ഇവരുടെ ഈ വീഡിയോ കാണുമ്പോ മനസ്സിലേക്ക് ആദ്യം വരുന്നത് ബൈബിളിലെ ഒരു വചനം ആണ്.. "സ്നേഹിതന് വേണ്ടി സ്വന്തം ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ലാ"🥰❤️
ജീൻസിൽ കുടുങ്ങി നിന്ന കൂട്ടുകാരനെ കണ്ടപ്പോൾ സ്വന്തം ജീവനാണ് കിട്ടിയത് എന്ന് പറയുമ്പോൾ തീർച്ചയായും എത്ര ഇഷ്ടമാണ് കൂട്ടുകാരോട് എന്നാണ് മനസ്സിലായത്... ചങ്ക്... സിജു ❤❤❤❤❤❤ ആ പിടിച്ചു നിർത്തിയ ജീൻസിനും നൽകണം ഒരു കയ്യടി...❤❤❤
Movie കണ്ടതിനു ശേഷം ആണ് ഈ video കാണുന്നത്....ഈ സിനിമ കാരണം വീണ്ടും ഒരുപാട് പേർക്ക് ഇവരുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആഴം എത്രത്തോളം ആണ് എന്ന് കാണിച്ചു തന്നു....The true friends....ഇങ്ങനെ സ്നേഹം കൊണ്ട് നടക്കുന്നവർ എല്ലാം manjumal boys...ആണ് ❤❤❤❤
വളരെ കാലം മുൻപ് എടുത്ത ഈ വീഡിയോയിൽ രണ്ടുപേരും വളരെ പക്വതയോടെയാണ് സംസാരിക്കുന്നതു. നിങ്ങൾക്കുണ്ടായ ദുരനുഭവം നിങ്ങളുടെ മുഖത്തുനിന്നും വായിച്ചെടുക്കാൻ പറ്റുന്നുണ്ട്. എന്നാൽ സിനിമ ഇറങ്ങിയതിനുശേഷമുള്ള ഇന്റർവ്യൂകളിൽ നിങ്ങളുടെ ചെറുപ്രായത്തിൽ കാണിച്ച പക്വത പലരിലും കാണുന്നില്ല. ഒരുപക്ഷെ കാലം പലതും മായ്ചു നിങ്ങളിൽ ആ ഭീതി ഒഴിവായിപ്പോയതുകൊണ്ടായിരിക്കുമെന്നു കരുതുന്നു. എന്തായാലും നിങ്ങളുടെ സുഹൃദത്തിന്റെ ആഴം പകരം വയ്ക്കാനാവാത്തതാണ് പ്രിയ മഞ്ഞുമ്മൽ ബോയ്സ് 😍
അന്നത്തെ മുറിവ് എല്ലാം കാലം മായ്ച്ച് കളഞ്ഞു . ദൈവത്തിന് നന്ദി. സിനിമ കണ്ടിട്ട് ഉറങ്ങാൻ പറ്റുന്നില്ല . സുഭാഷ് ചേട്ടൻ ഒക്കെ നാളുകൾ ഉറങ്ങാതെ നല്ല ട്രീറ്റ് മെൻ്റഡ് കിട്ടാതെ കൗൺസലിംങ്ങ് കിട്ടാതെ തകർന്ന് പോയവർ ആണ് കാലം ആ വേദനകൾ എല്ലാം മായ്ച്ച് കളഞ്ഞു . നല്ലത് മാത്രം വരട്ടെ
*അന്ന് സുഭാഷ് വീണതിന് ശേഷം അവിടെ മഴ പെയ്തത് ഓക്സിജൻ കിട്ടാൻ ഏറെ സഹായിച്ചു... ഫോറെസ്റ്റ് ഓഫിസറിന്റെ രൂപത്തിൽ ചെകുത്താൻ ഇവരേ പിന്തിരിഞ്ഞു പോവാൻ പ്രേരിപ്പിച്ചു... പക്ഷെ കൂട്ടുകാരനോടുള്ള സ്നേഹം അവരെ അവിടെ പിടിച്ചു നിർത്തി...ഇവരുടെ സുഹൃത് ബന്ധം എത്ര പവിത്രമാണെന്ന് മനസിലാക്കിയ ദൈവം അവിടെ മഴയായി അവതരിച്ചു... ആ മഴ വെള്ളത്തിലൂടെ ഗുഹക്കകത്തേക്ക് ഓക്സിജൻ ചെന്നു.... ചെകുത്താൻ തോറ്റിടത് ദൈവം സന്തോഷം കൊണ്ട് പുഞ്ചിരിച്ചു... ബോധം മറഞ്ഞു മരണത്തിലേക്ക് നീങ്ങേണ്ട നിമിഷത്തിൽ ബാക്കിയുള്ള 11 സുഹൃതുക്കളുടെ സ്നേഹം ദൈവം മനസിലാക്കി... ചെകുത്താനായി നിന്ന ഓഫീസർമാർ കയറും കൊണ്ട് വന്നു... ആരും ഇറങ്ങാതായപ്പോൾ സിജു ഇറങ്ങി വീണ്ടും അവരുടെ കൂട്ടുകെട്ടിന്റെ ആഴം ദൈവം മനസിലാക്കി... അന്നവിടെ പെയ്ത മഴ അത് ദൈവത്തിന്റെ ഒരു കയ്യാണ് 🌈🌈🤝നിങ്ങളെ കൂട്ടുകാരനെ നിങ്ങൾക് തന്നെ തിരിച്ചു തന്ന പടച്ചവൻ എത്ര വലിയവൻ.... നിങ്ങളുടെ സ്നേഹം ആത്മാർത്ഥ അതിലാണ് നിങ്ങൾ ജയിച്ചത്*
Ivarudey friendship kaanumbol sathyathyl jealous thoonunnuuu... But in a good way .. ippolathey generationu oru motivation aavattey ee chettanmaaru .. pubgkku thottu phone vilichittu eduthilla ennokkey paranju kollaanum thallaanum madiyillaatha generationu oru paada maayirikkattey.. manjummel groupinu big salute from the bottom of my heart
സിജു ചേട്ടനോട് എല്ലാവ്ർക്കും സ്നേഹവും ബഹുമാനവും മാത്റം.🥰🥰 ഇത് പോലത്തെ കൂട്ടുകാരനെ കിട്ടിയ സുഭാഷ് ഭാഗ്യവാൻ. മരണം വരെ എല്ലാവരുടെയും സ്നേഹം ഇതുപോലെ നില നിൽകട്ടെ ❤❤❤
Nobody would dare to do that which kuttettan did but evrybody had done their best to save their friend... The best and the biggest blessing is nobody gave up or left that place thinking that they have lost their friend... God Bless you all always ♥️🙌
നല്ല സൗഹൃദം ...❤ എന്നാലും പറയട്ടെ , ചില ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ അവിടെ കൂടുന്ന ചിലർ സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നത് കണ്ടിട്ടുണ്ട് . അത് സൗഹൃദം വേണമെന്നോ പരിചയം വേണമെന്നോ നിർബന്ധം ഇല്ല 😊 എന്നാൽ പ്രിയപ്പെട്ടവരുടെ നഷ്ടം ഒരു വിങ്ങലായി തുടരുന്നത് സുഹൃത്തുക്കൾക്ക് മാത്രമാണ് ❤
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ കണ്ട ശേഷം ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച 11 പേർ... അവരുടെ എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രയത്‌നമാണ്. കൂട്ടുകാരൻ്റെ ജീവൻ രക്ഷിച്ചത്.. സിനിമയിൽ പറയുന്ന പോലെ പോലീസുകാർക്ക് അതൊരു ജോലിയായിരുന്നു.. but ഇവർക്ക് അത് അവരുടെ ജീവിതമായിരുന്നു... അതുകൊണ്ടാണ് ജീവൻ പോയാലും ആ കൂട്ടുകാരനെ പുറത്തെത്തിക്കാൻ തക്ക കോൺഫിഡൻസ് അവർക്ക് കിട്ടിയത്... ഇപ്പോ ഗുണ cave കാണുക എന്നതിനേക്കാൾ interest ആണ് ഇവരെ കണ്ട് ഒന്നു സംസാരിക്കണം എന്നത്...
മലമുകളിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ പോലും ഭയപ്പെട്ടു പിന്മാറിയ ഒരു ഫയർ ഫോഴ്സ് വിഭാഗം കേരളത്തിലും ഉണ്ട്. കഴിയുമെങ്കിൽ ഇതുപോലെ ധൈര്യം ഉള്ള ആൾക്കാരെ കുറച്ചുപേരെ അതിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.. എന്തെങ്കിലും ചെയ്തിട്ട് പിറ്റേന്ന് ഫ്ലെക്സ് അടിച്ചു വച്ചു പബ്ലിസിറ്റി ചെയ്യുന്ന സ്വഭാവം കൂടി മാറണം.
അന്നത്തെ കൈരളി ടീവിയിൽ ചോദ്യം ചോദിക്കുന്ന..3പേര്...ജഡ്ജി കോടതിയിൽ പ്രതിയോട് ചോദിക്കുന്ന പോലെ ഉണ്ടല്ലോ.. തോട്ടിൽ ഇറങ്ങി ഒരു താമര പോലും പൊട്ടിക്യത ടീം ആണ്.. വള വള.. ചോദിക്കുന്നത്..
ഇവരുടെ ഈ വീഡിയോ കാണുമ്പോ മനസ്സിലേക്ക് ആദ്യം വരുന്നത് ബൈബിളിലെ ഒരു വചനം ആണ്.. "സ്നേഹിതന് വേണ്ടി സ്വന്തം ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ലാ"🥰❤️
❤❤❤
Karnan
😢😢😢😢❤❤❤❤
🙏
❤ യേശുക്രിസ്തു അതു തന്നെയാണ് ചെയ്തത്.പാപികളായ മനുഷ്യർക്ക് വേണ്ടി തൻ്റെ ജീവനെ കൊടുത്തു. God is Love
ദൈവമേ ഈ ചേട്ടന് ദീർഘ ആയുസ് കൊടുക്കണേ അവരുടെ ഇടയിൽ എന്നു സന്തോഷം മാത്രം നീ വാർഷിപ്പിക്കണേ love you ചേട്ടാ 😍🥰
ജീൻസിൽ കുടുങ്ങി നിന്ന കൂട്ടുകാരനെ കണ്ടപ്പോൾ സ്വന്തം ജീവനാണ് കിട്ടിയത് എന്ന് പറയുമ്പോൾ തീർച്ചയായും എത്ര ഇഷ്ടമാണ് കൂട്ടുകാരോട് എന്നാണ് മനസ്സിലായത്... ചങ്ക്... സിജു ❤❤❤❤❤❤ ആ പിടിച്ചു നിർത്തിയ ജീൻസിനും നൽകണം ഒരു കയ്യടി...❤❤❤
Movie കണ്ടതിനു ശേഷം ആണ് ഈ video കാണുന്നത്....ഈ സിനിമ കാരണം വീണ്ടും ഒരുപാട് പേർക്ക് ഇവരുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആഴം എത്രത്തോളം ആണ് എന്ന് കാണിച്ചു തന്നു....The true friends....ഇങ്ങനെ സ്നേഹം കൊണ്ട് നടക്കുന്നവർ എല്ലാം manjumal boys...ആണ് ❤❤❤❤
Ippo movie kanduvanna njan😢
Yes
ശരിയ
കുട്ടേട്ടൻ നല്ല പക്വത യോടെ കാര്യങ്ങൾ പറയുന്നുണ്ട്
വളരെ കാലം മുൻപ് എടുത്ത ഈ വീഡിയോയിൽ രണ്ടുപേരും വളരെ പക്വതയോടെയാണ് സംസാരിക്കുന്നതു. നിങ്ങൾക്കുണ്ടായ ദുരനുഭവം നിങ്ങളുടെ മുഖത്തുനിന്നും വായിച്ചെടുക്കാൻ പറ്റുന്നുണ്ട്. എന്നാൽ സിനിമ ഇറങ്ങിയതിനുശേഷമുള്ള ഇന്റർവ്യൂകളിൽ നിങ്ങളുടെ ചെറുപ്രായത്തിൽ കാണിച്ച പക്വത പലരിലും കാണുന്നില്ല. ഒരുപക്ഷെ കാലം പലതും മായ്ചു നിങ്ങളിൽ ആ ഭീതി ഒഴിവായിപ്പോയതുകൊണ്ടായിരിക്കുമെന്നു കരുതുന്നു. എന്തായാലും നിങ്ങളുടെ സുഹൃദത്തിന്റെ ആഴം പകരം വയ്ക്കാനാവാത്തതാണ് പ്രിയ മഞ്ഞുമ്മൽ ബോയ്സ് 😍
കുട്ടൻ അന്നും ഇന്നും ഒരേ പോലെ ആണ് സംസാരിക്കുന്നത്
അന്നത്തെ മുറിവ് എല്ലാം കാലം മായ്ച്ച് കളഞ്ഞു . ദൈവത്തിന് നന്ദി. സിനിമ കണ്ടിട്ട് ഉറങ്ങാൻ പറ്റുന്നില്ല . സുഭാഷ് ചേട്ടൻ ഒക്കെ നാളുകൾ ഉറങ്ങാതെ നല്ല ട്രീറ്റ് മെൻ്റഡ് കിട്ടാതെ കൗൺസലിംങ്ങ് കിട്ടാതെ തകർന്ന് പോയവർ ആണ് കാലം ആ വേദനകൾ എല്ലാം മായ്ച്ച് കളഞ്ഞു . നല്ലത് മാത്രം വരട്ടെ
ഇത്രയും വലിയ ഒരു കാര്യം ചെയ്‌തെന്ന ഒരു ഭാവവും അന്നും ഇന്നും കുട്ടന് ഇല്ല വളരെ ഇരുത്തം വന്ന ഒരു മനുഷ്യൻ ❤❤❤❤❤❤❤❤
നടന്മാരെ കാൾ സുന്ദരനും ആണ് 👍😁ധീരനും 🙏
സൗമ്യ മായ സംസാരം 😊 കുട്ടൻ,👌👌
പക്ഷേ ധൈര്യശാലിയായ ധീരനാണവൻ 💪
Pavam oru manishyan, shantan
ഇതുപോലുള്ള സുഹൃത്തുക്കൾ ജീവിതത്തിൽ കിട്ടുന്നത് തന്നെ മഹാഭാഗ്യമാണ്🎉
അതൊരു കാലം❤
*അന്ന് സുഭാഷ് വീണതിന് ശേഷം അവിടെ മഴ പെയ്തത് ഓക്സിജൻ കിട്ടാൻ ഏറെ സഹായിച്ചു... ഫോറെസ്റ്റ് ഓഫിസറിന്റെ രൂപത്തിൽ ചെകുത്താൻ ഇവരേ പിന്തിരിഞ്ഞു പോവാൻ പ്രേരിപ്പിച്ചു... പക്ഷെ കൂട്ടുകാരനോടുള്ള സ്നേഹം അവരെ അവിടെ പിടിച്ചു നിർത്തി...ഇവരുടെ സുഹൃത് ബന്ധം എത്ര പവിത്രമാണെന്ന് മനസിലാക്കിയ ദൈവം അവിടെ മഴയായി അവതരിച്ചു... ആ മഴ വെള്ളത്തിലൂടെ ഗുഹക്കകത്തേക്ക് ഓക്സിജൻ ചെന്നു.... ചെകുത്താൻ തോറ്റിടത് ദൈവം സന്തോഷം കൊണ്ട് പുഞ്ചിരിച്ചു... ബോധം മറഞ്ഞു മരണത്തിലേക്ക് നീങ്ങേണ്ട നിമിഷത്തിൽ ബാക്കിയുള്ള 11 സുഹൃതുക്കളുടെ സ്നേഹം ദൈവം മനസിലാക്കി... ചെകുത്താനായി നിന്ന ഓഫീസർമാർ കയറും കൊണ്ട് വന്നു... ആരും ഇറങ്ങാതായപ്പോൾ സിജു ഇറങ്ങി വീണ്ടും അവരുടെ കൂട്ടുകെട്ടിന്റെ ആഴം ദൈവം മനസിലാക്കി... അന്നവിടെ പെയ്ത മഴ അത് ദൈവത്തിന്റെ ഒരു കയ്യാണ് 🌈🌈🤝നിങ്ങളെ കൂട്ടുകാരനെ നിങ്ങൾക് തന്നെ തിരിച്ചു തന്ന പടച്ചവൻ എത്ര വലിയവൻ.... നിങ്ങളുടെ സ്നേഹം ആത്മാർത്ഥ അതിലാണ് നിങ്ങൾ ജയിച്ചത്*
❤
അങ്ങനെയാണോ ഭാഗ്യം, ആ മഴ പെയ്യുന്നത് കണ്ടപ്പോൾ ശരിക്കും പേടിച്ചിരുന്നു, അത് ഓക്സിജൻ എത്താൻ സഹായമായിരുന്നു എന്ന് കേട്ടപ്പോൾ സമാധാനമായി... Thankgod 🤲🏻🙏🏻
മഞ്ഞുമ്മൽ ടീമിൽ തന്നെ സൗമ്യ നും ധീരനും കുട്ടേട്ടൻ തന്നെ 👏🏻👏🏻😊
👌അവന്റെ അല്ല എന്റെ ജീവൻ തിരിച്ചു കിട്ടിയ അവസ്ഥ ആരുന്നു എനിക്കു 👌
ഈ ബോയ്സ് ന്റെ മുഖത്ത് എന്തൊരു ആത്മവിശ്വാസമാണ്
❤️
A true Christian 💗
ഇതുപോലൊരു കൂട്ടുകാരനെ കിട്ടാൻ പുണ്യം ചെയ്യണം 🥲
Manjummel boys LOVE FROM TAMILNADU ❤❤❤❤
Siju super Hero🔥
This is called real friendship. ..അന്നേരം എന്റെ ജീവൻ തിരിച്ച് കിട്ടിയ അവസ്ഥയായിരുന്നു എനിക്ക്. ..😊❤
അമ്പലങ്ങളിലോ പള്ളികളിലോ അല്ല ദൈവം...ഇതുപോലെയുള്ള മനുഷ്യ സ്നേഹികളുടെ ഉള്ളിലാണ് ദൈവം..
Ok
😂😂😂😂😂
Crrct
ദൈവം എന്നും ഈ സഹോദണന് അനുഗ്രഹിക്കട്ടെ. ആമീൻ 🤲
ഇയാൾ ആടോ ദൈവം 🥰🥰🥰
Ameen
True friend!!!! We all need only a friend like this for the whole life..
കുട്ടേട്ടൻ അന്നും ഇന്നും കിടു 👌💕💕💕💕💕💕💕💕
നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി;
എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥിരമാക്കി.
: വിശുദ്ധ ബൈബിൾ 🔥
അവർക്ക് വേണ്ടി മാത്രം എഴുതിയ വചനം പോലെ 😮🔥❤
സ്നേഹവും ബഹുമാനവും തോന്നുന്നു.സൗഹൃദം കാത്തുസൂക്ഷിക്കുന്ന ടീംസ്... എക്കാലവും ഇങ്ങനെ ഇരിക്കട്ടെ... ഇനിയും ഇത്തരം സൗഹൃദങ്ങൾ ഉണ്ടാകട്ടെ...
അവനെ കണ്ടപ്പോൾ എന്റെ ജീവനാണ് തിരിച്ച് കിട്ടിയത്...
സിജുവും, സുബാഷും സുന്ദരന്മാർ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤
Ivarudey friendship kaanumbol sathyathyl jealous thoonunnuuu... But in a good way .. ippolathey generationu oru motivation aavattey ee chettanmaaru .. pubgkku thottu phone vilichittu eduthilla ennokkey paranju kollaanum thallaanum madiyillaatha generationu oru paada maayirikkattey.. manjummel groupinu big salute from the bottom of my heart
സിജു ചേട്ടനോട് എല്ലാവ്ർക്കും സ്നേഹവും ബഹുമാനവും മാത്റം.🥰🥰 ഇത് പോലത്തെ കൂട്ടുകാരനെ കിട്ടിയ സുഭാഷ് ഭാഗ്യവാൻ. മരണം വരെ എല്ലാവരുടെയും സ്നേഹം ഇതുപോലെ നില നിൽകട്ടെ ❤❤❤
ഇതു പോലുള്ള സുഹൃത്ത് നെ കിട്ടാൻ പുണ്യം ചെയ്യണം ,നമുക്കു ഉണ്ട് കൂടെ നിന്നു പണിയുന്ന കുറെ എണ്ണം
Ormippikkalle
എന്റെ പൊന്നോ സത്യം
Siju David has a grace in his soul
It reflects on his face. God raised them more high as I wished from the day I have read this news that time❤.
A true CHRISTIAN 💖
Kairali ith najan kalkkum💥😎
മഞ്ഞുമ്മൽ കുട്ടൻ....❤❤❤
പടം ഒരു രക്ഷ ഇല്ല..🤩 ത്രിൽ..
Avane kandapo ente jeevan thirichu kitiya pole , great words Bro
2024 il kaanunnavar aarokke ----------->
നല്ല മനസ് ഉള്ളവർക്ക് നല്ല ഒരു കുട്ടുകാരനേ കിട്ടണം എന്നില്ല. ഭാഗ്യം അത് വേണo❤
എന്ത് ഐശ്വര്യം ഉള്ള മുഖം ❤😊
മഞ്ജുമ്മൽ ബോയ്സ് തീർച്ചയായും കാണേണ്ട ഒരു മൂവി ❤️സൂപ്പർ ❤️കുട്ടേട്ടാ.....
യഥാർത്ഥ കൂട്ടുകാരൻ❤
കുട്ടേട്ടൻ എന്ത് സുന്ദരനാ 😍😍😍
Yes . The real friendship
സുഭാഷ് 😘😘
👍👍
Daivathe vishwasichu munnottu irangiyavan, enum aa eeshan koode undakum avanoppam 🙏🏾🙏🏾
He is the real superhero❤
God bless them both . Shiju is a gift from God and I hope the very best for Subhash. May both of them live a long happy and healthy life .
Kuttettan super aanutto❤❤❤❤❤
Big salute manjumel boys
His mannerisms are similar to Tovino
Njan comment cheyyan varuvarunnu 😅
Exactly 💯
Actorsnekkalum sundaranmaaranu evare kondu thanne abhinayippichaal mathiyayirunnu❤❤
മുന്നേ ഉള്ള വീഡിയോ ആണല്ലോ, കൈരളി 👍🏻
Nobody would dare to do that which kuttettan did but evrybody had done their best to save their friend... The best and the biggest blessing is nobody gave up or left that place thinking that they have lost their friend... God Bless you all always ♥️🙌
കുട്ടേട്ടൻ ❤️🙏🏽
ஆக்ஷன் ஹீரோ Siju போன்ற மனிதர்களால் இந்த பூமி அழகாக இருக்கிறது. ❤
Siju...
വളരെ സത്യം .കലർപ്പ് ഇല്ലാത്ത സ്നേഹം,, സൗഹൃദം ❤❤
നല്ല സൗഹൃദം ...❤
എന്നാലും പറയട്ടെ ,
ചില ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ അവിടെ കൂടുന്ന ചിലർ സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നത് കണ്ടിട്ടുണ്ട് .
അത് സൗഹൃദം വേണമെന്നോ പരിചയം വേണമെന്നോ നിർബന്ധം ഇല്ല 😊
എന്നാൽ പ്രിയപ്പെട്ടവരുടെ നഷ്ടം ഒരു വിങ്ങലായി തുടരുന്നത് സുഹൃത്തുക്കൾക്ക് മാത്രമാണ് ❤
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ കണ്ട ശേഷം ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച 11 പേർ... അവരുടെ എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രയത്‌നമാണ്. കൂട്ടുകാരൻ്റെ ജീവൻ രക്ഷിച്ചത്.. സിനിമയിൽ പറയുന്ന പോലെ പോലീസുകാർക്ക് അതൊരു ജോലിയായിരുന്നു.. but ഇവർക്ക് അത് അവരുടെ ജീവിതമായിരുന്നു... അതുകൊണ്ടാണ് ജീവൻ പോയാലും ആ കൂട്ടുകാരനെ പുറത്തെത്തിക്കാൻ തക്ക കോൺഫിഡൻസ് അവർക്ക് കിട്ടിയത്... ഇപ്പോ ഗുണ cave കാണുക എന്നതിനേക്കാൾ interest ആണ് ഇവരെ കണ്ട് ഒന്നു സംസാരിക്കണം എന്നത്...
Cijio❤❤❤.. god bless
So handsome❤
manjummal boys❤
True friendship never ends❤
Kuzhiyil irengi ennu parenjeppol ithreyum agadhamaya oru kuzhiyil anu irengiyethu ennu cinema kandeppozhanu manasilayethu.....inganeyolla suhurthukkalum ondello....tholil kayyittu nadennu kaalu varunna suhurthukkalkidayil ningade souhridham athoru velatha feel anu....😢
I want to see u once siju brother from tamilnadu
Ufff.... Last ഡയലോഗ് 💞🙂ഫ്രണ്ട്ഷിപ് da.. 😘😘😘😘
Pls upload full video
അക്ഷരം തെറ്റാതെ വിളിക്കാം പച്ചയായ മനുഷ്യൻ
You are great god bless you
Full video idade❤
Correct സമയത്തു തന്നെ എടുത്ത് തട്ടി അല്ലെ 😂😂😂 എന്റെ കൈരളി ആശാനെ 😂😂😂😂😂
The True Hero of Manjummel Boys 🫡
Basi is easy to carry..
Ethile aa ayal nalla neelavum, vannavum, ulla aal.. Aa shakthi kondu athum arinjilla...
Dhyvam manushyante roopathil❤❤
Manushyan aado verum manushyan❣️
Verthe dhaivathinu credits kodukkaathe
മലമുകളിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ പോലും ഭയപ്പെട്ടു പിന്മാറിയ ഒരു ഫയർ ഫോഴ്സ് വിഭാഗം കേരളത്തിലും ഉണ്ട്. കഴിയുമെങ്കിൽ ഇതുപോലെ ധൈര്യം ഉള്ള ആൾക്കാരെ കുറച്ചുപേരെ അതിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.. എന്തെങ്കിലും ചെയ്തിട്ട് പിറ്റേന്ന് ഫ്ലെക്സ് അടിച്ചു വച്ചു പബ്ലിസിറ്റി ചെയ്യുന്ന സ്വഭാവം കൂടി മാറണം.
Kairaliyil kanda sathyamulla oru vartha 😂
Siju 😮 innocent look
Like this one friend is enough. Life will be beautiful
Full vedio undo
Best tv chanal evar best dubing super
Full vedio pls
Enna look aah 2 Perum.... Ippo look kurach koodiyenkile ullu..... 18 varsham kazhinjaatt um 20s thanne🌝🤍
Manjumal boys kand vanavar undo
Kuttettan 🔥♥️
Ninne rakshichathu njanalle... Pinne enthina daivathinu nanni... ❤❤❤
Just for fun..
Siju ur great... ❤❤❤
He can be a star in cinema or politics...
Subash's mother is the unsung hero of this story. Beacuse she was a terror these guys scared and got down into the pit
😮
Enikm thonni 😅
Siju David 🥰
❤
Hy
வாழ்த்துக்கள்
😍😍😍💜💜💜
💕💕💕💕💕💕💕💞💞💞
Kairali tv❤
ചെറുപ്പ കാരുടെ എല്ലാ എടുത്ത് ചാട്ടത്തിനും കാരണം ഒന്നു മാത്രം - മദ്യം
Ithinte Full undo
Full vedeo uploaded cheyyamo..
Brave❤
Plsss subtitles 🙏🙏🙏
The movie gave this story a higher detail and perception
ശക്തി ദൈവം തന്നെന്ന് 🤦🏻♂️ആ ദൈവത്തിന് ആ പാവത്തിനെ കുഴിയിൽ ഇടാതിരുന്നൂടെ 🤷🏻♂️
ഈ സുഭാഷ് ഇപ്പൊ ആകെ മാറി
Engane
അന്നത്തെ കൈരളി ടീവിയിൽ ചോദ്യം ചോദിക്കുന്ന..3പേര്...ജഡ്ജി കോടതിയിൽ പ്രതിയോട് ചോദിക്കുന്ന പോലെ ഉണ്ടല്ലോ.. തോട്ടിൽ ഇറങ്ങി ഒരു താമര പോലും പൊട്ടിക്യത ടീം ആണ്.. വള വള.. ചോദിക്കുന്നത്..
കുട്ടൻ 😍
Full episode upload
🙏🙏