ഏറ്റവും വലിയ നെഗറ്റീവ് ഹെഡ് ലൈറ്റ് ആണ്.. Cornering light ഇല്ലാത്തത് കൊണ്ട് beam നേരെ മാത്രം പോകുന്നു.. തിരിയാൻ പോകുന്ന റോഡിലോട്ടു വെട്ടം വണ്ടി തിരിഞ്ഞു കഴിയുമ്പോൾ ആണ് കിട്ടുന്നത്.. പിന്നെ ഡാഷിന്റെ കളർ വെള്ള ആയത് കൊണ്ട് അത് എപ്പോഴും wind ഷിൽഡിൽ reflect ചെയ്യുന്നു... വേറേ എല്ലാം ok...
yes.but service centers are looting.ente creta ex petrol second service 8999 vangi athil un necessary kure things .so i give special instruction.do only routine service things.so cost reduced to 4000in 3rd service enittum athil interior cleaning ennu paranju 1200 vangi.athum ellengil 3000 rs for 3 Rd service.service centres are really looting.ellam alla but some...
ചേട്ടാ ചേട്ടൻ seltos ഓടിച്ചില്ലാ തോനുന്നു- ക്രെറ്റ and സെല്ടൊസ് രണ്ടും എന്റെ വീട്ടിൽ ചെട്ടമാരുടെ അടുത്തുണ്ട് ഒടിക്കാൻ അടിപൊളി സെല്ടൊസ് ആണ് . വളെരെ കോൺഫിഡൻസ് ആണ് സെല്ടൊസ് ക്രെറ്റ മോശം എന്നല്ല ഒടിക്കാൻ രസം ആണ് ക്രെറ്റയും എഗിലും ഒന്നുടെ അടിപൊളി സെല്ടൊസ് ആണെന്ന് മാത്രം - seltos വല്ലതും 1lakh ഓടിച്ചത് കിട്ടിയാൽ അതും ഒരു review ഈ ചാനലിൽ പ്രദീക്ഷിക്കുന്നു ,
Seltosinte suspension ഹാർഡും ക്രറ്റയുടെ സോഫ്റ്റും ആണ് ആ ഒരു വ്യത്യാസം മാത്രമേ ഇത് തമ്മിൽ ഉള്ളൂ ആ ഒരേ ഒരു വ്യത്യാസം കൊണ്ട് മാത്രം ആണ് ക്രറ്റ seltosine ക്കാൾ കൂടുതൽ വില്പന നടത്തുന്നത്... കാരണം ഒരു കാറിൽ ഇരുന്നു യാത്ര ചെയ്യുന്ന അതേ സുഖം ക്രറ്റ തരുന്നു... Seltosnu suv യുടെ suspension ആയത് കൊണ്ട് ചെറിയ ഗട്ടറുകൾ കൂടി വണ്ടി ഓടിക്കുമ്പോൾ എല്ലാ അടിയും കാബിനിൽ കിട്ടും... എന്നാൽ വളരെ മോശമായ റോഡുകളിൽ seltos നല്ലത് ആണ്... ക്രറ്റ ഇതേ റോഡിൽ കുറച്ചു ul കൂടുതൽ ഉലയുന്നത് പോലെ തോന്നാറുണ്ട്... വേറെ എല്ലാം ഇരട്ട കുട്ടികളെ പോലെ തന്നെ ആണ്...നോർമൽ റോഡിൽ seltosinekkal comfort Creta തന്നെ ആണ്...

2022 creta sx petrol manual very smoothly drive and super performance
Now customer is sold this car it’s registered to second owner
Superb Review...
Thank you
yes.but service centers are looting.ente creta ex petrol second service 8999 vangi athil un necessary kure things .so i give special instruction.do only routine service things.so cost reduced to 4000in 3rd service enittum athil interior cleaning ennu paranju 1200 vangi.athum ellengil 3000 rs for 3 Rd service.service centres are really looting.ellam alla but some...
Yearly one service?
adipoli chetta
Very nice review
If he has to travel this much , why did he choose petrol over diesel?
Just because of petrol allowance
@@tasmalayalam5606bank il diesel vandikalk allowance ille ??
Hyundai manger de santhosham kando oru laksham km avar pratheekshichilla 😁😁😁
8 lac 9 lac kms odunna pavam innova yum etios 🙏 ellavarum onnu smarikkuka
ഏത് വണ്ടിയായാലും maintain ചെയ്യുന്നത് അനുസരിച്ചിരിക്കും..
Epo Ente car 75000 aayi
Diesel filter regeneration kanich epo catalytic converter maranathre 80 k aan parayune
Nice review 👍
Thank you for your support
oohh. എന്റെ തീരുമാനം thettiyilla..second service next month ആണ് 💪💪
Mileage ethra kittunund ikka?
@@minnasjean7770 12 വരെ maximum city drive.. Highway 17 km
12 in city . Highway 17 kittunath cruise control use cheythano. Avg milege appo 14 kittuo
@@minnasjean7770 ഇല്ല. 10, 12 കെഎം വരെ city കിട്ടുള്ളൂ
Superb review 👍
Thank you for your valuable support
Pullikarande English ozhichal😜, paranja kariyangal kollam.
👍👍👍
This is exactly what a car review is meant by....👍
Thank you for your valuable feedback
Whose vehicle is it?😳
How 8 months back user have this grill of knights???
Vinyl work , not OEM grill
@@rithwij what's that vinyl work??
Black film/ sticker
ചേട്ടാ ചേട്ടൻ seltos ഓടിച്ചില്ലാ തോനുന്നു- ക്രെറ്റ and സെല്ടൊസ് രണ്ടും എന്റെ വീട്ടിൽ ചെട്ടമാരുടെ അടുത്തുണ്ട് ഒടിക്കാൻ അടിപൊളി സെല്ടൊസ് ആണ് . വളെരെ കോൺഫിഡൻസ് ആണ് സെല്ടൊസ് ക്രെറ്റ മോശം എന്നല്ല ഒടിക്കാൻ രസം ആണ് ക്രെറ്റയും എഗിലും ഒന്നുടെ അടിപൊളി സെല്ടൊസ് ആണെന്ന് മാത്രം - seltos വല്ലതും 1lakh ഓടിച്ചത് കിട്ടിയാൽ അതും ഒരു review ഈ ചാനലിൽ പ്രദീക്ഷിക്കുന്നു ,
👍
ഒലക്ക ആണ്..... Build quality is too much poor than creta
Aniya Randum ore engine no probem
Seltosinte suspension ഹാർഡും ക്രറ്റയുടെ സോഫ്റ്റും ആണ് ആ ഒരു വ്യത്യാസം മാത്രമേ ഇത് തമ്മിൽ ഉള്ളൂ ആ ഒരേ ഒരു വ്യത്യാസം കൊണ്ട് മാത്രം ആണ് ക്രറ്റ seltosine ക്കാൾ കൂടുതൽ വില്പന നടത്തുന്നത്... കാരണം ഒരു കാറിൽ ഇരുന്നു യാത്ര ചെയ്യുന്ന അതേ സുഖം ക്രറ്റ തരുന്നു... Seltosnu suv യുടെ suspension ആയത് കൊണ്ട് ചെറിയ ഗട്ടറുകൾ കൂടി വണ്ടി ഓടിക്കുമ്പോൾ എല്ലാ അടിയും കാബിനിൽ കിട്ടും... എന്നാൽ വളരെ മോശമായ റോഡുകളിൽ seltos നല്ലത് ആണ്... ക്രറ്റ ഇതേ റോഡിൽ കുറച്ചു ul കൂടുതൽ ഉലയുന്നത് പോലെ തോന്നാറുണ്ട്... വേറെ എല്ലാം ഇരട്ട കുട്ടികളെ പോലെ തന്നെ ആണ്...നോർമൽ റോഡിൽ seltosinekkal comfort Creta തന്നെ ആണ്...
@@vibhalsu bro verna or creta?
👍
Petrol ⛽️ adichu kotham Keeri kanum .. Petrol creta is waste ..diesel is best
Keerilla ennaa paranjathu. Highway drivil 16 kittum ennu customer thamne videoyil parayunnudu
@@tasmalayalam5606 vedio edukmbol vayil thoniyath nthum parayam njan venamkil parayam 25 kittum ennu ... valla kuzhapm undo kurach comments varum attrea ollu fact is fact
ഹൈവേ കിട്ടും... പക്ഷേ ടൗൺലേക്ക് കേറുമ്പോ വിധം മാറും...
@@Meera-23342 onn nirthit poda chekkanee ..oron vanolum
maramandan thanne 1 lacks odan petrol creta vangichirikkunnu diesel ayirinnu edukendi irunnatu e paranga 16 milage diesel inu cityil kittum highway 25 plus pottan
Is it petrol or diesel
Petrol
Kia Seltos ownership review chyyamo..?
Sure..
Buy deisel ❤
Mileage in city and highway??
Average 15kmpl
Good review 👍🏼
👍👍