പറഞ്ഞ കാര്യങ്ങൾ സത്യമാണ് ഞാൻ ഒരു പാട് വിഷമിച്ചാണ് ജീവിക്കുന്നത് ഞാൻ ഒരു പാട് സ്നേഹിച്ചു ഇനിയും ഈ സ്നേഹം തിരിച്ചു തരണേ umiverese എനിക്ക് പിരിയാൻ കഴിയില്ല Thanku univerese Thanku mam❤❤❤❤
Mam പറഞ്ഞത് സത്യം ആണ് 100% 1st&Last വരെ എല്ലാ കാര്യവും. Mam മാത്രം ആണ് Reading Correct ആയി, സത്യസന്ധമായി പറയുന്നത് എനിക്ക് Maminte Reading കേട്ടാലേ മനസിന് തൃപ്തിയാവുന്നുള്ളു. Thnks Mam 🙏🙏🙏♥️♥️♥️ThnkYou SoMuch.
@@deepikadalia കര്‍മ്മ ഉള്ളത് തന്നെ പക്ഷേ നമ്മളത്രമാത്രം സ്നേഹിച്ചൊരാള്‍ പെട്ടെന്ന് നമ്മില്‍ നിന്നകന്നത് ഒരുപക്ഷേ നമ്മടെ സ്വഭാവം കൊണ്ടാവാം അല്ലേല്‍ നമ്മളേക്കാള്‍ എല്ലം കൊണ്ടും ഒത്തിണങ്ങിയ ഒരാളെ കിട്ടിയിട്ടുണ്ടാവാം അത് കൊണ്ട് പോയതാവാം എനിക്ക് അങ്ങിനയാ തോന്നിയത് അവര് പോയതില്‍ അല്ല വിശമം മറിച്ച് അവര് ഏതെങ്കിലും ഏടാകുടത്തില്‍ പെട്ട് ചതിക്കപ്പെടുമോ എന്നതിലാണ് വിശമം.കര്‍മ്മയില്‍ എനിക്ക് വിശ്വാസമാണ് എന്നാലും അവര്‍ക്കെതിരില്‍ നമ്മള്‍ ശത്രുത കാണിക്കരുതല്ലോ.നമ്മളിഷ്ടപ്പെട്ട ആ ഒരാള്‍ നമ്മില്‍ നിന്നകന്നപ്പോ നാമൊക്കെ എത്ര വേദന അനുഭവിച്ചൂ.ഞാനിപ്പോഴും ആ വേദനയിലാണ്.എന്നാലും അവരുടെ നല്ലതിന് വേണ്ടി മാത്രമെ എനിക്ക് പ്രാര്‍ത്ഥിക്കാനാവുന്നുള്ളു.പടച്ചോന്‍ അവര്‍ക്ക് നന്മ വരുത്തട്ടെ.നമ്മള്‍ അവര്‍ക്കെതിരെ പ്രാര്‍ത്ഥിക്കുമ്പോ ഒരു കാലത്ത് നമ്മുടെ മനസ്സിലാക്കി കൂടെ ഉണ്ടായിരുന്നവര്‍ നമ്മളെ വിട്ട് കളഞെങ്കിലും നമ്മുടെ വേദന അനുഭവിക്കട്ടെ എന്ന് കരുതി നമ്മള്‍ അവര്‍ക് പ്രാര്‍ത്ഥിക്കുമ്പോ ആ പ്രാര്‍ത്ഥനയെ ദൈവം കേട്ട്അവര്‍ക്ക് ശിക്ഷ നടപ്പാക്കിയാല്‍ നമ്മള്‍ തന്നെ അത് കാണേണ്ടി വരൂലെ ആ ഒരവസ്ഥ എത്രമാത്രം നമ്മെ വേദനിപ്പിക്കും അതാണ് പാടില്ലാത്തത് പോയവര്‍ പോട്ടെ അവര്‍ക്ക് നല്ലതിനായി പ്രാര്‍ത്ഥിക്കാം ഒരു പക്ഷേ നമ്മുടെ മനസ്സിനെ പരീക്ഷിക്കാന്‍ ദൈവം തരുന്ന പരീക്ഷണമാവാം അത് കൊണ്ട് മാപ്പ് കൊടുക്കുക.ദൈവത്തിന് എല്ലാ കഴിവും ഉണ്ട് വിട്ട് പോയവര്‍ നമ്മളിലേക്ക് തിരിച്ച് വരാനും ദൈവം വിചാരിച്ചാല്‍ നടക്കും അത് കൊണ്ട് വരേണ്ടവര്‍ തിരിച്ച് വരും അല്ലാത്തവര്‍ എന്നന്നേക്കുമായി വിട്ട് പോയിരിക്കും രണ്ടിലൊന്ന് ഉണ്ടാവും പോയവരെ കുറിച്ചോര്‍ത്ത് വിശമിച്ചിട്ട് കാര്യമില്ല വന്നവരെ ഓര്‍ത്ത് സന്തോഷിക്കേണ്ടതും ഇല്ലാ രണ്ടും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം കാലം സാക്ഷി...നമ്മള്‍ ഹാപ്പി
സത്യം ആണ് മാം 🕉️💯%സത്യം ആണ് ഇത് എന്റെ റിഡിങ് ആണ് താങ്ക്യൂ മാം 🕉️🙏താങ്ക്യൂ മാം 🕉️🙏 താങ്ക്യൂ യൂണിവേഴ്സ് 🕉️🙏🕉️🙏🕉️ ഓം നമഃ ശിവായ🕉️YR 💍👨👩👦🌈🙏 🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏
കറക്റ്റ് റീഡിങ് ആണ് മാം 👍 പോയടത്തു തിരിച്ചടി കിട്ടിയപ്പോൾ എന്നിലേക്ക് തിരിച്ചു വന്നു പക്ഷെ എനിക്ക് പഴയ പോലെ സ്നേഹിക്കാൻ പറ്റുന്നില്ല ഇനിയും ചതിക്കില്ല എന്ന് പറയാൻ പറ്റില്ലല്ലോ 👍 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏❤️ thanku universe 🙏🙏🙏❤️❤️
എന്നെ അഖിൽ ഒന്നിപ്പിക്കണേ 🙏🏻ഞങ്ങളെ അകറ്റാൻ നോക്കുന്നവരുടെ തന്ത്രം ഒന്നും നടക്കരുത് 🙏🏻🙏🏻🙏🏻അവരുടെ തനി സ്വഭാവം കാണിച്ചു കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻എന്റെ ഏട്ടൻ എന്റെ അരികിൽ വരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻,
Sathiyamaaya rinding thanne Ente jeevitham Nashta peduthiya aarum thanne University Thirichaadi kodukkum avar Ennil thanne varanam Ente kannirinte Vila ariyanam thank you university 🙏🏻🙏🏻🙏🏻🙏🏻
ഈ റീഡിങ് നൂറല്ല ആയിരം ശതമാനം ശരിയാ എന്റെ ആള് എന്നോട് ചെയ്ത കാര്യങ്ങൾ തന്നെ ആണ് ഇവിടെ റീഡ് ചെയ്തത്. 🙏🙏🙏. അവൾ നല്ലൊരു പാഠം പഠിപ്പിച്ചിട്ടാ പോയത് ഞാൻ ഒഴുക്കിയ കണ്ണുനീരിനു കണക്കില്ല വിളിക്കാത്ത ദൈവങ്ങളില്ല 😭😭. Thankyou universe എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏. ഈ റീഡിങ്ങിൽ വന്നിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു thankyou universe 🙏🙏
Thankse univerase 🙏🏽🙏🏽🙏🏽🙏🏽🙏🏽♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐☘️☘️thankse medame 🙏🏽♥️🌸☘️💐ഞാൻ ഒരുപാടു ഇഷ്ടപ്പെട്ടു എന്നിട്ടും നീ എനോട് പല കാലങ്ങളുംപല സംഗതികൾ മറച്ചുവച്ചു ഞാൻ ചോദിക്കുബോൾ നീവേറെ വിഷയത്തിൽ കടക്കും എനിക്കൊന്നും മനസിലായില്ല എന്നാണ് നിങ്ങൾ ധരിച്ചിരുന്നത് മൈ പേഴ്സൺ വിഷമിക്കാൻ വേണ്ടിയല്ല ഞാൻ യിതു പറയുന്നത് ഞാൻ അതിനെ ലെറ്റഗോ ചെയ്യ്തു ഇപ്പോൾ എന്റെ മനസ്സിൽ പഴയതു പോലെ എപ്പോഴും നിനക്ക് സ്ഥാനമുണ്ട് കഴിഞ്ഞതെല്ലാം മാർക്കു നിങ്ങൾ വരൂ ഞാൻ നിന്നെ സ്വീകരിക്കാൻ തയാറാണ് മൈ പേഴ്സൺ i love you♥️നിങ്ങൾ റൂമിൽ വിഷമിച്ചിരിക്കാതെ പുറത്തേക് ഇറങ് എത്തിനാണ് റൂമിൽ വിഷമിച്ചിരിക്കുന്നത് ഞാൻ പറയണത് സത്യമാണ് എനിക്ക് നിങ്ങളോടു ഒരുപിനക്കവും യില്ല ഐ ലവ് മൈ പേർസൺ യൂണിവേഴ്സ് നമ്മളെ രഷിക്കട്ടെ വരൂ തിരിച്ചു വരൂ യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏽🙏🏽🙏🏽❤️🌸☘️💐❤️❤️
മറ്റുള്ളവരിൽ നിന്ന് ചതി കിട്ടുമ്പോ സ്നേഹിച്ചവരെ ഓർക്കും, യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ, തിരിച്ചു വരട്ടെ 🥰
നമിച്ചിരിക്കുന്നു.🙏.സത്യസന്ധമായ കാര്യം.🙏.എൻ്റെജീവിതം,എൻ്റെഅനുഭവം❤.കൃത്യമായിപറഞ്ഞിട്ടുണ്ട്❤.ഭഗവാനേ....ഓംനമശിവായ.❤❤❤
100% സത്യം മാഡം. 🙏🏻🙏🏻🙏🏻🙏🏻🙏🏻
Correct reading Thank sssss universe thank sssss God ❤❤❤❤
😢പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുന്നു 🙏🔥🔥🔥🔥താങ്ക്സ് യു നന്ദി നന്ദി യൂണിവേട്സ് 🙏🙏🙏🙏🙏😊
പറഞ്ഞ കാര്യങ്ങൾ സത്യമാണ് ഞാൻ ഒരു പാട് വിഷമിച്ചാണ് ജീവിക്കുന്നത് ഞാൻ ഒരു പാട് സ്നേഹിച്ചു ഇനിയും ഈ സ്നേഹം തിരിച്ചു തരണേ umiverese എനിക്ക് പിരിയാൻ കഴിയില്ല Thanku univerese Thanku mam❤❤❤❤
Thank u Universe❤
Thank u God❤
Mam പറഞ്ഞത് സത്യം ആണ് 100% 1st&Last വരെ എല്ലാ കാര്യവും.
Mam മാത്രം ആണ് Reading Correct ആയി, സത്യസന്ധമായി പറയുന്നത് എനിക്ക് Maminte Reading കേട്ടാലേ മനസിന് തൃപ്തിയാവുന്നുള്ളു.
Thnks Mam 🙏🙏🙏♥️♥️♥️ThnkYou SoMuch.
Thank You Universe 🕉️🙏🕉️💖🕊️💖🕊️✨️🌈✨️🕉️🙏🕉️🕊️😘🕊️😘
ഈ റീഡിങ്ങ് വളരെ ഏറെ പോസിറ്റീവ് ആയിട്ട് എനിക്ക് തോന്നി.എനിക്ക് ഈ അനുഭവങ്ങളെല്ലം ഉണ്ടായതാണ്...എല്ലം സര്‍വ്വലോക രക്ഷിതാവിലേക്ക് സമര്‍പ്പിക്കുന്നൂ....
Thankyou maaam 🥰🥰thankyou univers 🙏🙏🙏thankyou devine 🙏🙏🙏🙏thankyou angels 🙏🙏🙏thankyou maaam 🙏🙏🙏sathyam 👍👍👍 ellam nallathavatte 👍👍🙏❤️ennenkilum sathyam jayikkum👍👍👍👍👍 wheel of fortune🥰🥰❤️❤️
എന്നെ ആര് ചതിച്ചാലും ഞാന്‍ അതെല്ലാം മാപ്പാക്കി കൊടുത്തൂ അവരെ ഒരാളും ചതിക്കാതിരിക്കട്ടെ ഇതാണെന്റെ പ്രാര്‍ത്ഥന
ഞാനും അതുതന്നെ പ്രാർത്ഥിക്കുന്നു..
👍👍🙏
Karma ennonnu und. Daivam kodukkendathu ellarkkum correct time and quantity kodukkum
@@deepikadalia കര്‍മ്മ ഉള്ളത് തന്നെ പക്ഷേ നമ്മളത്രമാത്രം സ്നേഹിച്ചൊരാള്‍ പെട്ടെന്ന് നമ്മില്‍ നിന്നകന്നത് ഒരുപക്ഷേ നമ്മടെ സ്വഭാവം കൊണ്ടാവാം അല്ലേല്‍ നമ്മളേക്കാള്‍ എല്ലം കൊണ്ടും ഒത്തിണങ്ങിയ ഒരാളെ കിട്ടിയിട്ടുണ്ടാവാം അത് കൊണ്ട് പോയതാവാം എനിക്ക് അങ്ങിനയാ തോന്നിയത് അവര് പോയതില്‍ അല്ല വിശമം മറിച്ച് അവര് ഏതെങ്കിലും ഏടാകുടത്തില്‍ പെട്ട് ചതിക്കപ്പെടുമോ എന്നതിലാണ് വിശമം.കര്‍മ്മയില്‍ എനിക്ക് വിശ്വാസമാണ് എന്നാലും അവര്‍ക്കെതിരില്‍ നമ്മള്‍ ശത്രുത കാണിക്കരുതല്ലോ.നമ്മളിഷ്ടപ്പെട്ട ആ ഒരാള്‍ നമ്മില്‍ നിന്നകന്നപ്പോ നാമൊക്കെ എത്ര വേദന അനുഭവിച്ചൂ.ഞാനിപ്പോഴും ആ വേദനയിലാണ്.എന്നാലും അവരുടെ നല്ലതിന് വേണ്ടി മാത്രമെ എനിക്ക് പ്രാര്‍ത്ഥിക്കാനാവുന്നുള്ളു.പടച്ചോന്‍ അവര്‍ക്ക് നന്മ വരുത്തട്ടെ.നമ്മള്‍ അവര്‍ക്കെതിരെ പ്രാര്‍ത്ഥിക്കുമ്പോ ഒരു കാലത്ത് നമ്മുടെ മനസ്സിലാക്കി കൂടെ ഉണ്ടായിരുന്നവര്‍ നമ്മളെ വിട്ട് കളഞെങ്കിലും നമ്മുടെ വേദന അനുഭവിക്കട്ടെ എന്ന് കരുതി നമ്മള്‍ അവര്‍ക് പ്രാര്‍ത്ഥിക്കുമ്പോ ആ പ്രാര്‍ത്ഥനയെ ദൈവം കേട്ട്അവര്‍ക്ക് ശിക്ഷ നടപ്പാക്കിയാല്‍ നമ്മള്‍ തന്നെ അത് കാണേണ്ടി വരൂലെ ആ ഒരവസ്ഥ എത്രമാത്രം നമ്മെ വേദനിപ്പിക്കും അതാണ് പാടില്ലാത്തത് പോയവര്‍ പോട്ടെ അവര്‍ക്ക് നല്ലതിനായി പ്രാര്‍ത്ഥിക്കാം ഒരു പക്ഷേ നമ്മുടെ മനസ്സിനെ പരീക്ഷിക്കാന്‍ ദൈവം തരുന്ന പരീക്ഷണമാവാം അത് കൊണ്ട് മാപ്പ് കൊടുക്കുക.ദൈവത്തിന് എല്ലാ കഴിവും ഉണ്ട് വിട്ട് പോയവര്‍ നമ്മളിലേക്ക് തിരിച്ച് വരാനും ദൈവം വിചാരിച്ചാല്‍ നടക്കും അത് കൊണ്ട് വരേണ്ടവര്‍ തിരിച്ച് വരും അല്ലാത്തവര്‍ എന്നന്നേക്കുമായി വിട്ട് പോയിരിക്കും രണ്ടിലൊന്ന് ഉണ്ടാവും പോയവരെ കുറിച്ചോര്‍ത്ത് വിശമിച്ചിട്ട് കാര്യമില്ല വന്നവരെ ഓര്‍ത്ത് സന്തോഷിക്കേണ്ടതും ഇല്ലാ രണ്ടും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം
കാലം സാക്ഷി...നമ്മള്‍ ഹാപ്പി
എല്ലാം സത്യം 🙏🏻 താങ്ക്സ് യു god🙏🏻🙏🏻
Thank you universe. ❤❤❤. Thank you mam. Thank you angels. Ella positive energiesum ennilek attract cheyyunnu. 🙏🙏🙏🙏🕉🕉🕉🕉🕉✝️✝️✝️✝️✝️✝️
Sathiya manu mam thank you univers ❤❤❤
നന്ദി മാത്രം പറയുന്നു മാഡം.
തീർച്ചയായും ഞാൻ സ്വീകരിക്കുന്നു.
കാരണം ഞങ്ങളുടെ ഈ
ജൻമം മുൻ ജൻമത്തിൽ
പൂർത്തിയാക്കാൻ സാധിക്കാത്തത് തന്നെയാണ്.
ഓം നമഃശിവായ
സത്യം ആണ് മാം 🕉️💯%സത്യം ആണ് ഇത് എന്റെ റിഡിങ് ആണ്
താങ്ക്യൂ മാം 🕉️🙏താങ്ക്യൂ മാം 🕉️🙏
താങ്ക്യൂ യൂണിവേഴ്സ് 🕉️🙏🕉️🙏🕉️
ഓം നമഃ ശിവായ🕉️YR 💍👨👩👦🌈🙏
🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏
സത്യം 100% 🙏🙏
True reading mam ❤❤❤
Thank you Universe 🙏🙏
എൻറെ മെസ്സേജ് ആണ് മാഡം എല്ലാം ശരിയാണ് മാഡം താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി താങ്ക്യൂ 🙏
നന്ദി univers 🙏
കറക്റ്റ് റീഡിങ് ആണ് മാം 👍 പോയടത്തു തിരിച്ചടി കിട്ടിയപ്പോൾ എന്നിലേക്ക് തിരിച്ചു വന്നു പക്ഷെ എനിക്ക് പഴയ പോലെ സ്നേഹിക്കാൻ പറ്റുന്നില്ല ഇനിയും ചതിക്കില്ല എന്ന് പറയാൻ പറ്റില്ലല്ലോ 👍 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏❤️ thanku universe 🙏🙏🙏❤️❤️
Thanks university 🎉🎉
Thank You Universe❤🙏
Thankyou Universe 🎉
I strongly claim it thank you universe
Thank you universe ❤❤❤❤ thankyou maam ❤❤❤❤ thank you universe ❤❤❤❤❤
Valare sathyam❤
മാഡം പറഞ്ഞത് കറക്ട് ആണ് ഒരു പാട് മനസ് വേദനിപ്പിച്...ഇപ്പഴും മനസ് നീറിയാണ് കഴിയുന്നത്😢😢
Athmardha sneham thirichariyanamenkil mattoridathu ninnum kodum chathi kittumpol sathyam thirichariyum. Annu paschathapikkumpol vaikippokum. Bhagavante kodathiyil siksha vidhikkatte🙏🙏🙏 God is truth🙏🙏🙏🙏
Thank you universe ❤🙏🙏🙏 thank you mam ❤
Thanku strongly claimed
എന്നെ അഖിൽ ഒന്നിപ്പിക്കണേ 🙏🏻ഞങ്ങളെ അകറ്റാൻ നോക്കുന്നവരുടെ തന്ത്രം ഒന്നും നടക്കരുത് 🙏🏻🙏🏻🙏🏻അവരുടെ തനി സ്വഭാവം കാണിച്ചു കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻എന്റെ ഏട്ടൻ എന്റെ അരികിൽ വരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻,
Tankyouuniversal 🎉
100% ശരിയായ കാര്യങ്ങൾ
Very correct 👌 👏
സത്യം . Thanku univers 🙏🙏🙏
Thanks ❤
Correct reading mam
Nice reading tq tq tq mam 🙏🌈 tq divine tq tq
സത്യം 100%
Thank you unniverse 🙏🙏🙏
Sathiyamaaya rinding thanne Ente jeevitham Nashta peduthiya aarum thanne University Thirichaadi kodukkum avar Ennil thanne varanam Ente kannirinte Vila ariyanam thank you university 🙏🏻🙏🏻🙏🏻🙏🏻
എന്റെ കണ്ണീർ നീതി കിട്ടണേ 🙏🏻പുള്ളിയുടെ സിസ്റ്റർ തനി സ്വഭാവം പുള്ളിക്ക് മനസിലാക്കി കൊടുക്കണേ 🙏🏻
എനിക്കും നാത്തൂനും അമ്മയും ആണ് ശല്യ o
Thank you universe
Thank you universal beautiful reading i attract lots of love 💕💕💕💕💕💕💕💕💕💕💕💕💕💕
Yes mam currect points samsaram kuravanu kanarumilla thanks Universe 🙏🙏🙏🙏
🙏🙏 സത്യം ആണ്
വളരെ ശരിയാണ് mam
Thank u God ❤❤❤🙏🙏🙏🫶🫶🫶thank u mam 🙏🥰🫶💯correct reading 🫶🙏🌟🥰God bless u mam ❤❤🙏🫶🥰
🎉 Thank you ma'am 🎉
Thank you universe 🙏🏻🙏🏻🙏🏻
Correct reading
ഇതെല്ലാം എന്റെ അനുഭവം ആണ്
💯 correct reading 🙏🙏🙏
താങ്ക്യൂ യൂണിവേഴ്സ് 🙏🏽🙏🏽🙏🏽
സത്യം 🙏🏽
🙏🙏🙏🙏🙏Thankyou univers ❤️❤️❤️❤️
മാം പറഞ്ഞ ഏറെ കൂറെ കാര്യങ്ങൾ എന്റെ കാര്യത്തിൽ ശേരിയാണ് 🙏🙏♥️♥️♥️
YES I claim this reading 11:11 🕉🕉🕉
🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
നന്ദി യൂണിവേഴ്സ് നന്ദി മാം ഈ റീഡിംഗിൽ പറഞ്ഞത് സത്യമാണ്. അതിലെ പോസിറ്റീവ് എനർജിയെ ഞാൻ എന്നിലേക്ക് Attract ചെയ്യുന്നു. ഓം നമ .. ശിവായ❤❤❤
സത്യം ❤
Valre sathyam mam thags
താങ്ക്യൂ യൂണിവേഴ്സ് എന്റെ ഭാര്യയും മകനെയും njan കാത്തിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏😭😭😭
So Accurate ❤
സത്യം.... സത്യം.... സത്യം..... 👌👌👌
Thnaks യൂണിവേസ് 🙏🙏
നന്ദി മാം👍 ന ന്ദി നന്ദി നന്ദിയുണിവേഴ്സ്👍👍👍
Sathym
❤❤❤Thanks❤❤❤
Correct reeding mam
ഞാൻ സ്നേഹിക്കുന്ന ആൾ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. Finansial problem വന്നത് കൊണ്ടാണ് ഞങ്ങൾ അകലെണ്ടി വന്നത് 🙏🙏
Edalalmm sariya mamm
കറക്റ്റ് 💯
ഈ റീഡിങ് നൂറല്ല ആയിരം ശതമാനം ശരിയാ എന്റെ ആള് എന്നോട് ചെയ്ത കാര്യങ്ങൾ തന്നെ ആണ് ഇവിടെ റീഡ് ചെയ്തത്. 🙏🙏🙏. അവൾ നല്ലൊരു പാഠം പഠിപ്പിച്ചിട്ടാ പോയത് ഞാൻ ഒഴുക്കിയ കണ്ണുനീരിനു കണക്കില്ല വിളിക്കാത്ത ദൈവങ്ങളില്ല 😭😭. Thankyou universe എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏. ഈ റീഡിങ്ങിൽ വന്നിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു thankyou universe 🙏🙏
❤
❤100i🙏🙏😀👍👍
എൻറെ മെസ്സേജ് ആണ് മാഡം എല്ലാം കറക്റ്റ് യൂണി ആനിവേഴ്സറി സമർപ്പിക്കുന്നു😢😢😢😢😢
❤️❤️🙏❤️❤️
🙏
💯❤❤
❤️❤️🤲🤲🙏🙏🙌🙌
Enney orikkalumm mis use cheyyillla orappe
Ethra padam padichalum nannakoolaaa. Vaythurakkunnath thanne nuna parayan vendi mathram. Nannavum ennu vijarikkunnath verutheyaaa. Sampatheekam vaghiyedukkan vendi thanne kootkoodiyath ath Kanda pennughallk kondu kodukkan.frist onnum njn arijilla.ariju chodyam cheythapoll nammuk samsayarogham.avar cheyyunnathinu kuttam illa nammall onnum parayan paadilla. Correct reding aanu mam ❤ thanks mam ❤ thanks yunivers ❤❤
ചേച്ചി ഒരുപാഠം അല്ല ഒരു പുസ്തകം മൊത്തം പഠിച്ചാലും പഠിക്കത്തില്ല ചില ആൾക്കാർ😂😂😂 യൂണിവേഴ്സിന് നന്ദി🙏🙏🙏🙏🙏
😂😂😂😂😂😂😂
Mm ഏതു എന്റെ റീഡിങ് ആണ്
എങ്ങനെ ആണ് ഇങ്ങനെ പറയാൻ പറ്റുന്നത് 🙏🙏🙏
ഇന്നലെ .....ഞാൻ പിടി വീണു.....അവളുടെ 'കാര്യം നേടിയെടുത്തു ചതിച്ചു
ഞാൻ നിനക്ക് 100 പ്രാവശ്യം മാപ്പ് തന്നു
Thankse univerase 🙏🏽🙏🏽🙏🏽🙏🏽🙏🏽♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐☘️☘️thankse medame 🙏🏽♥️🌸☘️💐ഞാൻ ഒരുപാടു ഇഷ്ടപ്പെട്ടു എന്നിട്ടും നീ എനോട് പല കാലങ്ങളുംപല സംഗതികൾ മറച്ചുവച്ചു ഞാൻ ചോദിക്കുബോൾ നീവേറെ വിഷയത്തിൽ കടക്കും എനിക്കൊന്നും മനസിലായില്ല എന്നാണ് നിങ്ങൾ ധരിച്ചിരുന്നത് മൈ പേഴ്സൺ വിഷമിക്കാൻ വേണ്ടിയല്ല ഞാൻ യിതു പറയുന്നത് ഞാൻ അതിനെ ലെറ്റഗോ ചെയ്യ്തു ഇപ്പോൾ എന്റെ മനസ്സിൽ പഴയതു പോലെ എപ്പോഴും നിനക്ക് സ്ഥാനമുണ്ട് കഴിഞ്ഞതെല്ലാം മാർക്കു നിങ്ങൾ വരൂ ഞാൻ നിന്നെ സ്വീകരിക്കാൻ തയാറാണ് മൈ പേഴ്സൺ i love you♥️നിങ്ങൾ റൂമിൽ വിഷമിച്ചിരിക്കാതെ പുറത്തേക് ഇറങ് എത്തിനാണ് റൂമിൽ വിഷമിച്ചിരിക്കുന്നത് ഞാൻ പറയണത് സത്യമാണ് എനിക്ക് നിങ്ങളോടു ഒരുപിനക്കവും യില്ല ഐ ലവ് മൈ പേർസൺ യൂണിവേഴ്സ് നമ്മളെ രഷിക്കട്ടെ വരൂ തിരിച്ചു വരൂ യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏽🙏🏽🙏🏽❤️🌸☘️💐❤️❤️
❤❤❤❤❤
thank you universe ❤️🌹🙏🏻
Thank you Universe ❤️🙏❤️
Thank u universe 🎉🎉🎉
Thanku. Universe ❤
Thanks universe
🙏🙏🙏
Thanku universe 🙏🙏🙏🙏❤️
Thanks universe
🙏🙏
Thankyou universe 🙏🙏🙏❤️❤️❤️