സംസാരംകേൾകുമ്പോൾ ഒരു കുട്ടി സംസാരിക്കുന്നത് പോലെ. അപ്പോപിന്നെ മോൾടെ സംസാരം ഇഷ്ട്ടപെടാതിരിക്കുക.വീഡിയോ കണ്ട് കണ്ട് നമ്മുടെ വീട്ടിലെ കുട്ടി ആയില്ലേ. എന്നെറിഞ്ഞില്ലെങ്കിലും. മൗനമായി സ്നേഹിക്കുന്ന ഒരു ഉമ്മയാണ് ട്ടോ 😊😊😊
ഞാൻ പച്ചക്കറിവേയ്സററുമ ശർക്കരയും കഞ്ഞിവെളളം ഇതുപേലെ പുളിപ്പിച്ച് നേർപ്പിച്ച് പച്ചക്കറികൾക്കും പൂചെടികൾക്കും എല്ലാററിനും കൊടുക്കാറുണ്ട് ഇന്ന് പറഞ്ഞത് പോലെ ഇനി ചെയ്ത് നോക്കാട്ടോ 😍 😍 😍 😍 😍
ഞാൻ മോളുടെ കയ്യിൽ നിന്നും Dendrobim plant വാങ്ങിയിരുന്നു ഇതേ growth series follow ചെയുന്ന ആളാണ് പക്ഷെ ഇത്ര യയും വലുതായിട്ടില്ല ഒരു grow tip കൂടി വന്നു അതു healty ആയി നിൽക്കുന്നുണ്ട് Thanks da
ഇങ്ങനൊയൊക്കെ വളം കൊടുത്തതിൻ്റെ നാലാം ദിവസം ഒരു plant എങ്കിലും വാടി പോകാറുണ്ട്. ' ആ plant Pot ൽ കിഴി കെട്ടിയ പോലെ വെള്ള കെട്ട് കാണുന്നുണ്ട്. അത് എന്താണ്.
കടയിൽ നിന്നു മേടിക്കുന്ന ചാണകം വെള്ളത്തിൽ ഇ ട്ട് അതിന്റെ തെളി എടുത്താൽ മതിയോ. Growth ഉണ്ടാകാനും യീ fertilizer മതിയോ. Nano urea യുടെ ഒരു എപ്പിസോഡ് യിൽ പറഞ്ഞിരുന്നാലോ one litre യിൽ എത്ര ഉപയോഗിക്കേണ്ടത് ഒന്ന് പറയണേ. ഓർഗാനിക് fertilizer ആഴ്ച യിൽ എത്ര പ്രാവശ്യം കൊടുകാം. മഴ സമയത്ത് കൊടുക്കുന്നത് നല്ലതാണോ
16 എപ്പിസോഡ് കാണിച്ചു ഈ വളങ്ങളെല്ലാം എല്ലാ ദിവസവും ചെയ്യണം അതോ ആഴ്ചയിൽ ആണോ മാസത്തിലാണോ മഴക്കാലത്ത് വളങ്ങൾ ഇട്ടാൽ അത് ചീഞ്ഞു പോവൂലെ ഞങ്ങൾക്ക് കടയിൽ നിന്ന് വാങ്ങിക്കുന്ന ചാണകപ്പ് പൊടി പൊടി കിട്ടുള്ളൂ അത് ഉപയോഗിക്കാമോ
16 എപ്പിസോഡ് കാണിച്ചു ഈ വളങ്ങളെല്ലാം ആഴ്ചയിലോ മാസത്തിലോ അത് വ്യക്തമായി ഒന്ന് പറഞ്ഞു തരാം പറഞ്ഞുതരാമോ മഴക്കാലത്ത് വളങ്ങൾ ഇട്ടാൽ ഇത് നശിഞ്ഞു പോവൂലെ ഞങ്ങൾക്ക് കടയിൽ നിന്ന് വാങ്ങിക്കുന്ന ചാണകപ്പൊടി മാത്രമേ ഉള്ളൂ അത് ഉപയോഗിക്കാമോ അതിന്റെ തെളി ആണോ ഒഴിക്കേണ്ടത്
Nammal vegetables plants inu kodukarundu ingana.. Supper effective fertilizer aanu.. ❤❤❤
YES ❤❤❤
Very good.time of manuring.
Thanks ❤
Super.. Enikk kure dendrobm plants und. Flowers ullathum illaththum und. Ithokke try cheyyam😊
try chaith nokke 😊
Thank you so much dear
Your videos are really useful and helped me a lot❤
I'm so glad! 😍😍💚
നല്ല അവതരണം 👏👏👏👍ആദ്യമായാണ് ഈ ചാനൽ കാണുന്നത്, സബ്സ്ക്രൈബ് ചെയ്തു 👍
thankuu😍👍💕 WHATSAPP NUMBER - 7034016964
FOR CALLS -7034016968
WHATSAPP CATALOG FOR SALE -wa.me/c/917034016964
OUR WEBSITE-www.suluzorchids.com/
Spr aan. Njn use cheythu. Nalla results aan. Thnks dear 🥰
Welcome
Super tip ആണല്ലോ മോളേ 👌👍😍💞
Athe nalla result aanu
സംസാരംകേൾകുമ്പോൾ ഒരു കുട്ടി സംസാരിക്കുന്നത് പോലെ. അപ്പോപിന്നെ മോൾടെ സംസാരം ഇഷ്ട്ടപെടാതിരിക്കുക.വീഡിയോ കണ്ട് കണ്ട് നമ്മുടെ വീട്ടിലെ കുട്ടി ആയില്ലേ. എന്നെറിഞ്ഞില്ലെങ്കിലും. മൗനമായി സ്നേഹിക്കുന്ന ഒരു ഉമ്മയാണ് ട്ടോ 😊😊😊
ഒരു കത്ത് വായിച്ച പോലെ തോന്നി.വായിച്ചപ്പോൾ ഒത്തിരി സന്തോഷം. ഉമ്മാടെ സ്ഥലം എവിടെയാ.
ഇഷ്ടപ്പെട്ടു മോളുടെ വീഡിയോ കൾ കാണുന്നത് ❤
Thanku ❤️🤍💚
Thank you for your valuable information 🙏🏽
thank you
ഞാൻ പച്ചക്കറിവേയ്സററുമ ശർക്കരയും കഞ്ഞിവെളളം ഇതുപേലെ പുളിപ്പിച്ച് നേർപ്പിച്ച് പച്ചക്കറികൾക്കും പൂചെടികൾക്കും എല്ലാററിനും കൊടുക്കാറുണ്ട് ഇന്ന് പറഞ്ഞത് പോലെ ഇനി ചെയ്ത് നോക്കാട്ടോ 😍 😍 😍 😍 😍
Nallathanu
@@SULUZDIARIES.❤❤❤
നിങ്ങളുടെ മണ്ണ് പാത്രം അടിപൊളി 👌😍
Ishtayo
നല്ല വീഡിയോ ഈ വളം തീർച്ചയായും കൊടുത്തിരിക്കും 👍
Nallathanu
Useful video ❤❤
Thanks
. നന്നായിട്ടുണ്ട് നല്ല വളം
Thankyou 💚
👍 കയ്യുറ ഉപയോഗിച്ച് ചെയ്താൽ കയ്യിൽ മണം പിടിക്കില്ലാട്ടോ😊
ശെരിയാണ്
Good information
Thanks
Useful video I like 👍 your tips ❤😊
Thanks a lot
Ente plantinum koduth nokkatte e biriyani 😅 vedio super👌👍
😍😍
Super fertilizer
Thanks
Veri beuti ful
💚🪻🌿💚
ഞാൻ മോളുടെ കയ്യിൽ നിന്നും Dendrobim plant വാങ്ങിയിരുന്നു ഇതേ growth series follow ചെയുന്ന ആളാണ് പക്ഷെ ഇത്ര യയും വലുതായിട്ടില്ല ഒരു grow tip കൂടി വന്നു അതു healty ആയി നിൽക്കുന്നുണ്ട് Thanks da
Atheyo. Anganeyenkil light kitunnathilulla mathhamakam
ഞാനും മോളുടെ കയ്യിൽ നിന്നും വാങ്ങിയത് പൂവിട്ടു. ചെടി വലുപ്പം വക്കുന്നില്ല. എന്താ ചെയ്യേണ്ടത്.?
Ente kayyil 2 orchide ollu randum pookunnilla growing und ini ithu onnu tey cheyyatte....
Biriyani prayogam enikishtaayi cute chiriyato❤
Thankyou. Kurachu light ulla placeil vakanam
@@SULUZDIARIES veyil kollunnidathu thanneyaanu irikkunnathu
Will try
Sure 😊
Try it
Ajmi your background nature is beautiful
thankuu
Nilath enthaan virichad black colour?
അടിപൊളി 👍ഞാൻ ശർക്കര ഇടാറില്ല ഇനി 👍🥰
WHATSAPP NUMBER - 7034016964
FOR CALLS -7034016968
WHATSAPP CATALOG FOR SALE -wa.me/c/917034016964
OUR WEBSITE-www.suluzorchids.com/
Useful video 👍
Thanks a lot
Super 👌 👍
Thankyou
നല്ല വളം. ശർക്കര ഇടാതെ ചെയ്യാറുണ്ട്. ഓർക്കിഡ് നല്ല പൂക്കൾ തരാറുണ്ട്.
മോളു ഇനി തടിക്കരുത് കേട്ടോ. ഭംഗി പോകുന്നു.
😊😊
Njan undakki vachittundu,mazha ullathukondu kodukkan oru pedientha vende,ariyikkumallo❤❤
Mazha ullapol kodukaruth
Thank you ajmi❤
Always welcome
Super fertilizer❤
😊
ആച്ച്മി ഞാൻ എപ്പഴും കാണും നമ്മൾ തിരുവനന്തപുരത്ത് വെച്ച് കണ്ടിരിരുന്നു
Ano. Evide vacha kande
Super❤
Thanks 🔥
Good
Thanks
Yes,it’s a very good fertiliser . But I think it should no be used during rainy season. It’s only my opinion.
Yes. Avoid in rainy season
Pacha chaanakathinu pakaram sheemakonna ila mathiyo?? Very nice video 👍
Athum koodi aad cheyyam. Pakaram akilla. Chanakathil nalla bacteria und
ചെടിയുടെ ചുവട്ടിൽ കിഴി കെട്ടി ഇട്ടിരിക്കുന്നത് എന്താണ്, good
th-cam.com/video/cdaX1z1Da9Q/w-d-xo.htmlsi=hxQyNkYFWnHo1_ds
Ee video il full details und👍
ഞാൻ കടലപ്പിണ്ണാക്കും വേപ്പിൻ പിണ്ണാക്കും പുളിപ്പിച്ചു കൊടുക്കാറുണ്ട് 🥰
Valare nallathanu.
Phalanopsis seedlingnu use cheyyamo
No
ചട്ടിയിൽ കാണുന്ന വെളുത്ത കിഴി എന്താണ്?
😅
Mazhayath kodukkamo. Ente orchidil spike varathe muradichu nilkkunnu
No
Den orchidinte buds okke muradichu kozhinju pokunnu entthkondanu
th-cam.com/play/PLDeLLQyEwfZWreoy9-Mnfgzk8AQ8RL7FO.html&si=yDqgmNGy1lJPEsD2
Pot innulil aa pothi endha ?
Tap to the link below 👇
th-cam.com/video/AZB6yaOuZ_Q/w-d-xo.htmlsi=FTMdw112gAvC8_bu
Nice♥
Thanks
👌👌
💚💚
ഞാൻ ഈ fertilizer ആണ് കൊടുക്കുക
Ano. Nallathanu
Orchidle ഇലകള്‍ക്കുള്ള മഞ്ഞ നിറം എങ്ങനെ മാറ്റാം
chood kuduthal annel verum , climate change ayathintem avam , saaf sprey chaith koduth nokke
ഞാനും try😂ചെയ്തു നോക്കി
💚💚
ട്രൈ ചെയ്യും 🥰
Adipoliaanu
Njan ethu kodukarundu
👌👌
പച്ചക്കറി ചെടികൾക്കു grow ബാഗിൽ ഈ വളം എത്ര മാത്രം നേർപ്പിക്കണം..
Same
Very beautiful 🌷🌷
Thank you very much
Balance fertiliser ethra day vare upayogikkam
Vedio മൊത്തം കണ്ടാൽ അറിയാം
6month
Thankyou 👍
👍🏻
👏👏
ഞാനും ഇത് കൊടുക്കാറുണ്ട് കുറച്ച് എല്ലുപൊടി കൂടി ചേർക്കും
Nallathanu
ഇതിന്റെ കൂടെ സുഡോമോണാസ് ചേർക്കമോ
ചേർക്കാം
Adenium plantinu kollaamo
Yes, nallathanu
Plant good ayittind
Thankyou 💚
ഇങ്ങനൊയൊക്കെ വളം കൊടുത്തതിൻ്റെ നാലാം ദിവസം ഒരു plant എങ്കിലും വാടി പോകാറുണ്ട്. ' ആ plant Pot ൽ കിഴി കെട്ടിയ പോലെ വെള്ള കെട്ട് കാണുന്നുണ്ട്. അത് എന്താണ്.
athu concentration kurach koduth nookku
കടയിൽ നിന്നു മേടിക്കുന്ന ചാണകം വെള്ളത്തിൽ ഇ ട്ട് അതിന്റെ തെളി എടുത്താൽ മതിയോ. Growth ഉണ്ടാകാനും യീ fertilizer മതിയോ. Nano urea യുടെ ഒരു എപ്പിസോഡ് യിൽ പറഞ്ഞിരുന്നാലോ one litre യിൽ എത്ര ഉപയോഗിക്കേണ്ടത് ഒന്ന് പറയണേ. ഓർഗാനിക് fertilizer ആഴ്ച യിൽ എത്ര പ്രാവശ്യം കൊടുകാം. മഴ സമയത്ത് കൊടുക്കുന്നത് നല്ലതാണോ
16 എപ്പിസോഡ് കാണിച്ചു ഈ വളങ്ങളെല്ലാം എല്ലാ ദിവസവും ചെയ്യണം അതോ ആഴ്ചയിൽ ആണോ മാസത്തിലാണോ മഴക്കാലത്ത് വളങ്ങൾ ഇട്ടാൽ അത് ചീഞ്ഞു പോവൂലെ ഞങ്ങൾക്ക് കടയിൽ നിന്ന് വാങ്ങിക്കുന്ന ചാണകപ്പ് പൊടി പൊടി കിട്ടുള്ളൂ അത് ഉപയോഗിക്കാമോ
Pachachanakam itgrayum useful akilla. Growthnum nallathanu.
Nano urea2ml/1ltr
5 divasam koodumbol kodukkam
Supet
Thanks
Biriyani fertilizer kodukkam kto
👌😂
മാസത്തിൽ എത്ര പ്രാവശ്യം കൊടുക്കണം?
5divasam koodumbol kodukam
Kazhinja Tbgri orchid training l participant aya alalle
Yes.
❤️
💚💚
എത്ര ദീവസം ത്തിൽ ആണ് കൊടുക്കേണ്ടത്?
5 days
Good one Sulu❤
💚💚
Mokkara undo.what is the price
wa.me/c/917034016964
എത്ര ദിവസം കൂടുമ്പോൾ ഓർഗാനിക് വളം കൊടുക്കാൻ പറ്റും
5 days
Super fertilizer, will definitely try😊
Try it
ഇത് മഴ സമയത്ത് ഒഴിക്കാൻ പറ്റുമോ
Illa
നല്ല ഒരു വീഡിയോ❤❤❤❤
Thanks
എന്തുകൊണ്ട്
Manasilailla
Sale undo
Yes 7034016964
പോട്ടിൽ വെളുത്ത നിറത്തിലുള്ള കിഴി കാണുന്നതെന്താണ്?
വെളുത്ത കിഴി എന്താണ്
അതിന് മറുപടി കണ്ടില്ല, please reply.
th-cam.com/video/cdaX1z1Da9Q/w-d-xo.htmlsi=eGx9OoPy1tRVfmoh
Ee video il detailed aai parayunnund
th-cam.com/video/cdaX1z1Da9Q/w-d-xo.htmlsi=eGx9OoPy1tRVfmoh
Kizhi undakunna video aanu
th-cam.com/video/AZB6yaOuZ_Q/w-d-xo.htmlsi=mMgV1BU16CGu9rPg
Ee videoilum undakkunnathine patti parayunnund
Plants ok. പക്ഷെ ഓർഡർ ചെയ്ത കളർ അല്ല..😢
നല്ല fertilizer ആണ്. പക്ഷെ പുഴുക്കളുണ്ടാകുന്നു
Athu arichupayogichal mathi
പൂ വരാറായ spike മുരടിച്ചു പോകുന്നു, പൂക്കുന്നില്ല ഓർഗാനിക്, വളം, npk ഇവ കൊടുക്കുന്നുണ്ട്
Answer the above question please
Insect attack anu. Insecticide kodukanam
Bud okke ചീത്ത ആയി മാറി..buds r coming but in between it's becoming rot. Pl suggest ajmi.
ഞാനും ഇതുപോലെ ചെയ്തിട്ടുണ്ട് പക്ഷേ ശർക്കര ഇടാത്തതിനാൽ ഭയങ്കര സ്മെല്ല്
Sharkar ittal nalla mattam kitum
16 എപ്പിസോഡ് കാണിച്ചു ഈ വളങ്ങളെല്ലാം ആഴ്ചയിലോ മാസത്തിലോ അത് വ്യക്തമായി ഒന്ന് പറഞ്ഞു തരാം പറഞ്ഞുതരാമോ മഴക്കാലത്ത് വളങ്ങൾ ഇട്ടാൽ ഇത് നശിഞ്ഞു പോവൂലെ ഞങ്ങൾക്ക് കടയിൽ നിന്ന് വാങ്ങിക്കുന്ന ചാണകപ്പൊടി മാത്രമേ ഉള്ളൂ അത് ഉപയോഗിക്കാമോ അതിന്റെ തെളി ആണോ ഒഴിക്കേണ്ടത്
Weekly 1 fertilizer kodukkam.mazha ullapol organic kodukarilla.Videos muzhuvayum kandal vyakthamakum
repeat ചെയ്തു പറയരുത് video replay ചെയ്യാമല്ലോ
eni athu sraddikkam 😊
You don't give the quantity and ratio
1cup fertilizer +4 cup normal water
ബിരിയാണി യുടെ വിചാരമേ ഉള്ളോ
ഉള്ളെങ്കിൽ
ഞാൻ കൊടുക്കാറുണ്ട് കുറച്ച് എല്ലുപൊടി കൂടെ ചേർക്കും
Nallathanu
എന്റെ ഓർക്കിഡ് ഭയങ്കര ഉയരത്തില് പോകുന്നുണ്ട് അതുകൊണ്ടാണ്
👍
വീട്ടിൽ ചെന്നിട്ടു ഫോട്ടോ ഇടാം പൂ മൊട്ട് വരുന്നില്ല
Anganeyanel light ulla area il vakku
Time manuring.
Thanks ❤
Thanks try cheyyanam
Informative and useful
WHATSAPP NUMBER - 7034016964
FOR CALLS -7034016968
WHATSAPP CATALOG FOR SALE -wa.me/c/917034016964
OUR WEBSITE-www.suluzorchids.com/
Super information. thanks
Welcome
Nice video. Useful tips👍
Thanks a lot
Super fertilizer
Surely I will do it
Adipoli
Thankyou
Super 👌 👍
Thank you
Super❤
Thanks 🔥
Good
Thanks