ദീനും ദുനിയാവും | E A Jabbar

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 411

  • @balakrishnankt5822
    @balakrishnankt5822 ปีที่แล้ว +39

    വീഡിയോ എത്രയും വേഗത്തിൽ പുറത്തു വിട്ടതിൽ സന്തോഷം.. ജബ്ബാർ മാഷ് മനോഹരമായ അവതരണം

  • @khadolkhajancharvakan
    @khadolkhajancharvakan ปีที่แล้ว +27

    എല്ലാവരും ശ്രവിച്ചിരിക്കേണ്ടതായ മനുഷ്യപക്ഷത്തോട് ചേർന്ന് നിൽക്കുന്ന വാക്കുകൾ! 👏👏
    സ്വതന്ത്രചിന്തകർ മനുഷ്യസ്നേഹികൾ കൂടി ആയിരിക്കണം ❤️

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt ปีที่แล้ว +132

    മാഷ് ജീവിക്കുന്ന ഈ കാലത്ത് ജീവിക്കാൻ സാധിച്ചതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു.

    • @sanoojklm1721
      @sanoojklm1721 ปีที่แล้ว +6

      മാഷ് മരിച്ചു പോകുമ്പോൾ ആ കാലത്ത് തന്നെ മരിക്കുവാണെങ്കിൽ അത് അനക് സന്തോഷം തന്നെയായിരിക്കില്ലേ ഉവ്വേ 😇🧐🤪

    • @jowharnavas2013
      @jowharnavas2013 ปีที่แล้ว +6

      മാഷ് ചത്താൽ താനും തൂങ്ങിച്ചാവുമോ ?

    • @louythomas3720
      @louythomas3720 ปีที่แล้ว

      @@jowharnavas2013...... തൂങ്ങിച്ചത്തിട്ട് അവിടെ ചെന്നാൽ ! ഹൂറികളെ കിട്ടുമോ ?

    • @noushad2100
      @noushad2100 ปีที่แล้ว +6

      അതെന്താ ഇബിലീസിനെ നേരിട്ട് കാണാൻ പറ്റിയത് കൊണ്ടാകും

    • @vasuvlm6421
      @vasuvlm6421 ปีที่แล้ว

      @@noushad2100 ഇപ്പോഴും ഇബിലീസിനെ വിശ്വസിക്കുന്ന ഒരു മതജീവി

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 ปีที่แล้ว +75

    ജബ്ബാർ മാഷിനെ കേൾക്കാൻ കാത്തിരിക്കുന്നു. ഓരോ പുതിയ വീഡിയോ യും പുത്തൻ അനുഭവം

    • @jowharnavas2013
      @jowharnavas2013 ปีที่แล้ว

      നാട്ടിലെ ഏതെങ്കിലും കള്ള്ഷാപ്പിൽ പോയി ഇരുന്നാൽ ഇതിലും നല്ല പ്രസംഗം കേൾക്കാം

    • @ass7734
      @ass7734 ปีที่แล้ว

      കൊച്ചു കള്ളൻ

    • @anilnair3064
      @anilnair3064 ปีที่แล้ว

      @@jowharnavas2013
      കുരു പൊട്ടി ഒലിക്കുന്നു കോയാ.

    • @littletime5467
      @littletime5467 ปีที่แล้ว +10

      Kallukudiyamarkku അതായിരിക്കും nallathu

  • @mthejus6740
    @mthejus6740 ปีที่แล้ว +52

    ഏറ്റവും നിലവാരമുള്ള പ്രഭാഷണം.
    സാദാരണക്കാരന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ അട്ടി വെച്ച ബിരുദങ്ങളുടെ ആവശ്യമില്ല.

  • @ahmadkutty2754
    @ahmadkutty2754 ปีที่แล้ว +19

    എത്ര എത്ര മതങ്ങളും ദൈവങ്ങളും ആണ് ഇവിടെ ഇല്ലാതായത് ഇനിയും. അത് തുടരും തുടർന്ന് കൊണ്ടേ ഇരിക്കും

    • @sahirkudilil1888
      @sahirkudilil1888 ปีที่แล้ว

      പുതിയ ദൈവങ്ങൾ ജനിക്കുന്നുമുണ്ട്. സി രവിചന്ദ്രനെപ്പോലെ.
      കാലക്രമേണ നമ്മുടെ മാഷും ഒരു ദൈവമാകട്ടെ എന്ന് നമുക്ക് ആശംസിക്കാം. നിരീശ്വരൻ. 😅

    • @asukesh4209
      @asukesh4209 ปีที่แล้ว

      @@sahirkudilil1888 359 ദൈവങ്ങളെ തള്ളി ആണ് അള്ളാഹു വന്നത്. അള്ളാഹു തള്ളപ്പെട്ടു കഴിഞ്ഞു

    • @hojaraja5138
      @hojaraja5138 ปีที่แล้ว +1

      ഒരു ദൈവവും മതവും നിലനിൽക്കില്ല

    • @hojaraja5138
      @hojaraja5138 ปีที่แล้ว +1

      ​@@sahirkudilil1888 ഇവരൊന്നും ദൈവമാണെന്ന് അവർ പറയുന്നില്ല..പലവിധ ദുരുദ്ദേശപരമായ വിമർശനം ഏൽക്കില്ല

    • @sahirkudilil1888
      @sahirkudilil1888 ปีที่แล้ว

      @@hojaraja5138 ഒരു മനുഷ്യദൈവവും സ്വയം ദൈവമാണെന്ന് അവകാശപ്പെടാറില്ല.
      ഭക്തർ അവരെ ദൈവം ആകുന്നതാണ്.
      ആ അർത്ഥത്തിൽ സി.രവിചന്ദ്രൻ ഇപ്പോൾ സൂപ്പർ ദൈവമാണ്.
      ചാകര പോലെയല്ലേ ഭക്തർ അടിച്ചു കയറിയിരിക്കുന്നത്.

  • @joseabraham4453
    @joseabraham4453 ปีที่แล้ว +6

    This should be an eye opener to those who live in darkness. Iran shows the way for other Muslim countries.

  • @bhasikakkat2675
    @bhasikakkat2675 ปีที่แล้ว +3

    Unlike Dr Viswanathan who has no subject to speak, only goes behind C Ravichandran, Jabbar Mash gives a message to the society. It is always an enlightening words to the society. Thank you sir.

  • @majidekamal5207
    @majidekamal5207 ปีที่แล้ว +17

    മാഷേ ഇങ്ങള് മുത്താണ് 😄

  • @bibintj6419
    @bibintj6419 ปีที่แล้ว +2

    Great.big big salute mashe.E prabashanam ketu engilum vishosikalum yukthi vadhi enu paraunavar chidhichal kerala samuham manushyr ayi jivikate. Thank you sir.

  • @srk-tu3px
    @srk-tu3px ปีที่แล้ว +13

    മാഷേ, ഉർജസൊലേതയോടെ, മുന്നോട്ട് 🌹🌹🌹🌹

  • @mbdas8301
    @mbdas8301 ปีที่แล้ว +2

    മാഷേ, ഒന്നാംതരം പ്രഭാഷണം! ഒറ്റയിരുപ്പിന് മുഴുവൻ കേട്ടു.

  • @03fazilhalari30
    @03fazilhalari30 ปีที่แล้ว +2

    Mashe Aashamsagal 🙏🙏🙏🙏👍👍👌👌

  • @MuammedTMMuammed
    @MuammedTMMuammed ปีที่แล้ว +3

    wellcome E: AJabbar

  • @dfgdeesddrgg2600
    @dfgdeesddrgg2600 ปีที่แล้ว +2

    🙏🌹💓Thank you mashe 🌷🌹🌸🌻

  • @eepachanpulikkattil7860
    @eepachanpulikkattil7860 ปีที่แล้ว +7

    വീഡിയോ വന്നതിൽ സന്തോഷം ആദ്യം കമന്റ് ഇടുന്നു ♥️

  • @mohammadsulaiman377
    @mohammadsulaiman377 ปีที่แล้ว +2

    വിമോചകന്‍ *
    ..............................
    ഇരുളിന്‍ കയത്തില്‍
    അകപ്പെട്ടോരൊക്കെയും
    ഏറെ കൊതിച്ചൊരു
    നുറുങ്ങു വെട്ടം
    പരനെ വിളിച്ചു
    പ്രാര്‍ഥിപ്പവര്‍ക്കായവന്‍
    ഹിറയില്‍ കൊടുത്തൊരു
    ദിവ്യദീപ്തി
    പുതിയൊരു ജനതയെ
    വാര്‍ത്തെടുക്കാന്‍ വന്ന
    നബിയുടെ നേരെ വാളോങ്ങിനിന്നൂ
    ഇരുളിന്റെ ശക്തികള്‍
    കൈകോര്‍ത്തു നിന്നു
    ദിവ്യപ്രകാശം കെടുത്തുവാനായ്
    സര്‍വ്വരും സോദരര്‍
    ദൈവം നമുക്കൊന്ന്
    അവനെ വണങ്ങുവാന്‍ ഒത്തു ചേരൂ
    വെളുത്തവനും കറുത്തവനും
    അടിമയും ഉടമയും ദൈവത്തിന്‍ മുന്നില്‍
    അന്തരമില്ലന്നും ഓതി നബി
    പെണ്ണിനെ
    മണ്ണിട്ടുമൂടുന്ന ജനതയെ
    പെണ്ണ് പൊന്നെന്നു
    പഠിപ്പിച്ചു ആ നബി!
    കലഹങ്ങള്‍ കൊണ്ടു തകര്‍ന്ന ഗോത്രങ്ങളെ
    കാരുണ്യ ശീലരായ് വാര്‍ത്തെടുത്തു
    ബന്ധനങ്ങള്‍ താനെ
    അറ്റു പോകുന്ന
    മുദ്രാവാക്യം
    കേട്ടുണര്‍ന്നു ലോകം
    മരുഭൂമിയെ മലര്‍വാടിയാക്കാന്‍
    കെല്‍പ്പുറ്റ വാക്യമായ്
    കണ്ടു ലോകം
    കൂരിരുള്‍ മുറ്റിയ ഹൃദയങ്ങളില്‍ നിത്യം
    പൊൻ കിരണമേകി
    തിളങ്ങി നിന്നൂ
    ഒട്ടേറെ താരാഗണങ്ങളാ പ്രഭയില്‍ നിന്നും ഉയിര്‍കൊണ്ടുയര്‍ന്നു വന്നൂ
    കാലാന്തരങ്ങളില്‍
    കെട്ടു പോകാത്തൊരു
    വെട്ടം ചൊരിഞ്ഞു
    ദൈവ ദൂതന്‍
    നീതിയെ ലോകർക്കു
    മുന്നിൽ നിവർത്തി
    നീരാളി ഭരണത്തെ
    കാറ്റിൽ പറത്തി
    പട്ടിണി മാറ്റുവാൻ
    പാവങ്ങൾക്കുള്ള അവകാശമാക്കി സക്കാത്തിനെ ആ നബി
    കുടിലിലും കൊട്ടാരം വാഴുവോര്‍ക്കും
    മാതൃകയാണെന്നും
    സ്നേഹ ദൂതന്‍!
    ആ സ്നേഹദൂതൻ്റെ
    അരുളുകളൊക്കെയും
    ആകെ ലോകത്തിനും
    വഴിവിളക്കായ്!!
    -----------------------------------
    *പ്രവാചകൻ കെട്ടിപ്പടുത്ത
    വിശ്വാസവും ആദർശവും പരിചയപ്പെടുത്തുമ്പോഴും ഇതര ആദർശ വിശ്വാസികളോട് പ്രവാചക ഭരണകൂടം മാതൃകാപരമായ ജനാധ്യപത്യ മാന്യതയാണ് കാഴ്ചവെച്ചത്. തൻ്റെ അതിഥികളായി എത്തിയ ക്രൈസ്തവ സഹോദരങ്ങൾക്ക് പ്രാർത്ഥിക്കാൻ സമയമായ
    പ്പോൾ അവർക്ക് സ്വന്തം
    പള്ളിയിൽ പ്രവാചകൻ പ്രാർത്ഥിക്കാൻ സൗകര്യം
    ഒരുക്കിക്കൊടുത്തുകൊണ്ട്
    മഹത്തായ മാതൃകയാണ് ലോകത്തിന് സമ്മാനിച്ചത്. അതുപോലെ തന്നെ ജൂതമത വിശ്വാസിയുടെ മൃതദേഹം കൊണ്ടു പോകുന്നതു കണ്ടപ്പോൾ
    എഴുന്നേറ്റു നിന്നു കൊണ്ട് ആദരവു കാട്ടിയതായും കാണാം. ആ പുണ്യജീവിതത്തിനു മേൽ എതിരാളികൾ എത്ര
    ചെളിവാരി എറിഞ്ഞാലും അത് സ്വയം ശുദ്ധിയാകുന്നത് ഇത്തരത്തിലുള്ള ആയിരക്കണക്കിൽ അൽഭുത മാതൃകകൾ തിളങ്ങി നിൽക്കുന്നതു കൊണ്ടാണ്.
    സുലൈമാന്‍ പെരുമുക്ക്

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 ปีที่แล้ว +4

    👏👏👏

  • @pkmkutty9836
    @pkmkutty9836 ปีที่แล้ว +3

    👍

  • @michuzvlog48
    @michuzvlog48 ปีที่แล้ว +2

    🌹

  • @sethumadhavansethunair3628
    @sethumadhavansethunair3628 ปีที่แล้ว

    മാഷേ ഒര് സത്യം പറയട്ടെ... ഇങ്ങള് ഇങ്ങനെ തൊടങ്ങിയാല് മതങ്ങളും മതഗ്രന്ഥങ്ങളും ഒര് പത്തുകൊല്ലം കൊണ്ട് മ്യൂസിയത്തിലെത്തും.. അവിടെപ്പോയി കുട്ടികൾ ഈ അന്ധവിശ്വാസത്തിന്റെപഴംകഥകൾ പഠിക്കേണ്ടിവരുന്ന കാലം വിദൂരമല്ല. 🙏

  • @ambikadevi6338
    @ambikadevi6338 ปีที่แล้ว +2

    പറഞ്ഞ് പറഞ്ഞ് എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലായി 😄😄😄

  • @JabraJabra-c5k
    @JabraJabra-c5k ปีที่แล้ว

    Good speach 👍 ❤

  • @shaheem3057
    @shaheem3057 11 หลายเดือนก่อน

  • @PremKumar-vp5fe
    @PremKumar-vp5fe ปีที่แล้ว +1

    മാഷുടെ ധൈര്യം സമ്മതിക്കണം 👍🏾👍🏾👍🏾👍🏾

  • @shajahankdgl9494
    @shajahankdgl9494 ปีที่แล้ว +2

    👌

  • @renjithrajan5829
    @renjithrajan5829 ปีที่แล้ว +1

    👍👍👍

  • @nargisismail6719
    @nargisismail6719 ปีที่แล้ว

    Nice presentation 👌👌👌👌👌👌👌👌

  • @prasgprasg2426
    @prasgprasg2426 8 หลายเดือนก่อน

    ഇദ്ദേഹത്തിന്റെ കാല് കഴുകിയ വെള്ളം കുടിക്കുക അറിവില്ലാത്തവർ മണ്ഡന്മാരെ ഈ മഹാനെ ആ ശീർവദിക്കുക അഭിനന്ദിക്കുക ഗുരുത്വം വാങ്ങുക കാല് തൊട്ട് വന്ദിക്കുക ഇതാണ് യഥാർത്ത അന്യപ്രവാചകൻ

  • @Ameermuhammed12
    @Ameermuhammed12 ปีที่แล้ว +4

    Jabbar mash istam😍😍😍😍

  • @musthafam7691
    @musthafam7691 ปีที่แล้ว

    Sooper speach
    100% true speach

  • @louythomas3720
    @louythomas3720 ปีที่แล้ว +2

    അതിനിടയിൽ നമ്മക്കിട്ടും ഒന്നു വച്ചല്ലേ ! എന്ന് രവി അണ്ണൻ.....🤔

  • @milanomecca4002
    @milanomecca4002 ปีที่แล้ว +1

    Award vangan stageil kayariya 10 class girl kandu Mollakka: "arannu ivale stageilekku kayattiyathu. Ini chaithal ninneyokke kannichu tharam."

  • @aneesanu9285
    @aneesanu9285 ปีที่แล้ว

    ഈ വേദിയിൽ ഇരിക്കുന്ന കുറെ ആൾകാർക്ക് ഇനിയും മനസിലാകാത കാര്യം ഇറാനിൽ എത്ര മുസ്ലിം വിഭാഗമുണ്ട് എന്നതാണ്... ശിയാക്കളാണ് കൂടുതൽ അതിൽ തന്നെ 10 നു മൂകളിൽ വക ബേദങ്ങളുണ്ട്, ബാഹായ്കൾ മുതൽ ഒട്ടനവധി ethnical ദൈവ സങ്കൽപ്പവും..iran ഒരു ഷിയാ ഭൂരിപക്ഷമായത് കൊണ്ട് അവർ മറ്റുള്ളവരെ പരിഗണിച്ചില്ല... ഇന്ത്യയിൽ ഹിന്ദുക്കൾ നാളെ മുതൽ ഇവിടെ ജീവിക്കുന്നവർ എല്ലാവരും കയ്യിൽ കാവി ചരട് കെട്ടണം എന്ന് പറഞ്ഞാൽ ഒരു നിശ്ചിത കാലം വരെ നടക്കും അത് കഴിഞ്ഞു ഇത് പോലെ പ്രക്ഷോഭം ഉണ്ടാകും... സൗദിയിൽ ഇത്തരം പ്രക്ഷോഭം ഉണ്ടായാൽ പിന്നെയും ചർച്ചക്ക് scope ഉണ്ട്‌...

  • @Drazharmkbds
    @Drazharmkbds ปีที่แล้ว

    Saudiyil bar vanna kaaryam ivide jeevikkunna njan arinjillallo

  • @manoharan6749
    @manoharan6749 ปีที่แล้ว

    Mr. ജബ്ബാർ ദയവ് ചെയ്തു ദീനിന് എതിരെ ഉള്ള ഈ പ്രചരണം നിർത്തൂ. ഇത് സംഘപരിവാറിന് ഉത്തേജനം നൽകും എന്ന് നിങ്ങൾ മനസ്സിലാക്കുക

  • @zafranfarzeen7539
    @zafranfarzeen7539 ปีที่แล้ว

    Paralogath varumbol kaanaatto maashee ,,,ee dhyryam ,,,hahaha. Dheenin e polikkaan vannirikkunnu,,,ippo poliyum nokkiyirunno,,,,,,,,🤣🤣🤣🤣,

  • @AyanAyan-dp3wy
    @AyanAyan-dp3wy ปีที่แล้ว

    മതം ഉപേക്ഷിച്ചു ഇതിസ്റ്റ് ആയാലും കമ്മ്യൂണിസ്റ്റ് ആവരുത്

  • @tomcat3457
    @tomcat3457 ปีที่แล้ว +4

    കമ്മ്യൂണിസത്തോട് ഭയങ്കര അടുപ്പം🔥
    CPIM ന്റെ ബഹുജന സംഘടനായി പ്രഖ്യാപിച്ചുടെ
    എല്ലാ പരിപാടിക്കും ആയിര കണക്കിന് ആൾക്കൂട്ടമുണ്ടാക്കാം👍

    • @samasbabu2749
      @samasbabu2749 ปีที่แล้ว

      എന്തിന്ന് അതിൽ കൂടുതലും നിന്നെ പോലുള്ള ഷണ്ടൻ മാരാകാം

    • @saidalavikoppam1495
      @saidalavikoppam1495 ปีที่แล้ว

      താൻ കമ്യൂണിസത്തിന് ഉണ്ടാക്കല്ലേ എല്ലാ പാർട്ടിയിലും ഉണ്ട് യുക്തിവാദിക
      ഇത്തരക്കാർ മറ്റു മതത്തിലെ അനാചാര അന്ധവിശ്വാസങ്ങളെ എതിർക്കില്ല
      മുസ്ലിംങ്ങളുടെ ന്യൂനതകൾ മാത്രമാണ്
      ഗീർവാണം
      ഇവരൊക്കെ ആരെക്കെയോ തൃപ്തിപ്പെടുത്താനുള്ള തന്ത്രമാണ്

    • @tomcat3457
      @tomcat3457 ปีที่แล้ว

      @@saidalavikoppam1495 കമ്മികൾ അസ്വസ്ഥരാണ്

    • @saidalavikoppam1495
      @saidalavikoppam1495 ปีที่แล้ว

      യുക്തിവാദത്തിന്റെയും വിഘടന വാദത്തിന്റെയും പേര് പറഞ്ഞ് മുസ്ലിം സമൂഹത്തെ ഒന്നടക്കം പരിഹസിക്കുകയും മതത്തെ യുക്തിക്കനുസരിച്ച് എതിർക്കപ്പെടുകയും ചെയ്യുന്നത് മുസ്ലിമതത്തോടുള്ള കടുത്ത വിരോധത്തിലൂടെ ഉടലെടുത്ത ഒരു തരം വൈറക്സ് ആണ് ചെങ്ങായി
      ഏത് വാദികളും എതിർക്കപ്പെടുന്നത് ഒരേ ഒരു മതത്തെ മാത്രം
      ഏത് മതത്തിൽ വിശ്വാസിക്കാം എന്ന് ഞങ്ങൾ തീരുമാനിക്കാം
      മുസ്ലിം മതത്തിന് ഒപ്പം നിങ്ങൾ കമ്യൂണിസത്തെയും എതിക്കുന്നു ഇതിന്റെ യുക്തി എന്താണന്ന് ബുദ്ധി ഉള്ള ആർക്കും അറിയാം
      ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ശക്തികളേയും തിരിച്ചറിയാൻ ഒരു പ്പാട് സഞ്ചരിക്കണ്ട
      ശത്രുത
      1 കമ്യൂണിസ്റ്റ്
      2 മുസ്ലിം
      3 ഒരു കൂട്ടരും ഉണ്ട് തൽക്കാലം അത് ഇവിടെ നിൽക്കട്ടെ
      3 M ആകുന്നു

    • @abulkareem8547
      @abulkareem8547 ปีที่แล้ว

      Which is the fastest growing religion in the world?

  • @shajip8521
    @shajip8521 ปีที่แล้ว +2

    ജബ്ബാർ അറിയാൻ ... ഈ ലോകത്തെ മനുശ്യൻറെ ജീവിതം ശരാശരി 70 വർഷമാണ് . ഒരു വ്യക്തി ജീവിക്കുന്നതിന് മുൻപ് എത്രയോ ആയിരക്കണക്കിന് വർഷങ്ങൾ , മരിച്ചു കഴിഞ്ഞാലും ചിലപ്പോൾ അങ്ങിനെ . അപ്പോൾ നമ്മുടെ ജീവീതത്തിന് കുറച്ച നിമിഷത്തെ വിലപോലെയുള്ളു.
    ജീവിതം പരീക്ഷണമാണ് നമുക്ക് ഇവിടെ എങ്ങിനെയും ജീവിക്കാൻ സ്വാതന്ദ്രം ഉണ്ട് , ദൈവം നമ്മടെ എല്ലാ പ്രവർത്തികളും അവലോകനം ചെയ്തു (എത്രയോ സംഗീര്ണമായ ഒരു പാട് സംഗതികൾ ഈ പ്രപഞ്ചത്തിൽ ഒരു പ്രശ്നവും ഇല്ലാതെ മുന്നോട്ട് പോവുന്നത് കൊണ്ടാണ് നാം ഇവിടെ ജീവിക്കുന്നത് , ഇങ്ങിനെ ഉള്ള ഈ ലോകത് മനുഷ്യനെ മോണിറ്റർ ചെയ്യാൻ തീർച്ചയായും ദൈവത്തിന് കഴിയും.
    ഭക്ഷണം കഴിക്കുക , അങ്ങിനെ യുള്ള ചില കാര്യങ്ങൾ ചെയ്തു മൃഗങ്ങളെ പോലെ ജീവിക്കുന്നതിൽ ഇന്ത്യ യുക്തി? മനുഷ്യൻ ചിന്തിക്കാൻ കഴിവ് ഉണ്ട്.
    എന്ത് വിഷയത്തിലും ചില നിയമവും വ്യവസ്ഥയും എവിടെയും കാണാം. നാം ഒരു വാഹനം വലിയ വില കൊടുത്തു വാങ്ങി , എന്റെ സ്വന്തം വണ്ടിയാണ് അത് സ്വന്തം ഇഷ്ടത്തിന് ഓടിക്കാൻ പറ്റില്ല. ട്രാഫിക് നിയമം പാലിച്ചേ പറ്റു. അത് പോലെ ഈ പ്രപഞ്ചത്തിൽ ജീവിക്കാൻ ചില നിയമങ്ങൾ ഉണ്ട് , അതാണ് ഇസ്ലാമിലെ നിയമങ്ങൾ
    റോഡ് സുഗമായി യാത്ര ചെയ്യാൻ വേണ്ടിയാണ് . അപ്പോൾ അവിടെ ഹമ്പോ ? എന്ത് യുക്തി ???? ഈ ഹംബിനെ മാത്രം എടുത്ത് ഫോക്കസ് ചെയ്തു വിമർശിച്ചാൽ എങ്ങിനെ ഇരിക്കും ??അത് പോലെ തിരക്ക് പിടിച്ച ജംഗ്‌ഷനിൽ സിഗ്‌നൽ കാണാം ?? സുഗമമായി യാത്ര ചെയ്യാനുള്ള റോഡിൽ റോഡിൽ വണ്ടി തടഞ്ഞു നിറുത്തുന്ന സിഗ്‌നൽ ?? എന്ത് യുക്തി ?? ഈ സിഗ്നൽ മാത്രം ഫോക്കസ് ചെയ്ത മറ്റു കാര്യങ്ങൾ ഒന്നും പറയാതെ വിമർശിച്ചാൽ എങ്ങിനെ ഇരിക്കും ??
    ഇത് പോലെ യാൻ ഇസ്ലാം വിമർശനം
    ഇന്ത്യൻ ഭരണ ഘടനയിൽ ആർട്ടിക്കിൾ 302 പ്രകാരം ജഡ്‌ജിക് ഒരാളെ വധ ശിക്ഷ വിധിക്കാം, മാത്രമല്ലേ മരിക്കുന്നതു വരെ തൂക്കിലേറ്റം എന്ന് പറയുന്നുണ്ട്. ഇത് വെച്ച "ഇന്ത്യൻ ഭരണ ഘടനയിൽ ഒരു പൗരനെ മരിക്കുന്നതു വരെ തൂക്കിലേറ്റം എന്ന് കൃത്യമായി പറയുന്നുണ്ട് "എന്ന് വ്യാഖ്യാനിച്ച ഇന്ത്യൻ ഭരണ ഘടന നിരോധിക്കണം എന്ന് പറയാമോ ?
    ഇത് പോലെയാണ് ഖുറാനിൽ നിന്ന് അതിന്റെ പശ്ചാത്തലം നോക്കാതെ ചില ഒരു വാചകങ്ങൾ മാത്രം അടർത്തി എടുത്ത് ദുർവ്യഖ്യാനം ചെയ്ത മുസ്ലിംകളെയും ഖുറാനെയും സമൂഹത്തിൽ തെറ്റായി ചിത്രികരിക്കുന്നത് ഇന്ന് വ്യാപകമാണ്.
    ഇസ്‌ലാമിൽ പൗരോഹിത്യം ഇല്ല.എല്ലാ മനുഷ്യരും ഒരു പോലെ .ദൈവത്തോട് പ്രാർത്ഥിക്കാൻ ഒരു ഏജന്റിന്റെയും ആവശ്യം ഇല്ല . യുക്തി വാദികൾ പറയുന്നത് എല്ലാം പ്രകൃതി ഉണ്ടാക്കി, പരിണാമ സംഭവിച്ചു ഉണ്ടായി എന്ന് പറയുന്നതിന് പകരം ഒരു ശ്രഷ്ടാവ് എല്ലാം ഡിസൈൻ ചെയ്തു പ്ലാൻ ചെയ്തു ഉണ്ടാക്കി , അവൻ എല്ലായിടത്തും എല്ലാം കൺട്രോൾ ചെയ്യുന്നു , രൂപം ഇല്ല, പങ്കുകാർ ഇല്ല , മനുശ്യൻ ഉള്ള നിയമവും , പരിമിതികളും ഇല്ല.
    അത് പോലെ ഇസ്ലാമിൽ ദേവി ദേവന്മാർ ഇല്ല , ബിംബ ആരാധനാ ഇല്ല. നര/ ബലി മൃഗ ബലി ഇല്ല . ഹജ്ജ് പെരുന്നാളിന് മൃഗത്തെ ബലി അറുക്കുന്നത് ദൈവത്തിന് എല്ലാം സമർപ്പിക്കാൻ സന്നദ്ധമാണ് എന്നതിന്റെ ഒരു സാക്ഷ്യമാണ് , ഈ ബലി മാംസം പാവങ്ങൾക് ഭക്ഷിക്കാൻ കൊടുക്കുന്നു , ഒരു കഷ്ണം മാംസവും പോലും വെസ്റ്റ് ആവുന്നില്ല.
    ലോകത്തെ മറ്റു മതങ്ങളും പ്രസ്ഥാനങ്ങളും , രാജ്യങ്ങളും നടത്തിയ കൊള്ളയും കൊലയും കലാപങ്ങളും അതിക്രമങ്ങളുമായി മുസ്ലിം രാജ്യങ്ങളും നാമധാരികളും ചെയ്ത വയുമായി താരതമ്മ്യ ചെയ്തു നോക്കിയാൽ അതിന്റെ വളരെ ഒരു ചെറിയ ശതമാനമേ വരൂ. ഇസ്ലാം അക്രമം/ അനീതി പ്രോത്സാഹിപ്പിക്കുന്നില്ല.
    എന്നിട്ടും എല്ലാവരും ഇസ്ലാമിനെതിരെ നുണകളും വിദ്വേഷം അക്രമങ്ങളും ഒരു നിയന്ത്രണവും ഇല്ലാതെ പ്രചരിപ്പിക്കുന്നു. യുക്തി വാദികളുടെ മുഖ്യ ഫോക്കസ് ഇസ്ലാം!! എന്തൊരു വിരോധഭാസം !!!
    ഹിന്ദു മതത്തിൽ നൂറു കണക്കിന് പ്രകൃത ആചാരമുള്ള വ്യവസ്ഥ ,ജാതികൾ ഉപജാതികൾ ശ്രേണി വ്യതാസം , ഒരുമിച്ച് ഇരിക്കാൻ പറ്റില്ല . തരം തിരിവ് വലിയവൻ മ്ലേച്ചൻ എന്ന വ്യതാസം. ഇതെല്ലം മറികടക്കാൻ അവർ ചെയ്യുന്നത് മുസ്ലിം വിദ്വേഷം പറഞ്ഞു പരത്തി , വലിയ രീതിയിൽ വ്യാജ പ്രചാരണം നടത്തി എല്ലാ വിഭാഗം ഹിന്ദുക്കളെയും ഒരു കുടക്കീഴിൽ ആകാൻ ശ്രമിക്കുന്നു !!! സ്വന്തം ഐഡിയോളജിയുടെ മേന്മ പറയാൻ ഇല്ല പകരം മുസ്ലിം ശത്രു വിനെ ഉണ്ടാക്കി അവരെ പറ്റി നുണയും വിദ്വേഷവും പറഞ്ഞാണ് ഹിന്ദു മതം പിടിച്ചു നില്കുന്നത് . ഇതിന് ഇന്ധനം നൽകുന്നത് യുക്തി വാദികൾ എന്ന് പറയുന്ന തെമ്മാടി കുട്ടത്തിനും ചെറുതല്ലാത്ത പങ്കുണ്ട്.

    • @Kiranam257
      @Kiranam257 ปีที่แล้ว +4

      മിണ്ടാതിരി മദ്രസ്സാ മന്ദബുദ്ധി !!

    • @shajip8521
      @shajip8521 ปีที่แล้ว

      @@Kiranam257താൻ വ്യാജ ക്രിസ്ത്യൻ ആയ സങ്കി ആയിരിക്കും . ഇനി കുരിശ് ആണെങ്കിൽ ഇതാ പിടിച്ചോ .
      നമ്മൾ ക്രിസ്താനികൾ ലോകത് ചെയ്ത ചില അതിക്രമങ്ങൾ കാണാതെ പോവരുത്
      അമേരിക്ക ലോകത് നടത്തിയ അധിനിവേശവും , കയ്യേറ്റവും ഒന്ന് നോക്ക് !
      ഇൻക്യൂസിഷൻ എന്ന പേരിൽ അറിയപ്പെടുന്ന ക്രിസ്‌ത്യൻ പാതിരിമാർ നടത്തിയ നരഹത്യയും ക്രൂരതയും ചരിത്രത്തിൽ ഇപ്പോഴും രക്ത കറ പിടിച്ചു കിടക്കുന്നു.
      ഇല്ലാത്ത രാസായുധം ന്റെ പേര് പറഞ്ഞു ഇറാക്ക് ചുട്ടു കരിച്ചത് ക്രിസ്ത്യൻ തെമ്മാടിയായ ബുഷ് അല്ലെ ? ഇറാക്കിൽ എത്ര മനുഷ്യർ മരിച്ചു , വികലാംഗൽ വിധവകൾ , നാട് ആകെ നശിപ്പിച്ചു . എന്നിട്ടു പറഞ്ഞു ബുഷ് അച്ചായൻ സോറി റോങ്ങ് ഇൻഫർമേഷൻ എന്ന മാത്രം ? അച്ചായൻ ബുഷിന്റെ അടുത്ത രാജ്യമാണോ ഇറാക്ക് ? ഇറാക്ക് അമേരിക്ക അക്രമിച്ചോ ? സദ്ദാമിനെ വളർത്തിയത് ആരാ ? അമേരികയല്ലേ ? ലോകത്തെ ഒട്ടു മിക്ക ഏഷ്യൻ , ആഫ്രിക്കൻ രാജ്യങ്ങൾ കോളനിയാക്കി അവിടുത്തെ ജനങ്ങളെ അടിമകളാക്കി , എതിർക്കുന്നവരെ കൊന്നൊടുക്കിയത് ക്രിസ്ത്യാനികൾ അല്ലെ? ഹിറ്റ്ലർ ക്രിസ്ത്യൻ അല്ലെ ??? is ഉണ്ടായത് അരാജകത്വം നടമാടിയ ഇറാക്കിൽ അല്ലെ ? is കാരണം ഇറാഖിലും സിറിയയിലും , യമനിലും മരിച്ചവർ ആരാ ?? i

    • @chabochandran8948
      @chabochandran8948 ปีที่แล้ว +5

      ഷാജി അനക്ക് എന്ന് ബോധം വെക്കും

    • @chabochandran8948
      @chabochandran8948 ปีที่แล้ว +5

      ഷാജി എല്ലാമതങ്ങളും താങ്കള് പറഞ്ഞ പോലെ തന്നെ പക്ഷേ പല മതങ്ങളും കാലോചിതമായ മാറ്റത്തിന് വിധേയമായി എന്നാൽ ഇസ്ലാമോ?

    • @louythomas3720
      @louythomas3720 ปีที่แล้ว

      എടാ കൊച്ചനേ..... ഈ 2022 ലും ! കൊള്ളയും, കൊലയും, പെണ്ണുപിടുത്തവുമായി നടന്ന ഒരു പോക്രിയായ മമ്മദ് പടച്ചുവിട്ട പൊട്ടകഥ വിശ്വസിച്ചു ജീവിക്കുന്ന നിന്നോടൊക്കെ എന്തോ പറയാൻ ? സഹതാപം മാത്രം......

  • @abbas6720
    @abbas6720 ปีที่แล้ว

    Chila mukhngalil ninnum eemaninte velicham neekkappedum, athil petta oru beekante mukham athanu jabbarinte mukham. Thanks

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 ปีที่แล้ว +1

    വായിൽ തോന്നിയത് കോതക്ക് പാട്ട്

  • @abbas6720
    @abbas6720 ปีที่แล้ว

    Jabbare chette nee verum mathayi paranjatha, you what say mathayi.

  • @tajlatheef897
    @tajlatheef897 ปีที่แล้ว

    അല്ല ബറെ നിങൾ നിങ്ങളുടെ നന്മ പറയൂ മറ്റുള്ള വരുടെ അടുകള്ള നേകതെ

    • @harikrishnank8568
      @harikrishnank8568 ปีที่แล้ว +1

      വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യവും ആണ് ഏറ്റവും വലിയ നന്മ

  • @narayanankuttyk8518
    @narayanankuttyk8518 ปีที่แล้ว

    കള്ളമല്ലാത്തതെല്ലാം പരാജയപ്പെടും

  • @abbas6720
    @abbas6720 ปีที่แล้ว

    Jabbare nee soyam nashichavanum mattullavare nashipoikkunnavanum thanne, nee verum mathayi paranjatha.

  • @citizen4530
    @citizen4530 ปีที่แล้ว

    ശരിക്കും സങ്കിയല്ലേ മാഷേ ഇങ്ങളെ.???

  • @abdulrasheedvlog5542
    @abdulrasheedvlog5542 ปีที่แล้ว +2

    ഇവൻ്റെ നാവ് ചെലിക്കാത്ത ഒരു
    ദിവസം വരാൻ ഇരിക്കുന്നു
    ഇവനെ സപ്പോർട്ട് ചെയ്ത
    ഒരാൾക്കും ഇവനെ രക്ഷിക്കാൻ സാധിക്കാത്ത ദിവസം

    • @jihte1835
      @jihte1835 ปีที่แล้ว +7

      അത് എല്ലാ മനുഷ്യർക്കും ഉള്ളതല്ലേ?

    • @jaleelchand8233
      @jaleelchand8233 ปีที่แล้ว +9

      എന്നാണ് വിധി രണ്ട് തോളിലും ഉള്ള മലക്കുകൾ ആണോ? ഖബറിൽ ആണോ?മഹ്ഷറയിൽആണോ? എപ്പോഴാണ് തീരുമാനം? റൂഹ് എടുക്കുന്നമലക്ക് എത്ര രാജ്യങ്ങളിൽ എത്ര എണ്ണം ഉണ്ട്? നിനക്ക് അങ്ങിനെ വരില്ലേ?

    • @anilnair3064
      @anilnair3064 ปีที่แล้ว

      അള്ളയാണ് ഏകദൈവം എന്നും മുഹമ്മദ് അവസാന പ്രവാചകൻ എന്നും ദിവസം 5 പ്രാവശ്യം ആസനം ആകാശത്തേക്ക് കാണിച്ച് വിളിച്ചു കൂവി പ്രാർത്ഥിക്കുന്ന താങ്കളുടെ നാവ് സ്ഥിരം ചലിച്ചു കൊണ്ടേ ഇരിക്കും എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ???

    • @athulnamath8925
      @athulnamath8925 ปีที่แล้ว +13

      എണീക്ക് ഇക്കാ രാവിലെ... ആയി.....😌

    • @davedonot2788
      @davedonot2788 ปีที่แล้ว +2

      Aakkum athu varille?

  • @mujikaaa6319
    @mujikaaa6319 ปีที่แล้ว

    കോളാമ്പി 😂😂😂

  • @jowharnavas2013
    @jowharnavas2013 ปีที่แล้ว +2

    MM അക്ബറിൻ്റെ മുന്നിൽ മൂത്രമൊഴിച്ച ആളല്ലേ ഇത് ..

    • @Kiranam257
      @Kiranam257 ปีที่แล้ว +10

      അക് ബറ് ലാദനെപ്പോലെ മുഹമ്മദിനെപ്പോലെ ഹിറാ ഗുഹയിൽ അഭിനവ ജീബ്രീലിനെ കാത്തിരിക്കുന്നു

    • @anilnair3064
      @anilnair3064 ปีที่แล้ว +14

      MM അക്ബറിനെ അതിന് ശേഷം കാണാനേ ഇല്ല. അപ്പോൾ മൂത്രം ഒഴിച്ചത് ആരാണ്?

    • @prasanthck679
      @prasanthck679 ปีที่แล้ว

      അക്ബറിനെ സുന്നികൾ തന്നെ അന്ന് പഞ്ഞിക്കിട്ടു. യുക്തിവാദികളുടെ ആവശ്യം വന്നേ ഇല്ല.

    • @ShamzeerMajeed
      @ShamzeerMajeed ปีที่แล้ว +4

      ഉം. കണ്ടിരുന്നു ആരാണ് മുള്ളിയത് എന്ന്

    • @ohmydog7092
      @ohmydog7092 ปีที่แล้ว

      MM അക്ബറിന്റെ വായിൽ മൂത്രമൊഴിച്ച ആൾ EA ജബ്ബാർ

  • @malamakkavu
    @malamakkavu ปีที่แล้ว +3

    ജബ്ബാറിനെക്കേട്ട് ഇസ്ലാം വിടുന്ന ബിലോ ആവറേജുകളൊക്കെ പോകട്ടെ!
    എക്സ് മുസ്ലീങ്ങളുടെ നേതാവായി ജബ്ബാറിനെ നിലനിർത്തുന്ന അല്ലാഹു എത്ര പരിശുദ്ധൻ.

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว

      ഡ്രൈവർമാർക്ക് മുല കൊടുത്തു മഹ്ർറം ആക്കുന്ന ഏർപ്പാട് കേരളത്തിൽ കൊണ്ട് വരാത്തത് എന്ത്??? അത് വരികയാണെങ്കിൽ ഞാൻ ഇസ്ലാം സ്വീകരിക്കും. ഉറപ്പ്...

    • @jaz_shl
      @jaz_shl ปีที่แล้ว +14

      അതിനാരാണ് ഇ എ ജബ്ബാറിനെ ExMuslims-ന്റെ നേതാവാക്കിയത്?
      നിങ്ങളാണോ ExMuslims-ന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്?

    • @anilnair3064
      @anilnair3064 ปีที่แล้ว

      ഖുറാൻ വായിച്ചു മനസ്സിലാക്കിയ ആൾ മുസ്ലിം ആയി തുടരുന്നത് ലജ്ജാവഹം ആണ്.
      -ഖുറാനിൽ എത്ര പ്രാവശ്യം, എങ്ങനെ നിസ്കരിക്കണം എന്ന് ഇല്ല.
      - ഖുറാനിൽ ഹജ്ജ് എങ്ങനെ ചെയ്യണം എന്നില്ല.
      -ഖുറാനിൽ അറ്റം മുറി ഇല്ല.
      -ഖുറാനിൽ സക്കാത്ത് എത്ര ശതമാനം എന്നില്ല.
      പക്ഷേ
      -ഖുറാനിൽ മുഹമ്മദിന് യുദ്ധത്തിൽ പിടിച്ച സ്ത്രീകളെ ലൈംഗിക അടിമകളാക്കി ഭോഗിക്കാം എന്ന് ഉണ്ട്.
      - ഖുറാനിൽ മുഹമ്മദിന് ഇഷ്ടം പോലെ വിവാഹം കഴിക്കാം എന്ന് ഉണ്ട്.
      - ഖുറാനിൽ മുഹമ്മദിന് വളർത്തു മകന്റെ ഭാര്യയെ വിവാഹം കഴിക്കാം എന്ന് ഉണ്ട്.
      - ഖുറാനിൽ മുഹമ്മദിന്റെ വീട്ടിൽ ഭക്ഷണത്തിന് ക്ഷണിച്ചാൽ എങ്ങനെ പോകണം എന്നും ഉണ്ട്.
      -ഖുറാനിൽ കൊള്ള മുതലിന്റെ പങ്ക് മുഹമ്മദിനും അള്ളക്കും എന്നുണ്ട്.
      So ഖുറാൻ 52 വയസ്സ് കഴിഞ്ഞ മുഹമ്മദിന് ഇഷ്ടം പോലെ ജീവിക്കാൻ പറഞ്ഞതാണ്.
      രാമായണത്തിൽ സീതാ അപഹരണത്തിന് ശേഷം നടന്ന രാമ-രാവണ യുദ്ധത്തിൽ തോറ്റ രാവണന്റെ കുടുംബത്തിലെ സ്ത്രീകളെ ഭഗവാൻ ശ്രീരാമൻ മാത്രമല്ല, വാനര സേന പോലും തൊട്ടില്ല. എന്നാൽ യുദ്ധത്തിൽ പിടിച്ച സ്ത്രീകളെ ലൈംഗിക അടിമകളാക്കാം എന്ന് ഖുറാൻ 4:24 & 33:50ൽ പറയുന്ന അള്ള ഒരിക്കലും ദൈവം അല്ല. അത് അനുസരിച്ച് പ്രവർത്തിച്ച മുഹമ്മദ് പ്രവാചകനും അല്ല.

    • @malamakkavu
      @malamakkavu ปีที่แล้ว

      @@anilnair3064
      പ്രപഞ്ചസൃഷ്ടാവ് സാഡിസ്റ്റാകാവതല്ല എന്ന വാദത്തിന്റെ യുക്തി എന്താണ്?

    • @malamakkavu
      @malamakkavu ปีที่แล้ว +1

      @@anilnair3064
      മുഹമ്മദിന് ആറായിരത്തി എട്ട് ഭാര്യമാരെ കൊടുത്താലും അത് ദൈവാസ്തിക്യത്തെ എങ്ങിനെ ബാധിക്കും?

  • @royroy-ml7ju
    @royroy-ml7ju ปีที่แล้ว

    മാഷ് പറഞ്ഞതിൽ തന്നെ ചില സത്യങ്ങൾ വളരെ വ്യക്തമായി കിടക്കുന്നുണ്ട്
    പക്ഷേ അത് കാണാൻ സാറിനും കൂട്ടർക്കും കഴിയുന്നില്ല എന്നതാണ് മറ്റൊരു വിചിത്രമായ സത്യം.
    നാല്പത് വർഷം മുമ്പ് ഇറാനിലെ കമ്മ്യൂണിസ്റ്റുകൾക്ക് ഉണ്ടായത്
    വർഷത്തിൽ പത്തോ ആയിരമോ സ്വതന്ത്ര ചിന്തയിലേക്ക് കൊണ്ട് വന്ന്
    ഇവിടെ മതേതരത്വം കെട്ടി പടുത്തുയർത്താൻ കൊണ്ടുവരുമ്പോഴേക്കും,
    ഏതാണ്ട് ഇരുപത് കോടി മുസ്ലിം സമുദായത്തിലെ നല്ലൊരു ശതമാനം കൊടും തീവ്രവാദികൾ ഇന്ത്യയുടെ ഭരണം പിടിച്ചെടുത്തു നാൽപ്പത് വർഷം മുമ്പ് ഇറാനിൽ സംഭവിച്ചത് ഇവിടേയും സംഭവിക്കുമായിരുന്നു.
    അതായത് സാറ് അടങ്ങുന്ന ഹിന്ദു കൃസ്തീയ വിശ്വാസികൾ അനുഭവിക്കേണ്ടി വരുമായിരുന്നു
    അതിൽനിന്ന് രക്ഷിക്കാൻ കഴിഞ്ഞത്
    മറ്റൊരു താരതമ്യേന കടുപ്പം കുറഞ്ഞ പ്രതിവിഷം കൊണ്ട് കഴിഞ്ഞത്.
    അതുകൊണ്ട് തന്നെ ബാബറി മസ്ജിദ് തകർത്ത സംഭവം ഈ രാജ്യത്തിന്റെ നിലനിൽപ്പിനും മതേതരത്വത്തിനും സാധിച്ചു എന്നത് പൂർണമായു സത്യം എന്ന് തന്നെ പറയാം

  • @shereefarakkal8987
    @shereefarakkal8987 ปีที่แล้ว +1

    മതംമുസ്ലിയേ മാർക്ക് പറ്റിച്ച് തിന്നാൻ വേണ്ടി മാത്രമാണ് ഇപ്പോൾ ഉള്ളത് -

  • @nimraz9979
    @nimraz9979 ปีที่แล้ว +3

    ബഡായി വിടാൻ ജബ്ബാർനെ കഴിഞ്ഞിട്ടെ വേറെ ആളുള്ളൂ

  • @naturetruth5316
    @naturetruth5316 ปีที่แล้ว

    *ഇസ്ലാമിനെ വെളുപ്പിക്കുകയാണല്ലോ മാഷേ...*

  • @shanavasibrahim7427
    @shanavasibrahim7427 ปีที่แล้ว +34

    കുറച്ച് കാലങ്ങൾക്ക് ശേഷം ആണ് ജബ്ബാർ മാഷിന്റെ പ്രസസ്റ്റേഷൻ കേൾക്കുന്നത് .....
    അടിപൊളി ❤️

  • @ashrafashraf4839
    @ashrafashraf4839 ปีที่แล้ว

  • @swathanthranchintonmukhan
    @swathanthranchintonmukhan ปีที่แล้ว +34

    മികച്ച പ്രസംഗം! ❤️
    എല്ലാവരിലേക്കും ഇത് എത്തട്ടെ!
    മനുഷ്യപക്ഷത്ത് നിൽക്കുന്ന എല്ലാ സ്വതന്ത്രചിന്തകർക്കും അഭിവാദ്യങ്ങൾ! 🌷

    • @muthpious7981
      @muthpious7981 ปีที่แล้ว

      പച്ച പക്ഷം 🤪🗡💚

  • @radhakrishanan8219
    @radhakrishanan8219 ปีที่แล้ว +10

    സൗദിയിലൂടെയും , ഇറാനിലൂടെയും ഇശ്‌ലാം.😜 അതിന്റെ കുഴി മന്തി ഓ : സോറി : കുഴി 🕳️ മാ|ന്തിക്കൊണ്ടിരിയ്ക്കയാണ്...😀😀😀😀😀😀😀😀😀😀😀😀

    • @bigbossfan5842
      @bigbossfan5842 ปีที่แล้ว

      😂
      സൂര്യദേവൻ സന്ദൂർ സോപ് ആണ് use ചെയ്യുന്നത്.
      എന്നും യുവത്വം
      എല്ലാ മതത്തിലും ഉണ്ട് ചേട്ടാ കേട്ട് കഥകൾ,
      10 തലയുള്ള രാവണൻ, റൈറ്റ് സഹോദന്മാർ വിമാനം കണ്ട് പിടിക്കുന്നതിന് മുൻപ് വിമാനത്തിൽ കയറിയ കഥകൾ, ചെറുവിരൽ കൊണ്ടു മല പൊക്കിയ ഹനുമാൻ, അവിഹിതം പിടിക്കാതിരിക്കാൻ തലമുടിയിൽ ഒളിച്ച പ.
      ആന യുടെ head ഉള്ള മനുഷ്യൻ.
      ശാസ്ത്രം ജയിക്കട്ടെ
      😁😁😁.
      ഡിങ്കൻ ഫാൻസ്‌
      ഇവിടെ ലൈക്‌ ഇടൂ

  • @shajiputhukkadan7974
    @shajiputhukkadan7974 ปีที่แล้ว +9

    മാഷിന്റെ മറ്റൊരു ഹിറ്റ്‌....👍

  • @sundaramchithrampat6984
    @sundaramchithrampat6984 ปีที่แล้ว +22

    What a universal message to all human beings by a gentleman who has risked his life as well as of his family's from a very young age standing steadfast against superstition in a predominantly Muslim area where threat to life for a person who belonged to Islam who dares to criticize Islam was more certain than to a soldier actively taking part in the front lines of a battlefield. I can't believe he survived! Probably, his allegiance to CPI (M) may have deterred his nemeses from physically harming him. His connection to the communists did not stop the bigots from attempting to frighten him many an occasion, though. Chekannur Maulavi lost his life for being a critique staying within Islam to bring cosmetic changes to the totally outdated practices prevailing in Islam to reform it slowly. He was moderate in his stand whereas Mr. Jabber was lampooning Islam.

    • @sahirkudilil1888
      @sahirkudilil1888 ปีที่แล้ว

      "I can't believe he survived! Probably, his allegiance to CPI (M) may have deterred his nemeses from physically harming him." .... Not God but the Communists saved Jabbar Maash. Thank Communists. 🙂

    • @haridasanmammily9709
      @haridasanmammily9709 ปีที่แล้ว

      Sunderamji, whydeleberatly mensioning A political Party. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jksenglish5115
    @jksenglish5115 ปีที่แล้ว +15

    Muslims minus Islam are beautiful people, just like others.

    • @shihabudheenk7046
      @shihabudheenk7046 ปีที่แล้ว

      It is just opposite

    • @josephnorton6859
      @josephnorton6859 ปีที่แล้ว

      @@shihabudheenk7046 പെഴച്ച ഇസലാം കളഞ്ഞിട്ട് പോടേ

    • @shihabudheenk7046
      @shihabudheenk7046 ปีที่แล้ว

      @@josephnorton6859 ആരാണ് പിഴച്ചതെന്ന് അവരുടെ സംസാര രീതിയിൽ നിന്ന് മനസ്സിലാക്കാം. മതം എന്നാൽ മൂല്യമാണ്. ഏത് മതമായാലും . (വിശ്വാസികൾ ഉണ്ടാക്കുന്ന ആചാ രങ്ങൾ ഇതിൽ പെടില്ല)

  • @mohammedbasheer1461
    @mohammedbasheer1461 ปีที่แล้ว +8

    മാഷേ... ഡിസംബർ 18 ന് നടക്കുന്ന സ്വതത്ര ലോകം സെമിനാറിൽ LGBT വിഭാഗത്തിൽ പെട്ട ഒരാളെ പ്രസംഗികകനായി ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കാമോ ❓️ LGBT യും സമൂഹവും..

    • @ajmalkhan1717
      @ajmalkhan1717 ปีที่แล้ว

      എവിടെ വെച്ചിട്ടാ??

  • @letsenjoylife7746
    @letsenjoylife7746 ปีที่แล้ว +20

    മാഷിനെ കേൾക്കാൻ സാധിച്ചവർ ഭാഗ്യവാന്മാർ ❤️

  • @shershamohammed2483
    @shershamohammed2483 ปีที่แล้ว +18

    മാഷേ ഖുർആൻ ക്ലാസ്സ്‌.

    • @josephnorton6859
      @josephnorton6859 ปีที่แล้ว

      അണ്ണാക്ക് വെട്ടി പോയാ

  • @raihans9643
    @raihans9643 ปีที่แล้ว +9

    ഹായ് മാഷേ....👍👍

    • @muhzinmhmmd4012
      @muhzinmhmmd4012 ปีที่แล้ว

      Raihan... 😜Good name but you helll han

  • @yasikhmt3312
    @yasikhmt3312 ปีที่แล้ว +4

    *വളരെ നല്ല അവതരണം. ആശംസകൾ നേരുന്നു. മതത്തെ സംശയിച്ചു തുടങ്ങിയതിനു ശേഷം ഞാൻ ആദ്യമായി കേട്ടു തുടങ്ങിയത് ശ്രീ ജബ്ബാർ മാഷിനെ ആണ്. ഇപ്പോൾ തുടരുന്ന സങ്ക പരിവാർ നിരീക്ഷണവും ആരോപണവും ഉടനെ പുന പരിശോധന നടത്തി രണ്ടു കൂട്ടരും കൂടുതൽ നന്നായി മുന്നോട്ടു പോകും എന്ന് പ്രതീക്ഷിക്കുന്നു.*

  • @nirmukthanshambukaveeran
    @nirmukthanshambukaveeran ปีที่แล้ว +13

    Brilliant presentation! 👏👏❤️
    A must watch for all freethinkers, rationalists and humanists! ❤️

  • @sumodk7306
    @sumodk7306 ปีที่แล้ว +4

    Jabbar mash,== ചേകന്നൂർ മൗലവി.II😁 (2പേരുടെയും ആശയം ഒന്നാണെന്ന് വ്യക്തമാക്കിയ സംഭാഷണം)
    👍👍👍😁😁😁

  • @AbbasAli-io5ju
    @AbbasAli-io5ju ปีที่แล้ว +5

    ഒരു ദിവസം എല്ലാം തകരും അത് അറിയാത്ത ഒരു മുസ്ലിംമും ഈ ദുനിയാവിൽ ഇല്ല

    • @vasu8794
      @vasu8794 ปีที่แล้ว +7

      എല്ലാം തകരും, മുഹമ്മദു ജീവിച്ചിരുന്നപ്പോൾ തന്നെ ലോകാവസാനം എന്ന് അയാൾ വിശ്വസിച്ചിരുന്നു, ഈ ലോകം ഒരിക്കലും തകരില്ല

  • @mahaneeshforyou2090
    @mahaneeshforyou2090 ปีที่แล้ว +5

    Great man
    Great speech

  • @msali6214
    @msali6214 ปีที่แล้ว +6

    Mashe you are a genius. Sir I respect you more than anyone

  • @VimalKumar-jy8mr
    @VimalKumar-jy8mr ปีที่แล้ว +6

    Very interesting to listen Jabbar mash !
    What a valuable speech to encourage and rectify the new generation ❤

    • @bigbossfan5842
      @bigbossfan5842 ปีที่แล้ว

      😂
      സൂര്യദേവൻ സന്ദൂർ സോപ് ആണ് use ചെയ്യുന്നത്.
      എന്നും യുവത്വം
      എല്ലാ മതത്തിലും ഉണ്ട് ചേട്ടാ കേട്ട് കഥകൾ,
      10 തലയുള്ള രാവണൻ, റൈറ്റ് സഹോദന്മാർ വിമാനം കണ്ട് പിടിക്കുന്നതിന് മുൻപ് വിമാനത്തിൽ കയറിയ കഥകൾ, ചെറുവിരൽ കൊണ്ടു മല പൊക്കിയ ഹനുമാൻ, അവിഹിതം പിടിക്കാതിരിക്കാൻ തലമുടിയിൽ ഒളിച്ച പ.
      ആന യുടെ head ഉള്ള മനുഷ്യൻ.
      ശാസ്ത്രം ജയിക്കട്ടെ
      😁😁😁.
      ഡിങ്കൻ ഫാൻസ്‌
      ഇവിടെ ലൈക്‌ ഇടൂ

    • @faizalrafi
      @faizalrafi ปีที่แล้ว

      Indeed, Jabbar mash is interesting and informative when it comes to free thought and humanism. I admire him a lot. Hope that he has helped you reflect this on your believes as well. Be it any religion, Islam or Hinduism, they are not adapted towards the morality and moral values of the modern world. Wish to see more free thinking, irreligious, secular liberal people in this era and Jabbar mash definitely is a catalyst for that

  • @ShamzeerMajeed
    @ShamzeerMajeed ปีที่แล้ว +3

    ലോകാവസാനം ( ഇസ്ലാമിന്റെ അവസാനം )

  • @jacobabraham7513
    @jacobabraham7513 ปีที่แล้ว +12

    മാഷേ 🙏🙏🙏🙏🙏🙏

  • @samvallathur6458
    @samvallathur6458 ปีที่แล้ว +4

    Master, you are an asset to our modern society and outstanding preacher to the
    Keralities, some of them
    so down trodden.
    Their thinking
    power has been blocked by religious dogmas. Islam in particular.
    An Ex-Muslim

  • @jojijohn7269
    @jojijohn7269 ปีที่แล้ว +11

    ദീനിന് ദീനം പിടിച്ചതായി സ൦ശയിക്കേണ്ടി വരുന്നു..

  • @gasnimonalisa6026
    @gasnimonalisa6026 ปีที่แล้ว +6

    What mash said is truth sathyam Eva jayathe

  • @sathyaseelan7105
    @sathyaseelan7105 ปีที่แล้ว +4

    ഹാവൂ! ജബ്ബാർ മാഷ് പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഈ ആർജ്ജവ വും ധീരതയുമാണ് ഞങ്ങൾ ജബ്ബാർ മാഷിൽ നിന്ന് എന്നും പ്രതീക്ഷിച്ചിരുന്നത്! അനേകർക്ക് മാർഗ്ഗദീപമായി ജബ്ബാർ മാഷ് എന്നും പ്രശോഭിക്കട്ടെ!

  • @peterv.p2318
    @peterv.p2318 ปีที่แล้ว +2

    ശരിയാണ് മാഷെ, പള്ളി പൊളിച്ച അന്നാണ് എനിക്ക് അസഹനീയമായ വിഷമം വന്നത് ....
    ശരിക്കും പറഞ്ഞാൽ അന്നു മുതലാണ് വിശ്വാസത്തിനെതിരെ പരസ്യമായി സംസാരിച്ചു തുടങ്ങിയത്, മാഷെ !
    ഒരു പക്ഷെ, ഞാൻ ഇടതുപക്ഷ പരമ്പര്യമുള്ളയാളായതു കൊണ്ടാവാം....

  • @paulsebastian9024
    @paulsebastian9024 10 หลายเดือนก่อน +1

    താങ്കൾ ശരിക്കും തത്വഞ്‌ജാനി യാണ് .
    വളരെ വിശ്വാസമേകുന്ന അവലോകനം .
    ❤❤❤❤

  • @ryzindia1883
    @ryzindia1883 ปีที่แล้ว +8

    Chekanoor മൗലവി reloaded...🙏🙏🙏🙏👍👍👍

  • @moideenm990
    @moideenm990 ปีที่แล้ว +1

    മാഷേ world trade സെന്റർ തരിപ്പണമാക്കി 4500 ആളുകൾ മരിച്ചപ്പോൾ എന്ദു കൊണ്ട് സംഗടപ്പെട്ടില്ല ആഗിയ ഷോഫിയ കയറി പിടിച്ചു പള്ളി ആക്കി മാറ്റിയപ്പോൾ കരയാൻ പറ്റി ഇല്ല ഈ നാടകം ഒന്ന് നിർത്തു മാഷേ ഞാൻ ഇന്ത്യ രാജ്ജിയം മുഴവൻ നടന്നു ജീവിച്ചവനാണ് കേരളം ഒരു സർഗ്ഗമാണു അപ്പോൾ മനസ്സിലാവും ഈ രണ്ടു ടീബ്ര ബാധികളുടെ തനി രൂപം

  • @melookunnelantony4468
    @melookunnelantony4468 ปีที่แล้ว +2

    A brilliant speech. I used to listen to your videos. But this speech helped me to understand you and your views more clearly. Keep educating society. Bravo!

  • @miniashok7028
    @miniashok7028 ปีที่แล้ว +1

    അപാര ധൈര്യം മാഷെ ....നല്ല വരായ മുസ്ലീമുകൾ ഇത് ഏറ്റെടുക്കാൻ ധൈര്യപ്പെട്ടാൽ രക്ഷപെട്ടു🙏

  • @mahaneeshforyou2090
    @mahaneeshforyou2090 ปีที่แล้ว +1

    ഈ മനുഷ്യനെ ജിഹാദി എന്നുവിളിക്കുന്നു രവി ദൈവ ഫാൻസ് ഇപ്പൊ

  • @malayaleemal8560
    @malayaleemal8560 ปีที่แล้ว +2

    മുസ്‌ലിയാർ മാർ നിങ്ങളെ വിളിച്ചു നിങ്ങളെ കാണാൻ വന്നു ഇതൊക്കെ ഉള്ളതാണോ മാഷേ ഉള്ളതാണെങ്കിൽ അത്ഭുതം തന്നേ

  • @kappil911
    @kappil911 ปีที่แล้ว +4

    Thank you Mashe

  • @jksenglish5115
    @jksenglish5115 ปีที่แล้ว +3

    Dangers of religious morality in a nutshell. Must watch.

  • @yousuf-printingservices7054
    @yousuf-printingservices7054 ปีที่แล้ว +1

    മാഷ് ജീവിക്കുന്ന ഈ കാലത്ത് ജീവിക്കാൻ സാധിച്ചതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു.
    Reply

  • @abdullaa2309
    @abdullaa2309 ปีที่แล้ว +3

    All point is very clear climax thanks

  • @comradecbs7498
    @comradecbs7498 ปีที่แล้ว +4

    മാഷ് ആശംസകൾ 🌹

  • @palaghatmadhavan9476
    @palaghatmadhavan9476 ปีที่แล้ว +2

    Sooooper!

  • @abdhulhap1436
    @abdhulhap1436 ปีที่แล้ว +3

    Welcome-mash

  • @aboobackerpathoor3752
    @aboobackerpathoor3752 ปีที่แล้ว +1

    ഡിങ്ക മതക്കാർ മനസ്സിലാക്കേണ്ട ഒരു കാര്യം നിങ്ങൾ എത്രത്തോളം വളരുന്നു വരുന്നുവോ അത് ഇസ്ലാം ദീനിന്റെ സത്യത്തെ വെളിപ്പെടുത്തുന്നു. കാരണം തിരു നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പറഞ്ഞ പ്രവചനം സത്യമായി പുലർന്നു കാണുന്നു. അന്ത്യനാൾ അടുക്കുമ്പോൾ അല്ലാഹു എന്നു പറയുന്ന ഒരൊറ്റ മനുഷ്യനും ഉണ്ടാവുകയില്ല അതിൻറെ തുടക്കമാണ് ഈ രാജ്യങ്ങളിലെല്ലാം കൊണ്ടുവരുന്ന പൈശാചിക പരിഷ്കാരങ്ങൾ അതുകൊണ്ട് ഈമാനുള്ള സത്യവിശ്വാസികൾ ഒരിക്കലും തളരൂല അവരുടെ ഈമാന്റെ ആവേശം കൂടിവരികയാണ് ചെയ്യുക ഡിങ്കോസുകളെ നിങ്ങൾ വളർന്നോളും

    • @rajann.g1698
      @rajann.g1698 ปีที่แล้ว

      കുത്തുനബിസല്ലള്ളാഹു അലൈ വസല്ലം.

  • @Indian-od4zf
    @Indian-od4zf ปีที่แล้ว +3

    Awesome without religion 🙏

  • @muraleeharakaimal2160
    @muraleeharakaimal2160 ปีที่แล้ว

    കരണക്കുറ്റി തീർത്താണല്ലോ ജബ്ബാർ മാഷേ കൊടുത്തത് .... ഹൗ..... ഈ പോക്ക് പോയാൽ മുസ്ലീംസ് ഏവരും ഉടനെ നല്ല പാതയിലെത്തും..... ലോകത്ത് ശാന്തിയും സമാധാനവും പുലരും ...🙏

  • @bibintj6419
    @bibintj6419 ปีที่แล้ว +2

    Great mashe.nigale pole manushy snehi alengil nigale pole vishosikale snehikuna manasu big salute sir.

  • @abuwardha8418
    @abuwardha8418 ปีที่แล้ว

    X-Muslim അല്ലന്കില്‍ മുസ്ലിം നാമധാരികളായ മുസ്ലിംകളെ ശരിയായ ഇസ്ലാമിനെ അർത്ഥ സഹിതം പഠിക്കുക.
    ദയവായി മുസ്ലിംകളെ പഠിക്കരുത് .....

  • @faizalrafi
    @faizalrafi ปีที่แล้ว +3

    👍