ഒരു ഹിന്ദു വിശ്വാസിയുടെ വീട്ടിൽ ഇവ നിർബന്ധമായും ഉണ്ടായിരിക്കണം

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • മനഃശാന്തി ...വ്യക്തിത്വ വികസനം ....പരാജയ ഭീതി ഒഴിവാക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ...ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    • എന്തിനാണ് എന്നെ ദൈവം ഇ...
    FOLLOW ON FB
    ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫേസ് ബുക്കിൽ ലൈക്ക് ചെയ്യുക / 1553572

ความคิดเห็น • 176

  • @girishkumar3508
    @girishkumar3508 4 ปีที่แล้ว +12

    താങ്കളുടെ ഓരോ വീഡിയോയും എല്ലാ ഹിന്ദുക്കളും കണ്ടിരിക്കണം. പിന്നെ മറ്റു ചില ജ്യോതിഷ ചാനലിനെ പോലെ പരദൂഷണം പറയാതെ കര്യങ്ങൾ പറയുന്നതിന് വളരെ നന്ദി.

  • @minimanikuttan2715
    @minimanikuttan2715 6 ปีที่แล้ว +57

    ഹിന്ദുക്കൾ ആചരിക്കേണ്ട ചില പാരമ്പര്യ ശീലങ്ങളുണ്ട് . സന്ധ്യക്ക്‌ വിലക്ക് കൊളുത്തുക. ക്ഷേത്രങ്ങളിൽ പോകുക . വൃതം പിടിക്കുക തുടഗിയവ. ഇതൊക്ക്കെ ഇന്ന് അന്ന്യം നിന്നും പോകുന്നു. അത് കൊണ്ടാണ് ഇന്ന് പല കുട്ടികളും വഴ്യതെറ്റി പോകുന്നത്. കുട്ടിക്കാലം തൊട്ടു ഈ ശീലങ്ങൾ അവരിൽ വളർത്തി എടുക്കാൻ നമ്മുടെ മാതാപിതാക്കൾ ശ്രെദ്ധിക്കുക.

  • @divyamolpg8351
    @divyamolpg8351 2 ปีที่แล้ว

    Thank you thirumeny 🙏🙏🙏

  • @babykumari4861
    @babykumari4861 4 ปีที่แล้ว +4

    പ്രണാമം തിരുമേനി വളരെ നല്ല അറിവ് ആയിരുന്നു

  • @athulkrishnaathulkrishna9265
    @athulkrishnaathulkrishna9265 2 ปีที่แล้ว

    Thanks Guruji Thanks God

  • @sheebakn5629
    @sheebakn5629 2 ปีที่แล้ว

    വന്ദനം തിരുമേനി🙏🙏🙏

  • @shaharhassan5630
    @shaharhassan5630 6 ปีที่แล้ว +97

    ഭഗവത്ഗീത മനസിലാക്കിയാൽ ആരും ഒരുതെറ്റിനും പോകത്തില്ല

  • @jisham1652
    @jisham1652 4 ปีที่แล้ว +1

    Thank you sir

  • @rajendranrajendran6056
    @rajendranrajendran6056 3 ปีที่แล้ว

    ഈ വീഡിയോ വളരെ ഇഷ്ടമായി 😍

  • @PraseethaBalu
    @PraseethaBalu 6 ปีที่แล้ว +2

    Enikku ettevum eshttamulla Chantal aanu
    Always listening this ..

  • @nihardas7468
    @nihardas7468 3 ปีที่แล้ว

    Valare nani

  • @pokkirirajapokkiriraja7056
    @pokkirirajapokkiriraja7056 ปีที่แล้ว

    വിളക്കിന്റെ Lett ആണോ right ആണോ വിളക്ക് വയ്ക്കേണ്ടത് കിണ്ടി വെറും നിലത്തു വയ്ക്കാമോ Please Re Play

  • @renjusathyan6004
    @renjusathyan6004 2 ปีที่แล้ว

    🙏🙏🙏🙏

  • @saliladileep7760
    @saliladileep7760 6 ปีที่แล้ว +2

    Nalla karryangel paraenju thannathinu nanni

  • @vineeshkv7131
    @vineeshkv7131 6 ปีที่แล้ว +67

    ഹിന്ദു കുടുംബം നന്നാവണമെങ്കിൽ ഭഗവത് ഗീത എന്ന പ്രമാണ ഗ്രന്ഥം നന്നായി പഠിച്ചു അത് പോലെ ജീവിക്കുക, 100%എല്ലാവരും നല്ല മനുഷ്യൻ ആകും

    • @asha1368
      @asha1368 6 ปีที่แล้ว +1

      🔱

    • @AnArjArt
      @AnArjArt 6 ปีที่แล้ว +4

      പഠിപ്പിച്ചു തരാൻ ഒരു ഗുരുവും വേണം

    • @vineeshkv7131
      @vineeshkv7131 6 ปีที่แล้ว +1

      An_Arj _Art അതിനു ഇപ്പോൾ എല്ലായിടത്തും ഭഗവത് ഗീത padipikunund

    • @sinojsidharthan7104
      @sinojsidharthan7104 6 ปีที่แล้ว +1

      An_Arj _Art start to go Iskcon temple.you will get everything from there..I am the one who experienced that..

    • @Gouri2810
      @Gouri2810 6 ปีที่แล้ว +1

      100%

  • @shobanasurendran8842
    @shobanasurendran8842 3 ปีที่แล้ว

    നല്ല അറിവ്

  • @suprabhakumaran1370
    @suprabhakumaran1370 6 ปีที่แล้ว +1

    Valare nalla karyangal aanu sir paranhju tharunnathu.ariyatta pala karyanglum ariyan sadhikkunnundu .thanku sir

  • @rrvlogs2889
    @rrvlogs2889 3 ปีที่แล้ว

    തങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്.. ഇന്ന് എനിക്ക് ഉള്ള ഒരു സംശയം തങ്ങൾ പറഞ്ഞു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു, ഇത് എല്ലാവർക്കും പ്രയോജനം ആകട്ടെ.. എന്റെ വീടിനു എതിരായി ഒരു ആയില്യo നാള് ഉള്ള ആളു താമസിക്കുന്നുണ്ട്. റോഡ് കടന്നാണ് എന്നുള്ളത് ഒരു ആശ്വാസം ആണോ.. പിന്നെ ഏതൊക്കെ നാളുകൾ ഉണ്ടായലാണ് ആയില്യo നാളുകളുടെ ദോഷം ഇല്ലാതാവുന്നത്.. ഏതു ദിക്കാന് ദോഷം ഉണ്ടാക്കുന്നത് എന്നും ഉള്ള ഇതിനെപ്പറ്റിയുള്ള എല്ലാ സംശയങ്ങളും സാർ തരുമെന്ന് പ്രതീക്ഷിക്കുന്നു..

  • @ramachandranar1082
    @ramachandranar1082 2 ปีที่แล้ว

    Some of my friends have kept idols in pooja room. Is it permitted?

  • @bkumarpillai6557
    @bkumarpillai6557 6 ปีที่แล้ว +4

    Oru nalla manusyante shabdham...nalla avatharanam.....

  • @minichandran3633
    @minichandran3633 4 ปีที่แล้ว +1

    🙏👍

  • @maloostricks2730
    @maloostricks2730 3 ปีที่แล้ว

    Super video sir

  • @kanchanaks3531
    @kanchanaks3531 6 ปีที่แล้ว +6

    Nice information

  • @Radha-tp4hm
    @Radha-tp4hm 6 ปีที่แล้ว +7

    Valare nalla karyangal ane
    Angu paranju thannathe
    Thank you sir

  • @yogaramesh7347
    @yogaramesh7347 5 ปีที่แล้ว +7

    ചതുർവേദങ്ങൾ
    രാമായണം
    മഹാഭാരതം
    ' 18 പുരാണങ്ങൾ ഇവ സൂക്ഷിക്കു
    മക്കൾക്ക് മനസ്സിലാക്കാം

  • @RajeshKumar-uz4xt
    @RajeshKumar-uz4xt ปีที่แล้ว

    pathapalak veettil vachal vykkamo

  • @santusanthosh2026
    @santusanthosh2026 3 ปีที่แล้ว

    Bro good video 👍👍👍👍👍

  • @MohanMohan-fz9jw
    @MohanMohan-fz9jw 4 ปีที่แล้ว +1

    സാർ.. കോലം മിടുന്നത് എല്ലാ വീടുകളിലും ചെയ്യാമോ.. ഞ്ഞങ്ങളുടെ നാട്ടിൽബ്രാഹ്മണ ഗൃഹങ്ങളിൽ മാത്രമെ അധികവും ചെയ്യുന്നത് കാണാറുള്ളു അതു കൊണ്ട് ചോദിച്ചതാണ്

  • @AJITHKUMAR-ix1tq
    @AJITHKUMAR-ix1tq 6 ปีที่แล้ว +9

    സർവ്വ ചരാചരങ്ങളിലും നിറഞ്ഞ് നിൽക്കുന്ന സർവ്വേശ്വരൻ... ഒരു മനുഷ്യനിൽ കുടികൊള്ളുന്നത് അയാളിലെ സത്കർമത്തിന്റെ ഗുണം കൊണ്ട് മാത്രമാണ്... കർമം നന്നാവാതെ ഭൗതികമായ് എന്തെല്ലാം ചേർത്ത് വെച്ചാലും ഒരു മനുഷ്യനിൽ ഈശ്വര ചൈതന്യം വന്ന് ചേരില്ല... ആചാരങ്ങളിലുള്ള ചിട്ടകളേക്കാൾ.. മനസ്സിന്റെ വിശുദ്ധി കാ ത്ത്സൂക്ഷിക്കുന്ന സത്കർമങ്ങളിലേക്ക് മനുഷ്യനെ നയിക്കാൻ ഏതൊന്നിന് കഴിയുന്നുവോ. അതിനെ മരണം ജിവിത ചര്യയാക്കാനാണ് ഓരോ മനുഷ്യനും ശ്രമിക്കേണ്ടത്.... ഹിന്ദുവിന് നഷ്ടമാകുന്നത് ഈയൊരു തിരിച്ചറിവാണ് പകരം കുറെ ചിട്ടവട്ടങ്ങളിലൂടെ ദൈവത്തെ പ്രിതിപ്പെടുത്താമെന്ന വ്യാമോഹവും.... ആചാരങ്ങളും അനുഷ്ഠാനങ്ങളും ശാസ്ത്രിയമാണ്... അതിനെ ദൈവികമായ ഒരു platformലൂടെ അവതരിപ്പിച്ചിരിക്കുന്നു എന്ന് മാത്രം.. ശാസ്ത്രിയ അറിവുകൾ മനുഷ്യനെ ഭൗതിക തലത്തിലേക്ക് ഉയർത്തുമ്പോൾ ദൈവിക കാഴ്ചപ്പാടുകളും പ്രവർത്തികളും മനുഷ്യനെ ആത്മിയ തലത്തിലേക്ക് ഉയർത്തപ്പെടുന്നു... ഇങ്ങനെ ആത്മീയതയുടെ പരമകാഷ്ഠയിലെത്തിയ അവസ്ഥയാണ് മോഷം...

    • @akshaya1176
      @akshaya1176 6 ปีที่แล้ว

      ajith kumar .......... ethra karyangal kittan ulla adhya padiyanu sir paranju tharunnathu...

    • @sreelatha2329
      @sreelatha2329 5 ปีที่แล้ว

      True

    • @sreelatha2329
      @sreelatha2329 5 ปีที่แล้ว

      Very true

  • @anandhuachu4041
    @anandhuachu4041 4 ปีที่แล้ว +1

    Sir. ഹിന്ദു വിഷൻ ചാനൽ ഞാൻ കാണാറുണ്ട് ..എന്റെ കുടുംബം ഒരു ക്രിസ്ത്യൻ കുടുംബം ആണ് ഞാൻ ഒരു ഹൈന്ദവ വിശ്വാസി ആണ് എനിക്ക് ചില പരിമിതികൾ ഉണ്ട് എന്റെ അച്ഛനും അമ്മയു ക്രിസ്ത്യൻ വിശ്വാസികൾ ആയത് കൊണ്ട് എനിക്ക് സന്ധിയ്ക്ക് വികളക്ക് കത്തിക്കാൻ ഒന്നും സാധിക്കുന്നില്ല അത് കൊണ്ട് ദോഷം ഉണ്ടോ തിരുമേനി പക്ഷേ എന്റെ മുറിയിൽ ശിവ പാർവതി ചിത്രവും ഒരു സുബ്രഹ്മണ്യൻ സ്വാമി യുടെ ചിത്രം. എന്റെ മുറിയിൽ ഉണ്ട് എന്റെ ഒരു ഹൈന്ദവ സുഹൃത് പറയുന്നു സുബ്രഹ്മണ്യ സ്വാമിയുടെ ചിത്രം എടുത്തു മാറ്റണമെന്ന് പറയുന്നു അവർ പറയുന്നതിൽ കാര്യമുണ്ടോ തിരുമേനി. ദയാവതായി മറുപടി പറയണെ തിരുമേനി

    • @rishisbaba7143
      @rishisbaba7143 4 ปีที่แล้ว

      No problem. Chant om namo naaraayanaaya daily 108 times

  • @kavithakannan5486
    @kavithakannan5486 4 ปีที่แล้ว +1

    ജയ് ഗുരു ദേവ് മഹാഭാരതം ഇല്ല രാമായണം ഭാഗവതം ദേവി കവചം ലളിത സഹസ്ര നാമം ഇത് ഒക്കെ ഉണ്ട്

  • @geethaajith295
    @geethaajith295 6 ปีที่แล้ว

    Very helpful message sir,!!! Thanks***

  • @devanandar2538
    @devanandar2538 3 ปีที่แล้ว

    Kannan kude ind anamarthamaya pranaya bakthi Anenkil ennum kude indavum ente guruvayoor sreekrishnan areyum orikalum Kai Vidillaaaa njan ente life thudangitullu ath njan bagavanil arpichuu kazhinju sarvam krishnarppanam bagavane pole orale life partner ai labikane kanna kude indavaneeee avedunn ennum

  • @UPGRADE1
    @UPGRADE1 4 ปีที่แล้ว

    Poojaroomil plants vekkan pattumo

  • @sheejajoseph9024
    @sheejajoseph9024 6 ปีที่แล้ว +1

    Sir nte ella vedio um njan kelkarundu..ethra santhamai vyekthamai parayuna oro vakukalum eniku vendath njan ketu manasilakarundu..thanks for sharing..

  • @butterflybutterfly4825
    @butterflybutterfly4825 5 ปีที่แล้ว +1

    Thanks sir..🙏

  • @skylark3774
    @skylark3774 6 ปีที่แล้ว

    pala samshayamgalum marikkitti. thank u sir god bless u

  • @renjiniramesh6430
    @renjiniramesh6430 3 ปีที่แล้ว +1

    ഗണപതിക്കു തുളസി കതിർ വെക്കാൻ പാടില്ല എന്നു പറയുന്നത് എന്ത് കൊണ്ടാണ് തിരുമേനി. അതിന്റെ പിന്നിലെ കഥയെ കുറിച്ച് പറയാമോ തിരുമേനി.

  • @vinayanp8869
    @vinayanp8869 5 ปีที่แล้ว +3

    Congratulations sir .... veettil Thookku vilakku kathikkamo? Pls onnu marupadi tharumo pls sir ..........

  • @പൈങ്കിളികഥ
    @പൈങ്കിളികഥ 4 ปีที่แล้ว

    Mm

  • @Kedukedar
    @Kedukedar 6 ปีที่แล้ว +3

    Nilavilakkileku thiri kathikkum munne veroru chirathil kathichu daivathe onnu uzhinju, manikilukki, shesham aa theey chirathil ninnu nilavilakkilaku kathikkunnathu kondu dosham undo swami?

  • @sojasuresh1797
    @sojasuresh1797 4 ปีที่แล้ว

    Kidakkunna muriyil daivathinte chithrangal vekkunnathil dosham undo

  • @rajigs2403
    @rajigs2403 6 ปีที่แล้ว

    അവിശ്വാസികൾക്ക് ഉചിതമായ മറുപടി

  • @lekshmipriya5773
    @lekshmipriya5773 6 ปีที่แล้ว +4

    Thanq sir

  • @gowrinanda2907
    @gowrinanda2907 6 ปีที่แล้ว +2

    Ellam nalla karyangal aanu ang parayunnatu

  • @apsaraksapsara567
    @apsaraksapsara567 5 ปีที่แล้ว

    thanku sir

  • @priyas3369
    @priyas3369 5 ปีที่แล้ว

    Sir ,veedinte vadakku kizhakku bhagathanu vilakku vaykkunnath. Athinal daivathinte photo west lekkanu nokkunnath.kuzhappamundo

  • @sunethramarath7231
    @sunethramarath7231 5 ปีที่แล้ว

    Ente(Mrs sukumaran) veedinte purathu munnile varanthayude valathu bhagam purathekku athayathu kizhakkottu thurakkunna door veedinu thekkottu Maugham kizhakkottu irakkam(step) oru office room pole aanu. Ore tharathil onnichu thanne, ennal mum vathil thurannu venam nattilekku kadakkan. Veedinte thekke aattavum padinjaru bhagavum aaya moolah,ithu purathakayal swami muri n study room aakkamo?

    • @sunethramarath7231
      @sunethramarath7231 5 ปีที่แล้ว

      Dayavu cheidu Sir ithinu oru marupady tharanam. Eppam ente veedinu swami muri illa.ini illennu vechu kozhappom undo?

  • @rajihari8829
    @rajihari8829 6 ปีที่แล้ว +8

    എന്റെ സഹോദരൻ മരിച്ചിട്ട് 3മാസമായി (3/12/2017)1year കഴിയാതെ എനിക്ക് അമ്പലത്തിൽ പറകൊടുക്കാനോ പൊങ്കാലയിടാനോ പറ്റുമോ എല്ലാരും പറയുന്നു 1ഇയർ കഴിഞ്ഞേ ഇതൊക്കെ ചെയ്യാവു എന്നു പറഞ്ഞു

    • @SureshKumar-cs5ng
      @SureshKumar-cs5ng 6 ปีที่แล้ว

      Sunoop Raghu

    • @ammu38
      @ammu38 6 ปีที่แล้ว +2

      plz reply sir. I also have this doubt.

  • @meenumk3188
    @meenumk3188 6 ปีที่แล้ว +1

    Enikky thulasi thara veetil vekkanam ennund but chariya problm vare veetil valudai varum ennu kettu appo vendannu vechadanu.adupole. raavile vilakku vekanum thalparyam undairunnu adum oru divasam mudagiyal valiya problm neridandi varum ennu .sathyano idokke

  • @sukubalakrishnanpp5760
    @sukubalakrishnanpp5760 4 ปีที่แล้ว

    ലഷ്മീ വിളക്കാണ് ഉപയോഗിക്കുന്നത്.ഇതിനുളള നിർദ്ദേശം തരുമല്ലോ.

  • @kidsnurseryartsandcraft7487
    @kidsnurseryartsandcraft7487 6 ปีที่แล้ว +2

    good sir

  • @rajoshkumarpt4465
    @rajoshkumarpt4465 6 ปีที่แล้ว +1

    Pranam

  • @ajinandhanam4466
    @ajinandhanam4466 5 ปีที่แล้ว +2

    സർ എൻ്റെ വീടു് വടക്കോട്ട് ദർശനം ഉള്ളതാണ് എനിക്ക് തുളസിതറ ഉണ്ടക്കണം എന്നുണ്ട് ഞാൻ എന്തു ചെയ്യണം വീടിന് കിഴക്കോട്ട് വാതിൽ ഇല്ല ഞാൻ എന്തു ചൊയ്യണം സാർ ഭയവാഴി വറുപടി തരണം

  • @vigneshm9282
    @vigneshm9282 3 ปีที่แล้ว

    ഒരു ക്ഷേത്രത്തിലെ പ്രസാദം മറ്റൊരു ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചു കൂടാ എന്നു പറയുന്നതിന്റെ കാരണം എന്താണ് തിരുമേനി.

  • @Jigeesh_Nellikuth
    @Jigeesh_Nellikuth 6 ปีที่แล้ว

    Thanks

  • @deepakjoshakritia736
    @deepakjoshakritia736 4 ปีที่แล้ว

    സാർ കന്നിമൂല ഭാഗത്തു അതായത് തെക്കുപടിഞ്ഞാറുഭാഗത്ത് വീട്ടിൽ പൂജ മുറി വരുന്നത് സ്ത്രീകൾക്ക് ദോഷമാണോ. ഞാൻ പടിഞ്ഞാറുഭാഗത്ത് നിന്നുകൊണ്ടാണ് വിളക്ക് കത്തിക്കുന്നത് എന്തെങ്കിലും ദോഷമുണ്ടോ തീർച്ചയായും മറുപടി പ്രതീക്ഷിക്കുന്നു

  • @kannannairnair2248
    @kannannairnair2248 3 ปีที่แล้ว

    ഭദ്രകാളി ഫോട്ടോ വീട്ടിൽ വിളക്ക് കത്തിക്കുന്ന സ്ഥലത്ത് വെയ്ക്കാൻ പാടുണ്ടോ? ചിലർ പറയാറുണ്ട് ഭദ്രകാളി ഫോട്ടോ വീട്ടിൽ വെക്കരുത് എന്ന് എന്താണ് സത്യം?

  • @amruthavijayan923
    @amruthavijayan923 6 ปีที่แล้ว

    Excellent

  • @sasidharansivadasan9807
    @sasidharansivadasan9807 6 ปีที่แล้ว +1

    GOOD

  • @Simi.27
    @Simi.27 6 ปีที่แล้ว +2

    Good speech.. can u pls explain why Thulasi cannot be used for Ganapati. So for Ganapati pooja also we cannot use Thulasi?

  • @divyacr285
    @divyacr285 5 ปีที่แล้ว

    thookkuvilakku veetil edaamo plz reply,thulasithara veetil vakkunnathu nallathano

  • @Praveen-jh9fd
    @Praveen-jh9fd 6 ปีที่แล้ว +4

    വീടിനു മുന്നിൽ തുളസി തറ സ്ഥാപിക്കുവാൻ വാസ്തു ശാസ്ത്രം നോക്കേണ്ടതിലേ....?
    🙏🏻

  • @radhakrishnanunni5068
    @radhakrishnanunni5068 5 ปีที่แล้ว +5

    ഇതെല്ലാം ഉണ്ടായിരുന്ന നാലുകെട്ടും കുടുംബങ്ങളും നശിച്ച് പോയില്ല ? നാലുകെട്ടും മറ്റും റിസോർട്ട് ആയില്ലേ ?

    • @kannannairnair2248
      @kannannairnair2248 3 ปีที่แล้ว

      നശിച്ചുപോയ നാലുകെട്ടുകാർ എന്ന് പറയുമ്പോൾ പണ്ട് അത് ഒരു സമുദായക്കാർ മാത്രം ആയിരുന്നു ആ കാലത്ത്, അവർ മരുമക്കതായം പിന്തുടർന്ന് ഒരു ഉത്തരവാദിത്തം ഇല്ലാതെ ജീവിക്കുകയും അതുപോലെ നമ്പൂതിരി ഇല്ലങ്ങളും അവരും മെയ്യ് അനങ്ങാതെ ജീവിതം മുന്നോട്ട് കൊണ്ടുപോയി കാലം മാറിയത് അവർ രണ്ടു കൂട്ടരിലും പെട്ട പലരും അറിഞ്ഞില്ല അറിഞ്ഞവർ ചിലർ മാത്രം അവർ ഒരുപാട് അങ്ങു നശിക്കാതെ പിടിച്ചു നിന്നു കൂടുതൽ കുടുംബങ്ങളും നശിച്ചു ഇത് ആണ് നശിച്ചു പോകാൻ ഉള്ള കാര്യം പോയത് അല്ലാതെ ആചാരങ്ങൾ പിൻ തുടർന്നത് കൊണ്ട് അല്ല കൂടാതെ പലതും അന്ത വിശ്വാസം ആണെന്ന് പറഞ്ഞു പര ദേവത ഉള്ളവർ അതുപോലും മറന്നു അങ്ങനെ നശിച്ചു ഇതൊക്കെ ആണ് കാര്യം (ഞാൻ ആരെയും പരിഹസിച്ചതായി കരുതരുത് ഞാൻ മനസിലാക്കിയ സത്യം പറഞ്ഞു എന്ന് മാത്രം )

  • @sivathanuvlogs6328
    @sivathanuvlogs6328 6 ปีที่แล้ว +9

    സാമ്പാറാണി കത്തിക്കുമ്പോൾ അതിന്റെ smell അലർജി ഉള്ളത് കൊണ്ടു പിടിക്കുന്നില്ല അത് കത്തിക്കാതെ ഇരുന്നാൽ ദോഷം ഉണ്ടോ

  • @githakp4396
    @githakp4396 3 ปีที่แล้ว

    താങ്കളുടെ സന്ദേശങ്ങൾ കേൾക്കാറുണ്ട് പല സംശയങ്ങൾക്കും ഉത്തരം ലഭിക്കുന്നു, ഈ വീഡിയോയിൽ താങ്കളുടെ ഒരു പ്രയോഗം ശരിയാണെന്ന് തോന്നുന്നില്ല, വിളക്ക് തെളിക്കുക എന്നാണ് പറയുന്നത് തെളിയിക്കലല്ലേ ശരി? പശുവിനെ തെളിക്കുക എന്നാണ് ഞങ്ങൾ പ്രയോഗിക്കുന്നത് ഇത് ശരിയല്ലെങ്കിൽ ക്ഷമ ചോദിക്കുന്നു

    • @hinduvision
      @hinduvision  3 ปีที่แล้ว +1

      തെളിക്കുക എന്നാൽ പ്രകാശിപ്പിക്കുക എന്നാണ് അർത്ഥം (വിക്കിപീഡിയ പരിശോധിക്കുക)
      പിന്നെ മൃഗങ്ങളെ തെളിക്കുക എന്നാൽ അതിനെ ഓടിക്കുക എന്നാണ് യഥാർത്ഥ അർത്ഥം. തെളിക്കുക എന്നതിന് നയിക്കുക എന്നൊരു അർത്ഥം ഉണ്ടായത് വളരെ ചുരുങ്ങിയ കാലത്തിൽ ആണ്
      ശബ്ദതാരാവലിയടക്കമുള്ള ഗ്രന്ഥങ്ങൾ പരിശോധിക്കാം
      പിന്നെ എൻ്റെ വാക്കുകളിൽ തെറ്റു ഉണ്ടാകുക സ്വാഭാവികമാണ്
      തിരുത്തുകയും വേണം
      പക്ഷേ വാക്കുകൾക്കപ്പുറം വിഷയത്തിൻ്റെ പ്രസക്തിയിൽ ദൃഷ്ടിയൂന്നുക ഉത്തമവുമാകുന്നു
      നന്ദി

    • @githakp4396
      @githakp4396 3 ปีที่แล้ว

      എൻ്റെ ഒരു എളിയ അഭിപ്രായത്തിന് വിശദമായി മറുപടി തന്നതിന് വളരെ നന്ദി

  • @chandrikagn944
    @chandrikagn944 5 ปีที่แล้ว

    ഞാൻ ദിവസവും സമയം ഉള്ളപ്പോൾ എല്ലാം നാരായണീയം രാമായണം പിന്നെ ധാരാളം ദേവി ദേവന്മാരുടെ പുസ്തകങ്ങൾ ഉണ്ട് ഞാൻ ദിവസവും വെറുതെ ഇരിക്കുന്ന സമയം ഇത് ഓരോന്നായി കുറച്ചു കുറച്ചു വായിച്ചു തീർക്കും നോൺ കഴിക്കുന്ന ദിവസം കുളിച്ചു കഴിഞ്ഞു വായിക്കും ചിലർ പറയുന്നു അങ്ങനെ തോന്നയ സമയം വായിക്കാൻ പാടില്ല ദോഷമാണ് എന്ന് അതിനെ പറ്റി ദയവായി ഒന്ന് വിവരിച്ചു തരാമോ

  • @sumababu8151
    @sumababu8151 3 ปีที่แล้ว

    NinnuprarthikkanpadillaaSir

  • @manmadhannair6293
    @manmadhannair6293 6 ปีที่แล้ว +1

    മുററത്ത്‌പടം വരക്കുന്നതിലല്ല പടക്കം കാട്ടാതെ ജീവിക്കാൻ പഠിക്കുന്നിടത്താണ്‌ദൈവാധീനം

  • @kuwaitpage5332
    @kuwaitpage5332 4 ปีที่แล้ว

    Hi

  • @arya-dh6ut
    @arya-dh6ut 6 ปีที่แล้ว +1

    Vilakinte ethu vashathanu kindi veykendathu??

  • @layanachandrant9695
    @layanachandrant9695 5 ปีที่แล้ว

    സർ ദയവായി ഹിന്ദു എന്നു വിശേഷിപ്പിക്കുന്നതിൽ ചാതുർവർണ്യ വ്യവസ്ഥ യ്ക്കു പുറത്തു നിന്നുള്ള ഏത് ജാതിക്കാരൊക്കെ വരും

    • @blossom7928
      @blossom7928 5 ปีที่แล้ว

      ഇന്ത്യ ഭൂഖണ്ഡത്തിൽ ജീവിക്കുന്ന ആരും ഹിന്ദു ആണ്. പൂജ പദ്ധതി അല്ല മാനദണ്ഡം, ജന്മം ആണ്

    • @multisivadas
      @multisivadas 5 ปีที่แล้ว

      ഹരേ കൃഷ്ണ പ്രസ്താനം അനുസരിച്ച് - ജന്മം കൊണ്ടല്ല കർമം കൊണ്ടാണ് ബ്രാമണൻ, കലിയുഗത്തിൻ .ബ്രാമണനെ കാണാനും ബുധിമുട്ടായിരിക്കും - ഇല്ല എന്നല്ല

  • @reejavidyasagar3832
    @reejavidyasagar3832 4 ปีที่แล้ว

    അപ്പോൾ ഗണപതിക്കു തുളസി ഹാരവും ചാർത്താൻ പാടില്ല അല്ലേ?

  • @SRJFF44
    @SRJFF44 6 ปีที่แล้ว

    Pooja Muriyile Photokal padinjaru Darshan kuzhappam undo

  • @gopalankrishnan6776
    @gopalankrishnan6776 5 ปีที่แล้ว

    Sir Nanni orupaadu

  • @karunankkannan6149
    @karunankkannan6149 6 ปีที่แล้ว +7

    എന്തുകൊണ്ടാണ് ഗണപതിക്ക് തുളസിപൂജയ്ക്ക് അർച്ചനയ്ക്ക് പറ്റാത്തത്?

    • @abilashram2373
      @abilashram2373 6 ปีที่แล้ว

      തുളസി ഉഷ്ണ൦ ഉണ്ടാക്കുന്ന ചെടി ആയതുകൊണ്ട്

    • @deviharidas8752
      @deviharidas8752 6 ปีที่แล้ว

      karunan k kann

    • @vijayalakshmi8340
      @vijayalakshmi8340 6 ปีที่แล้ว

      karunan k kannan h

    • @raveedranmd6651
      @raveedranmd6651 6 ปีที่แล้ว

      k
      arunan k kannan

    • @harikkirann
      @harikkirann 5 ปีที่แล้ว

      Tulasi is Lakshmi and lekshmi is Krishna's.

  • @JaiPrakash-yk1vl
    @JaiPrakash-yk1vl 6 ปีที่แล้ว +1

    🙏🕉🙏

  • @Simi.27
    @Simi.27 6 ปีที่แล้ว +2

    Can you please let me know the sandhya prarthana that can be taught to kids.

  • @sujathasoman9466
    @sujathasoman9466 4 ปีที่แล้ว

    Sir veediyo istappettu thank u pooja muriyil irunnu prardhiķamo sir

  • @shimjik5635
    @shimjik5635 6 ปีที่แล้ว +3

    kshatrathil theertham savikandath parayamo

  • @rajividea3273
    @rajividea3273 6 ปีที่แล้ว +5

    Sir ദൈവാധീനം എന്ന് പറഞ്ഞാൽ എന്താണ്? ഒന്ന് paraഞ്ഞു tharavo

  • @raveendrantroji8368
    @raveendrantroji8368 6 ปีที่แล้ว +8

    പടിഞ്ഞാറു ദർശനം ഉള്ള വീട്ടിൽ തുളസിത്തറ എവിടെ കെട്ടാം

  • @arunamanoharmangalore7023
    @arunamanoharmangalore7023 5 ปีที่แล้ว

    Ganapathi homam nadathumbol thulasi ila upayugikkarundallo ithu thettano

  • @rajeshtc42
    @rajeshtc42 6 ปีที่แล้ว +1

    Pm. Goodmon

  • @geegeetha8128
    @geegeetha8128 6 ปีที่แล้ว +3

    Veettil thukkuvilakku kathikkamo

  • @kmjayachandran4062
    @kmjayachandran4062 4 ปีที่แล้ว

    Mahabharatam veettil padilla ennu chila pazhyavar parayunnu

  • @madhusoodananke2973
    @madhusoodananke2973 6 ปีที่แล้ว +1

    nila vilakil kathicha thiri vendum vendum kathikamo. daily thiri matano....

  • @sabusabu2269
    @sabusabu2269 6 ปีที่แล้ว

    Sir ganapathi orukki vekkunnathina kurichu onnu parayamo

  • @rinshak2449
    @rinshak2449 6 ปีที่แล้ว +2

    Kunjungalk choroon nadathaan eeth mnth aanu bst

  • @madhuk9835
    @madhuk9835 6 ปีที่แล้ว +2

    Sthreekalku avana palakael erikamo

  • @sreedevisaseendrannedumali1658
    @sreedevisaseendrannedumali1658 5 ปีที่แล้ว

    Vigrhangalkku munnil vilakku vakkamo?

  • @rkjayaram9634
    @rkjayaram9634 5 ปีที่แล้ว

    പടിഞ്ഞാറു ഭിത്തിയിൽ കിഴക്കോട്ടു ഫേസ് ചെയ്തു ഫോട്ടോസ് തൂക്കിയാൽ. പടിഞ്ഞാറു ഫേസ് ചെയ്തു വേണ്ടേ പ്രാർത്ഥിക്കാൻ?? അങ്ങനെയാണോ ശരിയായ രീതി???

  • @anjalisajikumar1378
    @anjalisajikumar1378 6 ปีที่แล้ว +1

    padinjarottu chitram vachal kuzhappam undo

  • @abhijithajith1153
    @abhijithajith1153 6 ปีที่แล้ว +1

    നമസ്കാരം ഫോൺ വിളിച്ചാൽ എടുക്കുമോ

  • @lijibrijesh5044
    @lijibrijesh5044 5 ปีที่แล้ว +1

    Padinjat photo vacha problem ondo

  • @abishekbijubiju3947
    @abishekbijubiju3947 6 ปีที่แล้ว

    Company cooperation question

  • @SureshKumar-rl7rf
    @SureshKumar-rl7rf 5 ปีที่แล้ว +1

    Sir prasava valayma arkkokkaeyanu.kunjammayudae makal prasavichal valayma undo

  • @athuldevan1387
    @athuldevan1387 4 ปีที่แล้ว

    pPP

  • @jyothilekshmijyothilekshmi413
    @jyothilekshmijyothilekshmi413 5 ปีที่แล้ว +1

    Mahadevante photo veetil vakkamo

    • @hinduvision
      @hinduvision  5 ปีที่แล้ว +1

      വയ്ക്കാം

  • @prasannareji8693
    @prasannareji8693 5 ปีที่แล้ว

    Veetil murthi vech prarthikkunnath thettano