എന്റെയും എന്റെ മക്കളുടെയും അസുഖം ഈ ആലത്തൂർ ശുഹദാക്കളുടെ ബറക്കത്ത് കൊണ്ട് മാറിയാൽ ഞാൻ 7 ഇല അട കൊണ്ട് പോയി കൊടുക്കും ഇന്ഷാ അള്ളാഹ് എനിക്കും മക്കൾക്കും ശിഹ്ർ കാരണം എന്നും രോഗമാണ്, റാഹത്തായാൽ ഞാൻ ഇതിൽ കമന്റ് ഇടും ഇന്ഷാ അള്ളാഹ് ഒരു പാട് പേർക്ക് അത് ഉപകാരപ്പെടുമല്ലോ
Usthad ente mon hafilan but eppol ഈ മേഖലയിൽ ഒരു ബന്ധവുമില്ല പരിപൂർണ്ണ ഹാഫിളും അലിമും ആവാൻ ദുആ ചെയ്യണേ ഒരു പാട് മഖാമിൽ പോകുന്ന ഉസ്താല്ലേ ദുആക്ക് ഇജാബത്തുള്ളവരാണല്ലോ പ്രത്യേകം🤲🏻🤲🏻🤲🏻😥😥😥
കടം തീരാൻ ദുആ ചെയ്യണേ ushthade😭വിഷമങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ 😔🤲🤲🤲🤲Ameen🤲Ameen🤲
ഹൃദയത്തിൽ ഈ മാൻ നിറച്ച തരാൻ ദുആ ചെയ്യണേ ഉസ്താദേ
അള്ളാഹു ഈമാൻ സലാമത്താക്കി തരട്ടെ ആമീൻ
ആമീൻ 🤲🏻🤲🏻🤲🏻,. മക്കൾ മാതാപിതാക്കളെ അനുസരിക്കുന്ന.. സോലിഹീങ്ങലായാ മക്കളാവൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻
എന്റെയും എന്റെ മക്കളുടെയും അസുഖം ഈ ആലത്തൂർ ശുഹദാക്കളുടെ ബറക്കത്ത് കൊണ്ട് മാറിയാൽ ഞാൻ 7 ഇല അട കൊണ്ട് പോയി കൊടുക്കും ഇന്ഷാ അള്ളാഹ് എനിക്കും മക്കൾക്കും ശിഹ്ർ കാരണം എന്നും രോഗമാണ്, റാഹത്തായാൽ ഞാൻ ഇതിൽ കമന്റ് ഇടും ഇന്ഷാ അള്ളാഹ് ഒരു പാട് പേർക്ക് അത് ഉപകാരപ്പെടുമല്ലോ
Masha Allah ❤️
ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദ്ദേ 🤲🤲
ഇൻശാ അല്ലാഹ്
ശുഹദാക്കളെ🤲
🕋🕋🕋💚💚💚Ameen🤲
Aameen Ya rabbil Aalameen.May Allah Accept the duas for all of us .Aameen .Jazzak Allah Alziyarah
എന്റെ മോൻക്ക് +2 ഫുൾ A+ കിട്ടാൻ ദുആ ചെയ്യണം 🤲🤲🤲
Aameen 👍
Mashaallah. Ameen Ameen
Alhamdulilla maashaallah dua cheyyane usthade prathegam
ഇൻശാ അല്ലാഹ്
വീട് വിൽക്കാനും വിഷമങ്ങളും മാറാൻ മൂറാദ് കൾ നടക്കാൻ സന്തോഷ മുള്ള ജീവിതം ഉണ്ടാവാൻ ദുവാ ചെയണേ 🤲🤲
ഇൻശാ അല്ലാഹ്
🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽
Ameenyarabilalamin ameenyarabilalamin ameenyarabilalamin
Rogam shifayakan duacheyyuka
ആമീൻ 🤲🤲🤲🤲🤲
Ilminte ahlukaraya swaliheengalaya makkalundaakan prathyeekam duaarkanee.........
Aameen
ഈ മാഹാന്മാരുടെ ബർക്കത്ത് കൊണ്ട് എൻറ വിട് ഖൈറായ രിതിയിൽ വിറ്റ് കിവിട്ടാൻ വിധിയാക്കണേ അള്ളാ ആമീൻ🤲🤲🤲
വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വ ബറകാതുഹു ❤
ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻🤲🏻🥺🥺🥺🥺
Vishamangal maranum halalaya muradukal hasilakanum dua cheyyane
Dua Usthad 😢🤲
ഇൻശാ അല്ലാഹ്
Assalam walekum ustad I am working Qatar 14 year finish too much problem note barkat my house prayer for your finish please prayer
ആമീൻ
Usthad ente mon hafilan but eppol ഈ മേഖലയിൽ ഒരു ബന്ധവുമില്ല പരിപൂർണ്ണ ഹാഫിളും അലിമും ആവാൻ ദുആ ചെയ്യണേ ഒരു പാട് മഖാമിൽ പോകുന്ന ഉസ്താല്ലേ ദുആക്ക് ഇജാബത്തുള്ളവരാണല്ലോ പ്രത്യേകം🤲🏻🤲🏻🤲🏻😥😥😥
കണ്ണീർ സിഹിർ കൊണ്ട് പൊറു തിമുട്ടി ഉസ്താദ് ദുഹാ ചെയ്യണേ
😢
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@alziyarah ആമീൻ യാറബ്ബൽ ആലമീൻ
🤲🏻🤲🏻🤲🏻😭😭😭😭
❤❤❤❤❤
Makkal swalihavanum nannayi padikkan um dua cheyyane
ദുആ യിൽ ഉൾപെടുത്തണേ
ഇൻശാ അല്ലാഹ്
Masha allah ente sahodariyuds Monte vivaham pettennu nadannu kittan duail ulpeduthane usthade
ഇൻശാ അല്ലാഹ്
പെങ്ങളുടെ മകൻ്റ കല്യാണം ശരിയാവൻ ദുആ
അള്ളാഹു ഖൈറായ ഇണയെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അള്ളാഹു ഖൈറായ ഇണയെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Sthalam eviteeeya
Monk padikanulla madi maranum padichath ormayundavanum course poorthiyakkanum exam pasavanum dhua cheyyane usthade
ഇത്തടമകന്കല്ലൃണ.പെട്ടന്ന്നടക്കൻത്വചെയ്യണ.
Rogam shifayakan duha cheyyany usthadhy
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Yende asugham maaran prathegam dua cheyyanam
ദുആചെയ്യണം
ഇൻശാ അല്ലാഹ്
Ningale vedios Ellam njhan kanarund Enik nigale conduct cheyyanam number yethenkilum ...
9526549003
ഏത് ജില്ലയാണ്
Ente uppante kadam veedan dua cheyyane
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
പാലക്കാട് ആലത്തൂർ ആണോ ?
എൻ്റെഭർത്തവിനെനല്ലദവാൻത്വചെയ്യണം
ഇൻശാ അല്ലാഹ്
Tension koodeet asughonne
ആമീൻ . ഇപൂവടെ അവിടെ കൊണ്ട് വന്ന് എന്താ ചെയ്യണ്ടത് എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു
ഇവിടെ മഖാമിൽ ഏൽപിക്കുക
കൂടുതൽ വിവരങ്ങൾക്ക് 👇
7306386650
സ്ത്രീകൾക്ക് വരാൻ പറ്റുമോ
പറ്റും
തിരൂർ ആണോ ഈ ആലത്തൂർ
പാലക്കാട് വടക്കഞ്ചേരി - കുഴൽമന്ദം റൂട്ടിൽ ആണ് ആലത്തൂർ
@@alziyarah إن شاء الله
സ്‌ഥലം ആവട
വടക്കഞ്ചേരി കുഴൽമന്ദം റൂട്ടിൽ ആണ് ആലത്തൂർ
ആമീൻ
Masha allah ❤
Aameen
ആമീൻ