ഭർത്താവിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ ഭാര്യമാർ ചെയ്യേണ്ടത് | Safuvan Saqafi Pathappiriyam | Arivi

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Assalamualaikum,
    Welcome to H Media, H Media is the popular Islamic channel in Malayalam. This channel is made for you to understand Islam. All videos are made in a way that everyone understands. We hope this will be helpful and we pray that may Allah(swt) bless us all
    Topic :-
    ഭർത്താവിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ ഭാര്യമാർ ചെയ്യേണ്ടത് |
    Safuvan Saqafi Pathappiriyam
    Arivin Nilav
    H Media Online
    Click To Watch 👇👇👇
    ശൈഖ് ജീലാനി (റ)കറാമത്തുകളുടെ അത്ഭുത കലവറ
    • ശൈഖ് ജീലാനി (റ)കറാമത്ത...
    നിങ്ങൾക്കും ഹബീബിന്റെ ചാരത്ത് എത്തണ്ടേ?
    • നിങ്ങൾക്കും ഹബീബിന്റെ ...
    അറിവിൻ നിലാവ് ഉസ്താദ് ഉമ്മയെ കുറിച്ച് പാടിയപ്പോൾ
    • അറിവിൻ നിലാവ് ഉസ്താദ് ...
    കൂറ്റമ്പാറ ഉസ്താദിന്റെ രസകരമായ പ്രഭാഷണം
    • കൂറ്റമ്പാറ ഉസ്താദിന്റെ...
    സഫുവാൻ സഖാഫി പത്തപ്പിരിയം കല്യാണ വീഡിയോ
    • സഫുവാൻ സഖാഫി പത്തപ്പിര...
    വിവാഹ പന്തലിലെ ആഭാസങ്ങൾ സൂക്ഷിക്കണേ.
    • വിവാഹ പന്തലിലെ ആഭാസങ്ങ...
    മക്കൾ നല്ലവരാകാൻ മാതാപിതാക്കൾ ചെയ്യേണ്ടത്
    • മക്കൾ നല്ലവരാകാൻ മാതാപ...
    ഭാര്യ ഭർത്താക്കന്മാർ നിർബന്ധമായും കേൾക്കേണ്ട പ്രഭാഷണം
    • ഭാര്യ ഭർത്താക്കന്മാർ ന...
    അറിവിൻ നിലാവ് ഉസ്താദ് ഉമ്മയെ കുറിച്ച് പാടിയപ്പോൾ
    • അറിവിൻ നിലാവ് ഉസ്താദ് ...
    ഒരു നാളിലെന്റെ മദ്ഹെഴുതും
    • ഒരു നാളിലെന്റെ മദ്ഹെഴു...
    👍Please Subscribe our TH-cam Channel👍
    👇👇👇👇👇👇👇👇
    / @hmediaonlinechannel
    👆👆👆👆👆👆👆👆
    Please Support H Media
    Email: Page.HMedia@gmail.com
    Facebook: m.facebook.com...
    Twitter: / hmediaonline
    Instagram: www.instagram....
    TH-cam: / @hmediaonlinechannel
    safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam safwan saqafi pathapiriyam arivin nilav arivin nilav arivin nilav അറിവിൻ നിലാവ് അറിവിൻ നിലാവ് അറിവിൻ നിലാവ് അറിവിൻ നിലാവ് അറിവിൻ നിലാവ് അറിവിൻ നിലാവ് അറിവിൻ നിലാവ് voice of safwan saqafi voice of safwan saqafi voice of safwan saqafi voice of safwan saqafi voice of safwan saqafi
    #safuvansaqafipathappiriyamweddingvideo safuvan saqafi pathappiriyam wedding moments,safuwan saqafi pathappiriyam wedding video,safuvan saqafi pathappiriyam,wedding video #arivinnilav arivinnilav, #voiceofsafuvansaqafipathappiriyam safuvan saqafi,arivin nilav usthad,safuvan saqafi speech,safuvan saqafi dua,safuvan saqafi baith,wedding video safuvan saqafi,wedding video safuvan saqafi pathappiriyam,safuvan saqafi channel,islamic speech of safuvan saqafi
    #safwan_saqafi_pathapiriyam #safwan_saqafi_pathapiriyam
    #safwan_saqafi_pathapiriyam
    #safwan_saqafi_pathapiriyam
    #safwan_saqafi_pathapiriyam
    speech safwan saqafi
    speech safwan saqafi
    speech safwan saqafi
    Malayalam speech safwan saqafi
    Malayalam speech safwan saqafi
    Malayalam speech safwan saqafi
    Malayalam speech safwan saqafi
    #safuvansaqafipathappiriyam #arivinnilav #safuvansaqafispeech #safwansaqafi pathappiriyam #safuwansaqafipathappiriyam
    #hmediaonline #MalayalamIslamicSpeech #IslamicSpeechMalayalam #IslamicClass |#islamicspeech |#latestmalayalamspeech |#Mathaprabashanam |#Mathaprasangam |#IslamicOnlineClass |#FridayDua |#Dikr|#PowerfullDua

ความคิดเห็น • 1K

  • @HMediaOnlineChannel
    @HMediaOnlineChannel  3 ปีที่แล้ว +154

    📲 സഫുവാൻ സഖാഫി ഉസ്താദിന്റെ പ്രഭാഷണങ്ങൾ ലഭിക്കാൻ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ⤵️
    chat.whatsapp.com/LKsrKbnBuEB6BWh08I4qPq
    ⊱⋅───────⊱◈◈◈⊰───────⋅⊰
    ♻️ Share ചെയ്യാൻ മറക്കല്ലേ...

  • @Ffor4life
    @Ffor4life 2 ปีที่แล้ว +14

    ഉസ്താദിൻ്റെ പ്രഭാഷണം കേൾക്കുമ്പോൾ Back അടിക്കാൻ തോന്നുന്നില്ല.... അത്രക്കും നല്ല നല്ല അറിവുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നദ്....alhamdulillah....സന്തോഷം ...ഇങ്ങനെയുള്ള അറിവുകൾ ഞ്ങ്ങളിൽ ethikkunnadin ....duayil ulpeduthane usthade.....😍👍

  • @faisalklry7630
    @faisalklry7630 3 ปีที่แล้ว +19

    എനിക്ക് ഒരു വിട് ഉണ്ടക്കാനും കഷ്ടപാടും മാറാൻ ഉസ്താദ് എനിക്ക് വേണ്ടി ദുഹാ ചെയ്യണം

  • @absanharayan5886
    @absanharayan5886 3 ปีที่แล้ว +217

    സമാധാനത്തോടു കൂടെയുള്ള കുടുംബ ജീവിതത്തിന് ദുആ ചെയ്യണേ ഉസ്താദേ 😢🤲

  • @sana1039
    @sana1039 2 ปีที่แล้ว +28

    ഭർത്താവിന്റെ സ്നേഹം മരണംവരെ നിലനിൽക്കാൻ ദുവാ ചെയ്യണം 🤲🤲 ഉസ്താദ്

  • @MuneerMuneer-li4uv
    @MuneerMuneer-li4uv 3 ปีที่แล้ว +136

    എന്റെ ഭർത്താവിന്റെയും മക്കളുടെയും കൂടെ മരണം വരെ സന്തോഷ ജീവിതം നല്കണേ റബ്ബേ......
    Ameeeeen

  • @angel7901
    @angel7901 2 ปีที่แล้ว +5

    ഭർത്താവിന്റെ സ്നേഹം മരണം വരെ നില നിൽക്കാൻ ദുവ ചയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shuhailasherin1301
    @shuhailasherin1301 2 ปีที่แล้ว +3

    ഉസ്താദേ ഞാൻ ഇപ്പോൾ 7 മാസം ഗർഭിണിയാണ് എന്റ്റെ ഇക്ക ചതിയിൽ പെട്ട് ജെയിലിലാണ് എത്രെയും പെട്ടന്ന് ജാമിയം കിട്ടാൻ ദുഹാ ചെയ്യണേ പ്രേസവ സമയത്ത് എന്റെ കൂടെ എന്റ്റെ ഇണ്ടാകാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @sajnasalal859
    @sajnasalal859 3 ปีที่แล้ว +38

    അൽഹംദുലില്ലാഹ് ❤️..
    മാ ശാ അല്ലാഹ് 💚....
    ദുനിയാവിലെ എന്റെ ഇക്കൂനെ തന്നെ അല്ലാഹു സ്വർഗത്തിലും എനിയ്ക്ക് നൽകണേ റബ്ബേ 🤲🤲😥😥...

  • @Hyrin-fg8lq
    @Hyrin-fg8lq 2 ปีที่แล้ว +9

    നല്ല കുടുംബ ജീവിതം ഐശ്വര്യത്തിനായി കെട്ടുവാൻ ഇമ്പമുള്ള ജീവിതം ആകുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @shaminakb1931
    @shaminakb1931 2 ปีที่แล้ว +17

    കുടുബത്തിൽ സന്തോഷവും സമധാനവും ഉണ്ടാവാൻ ദുആ ചെയ്യേണേ ഉസ്താദേ 🤲🤲🤲🤲🤲😭😭😭😭😭😭

  • @rahmathunnisaraheem3413
    @rahmathunnisaraheem3413 3 ปีที่แล้ว +234

    ഭർത്താവിന്റെ സ്നേഹം മരണംവരെയും നിലനിൽക്കാൻ ദുആചെയ്യണം ഉസ്താദ്

    • @haya-pl5it
      @haya-pl5it 2 ปีที่แล้ว +2

      Barthavinte sneham maranuam vere nilanilkan duhacheyyane usthathe

    • @ചോക്താൻ
      @ചോക്താൻ 2 ปีที่แล้ว +3

      0

    • @pathuzz8082
      @pathuzz8082 2 ปีที่แล้ว

      @@ചോക്താൻ aameen

    • @pathuzz8082
      @pathuzz8082 2 ปีที่แล้ว +1

      Nallapat

    • @pathuzz8082
      @pathuzz8082 2 ปีที่แล้ว

      👌🏿

  • @naseembanum6233
    @naseembanum6233 2 ปีที่แล้ว +9

    എന്റെ ഇക്കാന്റെ സ്വഭാവം നന്നാവാനും എന്നെയും മക്കളെയും സ്നേഹിക്കാനും ഉള്ള മനസുണ്ടാവാനും ഉസ്താദ് ദുഹാ ചെയ്യണം

    • @ayishaalameen8743
      @ayishaalameen8743 2 ปีที่แล้ว

      എനിക്കുഎന്റെ ഇക്കാ ക്കും വേണ്ടി യും ദുവ ചെയ്യണഎനിക്ക് ഇതാണ് അവസ്‌ഥ

  • @muhammadalimuhammadali9463
    @muhammadalimuhammadali9463 3 ปีที่แล้ว +17

    ഭർത്താവിന് എന്നോടും മക്കളോടും സ്നേഹം ഉണ്ടാകാനും സിഹ്ർ ബാഥ്വിലാകാനും മക്കൾ നന്നാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @Ramseenashamseer
    @Ramseenashamseer ปีที่แล้ว +8

    ഭർത്താവിന്റെ സ്നേഹം എന്നും എപ്പോഴും കിട്ടുവാൻ ദുഅ ചെയ്യണം 🤲🤲ആമീൻ

  • @Rhythmofshaijas
    @Rhythmofshaijas ปีที่แล้ว +2

    ഉസ്താദേ ഞങ്ങളെയും ഞങ്ങളെ കുടുംബത്തെയും ഞങ്ങളെ അയൽവാസികളെയും ഞങ്ങളെ കൂട്ട്കാരയും ഞങ്ങളെ നാട്ടുകാരെയും ഈ ലോകത്തിലെ എല്ലാ നല്ലെ മുസ്ലിമുകളെയും മൂമിനുകളെയും എല്ലാ നല്ലെ ആളുകളെയും ദുആ ഇൽ ഉൾപെടുത്തണെ ആമീൻ

  • @munawinaju8901
    @munawinaju8901 3 ปีที่แล้ว +283

    മരിക്കുന്നത് വരെ എനിക്കും എന്റെ ഭർത്താവിനും സന്തോഷത്തോടെ ജീവിക്കാൻ ദുഹാഹ് ചെയ്യണേ

  • @nallasuperayittundallopktr8815
    @nallasuperayittundallopktr8815 2 ปีที่แล้ว +5

    ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം ഭർത്താവ് വല്ലാത്ത സ്വഭാവം ആണ് നല്ല മനസ് കൊടുക്കാൻ usthade😭😭

  • @rahmathriyas6179
    @rahmathriyas6179 3 ปีที่แล้ว +23

    കുടുംബത്തിന് വേണ്ടി ദുആ ചെയ്യണേ 🤲🤲 അള്ളാഹു എല്ലാവരെയും സ്വർഗത്തിൽ ആക്കട്ടെ 🤲🤲🤲🤲😭😭

  • @saidalavisaidalavi4771
    @saidalavisaidalavi4771 2 ปีที่แล้ว +15

    മരണം വരെ സന്തോഷത്തോടെ ഭർത്താവിന്റെ കൂടെ ജീവിക്കാൻ ദുആ ചെയ്യണം ഉസ്താദ്

  • @muhammadabduljasir1141
    @muhammadabduljasir1141 2 ปีที่แล้ว +5

    സന്ദോഷം മുള്ള ദാമ്പത്തി ജീവിതം ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദേ മക്കളുടെ പഠനത്തിൽ ഉന്നത വിജയം കിട്ടാൻ നല്ലമര്ക്കോട് കൂടി വോജയിക്കാൻ ദുആ ചെയ്യുനം ഉസ്താദേ 🤚🤚🤚

  • @alsavad717
    @alsavad717 2 ปีที่แล้ว +15

    എന്റെ ഭർത്താവിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കണം ഉസ്താദ് ദുഅഃ ചെയ്യണം

  • @fathhimafayiza5476
    @fathhimafayiza5476 3 ปีที่แล้ว +108

    കുടുംബ ജീവിതം സന്തോഷത്തിലാവാനും ഭർത്താവ് നല്ലോണം സ്നേഹിക്കാനും ദുആ ചെയ്യണേ 😥🤲

    • @shahulhameed4913
      @shahulhameed4913 2 ปีที่แล้ว

      Hindi movie was the first

    • @anjusulfi6659
      @anjusulfi6659 2 ปีที่แล้ว

      Ameen

    • @aboobakar626
      @aboobakar626 ปีที่แล้ว

      എന്റെ കുടുംബ ജീവിതം സന്തോഷത്തിലാവാൻ ദുആ ചെയ്യണം

    • @aboobakar626
      @aboobakar626 ปีที่แล้ว

      എന്റെ കുടുംബ ജീവിതം സന്തോഷത്തിലാവാൻ ദുആ ചെയ്യണം

    • @aboobakar626
      @aboobakar626 ปีที่แล้ว

      എന്റെ കുടുംബ ജീവിതം സന്തോഷത്തിലാവാൻ ദുആ ചെയ്യണം

  • @babylallus2076
    @babylallus2076 3 ปีที่แล้ว +43

    എന്റെ ഭർത്താവ് എപ്പോഴും സന്തോഷം ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണേ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കണം

  • @moloos1003
    @moloos1003 2 ปีที่แล้ว +7

    ഞാനും എന്റെ ഭർത്താവും നല്ല സ്നേഹത്തോടെ സന്തോസത്തോടെ ആണ് ഇത് വരേക്കും. മരണം വരെ നില നിറുത്തണേയ് യാ allahu🤲🏽🤲🏽🤲🏽🤲🏽

  • @rameeshaminha8551
    @rameeshaminha8551 3 ปีที่แล้ว +274

    റബ്ബേ നീ എല്ലാം വരും ടെയും ജീവിതം സുന്ദര മാക്കണേ... ആമീൻ 🤲

  • @sinusaju1170
    @sinusaju1170 3 ปีที่แล้ว +49

    കുടുംബ ജീവിതം സതോഷത്തിലാവാൻ ദുആ ചെയ്യണേ ഉസ്താദേ
    👌👌👌👌👌😍

  • @ramshimon9545
    @ramshimon9545 3 ปีที่แล้ว +22

    ജീവിതത്തിൽ സന്ദോഷവും സമാധാനവും ഉണ്ടാവാൻ ദുഹാ ചെയ്യണേ

  • @GHOSTGaming-dz4um
    @GHOSTGaming-dz4um 3 ปีที่แล้ว +95

    ഭർത്താവി ന്റെ സ്വഭാവം ന നാ വാ ൻ ദുഹാ ചെ യ്യ ണെ ഉസ്താദേ

  • @arahman7433
    @arahman7433 3 ปีที่แล้ว +10

    എന്റെ ഭർത്താവിന് നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ഉസ്താത് പൈസ ഒന്നും ഇല്ലാതെ ബുധിമുട്ടാണ്

  • @mohamedrizvan2187
    @mohamedrizvan2187 3 ปีที่แล้ว +3

    ഭർത്താവിന്റെ സ്നേഹം ലഭിക്കാനും മക്കൾ നന്നാവാനും പരീക്ഷയിൽ ജയിക്കാനും പഠിക്കാനും ഉസ്താദ് ദുആ ചെയ്യണേ. പഠിക്കുന്ന കുട്ടിയാണ് ഇപ്പോൾ എന്തനെന്ന് അറിയില്ല പൊതുപരീക്ഷ വരികയാണ് കുട്ടി പുസ്തകത്തിൽ നോക്കി സാങ്കേടപെടുകയാണ് ലോക്ക് ഡൗൺ കാരണം ഉസ്താദ് മാരെ ക്ലാസ് കിട്ടുന്നില്ല.. സ്കൂൾ മെനെജ് മെന്റിന്റെ കീഴിലുള്ള മദ്രസകൾ തുറക്കാൻ പറ്റാതെത് കാരണം കുട്ടിക് വിഷമണ്ട്. ഉസ്താദ് അവൻ ജയിച്ചു പോവാൻ ഉസ്താദ് ദുആ ചെയ്യണേ..

  • @haseenaak5822
    @haseenaak5822 3 ปีที่แล้ว +11

    കടം വീടാനും കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാനും 13 വർഷം ആയി വാടകക്ക് താമസിക്കുന്നു ഉസ്താദേ ഒരു വീടാവാനും ഒരു മകനുണ്ട് നല്ല സാലിഹായ മോനാവാനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഉസ്താദിനും കുടുംബത്തിനും നല്ലത് വരട്ടെ

    • @bashersha9299
      @bashersha9299 3 ปีที่แล้ว

      എല്ലാം ശരിയാവും പടച്ചറബ് കൂടെ ഇല്ലപ്പോൾ എന്തിനാണ് സങ്കടം

  • @Najla-yi1tb
    @Najla-yi1tb 3 ปีที่แล้ว +59

    സ്വാലിഹത്തായ ഭർത്താവിനെ കിട്ടാനും ന്നല്ല ഭാര്യ ആകാനും . അള്ളാഹുവും റസൂലും ഇഷ്ട്ടപ്പെടുന്ന വരിൽ ഉൾപ്പെടുത്തണെ പ്രത്യേകം ദുആ ചെയണം ഉസ്താദേ

    • @shammushammas3901
      @shammushammas3901 3 ปีที่แล้ว

      Najla evden ente aniyank vivaham nokkunnu malaprm anu dst

    • @haroonrasheed2080
      @haroonrasheed2080 3 ปีที่แล้ว

      Nalla manassund hairaya innate thannne kittatte.

    • @ismayilpandikkaad7708
      @ismayilpandikkaad7708 3 ปีที่แล้ว

      Malappuram pandikkaad pattumo

    • @safiyaabdul1458
      @safiyaabdul1458 3 ปีที่แล้ว +1

      @@shammushammas3901 3to2457~

    • @shammushammas3901
      @shammushammas3901 3 ปีที่แล้ว +2

      @@ismayilpandikkaad7708 ok ayi nikkah kazhinju njsn msg ippozha kandi tto

  • @mashaallah4737
    @mashaallah4737 3 ปีที่แล้ว +25

    സന്തോഷവും സമാദാനവും ഹൈറും ബറക്കത്തും ഉള്ള ദാമ്പത്യം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @bushrarazak4403
    @bushrarazak4403 3 ปีที่แล้ว +46

    എന്റെ വിവാഹം കഴിഞ്ഞിട്ട് 25വർഷമായി 3വർഷം മാത്രം മാണ് ഞാൻ കൂടെ ജീവിച്ചത് ഞങ്ങൾ ക് ഒരു നല്ല ജീവിതം ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം

    • @dinkuminkuvlog
      @dinkuminkuvlog 3 ปีที่แล้ว +2

      😲😲

    • @rajulashan8533
      @rajulashan8533 3 ปีที่แล้ว +4

      Please imagine valichuneeti samsarikathe content mathram paranjal nannayirunnu kekkan

    • @afsal.nanippa7897
      @afsal.nanippa7897 3 ปีที่แล้ว +2

      ബാക്കി 22 വർഷം. പിന്നെ എവിടെയാണ് ?

    • @abdulnazar3869
      @abdulnazar3869 3 ปีที่แล้ว +4

      പടച്ചേനെ എൻറെ വിവാഹം കഴിഞ്ഞിട്ട് 29.വർഷമായി ഞാൻ ഗൾഫിൽ നിന്ന് വന്നാൽ പിന്നീട് ഭാര്യ വിട്ടിലെക്ക് പേല്ലും ഞാൻ ഇല്ലാതെ പേവുക ഇല്ല അൽ ഹം ദു ലില്ലാ 11.2.2021

    • @muhammadshadeedjr5957
      @muhammadshadeedjr5957 3 ปีที่แล้ว +2

      @@abdulnazar3869 😭ഞാനും അങ്ങനെ ആയിരുന്നു പക്ഷെ

  • @lailayafidh473
    @lailayafidh473 2 ปีที่แล้ว +15

    കുടുംബ ജീവിതം സന്തോഷതിലാവാനും, കടം വീടാനും ദുആ ചെയ്യണം ഉസ്താദ്...

  • @mujsel3747
    @mujsel3747 3 ปีที่แล้ว +39

    ഉസ്താതെ ഞാനും എന്റെ ഭർത്താവും സന്തോഷത്തോടെ നിക്കാൻ ഉസ്താത് ദുഹാ.. ചെയ്യണം..🤲🤲

  • @muhammadrazal8341
    @muhammadrazal8341 3 ปีที่แล้ว +10

    ആ കുടുംബത്തിൽ സന്തോഷവും സമാധാനവും കിട്ടാൻ ദുവാ ചെയ്യണം സ്വാലിഹായ മക്കൾ അവസാനം ഭർത്താവിന് നല്ല ബുദ്ധി കൊടുക്കാനും ഭർത്താവിനെ പണി ഉണ്ടാവാൻ പ്രത്യേകമായ ദുആ ചെയ്യണം ഉസ്താദ്

  • @SadikAli-nc4mm
    @SadikAli-nc4mm 3 ปีที่แล้ว +91

    കുടുബജീവിതം സന്തോഷം ഉണ്ടാവാൻ ദുആ ചെയ്യണം 🤲🤲🤲🤲

    • @fathimafarsanack7514
      @fathimafarsanack7514 3 ปีที่แล้ว +1

      Usthade bharthavinte swabhavam nannavan dua cheyyanam usthade

    • @bashersha9299
      @bashersha9299 3 ปีที่แล้ว +1

      ആമീൻ

  • @sabira9693
    @sabira9693 ปีที่แล้ว +4

    അന്യ സ്ത്രീബന്ധത്തിൽ നിന്ന് ഭർത്താവിനെ രക്ഷിക്കാൻ ഉസ്താദ് ദുആ ചെയ്യണം ഞാൻ ഒരു പാട് ദുആ ചെയ്യുന്നുണ്ട് ഒരുപാട് വിഷമത്തിലാണ് 😢🤲

    • @mohammeddubai768
      @mohammeddubai768 ปีที่แล้ว

      വിഷമിക്കേണ്ട,പരിഹാരമുണ്ട്

  • @abdulkareemerooth1850
    @abdulkareemerooth1850 3 ปีที่แล้ว +9

    ഉസ്താദ്ൻ്റെ ദുആയിൽ ഉൾപെടുത്തണേ.ആമീൻ

  • @afsal.nanippa7897
    @afsal.nanippa7897 3 ปีที่แล้ว +35

    എനിക്കും. എന്റെ കുടുംബം ജീവിതത്തിൽ സന്തോഷം കിട്ടാൻ ദുആ ചെയ്യണം എന്നോട് മരണം വരെ സ്നേഹം എന്റെ ഇക്കക്ക് എനിക്കും. എന്റെ ഇക്കയോടും 'എന്നും 'ഉണ്ടാവാൻ ദുആ ചെയ്യണം

  • @Ffor4life
    @Ffor4life 2 ปีที่แล้ว +11

    ഉമ്മാനെ കുറിച്ചുള്ള പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന...😍

  • @lanaas9066
    @lanaas9066 3 ปีที่แล้ว +59

    ഭർത്താവിന്റെ സ്നേഹം കിട്ടാനും പിണക്കം മാറാനും ദുആ ചെയ്യണേ

  • @Hyrin-fg8lq
    @Hyrin-fg8lq 2 ปีที่แล้ว +11

    ഞങ്ങളുടെ സ്നേഹം മരണംവരെ നിലനിൽക്കാൻ ദുആ ചെയ്യണേ

  • @minumol8654
    @minumol8654 2 ปีที่แล้ว +3

    Allahuve എന്റെ ഇക്കാന്റെ കൂടെ സന്തോഷത്തോടെ മരണം വരെ ജീവിക്കാൻ തൗഫീഖ് തരണേ. എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. നാളെ സ്വർഗത്തിലും ഒരുമിച്ചു ഇക്കാന്റെ കൂടെ കഴിയണം. ഭാഗ്യം ഉണ്ടാവണെ. ആമീൻ

    • @bushralatheef2236
      @bushralatheef2236 2 ปีที่แล้ว

      ഇങ്ങനെ പറയാനുള്ള ഭാഗ്യം നമുക്കും അള്ളാഹു നൽകട്ടെ ആമീൻ 😒😒

  • @seenathnallathan3160
    @seenathnallathan3160 3 ปีที่แล้ว +51

    😥😥😥😥രഹ്മതിന്റെ നോട്ടം ഈ കുടുമ്പത്തിലും അള്ളാഹു നോക്കട്ടെ.. ദുആ ചെയ്യാം.

  • @sajeenasajeena1207
    @sajeenasajeena1207 3 ปีที่แล้ว +7

    എന്നെ യും എന്റെ മക്കളെയും ഉപേക്ഷിച്ചു നിൽക്കുന്ന ഭർത്താവ് ഒന്നാവാൻ ദുഹാ ചെയ്യണേ ഉസ്താതെ

    • @zxcvb600
      @zxcvb600 ปีที่แล้ว

      Nannayo

  • @muhasinmuhasin2723
    @muhasinmuhasin2723 3 ปีที่แล้ว +7

    ഭർത്താവ് പുതിയ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു കൊണ്ട് എന്നിലേക്ക്‌ തന്നെ മടങ്ങി വരാൻ ദുആ ചെയ്യണേ ഉസ്താദേ.എനിക്ക് രണ്ടു മക്കളുണ്ട് ഉസ്താദേ

    • @MegaVpas
      @MegaVpas 3 ปีที่แล้ว

      ഹ ഹ ഹ
      നടക്കും ഹ ഹ ഹ

    • @MegaVpas
      @MegaVpas 3 ปีที่แล้ว

      @Mekkadan group ഒരാൾക്ക് 4 എണ്ണം കെട്ടിക്കൂടെ പിന്നെ നിങ്ങളെങ്ങനെയാ പ്രാർത്ഥിക്കുക ഉസ്താദെ

  • @misirimisiu7971
    @misirimisiu7971 2 ปีที่แล้ว +6

    ഞാനും എന്റെ ഭർത്താവും സ്നേഹത്തോടെ സന്തോഷത്തോടെജീവിക്കാൻ ഉസ്താദ് ദുഹാർക്കണം

  • @rafsilarayan2133
    @rafsilarayan2133 3 ปีที่แล้ว +15

    റബ്ബേ എല്ലാവരുടെയും കുടുംബജീവിതം സന്തോഷം ഉള്ളത് ആക്കണേ.... ആമീൻ 🤲

  • @sajithathachu6926
    @sajithathachu6926 3 ปีที่แล้ว +7

    Ellavarudeyum kudumba jeevitham rahathilakkitharane...ya Allah....ellarum dua cheyyanee.....

  • @abdurahim9915
    @abdurahim9915 3 ปีที่แล้ว +9

    അസ്സലാമു അലൈകും
    കുടുംബ ജീവിതത്തിൽ സന്തോഷം റാഹത് ബർകതും അല്ലാഹുവിന്റെ തൃപ്തി ഉണ്ടാകുവാൻ ദുആ ചെയ്യണേ?

  • @azeezv8928
    @azeezv8928 3 ปีที่แล้ว +1

    മത പ്രഭാഷണം കേൾക്കുന്നത് നല്ലതാണ് ഒരു കാര്യവും ഓർക്കണം ചിലപ്പോൾ കുടുംബ തകർന്നുപോകും അത് ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ് ഉസ്താദുമാർക്ക് കാശ് കിട്ടിയാൽ മതി അവർ ഏതു പ്രഭാഷണവും നടത്തും

  • @alichelari1302
    @alichelari1302 3 ปีที่แล้ว +16

    ഉസ്താദേ ഇന്റെ ഉപ്പാന്റെ കടം വീടാനും നല്ല ജോലി ഉണ്ടാവാനും ദുഃആ ചെയ്യണേ

    • @helminsworld3254
      @helminsworld3254 2 ปีที่แล้ว +1

      യെൻതെ ഇക്കാക്കും ജോലി ഇല്ലാത്ത എല്ലാർകും വേണ്ടി ദുഹാ ചെയ്യണം ഉസ്ടടെ

  • @haseenahasi9595
    @haseenahasi9595 3 ปีที่แล้ว +9

    Ente barthavinte sneham njn aagrahikunna reedhiyil enik labikanum maranam vare onnich sandoshathode jeevikanum dua cheyyane usthathe.. Ella duakalum chollunnund usthathe

  • @MRSNN-ub1lo
    @MRSNN-ub1lo 3 ปีที่แล้ว +16

    കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണം

  • @habeelathesni9321
    @habeelathesni9321 3 ปีที่แล้ว +3

    ഉസ്താദേ മനസിലെ മുറാദ് ഹാസിലാവാൻ പ്രതേകം ദുഹാ ചെയ്യണേ

  • @harispaleri6167
    @harispaleri6167 3 ปีที่แล้ว +3

    Int maranam വരെ ikkant കൂടെ ജീവിക്കാൻ തൗഫീഖ് നൽകണേ ameen🤲🤲🤲🤲🤲......... 🤲🤲🤲🤲🤲🤲

  • @mizumedia.2430
    @mizumedia.2430 3 ปีที่แล้ว +63

    barthavin ayusum arogiyavum afiyathum nallkkanne allaha 🤲🏻🤲🏻🤲🏻

  • @sabeenasameer1360
    @sabeenasameer1360 3 ปีที่แล้ว +5

    Alhamdulilla Allahuvinodu Dua cheyyanne Usthade othiri vishamagal ond

  • @SAMEERALI-ce9kv
    @SAMEERALI-ce9kv 3 ปีที่แล้ว +8

    JEEVIDATHIL MARANAM VARE BARKATH NALKANE ALLAH. AAMEEN.

  • @fathimabanufathimabanu2988
    @fathimabanufathimabanu2988 3 ปีที่แล้ว +8

    ഉസ്താദേ ഭർത്താവിന് കണ്ണിന് കാഴ്ച്ച ഇല്ല പണിക് പോകാൻ കഴിയില്ല വളരെ ബുദ്ധിമുട്ടിൽ ആണ് ഉസ്താദ് ദുആ ചെയ്യണേ 🤲🏻😥

  • @muhammedsafnaj2161
    @muhammedsafnaj2161 3 ปีที่แล้ว +10

    ഞങ്ങള്‍ക്കും വേണ്ടി dua cheyyenee ഉസ്താദ്

  • @raseenarasi9173
    @raseenarasi9173 3 ปีที่แล้ว +15

    അൽഹംദുലില്ലാഹ്. വലിച്ചു നീട്ടാതെ പറയ്‌ ഉസ്താതെ. Pls

    • @shameem677
      @shameem677 3 ปีที่แล้ว +1

      💟💟💟

    • @ramshiyanisam2990
      @ramshiyanisam2990 3 ปีที่แล้ว +2

      Vayal kelkkumbolankilum kuttam parayathirunnoodee

    • @1233lala
      @1233lala 3 ปีที่แล้ว +1

      Sathyam..nnnetal....valland

    • @nazeera3068
      @nazeera3068 3 ปีที่แล้ว +1

      Enthuva ith.. Arivukal alley neetti parayunney vere onnum allallo??? Kshemichu kelkk prethiphalam kittum

  • @moluvlogarchannel8720
    @moluvlogarchannel8720 3 ปีที่แล้ว +11

    Ente ikka കബറിലാണ് kabar vishalamavan ഉസ്താദ് dua cheyyane😭😭😭😭😭😭😭😭😭

  • @shareefshareef2725
    @shareefshareef2725 3 ปีที่แล้ว +12

    Ustha barthavinte dheshyam kurayan prathyegam dhua cheyyane

  • @muhammedp4269
    @muhammedp4269 2 ปีที่แล้ว +2

    Barthavin DEERGAYUSUM AROGYAVUM Nalkane yaaa Rahman Aameen 🤲🏻 Usthade Nammude kudumbajeevidam Maranamvare sandoshathilaavan Dua cheyyane

  • @afsikilu7269
    @afsikilu7269 3 ปีที่แล้ว +8

    Ellaavarude jeevithathilum santhoshavum samaathaanavum pradhaanam cheyanee naadhaa...🤲🏻🤲🏻🤲🏻

  • @fathimasahdhiya3571
    @fathimasahdhiya3571 3 ปีที่แล้ว +2

    Aameen🤲usthadin ithupole ariv njagalk paranjutharan allahu thoufeek nalkatte

  • @kamarumol9214
    @kamarumol9214 3 ปีที่แล้ว +33

    എന്റെ ഭർത്താവിന്ന് വേണ്ടി പ്രേതേകം ദുആ ചെയ്യണേ ഉസ്താദേ

    • @munashuhada9908
      @munashuhada9908 3 ปีที่แล้ว +1

      Usdade,ente, molke,padikunnathellam, maranne, pokukayanne,nigal,duha,chyeyannam, pinne,nagalude,uppake,vayakara, deshyam manne,athine, samadanam,uddakan,duha,chyannam, nagalude,veed,sheryavan,duhachyannam

    • @babukattissery838
      @babukattissery838 3 ปีที่แล้ว

      u3655

  • @sumayyapalakkal7400
    @sumayyapalakkal7400 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ്. ഉസ്താദ് പറഞ്ഞു തന്നത് പോലെ തന്നെയാണ്. അള്ളാഹു ഹൈറാ ക്കട്ടെ. ആമീൻ. ഇരുലോകത്തും

  • @shaharbanlakshadweep5410
    @shaharbanlakshadweep5410 3 ปีที่แล้ว +16

    അടിപൊളി പ്രഭാഷണം ❤Masha allah

  • @Sinanvlog-kd2sg
    @Sinanvlog-kd2sg 2 ปีที่แล้ว +2

    Barthavintheyum. Makkalee kude sugamayi sandhooshamayi deerga Kalam jeevikkan kayiyattee Ameen

  • @muhammedrafeeq9463
    @muhammedrafeeq9463 3 ปีที่แล้ว +5

    ഉസ്താദേ ആ സൗഭാഗ്യ ത്തിനു വേണ്ടി ദുആ cheyyane

  • @fahmitabanu731
    @fahmitabanu731 2 ปีที่แล้ว +4

    മരിക്കുന്നത് വേറെ എന്റെ ഭർത്താവിന്റെ സ്നേഹം നിലനിർത്താൻ ദുആ ചെയ്യാനേ

  • @hafeelahafeela100
    @hafeelahafeela100 3 ปีที่แล้ว +14

    Eante Fartthavinte Habarjeevitham Suhatthilum Santhoshatthilumavan Dhua Cheyyane InshaaAllah

  • @ashifpnashifpn7072
    @ashifpnashifpn7072 3 ปีที่แล้ว +10

    Ante barthavinte sobaavam nalladaavanum snehamulla. Aaalavanum usthad duaa cheyyanam🤲🤲

  • @nasarnasar1094
    @nasarnasar1094 3 ปีที่แล้ว +5

    ദുഹാ ചെയ്യണം ഉസ്താദേ🤲🤲🤲

  • @fasalfasal878
    @fasalfasal878 3 ปีที่แล้ว +16

    കുടുംബ ജീവിതം സന്ധോഷത്തിലകൻ ഉസ്താദ് dua cheyyi

  • @fathimafahma670
    @fathimafahma670 3 ปีที่แล้ว +29

    സന്തോഷത്തോടെ ജീവിക്കാൻ ദുആ ചെയ്യണം

  • @farhamolu5860
    @farhamolu5860 2 ปีที่แล้ว +4

    Dhamthya jeevithathil santhoshavum samadanavum undavanum ikkakk hayraya oru job sheriyayi santhoshikkan thawfeeq nalkane 🤲🤲🤲

  • @muhammadrafeeq6543
    @muhammadrafeeq6543 3 ปีที่แล้ว +16

    ഉസ്താദ്
    ഭാര്യയുടെ സ്വഭാവം നന്നാവാൻ
    ഉസ്താദ് പ്രാർത്ഥിക്കണം

    • @salimas5686
      @salimas5686 3 ปีที่แล้ว

      ഉസ്താദ ഇന്റെ ഇക്കാന്റെ സ്വഭാവം നന്നാവാനും ജീവിതത്തിൽ സന്തോഷം ലപിക്കാൻ ദുആ ചെയ്യണേ.. ഇക്ക ഒരു മോലിയെരാണ്. എന്നിട്ടും ഇക്കാക് ഞാൻ ഇക്കാന്റെ അത്ര കളറില്ല പറഞ്ഞു ഇന്നേ വേണ്ട ഉസ്താതെ ഞാൻ ത്വലഖിന്റെ വാക്കിലാണ് ഉസ്താദേ ദുആ ചെയ്യണേ

    • @Zoroyt-n4l
      @Zoroyt-n4l 3 ปีที่แล้ว

      Usthade enikk thalavedana und maaran dua cheyyane

    • @rajulasaleem5689
      @rajulasaleem5689 3 ปีที่แล้ว

      Aameen

  • @sabeenashajahan2584
    @sabeenashajahan2584 2 ปีที่แล้ว +2

    ഭർത്താവിന്റെ സ്നേഹം കിട്ടാനും. ക്രൂരത മാറാനും. ദേഷ്യം മാറാനും ദുആ. എന്നെ സ്നേഹിക്കാൻ dua

  • @ashmal6363
    @ashmal6363 3 ปีที่แล้ว +28

    Kudumbathil santhosham undavan dua cheyyanam

    • @RiyasRiyas-nr6ok
      @RiyasRiyas-nr6ok 3 ปีที่แล้ว

      Masha alla

    • @gafoorgafu1450
      @gafoorgafu1450 2 ปีที่แล้ว

      മനസമാധാനമുള്ള ഒരു കുടുംബ ജീവിതം ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദേ

  • @sara4yu
    @sara4yu 2 ปีที่แล้ว +1

    Usthadinte prabhashanathil paranja ella karyangalum shredhichu cheyyam.Orupaadu iniyum nalla karyangal ngangalkku paranju taranam .Usthadinu Allahoovinte anugraham nirachu tarattennu prarthikkam.
    Usthadinte prarthanayil ngangaleyum ulpeduthane.Amen.
    SAK

  • @farhamolu5860
    @farhamolu5860 2 ปีที่แล้ว +6

    Aameen.. tension maaran dua cheyyane

  • @hamidyaseen5918
    @hamidyaseen5918 3 ปีที่แล้ว +1

    കല്യാണം കഴിഞ്ഞിട്ട് 20 വർഷമായി ആകെ ഒരുമിച്ച് നിന്നത് നാലര വർഷം ഉസ്താദ് പറയുമ്പോലെ നോക്കി നിൽക്കാനൊന്നും സമയമുണ്ടാവൂല ഉസ്താദേ നാട്ടിൽ വന്നാൽ തിരക്കോ തിരക്കോ ആഗ്രഹമില്ലാതെ എന്താ ഉസ്താദേ ദുആ ചെയ്യണേ ഇഹലോകത്തും പരലോകത്തും ഒരുമിച്ചു കഴിയാൻ വേണ്ടി 😭 ഇഹലോകത്ത് കിട്ടാതിരിക്കുമ്പോൾ ഒരു സമാധാനമാ ഉള്ളൂ പരലോകത്ത് കിട്ടുമായിരിക്കുമെന്ന്❤️

  • @sanubclt7828
    @sanubclt7828 3 ปีที่แล้ว +7

    Kuടുംബത്തിൽ സന്തോഷം ഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @farshanafarshu5541
    @farshanafarshu5541 3 ปีที่แล้ว +15

    എന്റെ ഭർത്താവിന് ജോലി ശെരി ആകാൻ ദുആ ചെയ്യണേ ഉസ്താടേ

  • @saleenasulaiman2423
    @saleenasulaiman2423 3 ปีที่แล้ว +4

    Usthadhe duaayil ulpeduthane 🤲🏻🤲🏻🤲🏻😢😢

  • @sahadsaleem9952
    @sahadsaleem9952 3 ปีที่แล้ว +10

    മാഷാ അള്ളാ 🤲🏻
    🤲🏻 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @hibahidaya5764
    @hibahidaya5764 3 ปีที่แล้ว +8

    Mashaallah
    Usthadinudeerkausnalkatte
    Ameen
    Ameeen
    Ameeeen
    Ameeeeen

  • @ibraheemkutty153
    @ibraheemkutty153 3 ปีที่แล้ว +8

    ഉസ്താതെ 10th പരീക്ഷയിൽ നല്ല മാർക്ക്‌ കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ

  • @shafeeqashafi6826
    @shafeeqashafi6826 3 ปีที่แล้ว +9

    Usdhadin swarkathil ninn speech paryan bagiyamtharatte ameen

  • @ramlathkandangal8911
    @ramlathkandangal8911 3 ปีที่แล้ว +8

    Masha
    Allaha
    Parthanel
    Ulpaduthanam

  • @noushadp6052
    @noushadp6052 ปีที่แล้ว +2

    ഭർത്താവിന്റെ സ്നേഹം കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲

  • @muhammadsuhail2205
    @muhammadsuhail2205 3 ปีที่แล้ว +20

    എന്റെ ഉപ്പ മരണപ്പെട്ടു പോയി ഉമ്മാക്ക് അസുഖം മാറാൻ ഉസ്താദ് ടുവഅ ചെയ്യണം

  • @fathimashabna1541
    @fathimashabna1541 3 ปีที่แล้ว +80

    ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ

    • @muhammadrafeeq6543
      @muhammadrafeeq6543 3 ปีที่แล้ว +4

      ഭാര്യയുടെ സ്വഭാവം നന്നാവാൻ
      ഉസ്താദ് പ്രാർത്ഥിക്കണം

    • @anasvellilaanasvellila5288
      @anasvellilaanasvellila5288 3 ปีที่แล้ว

      Problem and sulution undu

    • @majeedmajeed3633
      @majeedmajeed3633 3 ปีที่แล้ว +1

      എല്ലാം നല്ലതായി വരട്ടെ

    • @anwark4961
      @anwark4961 3 ปีที่แล้ว

      ആമീൻ

    • @bashersha9299
      @bashersha9299 3 ปีที่แล้ว

      നല്ലെ സ്നേഹത്തോടെ രണ്ടു പേർക്കും മരണംവരെ ജീവിക്കാൻ പടച്ചറബ് തൗഫീഖ് നൽകട്ടെ

  • @sheminashemi5050
    @sheminashemi5050 3 ปีที่แล้ว +10

    ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ്ദേ