EA Jabbar ഞാൻ കുർആൻ വായിക്കുമ്പോൾ മുൻവിധി ഉണ്ടായിരുന്നു പതികരണം ( Aug 18, 2023 )

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • EA Jabbar ഞാൻ കുർആൻ വായിക്കുമ്പോൾ മുൻവിധി ഉണ്ടായിരുന്നു പതികരണം ( Aug 18, 2023 )
    Thank you for your Continued Support:
    Social Profiles : bio.link/liyak...
    WhatsApp: 6282933384
    Website: www.mulhid.org
    Featured Channels:
    @Al-Usthad Roasted @Liyakkathali CM

ความคิดเห็น • 32

  • @chackopm5355
    @chackopm5355 5 วันที่ผ่านมา +12

    ആരും യുക്തിവാദിയാകണമെന്ന മുൻവിധിയോടയല്ല അവരവരുടെ മതഗ്രന്ഥങ്ങൾ വായിക്കുന്നത് കൂടുതൽ വിശ്വാസം മനസ്സിൽ ഈട്ടിയുറപ്പിക്കാനാണ് എന്നാൽ അതിലുള്ള മണ്ടത്തരങ്ങൾ അത8പടി വിഴുങ്ങാൻ കഴിയാതെ വരും അല്പം ചിന്താശേഷിയുള്ളവർ അത്തരം മണ്ടത്തരങ്ങളെക്കുറിച്ചു പഠിക്കുകയും ആ മണ്ടത്തരങ്ങൾ ബോധ്യപ്പെടുകയും ചെയ്യുമ്പോൾ മതത്തിൻ്റെ കരാളഹസ്തത്തിൽ നിന്നും പുറത്തു കടന്നു സ്വതന്ത്ര ജീവിതം നയിക്കും ഇതാണ് സത്യം

  • @kiliyamannil
    @kiliyamannil 5 วันที่ผ่านมา +5

    അല്ലാഹുവിൽ വിശ്വാസം കൂടാനാണ് ഞാൻ ഖുർആൻ വായിക്കാൻ തുടങ്ങിയത്.. അവസാനം കരച്ചിൽ വന്നു ന്റെ വാപ്പ മരിച്ചിട്ട് അത്ര കരഞ്ഞിട്ടില്ല. എന്റെ അന്ധവിശ്വസം അസ്തമിച്ചു ഞാൻ അല്ലാഹുവിന്റെ അടിമത്തത്തിൽനിന്ന് മോചിതനായി. കാലമേ നിനക്ക് നന്ദി

  • @Kunhali-sz5op
    @Kunhali-sz5op 5 วันที่ผ่านมา +3

    മാഷെ ഹാജർ

  • @jihte1835
    @jihte1835 5 วันที่ผ่านมา +3

    ഖുർആൻ വായിച്ചതുകൊണ്ടോ വ്യക്തമായി മനസ്സിലാക്കിയതുകൊണ്ടോ ഒരാൾ നിരീശ്വര വാദിയായി മാറില്ല, മറിച്ച് അള്ളാഹു ദൈവമോ മുഹമ്മദ് അള്ളാഹുവിന്റെ ഏജന്റോ അല്ല എന്ന് മനസ്സിലാക്കും, അത്ര മാത്രം.

  • @noormohammed4075
    @noormohammed4075 5 วันที่ผ่านมา +2

    ദൈവങ്ങളുടെ ഒരു മഹാ സമ്മേളനം വിളിക്കട്ടെ.അതിൽ ഒരു നേതാവിനെ തിരഞ്ഞെടുക്കട്ടെ.ആ നേതാവിനെ എല്ലാ വരുo ഏകദൈവം എന്ന് വിളിക്കട്ടെ '. സിമ്പിൾ സൊല്യൂഷൻ No ജാതി No മതം.എല്ലാവരും Happy 😅

  • @jspk1966
    @jspk1966 5 วันที่ผ่านมา +1

    👍👍👍🥰🥰🥰💖💖💖💖💖

  • @devarajante
    @devarajante 5 วันที่ผ่านมา +2

    യുക്തി വാതികൾ ഒറ്റക്കായി നിന്നുകൊണ്ട് മത വിശ്വാസ സമൂഹത്തിനെതിരെ അവർ വിശ്വസിക്കുന്ന മതഗ്രന്ഥങ്ങൾ വച്ച് തന്നെ അതിലെ നൂനതകൾ തുറന്ന് സംസാരിക്കാൻ ധൈര്യം കാണിക്കുന്നു. എന്നാൽ മതവിശ്വാസികൾ ഒളിയമ്പുകൾ എയ്യുക അല്ലാതെ..... സംവദിക്കാൻ വേദികളിലേക്ക് വരില്ലാ... കാരണം അവർ വിശ്വസിക്കുന്ന കാര്യങ്ങൾ പോലും കൃത്യമായി അറിവില്ലാ എന്നത് കൊണ്ടാണ്... ഇവിടെ ഇന്നുള്ള യുക്തിവാതികൾ എന്നു പറയുന്നവർ ജനിച്ചത് മത വിശ്വാസികളായ രക്ഷിതാക്കളുടെ മക്കളായി തന്നെയാണ്.
    ഇ.എ. ജബ്ബാർ മാഷും ഇസ്ലാം മതവിശ്വാസി കുടുംബത്തിൽ ജനിച്ചതാണ്... ചിന്തകൊണ്ട് അതിലെ തെറ്റിനെ ചൂണ്ടി കാണിക്കുന്നു .... അദ്ദേഹത്തിൻ്റെ അറിവ് ഇല്ലേ അറിഞ്ഞു വച്ചത് തെറ്റാണ്.... ശരിയായ വശം പറഞ്ഞു തരാമെന്ന് പറഞ്ഞ് വരാൻ ഈ നിമിഷം വരെ ഒരു ഇസ്ലാം പണ്ഡിതനും വന്നില്ലാ... എന്നത് തിരിച്ചറിയാൻ എങ്കിലും വിശ്വാസികൾ ശ്രമിച്ചാൽ..... ജബ്ബാർ മാഷിൻ്റെ തെറ്റ് തിരിത്തി കൊടുക്കാൻ പണ്ഡിതരെ തയ്യാറാക്കൂ...

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 5 วันที่ผ่านมา +3

    Mohd surely had been Devil’s friend..😢

    • @babyemmanuel853
      @babyemmanuel853 5 วันที่ผ่านมา

      ഡെവിൾസ് സലാമാണ് ഇസ്ലാം...
      ഈവിൾ സലാം...
      ഈവിൾ/ഡവിളിനെ അറബിവൽക്കരണമാണ് ഈൽ എന്നത്...
      ജിന്നിനെ പാശ്ചാത്യർ പറയുന്നതാണ് ഈവിൾ അഥവ ഡവിൾ എന്നത്...

  • @Koyampara
    @Koyampara 3 วันที่ผ่านมา

    ഒരു സ്വതന്ത്ര ചിന്തകന് സംബന്ധിച്ചിടത്തോളം ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളത് ഒരു ചിന്താവിഷയം അല്ല ദൈവം ഇല്ല എന്ന് സ്ഥാപിക്കലും അവരുടെ കാര്യമല്ല മറിച്ച് ഉണ്ട് എന്ന് അവകാശപ്പെടുന്നവർ അതിൻറെ തെളിവ് ഹാജരാക്കേണ്ടി വരും അത് സ്വാഭാവികം മാത്രമാണ് മുഹമ്മദിന് ജിബ്‌രീൽ അവതരിച്ചു എന്നുള്ളതിന് തെളിവ് അന്നത്തെ ഒരു അന്ധവിശ്വാസം വെച്ചു കൊണ്ടുള്ള അളവാണ് അതായത് സ്ത്രീകളുടെ നഗ്നത കാണുവാൻ മലക്കുകൾ ഉണ്ടാവുകയില്ല മറിച്ച് പിശാച് ഉണ്ടാകും. ഇതായിരുന്നു അന്നത്തെ ഒരു വിശ്വാസം ഈ ടൂൾ ആണ് ഖദീജ ഉപയോഗിച്ചത് ഖദീജ നഗ്നത പ്രദർശിപ്പിച്ചു മുഹമ്മദിനോട് ചോദിച്ചു മലക്ക് ഉണ്ടോ എന്ന് മുഹമ്മദിന് അറിയാം മലക്ക് നഗ്നത കാണാൻ ഉണ്ടാവുകയില്ല എന്ന് അതുകൊണ്ട് മുഹമ്മദ് പറഞ്ഞു ഇല്ല എന്ന് അതോടുകൂടി ഈ അന്ധവിശ്വാസം സ്ഥാപിക്കപ്പെട്ടു 1400 വർഷങ്ങൾക്കു മുൻപ് മുഹമ്മദിനോട് മക്കാ നിവാസികൾ ചോദിച്ച ചോദ്യങ്ങൾ അതേപടി ഇന്നും പ്രസക്തമാണ് ആ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാതെ മുഹമ്മദ് വാളുകൊണ്ട് അവരെ കീഴ്പ്പെടുത്തുകയാണ് ചെയ്തത് ഏതാണ്ട് അതുതന്നെ ഇപ്പോഴും ആവർത്തിക്കപ്പെടുവാൻ ഇസ്ലാമിസ്റ്റുകൾ ശ്രമിക്കുന്നുണ്ട് പക്ഷേ നടക്കുന്നില്ല ഇന്ന് അവർക്ക് തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ് അതിൽ ഉണ്ടായ അസഹിഷ്ണുതയാണ് ഇന്ന് ലോകത്തിൻറെ സമാധാനം നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്.

  • @HaridasKg-b3f
    @HaridasKg-b3f 5 วันที่ผ่านมา +2

    ഖുർആൻ വായിക്കുന്നതു വരെ അന്ധവിശ്വാസം ഏറ്റവും കൂടുതൽ ഹിന്ദു മതത്തിൽ ആണെന്നായിരുന്നു. പക്ഷെ അന്ധവിശ്വാസത്തിന്നു ഏറ്റവും കൂടുതൽ ആധികാരികത ഇസ്ലാമിലാണെന്നു ഖുർ'ആനും, ഹദീസും വായിച്ചപ്പോൾ മനസ്സിലായി

  • @aniyanprathap8854
    @aniyanprathap8854 5 วันที่ผ่านมา

    👍🏻

  • @cyriacpadinjath3832
    @cyriacpadinjath3832 5 วันที่ผ่านมา

    ❤❤

  • @charlesvino
    @charlesvino 5 วันที่ผ่านมา

    Initially in belief, when in doubt then it will be analytical and get convinced it will be critical.. for all religious texts whether it was directly from God or not

  • @ABDULSALAM-gw9oc
    @ABDULSALAM-gw9oc 5 วันที่ผ่านมา +1

    ഖുർആൻ ഭൂമി ഉരുണ്ടതാണെന്ന് പറയാത്തത് ആണ് അത്യത്ഭുതമെന്നും അടിമത്തം നിരോധിക്കാതെ അത് മാനവികമാക്കി (!!! ) എന്നതാണ് ദിവ്യത്വമെന്നും സംവാദകൻറെ പുതിയ വ്യാഖാനമുണ്ടല്ലോ ?

    • @RamMohammedSinghAzad-w5i
      @RamMohammedSinghAzad-w5i 5 วันที่ผ่านมา

      അതുമാത്രമല്ല ആ മഹാൻ ഒന്നൂടെ പറഞ്ഞിട്ടുണ്ട് ഖുർആൻ ദൈവത്തിൻറെ പക്കൽ നിന്നുള്ളതാണ് എന്നതിന് തെളിവ് ഖുർആനിൽ തന്നെ പലയിടത്തും ഇത് ദൈവത്തിൻറെ പക്കൽ നിന്നുള്ളതാണ് എന്ന് പറഞ്ഞിട്ടുണ്ട് അതിനേക്കാൾ വലിയ തെളിവ് വേണോ എന്നാണ് ചോദിക്കുന്നത്😂

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 5 วันที่ผ่านมา

    The hare what I Caught has got three horns ..this what they chant in a fashion of customs..this must have been the proven religious experiences transmitted to them from the waves of a legacy during their lives..😊

  • @sath296
    @sath296 5 วันที่ผ่านมา +1

    മുഹമ്മദ് അള്ളാഹുവിനെ കണ്ടു പിടിക്കുന്നതിന് മുൻപ് ലോകമെങ്ങും എത്രയോ കോടി മനുഷ്യർ ജനിച്ചു മരിച്ചു പോയി.
    മുഹമ്മദിൻ്റെ കണ്ടുപിടുത്തത്തിന് ശേഷവും ലോകത്തെ എത്രയോ കോടി മനുഷ്യർ ജനിച്ചു. മരിച്ചു.
    ഇപ്പോൾ ലോകത്ത് 400 കോടിയോളം മനുഷ്യർ മുഹമ്മദിൻ്റെ ദൈവത്തിൽ വിശ്വസിക്കുന്നില്ല.
    അവരെ ഒക്കെ ഇസ്ലാമാക്കാൻ ഒരു വഴിയും ഇല്ല. (വാളുകൊണ്ട് ഇനി വളർത്താനും കഴിയില്ല)
    ഈ സത്യം മനസിലാക്കി ജീവിച്ചാൽ എല്ലാവർക്കും നല്ലത്.

  • @babyemmanuel853
    @babyemmanuel853 5 วันที่ผ่านมา +1

    യഹൂദർ വിശ്വസിക്കുന്ന ദൈവം തന്നെയാണ് ക്രൈസ്തവർ വിശ്വാസിക്കുന്നത്...
    ആ ദൈവം മനുഷ്യരെ രക്ഷിക്കാൻ ഇന്നേക്ക് 2024 വർഷം മുൻപ് ഭൂമിയിൽ മനുഷ്യനായി ജനിച്ചവനാണ് കർത്താവായ യേശു ക്രിസ്തു എന്നാണ് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത്...ആ യേശു ക്രിസ്തുവിൻറ ജനനം ഖുറാനും, സെൻറവസ്ഥയും, ഋഗ്വേദവും പറയുന്നുണ്ട്...
    ഋഗ്വേദത്തിൽ അതിന് പറയുന്നത് പ്രജാപതിയെന്നാണ്...
    പ്രജാപതിക്ക് ഏഴുലക്ഷണങ്ങളാണുള്ളത്... അതെല്ലാം യോജിക്കുന്നത് യേശു ക്രിസ്തുവിൽ മാത്രമാണ്....
    ഇന്നേക്ക് 1990 വർഷം മുമ്പ് മരത്തൂണിന്മേൽ ആണികളാൽ തറക്കെപ്പെട്ടു വധിച്ചു... എന്നാണ് പറഞ്ഞിരിക്കുന്നത്...
    ഖുറാൻ പറയുന്നതും മേൽപറഞ്ഞ യേശു ക്രിസ്തു മനുഷ്യരെ വിധിക്കാൻ വീണ്ടും വരുമെന്നുമാണ് ...

  • @rnp5157
    @rnp5157 5 วันที่ผ่านมา

    Mundak Upanishad 1.1.7
    “ As a spider projects forth and draws back (its threads), as plants grow on earth, as hairs grow on the body, so does the universe emerge from the Imperishable Being

  • @rnp5157
    @rnp5157 5 วันที่ผ่านมา

    ദ്രവ്യവും ആത്മാവും ഹിന്ദുമതത്തിൽ വ്യത്യസ്തമല്ല. ദ്രവ്യം ദൈവത്തിൻ്റെ ബാഹ്യപ്രകടനമാണ്, ദൈവം ദ്രവ്യത്തിൻ്റെ സൂക്ഷ്മരൂപമാണ്.ഈ പ്രപഞ്ചം തന്നെയാണ് ബ്രഹ്മം. . ഒരു ദൈവമേയുള്ളൂവെന്ന് ഹിന്ദുക്കൾ പറയുന്നില്ല, ദൈവം മാത്രമേയുള്ളൂ

    • @radhakrishnantp3876
      @radhakrishnantp3876 5 วันที่ผ่านมา

      ഹിന്ദു ദൈവങ്ങൾ ഏറ്റവും വലിയ കോമഡി കഥാപാത്രങ്ങൾ !! എന്തായാലും ' ദ്രവ്യ ' ത്തിന് ആരാധന കിട്ടിയില്ലെങ്കിൽ ദേഷ്യം വരും ..... പ്രാർത്ഥന , യാഗങ്ങൾ , ബലി , വെടി അടക്കം വഴിപാടുകൾ .....ദ്രവ്യത്തിൻ്റെ മൂന്ന് അവസ്ഥയാകുന്നു ത്രിമൂർത്തികൾ ......
      ശിവൻ ' നിലവാരം ' കുറഞ്ഞ ദൈവം ..... പലർക്കും വരം കൊടുത്ത് സ്വയം അപകടം വിളിച്ചു വരുത്തും ' പാൽക്കടൽ സൂപ്പർസ്റ്റാർ വേണം അങ്ങേരെ രക്ഷിക്കാൻ..... ( ഭസ്മാസുംൻ ഒരു ഉദാഹരണം )
      വേഷം മാറിയ വിഷ്ണുവിനെ കണ്ടപ്പോൾ ' പാടേ ' മറന്ന് പെരുമാറി !!! ഇങ്ങനെ എന്തെല്ലാം ??

    • @babyemmanuel853
      @babyemmanuel853 5 วันที่ผ่านมา +1

      യഥാർത്ഥത്തിൽ ദൈവത്തെ/ഈശ്വരനെ അന്വേഷിക്കുന്ന ഒരു മതമാണ് ഹിന്ദുമതം...
      ഉപനിഷത്ത് അങ്ങനെയാണ് പറയുന്നത്...
      ഓരോ വീക്ഷണത്തിൽ നിന്നും മനുഷ്യർ ഈശ്വരനെ അന്വേഷിക്കുന്നു...

    • @josew202
      @josew202 5 วันที่ผ่านมา

      മാധവ ആചര്യ റുടെ ദ്യത വാദം കൂടി പഠിക്കണം.പ്രപഞ്ചം ഒരിക്കൽ ഉണ്ടായത് എന്ന് ശാസ്ത്രം പറയുന്നു അതിനൊപ്പം സമയവും ഉണ്ടായി. മുൻപ് പിൻപ് എന്നൊക്ക സമയം ഉണ്ടെങ്കിൽ മാത്രം. Event കൾ സംഭവിക്കുവാൻ സമയം വേണം. എന്നിരിക്കെ തൃമാനത്തിനൊപ്പം സമയവും ഉള്ള പ്രപഞ്ചത്തിനു അതീതമായ തലങ്ങളിലേക്ക് പ്രപഞ്ചത്തിലെ ഒന്ന് കൊണ്ടും മനസ്സിൽ ആകില്ല. അങ്ങനെ വരുമ്പോൾ ഉണ്ടാകുന്ന സങ്കല്പം അല്ലേ ദൈവം എന്നത്.4 കയ്യും കൊമ്പും ഒക്കെ ഉള്ള ദൈവ സങ്കല്പം ഹിന്ദു മതത്തിൽ ഉള്ളപ്പോൾ ചിറകുള്ള മാലാഖമാരുടെ സങ്കല്പം ക്രിസ്ത്യൻ l, യഹൂദ മതങ്ങളിലും അത് പോലെ ചിറകുള്ള ബുരാക്ക് ഇസ്ലാമിലും ഒക്കെ ഉള്ളത് തന്നെ അല്ലേ. അതായത് പ്രപഞ്ചഅതീതമായ എന്തും സങ്കൽപ്പിക്കുവാൻ മാത്രമേ മനുഷ്യന് കഴിയൂ. അത് ഉണ്ട് എന്ന് തെളിവ് കൊടുക്കാനോ ഇല്ല എന്ന് തെളിയിക്കാനോ മനുഷ്യന് കഴിവ് ഇല്ല. ക്രിസ്ത്യാനിറ്റി യിൽ വിശ്വാസം എന്നത കാണപ്പെടാത്തവ (പ്രപഞ്ച അതീതമായവ ) ഉണ്ട് എന്ന ബോധ്യവും പ്രത്യാഷിക്കുന്നവ ലഭിക്കും എന്ന ഉറപ്പും ആണ്. അതായത് ദ് യതം തന്നെ. ഗ്രീക്ക് ചിന്തകനായ പ്രോധിനൂസ്.. (വായിച്ചത് കൃത്യമായി ഓർക്കുന്നില്ല ) മാധവ ആചാരയർ രെ ക്കാൾ മുന്നേ ഇത് പറഞ്ഞു.

    • @josew202
      @josew202 5 วันที่ผ่านมา

      ദൈവസങ്കല്പം ഏറ്റവും മോശം ആക്കിയത്, മാനുഷിക ബുദ്ധി വച്ചു നോക്കുമ്പോൾ ഇസ്ലാം ആണ്. ദൈവസങ്കല്പത്തിന് ഒരു മിനിമം ക്വാളിറ്റി ഒക്കെ മനുഷ്യൻ കൊടുക്കേണ്ടേ 😂 ഇത് എന്തൊരു സങ്കൽപം! ആത്മാവിനു ലൈംഗിക സുഖം, അതിന് അടിപൊളി പെണ്ണുങ്ങളെ ദൈവം കൊടുക്കും.

    • @rnp5157
      @rnp5157 4 วันที่ผ่านมา

      @@josew202
      ഇത് ദ്രവ്യം എന്ന് പറയുന്നത് കൊഴുക്കട്ട പോലെ ഉള്ള സാധനം അല്ല ദ്രവ്യം ആത്യന്തികമായി ചലനമാണ് നമ്മുടെ ഇന്ദ്രിയങ്ങൾക്ക് അതിനെ കാണുവാൻ കഴിയുന്നില്ല എന്നർത്ഥം. ഇവിടെ ദൈവമുണ്ട് ദൈവമില്ല ദൈവം ഉണ്ടായിരിക്കാം എന്നൊക്കെ പറയുമ്പോൾ ഒരു കാര്യമുണ്ട് ഇതൊക്കെ പറയുന്ന ബോധം അത് ഭൗതിക വസ്തുക്കളുടെ പ്രതിപ്രവർത്തനം കൊണ്ട് ഉണ്ടായതെന്നാണ് ഭൗതികവാദികളുടെ വാദം എന്നാൽ വേദാന്തികൾ ആകട്ടെ അതിനെ ശുദ്ധ ബോധത്തെ പ്രപഞ്ചത്തിലെ അടിസ്ഥാന ഘടകമായി കണക്കാക്കുന്നു. സത്ത് മൂന്നുനേരവും നിലനിൽക്കുന്നത് ചിത് ആണ് അതിൻറെ സ്വരൂപം ആനന്ദമാണ് അതുകൊണ്ടാണ് സച്ചിദാനന്ദം എന്ന വാക്ക് ഉപയോഗിക്കുന്നത്.