ഇടക്കിടെ ആളെ കൊല്ലുന്നത് പോലീസിന്‍റെ രീതിയായി മാറിയെന്ന് ഷാഫി പറമ്പില്‍ Shafi parambil

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 75

  • @TrailerDriverKL57KSA
    @TrailerDriverKL57KSA 5 ปีที่แล้ว +18

    ഒന്നും പറയാനില്ല!
    പൊളിച്ചടുക്കി

  • @dileepdileep6486
    @dileepdileep6486 5 ปีที่แล้ว +11

    ഞങ്ങളുടെ ഷാഫി kka mutha aanu.. 😘😘😘😘😘

  • @muhammadmuhammadalihamna1551
    @muhammadmuhammadalihamna1551 5 ปีที่แล้ว +90

    തെറ്റ് ചെയുന്ന പോലീസിനെ സസ്പെന്റ് ചെയ്യുന്നത് കൊണ്ടാണ് പോലീസ് തെറ്റ് ആവർത്തിക്കുന്നത് അവരെ സർവീസിൽ നിന്നും പിരിച്ചു വിട്ടാൽ സ്വയം നന്നായി കൊള്ളും

    • @shihabalimuhammed9447
      @shihabalimuhammed9447 5 ปีที่แล้ว +3

      തെറ്റ് ചെയ്യുന്ന പോലീസ് ഏമാനെ സസ്‌പെന്റ്, ഡിസ്മിസ്സ് ചെയ്താൽ എങ്ങനെ ശരിയാകും, അവർ തെറ്റ് ചെയ്താലും നിയമം ശിക്ഷിക്കണം,

    • @sulaimansulai3245
      @sulaimansulai3245 5 ปีที่แล้ว

      കണ്ടവനെ തല്ലി കൊല്ലണം അപ്പോൾ മറ്റുള്ളവർ ഭയം ഉണ്ടാവും

  • @balanvadukut4995
    @balanvadukut4995 5 ปีที่แล้ว +1

    Shafi ji Congratulations

  • @ruexcited5342
    @ruexcited5342 5 ปีที่แล้ว +2

    നല്ല സൂപ്പർ അവതരണം

  • @RAJESHK-oq6qp
    @RAJESHK-oq6qp 5 ปีที่แล้ว +19

    ആദ്യം വേണ്ടത് ആ ലോക്നാഥ് ബെഹ്റയെപ്പിടിച്ചു പോലീസ് തലപ്പത്തുനിന്നുമാറ്റണം അയാൾക്കുവേറും നേരംപോക്കാണ് ആ സ്ഥാനം. പോലിസസിനെ കൊട്ടേഷൻ പണിക്കികിട്ടുന്ന ഇന്ത്യൻ സംസ്ഥാനമാണ് കേരളം. നാണമില്ലേ സർക്കാരേ..... ഇങ്ങനെ പോലീസിനെകൊണ്ടിങ്ങനെ ആളെ കൊന്നൊടുക്കാൻ

  • @jaihind255
    @jaihind255 5 ปีที่แล้ว +37

    ആളെ കൊല്ലുന്ന പാർട്ടിക്ക് ആളെ കൊല്ലുന്ന പോലീസ്

    • @arshaarsha8094
      @arshaarsha8094 5 ปีที่แล้ว +1

      TRUE INDIAN JAI HIND എന്ത് പർട്ടിയാണ് ആൾ കെല്ലത്തെത് അതും ഒന്ന് പറയും

  • @bashernera8501
    @bashernera8501 5 ปีที่แล้ว +3

    അത് കലക്കി👍🌹

  • @muhammedrafi4033
    @muhammedrafi4033 5 ปีที่แล้ว +1

    Shafi ikka... Ningal... Muthaanu 👄

  • @muhammedparamba
    @muhammedparamba 5 ปีที่แล้ว +14

    ഷാഫിക്ക😍😘

  • @muhammedrafikhan3257
    @muhammedrafikhan3257 5 ปีที่แล้ว +6

    Shafikkaaa muttaaann💓💓💓💓💓💓

  • @josethomas6427
    @josethomas6427 5 ปีที่แล้ว +14

    We want next chief minister-shafi parambil

  • @raseed2435
    @raseed2435 5 ปีที่แล้ว +7

    Good MLA

  • @abdulsathar367
    @abdulsathar367 5 ปีที่แล้ว +23

    ഉദയകുമാർ , ശ്രീജിത്തിനെയും , കെവിൻ ഉരുട്ടിക്കൊന്ന പോലീസ് കാരെയും തിരിച്ചെടുത്തിരുന്നു അവരെയും വീണ്ടും പറത്താക്കുക .

  • @mohammedrashidprashidp6263
    @mohammedrashidprashidp6263 5 ปีที่แล้ว +7

    Good

  • @ummerfarook2481
    @ummerfarook2481 5 ปีที่แล้ว +6

    Shafikka good

  • @jabirjabi6238
    @jabirjabi6238 5 ปีที่แล้ว +9

    Shafika gooood

  • @anwarvilathur9924
    @anwarvilathur9924 5 ปีที่แล้ว +1

    Polichu shafikkaa

  • @fasilparammal6232
    @fasilparammal6232 5 ปีที่แล้ว +2

    Shafikka ningal muthanu

  • @TrailerDriverKL57KSA
    @TrailerDriverKL57KSA 5 ปีที่แล้ว +28

    ഇങ്ങനെപോയാൽ ചരിത്രത്തിൽ അവസാനത്തെ കനൽ മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും

  • @sibisunil2697
    @sibisunil2697 5 ปีที่แล้ว +43

    ഈ സര്കാരിനെ ഒന്ന് പിരിച്ചു വിടുമോ പ്ലീസ്

  • @cherakadath1147
    @cherakadath1147 5 ปีที่แล้ว +31

    മാർക്സിസിന്റെ പതനം ക്രിമിനലുകളിലൂടെ .........

  • @Ibru99
    @Ibru99 5 ปีที่แล้ว +5

    ഷാഫീ മുത്തേ പൊളിച്ചോ

  • @shabnanazeer8980
    @shabnanazeer8980 5 ปีที่แล้ว +3

    Sir very very good speech

  • @subinambitharayil1127
    @subinambitharayil1127 5 ปีที่แล้ว +3

    Good spech

  • @fasilparammal6232
    @fasilparammal6232 5 ปีที่แล้ว +1

    Kidu

  • @noufuzz368
    @noufuzz368 5 ปีที่แล้ว +27

    ഭാവിയിൽ കേരളത്തിലെ CM... ഷാഫി

  • @aneesa4u622
    @aneesa4u622 5 ปีที่แล้ว +9

    Shafi powlichi

  • @muhammedshamil4194
    @muhammedshamil4194 5 ปีที่แล้ว +2

    Shafi daaa

  • @prathuprathap4797
    @prathuprathap4797 5 ปีที่แล้ว +1

    shafika powlichu

  • @jaleeljaleel2428
    @jaleeljaleel2428 5 ปีที่แล้ว +14

    ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് എത്ര കൊലപാതകങ്ങളാണ് നാട്ടിൽ നടക്കുന്നത്

  • @zubairsalalah9967
    @zubairsalalah9967 5 ปีที่แล้ว

    Spikkar sir nattilnadakunnakariyamgal saarumkannunnuduannuthoonnunnu adhukondushaafiparayunnakaariyamgal saarinu sariannuthoonnunnudagil samsaarikkansamayamkodukkusir nannni namaskkaaram

  • @ekbalanshad1172
    @ekbalanshad1172 5 ปีที่แล้ว +9

    ഭാവി കേരള മുഖ്യമന്ത്രി ഷാഫി പറമ്പിൽ.

  • @ummerfarook2481
    @ummerfarook2481 5 ปีที่แล้ว +5

    Shafikka goo

  • @ashokthoniyil8336
    @ashokthoniyil8336 5 ปีที่แล้ว +3

    shaphi sir, thankal niyamasabhayil paranjitt enthu kaaryam,bharanapaksham cheviyil panji vechitt irikkunnu, prakshobham venam, akramam illatha,nadanna police stationil picketting venam UDF shakrhamaaya samaram cheyyanam,governorum idapadanam

  • @lixonjoseph45
    @lixonjoseph45 5 ปีที่แล้ว +3

    Why udf can't make a strike around secretriat to facilitate justice for poor people.... Where is opposition leader ? Shafi and satheesahn to lead the udf. Need young bloods to rule the party

  • @iamindian7670
    @iamindian7670 5 ปีที่แล้ว +2

    ഒരു സ്റ്റേഷനിൽ ഒരു കൊലപാതകം

  • @niramullakaazhchakal9140
    @niramullakaazhchakal9140 5 ปีที่แล้ว +1

    spr

  • @anwarsha5073
    @anwarsha5073 5 ปีที่แล้ว +1

    Shafi palakkadinte pulli kutty

  • @abdurahmanpariyapuram2034
    @abdurahmanpariyapuram2034 5 ปีที่แล้ว +1

    പിണറായി ആ. വകുപ്പ് ഒഴിയുക അതാണ് നല്ല ത്

  • @ArundasPDas
    @ArundasPDas 5 ปีที่แล้ว +1

    Inum Sadharana kark Policine pedi Anu.... Janagalodu Mnymayit samsarikano.. Perumarano... Inum Kerala policinu ariyila.... Keralathil ettavum kooduthal pedikendath Policine...

  • @nishathrahim9428
    @nishathrahim9428 5 ปีที่แล้ว

    സഭയാണ് എന്നോ ??? ഉപദേശിക്കുന്ന ആ മഹാന്റെ പ്രവർത്തി കണ്ടതാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് .
    വിരോധാഭാസം എന്നല്ലാതെ എന്ത് പറയാനാണ് .

  • @thomasvazhoor7621
    @thomasvazhoor7621 5 ปีที่แล้ว +1

    ഒറ്റപെട്ട സംഭവം എന്നു പറഞ്ഞു പറഞ്ഞു പരനാറി വിജയന്റെ നാവ് കഴക്കുന്നില്ലേ? കടക്കു പുറത്ത്.

    • @sunilt146
      @sunilt146 5 ปีที่แล้ว

      അയാൾ ഒറ്റപ്പെട്ട സംഭവം എന്നു പറയുന്നതിന്റെ അർഥം ഒരു ദിവസം ഒരാളിനെ കൂടുതൽ കൊല്ലുന്നില്ലല്ലോ എന്നാണ് മുഖ്യ മണ്ടൻ ഉദ്ദേശിച്ചത്

  • @balanvadukut4995
    @balanvadukut4995 5 ปีที่แล้ว

    Keralathinavasyam Keralathinea Kerala janathayea Somrakshikyunna Nalloru Bhaghiulla Kerala Goverment Veanam

  • @kabeerkorikar3232
    @kabeerkorikar3232 5 ปีที่แล้ว +6

    LDF varum ellam sariyakum hahaha

  • @anwarsha5073
    @anwarsha5073 5 ปีที่แล้ว

    എന്ത് കൊണ്ട് ഇവരെ ജോലിയിൽ നിന്ന് പിരിച്ചു വിടാത്തത്..

  • @haris8010
    @haris8010 5 ปีที่แล้ว

    പിണറായി വിജയൻ രാജി കേക്കുക

  • @anjujoseph1626
    @anjujoseph1626 5 ปีที่แล้ว +3

    Oru nasam pidicha ldf

  • @jayasheelkk5289
    @jayasheelkk5289 5 ปีที่แล้ว +1

    Pavapettavare pattichal yethu rajkumarinteyum gathi ithu thanne

  • @mabme252
    @mabme252 5 ปีที่แล้ว +1

    Eanthan pinarayi undakkunnad,eanthan govt undakkunnad...manushyarea kollan ano police.

  • @dbrainbow
    @dbrainbow 4 ปีที่แล้ว

    SUSPEND AND BETTER POSTS AFTER THAT.SHAMELSS GOVT GET OUT.PINU SHAME ON YOU.GO AND PLANT COCONUTS

  • @suneerkolikkal3267
    @suneerkolikkal3267 5 ปีที่แล้ว +5

    Oru oonja speaker.. membermaar parayunnad valladhum iyal shradhikunnundo.. undenn enik thonunnilla ayale body laungagil

    • @johnmathew932
      @johnmathew932 5 ปีที่แล้ว +1

      Ayalku.vere valla panikum pokunnathanu nallathu speacker

    • @lixonjoseph45
      @lixonjoseph45 5 ปีที่แล้ว +2

      Speaker is an utter failure......

  • @retina7140
    @retina7140 5 ปีที่แล้ว +1

    Communisathinte peril faashi
    Sam

  • @bssybdd5226
    @bssybdd5226 5 ปีที่แล้ว

    prathypalsham strong
    alla strong aanangil panday LDF PURATH AAKUMAAYRUNNU

  • @mabme252
    @mabme252 5 ปีที่แล้ว +1

    Abyandaram rajiveakkuga

  • @faisalmullankandy2859
    @faisalmullankandy2859 5 ปีที่แล้ว

    Mosham bAranam aanu

  • @ravichandran8879
    @ravichandran8879 5 ปีที่แล้ว +2

    Good