ബ്രോ ഷോപ്പിൽ നിന്നും ഇവയെ വാങ്ങാതെ ബ്രീടിംഗ് ചെയ്യുന്നിടത് നിന്നും വാങ്ങു..... 1വില കൂടുതൽ 2ഇൻബിറീട് ആവും കൂടുതൽ 3അസുഖങ്ങൾ കാണും 4കോളിറ്റി കാണില്ല 5പറ്റിക്കും....... അനുഭവം ഉണ്ട് ബ്രോ അതാണ് പറഞ്ഞത് നല്ലവർ ഉണ്ടാകാം
Bro ജാവ കൂട്ടിലെ മിക്ക മരങ്ങളുടെ ഇലയും തിന്നു തീർക്കും. If you dont mind കൂട്ടിൽ കയറുമ്പോൾ ചെരുപ്പ് ധരിച്ചിട്ടു കയറാൻ ശ്രെമിക്കണം. Vedio പൊളിയാണ്. ഇതൊക്കെ എന്നപോലെയുള്ളവരുടെ സ്വപ്നം കൂടിയാണ് 💕 Java white jodi.750 രൂപ മാത്രേ ഉള്ളൂ. 1200 കൂടുതൽ ആണ്.
ബ്രോ ജാവ ഫിൻചേസിന്റെ കുട്ടികളെ കൊല്ലുമോ? എന്റെ ഒരു അവിയറി ആണ് ജാവയും ഫിഞ്ചും ഉണ്ട്. ഫിൻചേസിന്റെ ഇറച്ചി കുട്ടികൾ ഇടക്ക് പുറത്ത് ചത്തു കെടക്കുന്നെ കാണാറുണ്ട്.
@@wollcana ഞാൻ ഒന്നിച്ചാണ് ഫിഞ്ചേസ് ജാവയെ ഇട്ടിരുന്നത്... ജാവ ഫിഞ്ചെസിന്റെ കൂട്ടിൽ പോയി എത്തി നോക്കും... ചില ടൈം ഫിഞ്ചെസിന്റെ കുട്ടികളെ കൊത്തി താഴെ ഇടാറുണ്ട്... ഇപ്പോൾ ഫിഞ്ചേസ് വെറൈറ്റി സപ്പറേറ്റ് ആക്കി, ആഫ്രിക്കൻ ജവാ വേറെ ആക്കി
Bro ini kilikale vaangumbol athinte patti youtube il ninnokke nokki athine kurich padichitt vaangunnathaahn nallath😊 keep going broh ❤🎉
സൂപ്പർ ❤❤
Thankyou ❤️
കിളികൾക്കൊന്നും ഇപ്പോ അത്രക്ക് വിലയില്ല ഷോപ്പുകളിൽ ഒടുക്കത്തെ വിലയും 🥴
ബ്രോ ഷോപ്പിൽ നിന്നും ഇവയെ വാങ്ങാതെ ബ്രീടിംഗ് ചെയ്യുന്നിടത് നിന്നും വാങ്ങു..... 1വില കൂടുതൽ 2ഇൻബിറീട് ആവും കൂടുതൽ 3അസുഖങ്ങൾ കാണും 4കോളിറ്റി കാണില്ല 5പറ്റിക്കും....... അനുഭവം ഉണ്ട് ബ്രോ അതാണ് പറഞ്ഞത് നല്ലവർ ഉണ്ടാകാം
👍
എവിടെ കിട്ടും
@@shakirvp9689 ഒരുപാട് സ്ഥലങ്ങളിൽ ഉണ്ട്.... നിങ്ങൾ എവിടാ place
❤ from Andhra Pradesh
🙂
വെളിയിൽനിന്ന് ഏത് ബേർഡിനെ മേടിച്ചാലും ഒരാഴ്ച മാറ്റിയിട്ട് നോക്കിയിട്ട് മറ്റ് ബേർഡ്സ് കൂട് ഇടാവൂ
ee African loveberdsinu atra vila illa bro...vere shopilum koodi onnu try cheythu nokku bro....
Ok
Correct
Super bro 🎉❤
Thankyou 😊
നിങ്ങൾ അല്ലേ പണ്ട് ഓ മൈ ഗോഡ് പരിപാടിക്ക് വന്നത് 🤔🤔🤔
Bro video lengthy ആവുന്നുണ്ട്...ലാഗ് കുറച്ചാൽ നന്നാവും
👍
Bro koodu full sheet idu bro birds inu thanupp pattula
Super
😊
തുളസിയുംപനിക്കൂർക്കയുംനല്ലതാണ് പനിക്കൂർക്കയുടെ ഇലമെഡിസിൻ ആണ്വളരെ നല്ലതാണ്കിളികൾക്ക്
Thankyou 😊
Shopil right kurutal alle.. Veyambal.. Onnu nooku.,
Enthanu bro?...
@@Petflix-wj7mz veyambal.. U tub chanal noku right oru pad . Matham kanum sail undavum kilikale. Kadayil right kudutal anu kanarullat
Yella bird neyum inganay colony cheyyaruth
Pinnay ningalk buddimuttavum ( love birds and African love birds pegion ) edaathirikkan nokku
ആഫ്രിക്കൻ love bird ഇങ്ങനൊന്നും male female അറിയാൻ പറ്റില്ല
പറ്റും അതിന്റെ born check ചെയ്താൽ മതി
👍
Africans koodinte pachapp okke maattum tto😅
അടിപൊളി
🥰
റേറ്റ് വളരെ കൂടുതൽ ആണ് bro
👍
Bro afrikkann ethra rate ella
Entey vtl ullathann
Aano bro...
Bro buy golden finch
ആഫ്രിക്കൻസിനു 1000 ഒള്ളു ഇപ്പൊ
എവിടെ കിട്ടും
Bro
ജാവ കൂട്ടിലെ മിക്ക മരങ്ങളുടെ ഇലയും തിന്നു തീർക്കും.
If you dont mind
കൂട്ടിൽ കയറുമ്പോൾ ചെരുപ്പ് ധരിച്ചിട്ടു കയറാൻ ശ്രെമിക്കണം.
Vedio പൊളിയാണ്.
ഇതൊക്കെ എന്നപോലെയുള്ളവരുടെ സ്വപ്നം കൂടിയാണ് 💕
Java white jodi.750 രൂപ മാത്രേ ഉള്ളൂ.
1200 കൂടുതൽ ആണ്.
Thankyou bro 🥰👍
If possible add 100 wts bulb for heat bro it may give warmth during this cold season
Ok bro
🥰🥰🥰🥰🥰🥰🥰🐦🐦🐦🐦🐦🐦
shop pets for you alle bruhh
Yes
ജാവ ഭയങ്കര അലമ്പന്മാരാ ചെടിയുടെ ഇലകളൊക്കെ ഇല്ലാതാക്കും. ഫിഞ്ചെസിന്റെ കൂട്ടിൽ എത്തി നോക്കും
ബ്രോ ജാവ ഫിൻചേസിന്റെ കുട്ടികളെ കൊല്ലുമോ? എന്റെ ഒരു അവിയറി ആണ് ജാവയും ഫിഞ്ചും ഉണ്ട്. ഫിൻചേസിന്റെ ഇറച്ചി കുട്ടികൾ ഇടക്ക് പുറത്ത് ചത്തു കെടക്കുന്നെ കാണാറുണ്ട്.
🥺
🥺
@@wollcana ഞാൻ ഒന്നിച്ചാണ് ഫിഞ്ചേസ് ജാവയെ ഇട്ടിരുന്നത്... ജാവ ഫിഞ്ചെസിന്റെ കൂട്ടിൽ പോയി എത്തി നോക്കും... ചില ടൈം ഫിഞ്ചെസിന്റെ കുട്ടികളെ കൊത്തി താഴെ ഇടാറുണ്ട്... ഇപ്പോൾ ഫിഞ്ചേസ് വെറൈറ്റി സപ്പറേറ്റ് ആക്കി, ആഫ്രിക്കൻ ജവാ വേറെ ആക്കി
@@vineethnv5943 അത് തന്നെയാണ് എന്നാൽ. ജാവ ബ്രീഡിങ് ബോക്സ് സൈസ് എത്ര വേണം?
മുയലിനെ വാങ്ങരുത് കുഴിച്ചു നശിപ്പിക്കും കൂട് ഉണ്ടെങ്കിൽ കുഴപ്പം ഇല്ല....
Ok bro
ഈ വിലയൊന്നും ഇപ്പൊ ഇല്ല ബ്രോ രണ്ടായിരം രൂപക്ക് 4 എണ്ണം ആഫ്രിക്കൻ വാങ്ങാരുന്നു.
Aano bro...എന്നാ ഇവിടെ വില കൂടുതലാ
@@dhaneshcv-sb5kr യെസ്
@@Petflix-wj7mzonline aayi vangiya mathiyaarnnu😢
👍
😊