സമ്പന്നരും, പ്രബലരും, തകർന്നാലും!ദൈവത്തിലാശ്രയിക്കുന്നവർ തകരില്ല!Fr.Mathew Vayalamannil CST|

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala 673581

ความคิดเห็น • 686

  • @jamesvarghese4458
    @jamesvarghese4458 2 ปีที่แล้ว +15

    കർത്താവേ മാനസികവും,ശരീരികവും സാമ്പത്തികവുമായി വേദനിക്കുന്ന എല്ലാ മക്കളേയും അങ്ങയുടെ കരത്താൽ ചേർത്ത് നിർത്തേണമേ 🙏🙏🙏

  • @harithamahesh7307
    @harithamahesh7307 2 ปีที่แล้ว +11

    സാമ്പത്തികമായി തകർന്ന്പോയ അവസ്ഥയാണ് കടഭാരം മനസ്സിൻ്റെ ബലം നഷ്ടപ്പെടുത്തുന്നു ഒരടിപോലും മുമ്പോട്ടുപോകുവാനോ നാളെ എന്ന ഒരുദിവസത്തെ കുറിച്ച് ചിന്തിക്കുവനോ കഴിയാത്തവിധം പ്രതീക്ഷകൾ നഷ്ട്ടപെട്ട അവസ്ഥയിലാണ് എൻ്റെ അവസ്ഥകണ്ട് മറ്റുള്ളവർക്ക് പോലും ഭയം തോന്നുന്ന അവസ്ഥയാണ് പ്രാർത്ഥിക്കുവാൻപോലും കഴിയാത്ത അവസ്ഥ .... എനിക്കുവേണ്ടി പ്രാർത്ഥിക്കണം ..

  • @sindhusunny3208
    @sindhusunny3208 4 หลายเดือนก่อน +3

    എന്റെ കർത്താവ് എന്റെ കുടുമ്പത്തെ ദിനം തോറും വഴി നടത്തുന്നതോർത്തു ഒരായിരം നന്ദി എന്റെ യേശു അപ്പാ. ആമേൻ

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +15

    ഈശോയെ..... സ്തുതിക്കുന്നു 🙏
    ഈശോയെ.... നന്ദി 🙏
    ഈശോയെ..... ആരാധന 🙏
    അപ്പാ.... നിന്റെ വചനം കേൾക്കുന്ന
    എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കണമേ .... 🌹🌹
    രോഗാവസ്ഥയിൽ ആയിരിക്കുന്നവർക്ക് ആശ്വാസം
    നെൽകണേ.... കരയുന്നവരുടെ കണ്ണുനീർ ഒപ്പണമേ. ..

  • @bijinandrewsi860
    @bijinandrewsi860 9 หลายเดือนก่อน +4

    കർത്താവേ എന്റെ മക്കളുടെ ദേഷ്യം കുറയ്ക്കണം അവര് ദൈവത്തെ അറിഞ്ഞു ജീവിക്കണ

  • @reshmas.r1140
    @reshmas.r1140 2 ปีที่แล้ว +22

    അപ്പാ പിതാവേ 🙏തന്ന സഹങ്ങൾക്ക് നന്ദി അപ്പാ 🙏അതുകൊണ്ടാണ് ഞാൻ ഇന്ന് ഈ വചനങ്ങൾ ഒക്കെ കേൾക്കുന്നത് 🙏ചെയ്തു പോയ അപരാധങ്ങൾക്ക് മാപ്പ് 🙏നിന്റെ മക്കളല്ലേ ഞങ്ങള് 🙏കൂടെ ഉണ്ടാവേണമേ 🙏കാത്തു കൊള്ളേണമേ 🙏ആരുടെയും കണ്ണീർ വീഴാതെ ഈ പ്രശ്നങ്ങളൊക്കെ അവസാനിപ്പിക്കേണമേ 🙏

  • @alphonsajose6589
    @alphonsajose6589 2 ปีที่แล้ว +12

    ബഹുമാനപ്പെട്ട അച്ചാ എന്റെ വീട് ജപ്തിയായിരിക്കയാണ് എന്റെ ഭർത്താവിന്റെ ഡയാലിസ്സ് ചെയ്യാൻ വേണ്ടി എടുത്തതാണ് 7 വർഷമായി ഇതുവരെ ഒരു ഗതിയും കാണുന്നില്ല ഭർത്താവ് മരിച്ചു പോയി വീടിന്റെ കടം തീർക്കാൻ ഒരു വഴിയുമില്ല ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നേ ആമ്മേൻ 🙏🙏🙏🙏

  • @manjuprasad8379
    @manjuprasad8379 2 ปีที่แล้ว +23

    ഈശോയെ സ്തോത്രം നന്ദി 🙏🙏🙏എന്റെ കടം എന്റെ ഒരു തീരാ ദുഃഖം ആണ് എന്റെ മുന്നിൽ ഒരു വഴിയും ഇല്ല ഓരോ അവധി പറഞ്ഞു ഞാൻ നാണം കേട്ടു എന്റെ കർത്താവേ എന്നെ കൈവിടല്ലെ 🙏🙏🙏🙏

    • @eloidiagnostics5021
      @eloidiagnostics5021 2 ปีที่แล้ว +2

      NJANUM EE AVASTHAYIL AANU MANJU ENIKUVENDI KOODI PRARTHIKKANE

    • @manjuprasad8379
      @manjuprasad8379 2 ปีที่แล้ว +2

      @@eloidiagnostics5021 🙏🙏🙏 തീർച്ചയായും

    • @gejopaul5814
      @gejopaul5814 2 ปีที่แล้ว +1

      God bless you. Stay in jesus. I pray for you.

  • @JincyJhonson-m1l
    @JincyJhonson-m1l 4 หลายเดือนก่อน +1

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan🙏 anugrahikkamamey🙏🙏🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏🙏 eesoye makkalkku nalla jeevithavum bhaviyum undaavavaney🙏🙏🙏🙏🙏🙏

  • @johncyshinoj9955
    @johncyshinoj9955 2 ปีที่แล้ว +33

    എൻറെ ദൈവമേ എല്ലാ ദുഷ്ടന്മാരും നിന്നും എല്ലാ ശത്രുക്കൾ ശത്രു കരങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ

  • @vinudenny3273
    @vinudenny3273 2 ปีที่แล้ว +28

    ആമേൻ കർത്താവെ ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @annamageorge5662
    @annamageorge5662 6 หลายเดือนก่อน

    Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ

  • @santhoshkhan6874
    @santhoshkhan6874 2 ปีที่แล้ว

    കർത്താവെ ഞാനും കുടുംബവും അനുഭവിക്കുന്ന എല്ലാം ദുരിതത്തിൽ നിന്നും അവിടുത്തെ വിജയത്തിന്റെ വലതുകൈകൊണ്ട് പിടിച്ചുയർയത്തി അനുഗ്രഹിക്കേണമേ, ആമേൻ.

  • @Sebastiananoop
    @Sebastiananoop 2 ปีที่แล้ว +19

    ഈശോയേ, അങ്ങയുടെ വചനങ്ങൾ ഞങ്ങളുടെ പാദങ്ങൾക്കും വിളക്കും പാതയില്‍ പ്രകാശവുമായി, ജീവിതം മുഴുവൻ പ്രകാശിതമാക്കണമേ 🙏🏻🙏🏻🙏🏻

    • @sandimolchacko2667
      @sandimolchacko2667 2 ปีที่แล้ว +1

      Acha njangalude kudumbathinu. Vendi prathikane

  • @bincygrace364
    @bincygrace364 2 ปีที่แล้ว +21

    ആമേൻ.യേശുവേ ചതിയിലൂടെ ലക്ഷങ്ങൾ കടബാധ്യതകൾ വന്ന ഞങ്ങളുടെ തകർന്ന കുടുംബത്തെ കരകയറ്റാൻ അനുഗ്രഹിക്കണമേ.പ്രശ്നങ്ങൾ വിശ്വാസത്തോടെ അഭിമുഖീകരിക്കാനുള്ള ശക്തി നൽകണമേ.

    • @shibinvs143
      @shibinvs143 2 ปีที่แล้ว

      🙏

    • @rajanantony9333
      @rajanantony9333 2 ปีที่แล้ว +1

      praise the lord Isaiah 22.22 hallailooyaa

    • @ushathomas6904
      @ushathomas6904 2 ปีที่แล้ว +2

      Acha please pray for me for healing of my leg. To protect my family from own people's bad thoughts against us

    • @edwinpaul4340
      @edwinpaul4340 2 ปีที่แล้ว +1

      Hu

  • @JincyJhonson-m1l
    @JincyJhonson-m1l 4 หลายเดือนก่อน +1

    Eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vuttukodukkaruthe eesoye veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance manasinte aswasthathakal bhayangal deshyam mattitharaney🙏 eesoye vedhanippikkunna manushyaril ninnum sapavakkukalil ninnum dhushtaroopilalil ninnum rogangalil ninnum kakkaney🙏🙏🙏🙏🙏🙏

  • @jairanivinod2630
    @jairanivinod2630 9 หลายเดือนก่อน

    ഈശോയെ എൻ്റെ ഇപ്പോഴുള്ള നവസ്ഥയിൽ നിന്ന് രക്ഷിക്കണമെ

  • @prabhalakshmi8459
    @prabhalakshmi8459 หลายเดือนก่อน

    യേശുവേ സ്തുതിക്കുന്നു. അങേയ്ക്ക് ആരാധന ആരാധന നന്ദി നന്ദി 🙏🙏🙏

  • @user-up9bt8el6l
    @user-up9bt8el6l 8 หลายเดือนก่อน

    eshoye ജിന്റമോളെ കാത്തുകൊള്ളണമേ വിശുദ്ധിയുംവിശ്വാസവും ഉള്ള കുഞ്ഞായി മാറ്റണമേ. ആമേൻ🙏🏻

  • @jijusamuel399
    @jijusamuel399 2 ปีที่แล้ว +15

    അച്ഛൻറെ വാക്കുകൾ എനിക്ക് ശക്തി തരുന്നു ആമീൻ ആമീൻ

  • @aswathyviji6284
    @aswathyviji6284 2 ปีที่แล้ว +4

    എന്റെ യേശുവേ ഞാനും എന്റെ ഭർത്താവും കരഞ്ഞവരുടെ കണ്ണു നീർ തുടച്ചു. പക്ഷെ ഞങ്ങൾ 5 വർഷത്തിൽ 3 വർഷമായി തോരാകണ്ണുനീരിൽ ആയി പോയി. എന്റെ യേശുയപ്പാ. ഞങ്ങളെ അവിടുന്നു കൈവിടല്ലേ. ആമേൻ 🙏🙏🙏

    • @thomasnt4394
      @thomasnt4394 2 ปีที่แล้ว

      ദൈവം കണ്ണുനീർ തുടക്കെട്ടെ. amen

    • @aleyammayohannan2392
      @aleyammayohannan2392 3 หลายเดือนก่อน

      Jesus be with our family always.do not leave us

  • @ancynj4079
    @ancynj4079 2 ปีที่แล้ว +3

    ഈശോയെ ഒരു ഭവനം പണിയുവാനുള്ള തടസങ്ങളെല്ലാം മാറ്റിതരണമേ 🙏🏽🙏🏽🙏🏽

  • @Jyothi_Tharayil
    @Jyothi_Tharayil 2 ปีที่แล้ว

    ഈശോയെ സാമ്പത്തിക ബുദ്ധി മുട്ടുകളിൽ നിന്ന് രക്ഷിക്കണമേ

  • @reshmavijayan5679
    @reshmavijayan5679 2 ปีที่แล้ว +1

    Ente eshoye enneyum husbandineyum anugrahikkaname maranam vare orumichu jeevikkan anugrahikkaname. Mattullavar njangalkkidayil prashnagal undakkalle amen🌺🌹❤️

  • @soumyapravin8971
    @soumyapravin8971 2 ปีที่แล้ว +9

    ഞാൻ ഒരു ഹിന്ദു ആണ്
    ഞാൻ mathew achante speech eppolum kelkkarunde
    Ente കർത്താവ് എന്റെ ജീവിതത്തിൽ ഒരുപാട്albhudhangal അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്
    നന്ദി കർത്താവെ

  • @swapnasathish535
    @swapnasathish535 2 ปีที่แล้ว +13

    ഈശ്വയെ അങ്ങ് എല്ലാത്തിനും സാക്ഷി, നീ തന്നെ ആശ്രയം ❤️ ഒറ്റ പെട്ടവന്റെ വേദന.. 🙏🙏🙏🙏

  • @YesJayClassics
    @YesJayClassics 8 หลายเดือนก่อน

    ഈശോയെ ക്ഷമ തരണേ... നിയോഗങ്ങളെ സമർപ്പിക്കുന്നു... ആമ്മേൻ 👍

  • @kunjumolantony4357
    @kunjumolantony4357 2 ปีที่แล้ว +6

    അച്ഛാ. എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമെ

  • @pradeepr9923
    @pradeepr9923 2 ปีที่แล้ว

    എൻറെ ബിസ്സിനസ് ഉയർച്ച ഉണ്ടാവണം യേശു വിൻറെ നാമത്തിൽ

  • @Ginujose86
    @Ginujose86 2 ปีที่แล้ว +6

    ഈശോയെ കരുണയുള്ള ദൈവമേ അങ്ങയുടെ സ്നേഹം മാത്രം ആശ്രയം ❤️❤️❤️❤️❤️❤️❤️❤️❤️

  • @nittuprince9043
    @nittuprince9043 2 ปีที่แล้ว +5

    മാതാപിതാക്കൾ ഞങ്ങളെ സ്നേഹിക്കാൻ, തിരിച്ചറിയാൻ പ്രാർത്ഥിക്കണേ

  • @salimmaroy5902
    @salimmaroy5902 6 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏

  • @AmminiCherian-s9p
    @AmminiCherian-s9p 8 หลายเดือนก่อน

    യേശുവേ ഞങ്ങളുടെ മകനെ അനുഗ്രഹിക്കണമേ ആമേൻ.

  • @johncyshinoj9955
    @johncyshinoj9955 2 ปีที่แล้ว +27

    എൻറെ ദൈവം കൂടെ ഉള്ളതുകൊണ്ടാണ് ഞാൻ എല്ലാ പ്രതിസന്ധികളും മറികടന്നു ഞാൻ ജീവിച്ചത് ദൈവത്തിന് നന്ദി

  • @sinianil4054
    @sinianil4054 2 ปีที่แล้ว

    എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ എ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു

  • @rojasmgeorge535
    @rojasmgeorge535 2 ปีที่แล้ว

    ഈശോയെ എന്നെ ഒരുപാട് പ്രശ്നങ്ങൾ, സംശയങ്ങൾ ചുറ്റിയിരുക്കുന്നു.. കുരുക്കായി 😪അതു അങ്ങ് അഴിച്ചു തരണേ 🙏🙏🙏

  • @teenasiju3985
    @teenasiju3985 2 ปีที่แล้ว +2

    ഈശോയെ ഞങ്ങളെ എല്ലാവരെയും തിരു രക്തത്താൽ അഭിഷേകം ചെയ്ത വിശുദ്ധീകരിക്കണമേ ഞങ്ങളെ എല്ലാവരെയും പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ.

  • @reenajohnjohn3492
    @reenajohnjohn3492 2 ปีที่แล้ว +1

    Easow daivavachanathinai sthothram halleluyya easow enikkum makanum swenthamai bhavanam labhikunnu easowvazhi thurannu easow ente sahodariyude kudumbathint sampathika prethisanthikal mattiathinal sthothram🙏🌹 halleluyya easow enikkum makanum aarogyam nalkiathinal sthothram easow enikkum makanum innu vare nalkia ellathinum sthothram easow enikkum makanum aarogyam nalkiathinal yathrayil makante aswasthata thummal mattiathinal sthothram easow ente makante pithavayirikane thallikalayalle karthave yeshuvinte namathil apeshikkunnu karthave vidawayude prarthana kelkaname easow 🌹🌹🙏

  • @jipsonjames6362
    @jipsonjames6362 2 ปีที่แล้ว +3

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 4 หลายเดือนก่อน +1

    Eesoye angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏🙏🙏 eeswaran ente koodeyillayirunnenkil njan ente jeevitham enne illathayene eesoye

  • @rajanthomas3372
    @rajanthomas3372 2 ปีที่แล้ว +11

    അച്ഛാ സാമ്പത്തികമായി തളർന്നു ഈനിയും എന്ത് ചെയ്യേണം എന്ന് അറിയില്ല സമാദാനവും സന്തോഷവും അറിഞ്ഞ കാലം അറിയില്ല അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @user-gt1od2hq6x
    @user-gt1od2hq6x 8 หลายเดือนก่อน

    ഈ ശോയേ എന്റെ കടബാധ്യത ഏറ്റടുക്കണമേ അമ്മേൻ

  • @r_oh_i_th
    @r_oh_i_th 2 ปีที่แล้ว +2

    എന്റെ ഈശോയെ ഞങ്ങളുടെ കടങ്ങളും രോഗങ്ങളും മാറ്റി ഞങ്ങളുടെ കുട്ടികളെ വളർത്തുവാനും സംരഷിക്കുവാനും എന്തെങ്കിലും ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏🙏🙏🙏🙏ഹസ്ബന്റിന്റെ ദുശീലങ്ങൾ മാറ്റണമേ

  • @ratheeshgangadharan6868
    @ratheeshgangadharan6868 2 ปีที่แล้ว +55

    ഒരു ഹിന്ദു ആയ ഞാൻ എന്നും കേൾക്കുന്നു അച്ഛന്റെ ഈ വചനങ്ങൾ 😍😍

    • @selinvarghesemathew8561
      @selinvarghesemathew8561 2 ปีที่แล้ว +4

      പ്രീയപ്പെട്ട സഹോദരൻ യേശുക്രിസ്തു ഈ ലോകത്തിലേക്ക് വന്നത് മത൦ സ്ഥാപിക്കാനല്ല.മറിച്ച് മാനവരാശിയുടെ രക്ഷക്കായിട്ടാണ്..മത൦ മനുഷ്യ നി൪മ്മിതമാണ്.
      Romans 10/9.
      ദൈവം അനുഗ്രഹിക്കട്ടെ.

    • @SB-mp5jb
      @SB-mp5jb 2 ปีที่แล้ว +3

      തീർച്ചയായും നിങ്ങളെ ദൈവം അനുഗ്രഹിക്കും. എന്റെ കുടുംബത്തിനുവേണ്ടിയും പ്രാർത്ഥിക്കണമേ... 🙏🙏🙏🙏ഞാൻ നിങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കും.. 🙏🙏🙏🙏

    • @athulyashiva333
      @athulyashiva333 8 หลายเดือนก่อน +1

      Njanum ...

    • @ranicleetus1560
      @ranicleetus1560 8 หลายเดือนก่อน +1

      🙏🙏🙏🙏🙏🙏❤❤😮😮

    • @rakhisuraj493
      @rakhisuraj493 7 หลายเดือนก่อน +1

      Njnm

  • @JoshykJoseph
    @JoshykJoseph 11 หลายเดือนก่อน +1

    Dhaivamaya karthave ,enne spiritual ayi valarthaname. Enne angayude upakaranamakaname.hallelujah.praise the lord amen.

  • @paule.l5878
    @paule.l5878 2 ปีที่แล้ว +24

    അച്ഛൻ പറഞ്ഞ ഒറ്റപ്പെടലിന്റെ അവസ്ഥയിൽ തന്നെയാണ് . എന്നെ സഹായിക്കാൻ എന്നെ സൃഷ്ട്ടിച്ച ദൈവത്തിന്റെ പദ്ധതി എന്നിലൂടെ പൂർത്തിയാകണ്ടതിനു എന്നെ ശക്തി പ്പെടുത്തട്ടെ ഹല്ലേലൂയാ .

    • @snehamol4630
      @snehamol4630 9 หลายเดือนก่อน +1

      അച്ഛൻ പറഞ്ഞപോലെ സഹോദരൻമാരാലും ബന്ധുക്കളാലും വെരുക്കപ്പെട്ടവളാണ് ദൈവം കൂടെയുള്ളതിനാൽ ഞങ്ങൾ ഇന്നും ജീവിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

    • @DavisTD-pd6vu
      @DavisTD-pd6vu 8 หลายเดือนก่อน

      ​0000000000000000000@@snehamol4630

    • @JohenyJorge
      @JohenyJorge 7 หลายเดือนก่อน

      😅😅😅😅😅 10:05 😅😅😅😅😅Malayalam 😅to 😅b
      .
      😅😊😊

  • @jincyjhonson6472
    @jincyjhonson6472 ปีที่แล้ว +1

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangal ude koodeyundaavaney yesuvinte namathil angu thanna kunjumakkale ella aapathil ninnum dhushtaaroopikalil ninnum kakkaney yesuvinte namathil manasinte vishamangal bhayangal tension aswasthatha eduthumattitharumo eesoye🙏🙏🙏

  • @gracygeorge7074
    @gracygeorge7074 8 หลายเดือนก่อน +1

    ഈശോ എന്റെ എല്ലാ നിയോഗങ്ങളുടെ മേൽ കരുണ തോന്നണെ . ഈശോമിശിഹായുടെ വാഗ്ദ്ധാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ സർവേശ്വരന്റെ പരിശുദ്ധമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ നിയോഗം വച്ച് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അങ്ങ് സഹായിക്കണമേ

  • @rajiajith5499
    @rajiajith5499 2 ปีที่แล้ว +1

    ഞങ്ങൾക്ക് എത്രയും വേഗം സൽസന്താന സൗഭാഗ്യം നൽകി അനുഗ്രഹിക്കണമേ... ഉദരഫലം നൽകി ഈ മാസം അനുഗ്രഹിക്കണമേ.. മക്കളില്ലാത്ത ഈ ഒറ്റപ്പെടലിൽ നിന്നും ഞങ്ങളെ കരകയറ്റണമേ... ആമേൻ.. ദൈവത്തിന് നന്ദി

  • @jincyjhonson6472
    @jincyjhonson6472 ปีที่แล้ว +1

    Yesuvinte namathil makkalde fees thadasangal illathe adaykkan eesoye sahayikkaney🙏 yesuvinte namathil makkalkku padikkan thonnane eesoye angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale Visudharakkanamey eesoye kunjumakkalkku njanam pakarnnutharanamey🙏🙏🙏

  • @rosygregory4534
    @rosygregory4534 2 ปีที่แล้ว

    Ente eshoye angeke aradhana sthuthi sthothram mahathwam eshoye ente kudumbathe nalkia Ella anugrahagalkum krupakalkum kodanukodi nanni eshoye papiyaya ente kudumbathodu karuna choriyaname 🙏

  • @johncyshinoj9955
    @johncyshinoj9955 2 ปีที่แล้ว +2

    എൻറെ ദൈവമേ എൻറെ അമ്മയുടെ അസുഖം മാറ്റി തരണേ

  • @maniyammamohan6097
    @maniyammamohan6097 2 ปีที่แล้ว +2

    ഈശോയെ എെന്നശത്രുകൾനിന്ന് വിടുവിക്കന്നം ആമെൻ

  • @brigitlukose2235
    @brigitlukose2235 2 ปีที่แล้ว +1

    🙏അച്ചാ രണ്ടു മാസത്തെ വാടക മുടങ്ങിയത് കൊണ്ട് ഉടമസ്ഥൻ വന്നു വീട്ടിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു. മൂന്നു പൊടി കുഞ്ഞുങ്ങൾ. ആസ്തമ രോഗികളായ അച്ഛനും അമ്മയും വേറെ വീട് എടുക്കാൻ ഒരു നിവർത്തിയും ഇല്ല. ആ ഉടമസ്ഥന്റെ മനസലിയാൻ. 🙏പ്രാർത്ഥിക്കണമേ 🙏😭😭😭

  • @jamesvarghese4458
    @jamesvarghese4458 2 ปีที่แล้ว +1

    പാപബോധവും പശ്ചാത്താപവും നൽകി എല്ലാവരെയും ദൈവസ്നേഹത്താൽ നിറക്കേണമേ 🙏🙏

  • @daisykd7363
    @daisykd7363 6 หลายเดือนก่อน +1

    കർത്താവിൽ മാത്രം ആശ്രയിക്കുവാനുള്ള കൃപ തന്ന ദൈവത്തിന് ആരാധനയും സ്തുതിയും. ആമ്മേൻ ഈശോ

  • @johncyshinoj9955
    @johncyshinoj9955 2 ปีที่แล้ว +2

    എൻറെ ഈശോയെ എൻറെ പ്രാർത്ഥന അവിടുന്ന് കേട്ടു ഭർത്താവ് ഇപ്പോൾ മദ്യപിക്കില്ല ഇനി എന്നും അങ്ങനെ മരണംവരെയും അങ്ങനെ ആയിരിക്കണം ഒരിക്കലും ആരുടെയും കെണിയിൽ അകപ്പെട്ട പോകരുതേ

  • @miniksmini9958
    @miniksmini9958 2 ปีที่แล้ว +1

    കാർത്തവെ എന്റെ ശരീരത്തിൽ ഉള്ള എല്ലാ വേദനെയും മാറാൻ പ്രാത്ഥിക്കണം

  • @sasikalavijayan8242
    @sasikalavijayan8242 2 ปีที่แล้ว +2

    ഈശോയേ എൻറ കുഞ്ഞിന് സൗഖൃം കൊടുക്കേണമേ അച്ചൻ അവനു വേണ്ടി ഈശോയോട് prayer ചെയ്യണേ അച്ചാ ആമേൻ

  • @pushpamr9393
    @pushpamr9393 2 ปีที่แล้ว +14

    ആമേൻ എൻറെ യേശു അപ്പാ അങ്ങയിൽ ആശ്രയിക്കുന്ന അടിയനെ കൈകൊളളണമേ, അടിൻറെ അപേക്ഷ കേൾക്കേണമേ ആമേൻ ജീവിതയാത്രയിൽ കൂടെ ഇരിക്കുന്നതു ഉള്ളത് കൊണ്ട് സ്തോത്രം.നന്ദി നന്ദി നന്ദി എൻറെ
    യേശുവേ അങ്ങയെക്ക് നന്ദി അപ്പാ.

  • @reenajohnjohn3492
    @reenajohnjohn3492 2 ปีที่แล้ว

    Easow vachanathinai sthothram halleluyya🌹🌹 easow achane anugrahikaname orukodi sthothram easow achante daivavachanathilude njangalk orupadu anugrahamanu njangalk labhikunna daivika santhosham samadahanam ellathinum sthothram ente sahodariyude kudumbathint prathisanthikal mattaname aa kudumbathint aasrayamai vechirikunnath yeshuvilanu katholane prayasngal mattaname aaharom vasthram ellathinum vazhi thurakkaname yeshuvilanu njan aasrayamai vechirikunnath ippol thanne karam chertthu pidikane yeshuvilanu njan aasrayikunnathu vidavayude prarthana kettathinai sthothram🙏🌹🌹 saugyam nalkiathinal sthothram

  • @Hotflashbird
    @Hotflashbird 2 ปีที่แล้ว

    Entay Eeshoyee enikku nintay anugraham tharanay 🙏🏻😢🙏🏻🤵🤵🙏🏻👧🏻👦🏻👦🏻👧🏻👧🏻👧🏻🌹🌹🌹🌹🌹🌹🤵🕯🙏🏻

  • @jessyjoseph3975
    @jessyjoseph3975 2 ปีที่แล้ว +2

    അച്ഛാ എൻെറ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളും ഒറ്റപ്പെട്ട വരവാണ് ഈശോയേ സഹായിക്കണേ ഞങ്ങളേ ഉപേക്ഷിക്കരുതേ😭😭😭

  • @jincyjhonson6472
    @jincyjhonson6472 ปีที่แล้ว +1

    Yesuvinte namathil veettilthe aswasthatha eduthumattitharumo eesoye🙏🙏

  • @indhujaindhuja3155
    @indhujaindhuja3155 2 ปีที่แล้ว +8

    കർത്താവേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @sonathomas279
    @sonathomas279 2 ปีที่แล้ว

    കർത്താവെ എന്റെ കടഭാരം മാറ്റിത്തരാണമേ

  • @bijutd4409
    @bijutd4409 2 ปีที่แล้ว

    എന്റെ കടം വീട്ടാൻ കർത്താവിന്റെ നാമത്തിൽ ദൈവം തോട് പറയുക

  • @dollymathew8985
    @dollymathew8985 2 ปีที่แล้ว

    അച്ചോ ഈശോക്കു എന്റെ സങ്കടം കൊടുക്കാൻ പ്രാർത്ഥിക്കണമേ

  • @abhilashmohan9564
    @abhilashmohan9564 2 ปีที่แล้ว +9

    യേശുവിൽ ആശ്രയിക്കുന്നതാണ് സങ്കടത്തിന്റെ മരുന്ന് 🙏🙏ആമ്മേൻ ആമ്മേൻ 🙏🙏ദൈവം എന്നെ ഒറ്റപ്പെടുത്തില്ല 🙏🙏ഹല്ലേലുയ ഹല്ലേലുയ 🙏🙏വിശ്വാസം ഉൾക്കൊണ്ട്‌ പ്രാർത്ഥിക്കുന്നു യേശു ഞങ്ങളെ കൈ വിടില്ല 🙏🙏

    • @mollyjohn9056
      @mollyjohn9056 10 หลายเดือนก่อน +1

      Mollyjohn

  • @sheejac4916
    @sheejac4916 2 ปีที่แล้ว +1

    സഹോദരൻ shaji കടം കാരണം പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥ പ്രാർത്ഥിക്കണം അച്ഛാ 🙏

    • @sheejac4916
      @sheejac4916 2 ปีที่แล้ว

      വീടുപണി പൂർത്തിയാകുവാനും പ്രാർത്ഥിക്കണേ അച്ഛാ

  • @mayababu1563
    @mayababu1563 7 หลายเดือนก่อน

    ദൈവവചനം അച്ഛന്റെ നാവിൽ നിന്ന് കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ അനുഗ്രഹം കിട്ടുന്നു ഹല്ലേലൂയാ ഹല്ലേലൂയ ഹല്ലേലുയ ❤❤❤❤❤

  • @helengeorge1060
    @helengeorge1060 2 ปีที่แล้ว

    ഇശോയെ, ഒരു വല്ലാത്ത കുടുക്കിൽ നിന്നും രക്ഷിക്കണേ... ഹലാലേലൂയ 🙏🏼

  • @marykuttyjoy3792
    @marykuttyjoy3792 2 ปีที่แล้ว

    ഈ ശോയെ സഹോദരന്റെ രോഗങ്ങൾക്ക് സൗഖ്യ തരണമെ

  • @johncyshinoj9955
    @johncyshinoj9955 2 ปีที่แล้ว +6

    എൻറെ ദൈവമേ ഇനി ഒരു പ്രയാസങ്ങളും ഞങ്ങൾ ജീവിതത്തിൽ കടന്നു വരരുത് ഞങ്ങളെ അനുഗ്രഹിക്കണേ

  • @anishats
    @anishats 7 หลายเดือนก่อน

    Ente deivame sabari enne pazayapole snehikename Ennode karuna thonnanemeee😢😢😢😢😢😢😢😢😢😢😢ente yesuveeeeeeeeeeeeeeeeeee

  • @radhamadhavan7134
    @radhamadhavan7134 2 ปีที่แล้ว

    Karthave
    Enneyum ente nanduvinum
    Aarumilla
    Njangal karthavil aasrayam
    Vekkunmu
    Otu bhavanam thannu
    Anugrahikkame
    Yesuvesthothram esuvenanni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abhilashmohan9564
    @abhilashmohan9564 2 ปีที่แล้ว +4

    കൂടെ ഉണ്ട് യേശു എൻ കൂടെ ഉണ്ട് കൂട്ടിനായി യേശു എൻ കൂടെ ഉണ്ട് 🙏🙏

  • @jijiissac2438
    @jijiissac2438 2 ปีที่แล้ว +5

    എൻറെ മോളുടെ കുടുംബ ജീവിതത്തിനു വേണ്ടി പ്രാർത്ഥിക്കേണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി ആമേൻ

  • @SB-mp5jb
    @SB-mp5jb 2 ปีที่แล้ว +1

    എന്റെ ഈശോയെ അച്ഛന്റെ ഈ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ... 🙏🙏🙏🌹🌹🌹

  • @sunithathomas3270
    @sunithathomas3270 2 ปีที่แล้ว

    ഞങ്ങൾക്കായി പ്രാർത്ഥിയ്ക്കണേ അച്ഛാ. സാമ്പത്തികമായി വല്ലാതെ തകർന്നിരിയ്ക്കുന്നു. രോഗങ്ങൾ വിഷമിപ്പിയ്ക്കുന്നു. പ്രാർത്ഥിയ്ക്കാമോ അച്ഛാ

  • @geethabalan6712
    @geethabalan6712 2 ปีที่แล้ว

    ഈശോയെ എന്റെ കുടുംബത്തെ ഒറ്റപെടുത്തിയ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @merlinroy8712
    @merlinroy8712 2 ปีที่แล้ว +9

    ഈശോയെ നന്ദി ഹല്ലേലുയ ആമ്മേൻ അപ്പാ അവിടുത്തെ നാമം ശ്രവിക്കുന്ന ഞങ്ങളെ തൊടണമേ വിടുതലും വിജയവും നൽകി അനുഗ്രഹിക്കണമേ അപ്പാ അവിടുന്നാണ് ഞങ്ങളുടെ ആശ്രയം

  • @philodhevadharu1707
    @philodhevadharu1707 2 ปีที่แล้ว +27

    അച്ചാ 3വർഷം മുൻപ് ആണ് അച്ചന്റെ വചനപ്രേഘോഷണം കേൾക്കാൻ തുടങ്ങിയത് ഇന്നും ഈശോയോട് ചേർന്ന് നിൽക്കുന്നു ആ ബലത്തിൽ 🙏🏻👍🏻💪🏻

  • @remithaar4479
    @remithaar4479 2 ปีที่แล้ว +1

    ഈശോയേ, എൻ്റെ വീടുപണി ഒരു തടസവും കൂടാതെ പൂർത്തിയാക്കി തരാൻ കനിവുണ്ടാകണമേ. ആമ്മേൻ🙏

  • @sreekalaprasad1170
    @sreekalaprasad1170 2 ปีที่แล้ว +3

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ആത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി അപ്പാ നന്ദി നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shynigeorge6661
    @shynigeorge6661 หลายเดือนก่อน

    Karthave karuna thonni njangalude kudumbathe anugu anugrahikkaname 🙏🙏🙏❤️

  • @marythomas8193
    @marythomas8193 2 ปีที่แล้ว

    Eesoye aviduthe karuna ella makkaludeyum mel ozhukiyirangatte 🕎🕎🕎💒🕎🕎🕎

  • @minijoy3946
    @minijoy3946 2 ปีที่แล้ว

    SPRICHUAL AYI JEEVIKKAN ELLAMAKKALEYUM PRAPTHARAKKENAME. AMEN 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @johncyshinoj9955
    @johncyshinoj9955 2 ปีที่แล้ว +7

    ദൈവമേ എൻറെ ഭർത്താവിനെയും കുഞ്ഞിനെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ

    • @bettymathew6915
      @bettymathew6915 2 ปีที่แล้ว

      Hi Father, one day, unfortunately I heard your speech but I was very impressed and it made my faith very sting to God . When ever I listen you I feel very relief . May God bless you 🙏🙏🙏🙏

  • @achammabiju3142
    @achammabiju3142 2 ปีที่แล้ว +21

    ഈശോയെ എന്റെ മോൾടെ രോഗം എല്ലാം മാറ്റി തരണേ. എന്റെ ഹസ്ബൻഡിനു നല്ല ഒരു ജോലി കിട്ടണേ

    • @thankachankt2499
      @thankachankt2499 2 ปีที่แล้ว +1

      ഈശോയെ ഞങ്ങളുടെ മകന്റെ അലസത മാറ്റി, വിശ്വാസത്തിൽ വളരാൻ കൃപ നല്കണമേ

    • @jancysunny8297
      @jancysunny8297 2 ปีที่แล้ว

      Sabin Uk please prayer job 🙏🙏🙏🙏🙏🙏

    • @swapnasathish535
      @swapnasathish535 2 ปีที่แล้ว

      ഒക്കെ ശെരിയാവും ഈശ്വ എല്ലാത്തിനും വഴിതെളിക്കുo. പ്രാർത്ഥന മുടക്കരുത് ഈശ്വ കൂടെ ഉണ്ട്

  • @neethuks5924
    @neethuks5924 2 ปีที่แล้ว +1

    ദൈവമായ കർത്താവേ, എന്റെ കുഞ്ഞുങ്ങൾക്ക് കാവലായി ഉണ്ടാകണേ 🙏🙏

  • @molammareji6597
    @molammareji6597 2 ปีที่แล้ว +1

    Parisuthalmavr entemakale anugrahikane avere kypidichu nadathine thettsya vizhilnadatherutj 🙏🙏🙏

  • @josefrancis1302
    @josefrancis1302 2 ปีที่แล้ว

    യേശുവേ ഞാൻ അങ്ങയുടെ താണ് എന്നെ കൈവിടല്ലേ🙏

  • @rajeswariradha9094
    @rajeswariradha9094 2 ปีที่แล้ว

    Karthave njangalude sambathikakarathil idapedaname godblessyou father amen

  • @MolMone-ok6so
    @MolMone-ok6so 8 หลายเดือนก่อน

    Amen hallelujah God bless you father please pray for us 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @preethapg2943
    @preethapg2943 2 ปีที่แล้ว

    ഒരു ഹിന്ദു ആയ ഞാൻ അച്ഛന്റ്റെ ഈ പ്രാർത്ഥന കേൾക്കുന്നു

  • @sherlyjoy8596
    @sherlyjoy8596 2 ปีที่แล้ว

    Parisudha daivamathave swarloka raangi Amma mathave amma vazhi labhicha alla anugrahangalkum nanny arppikkunnu Ave Mariya 🌹🙏

  • @minijoy3946
    @minijoy3946 2 ปีที่แล้ว

    HALELUJAH 🙏 FATHER ANGAYUD VAKKUKAL NJANGALE SAKTHIPPEDUTHHUNNU AMEN 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sussyp.a.5506
    @sussyp.a.5506 2 ปีที่แล้ว

    ഈശോയേ❤️ spiritual ആക്കി സൂക്ഷിക്കേണമേ... 🙏

  • @mariateresa6140
    @mariateresa6140 2 ปีที่แล้ว +4

    ഞാൻ ആരിലാണ് ആശ്രയം വച്ചിരിക്കുന്നത് എനിക്ക് നന്നായിട്ടറിയാം 🙏🙏🙏