#SS9

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024
  • #SS9 കിടിലൻ എൻട്രിക്കൊപ്പം ചിത്രാമ്മയ്‌ക്കൊപ്പം മനോഹര ആലാപനവുമായി MM കീരവാണി
    Star Singer Season 9 || Asianet
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

ความคิดเห็น • 251

  • @vishnuchandran9091
    @vishnuchandran9091 9 หลายเดือนก่อน +71

    ഇതെങ്ങനെയാണ് എങ്ങനെ ഇപ്പോഴും കൂടുതൽ കൂടുതൽ സ്വീറ്റ് ആയി പാടാൻ പറ്റുന്നത് ചിത്രം ചേച്ചി 😍😍😍😍

  • @vipinsankar2603
    @vipinsankar2603 ปีที่แล้ว +233

    ദേവരാഗം എന്ന ഒറ്റ പടം മതി, കീരവാണി എന്ന സംഗീത രാജാവിനെ എന്നെന്നും ഓർമിക്കാൻ

    • @vysakachu2718
      @vysakachu2718 ปีที่แล้ว +5

      Legend engeroke pani nirthi poyal pina ara

    • @vysakachu2718
      @vysakachu2718 ปีที่แล้ว +6

      Copy sundhar deepak udayip

    • @kpzacsc6652
      @kpzacsc6652 8 หลายเดือนก่อน +5

      Vidhya sagar and. Keeravani. ❤❤❤❤❤

    • @WiThmeabhay
      @WiThmeabhay 5 หลายเดือนก่อน +2

      സൂര്യമാനസം.... മൂവി

    • @sarojastdudio
      @sarojastdudio 5 หลายเดือนก่อน

      Anyone know this Telugu song movie name

  • @midhuntkarthikeyan4231
    @midhuntkarthikeyan4231 ปีที่แล้ว +297

    വിനയം കൂടും തോറും ഉയരം കൂടും ❤ റെസ്‌പെക്ട് കീരവാനി sir ❤🔥

    • @sabeer6257
      @sabeer6257 ปีที่แล้ว +6

      I m fan of keera Vani sir

    • @Rsruthi
      @Rsruthi 11 หลายเดือนก่อน +2

      Vivarium koodum thorioum.... vinayam koodum...:)😊

    • @rahulravi5543
      @rahulravi5543 9 หลายเดือนก่อน +2

      True, such a humble person❤🔥

  • @kunhumonkj4005
    @kunhumonkj4005 ปีที่แล้ว +265

    എന്തൊരു സാധു മനുഷ്യൻ കീരവാണി സർ

    • @sreejumanu4528
      @sreejumanu4528 ปีที่แล้ว +20

      വിനയം മനുഷ്യനെ ഉയരങ്ങളിലെത്തിക്കും 🙏🏻🤗🌹🌹

    • @radhakrishnanrsatheesh288
      @radhakrishnanrsatheesh288 ปีที่แล้ว

      ​@@sreejumanu4528സത്യം

  • @pradeeppravi9144
    @pradeeppravi9144 ปีที่แล้ว +59

    അർഹിക്കുന്ന കരങ്ങളിൽ തന്നെ oscar ♥️♥️♥️

  • @prabhigireesh5043
    @prabhigireesh5043 ปีที่แล้ว +35

    വിരിഞ്ഞു മോഹനങ്ങള്‍......
    No way ചിത്രച്ചേച്ചി...❤❤❤

  • @sumodk7306
    @sumodk7306 ปีที่แล้ว +61

    മഹാ നടി ശ്രീദേവിയുടെ ഓർമക്ക് മുൻപിൽ അശ്രുപൂക്കൾ ഹൃദയപൂർവ്വം ❤

  • @positivevibesmkv5244
    @positivevibesmkv5244 11 หลายเดือนก่อน +23

    ചിത്ര ചേച്ചി helping mentality! Lyrics sharing ❤️

  • @Allu_evachu789
    @Allu_evachu789 ปีที่แล้ว +120

    കീരവാണി സാറിനെ ഇൻട്രോ ചെയ്യുമ്പോൾ.. പത്മശ്രീ mm കീരവാണി സാർ എന്ന് അഭിസംബോധന ചെയ്യണം ആയിരുന്നു അവതാരിക respect sar 💞💞💞

    • @shinuavani
      @shinuavani ปีที่แล้ว +4

      ഇതൊക്കെ വീട്ടിൽ നിന്നും പഠിക്കണ്ടേ

    • @GooGly22
      @GooGly22 ปีที่แล้ว +2

      Njnum athu oortholuu

    • @BertRussie
      @BertRussie ปีที่แล้ว +6

      ശെരിക്കും, legal traditions വെച്ച് പദ്മശ്രീ, പദ്മഭൂഷൺ എന്ന് ചേർത്ത് വിളിക്കുന്ന രീതി ഇല്ല

    • @studywithme9487
      @studywithme9487 ปีที่แล้ว

      Yes

    • @jobyjobyprasannan8685
      @jobyjobyprasannan8685 ปีที่แล้ว

      ഓസ്ക്കാർ

  • @manojdivakaran7717
    @manojdivakaran7717 ปีที่แล้ว +118

    ഇദ്ദേഹവും sp സാറും ഒരേ തൂവൽ പക്ഷികൾ ആണ് വിനയവും എളിമയും ലവ് എംഎം കീരവാണി ഗാരു ❤❤❤

    • @muhammedajmal2487
      @muhammedajmal2487 ปีที่แล้ว +1

      A R RAHMAN too❤

    • @Swere88
      @Swere88 7 หลายเดือนก่อน +1

      ​@@muhammedajmal2487 AR Rahman is overrated for everyone except Islam's

    • @Vadakkan607
      @Vadakkan607 6 หลายเดือนก่อน

      ​@@Swere88Uff ejjathi vaanam rahuman Muslim aayond ayale vare verutha oru thayoli swere patti vaanam poyi chaavada🤢🤮

  • @sindhuvijay9151
    @sindhuvijay9151 ปีที่แล้ว +42

    ഇവരൊക്കെയാണ് യഥാർത്ഥത്തിൽ ഉന്നതിയിൽ ജീവിക്കുന്നവർ ❤❤

  • @commonesnes
    @commonesnes 3 หลายเดือนก่อน +16

    ചിത്ര ചേച്ചി പാടുമ്പോൾ ഹൃദയത്തിൽ നിന്ന് പാടുന്നു.. എന്നാൽ കീരവാണി സാർ പാടുമ്പോൾ ആത്മാവിൽ നിന്ന് പാടുന്നു.. രണ്ട് വരിയെ അദ്ദേഹം മൂളി ഉള്ളൂ എങ്കിലും ഹൃദയത്തിൽ തൊടുന്നു ❤❤❤

    • @swapnac2379
      @swapnac2379 หลายเดือนก่อน

      So aptly said

    • @JosephRony-ox8ij
      @JosephRony-ox8ij 3 วันที่ผ่านมา

      ശരിക്കും ആ സിനിമ ഒരു വികാരമാണ്..... കീരവാണി സാറിൻ്റെ സ്വന്തമായിരുന്നു എന്ന് ഇപ്പോ മനസ്സിലായി.....

  • @Devanandhan-h3k
    @Devanandhan-h3k ปีที่แล้ว +25

    കീരവാണി സാർ.. ❤️❤️ഇഷ്ടം.... ഒരുപാട്... ചിത്രചേച്ചിയുടെ voice ശരിയ്ക്കും ഉപയോഗിച്ചിട്ടുള്ളത് കീരവാണി സാർ ആണ് അദ്ദേഹത്തിന്റെ തെലുങ്ക് ഗാനങ്ങളിൽ... അതിന്റെ അടുത്ത് ചിത്ര ചേച്ചിയുടെ മറ്റുള്ള മലയാള ഗാനങ്ങൾ ഒന്നുമല്ല.... ആ സ്നേഹമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിയ്ക്കുന്നത്.... Great man.. മരഗതമണി or കീരവാണി സാർ.... ❤️❤️❤️

  • @sreeresmiks4923
    @sreeresmiks4923 ปีที่แล้ว +76

    അമ്പോ ചിത്ര ചേച്ചിടെ voice♥️

  • @jayanvkd5277
    @jayanvkd5277 ปีที่แล้ว +70

    ചിത്ര ചേച്ചിയുടെ ആ ശബ്ദം ❤❤❤❤❤❤

  • @sanjusamson2.069
    @sanjusamson2.069 ปีที่แล้ว +138

    🎶 വിരിഞ്ഞു മോഹനങ്ങൾ🎶
    Chitra chechi's voice and facial expression during those lyrics is just a heavenly feeling❤️💯

  • @AbroadifyYoutube
    @AbroadifyYoutube ปีที่แล้ว +43

    The way ചിത്ര ചേച്ചി sung " വിരിഞ്ഞ മോഹനങ്ങൾ "❤❤❤❤

  • @aryathankam
    @aryathankam ปีที่แล้ว +106

    എന്താ ഒരു സുഖം ഇതൊക്കെ വീണ്ടും കേൾക്കുമ്പോൾ ❤️

  • @padayoottam..2121
    @padayoottam..2121 ปีที่แล้ว +14

    ചിത്രച ഏച്ചി പാടിയ പാട്ട് ഏച്ചി തന്നെ പാടണം എന്നാലെ അതിന് ഒരു സുഖം കിട്ടും.. സൂപ്പർ ചേച്ചി ആശംസകൾ നേരുന്നു എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ ഈ എനർജി 💓👍💐💐💐💐

  • @rajeshlalrajeshlal350
    @rajeshlalrajeshlal350 ปีที่แล้ว +34

    സാറിന്റെ സൗണ്ട് എത്ര കേട്ടാലും മതി വരില്ല ❤❤❤❤❤

  • @Memefrog935
    @Memefrog935 ปีที่แล้ว +80

    M.M. Keeravani sir got Oscar too..Don't forget to mention that ...What a Composer..

    • @Rama-Rama74
      @Rama-Rama74 10 หลายเดือนก่อน

      Someone there did!

  • @koyc8194
    @koyc8194 5 หลายเดือนก่อน +8

    Amazing, Chitra has such an unbelievable grace to her singing

  • @harikrishnand500
    @harikrishnand500 9 หลายเดือนก่อน +8

    ശ്വാസം പോലും സംഗീതം നന്ദി keeravani സർ ❤

  • @sreejithchandra437
    @sreejithchandra437 ปีที่แล้ว +25

    എന്താ പറയുക..... ഒന്നും വരുന്നില്ല ഏതോ ദേവസന്നിധിയിൽ എത്തിയപോലെ... മനസ്സുനിറയുന്നു, ശാന്തത, പോസിറ്റീവ് എനർജി അങ്ങനെ ഒരു pad feelings. സംഗീതം ഈശ്വരൻ തന്നെ. Keeravanni sir.... Thanks.

  • @bijumon9058
    @bijumon9058 ปีที่แล้ว +40

    എന്റെ ചിത്ര അമ്മ...കീരവാണി സാർ ❤

  • @dominicwilson6517
    @dominicwilson6517 ปีที่แล้ว +27

    Ente chithra chechiiii.... Ufff goosebumps ❤❤❤

  • @elizabethdavis6913
    @elizabethdavis6913 ปีที่แล้ว +16

    Chithra chechi enganeyanu ee pattukalellam ithu pole orthu vekkunnathu? Malayalathinte bhagiam. Njangalude bhagiam. Love you so much chithra chechi. Love you

  • @sassikaladeviks3969
    @sassikaladeviks3969 11 หลายเดือนก่อน +11

    The two humble down to earth personalities Keeravani sir and Chithra chechi 🙏💓🥰❤️

  • @samanthnair2692
    @samanthnair2692 11 หลายเดือนก่อน +21

    Keeravani has composed a telugu song about motherhood and Chitta Chechi has given a life to it. One of the most difficult songs to sing and absolutely stunning composition!

    • @Rama-Rama74
      @Rama-Rama74 10 หลายเดือนก่อน +2

      Link please. Thanks!

    • @idduboyinaramu2414
      @idduboyinaramu2414 10 หลายเดือนก่อน +4

      Yes that song is Venuvai vachchaanu bhuvananiki ❤

    • @sravanbodha4590
      @sravanbodha4590 9 หลายเดือนก่อน +3

      ​@@Rama-Rama74search venuvai vachanu song live by ks chitra

  • @sanjusamson2.069
    @sanjusamson2.069 ปีที่แล้ว +63

    4:33-4:54 chithra chechi voice❤😘

  • @sindhuvijay9151
    @sindhuvijay9151 ปีที่แล้ว +9

    ohhhh super ചിത്രച്ചേച്ചി 🎉🎉kervani sir 🥰😍😍😍

  • @anoopsr852
    @anoopsr852 ปีที่แล้ว +10

    ആ മനസ് പോലെ ഉള്ള പാട്ടുകൾ,, സാതു മനുഷ്യൻ ❤

  • @gireeshchundakkadan3697
    @gireeshchundakkadan3697 ปีที่แล้ว +39

    Chithrama, same voice, what a feel....❤

  • @priyeshkamalon4589
    @priyeshkamalon4589 ปีที่แล้ว +25

    വിരിഞ്ഞുമോഹനങ്ങൾ ❤️രോമാഞ്ചം 😍

  • @sparkspark5703
    @sparkspark5703 ปีที่แล้ว +42

    Absolute genius keeravani sir... Really proud of you...Really a Great musician.... 🙏🙏🙏🙏🙏

  • @kashyap3120
    @kashyap3120 ปีที่แล้ว +22

    Achievers. Legends. How humble they r. Both shri keeravani and our beloved chechi. How they respect and admire each other. God bless them.

  • @arunrkrishnan9629
    @arunrkrishnan9629 5 หลายเดือนก่อน +4

    That voice🔥 chithra chechi❤️ keeravani❤️

  • @idduboyinaramu2414
    @idduboyinaramu2414 ปีที่แล้ว +16

    Killing part is "Virinju mohanangal"❤ Chithramma garu literally no words🙏

  • @aneeshmohan953
    @aneeshmohan953 ปีที่แล้ว +31

    Virinju mohanangal just chitramma things🔥🔥

  • @shamvlogs6082
    @shamvlogs6082 10 หลายเดือนก่อน +6

    ചിത്ര ചേച്ചി 🥰🥰🥰🥰🥰

  • @prabhigireesh5043
    @prabhigireesh5043 11 หลายเดือนก่อน +6

    വിരിഞ്ഞു മോഹനങ്ങള്‍❤❤❤❤

  • @umav3028
    @umav3028 ปีที่แล้ว +42

    The deva ragan song sung by chitrama and keeravani sir is awesome heard it 20 times there is something that stirs within oneself after hearing this whether it is respect or,divinity,it is soulstirring🙏

  • @Binoyinsights
    @Binoyinsights ปีที่แล้ว +18

    Chitra chechi you are awesome feeling

  • @prashanthjoseph3500
    @prashanthjoseph3500 3 หลายเดือนก่อน +2

    As a Malayalee I often listen to Telugu songs composed by Keeravani sir sung by SPB garu and Chithra madam. My favourite songs which I used to listen a lot to name a few
    1) Bangaru kodi petta, Kitukulu thelisina, Hey pilla hello pilla (Gharana Mogudu)
    2) Jamurathiri jabilamma, Jumbaye aa gumbahe (Kshana Kshanam)
    3) Thelusa manasa (Criminal)

  • @syamnair2221
    @syamnair2221 4 หลายเดือนก่อน +1

    വിരിഞ്ഞു മോഹനങ്ങൾ...... ❤️❤️❤️❤️❤️

  • @sayidvattaparambil9619
    @sayidvattaparambil9619 6 หลายเดือนก่อน +3

    ❤"virinju mohanangal".sahikoola

  • @Rtechs2255
    @Rtechs2255 9 หลายเดือนก่อน +9

    ശിശിരകാല song കീരവാണി sir ആണ് music ചെയ്തത് എന്ന് ഇപ്പോൾ ആണ് അറിഞ്ഞത്.
    അന്ന് music director ന്റെ പേരൊന്നും നോക്കാറില്ലായിരുന്നു..

  • @ShyamKumar-up6yh
    @ShyamKumar-up6yh ปีที่แล้ว +6

    Lovely keeravani saab,ks chitra chechi .
    .
    All made lovely moments ❤❤❤❤❤❤

  • @govindgk3878
    @govindgk3878 ปีที่แล้ว +45

    4:12 🎉 ❤ nothing to say.

  • @ajayanparollathil719
    @ajayanparollathil719 ปีที่แล้ว +10

    Chithra garu keeravani garu❤❤❤❤❤❤❤❤❤❤❤

  • @gracetharakan7733
    @gracetharakan7733 ปีที่แล้ว +15

    ചിത്രച്ചേച്ചി.❤

  • @Leoixus
    @Leoixus ปีที่แล้ว +20

    All-time Hindi favourite sing "Tu Mile Dil Khile" is originated from Keeravani Sir's finger.

  • @Rama-Rama74
    @Rama-Rama74 10 หลายเดือนก่อน +6

    What a beautiful song, will remain evergreen!
    And wow what a beautiful voice #MMK has❤

  • @ajitnairk010
    @ajitnairk010 ปีที่แล้ว +11

    Keeravani Sir. Adheyathinte nettangal parayan nyan all alla.
    Chitra chechi. Athulyam e gaykika.
    Ivarde simplicity kando?
    Pothuve ellavarodum manyam aayi matram perumarunna enikku polum ivarde simplicity kandappol nyan oru ahankari aanennu toni poyi. Thank you God. Thank you for these legends.

  • @vishnu21stcentury56
    @vishnu21stcentury56 ปีที่แล้ว +38

    🔥🔥👍 soulfull listening that song

  • @sushiray80
    @sushiray80 8 หลายเดือนก่อน +1

    Lovely...Mdm Chitra & Keeravani Sir...😌🙏💐

  • @vppradeepkumar2818
    @vppradeepkumar2818 ปีที่แล้ว +3

    Congratulations കിരവാണി സർ Sreekumarn sir പറഞ്ഞപേലെ plot papper Chithara Chechi Congratulations

  • @sudarsankumar6287
    @sudarsankumar6287 ปีที่แล้ว +28

    കോടി നമസ്കാരം കീരവാണി സർ ❤

  • @AncyAncy-sm8jv
    @AncyAncy-sm8jv ปีที่แล้ว +3

    Chechi supr ❤️

  • @M666oNsTeR
    @M666oNsTeR ปีที่แล้ว +5

    Wowwww chitrama.....

  • @vv-wy5ij
    @vv-wy5ij 4 หลายเดือนก่อน +1

    India's great musician Keeravani sir and gteat singer chitra chechi ❤❤❤

  • @sheejasunna3795
    @sheejasunna3795 ปีที่แล้ว +18

    I love you chithra chechi ❤❤❤❤❤

  • @AnaswaraAmmuu-cm6qg
    @AnaswaraAmmuu-cm6qg ปีที่แล้ว +8

    Chithramma♥️

  • @sajukunjumonk4991
    @sajukunjumonk4991 ปีที่แล้ว +16

    Mm keeravani sir songs ishttam

  • @yadhukrishna8221
    @yadhukrishna8221 ปีที่แล้ว +8

    Keeravani sir voice ♥️♥️

  • @subinmanu8326
    @subinmanu8326 4 หลายเดือนก่อน +3

    4:51 ufff.... Voice

  • @maneeshanand618
    @maneeshanand618 ปีที่แล้ว +7

    1:07 GOOSEBUMPS DHIVARA PRASHARA SHOURYA BHAARA 🎉 ❤😊

  • @jithinpoovakulath25
    @jithinpoovakulath25 ปีที่แล้ว +4

    Both are nice singing.... Wow

  • @rajasreelr5630
    @rajasreelr5630 ปีที่แล้ว +9

    Ee session polikum🥰 100%🥰

  • @fionaliju805
    @fionaliju805 ปีที่แล้ว +9

    Especially both the voices 🥰

  • @ShineVarughese-b1l
    @ShineVarughese-b1l 5 หลายเดือนก่อน +1

    Awesome both together sang

  • @reader7516
    @reader7516 10 หลายเดือนก่อน +1

    Wow !!!!!!Keeravaanivsir

  • @muhammadsuhail9593
    @muhammadsuhail9593 ปีที่แล้ว +3

    എന്താ ഫീൽ 🥰🥰🥰🥰

  • @sruthyp.c.4655
    @sruthyp.c.4655 ปีที่แล้ว +1

    Lov u keeravani sir

  • @Dreamsmalayalam369
    @Dreamsmalayalam369 6 หลายเดือนก่อน +1

    Chithraamma ❤❤❤❤❤keeravani sir❤❤❤❤❤🙏🙏🙏🙏

  • @PillayWORLD
    @PillayWORLD 7 หลายเดือนก่อน +2

    This sisorakala should have receive oscar

  • @vishnu21stcentury56
    @vishnu21stcentury56 ปีที่แล้ว +14

    Marvellous and epic

  • @sunilkumar-zf5sd
    @sunilkumar-zf5sd 4 หลายเดือนก่อน

    such a amazing voice and feel of song MM KEERAVANI😘

  • @jayakumarj2188
    @jayakumarj2188 9 หลายเดือนก่อน +1

    Best song ദേവരാഗമോ 🥰🥰🥰

  • @ജയ്ഭാരത്
    @ജയ്ഭാരത് ปีที่แล้ว +1

    mm Keeravani Sir.🙏🙏🙏
    ❤️❤️❤️
    🌹🌹🌹

  • @dinveeinsongs296
    @dinveeinsongs296 ปีที่แล้ว +13

    Chitra❤❤❤❤

  • @sarath5347
    @sarath5347 ปีที่แล้ว +6

    Keeravani garu❤️

  • @namdamjagadeesh7902
    @namdamjagadeesh7902 5 หลายเดือนก่อน +3

    I'm Telugu but I Love Malayalam Language ❤️❤️❤️❤️❤️❤️

    • @pokemonitishere202
      @pokemonitishere202 5 หลายเดือนก่อน +2

      But Telugu is called as the soul of carnatic Sangeetham. Majority of carnatic compositions are in Telugu because the Trinity of carnatic music is of Telugu origin.

  • @maneeshanand618
    @maneeshanand618 ปีที่แล้ว +3

    DIEHARD FAN OF MM KEERAVANI AND RAJAMOULI ❤❤❤😊

  • @shrox
    @shrox 6 หลายเดือนก่อน +3

    Fun fact, Mamata mohan Das also sang super hit song for MM keeravani

  • @MallusYathra
    @MallusYathra ปีที่แล้ว +1

    അയ്യോ.. സഹിക്കാൻ വയ്യേ.. 😍😍😍

  • @SatheeshKumar-v4b
    @SatheeshKumar-v4b 3 หลายเดือนก่อน +1

    ഇവരുടെ ഒക്കെ ഭാഗിയം ❤❤❤❤

  • @saravananpp8867
    @saravananpp8867 10 หลายเดือนก่อน +1

    കീരവാണി സാറിന്റെ പാട്ട് ❤❤❤❤❤❤❤❤❤

  • @savinkumar8566
    @savinkumar8566 ปีที่แล้ว +5

    ❤❤❤❤❤അനശ്വര ഗാനങ്ങൾ
    പിന്നെ ഭരതൻ sir

  • @m.sreekumarsree7659
    @m.sreekumarsree7659 2 หลายเดือนก่อน

    How simple , Oscar award winner , Shri. Keeravani.

  • @kristaferlia
    @kristaferlia ปีที่แล้ว +8

    Goosebumps ❤❤❤❤❤❤

  • @uchappagariharish7331
    @uchappagariharish7331 2 หลายเดือนก่อน

    God how much I'm lucky. Today early morning I have heard this song

  • @janakidurgajd4686
    @janakidurgajd4686 5 หลายเดือนก่อน +1

    Please Respect keeravani sir One more The Legend on in this Musical World

  • @vishnupriya6384
    @vishnupriya6384 ปีที่แล้ว +7

    Such a simple man 🙏🙏🙏🙏

  • @themaskman46
    @themaskman46 ปีที่แล้ว +3

    My all time favourite ❤️

  • @ashikkichu4710
    @ashikkichu4710 ปีที่แล้ว +3

    4:11❤️

  • @TrinketsByJamun
    @TrinketsByJamun ปีที่แล้ว +4

    ദേവ രാഗം തന്നെ!

  • @yesudas3421
    @yesudas3421 ปีที่แล้ว +1

    Haichitra &keervani sir bless🌹

  • @jamshijamshi4533
    @jamshijamshi4533 ปีที่แล้ว +9

    pls oru request aanu anchorne onn chng cheyyu

  • @manubabu9472
    @manubabu9472 7 หลายเดือนก่อน +1

    Music is spiritualy, mentally 😘