Mr. കുലപുരുഷൻ Mrs. കുലസ്ത്രി llcomedy videoll

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2023
  • ഇത്രയും പുരോഗമന ചിന്താഗതിയുള്ള കുല പുരുഷനും കുല സ്ത്രിയും സ്വപ്നങ്ങളിൽ മാത്രം 😂😂😂😂😂
    രജിസ്റ്റർ ചെയ്യൂ: bit.ly/entri_montessori_offer
    ENTRI Montessori കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും. കോൾ ചെയ്യൂ: 8075 339 723
    Concept:Sanju&lakshmy
    Story&Camera&Editing:Saraj CV
    Casting:sanju,lakshmy,Akhil devarajan, Arya, Akhil v devan, akshay v devan
    mail id:sanju1madhu@gmail.com
  • บันเทิง

ความคิดเห็น • 1.2K

  • @sanjuandlakshmy3952
    @sanjuandlakshmy3952  ปีที่แล้ว +81

    രജിസ്റ്റർ ചെയ്യൂ: bit.ly/entri_montessori_offer
    ENTRI Montessori കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും. കോൾ ചെയ്യൂ: 8075 339 723

    • @sarajc.v3154
      @sarajc.v3154 ปีที่แล้ว +1

      ❤️

    • @Jsk-media097
      @Jsk-media097 ปีที่แล้ว +1

      Enikum oru promotion cheythuthrumo

    • @Jsk-media097
      @Jsk-media097 ปีที่แล้ว

      Work from home

    • @Jsk-media097
      @Jsk-media097 ปีที่แล้ว

      🙄wa8 you meant

    • @shabeenashabi9211
      @shabeenashabi9211 9 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @seethu4365
    @seethu4365 ปีที่แล้ว +1461

    Lakshmi ചേച്ചിടെ ശബ്ദത്തിൽ തന്നെ എന്തൊരു കൂലിനത്വം 😆🤣

  • @aniadhinuaniadhinu584
    @aniadhinuaniadhinu584 ปีที่แล้ว +819

    കുലപുരുഷൻ 😂 ഇടയ്ക്കു ഇടയ്ക്കു ശബ്ദത്തിലെ വെള്ളി വീഴുന്നത് പൊളി 😀

  • @purple070
    @purple070 ปีที่แล้ว +214

    കുലപുരുഷന്റെ സൗണ്ട് tone സൂപ്പർ 🤣🤣🤣🤣🤣
    Look- കൃഷ്ണവിലാസം ഭഗീരഥൻ പിള്ള 🤣🤣🤣🤣🤣🤣🤣🤣🤣.
    ചേച്ചി ഒരു രക്ഷ ഇല്ല 😍😍

  • @Ratheesh_007
    @Ratheesh_007 ปีที่แล้ว +692

    ഇപ്പോഴും നേരം വെളുക്കാത്ത കുറേ മനുഷ്യർക്ക് ഇതൊരു പ്രചോദനം ആകട്ടെ 👌🏼🥰

  • @flyflyfly24
    @flyflyfly24 ปีที่แล้ว +456

    ഒരു ഇലാസ്റ്റിക്കിൽ തീരാവുന്നത് ഇപ്പോ രണ്ട് സൈഡിലും വള്ളിയായി മുത്തായി പവിഴമായി മുത്തുച്ചിപ്പി ആയി..... 😂😂😂😂😂😂
    ന്റെ ലക്ഷ്മി chechi 😂😂😂😂😂😂

  • @soumya9948
    @soumya9948 ปีที่แล้ว +374

    നല്ല മെസ്സേജ്.. ഈ നൂറ്റാണ്ടിലും ഇത്തരം കുലകളും കൊണ്ട് നടക്കുന്ന....നേരം വെളുത്തത് ഇനിയും കാണാത്തവർക്കുള്ള ഒരു കുത്ത് 😂😂😂💖

  • @sruthin5177
    @sruthin5177 ปีที่แล้ว +40

    ജീവിതഗന്ധി ആയ സീരിയൽ കണ്ടു പറക്കുന്ന കുല സ്ത്രീ, അവരുടെ മോൾ, അതു കാണാൻ സ്വാതന്ത്ര്യം കൊടുക്കുന്ന കുലപുരുഷൻ, ഇന്റർവ്യൂ ചെയ്യുന്ന കോട്ടുരാൻ എല്ലാവരും അടിപൊളി. കുലപുരഷൻ-ന്റെ സൗണ്ട് ഒഹ്ഫ് ഒന്നും പറയാൻ ഇല്ല.

  • @vijithaamii
    @vijithaamii ปีที่แล้ว +78

    കുലപുരുഷന്റെ ശബ്ദത്തിലെ വെള്ളി വീഴുന്നത് അടിപൊളി👌👌👌👌chechiiii super🔥🔥🔥

  • @Dawny.K.George
    @Dawny.K.George ปีที่แล้ว +297

    നല്ല കൺസെപ്റ്റ്. ഈ വീഡിയോ ഫേസ്ബുക്കിൽ വരുമ്പോൾ കുറെ കുലകളുടെ നിലവിളികൾ കേൾക്കാം...😁😁

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว +8

      S

    • @Dawny.K.George
      @Dawny.K.George ปีที่แล้ว +5

      @@sanjuandlakshmy3952 This is my first comment on your channel. Thanks for the reply🤗

    • @anjuanju36492
      @anjuanju36492 ปีที่แล้ว +25

      അയ്യോ സത്യം. Facebook ഇപ്പൊ ഒരു വാഴത്തോട്ടമായി മാറിയിരിക്കുകയാണ്. നിറയെ കുലകളാ 😂

    • @Dawny.K.George
      @Dawny.K.George ปีที่แล้ว +3

      @@anjuanju36492 yeah. Correct

  • @Adheema5885
    @Adheema5885 ปีที่แล้ว +484

    കുലപുരുഷനും കുലസ്ത്രീയും പൊളിച്ചു 😂 ബോറടിപ്പിക്കാത്ത ഒരേയൊരു teamzzz❤

  • @Renjusopinions
    @Renjusopinions ปีที่แล้ว +27

    ഭർത്താവ് കഴിച്ച പാത്രത്തിൽ നിന്നും ചോറ് കഴിക്കാൻ കാത്തിരിക്കുന്ന ഭാര്യ... ആ ഭാവം വിനയം സ്നേഹം എന്റെ പൊന്നു ലക്ഷ്മി ചേച്ചി.. സഞ്ജു ചേട്ടന്റെ കുലപുരുഷൻ ഡീറ്റൈലിങ് അപാരം 🫶😂🤣

  • @mehndisbyrajna631
    @mehndisbyrajna631 ปีที่แล้ว +163

    സംഭവം കോമഡി ഉദ്ദേശിച്ചാനേലും കൊള്ളേണ്ടത് കൊള്ളേണ്ടവർക്ക് കൊള്ളേണ്ട രീതിയിൽ കൊള്ളട്ടെ എന്ന് ആശംസിക്കുന്നു 👍👏🙌

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว +5

      😂😂😂

    • @lakshmivijayan4228
      @lakshmivijayan4228 ปีที่แล้ว +2

      ❤❤

    • @rajeevvg1731
      @rajeevvg1731 ปีที่แล้ว +9

      ഇനി ചക്കിൽക്കട്ടി പൊതിഞ്ഞു നടക്കുന്ന പുരോഗമന സ്ത്രീകൾ ലെ കുറിച്ചും ഒരു വീഡിയോ ചെയ്യണെ

    • @lovelythemes7422
      @lovelythemes7422 ปีที่แล้ว

      @@rajeevvg1731 balance ചെയ്യാൻ കരഞ്ഞു നടക്കുകയാണലോ

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 ปีที่แล้ว

      ​@@rajeevvg1731 ആ കുലപുരുഷന് കുരു പൊട്ടി 😂

  • @surya143s
    @surya143s ปีที่แล้ว +51

    എന്റെ പൊന്നോ.... 🤣🤣🤣ജീവിത ഗന്ധിയായ serial 😇

  • @harichandhana2369
    @harichandhana2369 ปีที่แล้ว +13

    ഇപ്പോഴും ഇങ്ങനത്തെ ഒരുപാട് പേരുണ്ട് നമ്മുടെ സമൂഹത്തില്. അത് വളരെ രസകരമായി ഹാസ്യരൂപേണ അവതരിപ്പിച്ചു.

  • @Bishubichu
    @Bishubichu ปีที่แล้ว +129

    Great indian kitchen -വലിയ അടുക്കള 🙄🤣

  • @shibikp9008
    @shibikp9008 ปีที่แล้ว +83

    സൂപ്പർ. ഇന്നത്തെ കാലത്തും ഇതുപോലെ നേരം വെളുക്കാത്ത കുറെ എണ്ണമുണ്ട് 👍👍👍

  • @indigenouscuisines1446
    @indigenouscuisines1446 ปีที่แล้ว +16

    തലയിൽ ഒരു കിലോമീറ്റർ സിന്ധൂരം പൊളി...🤣🤣

  • @kavithapnambiar4537
    @kavithapnambiar4537 ปีที่แล้ว +110

    ലക്ഷ്മി ചേച്ചി അടിപൊളി.. ആ സംസാരം ഒക്കെ എത്ര കുലീനത്വത്തോടെ ആണ്.. ശരിയായ കുലസ്ത്രീ 😂 എന്തായാലും വീഡിയോ പൊളിച്ചു

  • @ashapradeep698
    @ashapradeep698 ปีที่แล้ว +36

    ഓരോ ദിവസം വ്യത്യസ്തമായ content കൊണ്ട് വരുന്ന നിങ്ങൾ രണ്ട് പേരും സൂപ്പർ ആണ് 💞💞

  • @josechristychristy3579
    @josechristychristy3579 ปีที่แล้ว +63

    Kulapurushante വോയിസ്‌ നമ്മുടെ ജഗതി ചേട്ടന്റെ സൂര്യപുത്രൻ സിനിമയിലെ SI പോലുണ്ട്... Amaithi.. Amaithi.... 🤣🤣😂👌

  • @felluzz1888
    @felluzz1888 10 หลายเดือนก่อน +3

    രണ്ടിനെയും ചവിട്ടി കൂട്ടാൻ തോന്നിയത് enik maathram aano😂😂😂😂😂ചേട്ടാ ചേച്ചി സ്നേഹം കൊണ്ടാ ട്ടോ❤❤

  • @soniyafemiya1757
    @soniyafemiya1757 ปีที่แล้ว +82

    നിങ്ങളുടെ notification വരുമ്പോൾ നമ്മുടെ വീട്ടിലേക്ക് ബന്ധുക്കൾ വിരുന്നു വരുന്ന പോലൊരു സന്തോഷം ആണ്.

  • @ha_ri_tha_hari
    @ha_ri_tha_hari ปีที่แล้ว +127

    Dear ചേച്ചി & ചേട്ടൻ...നിങ്ങളുടെ ഓരോ video ക്കും വേണ്ടി എത്ര waiting ആണെന്ന് അറിയുവോ 🥰🥰🥰 ഓരോ തവണയും നമ്മൾ പോലും expect ചെയ്യാത്ത അടിപൊളി content um... നിങ്ങളും നിങ്ങളുടെ team um super 🥰🥰

  • @kavithachinchu4152
    @kavithachinchu4152 ปีที่แล้ว +31

    കുലസ്ത്രീ, കുലപുരുഷൻ നന്നായിരുന്നു 2പേരുടെയും സൗണ്ട് പൊളിയായിരുന്നു 😍

  • @kuttuscreations841
    @kuttuscreations841 ปีที่แล้ว +169

    കുല പുരുഷന്റെ sound മാറുന്നത് ആരെയെങ്കിലും ഉദ്ദേശിച്ചതാണോ 😀 as usual lekshmi chechi 👍 totally sooper 😍

  • @sharisanthusharisanthu4637
    @sharisanthusharisanthu4637 ปีที่แล้ว +112

    Sanju double voice super

  • @faseela5958
    @faseela5958 ปีที่แล้ว +1080

    കുല സ്ത്രീയെയും പുരുഷനെയും എടുത്ത് കിണറ്റിലിടാൻ തോന്നിയത് എനിക്ക് മാത്രമാണോ... 😀😀

  • @shivanya9389
    @shivanya9389 ปีที่แล้ว +26

    Enikk ishtayath chechiyude lookum sanju chettante sound um aanu 😂💜

  • @ambruuuzzamigo4014
    @ambruuuzzamigo4014 ปีที่แล้ว +51

    വല്ല്യ അടുക്കള സിനിമ കേട്ടിട്ട് ഉള്ളൂ രണ്ടു കുലകളും... കാണാത്തദ് നന്നായി.. 😁😁 രണ്ടുപേരും super❤️❤️❤️❤️❤️👍👍👍

  • @meenakshij3109
    @meenakshij3109 ปีที่แล้ว +20

    Video varan waiting ayrinuu 😍😍😍😍 oru rakshailla Adipoli video 😂❤ both of you acting poli🔥😍❤ love you dears😍😍😍

  • @jinshashibu5497
    @jinshashibu5497 ปีที่แล้ว +84

    ഒരു twist പ്രതിക്ഷിച്ചിരുന്നു 🤣😂😂😂
    ലാസ്റ്റ് climax😁😁😁😁😁

  • @Chithragiri9955
    @Chithragiri9955 ปีที่แล้ว +6

    ഒന്നും പറയാനില്ല.... നിങ്ങൾ രണ്ടും പൊളി ആണ് 👌👌👌😍😍😍👏👏👏♥️♥️♥️

  • @chandhana8949
    @chandhana8949 ปีที่แล้ว +103

    ഇതിലും വലിയ കുത്ത് ഇനി കുല സ്ത്രീക്കും കുല പുരുഷനും കിട്ടാൻ ഇല്ല... ഇതൊക്കെ അവര് കാണുന്നുണ്ടാവോ ആവോ 😂😂

  • @five4funtastic422
    @five4funtastic422 ปีที่แล้ว +99

    കുലപുരുഷനും കുലസ്ത്രീയും പൊളിച്ചു 😃😃😃

  • @saleenajasir4482
    @saleenajasir4482 ปีที่แล้ว +38

    ഇത് മൗനം സമ്മതം സീരിയൽ story ആണ്. പുരുഷ മേധാവിത്തം 😄

  • @lekshmipriya2947
    @lekshmipriya2947 ปีที่แล้ว +4

    Kidilam ayirunn sanju chetttante purukkam kollamm oroo dialogueum super ayirnn🥰🥰🥰🥰

  • @anjanadavis7403
    @anjanadavis7403 ปีที่แล้ว +50

    അല്ല, ഇത് രാഹുൽ ഈശ്വരും ദീപയും അല്ലേ അല്ല.......!!!
    Wonderful concept ,💯💯💯

  • @vijilavijayan1215
    @vijilavijayan1215 ปีที่แล้ว +109

    ലക്ഷ്മി പ്രിയയെ ഓർമ വന്നു 😂

  • @fathimasherin4764
    @fathimasherin4764 ปีที่แล้ว +42

    ഇതുപോലത്തെ ടോപ്പിക്ക് ഒക്കെ എവിടന്ന് കിട്ടുന്നു 😂😂എന്തായാലും സൂപ്പർ 👍👌

  • @sabitha9451
    @sabitha9451 ปีที่แล้ว +19

    Ellarum koodi ennathe pole polichu😄😄😄😄😄🥰🥰🥰🥰🥰🥰

  • @zarinefathima2645
    @zarinefathima2645 ปีที่แล้ว +31

    kulapurushanum kulasthreeyum kalakkiii😂👌👌....kulapurushante sound variation..🤣🤣🤣

  • @vinithagireesh2320
    @vinithagireesh2320 ปีที่แล้ว +1

    Super . Different topic aanu ellam.. aa kulapurushante sound tone pwolichu..😍 Athupole thanne lakshmi chechiyum..😍😍iniyum ithupolulla videos w8 cheyyunnunde

  • @jimna.k6082
    @jimna.k6082 ปีที่แล้ว +1

    കൊള്ളേണ്ടവർക്കൊക്കെ കണ്ടിട്ടുണ്ടാകും 😁😁😁
    സൂപ്പർ.... ഒരു രക്ഷയും illa😍😍😍😍

  • @suchithrasuchi5772
    @suchithrasuchi5772 ปีที่แล้ว +20

    ഒരു രക്ഷയും ഇല്ല അടിപൊളി😂😂

  • @raseenanoushadS
    @raseenanoushadS ปีที่แล้ว +46

    സഹനം കാണിച്ചത് പൊളിച്ചു 🤣🤣🤣🤣🤣🤣🤣🤣കർപ്പൂരം 😆

  • @prejilarajeesh5995
    @prejilarajeesh5995 ปีที่แล้ว +2

    Ethuvare kanda ellaaa teamsum booradippikkaarundu
    Pakshe ee team poliyanu 👌👍👍

  • @MaheshmahiMahi-qw7vw
    @MaheshmahiMahi-qw7vw 8 หลายเดือนก่อน +1

    കുലസ്ത്രിയെയും, കുലപുരുഷനെയും എടുത്ത് കിണറ്റിൽ ഇടാൻ തോന്നി 😂😂😂അത് ആ അഭിനയത്തിന്റെ മികവ് 👏🏻👏🏻.

  • @meeraarun7424
    @meeraarun7424 ปีที่แล้ว +125

    💓✨️💖
    Sanju ചേട്ടന്റെ sound variation😂😂

  • @joice_freebird
    @joice_freebird ปีที่แล้ว +56

    നിങൾ രണ്ടുപേരും ഈ concept പൊളിച്ചടുക്കി 👏🏻സീരിയൽ ഇൻ്റെ കാര്യം പറഞ്ഞതിൽ 💯 യോജിക്കുന്നു ഇപ്പൊ കുലസ്ത്രീ കുലപുരുഷൻ ആകണമെങ്കിൽ സൂര്യ ടിവിയിലെ സീരിയലുകൾ കണ്ടാൽ മതി 😂😂😂
    വീഡിയോയുടെ ക്ലൈമാക്സ് പൊളിച്ചു😂😂👏🏻

  • @finusinu6569
    @finusinu6569 ปีที่แล้ว +1

    നിങ്ങളുടെ ഓരോ വീഡിയോയും സൂപ്പർ തന്നെയാണ്. ഓരോ വീഡിയോയും അറിവ് നേടാനുള്ളതാണ്

  • @keerthi372
    @keerthi372 ปีที่แล้ว +2

    Chechide acting sooooooooooooooper🔥🔥🔥🔥❣️❣️❣️

  • @nithinraveendran6480
    @nithinraveendran6480 ปีที่แล้ว +15

    സഞ്ജുവിന്റെ രണ്ട് ടൈപ്പ് ശബ്ദം സൂപ്പർ 😀

  • @Linsonmathews
    @Linsonmathews ปีที่แล้ว +65

    ഓഹോ...
    അപ്പൊ ഇതാണ്.. ആ കുല സ്ത്രീയും, പുരുഷനും 🤭😅😅😅 അടിപൊളി content 👌👌👌

  • @deepaktheLegend1991
    @deepaktheLegend1991 ปีที่แล้ว

    പൊളിച്ചടുക്കി.. Super... കുലസ്ത്രീയും കുലപുരുഷനും കലക്കി 😜

  • @veenasravya9987
    @veenasravya9987 ปีที่แล้ว +2

    ചേച്ചി ചേട്ടാ നിങ്ങളുടെ ഓരോ വീഡിയോ സൂപ്പർ ആണ് പുതിയതിനായി കാത്തിരിപ്പാണ് i like very much ❤️❤️❤️❤️❤️🥰🥰🥰

  • @mrs.saleem
    @mrs.saleem ปีที่แล้ว +12

    അടിപൊളി 👍👍 ആ സഹായിക്കുന്ന ഭാഗം 😂

  • @albinvlog1474
    @albinvlog1474 ปีที่แล้ว +104

    കുലപുരുഷന് പുരികം ഇത്രയും വരക്കണ്ടാരുന്നു🤣🤣😂😂🤣😂😂

  • @Cutefairyfromtiktok
    @Cutefairyfromtiktok ปีที่แล้ว +1

    Wow excellent and different concept ☺️☺️👌👌👌👌❤️

  • @akhilkm5345
    @akhilkm5345 ปีที่แล้ว +1

    ഓരോ വിഡിയോസും അവതരിപ്പിക്കുന്നത് ഒന്നിന്നിന് സൂപ്പർ ആണ്

  • @simplysillyhackswithdevu1345
    @simplysillyhackswithdevu1345 ปีที่แล้ว +6

    Chettaa....chechiii video adipoliyaanu.....innathe palarudeyum chinthaye ethirkunna oru message aahnu ith.....Ee society lu aaninum penninum same independence aahnu ullathu......❤️❤️❤️❤️❤️super condent 👏👏👏Vava eppola vara chechiiii ???

  • @muhamedriaz1110
    @muhamedriaz1110 ปีที่แล้ว +13

    കുലപുരുഷൻ & കുലസ്ത്രീ എപ്പിസോഡ് കലക്കി. പൊളിച്ചു എല്ലാവരും

  • @shijinav4821
    @shijinav4821 ปีที่แล้ว +2

    Waiting aayirunnu sanku aetta Lakshmi chechii
    Take care Chechii ♥️🥰

  • @fasi1689
    @fasi1689 ปีที่แล้ว +50

    അവിടെനിന്ന് കിട്ടുന്നു ഈ content. എല്ലാം പൊളി 👌👌🤣

  • @annkukku9
    @annkukku9 ปีที่แล้ว +22

    Sanju chettan super..hair on ears 😂 details!! 😍

  • @rithukrishnan4176
    @rithukrishnan4176 ปีที่แล้ว +90

    I really liked the makeup detailing of Kulapurushan 😂😂

  • @bushraarshadh7463
    @bushraarshadh7463 ปีที่แล้ว +2

    Adipoli msg... sthreekal purushante chavittadikk thazheyanennulla chinda ipozhum pala familiesilum und... avarkkittoru kott adipoliyayi.

  • @seethakr4794
    @seethakr4794 ปีที่แล้ว

    Ayyayyo chechide varthanam kett enak urakkam vannu aa vekili sabdham thanneya powlii... 🤣🤣

  • @athirase5119
    @athirase5119 ปีที่แล้ว +3

    Superb ❤️Waiting for new video

  • @charu6620
    @charu6620 ปีที่แล้ว +38

    എന്റെ പൊന്നോ 🤣🤣🤣🤣
    നിങ്ങൾ 2പേരും പൊളി ആണ്... നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ഉള്ള ഒരു ഒരു... സന്തോഷം 😍😍😍😍
    അടിപൊളി ആണ് വീഡിയോസ്..... 🥳
    സ്ത്രീകൾ പറക്കട്ടെ 🤣🤣🤣🤣🤣

  • @ashakamlesh
    @ashakamlesh ปีที่แล้ว +5

    😂😂kulasthreeyum purushanum adipoliayttund😄😄

  • @nayanap9075
    @nayanap9075 ปีที่แล้ว +2

    Ningade videos nu vendi ennum wait cheyunu.ethu kalaki😍😍🤩🤩👌👌😂😂.ningal vere level ale🥰🥰🥰♥️♥️

  • @AshikaKJ
    @AshikaKJ ปีที่แล้ว +55

    Nalla concept aanu... Bring more contents like these... Keep going team...!!! 😇 Sanju chettande voice modulation nannayittund... Pinne Lashmi chechide soft voice... Mothathil kidu 🥰

  • @mariyammari8207
    @mariyammari8207 ปีที่แล้ว +55

    Favourite couple 😻❤️

  • @sonajoy3100
    @sonajoy3100 ปีที่แล้ว +1

    Ith kollam 😂😂, vallatha help ayipoyi husband bagathenn...🤭👍

  • @priyankakk9689
    @priyankakk9689 ปีที่แล้ว

    നിങ്ങടെ contents എല്ലാം പൊളിയാണ്🥰👌🏾

  • @kuttuponnusworld9523
    @kuttuponnusworld9523 ปีที่แล้ว +6

    Sound chettante poli Chechi Parayan onnumillla polichu eshttayi 🔥🌹👍

  • @sabitha9451
    @sabitha9451 ปีที่แล้ว +4

    Pavam pidicha kulasthree. Randalum polichu😁😁😁😁😁😇😇🥰🥰

  • @shifna7475
    @shifna7475 ปีที่แล้ว +2

    Ningade video kandirikkan nalla rasanu..😘😍💗

  • @aizgaming9078
    @aizgaming9078 ปีที่แล้ว +6

    Ijjaathi relatable, njn karuthi ee kaalath inghane onnum aalkaar undaavila enn but njn newly join cheyytha office il ulla chechi entammooo exact inghanathe unsahikable!!!!!

  • @possessivegrl7368
    @possessivegrl7368 ปีที่แล้ว +11

    Aaa kula purushante sound change😅😅😅😅.ningl shooopparadaaaa😜

  • @thanvx
    @thanvx ปีที่แล้ว +3

    These people are creative and critical. Wonderful political satire

  • @nadhinadheerariyas2288
    @nadhinadheerariyas2288 9 วันที่ผ่านมา

    നിങ്ങളുടെ എല്ലാ വിഡിയോസു പൊളിയാണ് ❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ripplebuster1257
    @ripplebuster1257 ปีที่แล้ว +1

    Sooperrr chetta and chechi 😂😂😂♥️♥️

  • @ziyarah_45
    @ziyarah_45 ปีที่แล้ว +14

    Powli powli 🤣❣️

  • @vinodkumar-df1ck
    @vinodkumar-df1ck ปีที่แล้ว +9

    ആരെയോ.. കുത്തി പറഞ്ഞത് pole.... 😅😅😅👌👌👌👌👌

  • @ayishabitp4824
    @ayishabitp4824 ปีที่แล้ว +1

    Kula purushanteyum sthreeyudeyum sound modulation polichu keep rocking

  • @soumyabinu5170
    @soumyabinu5170 ปีที่แล้ว

    Sanjuchettan polichu😍😍Lachu etrem savadhanam samsarikkunnath.. 💝randalum 🔥🔥

  • @_5ju
    @_5ju ปีที่แล้ว +8

    Kollaam kollaam 😂🔥❤️
    ♥️♥️!!

  • @ashithaaravindh3391
    @ashithaaravindh3391 ปีที่แล้ว +7

    Rahul & wife.... Ithu njangalla. Ente ponnooo aaaa sound, purikam okke correct✅

  • @sruthiamith8596
    @sruthiamith8596 ปีที่แล้ว

    Itjile dialogue kettu ente kettiyon chiri nirthunila🤣🤣enikum😂

  • @Hashmina7835
    @Hashmina7835 ปีที่แล้ว +1

    Aake dull aayi irikkuvaayirunnu appazha ningade video kandath now happy🥰🥰

  • @anjalis6408
    @anjalis6408 ปีที่แล้ว +8

    Recently trending content video😁presentation just superb😍🥳🙌🔥

  • @shivanya9389
    @shivanya9389 ปีที่แล้ว +4

    Enikk ee chaanelil ellavareyum bayangara ishtam aanu ...🥰🥰💕

  • @anjuchikku7964
    @anjuchikku7964 ปีที่แล้ว

    Aiwa powli.... നിങ്ങ powliyalle😍🥳🥳

  • @JasminJasmin-ev3kw
    @JasminJasmin-ev3kw ปีที่แล้ว

    Aa enthuvaayithu...enth rasa...chechi....poliyaa tto

  • @Unknowngurl14
    @Unknowngurl14 ปีที่แล้ว +25

    Sanju chettan also nailed it...and other supporting actors too...

  • @chinnu740
    @chinnu740 ปีที่แล้ว +4

    Vere level🔥♥️♥️

  • @muhammedfowzan7748
    @muhammedfowzan7748 ปีที่แล้ว +1

    Good concept. കുല പുരുഷനും കുല സ്ത്രീയും പൊളിച്ചു.

  • @sindhumenon7383
    @sindhumenon7383 ปีที่แล้ว

    Super👌👌👌 😂😂😂😂kulapurushante sound change sahikan vayya😂😂😂pavam kulastree😂😂interviewer😂😂😂both couple nd all team full adipoli😃😃😃😃