ഹായ് അനിതക്കുട്ടീ 🌹 ക്രിസ്മസ് ആഘോഷങ്ങൾ എല്ലാം എങ്ങിനെ ഉണ്ടായിരുന്നു???😀👍 ഇന്നത്തെ സ്പെഷ്യൽ ഐറ്റമായ പപ്പായ ഫ്രൈ കണ്ടു..!!👍😀 കിടിലൻ ഐറ്റം തന്നെയാണ് ട്ടോ ഇത്..👌 പറയാൻ വാക്കുകൾ ഇല്ല ട്ടോ! വീട്ടിൽ പപ്പായ ഉണ്ട്, പക്ഷേ ഇതു പോലൊരു ഐറ്റം ഇതുവരെയും ട്രൈ ചെയ്തിട്ടില്ല...!👍 ചില്ലിചിക്കൻ എന്ന പോലെ, ഈ ചില്ലി പപ്പായയും എല്ലാവർക്കും വളരെയധികം ഇഷ്ടമാകും എന്ന് ഉറപ്പാണ്...!😀🙏 എന്തായാലും ഉണ്ടാക്കി നോക്കും!!👍കറുമുറെ കഴിക്കാൻ നല്ല രസമായിരിക്കും!!🤩 ഇനി നാളെ 'കാണാം'🙏 സ്നേഹപൂർവ്വം ചേച്ചി ❤️
അനിത ചേച്ചിയെ പപ്പായ ചിപ്സ് അടിപൊളി ആണല്ലോ ഞാൻ അദ്യം കരുതി പച്ച ചക്കയോ അല്ലെങ്കിൽ ഉരുളക്കിഴങ്ങു കൊണ്ടുള്ള റെസിപ്പി ആയിരിക്കും എന്ന് ഇത് ഞെട്ടിച്ചു കളഞ്ഞു അടിപൊളി വെറൈറ്റി ഐറ്റം തന്നെ 💖
എന്റെ അനിതകുട്ടിയെ അടുത്ത സ്പെഷ്യൽ ഐറ്റം വന്നല്ലോ. രാവിലെ ഇവിടൊരാൾ പുരയിടത്തിൽ നോക്കി വന്നപ്പോൾ 2 പാപ്പായ പൊട്ടിച്ചു കൊണ്ട് വന്നിട്ടുണ്ടായിരുന്നു. എനിക്ക് പൊതുവെ ഇത് ഇഷ്ടമുള്ള സാധനം അല്ല. അപ്പോഴാ ഈ പുതിയ റെസിപ്പി. എന്തായാലും ഇത് നല്ല ഐഡിയ. കഴിക്കാത്തവരും കഴിക്കും. സൂപ്പർ അനിതാ 👌👌👌👌🥰🥰🥰🥰🥰
ഹായ്.. ചേച്ചീ... സുഖല്ലേ... പപ്പായ കൊണ്ടു പല വിഭവങ്ങൾ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരു റെസിപ്പി ആദ്യം ആയാണ് കാണുന്ന ത്. Spr spr.... ഇനിയും നല്ല റെസിപ്പി കൾ കാണിക്കുവാനുള്ള ആയുസ്സും, ആരോഗ്യവും തരട്ടെ. നിങ്ങളുടെ ശബ്ദം വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അത്രക്കും നല്ല ഇഷ്ടമാണ് എനിക്ക്. പാചകവും ശബ്ദവും ഒരു പോലെ ഇഷ്ട്ടം നിറഞ്ഞ താണ് അനിതേച്ചിയുടെ 👍👍👍👍👍
ആരും ചിന്തിക്കാന്ത തലങ്ങളിൽ ആരും പ്രതിക്ഷത്ത റെസിപ്പി അടി പൊളി ചേച്ചി തോരൻ വെച്ചാൽ ആരും കഴിക്കില്ല ഇനിയും ഇങ്ങനെ ഒന്നും try ചെയ്യണം. മക്കൾക്ക് അവധിയായത് കൊണ്ട് അവരുടെ കൈയിൽ ആണ് ഫോൺ ചേച്ചി അതാ താമസിക്കുന്നത്
Pappaya fry adipoli 👌🏼👌🏼👌🏼 Eathrayum simple and tastium aya recipee anu Anitha njangalkkuvendi ayachutharunnatu theerchayayum undakkum anitha Anitha ottakku ano Chechiyum ottakku anu Athukond eallam undakkiyinilla Eallarum varunna samayam undakkinokkum anitha Puthiya veedio ayi anitha nale odi varumbol chechiyum odi varam love you anitha god blessyou💞💞💞💞💞😍😍😍😍😍😍🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
ഞാനിതൊക്കെ ട്രൈ ചെയ്തു നോക്കി മോളെ ഒന്നുമില്ല എന്നാലും 210 270 അനുസരിച്ച് 60 വയസ്സായി പിന്നെ എന്തെങ്കിലുമൊക്കെ കാണിച്ചാലെ തിന്നു തൊട്ടടുത്തുള്ള വീട്ടിലെ കുഞ്ഞുങ്ങൾക്ക രണ്ട് ചെക്കന്മാരെ രണ്ടു എറണാകുളത്ത് തന്നെ താമസം അവരെ ഫുഡ് ഒക്കെ അവർ തിന്നുന്നത് so ഞാൻ എല്ലാം നിർത്തി മോളെ. അത്യാവശ്യം ആരെങ്കിലുമൊക്കെ വന്നാ ചെയ്യും കേട്ടോ എല്ലാവർക്കും ഇതൊക്കെ ഇഷ്ടമാണ് അല്ലെങ്കിൽ പിന്നെ എന്റെ തൊട്ടടുത്ത സ്റ്റുഡന്റ് ഉണ്ട് അവളുടെ അമ്മയും ഞാനും നല്ല കമ്പനിയാണ് ഉണ്ടാക്കിയിട്ട് അവർക്ക് കൊടുക്കും 😄
ഹായ് അനിതക്കുട്ടീ 🌹
ക്രിസ്മസ് ആഘോഷങ്ങൾ എല്ലാം എങ്ങിനെ ഉണ്ടായിരുന്നു???😀👍
ഇന്നത്തെ സ്പെഷ്യൽ ഐറ്റമായ പപ്പായ ഫ്രൈ കണ്ടു..!!👍😀 കിടിലൻ ഐറ്റം തന്നെയാണ് ട്ടോ ഇത്..👌 പറയാൻ വാക്കുകൾ ഇല്ല ട്ടോ! വീട്ടിൽ പപ്പായ ഉണ്ട്, പക്ഷേ ഇതു പോലൊരു ഐറ്റം ഇതുവരെയും ട്രൈ
ചെയ്തിട്ടില്ല...!👍 ചില്ലിചിക്കൻ എന്ന പോലെ, ഈ ചില്ലി പപ്പായയും എല്ലാവർക്കും വളരെയധികം ഇഷ്ടമാകും എന്ന് ഉറപ്പാണ്...!😀🙏 എന്തായാലും ഉണ്ടാക്കി നോക്കും!!👍കറുമുറെ കഴിക്കാൻ നല്ല രസമായിരിക്കും!!🤩
ഇനി നാളെ 'കാണാം'🙏
സ്നേഹപൂർവ്വം ചേച്ചി ❤️
പൊന്നു ചേച്ചി ഒത്തിരി താങ്ക്സ് ക്രിസ്മസ് ഒക്കെ അ ങ്ങനെ പോയി ചേച്ചി
വീട്ടിൽ ആരും ഇല്ലാത്തതുകൊണ്ട് ഭയങ്കര മൂകത ആയിരുന്നു
@@Anithastastycorner ഇവിടെ എനിക്കും അങ്ങനെ തന്നെ ആയിരുന്നു ട്ടോ, അനിതക്കുട്ടീ!!!❤️👍
💞💞💞💞💞
Good, Njan nokiyirikarnnu veetile kappanga valarunnathu..
🥰🥰🥰🥰🥰🥰
Checheyude channel kandal
Variety dishes kittum
Ellam recipesum onnenu onnu
Better 👌👌👌👌❤❤❤
ജയ 💞💞💞💞
വീട്ടിൽ ഉണ്ടായിട്ട് പോലും അറിയാതെ പോയി ഇനി ഉണ്ടാക്കാം❤ നന്ദി
😍😍😍😍😍😍
ഇത് കൊള്ളാല്ലോ... ഉണ്ടാക്കും തീർച്ചയായും🎉❤🎉❤
💞💞💞💞💞
അനിത ചേച്ചിയെ പപ്പായ ചിപ്സ് അടിപൊളി ആണല്ലോ ഞാൻ അദ്യം കരുതി പച്ച ചക്കയോ അല്ലെങ്കിൽ ഉരുളക്കിഴങ്ങു കൊണ്ടുള്ള റെസിപ്പി ആയിരിക്കും എന്ന് ഇത് ഞെട്ടിച്ചു കളഞ്ഞു അടിപൊളി വെറൈറ്റി ഐറ്റം തന്നെ 💖
😍😍😍😍😍😍
എന്റെ ചേച്ചി അടിപൊളി പപ്പായ ചിപ്സ് എന്തായാലും ഉണ്ടാക്കി നോക്കാം👌👌😋😋❤️❤️
😍😍😍😍😍😍
Pappaya chips kollam chechi. Chechi enale njan chikken roste undakki. Veettil ellaperkum eshdamayi thankyou chechi
താങ്ക്സ്ട്ടോ 😍😍😍😍
Pappaya kondu കിടിലൻ ഐറ്റം anallo ചേച്ചീ സൂപ്പർ ആയിട്ടുണ്ട് ❤
😍😍😍😍😍
ആദ്യമായിട്ടാണ് engane ഒരു സ്നാക്ക്സ് കാണുന്നെ അടിപൊളി 👍♥️
💞💞💞💞💞
ആദ്യമായാണ് പപ്പായ കൊണ്ട് ഇങ്ങനെ ഒരു സൂത്രം കാണുന്നത് കലക്കി... സൂപ്പറായിട്ടുണ്ട് അനിചേച്ചി...❤❤❤
അതെയോ മോളെ
💞💞💞💞💞
എന്റെ അനിതകുട്ടിയെ അടുത്ത സ്പെഷ്യൽ ഐറ്റം വന്നല്ലോ. രാവിലെ ഇവിടൊരാൾ പുരയിടത്തിൽ നോക്കി വന്നപ്പോൾ 2 പാപ്പായ പൊട്ടിച്ചു കൊണ്ട് വന്നിട്ടുണ്ടായിരുന്നു. എനിക്ക് പൊതുവെ ഇത് ഇഷ്ടമുള്ള സാധനം അല്ല. അപ്പോഴാ ഈ പുതിയ റെസിപ്പി. എന്തായാലും ഇത് നല്ല ഐഡിയ. കഴിക്കാത്തവരും കഴിക്കും. സൂപ്പർ അനിതാ 👌👌👌👌🥰🥰🥰🥰🥰
😍😍😍😍😍😍😍
Valare nalla receipe
🥰🥰🥰😍😍
ഇതു അടിപൊളി ആണെല്ലോ പപ്പായ ചിപ്സ് കൊള്ളാം നല്ല ചില്ലി റെസിപ്പി ഇഷ്ടമായി അനിത
😍😍😍😍
Super.I used to do it now and then dear
Thank you so much💞💞
Variety recipe. Sooper chechi😍😍😍
Mole 😍💞qq
🙏👌👏👍നന്നായിട്ടുണ്ട് മാഡം. നന്ദി
💞💞💞😍😍😍
Super teste ആയിരിക്കും അല്ലെ chechi.. ഉണ്ടാക്കി നോക്കാം. 🥰❤️
😍😍😍😍😍😍
Chechi packetgalil kittunna kaippakka varuthathu de recipe ariyamengil idamo❤
എടുത്തു വച്ചിട്ടുണ്ട് ചേച്ചി അടുത്ത് തന്നെ ഇടാം
@@Anithastastycorner thank you chechi 🥰🥰❤️
😍💞💞💞💞😍
അപ്പൊ ശരി ചേച്ചി കുട്ടി ഞാൻ പോയി പപ്പായ എടുത്തു വരാം... അടിപൊളി 👍👍👍👍
💞💞💞💞💞💞
അടിപൊളി ആയിരുന്നു ചേച്ചി... 👌👌😋😋🥰♥️
ബിന്ദു 💞💞
ഹായ്.. ചേച്ചീ... സുഖല്ലേ... പപ്പായ കൊണ്ടു പല വിഭവങ്ങൾ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരു റെസിപ്പി ആദ്യം ആയാണ് കാണുന്ന ത്. Spr spr.... ഇനിയും നല്ല റെസിപ്പി കൾ
കാണിക്കുവാനുള്ള ആയുസ്സും, ആരോഗ്യവും തരട്ടെ. നിങ്ങളുടെ ശബ്ദം
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അത്രക്കും നല്ല ഇഷ്ടമാണ് എനിക്ക്. പാചകവും ശബ്ദവും ഒരു പോലെ ഇഷ്ട്ടം നിറഞ്ഞ താണ്
അനിതേച്ചിയുടെ 👍👍👍👍👍
എൻ്റെ പൊന്നു മോളെ 😍😍😍😍😍
ആരും ചിന്തിക്കാന്ത തലങ്ങളിൽ ആരും പ്രതിക്ഷത്ത റെസിപ്പി അടി പൊളി ചേച്ചി തോരൻ വെച്ചാൽ ആരും കഴിക്കില്ല ഇനിയും ഇങ്ങനെ ഒന്നും try ചെയ്യണം. മക്കൾക്ക് അവധിയായത് കൊണ്ട് അവരുടെ കൈയിൽ ആണ് ഫോൺ ചേച്ചി അതാ താമസിക്കുന്നത്
ഓക്കേ മോളെ 😍
Hai chechi, chicken roast undaki onnum parayanilla adipoli super
😍😍😍😍😍😍😍 ഒത്തിരി thanks 💞
ചേച്ചി സൂൂൂപ്പർ 👌😋😋
💞💞💞💞
Idu nalloru recipe thennennalo makkalk ishtapedum schoolk kondavan pattunadann ndhayalum idu undakki nokannam
💞💞💞💞😍😍😍
Chechoos adipoli 🥰🤝
💞💞💞😍😍
സൂപ്പറാണിട്ടോ❤❤
💞💞💞💞💞💞😍🙏
Let me also try anitha
All the best💞💞💞
അനിതേച്ചി 😍 ഇതു കൊള്ളാല്ലോ പപ്പായ ചിപ്സ്
അതെ മോളെ 😍🙏
Beautiful recipes......superb nice 👌 👍 ❤🎉
Thank you so much 😊😍😍
@@Anithastastycorner God bless you sister Anitha & all the best 👍 👌 ❤️🌹😘💐💗
അടിപൊളി ❤️👍🏻
💞💞💞q
Variety snack recipe 👍
😍😍😍😍😍😍
Super 👌🥰🥰
💞💞💞💞💞
❤❤ Super
Big thanks💞💞💞
Pappaya fry adipoli 👌🏼👌🏼👌🏼
Eathrayum simple and tastium aya recipee anu Anitha njangalkkuvendi ayachutharunnatu theerchayayum undakkum anitha Anitha ottakku ano
Chechiyum ottakku anu
Athukond eallam undakkiyinilla
Eallarum varunna samayam undakkinokkum anitha
Puthiya veedio ayi anitha nale odi varumbol chechiyum odi varam love you anitha god blessyou💞💞💞💞💞😍😍😍😍😍😍🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
Athe chechi njgal randuperum mathram
Othiri thanks chechi 😍😍😍🥰🥰🥰🥰🙏
Z
Adipoli 😋😋😋
Thank you so much 😊😍😍😍
👌👌👌
💞💞💞💞💞💞
Good❤
💞💞💞💞💞😍
ഇത് ഉണക്കി ഉണ്ട കിയാലോ
ഉണ്ടാക്കാം അടിപൊളി aayirikkum
👍👍
😍😍😍
Super ❤
Thanks 🔥💞💞💞
കറി വെച്ചാൽ കുട്ടികൾ കഴിക്കാത്തത് കാരണം എത്ര പപ്പായ വെറുതെ കളഞ്ഞു ഇനി ഇങ്ങനെ ചെയ്യാം
💞💞💞💞💞
എന്റെ അമ്മേ പപ്പായ കൊണ്ട് ഇത്ര ക്രിസ്പി ചിപ്സോ
💞💞💞💞😍
ഞാനിതൊക്കെ ട്രൈ ചെയ്തു നോക്കി മോളെ ഒന്നുമില്ല എന്നാലും 210 270 അനുസരിച്ച് 60 വയസ്സായി പിന്നെ എന്തെങ്കിലുമൊക്കെ കാണിച്ചാലെ തിന്നു തൊട്ടടുത്തുള്ള വീട്ടിലെ കുഞ്ഞുങ്ങൾക്ക രണ്ട് ചെക്കന്മാരെ രണ്ടു എറണാകുളത്ത് തന്നെ താമസം അവരെ ഫുഡ് ഒക്കെ അവർ തിന്നുന്നത് so ഞാൻ എല്ലാം നിർത്തി മോളെ. അത്യാവശ്യം ആരെങ്കിലുമൊക്കെ വന്നാ ചെയ്യും കേട്ടോ എല്ലാവർക്കും ഇതൊക്കെ ഇഷ്ടമാണ് അല്ലെങ്കിൽ പിന്നെ എന്റെ തൊട്ടടുത്ത സ്റ്റുഡന്റ് ഉണ്ട് അവളുടെ അമ്മയും ഞാനും നല്ല കമ്പനിയാണ് ഉണ്ടാക്കിയിട്ട് അവർക്ക് കൊടുക്കും 😄
കൊളസ്ട്രോൾ സോ എല്ലാം നിർത്തി അത്യാവശ്യത്തിനു ഉണ്ടാക്കാം
നിങ്ങളുടെ നാട്ടിൽ ആയതുകൊണ്ട് seaഫുഡ് മാത്രം തിന്നുന്നവരാണ് 😅
ചേച്ചി 😍😍😍
💞💞💞💞💞💞
ഇത് കുഴഞ്ഞു പോകാൻ സാധ്യത ഇല്ലേ?
Ella
ആദ്യമായാണ് പപ്പായ കൊണ്ട് ഇങ്ങനെ ഒരു സൂത്രം കാണുന്നത് കലക്കി... സൂപ്പറായിട്ടുണ്ട് അനിചേച്ചി...❤❤❤
💞💞💞💞💞💞
Super........
Thank you🥰🥰🥰🥰😍