Ep#16 A day in Cadet's life in Ship explained in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 531

  • @manusankar9061
    @manusankar9061 4 ปีที่แล้ว +219

    Njanum oru cadet aanu sir... Orupaad peer chodhikunna kure chodhyangalkk oru otta utharam aayi ee video thannathil nanni.... The way you express things and explaining it simply makes your style unique. Hope there is a well satisfied crew with a well Knowledged C/O to guide them..❤️

  • @ansarpsainudheen8296
    @ansarpsainudheen8296 4 ปีที่แล้ว +63

    47 വയസുള്ള ഒരു അച്ഛനാണ് ഞാൻ ഒരു ബിഗ് സല്യൂട്ട് താങ്കൾക്ക് തരുന്നു അത് ഈ വീഡിയോ ടെ ഇൻഫർമേഷൻ ആണ് നാളത്തെ നമ്മുടെ കുട്ടികൾക്ക് വേണ്ടി മാത്രം നമ്മൾ കുട്ടികൾക്ക് വേണ്ടി ചെലവാക്കിയത് ഒരിക്കലും ചോദിക്കില്ല മക്കളോട് കാരണം നമുക്ക് നാളെ ഒരു അസുഖം വന്നാൽ അവരാണ് നമ്മളെ ചികിത്സിക്കേണ്ടത്😍😍😍😍😍😍

  • @alltechchannelansarkp5173
    @alltechchannelansarkp5173 4 ปีที่แล้ว +52

    കപ്പലിനെ പറ്റി അറിയാൻ കുറെ കാലമായി ആഗ്രഹിക്കുന്നു ഇപ്പോഴാണ് സാധിച്ചത് നന്ദിയുണ്ട് great

  • @rohitha.m8021
    @rohitha.m8021 4 ปีที่แล้ว +150

    അവസാനം ബ്രോ പറഞ്ഞത് സാധാരണക്കാരന് ഉപകാരം ചെയ്യും 😍😍😍❤️❤️❤️❤️

    • @abhinavmk1920
      @abhinavmk1920 3 ปีที่แล้ว +4

      Sathyam🥲

    • @npr169
      @npr169 2 ปีที่แล้ว +1

      Ofcourse

  • @-90s56
    @-90s56 4 ปีที่แล้ว +51

    ആദ്യമായി വീഡിയോ കാണുന്നു ഇഷ്ട്ടപെട്ടു പലരും അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഈ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തും ഉറപ്പ് ✌️✌️✌️💙💙💙

    • @irshhhaad7967
      @irshhhaad7967 4 ปีที่แล้ว +4

      പ്പാ... നീ ഇല്ലാത്ത കമന്റ്‌ ബോക്സ്‌ ഒന്ന് പറഞ്ഞ അവിടെ പോയി ഒന്ന് പൈസ ഇട്ട് വരാനാ

  • @vidhuedakochi5779
    @vidhuedakochi5779 4 ปีที่แล้ว +4

    സർ നല്ല അറിവുകൾ ആണ് പറഞ്ഞു തരുന്നത് ഷിപ്പ് ദുരെ നിന്നും കണ്ടിട്ട് മാത്രം ഉള്ള എനിക്ക് ഇത് ഒരു അത്ഭുതം ആണ്

  • @niyaspk825
    @niyaspk825 4 ปีที่แล้ว +15

    കപ്പൽ videos കാണുമ്പോൾ ഞങ്ങളുടെ പ്രിയപ്പെട്ട, നാട്ടുകാർ "കപ്പല് മുതലാളി" എന്ന് സ്നേഹത്തോടെ വിളി ച്ചിരുന്ന അറക്കൽ ജോയിചേട്ടനെ ഓർത്തു പോകുന്നു.

    • @eldhosemathew7603
      @eldhosemathew7603 3 ปีที่แล้ว +1

      Bro mananthavady karan ano

    • @niyaspk825
      @niyaspk825 3 ปีที่แล้ว +1

      @@eldhosemathew7603 yes

  • @stranger7622
    @stranger7622 4 ปีที่แล้ว +25

    sir ne polathe chief officer okke kaanumbazhan ende chief ne okke edth kadalil eriyan thonnanath😕🤭 good job sir👮🤝🏻

  • @jobiljoseph4784
    @jobiljoseph4784 4 ปีที่แล้ว +25

    I'm currently pursuing my final year in the Bsc Nautical Science Degree. The video is absolutely fantastic . It gave me a lot of information's & knowledge. Sir , can you please make more videos about the duties and the other things that a deck cadet should keep in mind on a Container Vessel .

  • @9995213370
    @9995213370 4 ปีที่แล้ว +2

    Superb man.....powlich bro...nalla avatharanam ..sadharanakkaarkku manassilakunna reethiyil paranju thannathinu...Thankz

  • @akshayammothil7486
    @akshayammothil7486 4 ปีที่แล้ว +12

    This is good advice. Because I am a deckcadet. I hope that you will provide us with this kind of knowledge. Thankyou

    • @JosemonsClicks
      @JosemonsClicks  4 ปีที่แล้ว

      😊

    • @sahilsha6538
      @sahilsha6538 4 ปีที่แล้ว

      Akshay Ammothil Bro eth company il anu work cheyyunnath

  • @babukuriako4384
    @babukuriako4384 4 ปีที่แล้ว +15

    ഷിപ്പിൽ ട്രെയിനിംഗ് കഴിഞ്ഞു് ഏതെല്ലാം കോഴ്സുകൾ ചെയ്യണമെന്നും( like EGDIS, GMBSS, SIGNAL etc) പിന്നെ MMD ( written and Viva) പരീക്ഷകളെക്കുറിച്ചും, Diploma യിൽ നിന്നും IMU B.Sc Nautical degree കിട്ടുന്നതിനെക്കുറിച്ചും എത്രമാത്രം tough ആണ് ഈ പരീക്ഷകളെന്നും ഉള്ള കാര്യങ്ങളും പിന്നെ entrance exam ന് വേണ്ട science stream marks നെ ക്കുറിച്ചും റാങ്ക് ലിസ്റ്റിനെക്കുറിച്ചും അത് കഴിഞ്ഞുള്ള interview വിനെക്കുറിച്ചം sponsarship നെക്കുറിച്ചും ഒക്കെ ഒരു വീഡിയോ ചെയ്താൽ ഉദ്യോഗാർത്ഥികൾക്ക് ഉപകാരമായിരിക്കും

  • @faizmuthumuthu8638
    @faizmuthumuthu8638 4 ปีที่แล้ว +5

    ഹായ് നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു കപ്പലിനെ കുറിച്ചുള്ള വിവരങ്ങൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത് വളരെ സന്തോഷമുണ്ട് ഇനിയും പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു 👌👌👌 ജിദ്ദയിൽ നിന്നും ഒരു സബ്സ്ക്രൈബ്🥰🥰🥰🥰

  • @athulkrishnapradeep865
    @athulkrishnapradeep865 4 ปีที่แล้ว +13

    Just can't wait to go onborard 😊

  • @lajubala
    @lajubala 4 ปีที่แล้ว +5

    You are definitely informative! Keep the good work going..

  • @ajeeshvk6253
    @ajeeshvk6253 4 ปีที่แล้ว +2

    Thaankkal oru nalla manasinu udamayanu, njanoru saadharanakaran aanu, ithoke oru valiya sambavamayttanu ennik kaanan pattunathu, ennenkilum thaankkale onnu kaananam ennund

  • @fazalpachu5729
    @fazalpachu5729 4 ปีที่แล้ว +10

    I love you കപ്പൽ ചേട്ടാ 💥💥💥💥

  • @sajthsatheeshansajith8672
    @sajthsatheeshansajith8672 4 ปีที่แล้ว +3

    Thank you sir ... ഇത് എനിക്ക് തീർച്ചയായും helfull അണ്.

  • @sajeevcraghu9808
    @sajeevcraghu9808 4 ปีที่แล้ว +5

    സൂപ്പർ ഒരു പാട് സന്തോഷം അഭിനന്ദനങ്ങൾ

  • @guruvajikannan8979
    @guruvajikannan8979 4 ปีที่แล้ว +21

    Hello Sir , I am currently pursuing my nautical science degree and I found your video's are very useful and informative.
    Just a small request from my side , could you pls give subtitles in english because can't understand many things but I am finding your video's are very useful.
    Please do consider sir!!

  • @renjith8204
    @renjith8204 4 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് താങ്കളുടെ വീഡിയോകൾ എല്ലാം തന്നെ 👍👍

  • @aromalpv7228
    @aromalpv7228 4 ปีที่แล้ว +4

    Training shesham ulla exams and interviewsne kurich oru video cheyyumo bro....

  • @JT-og4fk
    @JT-og4fk 4 ปีที่แล้ว +7

    some times badweather, rough seas, heavy wind above 100nautical mile speed. its not like an office job, its a challenging carrer. Seafarer life is different.that's why this career has handsome salary. I am expecting some new videos about the importance of safety in shipping profession, and a video of the vessel in rough weather condition.

  • @iluazad
    @iluazad 4 ปีที่แล้ว +17

    എന്റെ അമ്മോ ...ഒന്ന് ഒന്നര പണി 🙏🙏😢😢😢😢🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

  • @abhijithkmathew4750
    @abhijithkmathew4750 4 ปีที่แล้ว +4

    Great information sir.. probably next year njanum oru container vessel il deck cadet aayi poguvarikkum..appo cheyyenda work okke ippazhe arinju vakkan sahayichu.👏👏

  • @adidasbros6028
    @adidasbros6028 ปีที่แล้ว +1

    Proud to be a sailor 😊😊

  • @hitechtube1360
    @hitechtube1360 4 ปีที่แล้ว +2

    Negalude salery yetrayann

  • @ashiqz_ashi
    @ashiqz_ashi 4 ปีที่แล้ว +1

    Eee video enikk valare ishtaayi njn ariyn aagrahicha video aayrunnu thanks for share this

  • @geethamenon2175
    @geethamenon2175 4 ปีที่แล้ว

    Very informative.. Inim kore video kanan unde josemons clicks thanne

  • @arunraveendran1088
    @arunraveendran1088 4 ปีที่แล้ว +2

    വളരെയധികം നല്ല അറിവുകൾ... നന്ദി..

  • @stone_gaming4821
    @stone_gaming4821 9 หลายเดือนก่อน +1

    Gp rating padich ship kerunna cadet nu months salary ethryaa oru video edumoo gp rating ulla nalle colage prayoo? Ship il engne ya apply cheyuka? Nalle salary kodukunna ship ethokeyaa? Ship il recamention karyam oke indoo?

  • @binulal2182
    @binulal2182 4 ปีที่แล้ว +5

    അവസാനം പറഞ്ഞതു വളരെ ഇഷ്ടപ്പെട്ടു

  • @praveenkumarkp4084
    @praveenkumarkp4084 4 ปีที่แล้ว +2

    U r a good human being too

  • @roshan8758
    @roshan8758 4 ปีที่แล้ว +2

    Very nice.
    Well explained
    Waiting for nxt videos
    👌👍👍👍👍👌👍

  • @saheedmsk4680
    @saheedmsk4680 4 ปีที่แล้ว +4

    Training shesham ulla exams and interviews ne kurich onn paranj theramo

  • @albinbaiju7886
    @albinbaiju7886 8 หลายเดือนก่อน

    Sir mess boyude ജോലികൾ എന്തല്ലാം oru video ചെയ്യുമോ

  • @akhilajithkumar12345
    @akhilajithkumar12345 ปีที่แล้ว

    Gp rating course kayinjal engine ano deck ahno better option??

  • @dalemendez2310
    @dalemendez2310 4 ปีที่แล้ว +1

    after gp rating captain or enginer akan patumo...oru video idamoo

  • @dileepdileep4445
    @dileepdileep4445 4 ปีที่แล้ว +3

    സൂപ്പർ.... ആൻഡ് സിംപിൾ സ്പീച്.....

  • @abhilashabhilash5999
    @abhilashabhilash5999 4 ปีที่แล้ว +1

    Kappal mudhalali.....nicevideo

  • @thankfultornado152
    @thankfultornado152 4 ปีที่แล้ว +2

    Bro
    marine engineering ne kurich oru video cheyyamo

  • @Rahul-gu2cn
    @Rahul-gu2cn 6 หลายเดือนก่อน

    Hey sir njn computer engineer polytechnic ayirnu enique edil egne keran patum

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +4

    Adipoli ബ്രോ കലക്കി👏😍😍✌💓

  • @shahanaarafath9986
    @shahanaarafath9986 4 ปีที่แล้ว +4

    Sir nannayittund ethra sundaramaya avatharanam masha Allah Barakkallah

  • @sabarisasi3118
    @sabarisasi3118 4 ปีที่แล้ว +2

    Good sir .good information for all seafarers

  • @ahmedsuhail4174
    @ahmedsuhail4174 4 ปีที่แล้ว +1

    Ship portil adukkumbol bridgil ninn eghaneya controll cheyune video cheyumo kazhiyumenkil

  • @maryann3867
    @maryann3867 ปีที่แล้ว

    G p r
    Riaiting paditu 1 year ayu job onnum ayilla help cheu pls nabbr tharumo

  • @jithinct2556
    @jithinct2556 4 ปีที่แล้ว +2

    Bro ..great video .. information.. simple presentation..👍

  • @Arjun_k77
    @Arjun_k77 4 ปีที่แล้ว

    Sir innte pole chief officer aavan enthu cheyyanam athinne kurachu oru video cheyyamo

  • @sonymktfc2269
    @sonymktfc2269 4 ปีที่แล้ว +3

    Sir njanum shippil officer aakan vendi try cheyyunna oru +1 science vidhyathiyanu

    • @innn43
      @innn43 2 ปีที่แล้ว

      Enthay bro

  • @pubgsing7626
    @pubgsing7626 3 ปีที่แล้ว

    Sir oil tanker nallathano

  • @Sworld-
    @Sworld- 4 ปีที่แล้ว +3

    Adipoli video broi....keep going....👍🏻👍🏻👍🏻👍🏻

  • @LEGEND-xg7uw
    @LEGEND-xg7uw 4 ปีที่แล้ว +2

    sir ...please upload more videos
    we love to watch your video

  • @appleuae8871
    @appleuae8871 4 ปีที่แล้ว

    Malayalam pariyona ninga k big salute 🙋🙋🙋🙋🙋🙋💓💓💓👌👌👌

  • @mr.one0.196
    @mr.one0.196 ปีที่แล้ว

    Njan +2 kazhinju ethaa edukeedath ethil kayaraan

  • @adwaithr6279
    @adwaithr6279 6 หลายเดือนก่อน

    electrical cadet ayit oru reference tharumo sir

  • @harinarayanan9480
    @harinarayanan9480 4 ปีที่แล้ว +3

    Thank you for the information ❤️

  • @sreekuttan9944
    @sreekuttan9944 2 ปีที่แล้ว +1

    Bro 6/6 eye sight vision with spex or without spex bro to join this course ?

  • @backztravelvlog7539
    @backztravelvlog7539 4 ปีที่แล้ว +4

    Thank you sir👍

  • @makhsoodlambeth
    @makhsoodlambeth 4 ปีที่แล้ว

    Ippol ethu countriyila ullad.Swanthan Nadu evideya.

  • @harithaharidas1619
    @harithaharidas1619 4 ปีที่แล้ว +1

    Last parajath✌🏻✌🏻

  • @powerfullvolleyball6363
    @powerfullvolleyball6363 4 ปีที่แล้ว +2

    Gp rating course ne kurichu oru video cheyyamo please

    • @JosemonsClicks
      @JosemonsClicks  4 ปีที่แล้ว

      th-cam.com/video/db3nA7eCmBE/w-d-xo.html

  • @muhammadfazilvc5677
    @muhammadfazilvc5677 4 ปีที่แล้ว +1

    First Liked..Then Watch😘

  • @physcomallu1681
    @physcomallu1681 3 ปีที่แล้ว +1

    Gp rating chaythal. Sirnta companiyill kayaran pattoo?

  • @Arjun_k77
    @Arjun_k77 4 ปีที่แล้ว

    Ethra roopayaanu athinnu vendi chelavaakkunnathu

  • @syama3221
    @syama3221 3 ปีที่แล้ว

    Thank you sir for this amazing video .it's very helpful for me .

  • @kvblog8127
    @kvblog8127 4 ปีที่แล้ว +4

    ഞാൻ ഒരുപാട് ആഗ്രഹിച്ച വർകാണ് ജോസ് sir കപ്പലിൽ ഒരു ജോലി മറക്കാൻ ആഗ്രഹിക്കാത്ത ഒരുപാട് ആഗ്രഹമുള്ള ജോലി ക്ലീനിംഗ് ആയാലും ചെയ്യുമായിരുന്നു പക്ഷേ 😪

    • @Savarkar123
      @Savarkar123 4 ปีที่แล้ว

      Pinna enna patty....

  • @muhammednihal7496
    @muhammednihal7496 4 ปีที่แล้ว +7

    Super video😍😍

  • @aswins9369
    @aswins9369 4 ปีที่แล้ว +1

    Engine cadet ine patti oru video cheyamo..🙌

  • @bashan96788305
    @bashan96788305 4 ปีที่แล้ว

    well done brother. Best informative video

  • @LEGEND-xg7uw
    @LEGEND-xg7uw 4 ปีที่แล้ว +15

    malayalam version of chief makoi

  • @bhavanaabhinash6893
    @bhavanaabhinash6893 4 ปีที่แล้ว +4

    Waiting to get onboard😍

  • @lastone151
    @lastone151 4 ปีที่แล้ว +1

    Gp rating eduthal officer ayyi keran pattummo

    • @JosemonsClicks
      @JosemonsClicks  4 ปีที่แล้ว

      Padanu

    • @lastone151
      @lastone151 4 ปีที่แล้ว

      @@JosemonsClicks 🙁 ath eganne onnu parajeroo

    • @JosemonsClicks
      @JosemonsClicks  4 ปีที่แล้ว +1

      36mnths seatime undenkil videshathu exam kodukam... Officer aayitu keran kurachu Padanu

  • @chithralohishchithra5890
    @chithralohishchithra5890 4 ปีที่แล้ว +2

    Thank you for the information

  • @muflih.05
    @muflih.05 4 ปีที่แล้ว

    Ippo padikan pattya nalla collagukal ethokken

  • @vishnuprasad3127
    @vishnuprasad3127 4 ปีที่แล้ว +6

    Great information for me as a junior officer 🥰

  • @medico_mania_
    @medico_mania_ 4 ปีที่แล้ว +1

    Machanee...shipil internet connection enganaa kittunath.? Satelite vazhi aano ??

  • @mhd_raz2366
    @mhd_raz2366 3 ปีที่แล้ว +1

    Bro last paranjath satharankark upakaraman❤

  • @eyeshotweddings
    @eyeshotweddings 4 ปีที่แล้ว +1

    ningalude camara man arranu

  • @bijithb1900
    @bijithb1900 2 ปีที่แล้ว

    Sir +2 commerce kazhinjaal engana oru officer akaam🤔

  • @mohammedfarhan8265
    @mohammedfarhan8265 4 ปีที่แล้ว +1

    Nalla avatharanam bro😘😘

  • @jinsmonsaji2919
    @jinsmonsaji2919 4 ปีที่แล้ว +1

    thank you brother

  • @pavappettavtlapayyan4254
    @pavappettavtlapayyan4254 4 ปีที่แล้ว +1

    Sir thumbnailil sirinte old pic alle?

  • @sajin.s5744
    @sajin.s5744 4 ปีที่แล้ว +1

    Good information sir

  • @mubashirmubashir2048
    @mubashirmubashir2048 4 ปีที่แล้ว +1

    Sir. Os ne kurich onn parayuoo??

  • @makhsoodlambeth
    @makhsoodlambeth 4 ปีที่แล้ว +1

    Video ishtamai

  • @sidharthvijayan924
    @sidharthvijayan924 4 ปีที่แล้ว +2

    Thanks etta

  • @sreevalsanm1024
    @sreevalsanm1024 3 ปีที่แล้ว

    Jose sir eth company il aanu??

  • @sharhaaannn__17
    @sharhaaannn__17 ปีที่แล้ว

    Training ellaam kazhinju 3rd officer aayittaano keruka .1 lakh above salary undaavumo

  • @gokulchandrakr2212
    @gokulchandrakr2212 4 ปีที่แล้ว +1

    Junior engineer inte daily dutyee kurich oru video cheyooo

  • @alicexavier2521
    @alicexavier2521 4 ปีที่แล้ว +1

    Thank u so much

  • @shalusalabhanair9381
    @shalusalabhanair9381 4 ปีที่แล้ว +1

    This is good advice👍

  • @sinishaji9619
    @sinishaji9619 2 ปีที่แล้ว

    Good information

  • @regincejosekutty7363
    @regincejosekutty7363 4 ปีที่แล้ว +6

    Thankyou sir for this beautiful video. can you do a video on the courses to do after cadetship?

  • @saraths8225
    @saraths8225 3 ปีที่แล้ว

    Stcw course chaidhu kayarunna chillar undallo avarku job endhoke ayirikum ennu onnu define chaiyavo

  • @preethakumari7975
    @preethakumari7975 4 ปีที่แล้ว

    Eppazhenkilum apakadam. undayittundo? Nerittu kandittundo?

    • @JosemonsClicks
      @JosemonsClicks  4 ปีที่แล้ว

      Undu...njan oru videoyil parayam

  • @albinpaul9380
    @albinpaul9380 4 ปีที่แล้ว +1

    Asma undenkil merchant navyil cheran thadasamundoo

    • @JT-og4fk
      @JT-og4fk 4 ปีที่แล้ว

      No, u should be 100% perfect in health, before joining in merchant navy, if ur ship is sailing above morethan 400nautical miles away from land, then its not easy for getting shore assistance in case an emergency, i had experienced 40+ days direct continues sailing in bulk carrier from brazil to singapore, some times badweather, rough seas, heavy wind above 100nautical mile speed. its not like an office job, its a challenging carrer. Seafarer life is different.that's why this career has handsome salary. I am expecting some new videos about the importance of safety in shipping profession, and a video of the vessel in rough weather condition.

  • @akarshmurali8535
    @akarshmurali8535 4 ปีที่แล้ว

    bro Gme kazhjavarde joli enthoke anenu oru vdo cheyamo

  • @sreeharivkumar9226
    @sreeharivkumar9226 3 ปีที่แล้ว

    Gp rating course is good or bad

  • @santhoshkumar-tk2cv
    @santhoshkumar-tk2cv 4 ปีที่แล้ว +1

    Good information Thanks sir 👍🙏👌