ഇതിലെ അമ്മയും ശരിയല്ല ആദ്യം അച്ചൻ ഉണ്ടായപ്പോഴത്തെ ആണെന്നു പറഞ്ഞത് പെൺമക്കൾ അമ്മയോട് ചോദിച്ചപ്പോൾ അമ്മയുടെ മറുപടി ഇങ്ങനെ അല്ലായിരുന്നു. അതിനർത്ഥം അമ്മയും കണക്കാ
ഇന്നലെ കൂടെ ഈ വിഷയം ഞങ്ങൾ ഫ്രണ്ട്‌സ് ചർച്ച ചെയ്തതാണ്... കുടുംബ സ്വത്തിൽ ആർത്തി കാണിക്കാൻ വരുന്നവർ കൂടുതലും പെങ്ങന്മാർ തന്നെ ആണ്... എത്ര അവർക്ക് ചിലവാക്കിയതും ഓർക്കില്ല
ഇതു പോലുള്ള പെങ്ങാ മാരാണ് പല ആങ്ങളമാരുടെയും കുടുംബത്തിന്റെ കാലത്തി: ....എന്റെ അനുഭവം : hus ന്റെ പെങ്ങൾക്ക് എന്ത് കൊടുത്താലും തികയൂല്ല.. വീണ്ടും - വീണ്ടും ദാരിദ്ര്യ വർത്താനം പറഞ്ഞോണ്ട് വരും.... കടലിൽ കായം കലക്കുന്ന പോലെയാ പെങ്ങാൻ മാർക്ക് എന്തെങ്കിലും കൊടുത്താൽ ... അവറ്റകൾക്ക് തികയില്ല.. ഇതിന് ചുക്കാൻ പിടിക്കാൻ ഒരു അമ്മയും കാണും. മരുമകൾ നല്ലോണം ജീവിക്കുന്നതിന് അസൂയ ഉള്ള അമ്മായിയമ്മ ... ആങ്ങളമാർ തെണ്ടിയാലും / ചത്താലും / നശിച്ചാലും പെങ്ങാൻ മാർ ക്ക് പണം കിട്ടിയാ മതി..
Sathyam.. രണ്ടു പെങ്ങന്മാർ ആണ്.. എത്ര കൊടുത്താലും മതിയാവില്ല.. അമ്മക്ക് വീട്ടിലെ എല്ലാം അവർക്കു കൊടുത്തയക്കൽ ആണ്.. ചേട്ടൻ ചെയ്തതൊന്നും ഇല്ലെന്ന ഇപ്പോൾ അമ്മയ്ക്കും പെങ്ങന്മാർക്കും പറച്ചിൽ... എല്ലാം മറന്നു അവർ
അമ്മ കൊള്ളാമല്ലോ പെങ്ങളുമാർ പറഞ്ഞപ്പോൾ തന്നെ ആ അമ്മക്ക് പറയാമായിരുന്നില്ലേ അച്ഛന്റെ കടം തീർത്തത് മകൻ ആണെന്ന്.... അപ്പോൾ അമ്മയും വിചാരിച്ചു പെണ്മക്കൾക്ക് കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന്... ലോട്ടറി അടിച്ചു അത്രയും പൈസ കിട്ടിയപ്പോൾ ആണല്ലോ അമ്മയും അന്നേരം കാര്യം പറഞ്ഞത്.... 😫😫
വീണാട്ടം എന്ന വാക്ക് പണ്ടെന്നോ കേട്ട് മറന്നതാണ്. പിന്നെ ഞാൻ കരുതി അങ്ങനെ ഒരു വാക്കൊന്നും ഇല്ല എനിക്ക് തോന്നിയതാകും എന്ന് എന്തായാലും നീതു അത് പറഞ്ഞു കേട്ടപ്പോൾ ഒരു നൊക്ലാജിയ (Nostalgia )😂
ഒരു കാര്യം, e vdo ൽ തക്കസമയത്ത് "അമ്മ " മറുപടി പറഞ്ഞില്ല.. പെൺമക്കൾ പറേണത് കേട്ടിരുന്നു... ലോട്ടറി കിട്ടിയെന്നു കേട്ടപ്പോഴാ അമ്മ ടെ "തിരുവായ്" ഒന്നു തുറന്നു മൊഴിഞ്ഞത് ..
ഇതുകണ്ടിട്ട് അമ്മയെ സപ്പോർട്ട് ചെയ്ത വർക്കു കണ്ണു കണ്ടൂടെ അവരോട് ആദ്യം പെൺമക്കൾ അച്ചൻ ഉണ്ടാക്കിയ കടമാണോന്ന് ചോദിക്കുമ്പോൾ ലോട്ടറി അടിച്ചതിനു ശേഷമുള്ള വാചാലത കണ്ടില്ലല്ലാ. ശരിയാണെന്നു പോലും പറഞ്ഞില്ല .
1 മണിക്ക് വരുമെന്ന് പറഞ്ഞിട്ട് പറ്റിച്ചു അല്ലെ 😢😢, ചോറ് വിളമ്പിവച്ചിട്ട് ഒരുപാട് നേരം കാത്തിരുന്നു , പിന്നെ വിശപ്പിന്റെ വിളി വന്നപ്പോൾ വീഡിയോക്ക് വേണ്ടി കാത്തിരുന്നില്ല, അറിയാതെ തന്നെ കഴിച്ചു പോയി എല്ലാം കഴിഞ്ഞപ്പോൾ ഇതാ എത്തി😂😂, ഇനി കിടന്നു കാണാം
ഇതേ അവസ്ഥ........ കഷ്ടപ്പെട്ട് പെങ്ങളെ പഠിപ്പിച്ചു kaliyanam കഴിപ്പിച്ച വിട്ടു.... അതും നല്ല cash വീട്ടിൽ.... എന്നിട്ടഉം.... Eppo വന്നു വീടെടുക്കുമ്പോ അങ്ങളെ തരണം അത് ഒരു chadaga ന് പറഞ്ഞു... അല്ലേൽ അവിde നാണ kedannu....... പാവം ആങ്ങള കടം തീർന്നിലില്ല അവന്റെ അവളെ kettichete
ഇവിടെ കണ്ണൂർ ആയതുകൊണ്ട് നെറ്റ്‌വർക്കിന്റെ issue കാരണം 1 മണിക്കൂർ late ആയി 😘 sorry🫂
Kannur evideya
Nammal malayorameghalaye ingane thazhthikettale chechii😂😂keralavision WiFi aakan para chetanod
It's ok
@@vandhanadileep7746എല്ലാത്തിലും കുറ്റം കണ്ടുപിടിക്കുന്നത് എന്തിനാണ്? നീതു കണ്ണൂരാണ് അവിടെ വച്ച് upload ചെയ്ത video ആണ് അത്രയേ ഉദ്ദേശിച്ചുള്ളൂ .
Kannur enn edth parayanda.ninglude bagath net work issue enn paranja mathi.njnum Kannur thanneya.ninglude malayora megala anenne ullu athonda angne
നന്ദിയുള്ള അമ്മ ചില തള്ളമാർ എന്ത് ചെയ്താലും പെണ്മക്കൾക്കു ഒപ്പമേ നില്ക്കു..
Sathyam. Ente husbandinde amma anganeya
Sathymmm
ഇതിലെ അമ്മയും ശരിയല്ല ആദ്യം അച്ചൻ ഉണ്ടായപ്പോഴത്തെ ആണെന്നു പറഞ്ഞത് പെൺമക്കൾ അമ്മയോട് ചോദിച്ചപ്പോൾ അമ്മയുടെ മറുപടി ഇങ്ങനെ അല്ലായിരുന്നു. അതിനർത്ഥം അമ്മയും കണക്കാ
പാവം സഹോദരൻ അദ്ധ്യേഹത്തിന് എന്ത് നല്ല മനസാണ്... ചില വീടുകളിൽ എപ്പോഴും കണ്ടു വരുന്ന കാഴ്ച... 👌👌💕💕💞💞
ഇന്നലെ കൂടെ ഈ വിഷയം ഞങ്ങൾ ഫ്രണ്ട്‌സ് ചർച്ച ചെയ്തതാണ്... കുടുംബ സ്വത്തിൽ ആർത്തി കാണിക്കാൻ വരുന്നവർ കൂടുതലും പെങ്ങന്മാർ തന്നെ ആണ്... എത്ര അവർക്ക് ചിലവാക്കിയതും ഓർക്കില്ല
Aganae allathavarum undu
@@naseefasanooj8455 ഒരിക്കലും എല്ലാവരും എന്ന് അർത്ഥം ഇല്ല.. പക്ഷെ കൂടുതൽ അവരാണ്
@@naseefasanooj8455athe.
ഇതു പോലുള്ള പെങ്ങാ മാരാണ് പല ആങ്ങളമാരുടെയും കുടുംബത്തിന്റെ കാലത്തി: ....എന്റെ അനുഭവം : hus ന്റെ പെങ്ങൾക്ക് എന്ത് കൊടുത്താലും തികയൂല്ല.. വീണ്ടും - വീണ്ടും ദാരിദ്ര്യ വർത്താനം പറഞ്ഞോണ്ട് വരും.... കടലിൽ കായം കലക്കുന്ന പോലെയാ പെങ്ങാൻ മാർക്ക് എന്തെങ്കിലും കൊടുത്താൽ ... അവറ്റകൾക്ക് തികയില്ല.. ഇതിന് ചുക്കാൻ പിടിക്കാൻ ഒരു അമ്മയും കാണും. മരുമകൾ നല്ലോണം ജീവിക്കുന്നതിന് അസൂയ ഉള്ള അമ്മായിയമ്മ ...
ആങ്ങളമാർ തെണ്ടിയാലും / ചത്താലും / നശിച്ചാലും പെങ്ങാൻ മാർ ക്ക് പണം കിട്ടിയാ മതി..
Crct
Correct 😬🤦
Sathyam.. രണ്ടു പെങ്ങന്മാർ ആണ്.. എത്ര കൊടുത്താലും മതിയാവില്ല.. അമ്മക്ക് വീട്ടിലെ എല്ലാം അവർക്കു കൊടുത്തയക്കൽ ആണ്.. ചേട്ടൻ ചെയ്തതൊന്നും ഇല്ലെന്ന ഇപ്പോൾ അമ്മയ്ക്കും പെങ്ങന്മാർക്കും പറച്ചിൽ... എല്ലാം മറന്നു അവർ
നിങ്ങൾ ആ ഗണത്തിൽ പെടുന്ന പെങ്ങൾ ആണോ? (ബ്രദർ ഉണ്ടെങ്കിൽ )
@beautifulpeople4316 ബ്രദർ ഇല്ല. Sister ഉം ഇല്ല
❤❤❤സൂപ്പർ നടക്കുന്ന കാര്യം ആണ് നാട്ടിൽ 😊😊🙏🙏🙏
അമ്മമാരായാൽ ഇതുപോലെ ആവണം 👌👌👌👍❤️❤️❤️
അമ്മ പൊളിച്ചു 🥰❤️❤️❤️supper ❤️❤️❤️❤️❤️
തക്കസമയത്ത് അമ്മയുടെ മറുപടി കലക്കി❤❤❤😂😂😂😂
Late ആയി വന്നാലും നീതൂസ് latest ആയി വരുമല്ലോ 😂😂❤❤ ഉത്തരത്തിൽ ഇരുന്നത് കിട്ടിയതുമില്ല, കക്ഷത്തിൽ ഇരുന്നത് പോവുകയും ചെയ്തു 😅😅
Amma super videoyum
കൊടുക്കുന്നവർ എന്നും കൊടുത്തുകൊണ്ടിരിക്കും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ.
കാശ് ഉള്ളപ്പോ മാത്രം എല്ലാർക്കും എല്ലാരേം വേണം
Amma Aayaal ingane venam supper Neethu ❤️❤️❤️❤️❤️
മകനോട് സ്നേഹമുള്ള അമ്മ 🥰
❤❤❤ Super ആയിട്ടുണ്ട് തീർച്ചയായും കഷ്ടപെടുന്നവർക്ക് ലോട്ടറി അടിക്കട്ടെ😊🙏🤝👍
Yes, pakshe angane alla adikyarullath.
അമ്മ കൊള്ളാമല്ലോ പെങ്ങളുമാർ പറഞ്ഞപ്പോൾ തന്നെ ആ അമ്മക്ക് പറയാമായിരുന്നില്ലേ അച്ഛന്റെ കടം തീർത്തത് മകൻ ആണെന്ന്.... അപ്പോൾ അമ്മയും വിചാരിച്ചു പെണ്മക്കൾക്ക് കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന്... ലോട്ടറി അടിച്ചു അത്രയും പൈസ കിട്ടിയപ്പോൾ ആണല്ലോ അമ്മയും അന്നേരം കാര്യം പറഞ്ഞത്.... 😫😫
Baakki ellam ok anu. Pakshe makante koode nilkkunna ammaaa❤. Athu sadhyatha valare kuravanu. Enkilum angane vannappo kananan nannayirunnu. Manassu niranju❤😢
എന്റെ ഭർത്താവിന്റെ അമ്മ ❤❤❤❤
@@sabnaabhilash8141 എല്ലാർക്കും കിട്ടിക്കോളണം എന്നില്ലായ്. U r ലക്കി
നിങ്ങളുടെ അമ്മ നിങ്ങളുടെ ബ്രദറിന്റെ കൂടെ നിക്കാറില്ലേ? ( ബ്രദർ ഉണ്ടെങ്കിൽ )
വീണാട്ടം എന്ന വാക്ക് പണ്ടെന്നോ കേട്ട് മറന്നതാണ്. പിന്നെ ഞാൻ കരുതി അങ്ങനെ ഒരു വാക്കൊന്നും ഇല്ല എനിക്ക് തോന്നിയതാകും എന്ന് എന്തായാലും നീതു അത് പറഞ്ഞു കേട്ടപ്പോൾ ഒരു നൊക്ലാജിയ (Nostalgia )😂
Nalla amma❤
Adipoli acting super video super message ethoke yegane Abhi nahi kunnu ❤❤ 5 perayitt super
അമ്മ മൊത്തം കൊണ്ടുപോയി 👌👌 ആങ്ങള പാവം 😍 സൂപ്പറ് ♥️♥️
Climax kandappo bhayankara aswaaaam...😊😊😊
Super message and adipoli performance 👌👌🥰🥰
അമ്മ സൂപ്പർ ❤️
Firstt😍😍
അടിപൊളി 🥰🥰🥰so സൂപ്പർ 💞💞💞💞💞
സൂപ്പർ നീതു
Neethu super ❤
Climax kalakki❤
Adipoli super 👌👌
സൂപ്പർ മിക്കയിടത്തും ഉള്ളത് ആണ്
Neethu chechi.... 🥰
Inganey moneyum marumakaleyum support cheyyunna ammamar undo? undenkil👌
Valare related ayitt olla content 😂😅
Nice...I wait everyday for ur vedios...I like all ur vedios
സൂപ്പർ ചക്കരേ ♥️♥️♥️♥️♥️♥️♥️♥️👌👌👌👌👌
Sooper vediro neethuse sugam alle
സൂപ്പർ😂❤❤❤❤👍👍
Adipili❤❤
Jeevanaanu neethuzzzz❤😊
ഇപ്പോൾ കുറെ ആയി ഞാൻ ഒന്നും കേൾക്കുന്നില്ല... എന്ന് അമ്മ 😄😄
Super ❤️🥰
സ്വന്തം വീട് ആണോ കണ്ണൂർ, അതോ ഭർത്താവിന്റെ വീട് ആണോ😊, എത്ര കുട്ടികള് ഉണ്ട്
@@ReshmaS-cn8nf hus home ❤️
എന്റെ അമ്മക്ക് ചേച്ചിടെ videos വയങ്കര ഇഷ്ട്ടമാണ് 🥰
Ente husbandinde veetilum ithe avasthaya. Rand sistersinte kalyanam veedinte kadam ellam veetiyittum ennum njangalod asooyayum kushumbum pagayum maathram. Oru aayusinte paguthiyum aa vedinuvendi kashtapettu. Pakshe pinneeda manasilaye oru naal njangal avide ninnum irangendi varumenn. Swanthamaayi oru veed athann ipozhathe swapnam.
നിങ്ങളുടെ സഹോദരന്റെ അവസ്‌ഥ എന്താണ്? (ബ്രദർ ഉണ്ടെങ്കി )
Super chechiii❤
Adipoli ,ഒന്നു പറയാനില്ല, Neethuvinte എല്ലാം അഭിനയവും super ആണ് , അമ്മയുടെ വേഷം അടിപൊളി ആണ് 😂❤
First comment❤
Super
Amma adipoliyutudr
👌👌❤️❤️
Same an cash undekil und ellekil illa arum ila
Adipoli chechi
Super 😍👍😍👍
Super ❤️❤️❤️❤️
Soooper😂
Ani ke. Chechiuda, abinayameshidamanu
ഒരു കാര്യം, e vdo ൽ തക്കസമയത്ത് "അമ്മ " മറുപടി പറഞ്ഞില്ല.. പെൺമക്കൾ പറേണത് കേട്ടിരുന്നു...
ലോട്ടറി കിട്ടിയെന്നു കേട്ടപ്പോഴാ അമ്മ ടെ "തിരുവായ്" ഒന്നു തുറന്നു മൊഴിഞ്ഞത് ..
Neethumole prarthikanam to. Jnan orupadu dhuridathilan😢😢😢😢.. Nalloru kadha❤❤❤😂😂
Super 😢🎉🎉🎉
വീണാട്ടം 🤣🤣🤣🤣🤣 പറവൂർ Special
ഇതുകണ്ടിട്ട് അമ്മയെ സപ്പോർട്ട് ചെയ്ത വർക്കു കണ്ണു കണ്ടൂടെ അവരോട് ആദ്യം പെൺമക്കൾ അച്ചൻ ഉണ്ടാക്കിയ കടമാണോന്ന് ചോദിക്കുമ്പോൾ ലോട്ടറി അടിച്ചതിനു ശേഷമുള്ള വാചാലത കണ്ടില്ലല്ലാ. ശരിയാണെന്നു പോലും പറഞ്ഞില്ല .
Kalakki 😂
Nyan therthallyila enikk neethoone neril kanan aagraham und
🎉🎉🎉❤
ഇപ്പോൾ തന്നെ അടിക്കും ഉള്ളവർക്ക് വീണ്ടും വീണ്ടും കിട്ടും ഇല്ലാത്തവന് ഒന്നും അടിക്കത്തും ഇല്ല ഒന്നും കിട്ടത്തുമില്ല...
😘😘😘😘😘
1 മണിക്ക് വരുമെന്ന് പറഞ്ഞിട്ട് പറ്റിച്ചു അല്ലെ 😢😢, ചോറ് വിളമ്പിവച്ചിട്ട് ഒരുപാട് നേരം കാത്തിരുന്നു , പിന്നെ വിശപ്പിന്റെ വിളി വന്നപ്പോൾ വീഡിയോക്ക് വേണ്ടി കാത്തിരുന്നില്ല, അറിയാതെ തന്നെ കഴിച്ചു പോയി എല്ലാം കഴിഞ്ഞപ്പോൾ ഇതാ എത്തി😂😂, ഇനി കിടന്നു കാണാം
❤
Neethu ee ore frameil randu peraayi oral ullath eath aapp il aannu cheyyunne da????
Chechied vedio oke njaan kannaru indu ent pazhya phonila vedio oke kande ipo puthiya phone eduthu youtub eduthu chechied id first adichee... 🥹💓.. Vedio oke kandthu thene kandu irikkum 💓🤍
👌🥰❤️
Ithile Amma aanu thaaram ... Reality il ingane allla...😂😂😂😂
❤❤❤❤❤❤
☺️☺️👍🏻👍🏻👍🏻
Hai❣️
Hai❤❤
Ente nathoonum same pavathine pole. Niniytt last oppidaan neram prashnam ondakkii😢😢😢 jangal avde veedu vekan patyilla athu kondu..kaashu kodtuthal snehikum athreyullu
Hyy chechi
വീണാട്ടം എന്നാൽ എന്താ
Veedu renovation chaitho
Hi cheachi
ഇതേ അവസ്ഥ........ കഷ്ടപ്പെട്ട് പെങ്ങളെ പഠിപ്പിച്ചു kaliyanam കഴിപ്പിച്ച വിട്ടു.... അതും നല്ല cash വീട്ടിൽ.... എന്നിട്ടഉം.... Eppo വന്നു വീടെടുക്കുമ്പോ അങ്ങളെ തരണം അത് ഒരു chadaga ന് പറഞ്ഞു... അല്ലേൽ അവിde നാണ kedannu....... പാവം ആങ്ങള കടം തീർന്നിലില്ല അവന്റെ അവളെ kettichete
Amma poli penganmark angane tanna venam 😂
ചേട്ടൻ്റെ തലയിലെന്താ റേഡിയോയുടെ ഏരിയൽ പോലെ ഒരു സാധനം😂
Vitukalayedi ......baaaaa 😂
Amma kalakiii
ചോറ് +വീഡിയോ ഒരു പ്രത്യേക സുഖം 😂😂😂
Super
❤❤❤
❤❤❤
❤
❤❤❤❤
❤
❤️
❤
👍👍👍👍
❤❤❤