മിക്കവരുടെയും ജീവിതൽ നടന്ന കഥ പോലെ തോന്നി ബ്രോ. 🤔🤔ഞാൻ ആദ്യo എടുത്ത ബൈക്ക് 220 തന്നെയാ ഇപ്പോൾ ഒരു 8 മാസം ആയുള്ളൂ rs200 എടുത്തിട്ട് my dream ഇപ്പോൾ ബ്രോയുടെ കഥ കേട്ടപ്പോൾ ആ കറുപ്പനെ ഓർമവന്നു. Thankz bro🙏 katta support machu😍❤️
220 fan അല്ലായിരുന്ന് എന്നെ 220 fan ആകുകയും duke 390അത്ര താല്പര്യം ഇല്ലാത്ത rc390 താല്പര്യം ഉണ്ടായിരുന് എന്നെ 390 ഇഷ്ടം കൊണ്ടുവന്നതും sanal bro ആണ്.. Nb:തള്ളിയത് അല്ല seriously💖. Love you bruh🥰💖
മുഴുവൻ കണ്ടു ബ്രോ....ബ്രോ ടെ ഈ വീഡിയോ കണ്ടപ്പോൾ പൈസ കാരണം മറക്കേണ്ടിവന്ന 390 എന്ന സ്വപ്നം വീണ്ടും നേടാനുള്ള വാശി കൂടി..... എന്നെങ്കിലും ഞാനും എടക്കും 390 ⚡️⚡️ *READY* *TO* *RACE*
ഗൂയ്‌സ് നമ്മുടെ സനൽ ഏട്ടൻ എന്തൊക്കെ കഷ്ടപ്പെട്ടിട്ട ഇവിടേം വരെ എത്തിയേ 🥰🥰 പാവാണ് broh ഞൻ എന്നും കട്ടക്ക് കൂടെ ഇണ്ട് 220 കണ്ടിട്ടാണ് ഞൻ subscribers ചെയ്തത് but ഇപ്പൊ broh നെ അങ്ങ് വല്ലാതെ ഇഷ്ട്ടായി... 😁😘
ഞാൻ ഒരു 2 nd വണ്ടി എടുത്തു അതിനു ഒരു puncher വന്നാൽ വീട്ടുകാർ പറയും എവുടുന്നോ ആക്രി കൊണ്ടുവന്നു ക്യാഷ് കളഞ്ഞു എന്നു ,ഇത്രേ ഒക്കെ പ്രശ്നം നേരിട്ടിട്ടു കൂടെ നിന്ന bro de ഫാമിലിkk oru salute😊🙋
Laast ad ഇന്റെ കാര്യം പറഞ്ഞപ്പോ ഒരു sincerity feel ചെയ്തു ബ്രോ ഈ എളിമ ഉണ്ടെങ്കിലേ chanel ഇനിയും reach ആവുകയോള്ളൂ ഇനി നിങ്ങളെ 390 എടുക്കാൻ സഹഹയിച്ചവരെ കാണിക് (next content)അവർക്കും ഒരു സന്ദോഷം ആവും chanel ഇനിയും റീച്ചും ആവും😋 എനിക്ക് 390 ഒന്നും എടുക്കണം ഒന്നും ഇല്ല 250 ആണ് ഇഷ്ടം എന്നെങ്കിലും ഞാനും എടുക്കും നല്ലൊരു bike 🙂
Full kandu Full Kandu. Kanathirikkan thonnathillallo. Pinne koreyokke rewind adichu veendum kandu ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 Luv u sanal annan ❤️🔥❤️🔥🔥❤️❤️🥰😘🥳💖💞❤️❤️🥰
ചേട്ടന്റെ Dream ചേട്ടൻ സ്വന്തമാക്കി എനിക്കും Duke390 എടുക്കണം എന്നാണ് Dream ഞാൻ 24000 ഒപ്പിച്ചു pulsar180 വാങ്ങാൻ പോയീ എന്റെ മാമൻ അതില് എൻജിൻ പണി ആണന്നു പറഞ്ഞു വാങ്ങാൻ സമ്മതിച്ചില്ല ഇതൊക്കെ കഴിഞ്ഞിട്ട് ഒത്തിരി നാളായീ ഇന്നലെ കൂടി പുതിയ വണ്ടി വാങ്ങി തെരാൻ പറഞ്ഞു vtl വഴക്ക് ആയിരുന്നു ക്യാഷ് ഇല്ലാത്തോണ്ടാ എടുത്തു തരാത്തത് ഞാൻ ഒരു തീരുമാനം എടുത്ത് സ്വന്തമായീ അധ്വാനിച്ചു വാങ്ങും💪ചേട്ടന്റെ ചാനൽ എനിക്ക് ഇഷ്ടാണ് ഞാൻ ഇതുപോലുള്ള കൂടുതൽ videos പ്രതീഷിക്കുന്നു❤ഒരു Duke sanal ആരാതകൻ😁
Njan full kandu njanoke ithilum pavappetta veetil aanu ente dream aanu ktm chettante video yil koodi aarkum ethu edukkam ennu manasilayi kashtapettu athu eduthirikkum athinulla oru motivation aanu chettante videos thanks ,full support ❤️❤️😘😘
Sanal chetta inni ulla videos ll പരസ്യം iddu tto njagalkk kuzhapam illa kuzhapam udegill avar onn dislike adikk. Inniullathill adds idan nokku valla fund kitum athonda 👍 video poli ann 220de കഥ kettapo sad ayii oru vallathoru feel aliya 🙂 allavarkum indaville avarudethayitulla കഥകാൾ. Nice ayirinnu feeelum ayi 🤗 @duke sanal
ഇടക്ക് കേട്ട തൈര് 😂അറിയാത്ത വന്നു പോയതാ edit ചെയ്തപ്പ പറ്റിയ mistake ആണ്
No problem bro
അത് last വരെ കണ്ടവർ മാത്രമാണ് ketitollu😂😂
No problem
😂😂
🔥🤣
❤
😜✌
😁❤❤
💗
❤️❤️
390 de tail mattuna vdo venm enu ullavar like adi👇💞
Waiting⚡😌
പരസ്യം ചെയ്തോ ബ്രോ സീൻ ഇല്ലാ.. അടവ് ഒക്കെ വേഗം തീർക്ക്..❌️❤️
Full kandu bro 💞💞💞💞 Kandahar like addyI 👇👇👇
Elllaggil
മിക്കവരുടെയും ജീവിതൽ നടന്ന കഥ പോലെ തോന്നി ബ്രോ. 🤔🤔ഞാൻ ആദ്യo എടുത്ത ബൈക്ക് 220 തന്നെയാ ഇപ്പോൾ ഒരു 8 മാസം ആയുള്ളൂ rs200 എടുത്തിട്ട് my dream ഇപ്പോൾ ബ്രോയുടെ കഥ കേട്ടപ്പോൾ ആ കറുപ്പനെ ഓർമവന്നു. Thankz bro🙏 katta support machu😍❤️
ഒരു ബൈക്ക് പോലുമില്ലാത്ത എനിക്ക് ഇത് കാണുമ്പോൾ ഭയങ്കര സന്തോഷമാണ് .
Ennikkum
💯🙌
Enikkum bro
എനിക്കും
True bro
220 fan അല്ലായിരുന്ന് എന്നെ 220 fan ആകുകയും duke 390അത്ര താല്പര്യം ഇല്ലാത്ത rc390 താല്പര്യം ഉണ്ടായിരുന് എന്നെ 390 ഇഷ്ടം കൊണ്ടുവന്നതും sanal bro ആണ്..
Nb:തള്ളിയത് അല്ല seriously💖. Love you bruh🥰💖
Me
Me too bro enikum rc 390 vs Duke 390 confusion arunnu ipo Duke kurachukudi enakk ishyapettu
Enneyum 220 fan akiyath sanal bro an😅. Rc390ntide katta fan ayirunnu njn pinne sanal brode video kand kand ippo duke 390 manassilnn povunnilla🥵
Sanal ettan Paint adikkunna video venam ennullavar like adi 🤗🤗
🔥🔥
🤩🤩
Nammlkum vtl Joli onnumillallo etto Kandu santhoshikam Alle
Vennam
Vanam
മുഴുവൻ കണ്ടു ബ്രോ....ബ്രോ ടെ ഈ വീഡിയോ കണ്ടപ്പോൾ പൈസ കാരണം മറക്കേണ്ടിവന്ന 390 എന്ന സ്വപ്നം വീണ്ടും നേടാനുള്ള വാശി കൂടി..... എന്നെങ്കിലും ഞാനും എടക്കും 390 ⚡️⚡️
*READY* *TO* *RACE*
Ithokke machaaane kond maathre pattu🥰🥰🥰
😁😘😘piñnalaa
moosa ika lub 😙😅
@@moosaikauyir5382 e name kaanumbo enna theri vilikkunna pola feel aavunnu bro😅
@@HimalayanMoosa eppm set ayo 😀
@@moosaikauyir5382 enta ponnu … 🥰🥰🥰🥰 engana bro ingana okke snehikkan pattunnath😍
അവസാനം വരെ കണ്ടു ബ്രോ എല്ലാം നല്ലതിന് വേണ്ടിയാണ് എന്നുപറഞ്ഞ് ജീവിക്കു സെറ്റ് ആക്കാൻ പൊളിച്ചെടുക്കാം 🤟💪💪 നമ്മൾ ഉണ്ട് ബ്രോ എല്ലാം ശരിയാകും ❤😊
Post adikkathe full um kandavar👍ingu poru
🤪ജീവിതത്തിൽ സ്വന്തം അദ്വാനിച്ച പൈസ കൊണ്ട് വണ്ടി എടുത്തവർ ലൈക്ക് അടിക്കുക അല്ലെങ്കിൽ ഒന്നു പറയൂ 😊
Prayam aayilla bto
നമ്മള 220 ചെറുക്കന്റെ കഥ😍. സനൽ അണ്ണനെ സനൽ അണ്ണൻ ആക്കിയ മുത്തുമണി😍
ഗൂയ്‌സ് നമ്മുടെ സനൽ ഏട്ടൻ എന്തൊക്കെ കഷ്ടപ്പെട്ടിട്ട ഇവിടേം വരെ എത്തിയേ 🥰🥰 പാവാണ് broh ഞൻ എന്നും കട്ടക്ക് കൂടെ ഇണ്ട് 220 കണ്ടിട്ടാണ് ഞൻ subscribers ചെയ്തത് but ഇപ്പൊ broh നെ അങ്ങ് വല്ലാതെ ഇഷ്ട്ടായി... 😁😘
Skip അടിക്കാതെ കണ്ടവർ ഉണ്ടോ 🤗💓
Und bro
Elllaaa
Unde
@@rosebriji4433 😍
@@nanbansuyir3674 😍
Pulser 200 oru jinn anu...❤️
Ente kayyil undarunnu poli sanam..❌️🔥
നിങ്ങൾ പരസ്യം ചെയ്തോ ബ്രോ. ഇത് വരെ ഞാൻ സ്കിപ് ചെയ്തിട്ടില്ല❤
390 fans undo🧡
"Al kerala bik branthan" ijjathi😹
ഫുൾ കണ്ടു ചേട്ടാ ഞാൻ 8 ആം ക്ലാസിൽ ആണ് പഠിക്കുന്നതു ഞാൻ ചേട്ടനെ പണ്ട് മുതൽ കാണുന്നതാണ് എനിക്കു ചേട്ടനെ വളരെ ഇഷ്ടം ആണ്
Bro oru boradiyum illa..ee timil ingane ulla video aa nallath⚡⚡njum avasanam vare video kandu ❣❣
ഞാൻ ഒരു 2 nd വണ്ടി എടുത്തു അതിനു ഒരു puncher വന്നാൽ വീട്ടുകാർ പറയും എവുടുന്നോ ആക്രി കൊണ്ടുവന്നു ക്യാഷ് കളഞ്ഞു എന്നു ,ഇത്രേ ഒക്കെ പ്രശ്നം നേരിട്ടിട്ടു കൂടെ നിന്ന bro de ഫാമിലിkk oru salute😊🙋
Sathyam
Eganarunnu full pani theerth full modify cheyth 2 yr use cheythu eppo vandi koduthu annelum oru new vandi adukkan vendi wait cheyyunnu
ഒരു മടിപ്പും ഇല്ല bro, ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു... 😍😍❤
ടൈൽ മാറ്റുന്ന വീഡിയോ ❤️
Hi
Hi
Ok
18:23thyr😂😂😂😂😂😂🤭🤭🤣🤣🤣
ഫുൾ കണ്ടു ബ്രോ. 220 ശെരിയാക്കി ഇറക്കണം 👍😄🤗😍
Sanal bro video full kanduuu super story
Duke sanalinte kathayil ammayaanu hero 😍😍
Story polli samayam poyatha arijila
Bro super eniyum ethupolula vedio
Cheyanam nagal full saporte undavum 🥰🥰
Thumbnail കണ്ട ആദ്യ ഫോട്ടോ പൊളിച്ചു 🤪🤪🤪🤪🤪
Njan vicharich richu Bai Ann😅pettann kandappa
2:00 വേണം bro
Bro എത്രെയും പെട്ടന്ന് ഒരു ജോലി settakk😘😘
17:29എത്ര വേണേലും ചെയ്തോ NO PROBLEM
Full കണ്ടു ഒരു ലാഗും illa
Laast ad ഇന്റെ കാര്യം പറഞ്ഞപ്പോ ഒരു sincerity feel ചെയ്തു ബ്രോ ഈ എളിമ ഉണ്ടെങ്കിലേ chanel ഇനിയും reach ആവുകയോള്ളൂ ഇനി നിങ്ങളെ 390 എടുക്കാൻ സഹഹയിച്ചവരെ കാണിക് (next content)അവർക്കും ഒരു സന്ദോഷം ആവും chanel ഇനിയും റീച്ചും ആവും😋 എനിക്ക് 390 ഒന്നും എടുക്കണം ഒന്നും ഇല്ല 250 ആണ് ഇഷ്ടം എന്നെങ്കിലും ഞാനും എടുക്കും നല്ലൊരു bike 🙂
Painting nde vdo chy bro pwoliayrikm
ബ്രോ എനിക്ക് വയസ്സ്14 ആണി ബ്രോ ഇതിന്റെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് ബ്രോ പവറാണ്❤️❤️❤️
ഫുൾ കണ്ടു ചേട്ടന്റ ലൈഫ് മൊത്തോം റിസ്ക് anallo😂❤😂🤣🤣😭
Bro nte ellam videos un avasanam vere kanum athanu duke sanal
Bro 390 z1ill koduth onne colour okke poli akki kude polikum 🔥
Video nice bro 👌💯
വീഡിയോ ഫുൾ കണ്ടവരുണ്ടോ
ഇല്ല..ഇറങ്ങി പോടെയ്
390 ഉണ്ടേലും പവപെട്ടവന്റെ മനസ്സിൽ രാജാവായിരുന്നു... 220f💞💕👍
ക്ലാസ്സിൽ ആയിരുന്നു notification kandu nere ingu ponnu😜😜😜😜😜❤❤❤❤
Njnm
അയിന്
@@Dashamuulam oomb
Machane full kandu 🔥🔥🔥🔥🔥🔥🔥
ബ്രോന്റെ ആ 200 എന്റെ സ്വപ്നം ആയിരുന്നു but എടുക്കാൻ പറ്റിയില്ല 😌
390 delivery ചയ്ത day കാണിച്ച ഫോട്ടോ എടുത്തത് ഞാനാണ് 💓💓💓💓💓💓💓പക്ഷെ ഞാൻ അതിൽ ഇല്ല 😐
പൊളിആയിരുന്നു മച്ചാനെ ഇനിയും ഇതുപോലെത്തെ വീഡിയോ ഉണ്ടെങ്കിൽ ഇട്ടോ 😍
😁😘😘
Full video kandu kollam bro
full kandu sanaleetta dedication level🤛🤜
😁❤❤❤
ഞാൻ full video കണ്ടു bro❤️😊
Full kandu Full Kandu. Kanathirikkan thonnathillallo. Pinne koreyokke rewind adichu veendum kandu ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Luv u sanal annan ❤️🔥❤️🔥🔥❤️❤️🥰😘🥳💖💞❤️❤️🥰
😁😘😘😘
Sanal bro full kandu suppar pavar story💥💥💥🥳🥳🥰🥰🥰 but last തൈര്😂😂😂😂🤣🤣🤣😅😅😅😅ath കൊള്ളാം പൊളി 😂😂😂
Machaaaaaa....😍 Very happy for you. Keep rolling ❤ njangal und kood😎🤘🎉
ചേട്ടന്റെ Dream ചേട്ടൻ സ്വന്തമാക്കി എനിക്കും Duke390 എടുക്കണം എന്നാണ് Dream ഞാൻ 24000 ഒപ്പിച്ചു pulsar180 വാങ്ങാൻ പോയീ എന്റെ മാമൻ അതില് എൻജിൻ പണി ആണന്നു പറഞ്ഞു വാങ്ങാൻ സമ്മതിച്ചില്ല ഇതൊക്കെ കഴിഞ്ഞിട്ട് ഒത്തിരി നാളായീ ഇന്നലെ കൂടി പുതിയ വണ്ടി വാങ്ങി തെരാൻ പറഞ്ഞു vtl വഴക്ക് ആയിരുന്നു ക്യാഷ് ഇല്ലാത്തോണ്ടാ എടുത്തു തരാത്തത് ഞാൻ ഒരു തീരുമാനം എടുത്ത് സ്വന്തമായീ അധ്വാനിച്ചു വാങ്ങും💪ചേട്ടന്റെ ചാനൽ എനിക്ക് ഇഷ്ടാണ് ഞാൻ ഇതുപോലുള്ള കൂടുതൽ videos പ്രതീഷിക്കുന്നു❤ഒരു Duke sanal ആരാതകൻ😁
Full kandu machaaaaaane ❤️❤️❤️
Kollam motivated for bike lovers 👍👍
Ee videum last vara kande..
Ellam set aakam🔥
Amma maman mami ivranento heroes ❤️
Bro poli annu njan oru divasam vetil varum 🤗
Full enjoy ❤️❤️
Story kekaan pande ishtta, bikinte story aanel parayum venda❤️. Full vdeo kandu
Full kand.........post onnum illainrnn🤩❤️🔥
❤220 ❤ കണ്ടപ്പോൾ sathosham ayii brooo
Crazy gopaline vandi Pulsar 200🔥❤️
എല്ലാർക്കും സ്വന്തം അമ്മയാണ് എല്ലാത്തിനും കൂടെ ഉണ്ടാവൽ എനിക്ക് അങ്ങനെ യാണ് നിങ്ങൾക്കോ
Machan poli aannn
അവസാനം വരെ കണ്ടു.. skip ചെയ്യാൻ തോന്നിയില്ല.. ഏതൊരു വണ്ടി ഭ്രാന്തന്റെയും കഥ.... ❣️
അവസാനം വരെ കണ്ടു - തൈര് 💥❤️😘
😂
Njan full kandu njanoke ithilum pavappetta veetil aanu ente dream aanu ktm chettante video yil koodi aarkum ethu edukkam ennu manasilayi kashtapettu athu eduthirikkum athinulla oru motivation aanu chettante videos thanks ,full support ❤️❤️😘😘
18:27 എന്നാലും അണ്ണാ നിങ്ങൾ അങ്ങനെ ചോദിച്ചല്ലോ.... അങ്ങനെയാണോ അണ്ണൻ നമ്മളെ കാണുന്നത്.
മുഴുവൻ കണ്ടു bro ഞാൻ
😁😘😘😘 ❤❤
Full kandu man...full on full Power ❤️❤️❤️
വേണം ചേട്ടാ പെയിന്റ്
ആരും miss ചെയ്തില്ല. Video അവസാനം വരെ കണ്ടു ട്ടോ..!!😀😁😉
Community post il first bike nte katha parayan njn comment ittappol , ithra pettannu varumennu karuthiyilla , lub u bro❤
Nee polikk muthe Nammal und koode 😍✌🏻
18:24 അതെന്നാ ഒരു അപശബ്ദം😂
അടുക്കളയിൽ നിന്നും ആകും 🙂😂.
Full kandh bro 😍
🔥220🔥
Poli
220 ayathukond full kandu 😍😍🤗🤗🤗
Duke sanal🔥
Njan video full kandu bro❤️
Sanal chetta inni ulla videos ll പരസ്യം iddu tto njagalkk kuzhapam illa kuzhapam udegill avar onn dislike adikk.
Inniullathill adds idan nokku valla fund kitum athonda 👍 video poli ann 220de കഥ kettapo sad ayii oru vallathoru feel aliya 🙂 allavarkum indaville avarudethayitulla കഥകാൾ. Nice ayirinnu feeelum ayi 🤗 @duke sanal
😊😘😘 thanks bro
Full kandu sanal broiii💥💥💖
Powereshhh
Full video kandu
Bro yude story kelkan nalla rasm und njn full keet booradich onnum ella time pooyath poolum arjella🥰😘
😘
Full kandu
❤😍❤DUKE ❤SANAL❤😍❤
Thairu😂
Ningalde sincerity aanu ningade main
Love From Trivandrum 😘❤💞
✌️🔥
220 veliyil erakan back side adyam veliyil erakanam...pinea erakan elupam ann
സനൽ മച്ചാൻ എന്തു വീഡിയോ ഇട്ടാലും ഞാനത് ഫുള്ളും കാണും sanal machan പോളിയല്ലേ❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
😁😘😘😘
@@dukeSanal 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤😘😘😘😘❤❤❤❤❤❤❤❤❤❤
Full kandu bro
Bro ഞാൻ ആദ്യമായിട്ടാണ് ബ്രോയുടെ വീഡിയോ സ്കിപ്പ് ചെയ്യാതെ കാണുന്നത് full കണ്ടു 👍🤗
😁😂😘
Brooo catta support
പെയിൻറ് ചെയ്യുന്ന വീഡിയോ വേണം ❤️
Machane machantte i video mathram alla ella videos skip polum cheyatha kanunna oral anu sanal bro njn🥰🥰🥰🥰
180 modified cheyynna vedio idd machaa 180 vedio vaandavar like adikk 😍
Supper machane
Poli bro
ഞങ്ങൾ കുടെ ഉണ്ട് bro full support ആയിട്ട് 😘😘😍😍💯💯
കടം തീർത്തിട്ട് 220 പഴയപോലെ ഇറക്കണം
Enthinu
Athe ippo aake ulla ashwasam charlie 220 eduthatha #charlied400