ഇനി ഓർക്കിഡ് വെറൈറ്റികൾ തപ്പി നടക്കേണ്ട.. എല്ലാം ഇവിടെയുണ്ട് | Orchid Care In Malayalam | Gardening

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 33

  • @mercyjacobc6982
    @mercyjacobc6982 6 หลายเดือนก่อน +2

    Venta കുറച്ചെണ്ണം വാങ്ങിയാൽ കൊള്ളാം എന്നുണ്ട് 🥰

  • @irfanaparveenn.m7536
    @irfanaparveenn.m7536 6 หลายเดือนก่อน +1

    Amazing garden ❤

    • @KADUKUMANIONE
      @KADUKUMANIONE  5 หลายเดือนก่อน

      Thanks for visiting

  • @radhagopinadhan
    @radhagopinadhan 6 หลายเดือนก่อน +1

    Nice collections they have 😊

  • @cut2wear166
    @cut2wear166 6 หลายเดือนก่อน +2

    Super 👌❤

  • @shaheersha271
    @shaheersha271 6 หลายเดือนก่อน +7

    ബ്രോ ഇനി ഇത് പോലെ ഉള്ള വീഡിയോ ചെയ്ത് ഞാങ്ങളെ സമയം കളയല്ലെ . ചെടികളുടെ വില പറയാതെ ഫോണിൽ വിളിക്കാൻ ആണെങ്കിൽ എന്തിന നിങ്ങളുടെ വീഡിയോ കാണുന്നേ?

    • @leejothaddeus4161
      @leejothaddeus4161 6 หลายเดือนก่อน

      ചെടികളുടെ വില മാറിക്കൊണ്ടിരിക്കും, അതാണ് പറയാത്തത്
      വീഡിയോ പറയുന്നത് അവരുടെ കയ്യിലുള്ള stock ആണ്
      ആവശ്യമെങ്കിൽ plz contact

    • @shaheersha271
      @shaheersha271 6 หลายเดือนก่อน

      @@leejothaddeus4161 ok bro

  • @sreejajoseph9466
    @sreejajoseph9466 6 หลายเดือนก่อน +1

    Super

  • @shylaraju3969
    @shylaraju3969 3 หลายเดือนก่อน

    Place evda Vanda rate ethra

  • @aleyammaphilip5735
    @aleyammaphilip5735 6 หลายเดือนก่อน +8

    മനുഷ്യനെ വെറുതെ മിനക്കെടുത്താൻ. ഒന്നിന്റെയും വില പറയില്ല.

    • @jollyraj5194
      @jollyraj5194 6 หลายเดือนก่อน +1

      അതെ prize പറയാമായിരുന്നു

    • @leejothaddeus4161
      @leejothaddeus4161 6 หลายเดือนก่อน

      ഫോണിൽ വിളിക്കാം, വില അറിയാം 😄

    • @shaheersha271
      @shaheersha271 6 หลายเดือนก่อน +1

      വില കൂടുതൽ ആയിരിക്കും അതാ വില പറയാത്തെ

    • @josephjohnson8627
      @josephjohnson8627 6 หลายเดือนก่อน +1

      Contact cheytha ithinekal Jada ahnu avnu

  • @Viji_subrahmannian
    @Viji_subrahmannian 6 หลายเดือนก่อน +2

    Kadukumani ഇതിന്റെ Price കൂടി ചോദിച്ചറിയണം അത് video വിൽ ഉൾപ്പെടുത്തണം ഞങ്ങളൊക്കെ പല സ്ഥലങ്ങളിലും താമസിക്കുന്നവരല്ലെ . പൊതുവെ orchidis നൊക്കെ rate കൂടുതലല്ലെ

    • @leejothaddeus4161
      @leejothaddeus4161 6 หลายเดือนก่อน

      നഴ്സറിക്കാർ price പറഞ്ഞാൽ ഞങ്ങൾ ഇടാൻ ok 👍

    • @moideenthekkekkara9314
      @moideenthekkekkara9314 6 หลายเดือนก่อน +1

      വില പറയാത്തവരിൽ നിന്ന് ഞാൻ മേടിക്കാറില്ല

    • @josephjohnson8627
      @josephjohnson8627 6 หลายเดือนก่อน

      @@moideenthekkekkara9314lokathu illtha price pinne booloka jada

  • @mercyjacobc6982
    @mercyjacobc6982 6 หลายเดือนก่อน +1

    എവിടെ അസിന് സ്തം എന്ന് പറഞ്ഞില്ലല്ലോ?

  • @mercyjacobc6982
    @mercyjacobc6982 6 หลายเดือนก่อน +1

    മുക്കാറയ്ക്ക് എന്താ വില? പൂക്കൾ എത്ര കളർ ഉണ്ട്?🥰

  • @Christopherqw
    @Christopherqw 6 หลายเดือนก่อน +1

    Flower sale undo

  • @Nirmalajayakumar1966
    @Nirmalajayakumar1966 6 หลายเดือนก่อน +1

    Location

    • @KADUKUMANIONE
      @KADUKUMANIONE  6 หลายเดือนก่อน

      Videoyillum descriptionillum und....

  • @shijiprathap7079
    @shijiprathap7079 6 หลายเดือนก่อน +3

    Rate പറയാമായിരുന്നു.

  • @joycyfrancis1406
    @joycyfrancis1406 6 หลายเดือนก่อน +1

    വിലയാണ് സഹിക്കാൻ പറ്റാത്തത്

  • @sudharajendran9107
    @sudharajendran9107 6 หลายเดือนก่อน +2

    Super