നിർണ്ണായക നീക്കവുമായി ഇന്ത്യ! | ABC MALAYALAM NEWS |

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 87

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 หลายเดือนก่อน +41

    ഫക്രുദ്ദീൻ സാർ ഇടയ്ക്ക് പറയുന്ന അപ്പം അടിപൊളിയാണ്😂😂😂😂😂❤❤❤❤ ഞാൻ ക്രിസ്ത്യൻ സംഘിയാണ്

    • @Sinayasanjana
      @Sinayasanjana หลายเดือนก่อน

      😂😂

    • @skmedia1520
      @skmedia1520 หลายเดือนก่อน

      👍👍👍

    • @j.p.p7167
      @j.p.p7167 หลายเดือนก่อน +3

      ഞാനും ക്രിസംഘി ആണേ

    • @Sinayasanjana
      @Sinayasanjana หลายเดือนก่อน

      @@j.p.p7167 🙄🙄

    • @knighttempler
      @knighttempler หลายเดือนก่อน +1

      🔥🔥🔥⚔️✝️⚔️

  • @bennykc4538
    @bennykc4538 หลายเดือนก่อน +27

    മുസ്ലീം കമ്മ്യൂണിറ്റിയിൽ പെടുന്ന ഫക്രുദീൻ ഒരു നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നതിൽ വളരെ സന്തോഷം' എല്ലാ മത വിഭാഗത്തേയും വിമർശിക്കുകയും, അതുപോലെ ശരി കണ്ടാലുംതെറ്റുകണ്ടാലും ഒരു പോലെ അതിനനുസൃതമായി പ്രതികരിക്കുകയും ചെയ്യുന്നു.😊😄👍🇮🇳🌹

    • @ngpanicker1003
      @ngpanicker1003 หลายเดือนก่อน +1

      നല്ല ബുദ്ധി ഉള്ള ഒരു മനുഷ്യസ്നേഹി

  • @shareena4993
    @shareena4993 หลายเดือนก่อน +30

    മുഹമ്മദ്‌ വിജയൻ ബിൻ കോരൻ ആണ്

    • @gdp8489
      @gdp8489 หลายเดือนก่อน +2

      😂😂😂

    • @anishvk65
      @anishvk65 หลายเดือนก่อน

      😂😂😂😂

    • @Sinayasanjana
      @Sinayasanjana หลายเดือนก่อน

      😂😂🤣🤣🤣🙏😔

    • @vishnusasi6336
      @vishnusasi6336 หลายเดือนก่อน +2

      🤣🤣🤣

  • @unniag7019
    @unniag7019 หลายเดือนก่อน +8

    It is nice to watch Fakhrudhin narrating things dispassionately .Channels must have such interesting deliberations.

  • @deepujohny5398
    @deepujohny5398 หลายเดือนก่อน +4

    സത്യമാണ് ഇന്നലെ വരെ സംഖികളെ കണ്ടുകൂടാതിരുന്ന ഞാൻ എത്ര പെട്ടെന്നാണ് RSS ആയത് എന്ന് ഞാൻ അത്ഭുതപ്പെട്ടിരുന്നു.

  • @rock00023
    @rock00023 หลายเดือนก่อน +6

    ലവ് ജിഹാദ് എന്ന് പറയുന്നത് ആരോപണം അല്ല അത് നടന്നതും നടത്തികൊണ്ടിരിക്കുന്നതും ഇപ്പോ നടക്കുന്നതുമായ കാര്യമാണ്

  • @majeednazimudeen2800
    @majeednazimudeen2800 หลายเดือนก่อน +2

    U r right

  • @Balamony-zr3cj
    @Balamony-zr3cj หลายเดือนก่อน +3

    Correct sir

  • @sujithamohan172
    @sujithamohan172 หลายเดือนก่อน +2

    Good talk 👍

  • @rakeshvarghese
    @rakeshvarghese หลายเดือนก่อน +8

    I'm proud to say that I am RSS

  • @VijeshV-ew3xw
    @VijeshV-ew3xw หลายเดือนก่อน +11

    ഇസ്ലാമിൽ നഗടീവേ ഉള്ളൂ.ഉള്ള പോസറ്റീവ് മറ്റ് മതങ്ങളിൽ ഉണ്ട് താനും.ഒറ്റകരണം മതി മറ്റുള്ളവരെ കാഫിർ ആയി കണ്ണുന്നത്.ഇവരോട് യോജിക്കാൻ പറ്റില്ല

    • @abuthasneemhyder3662
      @abuthasneemhyder3662 หลายเดือนก่อน

      ഒരു മുസ്ലിമിന് kafirinodum യോജിക്കാനാവില്ല കാരണം kafir koode നിന്ന് chadhikkum

  • @Sinayasanjana
    @Sinayasanjana หลายเดือนก่อน +2

    ❤🥰🙏❤️ ഇസ്രായേൽ

  • @vinodvarghees8831
    @vinodvarghees8831 หลายเดือนก่อน

    You are correct . 👍👍

  • @true_witness7
    @true_witness7 หลายเดือนก่อน +10

    യേശുക്രിസ്തു സ്വന്തം രക്തം കൊണ്ട് സ്ഥാപിച്ചതാണ് പുതിയനിയമം.

  • @mr.b2236
    @mr.b2236 หลายเดือนก่อน

    This Dude spitting truth 💫

  • @DinkanDinkadinka
    @DinkanDinkadinka หลายเดือนก่อน +12

    Fakrudin ali fans button

  • @mithunkumarkumar1231
    @mithunkumarkumar1231 หลายเดือนก่อน +2

    സഹജമായ നന്മ എല്ലാ മനുഷ്യരിലുമുണ്ട്.. കാരണം മനുഷ്യൻ അടിസ്ഥാന പരമായി ധാർമിക ജീവി തന്നെ യാണ്.. ഭക്രുദീൻ അലി ചേട്ടനെ പോലെ എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്നവർ മുസ്ലിംങ്ങളുടെ ഇടയിലും ഉണ്ട്...പക്ഷെ മതം അങ്ങനെ യല്ല... അവിടെ വ്യക്തമായ വിഭജനം ഉണ്ട്.. വിരോധം ഉണ്ട്... Is കാരനായാലും താലിബലി ആണെങ്കിലും ആ 'സോഫ്റ്റ്‌വെയർ'എടുത്തു മാറ്റിയാൽ എല്ലാവരും മനുഷ്യർ തന്നെ. സോഫ്റ്റ്‌വെയർ ആണ് പ്രശ്നം.. അതിനെ നേർപ്പിക്കുക, തളർത്തുക.

    • @abuthasneemhyder3662
      @abuthasneemhyder3662 หลายเดือนก่อน

      Rss എന്ന സോഫ്റ്റ് വെയര്‍ fit ആക്കിയത് കൊണ്ട്‌ മാത്രം ആണ്‌ താങ്കളുടെ ഈ ചിന്തയുടെ കാര്യം

  • @wellwisher.always
    @wellwisher.always หลายเดือนก่อน +2

    World understands real face of islam

  • @alexnedumkompil1270
    @alexnedumkompil1270 หลายเดือนก่อน +5

    Who cares UN

  • @chandranpillai2940
    @chandranpillai2940 หลายเดือนก่อน +3

    കേളൻ കുലുങ്ങിയാലും പാലം കുലുങ്ങില്ല എന്ന മട്ടിലാണ് പണറായി

  • @chandramathykallupalathing413
    @chandramathykallupalathing413 หลายเดือนก่อน +2

    എന്തൊക്കെ ആയാലും ഈ ഒരു പ്രശ്നം നല്ല രീതിയില്‍ ഒന്ന് അവസാനിച്ചു കാണ്ടെങ്കിൽ. ഒരിക്കല്‍ settle ചെയ്താല്‍ പിന്നെ ഇടയ്ക്കിടെ ഓരോ terrorist ചെന്ന് ഇസ്രായേല്‍ നെ ചൊറിയുന്നത് എന്നേക്കുമായി അവസാനിപ്പിക്കണം. അത് പോലെ ലോക രാജ്യങ്ങള്‍ palastine ന് വേണ്ടി പണം കോരി ചൊരിയുന്ന ഏര്‍പ്പാട് നിര്‍ത്തണം. Development ന് വേണ്ടി സഹായം ചെയ്യേണ്ടിവരും, അത് ചെയ്യാന്‍ തയ്യാറുള്ള രാജ്യങ്ങൾ നേരിട്ട് ചെയ്തു കൊടുക്കുക.

  • @ivancharlie9071
    @ivancharlie9071 หลายเดือนก่อน

    Bofors guns won us kargil war, himalayan conflict was brutal because of High Alt terrain with sheer drop of thousand +meters which don't allow for minor errors, Big gun bombardment was the only safety margin from enemy fire, not to say it was filled with brutal cq fight reclaiming those heights, Salute to all our brave hearts, Jai Hind

  • @vinodvarghees8831
    @vinodvarghees8831 หลายเดือนก่อน +1

    ഫക്രുദീൻ സാർ you told it... 🙏👍🙏

  • @narayananprasad2878
    @narayananprasad2878 หลายเดือนก่อน +1

    എപ്പോൾ ഐ എസ് നും താലിബാനും നാളെ യൂ എൻ പൊതു സഭയിൽ പ്രമേയം കൊണ്ടുവരുമല്ലോ

  • @nandakumar6510
    @nandakumar6510 หลายเดือนก่อน +5

    സ്ക്രിപ്പ് ചർ വച്ച് നോക്കുമ്പോൾ ബൈബിളാണ് കാരണവും പറഞ്ഞു.. പക്ഷെ ജീവിതം കൊണ്ട് ഒട്ടും പ്രാക്ടിക്കലല്ല.. ജീവിതം കൊണ്ട് അത് ഇത് വരെ ക്രിസ്ത്യാനികൾ കാണിച്ചു തന്നിട്ടുണ്ട് ബൈബിൾ വളർത്തിയത് കൊന്നും കൊലവിളിച്ചുമല്ലേ

    • @emmanueljoseph_
      @emmanueljoseph_ หลายเดือนก่อน

      കൊന്നും കൊലവിളിച്ചും മതം മാറ്റൽ ആണ് ക്രിസ്ത്യാനികൾ ചെയ്ത് എങ്കിൽ ഇന്ത്യ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യം ആയെന്നെ
      ക്രിസ്ത്യാനികൾ കൊന്നിട്ട് ഉണ്ട് കുരിശു യുദ്ധ കാലത്ത്, കാത്തലിക് പ്രൊട്ടസ്റ്റൻ്റ് വാറിൻ്റെ കാലത്ത്
      അല്ലാണ്ട് മതം വളർത്താൻ വേണ്ടി എവിടെ ആണ് കൊന്നത്
      ക്രിസ്ത്യാനികളെ മറ്റ് സമൂഹങ്ങൾ കൊന്ന് തള്ളിട്ട് ഉണ്ട്

  • @rajeevjohny7947
    @rajeevjohny7947 หลายเดือนก่อน

    എനിക്ക് വിശ്വസിക്കാൻ പറ്റാത്ത ഒരു കാര്യം, ചാനലുകളിൽ ഇദ്ദേഹത്തെ ഇടതു അനുഭാവി എന്ന ലേബലിൽ കാണിച്ചിരുന്നത് സ്വപനമാണോ സത്യമാണോ എന്നതാണ്. അതോ എനിക്ക് കാണാത്തതു കാണുന്ന എന്തെങ്കിലും പ്രശ്നം ഉണ്ടോ. ഓർമകൾക്ക് തിരിച്ചറിയാൻ വയ്യാത്ത ഒരു അവസ്ഥ.

  • @JCN257
    @JCN257 หลายเดือนก่อน

    First of all group prayers should be stopped to avoid oneness feeling or a mob feeling

  • @GirijaMavullakandy
    @GirijaMavullakandy หลายเดือนก่อน

    ഇന്ത്യ ഇസ്രായേൽ ഭായ് ഭായ് തന്നെ.
    വളരെ ശരിയാണ്. അറേബ്യൻ രാജ്യങ്ങൾ എപ്പോഴും പാക്കിസ്ഥാനെ പിൻതുണയ്ക്കുന്നതായിരുന്നു ചെയ്തത്.

    • @abuthasneemhyder3662
      @abuthasneemhyder3662 หลายเดือนก่อน

      അല്ല ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്ന fascist സര്‍ക്കാര്‍ അവരുടെ കൂടെ ആവാം
      എന്നാല്‍ bharathavum bharatheeyarum പലസ്തീന്‍ രാഷ്ട്രത്തിന്റെ കൂടെയാണ്

  • @reenudevassy4639
    @reenudevassy4639 หลายเดือนก่อน

    Rahul nte kulsitha pravarthikal kandu sanki aaya le njan 😬

  • @hellssangels6771
    @hellssangels6771 หลายเดือนก่อน

    Zakir naya

  • @thombabu3914
    @thombabu3914 หลายเดือนก่อน

    9

  • @davidadventures6345
    @davidadventures6345 หลายเดือนก่อน +2

    Kanjavu

  • @ratheeshk7143
    @ratheeshk7143 หลายเดือนก่อน

    BHARATHAM ISRAELINE SUPORT CHEYTHU VOTU CHEYYANAMAYIRUNNU

  • @Aami-j7c
    @Aami-j7c หลายเดือนก่อน

    ഫക്രുദ്ദിൻ നീ യുക്തി വാദിയാണോ 😂

  • @sreenathsreenath2796
    @sreenathsreenath2796 หลายเดือนก่อน +1

    അതൊരു കള്ളം അല്ലേ ഡേ എനിക്ക് പകുതി rssആണെന്നത് ങാ. സാരമില്ല ആശംസകൾ 😊

  • @KikoMan81
    @KikoMan81 หลายเดือนก่อน +1

    50& പട്ടിണി ഉള്ള ഇന്ത്യ ആദ്യം ഇവിടുത്തെ പട്ടിണി മാറ്റാൻ ഉള്ള കാര്യങ്ങൾ ആദ്യം ചെയ്യുക.. കൂടുതൽ തൊഴിൽ അവസരങ്ങൾ കൊടുക്കുക... ആദ്യം ഇൻഡയില ജനങ്ങളുടെ പ്രശ്നങ്ങൾ തീർക്കുക പിന്നെ നമ്മുക്ക് ഇന്റർനാഷണൽ പൊളിറ്റിക്‌സ് ഇടപെടാം

    • @lathald8160
      @lathald8160 หลายเดือนก่อน +4

      അർഹതയില്ലാത്തവർക്ക് കൊടുക്കുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കണം.

    • @sharjisankaran2431
      @sharjisankaran2431 หลายเดือนก่อน +4

      ഇതാണ് സുടാപ്പി

    • @imraniqbal7447
      @imraniqbal7447 หลายเดือนก่อน

      പട്ടിണി മാറിയിട്ടാണോ പലസ്തീന്‍ തീവ്രവാദികള്‍ റോക്കറ്റ് വിട്ട് കളിക്കുന്നത്.

    • @sumansumesh8730
      @sumansumesh8730 หลายเดือนก่อน +2

      ഇന്ത്യ എന്ന് 100പ്രാവശ്യം എഴുതി പഠിക്കൂ ബ്രോ

    • @ജസ്റ്റിൻറോയ്
      @ജസ്റ്റിൻറോയ് 18 วันที่ผ่านมา +1

      ചില കുടിയേറ്റം....നിർത്തലാക്കണം...... ജനസംഖ്യ.. കൂടിയാൽ... പട്ടിണി.. മാറൽ... ബുദ്ധിമുട്ടാണ്...😅

  • @ManafAbdu-q1g
    @ManafAbdu-q1g หลายเดือนก่อน

    ഹാ 😂😂😂തിടം 😂😂😂

    • @trioknights4869
      @trioknights4869 หลายเดือนก่อน +4

      haa sudu☺

    • @pc3502
      @pc3502 หลายเดือนก่อน

      Haa theevravadhi​@@trioknights4869

  • @SahilKhan-bt6pq
    @SahilKhan-bt6pq หลายเดือนก่อน

    Oru contentum illalle
    ..chumma tholokkiuvale

  • @johnsonmathai8101
    @johnsonmathai8101 หลายเดือนก่อน

    Ha ha ha.... Big comedy

  • @abrahamvo4406
    @abrahamvo4406 หลายเดือนก่อน

    ഇയാൾ ക്രിസ്ത്യാനികളുടെ ഏജന്റാണോ ?

  • @bijoysebastian6547
    @bijoysebastian6547 หลายเดือนก่อน

    Sudappi Mammad Koya Fakkurudheen 😡🤬🤮 .

  • @vsprince8309
    @vsprince8309 หลายเดือนก่อน +3

    ഫക്രുദ്ദീൻ പറയുന്നത് വളരെ കറക്ട് ആണ്. പക്ഷെ ഹിന്ദുമതത്തിനെ പറ്റി പറയുന്നതൊഴിച്. സെറ്റിക് മതങ്ങളും ഹിന്ദുമതവും താരതമ്യം ചെയ്യാൻ പറ്റില്ല.

  • @Rabbit-p9d
    @Rabbit-p9d หลายเดือนก่อน +4

    India 🇮🇳 Israel 🇮🇱 love

  • @GopalGopal-n3z
    @GopalGopal-n3z หลายเดือนก่อน

    അതെ ലോകരാജ്‌വിനെ അങ്ങികരിക്ക്ത ആരെയുണ്ട്

  • @safeermuhammed5438
    @safeermuhammed5438 หลายเดือนก่อน +1

    വെള്ളമടിച്ച് ഓരോന്ന് വിളിച്ചുപറയുമ്പോൾ വിഷയത്തിൽ നിന്നും താങ്കൾ തെന്നി മാറുന്നു എന്ന സലീം ഏട്ടൻറെ ഡയലോഗ് ആണ് ഓർമ്മ വരുന്നത്😂😂😂😂 തലക്കകത്ത് വെളിവുള്ള ആരെയെങ്കിലും വച്ച് സംസാരിക്കണം😂😂😂😂

  • @AbdulAzeez-b3w
    @AbdulAzeez-b3w หลายเดือนก่อน

    ഏതാടാ വേട്ട വളിയൻ മാർ 😀😃😀😀😃😃😃😃😀😭😭😭😭😭😭😭

    • @rajeshmathew8246
      @rajeshmathew8246 หลายเดือนก่อน +2

      നിന്റ അളിയന്മാർ ആയിരിക്കും 😝😝😝