എൻ്റെ വീട്ടിലേക്ക് ഒന്ന് വന്നാൽ ഇതിലും കഷ്ട്ടമാ... ചിലപ്പോ തോന്നു എല്ലത്തിനെയും കൂടി എടുത്ത് കിണറ്റിൽ ഇടാൻ എൻ്റെ വാവയും ചിറ്റൻ്റെ മക്കളും എൻ്റെ കെട്ടിയോന്നും
ബാലുച്ചേട്ടൻ നല്ലൊരു ഗായകനും ആണല്ലോ കോമഡി, അഭിനയം, പാട്ട്, നാടകം, ഫീലിംഗ് കഥാപാത്രം, കഥകളി ആർട്ടിസ്റ്റ് സകലകലാ വല്ലഭൻ ശൂലംകുടി വീട്ടിൽ ബാലചന്ദ്രൻ തമ്പി
utsavam vare live aayitt shoot cheytha camera chettanmarkkirikkatte innathe oro like m...keralathinte ella thanimayiloodeyum sancharikkan shramikkunna uppum mulakum team n oru big salute❤
❣ ❣ ❣ *1030* # - ഉപ്പും മുളകും - ( ആസ്വാദനക്കുറിപ്പ് ) ➡➡➡➡ ➡➡➡➡➡ ✅ ഗാനഭുഷണം ബാലചന്ദ്രൻ തമ്പി😁😍 നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് ബാലുവിന്റെ ഒരു പാട്ട് അതാണ് ഇന്നിന്റെ ഹൈലൈറ്റ്.💕 🗣 _>>> ഉത്സവകമിറ്റിക്കാരനായ തന്റെ കൂട്ടുകാരനെ അങ്ങോട്ട് വിളിച്ച് ഗാനമേളക്ക് പാടാൻ ചാൻസ് തേടി ബാലു😁 നീലു വരുമ്പോൾ മലക്കംമറിച്ചിൽ😂 വിഷയമറിയുന്ന മാധവൻ തമ്പി ആദ്യം വേണ്ടെന്ന് കടുപിടുത്തത്തിൽ_ _>> വിഷയമറിയുന്ന സുരേന്ദ്രൻ എരിപിരി സഞ്ചാരത്തിൽ എങ്ങിനെയും ബാലു ന്റെ പാട്ട് മുടക്കണം😂 കൂട്ടിന് ശിവ & മുടിയൻ🤫😁 ശേഷം ഉത്സവ പറമ്പിലെ നിമിഷങ്ങളും തുടർന്ന് ഗാനമേളയും ബാലുവിന്റെ പാട്ടും_🥰 ബാലുവിന്റെ പാട്ടിനെ ചുറ്റിതിരിഞ്ഞ നിറഞ്ഞ ചിരിയും ഉത്സവത്തിന്റെ ആഘോഷ ഭേരിയും ഇന്നിന് സൗന്ദര്യം നൽകിയ ഘടകങ്ങളാണ്.🥰 ബാലുവിന്റെ ഭൂതവും നാടും ചുറ്റുപാടുമൊക്കെയാണ് ഇന്നിൽ ചിരിക്കായി *പ്രിൻസി ഡെന്നി - സർജി വിജയൻ* ✍🏽 കടംകൊണ്ട പ്രധാന ചേരുവകൾ🥰 സ്വന്തം മണ്ണിൽ / വീട്ടിൽ മാതാപിതാക്കന്മാരുടെ നിഴലിൽ എല്ലാവരും കുട്ടികളാണ് 🥰 അതേ ബാലുവിലെ കുട്ടിത്വവും വാശിക്കുമൊപ്പം - നീലുവും - മാധവൻ തമ്പിയും - പിള്ളേരും - സുരേന്ദ്രനുമുൾപ്പടെ എല്ലാ കുടുംബാംഗങ്ങളും ചേർന്നപ്പോൾ നിറഞ്ഞ ചിരിയായിരുന്നു പ്രതിഫലം.🥰 ഉത്സവത്തിന്റെ സ്വാഭാവികമായ ആവിഷ്ക്കാരം - പ്രത്യേകിച്ച് Dop *അനൂപ് കാട്ടാക്കട* & ക്യാമറാ ടീമിന്റെ ദ്യശ്യാവിഷ്ക്കരണം ഇന്നത്തെ കാഴ്ചക്ക് കൂടുതൽ മാറ്റുകൂട്ടിയ ഒരു ഘാകമാണെന്ന് പറയാതെ വയ്യ.👌🏼❣ _സഹർഷം 💓_ ✍🏽 *Ms_ശ്രീക്കുട്ടൻ* ➖➖➖➖➖➖➖➖➖
പണ്ട് ഇതുപോലൊരു ടീം പറ്റൂല്ലാന്ന് പറഞ്ഞിട്ട് അവര് ഗാനമേളയിൽ പാടീട്ടില്ല😇😅ആ മൊട്ടബാലുവിന്റെ ഫോട്ടോ കൂടി കാണിച്ചുകൊടുക്കാമായിരുന്നണ്ണാ🤣🤣😍തള്ള് ബാലു അണ്ണൻ ഇഷ്ടം🤩🤩
Amaravila കുഞ്ഞമ്മയ്ക്ക് മോൾ ഉണ്ടോ ..... കഴിഞ്ഞ എപ്പിസോഡിൽ കുഞ്ഞമ്മ പറഞ്ഞില്ലേ ...മക്കൾ ഇല്ലാത്തത് കൊണ്ട് സ്വത്ത് എല്ലാം ബാലുവിന് കൊടുക്കുന്നെന്..ഇപ്പോൾ എവിടുന്ന് മോൾ വന്നു !!!!!!
ആദ്യമായിട്ടാണ് ബാലു ചേട്ടൻ ചെയ്യാൻ ഉദ്ദേശിച്ച കാര്യം ഏറ്റവും നന്നായി ചെയ്തു കൊണ്ട് എപ്പിസോഡ് അവസാനിച്ചത്... ഒത്തിരി നാളത്തെ ആഗ്രഹം ആയിരുന്നു എല്ലാവരും കളിയാക്കിയാലും താഴ്ത്തിക്കെട്ടിയാലും.. പിന്നെയും പിന്നെയും നമ്പറുകളുമായി വരുന്ന ബാലുച്ചേട്ടന്റെ തലയുയർത്തി പിടിച്ച ഒരു എപ്പിസോഡ്... അത് ഇന്ന് കാണാൻ കഴിഞ്ഞു.... അവസാനം മാധവൻ തമ്പിയുടെ മുഖത്തു അഭിമാനം വിരിഞ്ഞപ്പോൾ ശരിക്കും മനം നിറഞ്ഞു....
ഈ ഉത്സവ പറമ്പില്‍ തന്നെ ഒരു ഷെഡ്യൂള്‍ ഷൂട്ട് ചെയ്ത ഉപ്പും മുളകും ടീം ന്റെ production ടീമിനു വേണ്ടി ആണ് ഇന്നത്തെ എന്റെ like..
Aaaah
👍👍👍👍
🇬🇸🇬🇸
🇬🇹🇬🇹
കെട്ട്യോളാണ് എന്റെ മാലാഖയിൽ നെയ്യാറ്റിൻകര അമ്മൂമ്മ പൊളിച്ചു 😍NATURAL ACTING.... 👌👌
g
h
h i
g.
ammmmmmmaaama pwoli
നമ്മടെ നെയ്യാറ്റിൻകര അമ്മൂമ്മയും പാറുകുട്ടിയും അടിപൊളി കോംബോ അല്ലെ
Uppum Mulakum Actor's Ads-
th-cam.com/video/S9DjhmM07uM/w-d-xo.html
ബാലു ചേട്ടൻ പൊളിച്ചു. 👌👌👌👌ബാലു പാടു paru. വും പാടി
20:42 achante paattu koode paadunna paarukuttyk ethra like und..???🤗🤗🤗🤗😍😍😍😍
😘🥰
*''ആലായാൽ തറവേണം"🎶...ബാലുച്ചേട്ടന്റെ നാടൻപാട്ട് അടിപൊളി.🤚😀നാട്ടിൻപുറത്തെ ഉത്സവവും🤩ഗാനമേളയും🎤ചെറുതും വലുതുമായ കൈയ്യാങ്കളികളുമൊക്കെ🤜👊🤛 ഒരു നാടിനെ അടയാളപ്പെടുത്തുന്ന ഓർമ്മകൾ കൂടിയാണ്.!✌️😊*
ഇതു ഞങ്ങളുടെ കോലഞ്ചേരി തോന്നിക്ക ശിവക്ഷേത്രമാണ്
Kerala thanimaull paat
Sari Rajeev appo ith Trivandrum alle
*സ്ഥിരവായി മൊബൈലിൽ ഉപ്പും മുളകും കാണുന്ന മുത്തുമണികൾ ലൈക് അടിച്ചു പൊട്ടിക്ക്😍😍😍*
*ബ്രോ നിങ്ങളും ഈ കമന്റ് ഇടുന്നുണ്ടോ ഇതൊന്നു മാറ്റി പിടിചുടേ.അത്യാവശ്യം ഒരു നല്ല commentoli ആണ് നിങ്ങൾ*
Hiii
പൊട്ടുന്നില്ല
Ee Muthumani kaanaarundalloo....
zilu zilsila ☺ഞാൻ കാണുന്ന മിക്ക ഏതു വിഡിയോയിലും u ന്റെ കമന്റ് കാണാലോ😐😶
ഉപ്പും മുളകും ഒന്ന് ഉഷാറായിട്ടുണ്ട്. അടിപൊളി തീം, നല്ല അഭിനയം, ഗ്രാമീണ സൗന്ദര്യം.
❤️
🎉
Full കേൾക്കാൻ പറ്റിയില്ലല്ലോ.. സൗണ്ട് പകുതി വെച്ച് കട്ട് ആയി പോകുന്നു... എനിക്ക് മാത്രം ഒള്ളോ 🤔
Neelu sundhari allla.....🥰🥰
Oru makeupumm elatha nalla sundhari annu...so cute
ഉപ്പും മുളകും സ്ഥിരം യൂ ട്യൂബിൽ കാണുന്നവർ 👍👍👍👍👍😍😍😍😍
Kett kett maduth
Mathyappa
*യുട്യൂബിൽ അല്ല ഞാൻ ടിക് ടോകിൽ ആണ് കാണാറു.എന്തേലും കുഴപ്പമുണ്ടോ.ഒന്ന് മാറ്റി പിടിക്ക് ബ്രോ ഈ കമെന്റ് വായിച്ചു വായിച്ചു വെറുത്തു പോയി*
😃😃😃
ഞാൻ തിയേറ്ററിൽ പോയി ആണ് കാണാറ്... ഒന്ന് പോഡ് ഹേ🤨
Surendran - Anju combo vere level👌👌👏👍👌😊😊😍😍🥰
Anjuvinte real name enthuvaa
Bangi und
സുരേന്ദ്രനും കുഞ്ഞമ്മയും കലക്കി നല്ല സ്ക്രീൻ സ്പേസ് കൊടുത്താൽ പൊളിക്കും
N n name and simple
ലെച്ചുവില്ലാതെ uppum mulakum ഉപ്പില്ലാതെ മുളകുപോലെയാണ് ലെച്ചുവിനെ മിസ്സ് ചെയുന്നു
Lachu nte marriage kazhinju poyi♥️♥️♥️♥️
നമ്മടെ "കെട്ട്യോളാണെൻെറ മാലാഖേല"സ്ലീവൈച്ചൻെറ അമ്മയെ ഇഷ്ടമുള്ളവരാരൊക്കെ....ഇതില് ബാലുവിൻെറ അമ്മയായും പൊളിക്കുവല്ലേ....👌👌
ഈ എപ്പിസോഡിൽ ഗാനമേളക്ക് പാടിയ ചേട്ടന്മാർക്ക് ഇരിക്കട്ടെ കുതിര പവൻ
Ulsavam alle
ചിറ്റപ്പന്റെ ഭാര്യയെ കാണാൻ ഇഷ്ടമുള്ളവർ ഉണ്ടോ?
I am
ഉണ്ട്
Me
ഉണ്ട്
കള്ള കോഴികൾ
ബാലു ചേട്ടൻ പച്ച വാച്ച് മാറ്റി 😁😁😁
അച്ഛന്റെ പാട്ട് പാറൂ നന്നായി എൻജോയ് ചെയ്തു 😍😍😍ഉത്സവം പൊളിച്ചു 😍😍😍
20:48 ബാലു ന്റെ കൂടെ parukkutty പാടുന്നു
ഇത് പോലെ ഒരു കുടുംബം എന്റെ സ്വപ്നം 🤩
😍😍😍
S
Best of Luck
Verum swapnam mathram 😂😂
എൻ്റെ വീട്ടിലേക്ക് ഒന്ന് വന്നാൽ ഇതിലും കഷ്ട്ടമാ... ചിലപ്പോ തോന്നു എല്ലത്തിനെയും കൂടി എടുത്ത് കിണറ്റിൽ ഇടാൻ എൻ്റെ വാവയും ചിറ്റൻ്റെ മക്കളും എൻ്റെ കെട്ടിയോന്നും
Surendran's acting s awesome ☺️
Ithupoloru family aanu ntem dream.....😊....
Lechune vellandu miss cheyunnu....
ഗാനമേളക്ക് സൗണ്ട് പോയ ആരേലും ണ്ടോ..?
Yes
Mm
Copyright pblm
Yes
Ys
"എനിക്ക് ഈ നാട്ടിൽ ഒരു നിലയും വിലയും und"..അത് നശിപ്പിക്കരുത്.. 🤣😂😂അപ്പുപ്പൻ Rockzz🔥🔥🔥
പാറുകുട്ടിടെ പാട്ടല്ലേ ബാലു ചേട്ടൻ പാടിയെ.... 😜😜അതാ പാറുവും പാടുന്നത്..... കണ്ടില്ലേ??? 🥰😍😍😍
Ath originally padiyath baluchettan aaanu☺️
@@craftsbyaysha8351 anoo.... enikk ariyillayirunnu
Saranya Mukesh what’s the name of song balu sings
@@craftsbyaysha8351 ath biju chettan padiyathalla.. biju chettante aashan kaavalam narayanapanikkar ezhuthiya pattanu.. nedumudi venu chettan aanu aadhyam padiyathu ennanu orma..
Paruvum padunnundaarnnuu😍😍😘
*നീലു ചേച്ചിയെ പോലൊരു ഭാര്യയെ കിട്ടിയാൽ പിന്നെ ലൈഫ് കിടിലൻ ആണ്. എന്തോ ഉടായിപ്പ് ആയി ചെന്നാലും കട്ടക്ക് കൂടെ നിക്കണ ഒരു കിടിലം പെണ്ണ്*
🤝👍
കട്ടക്ക് നിൽകണ ലോകത്സ
അത് ശരിയാ മച്ചാനെ
പക്ഷെ ശരിക്കും ജീവിതം
ബാലുച്ചേട്ടൻ നല്ലൊരു ഗായകനും ആണല്ലോ കോമഡി, അഭിനയം, പാട്ട്, നാടകം, ഫീലിംഗ് കഥാപാത്രം, കഥകളി ആർട്ടിസ്റ്റ് സകലകലാ വല്ലഭൻ ശൂലംകുടി വീട്ടിൽ ബാലചന്ദ്രൻ തമ്പി
Kalari.
Keeee jay💪
😄😄😄😄😄😄😄😄😄😄😄😄
കാവാലത്തിന്റെ കളരിയിലേ പൂവല്ലേ ,,,,ഇതിനപ്പുറം കാണാനിരിക്കുന്നു
@@athulpachayil943 അല്ല പിന്നെ
Balu annan own voice stage performance polichutto
🇬🇶🇬🇶
Dvdbhddbdh3fdvdsv.
Sjhdbddgdjejrjgrgeegejegehrhehehebebrhgeeev
342
Balu annan own voice stagepertfomancepolichutto
20:40 paaru nte lip sync👌👌👌👌❤❤👏👏👏👏👏🇮🇳 she knws lyrics
Uppum mulakum മാത്രം കാണുന്നവരുണ്ടോ സീരിയലിൽ
20:40 Parukutty achante oppam paadunnad kando..🤗🥰
തള്ളിൽ ബാലുവിനെ തോൽപ്പിക്കാനാവില്ല മക്കളെ😂.. ഇത്രയും കാലം ബാലുവിന് ഒപ്പം ഈ തള്ള് കേട്ട് ജീവിച്ച നീലുവിനു ഓസ്കാർ കൊടുക്കണം 🤣
Keshuvinte athrakk illa🤣
Thallinte karyathil neeluvum ottum moshalla
@@rdgameing (
AtHul troll pvt ltdTM എല്ലാ ദിവസവും comment ഇടാറുണ്ട് ലെ😉😉
Uppum Mulakum Actor's Ads-
th-cam.com/video/S9DjhmM07uM/w-d-xo.html
ബാലു ചേട്ടൻ പാടുമ്പോൾ parukutti ഏറ്റു പാടുന്നു parukutti 😘😘😘
അച്ഛൻ :സുരേന്ദ്രാ എടുത്തിട്ടുണ്ടല്ലോ ..
സുരേന്ദ്രൻ :(എന്തോ ഒരു ആയുധം പിന്നിലുണ്ട് ) ഉണ്ട് അച്ഛാ .. കട്ട ഹീറോയിസം .ശ്രെദ്ധിച്ചവർ ഒരു ലൈക് )
Mass
സുരേന്ദ്രൻ ചിറ്റപ്പൻ റ്റൂൾസ് ഒക്കയായിട്ടാണല്ലോ അമ്പലത്തിൽ വന്നത് ബാലു അണ്ണന്റെ പാട്ട് പൊളിച്ചു 😍😍😍😍😍😍😍😍😍
അതെ , ഞാനും അത് ശ്രദ്ധിച്ചു
എന്ത് ടൂൾസ് ?
@@mathslogic7769 അമ്പലത്തിൽ വെച്ച് മാധവൻതമ്പി സുരേന്ദ്ര എന്ന് വിളിക്കുമ്പോൾ എടുത്തിട്ടുണ്ട് അച്ഛാ
നെയ്യാറ്റിൻകര വീട് കാണുമ്പോൾ നൊസ്റ്റാൾജിയ തോന്നുന്നവർ ഉണ്ടോ?.....
അതൊരു നമ്പൂതിരി മാരുടെ മന ആണ്
Paru Mol ഇല്ല
Illa
ബാലു ഫാൻസ് നീലു ഫാൻസ് ലൈക് താരൻ പറഞ്ഞു മടുത്തു ഇനി ഉപ്പും മുളകും ഫാൻസ് ഒരു 10 ലൈക് തരുവോ 😂♥️😍
പിടിച്ചോ 57 like
Oralku oru likey ollu😹
Miss uu uppum mulakum members 😍 now.. miss uu lachu😘
ആലായാൽ തറ വേണം എന്ന പാട്ട് ഇന്നാണ് മുഴുവനായിട്ട് ഞാൻ കേട്ടത് ,നിങ്ങളോ?
ആഹ ഇന്ന് നേരത്തെ അപ്ലോഡ് ചെയ്തല്ലോ
നേരത്തെ അപ്ലോഡ് ചെയ്ത അണക്കിരിക്കട്ടേ ഒരു കുതിര പവൻ😍😍😍
*ഒരു സീരിയലിന് വേണ്ടി ഇത്രേം വെയിറ്റ് ചെയ്യണമെങ്കിൽ ഒരു റേഞ്ച് വേണം ഉപ്പും മുളകും ഡാ ✨️✨️👍👍*
ഉത്സവം സൂപ്പർ, ബാലു അണ്ണൻ കലക്കി 😍😘😍
പാറുകുട്ടി പാടുന്നത് എത്ര പേർ ശ്രദ്ധിച്ചു പാറുക്കുട്ടിക്ക് ഒരു like കൊടുത്തിട്ട് പോണെ
Njan kandu
Veryy cuutee❤️❤️
Lachu eavide lachuvine konduvaranam😢😢😢😢😢😢😢
17:50 ഒരു സ്റ്റേജ് പെർഫോമൻസ് മുമ്പുള്ള ടെൻഷൻ വളരെ നന്നായി അവതരിപ്പിച്ചു. ബാലു വേറെ ലെവൽ😍
ലച്ചുവിനെ കാണണം നിന്നുള്ളവർ ലൈക്കുക
Pooottt puul
'Another weekend well wasted'.. Mudiyante T-shirt 😂
പുത്യേ ആളായതോണ്ടാ
jisna joseph 😆😆😆😆
Balu chettante song ishttappettavar oru like adikko
utsavam vare live aayitt shoot cheytha camera chettanmarkkirikkatte innathe oro like m...keralathinte ella thanimayiloodeyum sancharikkan shramikkunna uppum mulakum team n oru big salute❤
ലച്ചുവും കൂടി ഉണ്ടായിരുന്നെങ്കിൽ ഉത്സവം ഗംഭീരായേനെ...
Lachu undayal kolamaayene mothathil
ഇന്നലത്തെ തെറി വിളി അപ് ലോഡറുടെ കണ്ണു തുറപ്പിച്ചു സൂർത്തുക്കളെ😝😝😝
Sathyam
Eni therivilikkenda pawa eni nannaykollom 😊😊😊😁
@@najmashakee8690 helo
Pavam pedichu poyannu thonnunnu 🤗😳😝😜
😆😆😆😆
Enna chiri😜
നേരത്തെ വന്നപ്പോൾ തിരഞ്ഞു പോയതാ കണ്ടില്ല.. ഇപ്പൊ പ്രതീക്ഷിക്കാതെ കണ്ടു.. സന്തോഷം. കണ്ടു കഴിഞ്ഞപ്പോ ബാലു എപ്പോഴും പാടുന്ന പാട്ടും 😁😁😁😁
അദ്ദേഹത്തിന്റെ ഗുരുവിന്റെ ഏറ്റവും മികച്ച ഗാനം തന്നെ പാടി വളരെ മനോഹരം
Terrific performance by everyone...try bringing kartu and kanmani ( Chittapan's daughters) too...will add stuff to the proceedings 😊
Lechune vallaand miss cheyyunnunddd🥰🥰
ബാലു ചേട്ടന്റെ പാട്ട് സൂപ്പർ
22:58 കഴിവ് ഉണ്ടായിട്ടും പ്രകടിപ്പിക്കാൻ സാധിക്കാതെ ഒരുനാൾ, ഇതുപ്പോലെ കഴിവിൽ അഭിനന്ദനങ്ങൾ കിട്ടിയപ്പോൾ, കരഞ്ഞുപോയവർ എത്രപേരുണ്ട്😪 🙄.
Entharunnu kazhivu...chumma chodichatha
Neelupoliya
Yenikum😛
MH for the next few days
😂😂🤣🤣😂✌️
ലച്ചൂനെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു. തിരിച്ചുവരണേ ലച്ചൂസ്
മുടിയൻ ഫാൻസ്.......
ലൈക് ഇടാൻ മറക്കല്ലേ...
ബാലു ചേട്ടൻ വെള്ളം എന്ന് പറഞ്ഞു കുടിക്കുന്നത് grape ജ്യൂസ് ആണോ... ഒരു വയലറ്റ് കളർ ആണല്ലോ
Chukku vellavo,karingali vellamo avum
Pathimukha podi ettu thilappicha vellam arikum😁😁😁
ചിലപ്പോൾ കുപ്പിയുടെ കളർ ആകും
Baluvinte... beeshani.. muzhakkam.. അടിപൊളി 🤣🤣
ഓർക്കസ്ട്ര ചേട്ടൻ.. pedich
ചിറ്റപ്പൻ ചിറ്റമ്മ poliyaanu.. 👌👌👌♥️
കുട്ടൻപിള്ള മമനെയും മമിയെയും കണ്ട്‌ട്ടിട്ട് കുറെ അയല്ലോ വളരെ മിസ്സ് ചെയ്യുന്നു അല്ലേ ഫ്രണ്ട്സ്😥😥
മാമി പോയ് ബ്രോ
@@sanoops9562 why bro
@@anushak7360 i think avare purathakkiyathaanu... avarude ntho oru vdo leakay so
❣ ❣ ❣
*1030* # -
ഉപ്പും മുളകും -
( ആസ്വാദനക്കുറിപ്പ് )
➡➡➡➡ ➡➡➡➡➡
✅ ഗാനഭുഷണം ബാലചന്ദ്രൻ തമ്പി😁😍 നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് ബാലുവിന്റെ ഒരു പാട്ട് അതാണ് ഇന്നിന്റെ ഹൈലൈറ്റ്.💕
🗣 _>>> ഉത്സവകമിറ്റിക്കാരനായ തന്റെ കൂട്ടുകാരനെ അങ്ങോട്ട് വിളിച്ച് ഗാനമേളക്ക് പാടാൻ ചാൻസ് തേടി ബാലു😁 നീലു വരുമ്പോൾ മലക്കംമറിച്ചിൽ😂 വിഷയമറിയുന്ന മാധവൻ തമ്പി ആദ്യം വേണ്ടെന്ന് കടുപിടുത്തത്തിൽ_
_>> വിഷയമറിയുന്ന സുരേന്ദ്രൻ എരിപിരി സഞ്ചാരത്തിൽ എങ്ങിനെയും ബാലു ന്റെ പാട്ട് മുടക്കണം😂 കൂട്ടിന് ശിവ & മുടിയൻ🤫😁 ശേഷം ഉത്സവ പറമ്പിലെ നിമിഷങ്ങളും തുടർന്ന് ഗാനമേളയും ബാലുവിന്റെ പാട്ടും_🥰 ബാലുവിന്റെ പാട്ടിനെ ചുറ്റിതിരിഞ്ഞ നിറഞ്ഞ ചിരിയും ഉത്സവത്തിന്റെ ആഘോഷ ഭേരിയും ഇന്നിന് സൗന്ദര്യം നൽകിയ ഘടകങ്ങളാണ്.🥰
ബാലുവിന്റെ ഭൂതവും നാടും ചുറ്റുപാടുമൊക്കെയാണ് ഇന്നിൽ ചിരിക്കായി *പ്രിൻസി ഡെന്നി - സർജി വിജയൻ* ✍🏽 കടംകൊണ്ട പ്രധാന ചേരുവകൾ🥰
സ്വന്തം മണ്ണിൽ / വീട്ടിൽ മാതാപിതാക്കന്മാരുടെ നിഴലിൽ എല്ലാവരും കുട്ടികളാണ് 🥰 അതേ ബാലുവിലെ കുട്ടിത്വവും വാശിക്കുമൊപ്പം - നീലുവും - മാധവൻ തമ്പിയും - പിള്ളേരും - സുരേന്ദ്രനുമുൾപ്പടെ എല്ലാ കുടുംബാംഗങ്ങളും ചേർന്നപ്പോൾ നിറഞ്ഞ ചിരിയായിരുന്നു പ്രതിഫലം.🥰
ഉത്സവത്തിന്റെ സ്വാഭാവികമായ ആവിഷ്ക്കാരം - പ്രത്യേകിച്ച് Dop *അനൂപ് കാട്ടാക്കട* & ക്യാമറാ ടീമിന്റെ ദ്യശ്യാവിഷ്ക്കരണം ഇന്നത്തെ കാഴ്ചക്ക് കൂടുതൽ മാറ്റുകൂട്ടിയ ഒരു ഘാകമാണെന്ന് പറയാതെ വയ്യ.👌🏼❣
_സഹർഷം 💓_
✍🏽 *Ms_ശ്രീക്കുട്ടൻ*
➖➖➖➖➖➖➖➖➖
Pwoliye
Kore indallo
❤️👍
ലച്ചുവിനെ ഉത്സവത്തിന് എങ്കിലും ഒന്ന് വിളിക്കാമായിരുന്നു😢
Nirthiya aal engane kond varan aanu
unni kuttan Boss 😂😂
അതെ
Lachu evide
@@samahkb3714 lechu thirichu varille
ലച്ചുവിന്റെ തീരോധാനം CBI അന്വേഷിക്കുക.എന്നാണ് എന്റെ ഒരു ഇത്...❤️
😂😂😂
sethuramarayyar thanne venam...
Balu chettan ulapo enthina sethuramayar 😜😜😜
@@AiswaryaSA 😂
Super....: parukutty singing with balu @ 20:40. Awesome .... namichu
മുടിയന്റെ ഒരു ഡാൻസ് ക്കൂടി ഉണ്ടായിരുന്നെങ്കിൽ പരിവാടി ഗംഭീരം ആയിരുന്നു
0:15 ഈ കുഞ്ഞമ്മയല്ലേ 1028 എപ്പിസോഡിൽ പിള്ളേരില്ല എന്ന് പറഞ്ഞത്?
Thalliyath
ഇപ്പൊ ഉപ്പും മുളകും കാണുന്നവർ അടി ലൈക്
Uppum Mulakum Actor's Ads-
th-cam.com/video/S9DjhmM07uM/w-d-xo.html
Adichu
ന്റെ ബാലു നീ ഞങ്ങളെ ചിരിപ്പിച്ചു,
കരയിപ്പിച്ചു
When balu singing Aaaaaaaaaaaaa so funny 😅😂😆 4:43
ബാലു ചീട്ടെന്റെ ഉള്ളിൽ ഇത്രീയും വലിയ കഴിവ് ഉണ്ടായിരിക്കും എന്ന പ്രദീക്ഷിച്ചില കണ്ണ് നിരൻ പോയി 😭😭😭😭😭😭😭
അന്നോട് പല തവണ പറഞ്ഞിട്ടുണ്ട് പാട്ട് പാടുമ്പോൾ സൗണ്ട് കട്ട് ചെയ്യരുതെന്ന്.... 🤐🤐🤐🤐
ഇപ്പോഴും ഞാൻ പറയുന്നു കുട്ടുമാമനും, ഭാസിയും എപ്പോഴും വേണം...😂😂😂
Njanum paryunu
ജോൺ ,ജാഫർ, ജനാർദനൻ അത് Sooper
Zack and I have
More then we can help you
ലെച്ചു ഇല്ലാത്തോണ്ട് ഉപ്പും മുളകും കാണില്ല എന്ന് പറയുന്ന കമന്റ് ഇടുന്ന ചേട്ടൻ വന്നോ
Olichirunn kaanunindavum
😀😀🙋
Illa
ഉള്ളിൽ സങ്കടമുണ്ട് ട്ടോ 😕😕😅🏃🏃🏃
ആരും വരണ്ടന്ന് പറഞ്ഞിട്ടല്ലല്ലോ
*എല്ലാ എപ്പിസോഡും സ്ഥിരമായി ഒരു currect ടൈമിൽ അപ്‌ലോഡ് ചെയ്തുടെ അപ്ലോഡ് മാമ*
ബാലു ചേട്ടൻ സൂപ്പർ ആയി പാടി ഇത്രയും പ്രതീക്ഷിച്ചില്ല 😍😍😍😍😍😍👍👍👍👍💪💪💪💪💪💪
എന്നാലും നീലുന്റെ മുടി ശരിക്കും ഉള്ളതാണോ, നേരത്തെ ഇത്ര ഇല്ലായിരുന്നല്ലോ
പണ്ട് ഇതുപോലൊരു ടീം പറ്റൂല്ലാന്ന് പറഞ്ഞിട്ട് അവര് ഗാനമേളയിൽ പാടീട്ടില്ല😇😅ആ മൊട്ടബാലുവിന്റെ ഫോട്ടോ കൂടി കാണിച്ചുകൊടുക്കാമായിരുന്നണ്ണാ🤣🤣😍തള്ള് ബാലു അണ്ണൻ ഇഷ്ടം🤩🤩
T
Hai
ഉപ്പും മുളകും യൂട്യൂബ് വ്യൂവേഴ്സ് ഇവിടെ ലൈക് അടിച്ചോ😘👍
എന്തോ ഇതൊക്കെ കാണുമ്പോൾ ലെച്ചുവിനെ ഒരുപാട് മിസ്സ് ചെയ്യുന്നു 😔
സുരേന്ദ്രൻ അണ്ണന്റെ മകൾ എവിടെ?
Super
ബാലു ചേട്ടനെ എന്നും സപ്പോര്‍ട്ട് ചെയ്യുന്ന കേശു മോന്‍ പ്രേക്ഷകരുടെ മുത്താണ്. Love you Alsabith
Balu chetante song super
ഉപ്പും മുളക്കും, കോമഡി ഉത്സവം, സ്റ്റാർ മാജിക്, ടോപ് സിംഗർ ഇതിൽ കൂടുതൽ എന്ത് വേണം ഫ്ളോവെവേസിന് എല്ലാം ഒന്നിന് ഒന്ന് മെച്ചം
കൂടത്തായി .
Kadhayariyathe
Uppum mulakum
Uppum mulakum
ലചൂന്റെ കല്ല്യാണം കഴിഞ്ഞിട്ട് ആദ്യത്തെ ഉത്സവം അല്ലാരുന്നോ..അവരെ കൂടി വിളിക്കാരുന്നു....ഞങ്ങൾടെ ഒക്കെ നാട്ടിൽ അങ്ങനെയാ...
Bincy Binoy 😂✌🏼
Pott puull lachu
@@anaspattambi7999 😊😊😊..seriyalle
@@mixingall868 athentha angane parayunnathu...nammude lechu alle ...
Current.....
Surendrante ketyol aara.. enthoru soundarya avark.. 🤩😍
avarude real name enthuvaa
Lachuvinod ishtamulavar 👍👍chayuka
Kidu episode.. originality feelingg.., 😍😍😍🤭
Baaluvinte pat ket neelu odi vannath kand chirichupoyi😂😂😂
Yes
Uppum Mulakum Actor's Ads-
th-cam.com/video/S9DjhmM07uM/w-d-xo.html
ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് ഒരു ലൈക് തരുമോ
Pore
Lla
Mv full form endha 😂😂
☺
ബാലുചേട്ടാ പാട്ട് പാടി തകർത്തു തോന്നുന്നവർ ലൈക് അടിക്കുമോ
Adipoli Balu chetta
Amaravila കുഞ്ഞമ്മയ്ക്ക് മോൾ ഉണ്ടോ ..... കഴിഞ്ഞ എപ്പിസോഡിൽ കുഞ്ഞമ്മ പറഞ്ഞില്ലേ ...മക്കൾ ഇല്ലാത്തത് കൊണ്ട് സ്വത്ത് എല്ലാം ബാലുവിന് കൊടുക്കുന്നെന്..ഇപ്പോൾ എവിടുന്ന് മോൾ വന്നു !!!!!!
Fanz of Uppum Mulakum 2020il Second time kanuvor like adi😍😍😍😍😍😍😍😍😍😍😍😍😍
ചിറ്റപ്പന്റെ നാടൻ ഭാര്യയെപ്പോലെ ഭാര്യയെ ജീവിത സഖി ആയി കിട്ടാൻ ആഗ്രഹിക്കുന്ന എത്ര നാടൻ ചെക്കൻമാർ ഉണ്ട് ഇവിടെ 👍
അഞ്ചു ചേച്ചി സുന്ദരി yanu
@@diono3756 ആക്ടിങ് സൂപ്പർ തനി നാടൻ ശൈലി 💞
Enikku venam i am searching arkkengilum thalparyam undengil contact me 9995120935
Change my mind that was
Photo shoot me and
ആദ്യമായിട്ടാണ് ബാലു ചേട്ടൻ ചെയ്യാൻ ഉദ്ദേശിച്ച കാര്യം ഏറ്റവും നന്നായി ചെയ്തു കൊണ്ട് എപ്പിസോഡ് അവസാനിച്ചത്... ഒത്തിരി നാളത്തെ ആഗ്രഹം ആയിരുന്നു എല്ലാവരും കളിയാക്കിയാലും താഴ്ത്തിക്കെട്ടിയാലും.. പിന്നെയും പിന്നെയും നമ്പറുകളുമായി വരുന്ന ബാലുച്ചേട്ടന്റെ തലയുയർത്തി പിടിച്ച ഒരു എപ്പിസോഡ്... അത് ഇന്ന് കാണാൻ കഴിഞ്ഞു.... അവസാനം മാധവൻ തമ്പിയുടെ മുഖത്തു അഭിമാനം വിരിഞ്ഞപ്പോൾ ശരിക്കും മനം നിറഞ്ഞു....
തിരുവനന്തപുരത്ത് ജനിച്ചു വളർന്ന ബാലുവും പിറവത്ത് ജനിച്ചു വളർന്ന നീലുവും എങ്ങനെ ചെറുപ്പത്തിൽ പ്രേമിച്ചു നടന്നു 🤔
Seriya
ഹഹഹഹഹ
Adhenikkum ഉള്ള dout ആണ്
Padikunna kalathu balu valiyachante koode piravath ayirunnu kurekalam .apol anu neeluvumayi ishttathilayath
Ath Seriyannallo 🤭
Missing Lechu so much. Started watching older episodes.
16:40 muthal sound ellathathu enikku matharam anno
Noo
കോപ്പി റൈറ്റ്
Mm