Kerala SET Exam Paper 1 - History of Education in Ancient and Medieval India Thanks for Watching! Complete Course - Check FREE trial classes: learn.iplus.gu...
ചരിത്രകാരന്മാരുടേ അഭിപ്രായത്തിൽ ഏറ്റവും പുരാതനമായ ഉപനിഷത്തുകൾ ബൃഹദാരണ്യക ഉപനിഷത്തും , ഛാന്ദോഗ്യ ഉപനിഷത്തുമാണ്. ക്രി.പി. എട്ടാം നൂറ്റാണ്ടിലാണ് ഇതെഴുതിയിരിയ്ക്കുന്നതെന്നാണ് അഭിപ്രായം. ഉപനിഷത്തുക്കൾ എത്രയെന്ന് തീർച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പ്രധാന ഉപനിഷത്തുകളിൽ ഒന്നായ മുക്തികോപനിഷത്തിൽ ഓരോരോ വേദ ശാഖയ്ക്കും ഓരോരോ ഉപനിഷത്തുണ്ട് പരാമർശമുണ്ട്. ശ്രീരാമൻ മാരുതിയോട് പറയുന്നത് ഇപ്രകാരമാണ് “ ഏകൈകസ്യാസ്തു ശാഖായഃ ഏകൈകോപനിഷന്മതാ ” ആതായത് വേദങ്ങൾക്ക് എത്ര ശാഖകൾ ഉണ്ടോ അത്രതന്നെ ഉപനിഷത്തുക്കളും ഉണ്ട്. ഇത് ശരിയാണെങ്കിൽ 1180 വേദശാഖകളുള്ളതിനാൽ [3] 1180 ഉപനിഷത്തുക്കളും ഉണ്ടാവണം. ഈ 1180 ഉപനിഷത്തുക്കളിൽ എല്ലാം ഇപ്പോൾ ലഭ്യമല്ല. അതിൽത്തന്നെ 180 എണ്ണമാണ് ഏറ്റവും മുഖ്യമായി കണക്കാക്കുന്നത്. ഇതിനു കാരണവും മുക്തികോപനിഷത്തു തന്നെ. അതിൽ പറയുന്ന പത്തു പദ്യങ്ങളിൽ 108 ഉപനിഷത്തുക്കപ്പുടെ നാമസങ്കീർത്തനം കാണാം Source: Wiki link given above Section: ചരിത്രം
Thank you for this great effort
Welcome
ഉപകാരപ്രദമായ ഒരു ക്ലാസ്സ്. നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.
Thanks.
Very good 👍👍
Thanks
ThAnk u
Welcome
@@jassmineraj90 yes ,janu 9 exam
മികച്ച ക്ലാസ്സ് വളരെ പ്രയോജനപ്രദം👍
Welcome
Great class
Thank you 😊
Welcome
വളരെ ഉപകാരപ്രദമായ ക്ലാസ്സ് .. Great effort❤️🍁
Thanks
Good classes hst hindi class undo
Thanks.
Very useful session 😍👏👏
Thanks
Very useful. Enik ee portion tough aayirunnu. Bt ee classinod nalla interest thonni.thank u🌹🌹🌹🌹
Welcome
Thank u dr🥰
Nice presentation,,very usefull🤗
Welcome
very helpful class Thanks
Welcome
നന്നായി മനസിലാവുന്നുണ്ട് ടീച്ചർ ❤️
Thanks for the feedback
Sathyam good class and good mode of video presentation.. Thanks a lot
Thank you too
Valare nalla class.... Isams koodibparanju tharamo
Thank you mam❤️❤️
Welcome
Useful
Thanks for the feedback
👍
Thanks
Good class👍
Thanks
good class
Thanks
Mam political science inte class undo?
Sorry. No
180 അല്ല 108 Upanishads ആണ് ഉള്ളത്
Please find below the source: ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%A8%E0%B4%BF%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
Upanishads are not exactly quantified. 180 are found in total, and 108 are widely accepted.
ചരിത്രകാരന്മാരുടേ അഭിപ്രായത്തിൽ ഏറ്റവും പുരാതനമായ ഉപനിഷത്തുകൾ ബൃഹദാരണ്യക ഉപനിഷത്തും , ഛാന്ദോഗ്യ ഉപനിഷത്തുമാണ്. ക്രി.പി. എട്ടാം നൂറ്റാണ്ടിലാണ് ഇതെഴുതിയിരിയ്ക്കുന്നതെന്നാണ് അഭിപ്രായം.
ഉപനിഷത്തുക്കൾ എത്രയെന്ന് തീർച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പ്രധാന ഉപനിഷത്തുകളിൽ ഒന്നായ മുക്തികോപനിഷത്തിൽ ഓരോരോ വേദ ശാഖയ്ക്കും ഓരോരോ ഉപനിഷത്തുണ്ട് പരാമർശമുണ്ട്. ശ്രീരാമൻ മാരുതിയോട് പറയുന്നത് ഇപ്രകാരമാണ്
“ ഏകൈകസ്യാസ്തു ശാഖായഃ
ഏകൈകോപനിഷന്മതാ
”
ആതായത് വേദങ്ങൾക്ക് എത്ര ശാഖകൾ ഉണ്ടോ അത്രതന്നെ ഉപനിഷത്തുക്കളും ഉണ്ട്. ഇത് ശരിയാണെങ്കിൽ 1180 വേദശാഖകളുള്ളതിനാൽ [3] 1180 ഉപനിഷത്തുക്കളും ഉണ്ടാവണം. ഈ 1180 ഉപനിഷത്തുക്കളിൽ എല്ലാം ഇപ്പോൾ ലഭ്യമല്ല. അതിൽത്തന്നെ 180 എണ്ണമാണ് ഏറ്റവും മുഖ്യമായി കണക്കാക്കുന്നത്. ഇതിനു കാരണവും മുക്തികോപനിഷത്തു തന്നെ. അതിൽ പറയുന്ന പത്തു പദ്യങ്ങളിൽ 108 ഉപനിഷത്തുക്കപ്പുടെ നാമസങ്കീർത്തനം കാണാം
Source: Wiki link given above
Section: ചരിത്രം
Thank u mam😊
Welcome
Thanku ma'am ❤
Welcome