Thank u so much, bhayankara helpful aayi dctr, eniku full confused aayirunu, vedio full kandapo bhayankara positive energy thonni, kunjine engane training cheyanam enullathu clear aayi
Dear dr...1 വയസ് ആയപ്പോ തൊട്ട് എന്റെ മോന് constipation ഉണ്ട്.ഇപ്പോ 3 വയസ് കഴിഞ്ഞു. Fibrous ഫുഡ്സ് കഴിച്ചാൽ പോലും പോകില്ല. Functional constipation അല്ല. Tendency അല്പം എങ്കിലും തോന്നിയാൽ മോൻ വന്ന് പറയുകയും ടോയ്‌ലെറ്റിൽ ഇരിയ്ക്കാൻ willing ആണ്.അവൻ maximum try ചെയുകയും ചെയ്യുന്ന പ്രകൃതമാണ്. പക്ഷേ പലപ്പോഴും 5,6,7 ദിവസങ്ങൾ കൂടുമ്പോൾ ആണ് ഈ tendency വരുന്നുള്ളു. അപ്പോ വയർ മുറുകിയിട്ടുമുണ്ടാവും..snacks biscuits ഒന്നും കഴിയ്ക്കാറില്ല. വെള്ളം dr പറഞ്ഞ അളവിൽ കുടിയ്ക്കുന്നില്ല. പോകാത്ത ദിവസങ്ങളിൽ മറ്റ് ആസ്വസ്ഥതകൾ ഒന്നും കാണിയ്ക്കാറുമില്ല
ഇത് പോലെ ഡോക്ടർമാർ പറയുന്നത് കേട്ടിട്ട് ഒരു ആഴ്ച്ച ആയിട്ടും motion പോയിട്ടില്ല എങ്കിൽ ചുമ്മാ വീട്ടിൽ ഇരുന്നാൽ, പിന്നീട് നമ്മൾ തന്നെ വിഷമിക്കേണ്ട അവസ്ഥ വരും……..so 2 day ആയിട്ട് പോയിട്ടില്ലിയേൽ or one week ഓക്കേ എടുത്താൽ തീർച്ചയായിട്ടും കുട്ടികളെ സെർജൻ കാണുക……..,,,, നോർമൽ ഡോക്ടർ എല്ലാരും പറയും one week നോർമൽ ആണെന്ന്,,,,,അത് വിശ്വസിച്ച് വീട്ടിൽ ഇരിക്കൻ നിൽക്കല്ല,,,,,,,അനുഭവം കൊണ്ട് പറയാണ്………….p/s must ആയിട്ടും സർജൻ കണിക്കുക,,,,,,,
Thank you doctor for this vedeo.my 5 yrs boy struggled as this problem. motin in one week.we started medicine about one week...still no changes.it's going to be same as previous days. .but we are still waiting for the good result... Sucrafresh - o. Is giving to him....
Mam thank you ente molkke 3 years kazhinju ippozhum 2 days ellam kazhinjanupovunne athum bathroomilpovan madiyane enganeyallam paranjalum manasilakkunnilla enthucheyyanamennariyilla
Tnk u doctor paranja polulla ella avasthayiloodeyum ente mol poyi kondurikkuvanu nalla tension undayirunnu ippo ithu kandappo oru ashvasam tnk u sooo much
Dr എന്റെ മകൾക് 5വയസ്സ് ആയി ഒരാഴ്ച ഒക്കെ ആവുമ്പോൾ ആണ് വയറ്റിൽ നിന്ന് പോകുന്നത് നാട്ടിൽ ആയിരുന്നപ്പോൾ എല്ലാ ദിവസം പോകുമായിരുന്നു ഇപ്പോൾ സൗദി യിലാണ് dr പറഞ്ഞത് പോലെ ഭയങ്കര കഷ്ടം ആണ് പക്ഷെ വേദയോ കുഴപ്പം ഒന്നും ഇല്ല plees riply
Dr. Ende baby 50 days aayi. 3 dys aayi vayatiln poit. Gas ponind. Baby weight dlvry tyml 4.13 indyrnu. 1.5 mnths vaccination & check up chyth. Apm janicha tyml weight vech weight koodeetilla Dr. Paranj. Epom 4300 illu. So formula milk 30ml after every feed kodukn paranj. Athinde avshym indo . Baby under weight onum alla. Njn 3 tyms mathre kodukanillu. Pine njn skin infection aayit med kazhikanind. athond aano ariyula baby full sleepy aanu.
ഡോക്ടർ എന്റെ മോൾക്ക് 5വയസ്സായി ഫുഡ് കഴിച്ചു കഴിഞ്ഞു 5മിനുട്ട് അപ്പോഴേക്കും ടോയ്‌ലെറ്റിൽ പോകുന്നു മലബന്ധം ഒന്നുമില്ല എന്ത് ഫുഡ് കഴിച്ചാലും ഇതേ പോലെ തന്നെയാണ് വേറെ ബുദ്ധിമുട്ട് ഒന്നുമില്ല അങ്ങനെ ഫുഡ് കഴിച്ച ഉടൻ ടോയ്‌ലെറ്റിൽ പോകുന്നത് പ്രശ്നം ഉണ്ടോ
Dr ente oru vayassaaya molk ..vayarilkkm aayitt marunn koduthu shesham oru maasam aayi constipation hard aayittulla stool aann athil bloodum und .enth chyynm
Hii.. Mam... എന്റെ മകൾക്ക് 5 വയസ്സ് കഴിഞ്ഞു... അവൾ 3-4 days ആകുമ്പോൾ ആണ് toilet ൽ പോകുന്നത്.. ഇപ്പോൾ കുറച്ചു നാളായി വയറു വേദന പറയുന്നു.. Syrup നൽകുമ്പോൾ മാറും.. ഇപ്പോൾ പനി ആയപ്പോൾ നല്ല വയറു വേദന വരും. ഫുഡ് കഴിക്കുമ്പോൾ ആണ് നല്ല വേദന വരുന്നത്. എന്താണ് mam ചെയ്യേണ്ടത്..... Pls reply🙏🙏
Mam, എന്റെ കുഞ്ഞിന് 9 month ആയി, premature ആയിരുന്നു, ആദ്യം എല്ലാം motion സാധാരണ പോലെ ആയിരുന്നു,പക്ഷേ 2 month നടുത്തു ആഴ്ചയിലൊരിക്കൽ പോവുള്ളു, വയർ വീർപ്പും ഛർദി ഒന്നുമില്ല, ഭയങ്കര കരച്ചിൽ ആണ് പോവുമ്പോ, കുറച്ച് കുറച്ച് ആയിട്ടാണ് പോവുന്നത്, എന്താ ചെയ്യാൻ പറ്റുക
Mam എന്റെ കുഞ്ഞിന് 52 day ആയി. അവന് ഇപ്പൊ 2,4 day aavumpol aane motion പോകുന്നത്. അവന് കരയുക ഒന്നും ചെയ്യുന്നില്ല. But 2 day കഴിഞ്ഞ് motion പോകുമ്പോൾ ആദ്യം കുറച്ച് മുറുകി aane പോകുന്നത്. അപ്പോൾ അവന്‍ വല്ലാതെ mukkunnund.vayarin ചെറിയ രീതിയില്‍ kambikkunnund. എന്താ cheyyendath Pls reply
Dr എൻ്റ കുട്ടിക്ക് 2വയസ്സുണ്ട് പക്ഷേ കുഞ്ഞിന് മോശം നല്ല മുരുകിയാണ് പോകുന്നത് .ഒരച പോലെ യാണ് പോകുന്നത് . മോശം പോകുമ്പോൾ രക്തം കണ്ട്. Pinna കുഞ്ഞിന് രക്ത കുറവുണ്ട് അതിൻ്റ ആയിരിക്കുമോ പ്ലീസ് റിപ്ലേ
Ente makan 5 vayas aayi. Kunjin downsyndrome aan. Kochin ith pole thanne onnida vitta days aan bathroomil pokunnath. Medicine dr thannu . ennirunnaalum onnidavitta day aan pokunnath.
Dr. എന്റെ കുഞ്ഞിന് 68ദിവസായി 40ദിവസം വരെ എന്നും മലം പോയിരുന്നു അതിന് ശേഷം 10,12ദിവസം കയിഞ്ഞിട്ടെ മലം പോവൂ അതും കുളിഗ വെച്ചതിനു ശേഷമേ പോവൂ ഏതാണ് ഇതിന് കാരണം plz repley dr
Mam , ente mon ithupole constipation und, epo motion pokumbo vallatha force kodukkunnund, 1.5 year ayi ipo, 3 docters ne njn consult cheythu arum test cheyyan paranjilla, smuth L syp , D. peg powder okeya thannath. mon vellam kudikunnath kuravanu, ipo 3 days gapil anu pokunnath apo food kazhikanum madiyanu, please help me
Yente Mon 6 years aaan. Motion Valare tight aaan ady am. Black colour um Pinne yellow colour m aa bhaagam. Murinjittund. 1 week aayi DDRR. Ne kaanicchittta loooz marunnu koduthu YENNITTUM. Motion tight. Aan 😢😢
എന്റെ മോൾക് 7 വയസ് കഴ്ഞ്ഞു അവൾക്കിപ്പോൾ മൂത്രത്തിൽ പഴുപ്പ് ഉണ്ട് കൂടെ vatilnn പോവുന്നില്ല blood povunund... എന്താണ് അങ്ങനെ 😔 പേടിയാവുന്നു നാളെ dr ne കാണിക്കണം enn vijarikunu
Dr ente Monu 6 month aayi.motion pokunnath 7 days koodumpl Ayirunnu. Eeyidayayi 4 or 5 days koodumpol pokunnund. 1 month koodi wait cheyyan dr paranju. thyroid test cheyyan paranjittund. Kunjungalile thyroidine patti oru video cheyyamo
മാഡം,എന്റെ മോൻ എന്റെ ഇടതു വശത്താണ് കിടക്കുന്നത് 56 ദിവസം പ്രായമേ ഉള്ളു കുട്ടിക്ക്. മലർന്നു കിടത്തിയാലും കുട്ടി ഇടത്തോട്ട് മാത്രമേ കിടക്കുന്നുള്ളു. വലത്തേക്കു തിരിച്ചു കുടത്തുമ്പോ അവൻ നല്ല കരച്ചിലാണ്. കഴുത്ത് നേരെ വെക്കാൻ പറ്റുന്നില്ല. പക്ഷെ ഉറങ്ങുമ്പോ തല വലത്തോട്ട് തിരിച്ചു കിടത്തിയാൽ അവൻ കിടക്കും. വലതു വശത്തെ കൈയിന്റെയും മറ്റും ഭാഗം അവനെ എടുക്കുമ്പോ പൊട്ടുന്ന പോലെ ശബ്ദം വരുണ്ട്. എന്താ ഞാൻ ചെയ്യണ്ടത് പ്ലസ് റിപ്ലൈ
Dr എന്റെ monkk ഇപ്പൊ 3 months കഴിഞ്ഞു..... But ഇപ്പോഴും motion daily 5,6 തവണ പോവുന്നു (ഡെലിവറി കഴിഞ്ഞ time ഉണ്ടാവുന്ന പോലെ )is it normal?..... Plz rply 😢
Dr ente molk 2 vayassin shesham aahn constipation prblm thudengiyed ippo 3 nd half year idhu vere sheriyayilla .. kure dr e kaahnichuu .. endukondaayirikum … plsss rplyyyyy
Nta monu 3 years avunnu. Avanu vayattil ninnu pokunnath one week okke ethi aanu..blood test okke cheyth..ellam normal anu.amylase il oru variation und.ath prblm illa ennu doctor paranj
കുഞ്ഞിന് 60days ആയി.10 days aayi trifer drop dr കൊടുക്കാൻ പറഞ്ഞു. അതിനു ശേഷം മലത്തിനു ചെറിയ blood clot പോലെ കാണുന്നു ഇടക്ക്.. എന്തെങ്കിലും കുഴപ്പം ഉണ്ടോ.. റിപ്ലൈ തരണം please
Thank u so much, bhayankara helpful aayi dctr, eniku full confused aayirunu, vedio full kandapo bhayankara positive energy thonni, kunjine engane training cheyanam enullathu clear aayi
Dr ente 1 yr old baby hpeg enna podi kodukkund twice daily ennittum constipation und ithinu enthenkilum remedies parayamo
Dr എപ്പോഴും video ൽ കുഞ്ഞു വാവ ക്കുള്ള കാര്യങ്ങൾ തൊട്ട് തുടങ്ങുന്നത് കാരണം Dr ന്റെ videos എല്ലാ moms നും usefull ആണ് .. Thanks Dr😍
Ente kunjinu 4 months aaaayi. Vavaykkum inganethe prblms undu Dr.... Enthayalum ente samsayangal okke maari kitti.... Thank uuu u drrrr.... 😘😘😘
🥰🥰
@@drbindusbrainvibes5633 😍
Thank u maam🙏 ഇന്ന് ഞാൻ അന്നെഷിച്ച വീഡിയോ 😘😘😘
Dear dr...1 വയസ് ആയപ്പോ തൊട്ട് എന്റെ മോന് constipation ഉണ്ട്.ഇപ്പോ 3 വയസ് കഴിഞ്ഞു. Fibrous ഫുഡ്സ് കഴിച്ചാൽ പോലും പോകില്ല. Functional constipation അല്ല. Tendency അല്പം എങ്കിലും തോന്നിയാൽ മോൻ വന്ന് പറയുകയും ടോയ്‌ലെറ്റിൽ ഇരിയ്ക്കാൻ willing ആണ്.അവൻ maximum try ചെയുകയും ചെയ്യുന്ന പ്രകൃതമാണ്. പക്ഷേ പലപ്പോഴും 5,6,7 ദിവസങ്ങൾ കൂടുമ്പോൾ ആണ് ഈ tendency വരുന്നുള്ളു. അപ്പോ വയർ മുറുകിയിട്ടുമുണ്ടാവും..snacks biscuits ഒന്നും കഴിയ്ക്കാറില്ല. വെള്ളം dr പറഞ്ഞ അളവിൽ കുടിയ്ക്കുന്നില്ല. പോകാത്ത ദിവസങ്ങളിൽ മറ്റ് ആസ്വസ്ഥതകൾ ഒന്നും കാണിയ്ക്കാറുമില്ല
Same
Ente kunjinum ithe problem und.food kazhikkan phone kanikanam oronnum paranju nirbhandichu kodukanam fiber foods onnum kazhikunnilla.vellavum,palum kudikkan madiyanu.enthu cheyyanam ennariyunnilla
Same problem
Hai ipo enthaan avastha onn parayumpo ente mon same avastha aan
@@anishaanoop4567 ipozhum same avastha thanne...regular ayi pokilla.
Valuable ayittulla karyam parayumpo length Kudiyalum kozhapamilla super video anh elam
Thank u mam🥰very useful video😍
ഇത് പോലെ ഡോക്ടർമാർ പറയുന്നത് കേട്ടിട്ട് ഒരു ആഴ്ച്ച ആയിട്ടും motion പോയിട്ടില്ല എങ്കിൽ ചുമ്മാ വീട്ടിൽ ഇരുന്നാൽ, പിന്നീട് നമ്മൾ തന്നെ വിഷമിക്കേണ്ട അവസ്ഥ വരും……..so 2 day ആയിട്ട് പോയിട്ടില്ലിയേൽ or one week ഓക്കേ എടുത്താൽ തീർച്ചയായിട്ടും കുട്ടികളെ സെർജൻ കാണുക……..,,,, നോർമൽ ഡോക്ടർ എല്ലാരും പറയും one week നോർമൽ ആണെന്ന്,,,,,അത് വിശ്വസിച്ച് വീട്ടിൽ ഇരിക്കൻ നിൽക്കല്ല,,,,,,,അനുഭവം കൊണ്ട് പറയാണ്………….p/s must ആയിട്ടും സർജൻ കണിക്കുക,,,,,,,
Thank you doctor for this vedeo.my 5 yrs boy struggled as this problem. motin in one week.we started medicine about one week...still no changes.it's going to be same as previous days. .but we are still waiting for the good result...
Sucrafresh - o. Is giving to him....
Hello my son is 4 years old and he is facing the same problem.he can only poop with the help of medicine
Thnks ഡോക്ടർ വളരെ ഉപകാരം
thank you ..very useful video
Thanks Dr for the useful information
Thanks mam
Helpful vedio
Thnakyou ma'am....valuable topic in child
ടാങ്ക്സ് മാഡം
Doctor eczemane patty oru video parayumoo please
Thank you mam 😇😇😇😇😇😇👍👍👍
Good message
Great good explanation 😘
Mam thank you ente molkke 3 years kazhinju ippozhum 2 days ellam kazhinjanupovunne athum bathroomilpovan madiyane enganeyallam paranjalum manasilakkunnilla enthucheyyanamennariyilla
Thankyou doc thankyou so much ippozha onnu samadanam aaye Monte constipation kondu orupad vishamichirunnethu marunnu koduthal allathe moniku motion pokillarnu eng marunnanu orupad kodukenda ennu karuthi irunneyanu mam paranjathu kettapol santhoshm thonnunu tnx doc😍☺️👍
Tnk u doctor paranja polulla ella avasthayiloodeyum ente mol poyi kondurikkuvanu nalla tension undayirunnu ippo ithu kandappo oru ashvasam tnk u sooo much
Dr എന്റെ മകൾക് 5വയസ്സ് ആയി ഒരാഴ്ച ഒക്കെ ആവുമ്പോൾ ആണ് വയറ്റിൽ നിന്ന് പോകുന്നത് നാട്ടിൽ ആയിരുന്നപ്പോൾ എല്ലാ ദിവസം പോകുമായിരുന്നു ഇപ്പോൾ സൗദി യിലാണ് dr പറഞ്ഞത് പോലെ ഭയങ്കര കഷ്ടം ആണ് പക്ഷെ വേദയോ കുഴപ്പം ഒന്നും ഇല്ല plees riply
താങ്ക്സ് ഡോക്ടർ
Are you delivering any online consult???
Tnku mam.. Avashyama vedio aayrunnu.. Nta monu 45days aay 2times pokum.. Ipo doubt marikitti.. Tnku so much mam..
🥰
Thanks doctor
Dr. Ende baby 50 days aayi. 3 dys aayi vayatiln poit. Gas ponind. Baby weight dlvry tyml 4.13 indyrnu. 1.5 mnths vaccination & check up chyth. Apm janicha tyml weight vech weight koodeetilla Dr. Paranj. Epom 4300 illu. So formula milk 30ml after every feed kodukn paranj. Athinde avshym indo . Baby under weight onum alla. Njn 3 tyms mathre kodukanillu. Pine njn skin infection aayit med kazhikanind. athond aano ariyula baby full sleepy aanu.
Thank you madam
ഡോക്ടർ എന്റെ മോൾക്ക് 5വയസ്സായി ഫുഡ് കഴിച്ചു കഴിഞ്ഞു 5മിനുട്ട് അപ്പോഴേക്കും ടോയ്‌ലെറ്റിൽ പോകുന്നു
മലബന്ധം ഒന്നുമില്ല
എന്ത് ഫുഡ് കഴിച്ചാലും ഇതേ പോലെ തന്നെയാണ്
വേറെ ബുദ്ധിമുട്ട് ഒന്നുമില്ല അങ്ങനെ ഫുഡ് കഴിച്ച ഉടൻ ടോയ്‌ലെറ്റിൽ പോകുന്നത് പ്രശ്നം ഉണ്ടോ
Same
2, 3 dr ne kaanichu.. maarunnilla
@@aparnadinu8638same problem
Ente monu ee prblm ndayirunnu.... Ayurveda hospital lu kanichu ipom kozhapallya... Ipom 2thavana okeye povarullo
Yente mon 4 years ayi.bathroomil poyi vannal vedhana ayitt karayunnu.ithin yentha cheyyedath.
Very interesting and informative channel 😎
So nice of you
Dr താങ്ക്സ്... ഫുൾ correct
Dr ente oru vayassaaya molk ..vayarilkkm aayitt marunn koduthu shesham oru maasam aayi constipation hard aayittulla stool aann athil bloodum und .enth chyynm
Dr എന്റെ മകൻ 1 1/2 വയസ്സ് ആയി അവൻ ഡെയിലി മലം പോകാൻ ഉണ്ട്. But 2 ദിവസം ആയി മലം പോകാൻ നല്ല ഇറുക്കം ഉണ്ട് എന്താണ് ചെയ്യുക
Dr .ente babyk IPO 2 vays kazhinju .4day kainja epolm motion povunnath .weekly 2vattam matre povu .nthnklm prblm indayitano ingne ithin Dr NE kanikano
Thanku
Thank u maam
Ente monu ipol 10 months aayi.. constipation undu..aadyamuthale angane aarunnu.janichittu 2 times thyroid test cheythu... kuzhapam onnum illa..ipol weekly 3 times oke vayatil ninnu ponullu.. feeding undu .10 kg weight undu .1 ltr water breast milk allathe kodukano?
മാഡം എന്റെ കുട്ടിക്ക് 1year6 month ആയി എന്തെങ്കിലും ഭക്ഷണം കൊടുത്താൽ അപ്പം വയറ്റിൻ പോകും ഒരു ദിവസം 6 to 7 പ്രവശ്യം പോകും എന്ത ചെയ്യുക
എന്താ ചെയ്തെ ഒന്ന് പറഞ്ഞു തരുമോ മാറാൻ
ആയുർവേദിക് മുസ്താരിഷ്ടം കൊടുത്തുഇപ്പോൾ പ്രശ്നമില്ല
@@We_luv_attappadi പെട്ടന്ന് മാറിയോ എന്താ യിരുന്നു പ്രശ്നം കുട്ടിക്ക് ദഹന പ്രശ്നം ആയിരുന്നോ
@@nesineseera4824 അതെ
ഡോക്ടർ എന്റെ മകന് 64ഡേയ്‌സ് ആയുള്ളൂ. ജനിച്ചത് തൊട്ട് നല്ലത് പോലെ വയറ്റിൽ നിന്ന് പോകുന്നു. ചിലർ പറയുന്നു പാലിൽ ഷുഗർ കൂടുതലാണ് എന്ന്. Plz reply
എന്റെ മോൾക് 5 വയസ്സുണ്ട്. ഒരാഴ്ചയായി വയറ്റീന്ന് പോയിട്ട് എന്ത് ചെയ്യണം എന്നറിയില്ല...
Mam roll over na kurch oru video chyiyamo .
Sure
Hallo ഡോക്ടർ eantte പേര് nisha. എനിക്ക് ഒന്നര വയസ്സ് ഉള്ള mollud. അവക് മൂലം വികസനം കുറവാണ്. അതിന് എന്താ ഞാൻ ചെയേണ്ടത്
Mam, duphlac kids 3 year kodukamo...if yes how many days
Hii.. Mam... എന്റെ മകൾക്ക് 5 വയസ്സ് കഴിഞ്ഞു... അവൾ 3-4 days ആകുമ്പോൾ ആണ് toilet ൽ പോകുന്നത്.. ഇപ്പോൾ കുറച്ചു നാളായി വയറു വേദന പറയുന്നു.. Syrup നൽകുമ്പോൾ മാറും.. ഇപ്പോൾ പനി ആയപ്പോൾ നല്ല വയറു വേദന വരും. ഫുഡ് കഴിക്കുമ്പോൾ ആണ് നല്ല വേദന വരുന്നത്. എന്താണ് mam ചെയ്യേണ്ടത്..... Pls reply🙏🙏
Molkku maariyoo.ente mollkum ingane aanu...
Kuttigal k eppozhum kaffkett undakkunnathinnte karannam enthannu oru video cheyyumo plzzz dr
Dr evide hospital aan
Mam, എന്റെ കുഞ്ഞിന് 9 month ആയി, premature ആയിരുന്നു, ആദ്യം എല്ലാം motion സാധാരണ പോലെ ആയിരുന്നു,പക്ഷേ 2 month നടുത്തു ആഴ്ചയിലൊരിക്കൽ പോവുള്ളു, വയർ വീർപ്പും ഛർദി ഒന്നുമില്ല, ഭയങ്കര കരച്ചിൽ ആണ് പോവുമ്പോ, കുറച്ച് കുറച്ച് ആയിട്ടാണ് പോവുന്നത്, എന്താ ചെയ്യാൻ പറ്റുക
Thank you Dr
Mam എന്റെ കുഞ്ഞിന് 52 day ആയി. അവന് ഇപ്പൊ 2,4 day aavumpol aane motion പോകുന്നത്. അവന് കരയുക ഒന്നും ചെയ്യുന്നില്ല. But 2 day കഴിഞ്ഞ് motion പോകുമ്പോൾ ആദ്യം കുറച്ച് മുറുകി aane പോകുന്നത്. അപ്പോൾ അവന്‍ വല്ലാതെ mukkunnund.vayarin ചെറിയ രീതിയില്‍ kambikkunnund. എന്താ cheyyendath
Pls reply
Hloo... Enthaayi... Dr kaanicho?
എന്റെ video kand nokku. Cheriya kutykal ulla ammamark upakarapedum. Ishttapetal subscribe cheyane
Engana ath mariyee
C section kaznjulla precautions vedieo cheyyuo mam plz
Sure
Dr oru medicine paranju taruvoo plzz. 3 yr ayi babikku
Formula milk ne kurichu detailed vlog cheyyumoo plzzz.. Milk ammaku ottum ellaa kure try chythu but onnum shariyaillaa ...kunju palu valikkundu but vishappu sahikkan vayyade karachilaa plzz reply
Ippo sheriyayo
Dr എൻ്റ കുട്ടിക്ക് 2വയസ്സുണ്ട് പക്ഷേ കുഞ്ഞിന് മോശം നല്ല മുരുകിയാണ് പോകുന്നത് .ഒരച പോലെ യാണ് പോകുന്നത് . മോശം പോകുമ്പോൾ രക്തം കണ്ട്. Pinna കുഞ്ഞിന് രക്ത കുറവുണ്ട് അതിൻ്റ ആയിരിക്കുമോ പ്ലീസ് റിപ്ലേ
Dr knicho
Dr, 56 day ayittulu kuttiki malam pokunila 4dayis ayi enthu cheyanam
എന്റെ video kand nokku. Cheriya kutykal ulla ammamark upakarapedum. Ishttapetal subscribe cheyane
Ente makan 5 vayas aayi. Kunjin downsyndrome aan. Kochin ith pole thanne onnida vitta days aan bathroomil pokunnath. Medicine dr thannu . ennirunnaalum onnidavitta day aan pokunnath.
Dr ne kanichappol prune juice anu suggest cheythath... My baby is 18mnth old
എന്റെ മോന് 2മാസം ആയിട്ടുള് വായിട്ടൽനിന്നും പോകുന്നില്ല
Dr. എന്റെ കുഞ്ഞിന് 68ദിവസായി 40ദിവസം വരെ എന്നും മലം പോയിരുന്നു അതിന് ശേഷം 10,12ദിവസം കയിഞ്ഞിട്ടെ മലം പോവൂ അതും കുളിഗ വെച്ചതിനു ശേഷമേ പോവൂ ഏതാണ് ഇതിന് കാരണം plz repley dr
Dr ne kanicho?..enth parnju
@Fasil റഹ്മാൻ doctor ne kanicho
Dr ne kanichirinno
Dr nte molk 43 days ayi.. Breast feedum formulayum kodukund molk motion pokan bhyngara buddimuthanu. 3,4 divasam koodi irikumbozha pokunnath.. Motion pokumbol kunjinu bhyngara buddimuthNu bhyngara katti ayi anu ippm pokunney kunju kure prayasapettanu pokunnath.. Adyam kurach katti aya motionum pinne loose ayum yellow clr il anuvararu... Inn athil cheriya oru blood stain kndu... Ithu maran nta vazhi... Dr e kanichapol trulax yenna tablt tannu ithu kodukano...
Ipoo egane ind,same my baby
Nte monu one month kazhinjappol tudanghi oru nerame vayattil ninn povarullu. ath katti aayitum aanu povunnath. Ippo 3months aayi.kurach nalayi 3-5 daus aavumbolanu povunnath.
Suppositr vachu 2 tme motion poyii bhynkrm katti aaayirunnnu
Of the medicines, suppositories are safest (especially for frequent use)
Dr ente mon ippo 36 days aayi theere palu kudikyunnilya. 5 minute okkeye kudikyu. Valich kudikyan ippazhum ariyilya.. Ippol kurach days aayi right side breastil ninnum palu kudikyunnilya. Right side kurach valich kudichale palu kittullu. Breast press cheyth nokkiyappo enik ath manasilayi. Ini njan enth cheyyum mon theere sheenich aanu irikyunnath aake vishamathil aanu njan ini enth cheyyyum.. Please reply madam
6 month starting aanu breast milk mathram kodukunullu.. Ipol 2 days kazhinjanu 3rd day aanu motion povne. Kunjinu budhimutonum illa. Motion povan vendi try cheyunapole nd nn mathram. Prb ndo dr
എന്റെ video kand nokku. Cheriya kutykal ulla ammamark upakarapedum. Ishttapetal subscribe cheyane
Daily motion pokunnund ..but daily tight aaytt pokunnullu..motion nte koode blood pokunnu
Kaanichirunno.... Ente molkum ithe pole aan....bled onnumilla enthengilum fud koduthal udane motion undavunn
Doctor enda babyku 6 month aee avalk one month aee loose motion ane hospital Poe but kurayunnilla
Dr nerittu kaanan aagraham undu😊😊😊😊
Covid കുറയട്ടെ; കാണാം
@@drbindusbrainvibes5633 😘😘😘😘
Dr. എന്റെ കുഞ്ഞിന് 4month ആയി .ഇടക്ക് Motion പോകുമ്പോ പതഞ്ഞു പോകുന്നു എന്ത് കൊണ്ടാണ്. എന്തേലും കുഴപ്പം ഉണ്ടൊ
എന്റെ video kand nokku. Cheriya kutykal ulla ammamark upakarapedum. Ishttapetal subscribe cheyane
Aa madam anikku malam pokupol sidil nalla bathana anubavapedunnud aath agana mari kkittum cheruppathil thudaghiya malabadhaman eppozhu marunnilla adha chayya madam plz reply
Mam , ente mon ithupole constipation und, epo motion pokumbo vallatha force kodukkunnund, 1.5 year ayi ipo, 3 docters ne njn consult cheythu arum test cheyyan paranjilla, smuth L syp , D. peg powder okeya thannath. mon vellam kudikunnath kuravanu, ipo 3 days gapil anu pokunnath apo food kazhikanum madiyanu, please help me
Same problem ithenghane clear aaayr
Same prblm..ipol ready ayoo
Same problem 😭 ippo Sheri ayo.smoot spy injanum koduttu kuravilla😢.ippo tablet backil vakkum😢
Ee prblm arkenklm clear aayoo..plse reply ..entha chythee nu
Yente Mon 6 years aaan. Motion Valare tight aaan ady am. Black colour um Pinne yellow colour m aa bhaagam. Murinjittund. 1 week aayi DDRR. Ne kaanicchittta loooz marunnu koduthu YENNITTUM. Motion tight. Aan 😢😢
Monk eppo sheriyaaayo???nte molkkm same avasta same medicine 🙂
Dr ee thyroid kuranja ntelm kuzhapm undakvo.. Ath treat chytga maaruvo.. Kunjine 8 months aayi bt vayattinn pokmbo nalla karachl aa 3 days okke akm pokmbo
Thank you ma'am thank you so much for the video 🙏
🥰
എന്റെ മോൾക് 7 വയസ് കഴ്ഞ്ഞു അവൾക്കിപ്പോൾ മൂത്രത്തിൽ പഴുപ്പ് ഉണ്ട് കൂടെ vatilnn പോവുന്നില്ല blood povunund... എന്താണ് അങ്ങനെ 😔 പേടിയാവുന്നു നാളെ dr ne കാണിക്കണം enn vijarikunu
Dr ente Monu 6 month aayi.motion pokunnath 7 days koodumpl Ayirunnu. Eeyidayayi 4 or 5 days koodumpol pokunnund. 1 month koodi wait cheyyan dr paranju.
thyroid test cheyyan paranjittund. Kunjungalile thyroidine patti oru video cheyyamo
Same problems dear...ippo entha ready ayo... Please respond...
Daily pokarilla. Ipozhum 4 or 5 days koodumpol aanu. Apol next 3 or 4 days oke undakum. Chilapol oru divasam thanne 3 thavana oke pokum
Janicha muthale 7 dsys kazhiyumbol aano povaru
Mam,can you do a video on Lactose intolerance in babies
Madom mon 2vayas ayi motion murukiya pokunnade muttumbo pidich vach veedin chuttum oodum irekkan paranja irekkilla othire neram kazhinjalum motion pokilla avanta a budymutt kanumbol namuk vishamam thonnum enthengilum oru medicine paranju tharo
Pumpkin koduthu nokku.
Ok aakumth-cam.com/video/OIWWGliyBfc/w-d-xo.html
Ok aayooo eppo
മാഡം,എന്റെ മോൻ എന്റെ ഇടതു വശത്താണ് കിടക്കുന്നത് 56 ദിവസം പ്രായമേ ഉള്ളു കുട്ടിക്ക്. മലർന്നു കിടത്തിയാലും കുട്ടി ഇടത്തോട്ട് മാത്രമേ കിടക്കുന്നുള്ളു. വലത്തേക്കു തിരിച്ചു കുടത്തുമ്പോ അവൻ നല്ല കരച്ചിലാണ്. കഴുത്ത് നേരെ വെക്കാൻ പറ്റുന്നില്ല. പക്ഷെ ഉറങ്ങുമ്പോ തല വലത്തോട്ട് തിരിച്ചു കിടത്തിയാൽ അവൻ കിടക്കും. വലതു വശത്തെ കൈയിന്റെയും മറ്റും ഭാഗം അവനെ എടുക്കുമ്പോ പൊട്ടുന്ന പോലെ ശബ്ദം വരുണ്ട്. എന്താ ഞാൻ ചെയ്യണ്ടത് പ്ലസ് റിപ്ലൈ
Kanikkanam
Mam ente monnn 4years ayi avan bathroomil irunn motion kalayilla what can I do eppozhum trouseril ann poop cheyyunnath
Ente kochu 5 months aayila.viral kudikkunnu.pinne kafam undu athentha oru video cheyyo
❤
Ammamark piles undengil kunjin malabandham undakumoo dr?? Pla rply??🫠🥰 new born baby yan
mam monke orazhchamumb pani undayi adh mary ippol edakk cheriya chuma nalla kafathinde sound und kuttikk 3ara vayas ayi aavipidikkamo
Yes
മാഡത്തിൻ്റെ clinic/hospital എവിടെയാണ്?
Mama kuttikk 2masam ayyi giyas povunnudu pal kudikkunduuu
dr. എന്റെ മകൾക്ക്1 വയസ്സ് കഴിഞ്ഞു. തുടർച്ചയായ constipation ആണ്. dr. പറഞ്ഞ syrup ന്റെ പേരൊന്ന് പറയാമോ Please
Mam ente monu 4year aayi. But motion pass cheyyan povan pediyanu. Pain undenkilum pedichu povilla. 3,4days koodumbo mathrame pokullu. It's very painful. Medicine etha kodukkan pattuka, onnu share cheyyamo
Same problem my sis kid
Ente monum und.
Ende molkum ithupolle anne
Dr എന്റെ monkk ഇപ്പൊ 3 months കഴിഞ്ഞു..... But ഇപ്പോഴും motion daily 5,6 തവണ പോവുന്നു (ഡെലിവറി കഴിഞ്ഞ time ഉണ്ടാവുന്ന പോലെ )is it normal?..... Plz rply 😢
Dr ente molk 2 vayassin shesham aahn constipation prblm thudengiyed ippo 3 nd half year idhu vere sheriyayilla .. kure dr e kaahnichuu .. endukondaayirikum … plsss rplyyyyy
Lo madam babykw 4 month start aayi formula kodknd vayatinne pokunilla
Nta monu 3 years avunnu. Avanu vayattil ninnu pokunnath one week okke ethi aanu..blood test okke cheyth..ellam normal anu.amylase il oru variation und.ath prblm illa ennu doctor paranj
Respected madam
Enikk 2kunjughal aanu mutha Magan 2vayasaanu ilayaalkk 4months moothayaal ippozhum paalu kudikkunnund ilayaalk paalu kudikkaan bhayanghara madiyaaanu kudikkuvaanelum 5mints polum thigachu kudikkarillla avl kaananum melinjittanu avlk 5kgye weight ullu ith normal aano avlk cerelac vaanghi kodukkamo madam.
Mon nthelum kazhichaal udan toilet pokum chilappol loose motion aayi pogarunnd ath nth kondaanu madam plz reply dr
Ente mother in law paranjath പോകല വെക്കാൻ. 😢😢
Ente kunjon mulapal illa.nan kodukunnu.onnu idavitt pokunnu .kuzhappam undo.
കുഞ്ഞിന് 60days ആയി.10 days aayi trifer drop dr കൊടുക്കാൻ പറഞ്ഞു. അതിനു ശേഷം മലത്തിനു ചെറിയ blood clot പോലെ കാണുന്നു ഇടക്ക്.. എന്തെങ്കിലും കുഴപ്പം ഉണ്ടോ.. റിപ്ലൈ തരണം please
എന്റെ മോനും ഇതുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മാറി.
Ente molk 20 daysayi. Aval first meconium pass cheythath 60 hoursinu seshamanu. Athinte pite divasavum meconium pass cheythu. Pinneed motion poyilla. 4 days kaxhinju doctore kanichapol suppository thannu 3 days motion poyi. Tablet illathe natural ayi motion povan enthanu cheyyendath
Ipol shariyayo... please reply
Doctr, 4 month baby kk suppositories vekkunnatho?? Athin kuzhappam undo
Yes, you can give baby-size glycerin suppositories (I've seen them used in hospital on literal newborns)
mam yenne monu 1 vysu kazhinju vyteel ninnum povunnila
epoo sheriyayooo
Laxolite enoru medicine ente kunjinu 6masam kodukan paranju...aa medicine ok ano