1426 # ശബ്ബത്തിനു കർത്താവ് ആയ യേശു || Jesus Lord of the Sabbath

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025
  • Jesus Lord of the Sabbath
    ശബ്ബത്തിനു കർത്താവ് ആയ യേശു

ความคิดเห็น • 30

  • @bijimathews5885
    @bijimathews5885 ปีที่แล้ว

    താങ്കളുടെ സുവിശേഷം സ്നേഹത്തോടും ആത്മ ഭാരത്തോടും സഹനത്തോടും ശാന്തതയോടും ആയിരുന്നെങ്കിൽ എത്ര മനോഹരമായിരുന്നു. നാം നമ്മെ താഴ്ത്തുമ്പോൾ ക്രിസ്തു നമ്മിൽ വളരുമല്ലൊ . ജ്ഞാനം ലഭിച്ചവൻ വീഴാതിരിക്കാൻ സൂക്ഷിക്കണമല്ലൊ നമുക്കു പ്രാർത്ഥിക്കാം🙏🙏🙏

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 3 หลายเดือนก่อน

    ❤🙏🙏

  • @bennyjc8394
    @bennyjc8394 ปีที่แล้ว

    🤩

  • @parakatelza2586
    @parakatelza2586 ปีที่แล้ว +2

    Nice to hear the bible history.

  • @bijimathews5885
    @bijimathews5885 ปีที่แล้ว

    ഒരുവന് പാല് കുടിക്കാനെ പ്രാപ്തിയുള്ളുവെങ്കിൽ അതല്ലെ കുടിക്കു അവരത് പകർന്ന് കൊടുത്താൽ കഷ്ടതയുടെ അപ്പം ലഘൂകരിക്കപെടുകയും ദൈവസ്നേഹത്തിലേക്കു നയിക്കപെടുകയും ചെയ്യുന്നവർ ധാരാളം പേരുണ്ട് സഹോദര

  • @samuelvarghese9991
    @samuelvarghese9991 ปีที่แล้ว

    ഇന്ന് യേശുവിനെ എല്ലാവർക്കും വേണം, ശഞ്ചത്തിനകർത്തി വായ യേശുവിന്റെ ശബ്ബത്ത് വേണ്ട.

  • @yohannanpakkunnel8232
    @yohannanpakkunnel8232 ปีที่แล้ว +1

    🙏🙏🙏🙏

  • @ninanabraham1987
    @ninanabraham1987 ปีที่แล้ว

    യഹോവ മരണദൂതനും യേശുക്രിസ്തു ജീവനുള്ള ദൈവവും

  • @aneyreji375
    @aneyreji375 ปีที่แล้ว +1

    🎉❤

  • @prabhas9746
    @prabhas9746 ปีที่แล้ว +1

    🙏🙏❤

  • @samuelvarghese9991
    @samuelvarghese9991 ปีที่แล้ว

    കർത്താവിന്റെ ദിനം വിശുദ്ധമായി ആചരിക്കണം
    അത് ദൈവകല്പനയാണ്.
    ഇന്ന് നാലാം നൂറണ്ടിൽ രൂപം കൊടുത്ത ഞായർ ശബ്ബത്ത് ആണ് പെന്തക്കോസ്ത് കാർ വരെ ആചരിക്കുന്നത്
    ഏഴാം ദിന ശനി തന്നെയാണ് വിശുദ്ധ ശബ്ബത്ത്
    ഞായർ ശബ്ബത്ത് ദൈവസഭ അറിഞ്ഞിരുന്നില്ല.

  • @joyks9079
    @joyks9079 ปีที่แล้ว

    ഹായ്

  • @samuelvarghese9991
    @samuelvarghese9991 ปีที่แล้ว

    പാപം ഭൂമിയ പരവേശിക്കു മുമ്പ് , നിഷ്പാപാ ത്തിൽ സ്ഥാപിക്കപ്പെട്ട ശബത്ത് ക്രൂശ് മരണത്താൽ നീങ്ങി പോകുന്നതല്ല..

  • @HopeandLove-ro6rm
    @HopeandLove-ro6rm ปีที่แล้ว

  • @samuelvarghese9991
    @samuelvarghese9991 ปีที่แล้ว

    4.55 - തനി വട്ട് തന്നെ.

  • @JacobMathew-xe4ns
    @JacobMathew-xe4ns ปีที่แล้ว

    ഓർത്തഡോക്സ് കാരെ

  • @GODsLOVE-
    @GODsLOVE- ปีที่แล้ว

    50:44 - 52:42 😂😂😂😂

  • @georgemathew3968
    @georgemathew3968 ปีที่แล้ว

    പരട്ടെ നീ ചത്തില്ലെ ???

  • @Jojet7
    @Jojet7 ปีที่แล้ว +1

    സത്യമായ ബൈബിൾ പടനം

  • @samuelvarghese9991
    @samuelvarghese9991 ปีที่แล้ว

    . ഒന്നാം നൂറ്റാണ്ടിലെ സത്യ സഭയാണ് ക്രിസ്ത്യാനികൾ മാതൃകയാക്കേണ്ടത്
    ... ആ സഭ ഒരിക്കലും ഇന്നത്തെ സഭകൾ അല്ല .
    ആദിമ സഭയിൽ പുരോഹിതൻ , ജനം എന്ന വേർതിരിവ് ഇല്ലായിരുന്നു. പള്ളി, ധൂപക്കുറ്റി, തിരശ്ശീല , അംശവസ്ത്രം കൊട വടി, പെരുനാൾ വിഗ്രഹാരാധന മരിച്ചവരോടുള്ള അപേക്ഷ എന്നിവയൊന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നില്ല.

    • @ninanabraham1987
      @ninanabraham1987 ปีที่แล้ว

      താങ്കൾ ഇന്നും പാമ്പ്ർ കെട്ടി മുലകുടിച്ചാണോ ജീവിക്കുന്നത്? പഠനവൈകല്യം ഉള്ളതുകൊണ്ടാണ് കാര്യങ്ങൾ മനസ്സിലാകാത്തത്. സാരമില്ല

    • @samuelvarghese9991
      @samuelvarghese9991 ปีที่แล้ว

      @@ninanabraham1987 അല്ലല്ലോ, അപ്പോൾ ക്രിസ്തുവിൽ മീതെ അതിശ്രേഷ്ഠതയേറിയ അപ്പോസ്തലരിലും മീതെ നിങ്ങൾ വളർന്നു പോയി , വസ്ത്രവും ഭക്ഷണവും ഒന്നും തന്നെ വേണ്ടെന്നായി , രക്ഷയ്ക്കായി വളരുവാൻ, വചനമെന്ന മായമില്ലാത്ത പാൽ വേണ്ടെന്നായി, പേഗൻ മത ദക്ഷണം മതിയെന്നായി . ലോകത്തിന്റെ ദക്ഷണം വളരെ വളർച്ച ലോകത്തിൽ നൽകും .

  • @georgedaniel007
    @georgedaniel007 ปีที่แล้ว

    പിന്നേ ആരെ ആണ് നോക്കുക??

  • @samuelvarghese9991
    @samuelvarghese9991 ปีที่แล้ว

    ഇന്ന കാണുന്ന ആരാധനകൾ കണ് തന്തി നോസ് മത പാരമ്പര്യം ആണ്. സത്യാരാധന അല്ല.

  • @JacobMathew-xe4ns
    @JacobMathew-xe4ns ปีที่แล้ว

    ഓർത്തഡോക്സ് കാര്യമായിട്ട് പിണങ്ങിയോ

  • @manudas9344
    @manudas9344 ปีที่แล้ว +1

    😮 horrible teaching .When the school close Saturday and Sunday . people don't say the school closed for ever.that means it return to work in monday.some fools could imagine as you said.
    You need holy spirit to explain scriptures 😂😂😂😂😂😂😂😂

  • @johnsam7040
    @johnsam7040 ปีที่แล้ว +1

    🙏