സി.ബി.ഐയെക്കാളും മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ട തിരക്കഥ | S N SWAMY | MAMMOOTTY | THE CUE

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 91

  • @Shutdown337
    @Shutdown337 2 ปีที่แล้ว +58

    കളിക്കളം നല്ല രസമുള്ള പടമാണ്. ഇപ്പോഴും ചാനലിൽ വന്നാൽ ഞാൻ കണ്ടിരുന്നു പോകാറുണ്ട്.

    • @Ajjuzjaa
      @Ajjuzjaa 2 ปีที่แล้ว

      Kidu movie

  • @sumalsathian6725
    @sumalsathian6725 2 ปีที่แล้ว +12

    നല്ല സിനിമയാണ് കളിക്കളം. രസകരമായി ഓരോ കഥാപാത്രങ്ങളേ അവതരിപ്പിച്ച മികച്ച സിനിമ

  • @sanalcd
    @sanalcd 3 ปีที่แล้ว +38

    അടിക്കുറുപ്പ്... ഓഗസ്റ്റ് വൺ.. കളിക്കളം..SN Swami great... Mammookkaa great... 👍❤️❤️

    • @sumeshachari6648
      @sumeshachari6648 2 ปีที่แล้ว

      ഓഗസ്റ്റ് ഒന്ന് 🙏

  • @travelnarrator1754
    @travelnarrator1754 3 ปีที่แล้ว +25

    ഒരു അഭിഭാഷകൻ്റെ കേസ് ഡയറി... 🔥

  • @rasheeddlx6449
    @rasheeddlx6449 3 ปีที่แล้ว +27

    അയ്യർ, കളിക്കളം 🙏👌🔥

  • @abhijithmk698
    @abhijithmk698 2 ปีที่แล้ว +8

    The truth...Always favourite of S,N.Swami

  • @Athuljoseph-c7e
    @Athuljoseph-c7e 3 ปีที่แล้ว +31

    മമ്മൂക്ക, സ്വാമി combo ❤️

  • @ayush.pillai
    @ayush.pillai 2 ปีที่แล้ว +21

    Adikurup is a great Mammokka movie. Jagathy's character as Basheer also. Very touching.

  • @ThorappanKochunni07
    @ThorappanKochunni07 3 ปีที่แล้ว +43

    കളിക്കളം fav😍

  • @cantv8330
    @cantv8330 2 ปีที่แล้ว +7

    അടിക്കുറിപ്പ് നല്ല സിനിമയാണ് അഡ്വക്കേറ്റ് ഭാസ്കരപിള്ള😊🙏🙏

    • @jthn2897
      @jthn2897 2 ปีที่แล้ว

      സിംഹം ഭാസ്കര പിള്ള

  • @Raj-cw1eq
    @Raj-cw1eq 2 ปีที่แล้ว +17

    ' ദി ട്രൂത്ത് ' കാലത്തിന് മുന്നേ സഞ്ചരിച്ച മമ്മൂട്ടി - എസ്.എൻ.സ്വാമി ചിത്രം 💕💕

    • @sumeshachari6648
      @sumeshachari6648 2 ปีที่แล้ว

      വിജയം no

    • @Raj-cw1eq
      @Raj-cw1eq 2 ปีที่แล้ว +1

      @@sumeshachari6648 പടമൊക്കെ വിജയിച്ചതാണ് .... ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ചിത്രമാണ്

  • @bavintm6806
    @bavintm6806 2 ปีที่แล้ว +3

    Kalikalam my favorite movie 👌👌👌

  • @ajithasree3211
    @ajithasree3211 3 ปีที่แล้ว +9

    Mammookka❤️
    Sn swami❣️

  • @pranilkv810
    @pranilkv810 2 ปีที่แล้ว +2

    അടയാളം എന്ന film കിടിലം ആണ്

  • @22jayasankarkr33
    @22jayasankarkr33 3 ปีที่แล้ว +16

    Adikurupp💥💯

  • @mukeshmohankumar
    @mukeshmohankumar 2 ปีที่แล้ว +3

    Such an inspiring screenwriter. Sujatha of Malayalam film industry

  • @shareefk1690
    @shareefk1690 3 ปีที่แล้ว +9

    Cbi5 katta waiting 😍😍

  • @memorylane7877
    @memorylane7877 3 ปีที่แล้ว +14

    അടിക്കുറിപ്പ് കിടിലൻ.👏
    അഡ്വ. ഭാസ്കര പിള്ളയെ എനിക്ക് നന്ദഗോപാൽ മാരാരേക്കാൾ ഇഷ്ടമാണ്.
    Smartness, Style, Attitude. ❤

    • @shysj8729
      @shysj8729 2 ปีที่แล้ว +1

      ഒരു മുഴുനീള കഥാപാത്രത്തെയും ഒരു അതിഥി വേഷത്തെയും നിങൾ എങ്ങനെ താരതമ്യം ചെയും അത് ഒരിക്കലും ലോജിക്കൽ കററ്റ്റ് ആവുന്നില്ലല്ലോ അനിയൻ കുരുവിള ബാസി പിള്ള ആണെങ്കിൽ ഒകെ

  • @cipherthecreator
    @cipherthecreator 3 ปีที่แล้ว +16

    കളിക്കളം 🔥🔥🔥🔥

  • @anooprenganr7576
    @anooprenganr7576 2 ปีที่แล้ว +1

    The Truth......🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nshnazy1162
    @nshnazy1162 3 ปีที่แล้ว +26

    അടിക്കുറിപ്പ് അടിപൊളി മൂവി ആണ് 🤍 Underrated 💯

    • @ajaymathew3599
      @ajaymathew3599 3 ปีที่แล้ว +1

      Aa movie flop aaruno ? One of my fav movie ??

    • @allanrenold1667
      @allanrenold1667 3 ปีที่แล้ว

      @@ajaymathew3599 average ayirunu ennanu arijathu

    • @nshnazy1162
      @nshnazy1162 3 ปีที่แล้ว +1

      @@ajaymathew3599 Average ആണ് ബട്ട്‌ പടം ലെവൽ ആണ് 🔥 ജഗതി ചേട്ടൻ 🤍പിന്നെ ലാസ്റ്റ് കോടതിയിലേക്കു ജഗതി ചേട്ടനെ കൊണ്ട് പോവുന്ന ആ ട്വിസ്റ്റ്‌ 🔥🤩

  • @sreekumar3606
    @sreekumar3606 3 ปีที่แล้ว +4

    Adikkurippu super muve anu
    Athilum kidilan oru padam und
    THANTHRAM

    • @shameemeem2535
      @shameemeem2535 2 ปีที่แล้ว +1

      കോരവക്കീൽ ഇഷ്ട്ടം ❤️

    • @srcm1486
      @srcm1486 2 ปีที่แล้ว +1

      Thantram dennis joseph scripted

  • @rageshkottappallayil2792
    @rageshkottappallayil2792 2 ปีที่แล้ว +2

    The Truth, CBI, Irupatham noottand, baba kalyani, August 1,abhibashakante case diary... Angane angane kore und. ❤️❤️

  • @abhilashss8461
    @abhilashss8461 3 ปีที่แล้ว +2

    Kalki........nayakanu perilla............
    Kalikkalam powli movie🥰🥰🥰

    • @arun_mathew
      @arun_mathew 3 ปีที่แล้ว

      Great Indian kitchen

  • @gafoorkt6222
    @gafoorkt6222 3 ปีที่แล้ว +9

    അടുത്ത പടത്തിന് വേണ്ടി കാത്തിരിക്കുന്നു

  • @appledream8573
    @appledream8573 3 ปีที่แล้ว +8

    ❤❤❤Adayalam is my fav❤❤❤

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว

    കിടു.. 👍👍👍

  • @jithinjohn331
    @jithinjohn331 2 ปีที่แล้ว +1

    Adikkurupe powli movie anu 😍

  • @pulseofpeople5851
    @pulseofpeople5851 2 ปีที่แล้ว

    One of favorite movie kalikkalam❤️❤️❤️

  • @rashidrsd1492
    @rashidrsd1492 3 ปีที่แล้ว +2

    The Truth

  • @aylanayluz919
    @aylanayluz919 2 ปีที่แล้ว +1

    ആവനാഴിക്ക് മുന്പാണ് ചക്കരയുമ്മ

  • @AJIN_TS
    @AJIN_TS 3 ปีที่แล้ว +1

    Chetta nigalde filim reviews kandiitanu njn cherupathil filim vilayiruthan padikkunnath.. nigalude avatharam epolum ormayil und.. iniyum cheithu koode request anu

    • @aneeshmuhammed1693
      @aneeshmuhammed1693 2 ปีที่แล้ว

      @meharin kazim മനീഷ് നാരായണനെ ആണുദ്ദേശിച്ചത്.. The cue

  • @shahanamonaco1505
    @shahanamonaco1505 3 ปีที่แล้ว +4

    😍❤

  • @jenharjennu2258
    @jenharjennu2258 3 ปีที่แล้ว +5

    കളിക്കളം ഇഷ്ടം

  • @tharifkhannoushad9205
    @tharifkhannoushad9205 3 ปีที่แล้ว +5

    🔥🔥🔥

  • @yadhukrishnan4325
    @yadhukrishnan4325 2 ปีที่แล้ว +2

    അടിക്കുറിപ് one of the super script on sn swammy

  • @jenharjennu2258
    @jenharjennu2258 3 ปีที่แล้ว +40

    എനിക്ക് മാത്രം ആണോ സിബിഐ യെക്കാൾ ഇഷ്ടം ധ്രുവം കളിക്കളം

    • @ngt6735
      @ngt6735 3 ปีที่แล้ว +9

      Dhruvam👌

    • @Athuljoseph-c7e
      @Athuljoseph-c7e 3 ปีที่แล้ว +3

      Druvam his finest script💯

  • @hamzaak8202
    @hamzaak8202 3 ปีที่แล้ว +3

    ❤️❤️❤️

  • @firozalainz3178
    @firozalainz3178 2 ปีที่แล้ว +1

    Perumal August 1

  • @Bijakrishna
    @Bijakrishna 2 ปีที่แล้ว +1

    Kalikkam ethra thavana kandathinu kanakkilla.. iniyum kaanum

  • @tadu85
    @tadu85 2 ปีที่แล้ว

    Naaduvazhikal SN Swami movie alle

  • @sainath859
    @sainath859 3 ปีที่แล้ว +1

    Adikuruppu is real classy one

  • @jthn2897
    @jthn2897 2 ปีที่แล้ว +2

    ആകാശഗോപുരം പൊണ്മണി മേടയായ്‌......

  • @megamammoottythalaajithfan2105
    @megamammoottythalaajithfan2105 3 ปีที่แล้ว +3

    *Megastar*

  • @sadiquepk7928
    @sadiquepk7928 3 ปีที่แล้ว +9

    ദ്രുവം,ഒരാൾ മാത്രം,കളിക്കളം

  • @tharifkhannoushad9205
    @tharifkhannoushad9205 3 ปีที่แล้ว +3

    Ikkaa

  • @mujuthabamm2113
    @mujuthabamm2113 3 ปีที่แล้ว +1

    😍😍

  • @naveens696
    @naveens696 3 ปีที่แล้ว +3

    The great Indian Kitchen : No character apart from the maid has a name.

  • @dulquersalmaan11
    @dulquersalmaan11 3 ปีที่แล้ว +3

    0 Dislike 😲

  • @jollyjoshy7445
    @jollyjoshy7445 3 ปีที่แล้ว +2

    Adikuripp underrated

  • @rajkumar.p.g2006
    @rajkumar.p.g2006 2 ปีที่แล้ว

    chakkaraumma alla adhyum eragiyathe

  • @RajeshR-p3q
    @RajeshR-p3q 5 หลายเดือนก่อน

    Cbi

  • @moviemania5371
    @moviemania5371 2 ปีที่แล้ว +1

    Kalikkalam 2nd part satyan anthikad sreenivasan mammootty combo ippolum alochikkavunnathanu... Nalla chithram 🥰

  • @aneeshraveendran5240
    @aneeshraveendran5240 3 ปีที่แล้ว +3

    Kalikalathil full beniyan aanu ikka use cheythathu. Athupole dress code film aarunnu ardham film le BEN.....

    • @Jesusislife677
      @Jesusislife677 2 ปีที่แล้ว

      Same like Vikramanum muthuvum.. Mayavi balarama nostalgia

  • @shafic.m6059
    @shafic.m6059 2 ปีที่แล้ว +1

    Peru illatha heeoyude mattoru padam undu PARAVA. Paravayil dulquerinte character name aarkumariyilla.

  • @manukrishna2609
    @manukrishna2609 2 ปีที่แล้ว

    m😈

  • @thehero5316
    @thehero5316 3 ปีที่แล้ว +2

    🔥🔥

  • @aseemmohammed6834
    @aseemmohammed6834 3 ปีที่แล้ว +1

    ❤️

  • @harikumar.k735
    @harikumar.k735 3 ปีที่แล้ว +1

    🔥🔥🔥🔥