തായാലും ഇക്ക പോളി യാണ് ട്ടോ ഷാഫിക്ക 😘😘😘😘😘😘
ഇതിലെ എല്ലാ അണിയറ പ്രവർത്തകർക്കും ഇന്ന് തുടക്കം കുറിച്ച work പൂർണ്ണ വിജയത്തിലേക്ക് എത്തിച്ചേരട്ടെ 😍എന്ന് ആശംസിക്കുന്നു .അതിലുപരി സത്താർക 👌👍
ഈ ന്യൂയറിൽ എസ്സാർ മീഡിയയിൽ കുടി നല്ല ഒരു വർക് കാണാൻ പറ്റി ഷാഫിക്ക ഒരു രക്ഷയും ഇല്ല തകർത്തു (ലിറിക്‌സ്& സോങ് പൊളി)
കാത്തിരിപ്പ് വെറുതെയായില്ല അടിപൊളി ..Happy new year to all
Nice . Oro varikalum super😌
*അഭിനയിച്ച് തകർത്തല്ലൊ ഇക്കാ... പൊളിച്ചു..*
*Happy New year*
*ബല്ലാത്താ ട്വിസ്റ്റ് ആയി പൊയല്ലൊ ഇക്കാ*
*എന്തായാലും കിടുക്കി* 🙋🙋🙋😙🙋😙😫😙🙋
😑
Hau
Njn innanu iee song kandadu. Polichu chunke
പറയാൻ വാക്കുകളില്ല... ക്ലൈമാക്സ് പൊളിച്ച് 😍😍😍😘😘😘
Supar
Super song share chat kandu vanatha polichu super feeling
Nice feeling
😍✌👌👍😢😢
Nice Work ....
Shafikkaaaaaaa
എന്നും ഓർക്കും എന്റെ നഷ്ട പ്രണയം
ഇതുപ്പോലെ എന്റെ പെണ്ണും എന്നെ ഓർക്കുന്നുണ്ടാവും . ഒരു വാക്കോ കൊണ്ട് പ്രശംസിക്കാൻ എനിക്ക് പറ്റുന്നില്ല. ഇതിലെ ചില ഭാഗം എന്റെ അനുഭവം ആണ് 😔
Nice
Aano kunje
Podyyyyy
HIoo
@@empirecricketclub9299 😄
അടിപൊളി work... Super.... എല്ലാരും.. കലക്കി 😍😍😍👍👍👍👍👍👍👍👍👍👍👍
My favourite song ❤️❤️❤️❤️❤️❤️
Oww super shafi ka...super ayi paditund song padiya alude sabdam super anh
My fav song orupaad eshttaaay
Same to you
Pattukkal nannyittude
ethu kettapol ente ponnu mole orma varunnu I miss uuu sulthana eni
Nice song polichu savad ikka athile acting athilere different story. happt new year .
My Fvrt song..... 😍😍😘video ishtaaylla... 😊
New year gift ayallo ee song shafi ikka super