മുസ്ലിംലീഗിനെ ആദരിക്കുന്ന കമ്മ്യൂണിസ്റ്റുകാരനാണ് ഞാൻ ! ചില വിമർശനങ്ങൾ പറയാനുള്ളത് ?

แชร์
ฝัง
  • เผยแพร่เมื่อ 13 ก.พ. 2024
  • സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
    സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, ഇ അഹമ്മദ് അനുസ്‌മരണ സമ്മേളനം
    2024 ഫെബ്രുവരി 14 തിരുവനന്തപുരം
    #binoyviswam #iumlkeralastate
    "അതിജീനത്തിന്റെ ഹൃദയതാളം "
    ഇന്ത്യ ലൈവ് ഒഫിഷ്യൽ യൂട്യൂബ് ചാനൽ
    India live is an official Social Media platform of IUML Kerala State Committee, for promoting IUML political views.
    #Indialive #IndiliveChannel
    Facebook:
    / indialive123
    Instagram :
    indialive.offic...
    TH-cam :
    / indialivechannel
    ...............................................................

ความคิดเห็น • 33

  • @omarkuttykkp
    @omarkuttykkp 5 หลายเดือนก่อน +17

    കമ്മ്യൂണിസ്റ്റുകാരനെങ്കിലും മനുഷ്യത്വവും മാനവികതയും മുഖമുദ്രയാക്കിയ നല്ല മനുഷ്യൻ

  • @a7creation288
    @a7creation288 5 หลายเดือนก่อน +7

    എല്ലാ കോൺഗ്രസ്‌കാർക്കും ഇങ്ങനെ പറയാൻ ആർജവമുണ്ടെങ്കിൽ എന്ന് ഞാൻ ഒരുവേള ഓർത്തു പോകുന്നു.

  • @user-bv4mf4ze8d
    @user-bv4mf4ze8d 5 หลายเดือนก่อน +3

    Jai binoy viswam. എന്നും ഇഷ്ടമുള്ള നേതാവ്.
    സിപിഐ ലെ ഏറ്റവും നന്മ യുള്ള മതേതര നേതാവ്. ഇങ്ങനെ ആകണം നേതാവ്

  • @user-nt4tw6yu3e
    @user-nt4tw6yu3e 5 หลายเดือนก่อน +3

    മാന്യതയും. അന്തസ്സുമുള്ള. മാന്യ. പ്രസ്ഥാനം. മുസ്ലിം. ലീഗ് 💚💚💚💚💚💚💚💚💚💚💚. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ferozeali652
    @ferozeali652 5 หลายเดือนก่อน +2

    ബിനോയ്‌ ചേട്ടാ... ബിഗ് സല്യൂട്.....
    നല്ല വിവരണും....... നമിക്കുന്നു 🙏

  • @ismail7254
    @ismail7254 5 หลายเดือนก่อน +4

    Excellent

  • @ismailadipoliem9061
    @ismailadipoliem9061 5 หลายเดือนก่อน +5

    ഉറച്ച മതേതര വാദി 🌹👌👌

  • @HamzaCp-dn2xg
    @HamzaCp-dn2xg 5 หลายเดือนก่อน +4

    Abinannam mr:binoy vishiam

  • @athika.innimma7324
    @athika.innimma7324 5 หลายเดือนก่อน

    ഇതാണ് ആർജ്ജവം ഉള്ള നേതാക്കൾ സഖാവിന് ബിഗ് സല്യൂട്ട്

  • @mohamednaseer8800
    @mohamednaseer8800 5 หลายเดือนก่อน

    Very good 👍 speech ❤

  • @basheernediyamala4126
    @basheernediyamala4126 5 หลายเดือนก่อน +1

  • @mkkmkk599
    @mkkmkk599 5 หลายเดือนก่อน +2

    ബിനോയിയെ പറ്റി പറയാൻ ഏ റ്റവും അർഹർ നാദാപുരത്തു കർക്കാണ് ഞങ്ങളുട എം ൽ എ മന്ത്രി ഒക്കെ ആയി പ്രവർത്തിച്ച വെക്തി ജനങ്ങളുമായി നല്ലബ ദ്ദം സ്ഥാപിച്ച പൊതു പ്രവർത്തകൻ തികഞ്ഞ മതേതര വാദി അതിലുപരി ഒരു കമ്മ്യൂ ണിസ്റ്റ് കാരൻ എന്നാലും സാദാരണ ക്കാരുമായി കുശല അന്യ ഷണം നടത്തി ആ അന്യ ഷണത്തിൽ പോലും ഗൗരവവിഷയം വന്നാൽ പരിഹാരം കാണാൻ പ്രവർത്തി ക്കുന്ന വെക്തി

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 5 หลายเดือนก่อน

    Masapadi😮k😊Adima😊😊😊😊😊😊😊😊

  • @monnRiaz
    @monnRiaz 4 หลายเดือนก่อน

    സാറേ നിങ്ങൾ എവിടെ നിന്നാലും ജയിക്കും ലീഗിന്റെ കോട്ടയിൽ ആണെങ്കിൽ അവിടെ ലീഗ് എതിർ സ്ഥാനാർഥി ആണെങ്കിലും ലീഗ് നിങ്ങൾക്ക് വോട്ട് ചെയ്യും കാരണം നിങ്ങളുടെ നന്മ അതാണ് മുഖ്യം. നിങ്ങളുടെ ജലീൽ അവനെ ദയവായി ഈ ഇലക്ഷൻ അതിൽ മിണ്ടരുത് എന്ന് പറയണം.

  • @aliibrahim3418
    @aliibrahim3418 5 หลายเดือนก่อน

    സിപിഐ സൗമ്യ കമ്മ്യൂണിസ്റ്റ്‌ പാർട്ടി...

  • @doccy2006
    @doccy2006 4 หลายเดือนก่อน

    This kind of character is the most dangerous in the politics..

  • @Rajesh.Ranjan
    @Rajesh.Ranjan 5 หลายเดือนก่อน +1

    But K M Shaji says religion is superior than anything else.

    • @amnmohmmed7076
      @amnmohmmed7076 4 หลายเดือนก่อน

      ഏത് കോൺടാക്സ്റ്റിലാണ് പറഞ്ഞത് എന്ന് പറയൂ ?

  • @subair-koothradanmelmuri6271
    @subair-koothradanmelmuri6271 5 หลายเดือนก่อน +1

    നിലപാട്❤❤

  • @AbubakkarAbubakkar-nd5gk
    @AbubakkarAbubakkar-nd5gk 5 หลายเดือนก่อน +1

    Binoi viswam paranjath ethramathram sariyanu.

  • @joshimjoseph2384
    @joshimjoseph2384 5 หลายเดือนก่อน

    ഇലക്ഷൻ അടുത്തപ്പോൾ എല്ലാവരും ആദരവുമായി ഇറങ്ങാറുണ്ട-

  • @beerankutty9986
    @beerankutty9986 5 หลายเดือนก่อน

    Werynice

  • @meharoofp9923
    @meharoofp9923 5 หลายเดือนก่อน +2

    Logathe.ataevum.valiya.abbalam.u.a.e.yil.modi.ulgadanam.cheyidu

  • @safiaibrahim6472
    @safiaibrahim6472 5 หลายเดือนก่อน

    മതനിരപേക്ഷതയിൽ പൊളിറ്റി ക്കൽ ഇസ്ലാമികപാർട്ടിയായ ‍ മുസ്ലിംലീഗിന് എന്ത് കാര്യം?

    • @gafoor66
      @gafoor66 2 หลายเดือนก่อน

      വിവരമില്ലല്ലേ