ഭയക്കുന്ന മാറ്റങ്ങൾ ഇന്ത്യക്ക് ഉണ്ടാകുമോ ? | ABC MALAYALAM JYOTHISHAM

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ഭയക്കുന്ന മാറ്റങ്ങൾ ഇന്ത്യക്ക് ഉണ്ടാകുമോ ?
    #jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vediJyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
    #pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
    #medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham #kandakasheni #vaaraphalam #birthstar #dailyastrology #liveastrology #astroscience #astrophysics
    #genuinemalayalamjyothisham #reliablemalayalamjothisham

ความคิดเห็น • 391

  • @Nibin1068
    @Nibin1068 27 วันที่ผ่านมา +91

    ഭാരതത്തിന്റെ വിജയത്തിന് മുരുക ഭഗവാൻ കൂടെ ഉണ്ടാകും.. ഓം ശരവണ ഭവായ നമഃ

  • @nairraj5992
    @nairraj5992 27 วันที่ผ่านมา +199

    മോഡിജിക്ക് ആയൂർ ആരോഗ്യ സിദ്ധി കൾ ഉണ്ടാവട്ടെ.ജയ് ശ്രീറാം

  • @vinuk.v.4315
    @vinuk.v.4315 26 วันที่ผ่านมา +41

    അതിസങ്കീർണ്ണമായ സാഹചര്യത്തിലൂടെ നമ്മുടെ രാജ്യം കടന്നുപോകുമ്പോൾ ഓരോ ദേശസ്നേഹിയുടെയും കർത്തവ്യം നമ്മുടെ രാജ്യത്തോടൊപ്പം നിൽക്കുക എന്നത് മാത്രമാണ്...
    പ്രത്യക്ഷത്തിൽ ശത്രുക്കൾ എന്ന് തോന്നുന്ന ചൈനയും അമേരിക്കയും ഒന്നിച്ചിരിക്കുന്നത് കേവലം ബംഗ്ലാദേശിലെ ഒരു ഷേക്ക്‌ ഹസീനയെ സ്ഥാനഭ്രഷ്ടയാക്കുന്നതിനു വേണ്ടിയല്ല...
    അവരുടെ ലക്ഷ്യം ഭാരതമാണ്...
    നരേന്ദ്രമോദിയുടെ കീഴിൽ ഭാരതം നേടുന്ന സാമ്പത്തിക സൈനിക വാണിജ്യ വളർച്ചയാണ് ചൈനയെ അസ്വസ്ഥരാക്കുന്നത് എങ്കിൽ പെട്രോഡോളറിനെ വെല്ലുവിളിച്ചത് അമേരിക്കക്ക് പൊറുക്കാനാകാത്ത ഒന്നാണ്...
    വാൾ സ്ട്രീറ്റിന്റെ കച്ചവടതാല്പര്യങ്ങളെ വെല്ലുവിളിക്കുന്ന ഒരു ശക്തിയെയും അമേരിക്ക വെച്ചു വാഴിക്കില്ല...
    നരേന്ദ്ര മോഡിയുടെ ഭാരതം ഇന്നവരുടെ കണ്ണിലെ ഏറ്റവും വലിയ കരടാണ്...
    ഇന്ത്യൻ ഭരണകൂടത്തെ,
    സുസ്ഥിരമായ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ അമേരിക്ക ഏതറ്റം വരേയ്ക്കും പോകും..
    ഇന്ത്യയുടെ സുഹൃത്തുക്കൾ ആയിരുന്ന എല്ലാ അയൽരാജ്യങ്ങളിലും ഇന്ന് ഇന്ത്യാ വിരുദ്ധരായ ഭരണാധികാരികൾ പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞു...
    നേപ്പാളിൽ,
    മാലി ദീപിൽ,
    അഫ്ഗാനിൽ,
    ശ്രീലങ്കയിൽ,
    ഇന്നിപ്പോൾ ബംഗ്ലാദേശിലും ഇന്ത്യാവിരുദ്ധ ഭരണകൂടങ്ങൾ ആണ്...
    ഏതാണ്ട് ഇസ്രായേൽ എന്ന പോലെ തന്നെ നമ്മുടെ രാജ്യവും ശത്രുക്കളാൽ വളയപ്പെട്ടു കഴിഞ്ഞിരിക്കുന്നു...
    സമുദ്രത്തിലെ അളവറ്റ വെള്ളമല്ല,
    മറിച്ച് അകത്തു കയറുന്ന കുറച്ചു വെള്ളമാണ് കപ്പലിനെ മുക്കാൻ കാരണമാകുന്നത്....
    നമ്മൾ അകത്തുള്ള വെള്ളമാകരുത്...
    അകത്തു വെള്ളം കയറാൻ അനുവദിക്കുകയുമരുത്...
    രാജ്യത്തോടൊപ്പം,
    രാജ്യത്തിന്റെ ഭരണാധികാരികൾക്കൊപ്പം നിൽക്കുക...

    • @sunithaa.n.5028
      @sunithaa.n.5028 23 วันที่ผ่านมา

      അകത്തു വെള്ളം കയറാൻ അനുവദിക്കരുത്...എന്നുവച്ചാൽ അകത്തുള്ള ശത്രുക്കളെ;വർഗീയവാദി ജിഹാദികളെ വേഗം തീർത്തു കളയുക.അതിനു അടിയന്തിരമായി നിയമം ഭേദഗതി ചെയ്യേണ്ടത് ഉണ്ട്.അതിനു സത്യസന്ധരായ ജഡ്ജിമാരെയും ജസ്റ്റീസ് മാരെയും തലപ്പത്ത് കൊണ്ടുവരാൻ കാര്യ ഗൗരവത്തോടെ നടപടികൾ എടുക്കേണ്ടത് ആണ്.
      ജയിലിൽ തീവ്രവാദികളെ തീറ്റി പൊട്ടുന്നത്... ഇവിടുത്തെ ഭൂരിപക്ഷം ജനങ്ങൾക്ക് അപകടം ക്ഷണിച്ചു വരുതൽ ആകും.

  • @ayyappankuttykallellimolat6356
    @ayyappankuttykallellimolat6356 27 วันที่ผ่านมา +97

    മോദിജിക്ക് ആയുരാരോഗ്യം നേരുന്നു. ചൊവ്വ ദോഷം പരിഹരിക്കാൻ , ചൊവ്വയുടെ അതിപാതിയായ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹം ശ്രീ മോദിജിക്കും ഭാരതത്തിനും ഉണ്ടാകട്ടെ. രാജ്യം സർവ്വ ഐശ്വര്യവും തുടർന്നും നിലനിർത്തട്ടെ. ❤️❤️❤️🌹🌹👍👌👌

    • @Charlie-jf5uj
      @Charlie-jf5uj 26 วันที่ผ่านมา

      ചൊവ്വായിലേക്ക് അയച്ചാൽ പോരെ

    • @pradeepank9453
      @pradeepank9453 26 วันที่ผ่านมา

      നിന്നെ ചൊവ്വയിലേക്ക് അയക്കാം ......​@@Charlie-jf5uj

    • @musicoflove722
      @musicoflove722 25 วันที่ผ่านมา +3

      Subramanya samiyude anugraham theerchayayum undu oru vyakthi bhagavanta nirdesangalanusarichu bharathathinu vendi Pala sthalathum yagangal nadathunundu adehathinte name rejith LMRK enna sankadanayude sthapakan anu Pala energy changes um nadakunundu bharathathil

    • @musicoflove722
      @musicoflove722 25 วันที่ผ่านมา

      th-cam.com/video/ssuwBA1JBrA/w-d-xo.htmlsi=8i6VkNjzcP1-PfT7

    • @jayshree1992
      @jayshree1992 8 วันที่ผ่านมา

      ഇനിയിപ്പോൾ മുരുകയുഗം ആണ്.

  • @minisivadas769
    @minisivadas769 27 วันที่ผ่านมา +86

    ദൈവമേ നമ്മുടെ രാജ്യത്തെ കാത്തു രക്ഷിക്കുന്ന മോദിജിയെ ആയുസും ആരോഗ്യവും കൊടുത്ത് കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏

    • @user-so1lh6cj1h
      @user-so1lh6cj1h 19 วันที่ผ่านมา

      😂😅

    • @abisa2065
      @abisa2065 6 วันที่ผ่านมา

      chirippikkaruthu ..

  • @pvk3653
    @pvk3653 27 วันที่ผ่านมา +104

    ധ്യാന സാധന ചെയ്യുന്ന ഒരു യോഗിക്ക് ജ്യോതിഷം, ഗ്രഹം ഒന്നും ബാധിക്കില്ല എന്ന ഒരു കാര്യം ഉണ്ട്...അതുകൊണ്ടാണ് പരാ വിദ്യ ഉപാസകർ ജ്യോതിഷം നോക്കാർ ഇല്ല... അവരെ അതൊന്നും ബാധിക്കില്ല ❤

    • @rajeevvattoli4334
      @rajeevvattoli4334 27 วันที่ผ่านมา +2

      🙏🏻

    • @Ravisidharthan
      @Ravisidharthan 27 วันที่ผ่านมา +3

      On point

    • @manu7815
      @manu7815 26 วันที่ผ่านมา +2

      TRUE 🙏

    • @rajeeshsays120
      @rajeeshsays120 26 วันที่ผ่านมา +2

      Correct any invoked spiritual Sadhana by a sad guru can shield any celestial issue

    • @sharonsebastian4978
      @sharonsebastian4978 26 วันที่ผ่านมา +1

      Avarku angane Uru stage lek Ethan sadhichadu definitely avarude planetory position angane ulladu kondanu, otherwise ellarkum Enlightened spirits ayikoodarunno? So planetory position aids them to achieve it

  • @pratheepgnair1204
    @pratheepgnair1204 27 วันที่ผ่านมา +115

    കേരളത്തിൻ്റെ കാര്യം കൂടി നോക്കണേ...... ഗതികേട് കൊണ്ട് പറയുവാ..... രക്ഷപ്പെടാൻ എന്തെങ്കിലും വഴിയുണ്ടോ😂😂😂

    • @jayankaripal156
      @jayankaripal156 27 วันที่ผ่านมา +5

      കണ്ടകശനി മോദിയെ നോക്കി നിൽക്കുന്നതിനാൽ രക്ഷപ്പെടാനുള്ള സാധ്യത കുറവാണ് 😅

    • @user-bw2cc7yx2o
      @user-bw2cc7yx2o 27 วันที่ผ่านมา +46

      2026ൽ ഒരു രക്ഷാമാർഗകാലം വരുന്നുണ്ട്. ഇലക്ഷകാലം എന്നും പറയും. രക്ഷപ്പെടാനുളള ഒരു കാലമാണത്. കാരണഭൂതയോഗം ഒഴിവാകാൻ കിറ്റ് വാങ്ങിച്ചു കഴിക്കാതെ, കളിച്ച് ശുദ്ധിയായി പോളിംഗ് ബുത്തിൽ ചെല്ലുമ്പോൾ ""ഭൂത നിഗ്രഹ സ്വാഹാ "" എന്നു മനസിൽ ജപിച്ച് താമര ബട്ടണിൽ ആഞ്ഞ് അർത്തണം. അച്ചിട്ടാണ് രക്ഷപ്പെടും.❤💪

    • @Shankumarvijayan3897
      @Shankumarvijayan3897 27 วันที่ผ่านมา +3

      സമ്മതിച്ചു ബ്രോ 🤣😂🤣

    • @Unicon-jt8kk
      @Unicon-jt8kk 27 วันที่ผ่านมา +3

      😂😂😂

    • @tn-vp4vz
      @tn-vp4vz 27 วันที่ผ่านมา +2

      😂

  • @amaldev5097
    @amaldev5097 27 วันที่ผ่านมา +65

    ചൊവ്വ ദശാധിപൻ മുരുക ഭഗവാൻ ആണ് അദ്ദേഹം കൂടെ ഉണ്ടാവും

  • @gopalakrishnanbabu1610
    @gopalakrishnanbabu1610 19 วันที่ผ่านมา +6

    മോദിജിക്ക് ആയുരാരോഗ്യ സൗഖ്യം ലഭിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏

  • @gopakumarkurup1415
    @gopakumarkurup1415 27 วันที่ผ่านมา +32

    നമ്മുടെ ഭാരതത്തെ ചൊവ്വയുടെ അധിപതിയും, ദേവ സേനാപതിയുമായ ആയ മുരുഗഭഗവാൻ രക്ഷിച്ചുകൊള്ളും. കൂടാതെ ലോകം ഭാരതത്തെ ആദരിക്കും
    യുഗപ്പിറവിക്ക് മുമ്പിൽ എന്ന ബുക്ക്‌ വായിച്ചു നോക്കൂ. അല്ലെങ്കിൽ ( My masters from the 4th dimension ) എന്ന ബുക്ക്‌ 🙏

    • @deepamdeepam6612
      @deepamdeepam6612 26 วันที่ผ่านมา +2

      Sathyam ഞാന്‍ വായിച്ചു ❤❤❤❤

    • @gopakumarkurup1415
      @gopakumarkurup1415 26 วันที่ผ่านมา

      @@deepamdeepam6612 🙏

    • @gopakumarkurup1415
      @gopakumarkurup1415 26 วันที่ผ่านมา

      @@deepamdeepam6612 🙏

  • @sumashaji2025
    @sumashaji2025 27 วันที่ผ่านมา +30

    നല്ല വിവരണം👌👍

  • @sudarsanangurukripa7370
    @sudarsanangurukripa7370 27 วันที่ผ่านมา +32

    🇮🇳 ജയ് ഭാരത് ...

  • @radhamanikn3993
    @radhamanikn3993 27 วันที่ผ่านมา +34

    ഒരു 'ബംഗ്ലാദേശ്. ഉണ്ടാകാതെ ഇരിക്കട്ടെ

  • @majorpradeep625
    @majorpradeep625 27 วันที่ผ่านมา +18

    Few points
    1.The First President was Rajendra Prasad
    2.India was under Ezhara Sani that's why it was confronted with too many problems then
    3.Idava Lagnam is NOT a good Lagnam bcoz Guru and Sani are bad for this Lagnam.Instaed they should have chosen Karkidaka Lagnam at about 3.30 AM ,so that the Lagna Star as punarvasu,would have acted as Exalted Guru in the head ( lagnam)itself which would have made India Powerful long back.If that was not possible they could have postponed it to 12.15 AM , by then the Lagna Star changed over to ROHINI from Karthika. Again same result , the head ( lagnam) would have exalted. Result is that the country would have become powerful long back. Exalted Rohini would also have strengthened the Rasi immensely!
    4.Chovva dasha will do lot of good to the country especially infrastructure development will be better than today, then. Guru since in 7th bhava the drishti has shifted to Cancer.Chovva is in the star of exalted Rahu, Thiruvathira. Hence the dasha will be very strong only.
    5.Modijis Chovva dasha ends in 2028 only there after he will be on a powerful Rahu Dasha. He will be PM after next elections in 2029 too. Currently only his time is depressed, both dasha and gochara wise for about another 8 months or so.
    6.The country will be in safe hands only, after Modiji as well and it will none other than Yogi ji.
    SO TIME OF COUNTRY AHEAD IS GOOD ONLY, NOTHING TO WORRY.
    majorpradeep@gmail.com

    • @vasusanathan5392
      @vasusanathan5392 26 วันที่ผ่านมา +2

      ഹോ! ചെറിയൊരു ആശ്വാസമായി.

  • @sathykgsathyreji
    @sathykgsathyreji 14 วันที่ผ่านมา +3

    എന്റെ ദൈവമെ ഭാരതത്തെയും ഭാരതിരെയും കാത്തുരക്ഷിക്കുന്ന മോദിജിയുടെ ആരോഗ്യവും കാത്തു കൊള്ളനെ ഭഗവാനെ🙏🏼

  • @harigovind1361
    @harigovind1361 27 วันที่ผ่านมา +22

    Dr. Rajendra prasad was the first president of the nation

    • @astromadhu7797
      @astromadhu7797 27 วันที่ผ่านมา +3

      അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ

    • @amaldev5097
      @amaldev5097 27 วันที่ผ่านมา

      ​@@astromadhu7797❤❤

    • @anilkumar-fb5vh
      @anilkumar-fb5vh 26 วันที่ผ่านมา +2

      രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ്.
      പറയുന്ന ആളും കേട്ട് പിന്താങ്ങുന്നു ആളും കൊള്ളം.
      അമ്പാനെ.... ശ്രദ്ധിക്കേണ്ടെ..???

    • @astromadhu7797
      @astromadhu7797 17 วันที่ผ่านมา +1

      @@anilkumar-fb5vh അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ

  • @gopaliyer983
    @gopaliyer983 27 วันที่ผ่านมา +15

    Long live PM Modiji ❤ Vande Mataram!!! Bharat mata ki jai!!!

  • @surendranathp1244
    @surendranathp1244 27 วันที่ผ่านมา +32

    ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാൻ തിരുമനിച്ച ദിവസം ജ്യോതിഷികൾ നക്ഷത്രങ്ങൾ ശപിച ദിനമായിട്ടും രക്ത ചൊരി ച്ചിലും കൂട്ടകൊലയും ഉണ്ടാകുമെന്നും ജോതിഷികൾ പറഞ്ഞതെന്ന് സ്വതന്ത്ര അർധ രാത്രിയിൽ എന്ന പുസ്തകത്തിൽ പറയുന്നു.അതുതന്നെയാണ് സംഭവിച്ചതും.ജ്യോതിഷം സത്യമെന്ന് വിശ്വസിക്കുന്നത് കൊണ്ട് 2026 ന് ശേഷം പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതാണ് ബിജെപി ക്കും രാഷ്ട്രത്തിനും നല്ലത്

    • @gopalswamybakthavatsalam4059
      @gopalswamybakthavatsalam4059 26 วันที่ผ่านมา

      Translate

    • @mbvinayakan6680
      @mbvinayakan6680 24 วันที่ผ่านมา

      നേരും നെറിം ഉള്ളവർ നാട് ഭരിച്ചാൽ പുരോഗതി വരും, എരണം കെട്ടവർ ഭരിച്ചാൽ മുടിയും...അതാണ് അനുഭവം👍

  • @sudarsanangurukripa7370
    @sudarsanangurukripa7370 27 วันที่ผ่านมา +17

    🇮🇳 ജയ് ഭാരത്

  • @janardhananp.v.7242
    @janardhananp.v.7242 27 วันที่ผ่านมา +20

    2026 സെപ്തമ്പറിനു മുൻപ് നമ്മുടെ നേതാക്കൻമാരിൽ അടിപൊളി ജാതക സമയം വരുന്ന ഒരാളെ മോദിക്കു പകരം റെഡിയാക്കി നിർത്തിയാൽ കുറെയൊക്കെ പ്രശ്നശാന്തി ഉണ്ടാവില്ലേ

    • @RajeshM.T-mc8rw
      @RajeshM.T-mc8rw 27 วันที่ผ่านมา +8

      യോഗി ആദിത്യനാഥ്‌

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 27 วันที่ผ่านมา

      Modiyepole orale kittumo widheshadhu jena sammadhan

    • @PrasanthJNair
      @PrasanthJNair 26 วันที่ผ่านมา +1

      ​@@RajeshM.T-mc8rw: ജ്യോതിഷി പിവിആർ നരസിംഹറാവു പറഞ്ഞത് പ്രകാരം മൂന്ന് വ്യക്തികൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ സാധ്യത ഉണ്ട്. യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫഡ്നവിസ്‌, അണ്ണാമലൈ. അതിൽ ഏറ്റവും ആദ്യം ആദിത്യനാഥ് തന്നെ പിന്നീട് ഫഡ്നവിസ്‌. ഒരു 15 വർഷങ്ങൾക്ക് അപ്പുറം അണ്ണാമലൈ.

    • @kalasreeajithakumar2468
      @kalasreeajithakumar2468 26 วันที่ผ่านมา +1

      മോദിക്ക് പകരം മോദിജി മാത്രം.
      മറ്റാരെയും അദ്ദേഹത്തിന്പകരം വെയ്ക്കാൻ പറ്റില്ല❤

    • @pramodm3540
      @pramodm3540 24 วันที่ผ่านมา

      Everything works is only by God's grace. Nothing can be prefixed. Though Everything seems to be predestined as we cannot predict 100%. We can only speculate with existing data. But sudden changes in world affairs demands a different approach and stance. Such fluctuations may drastically alter the course of country's future. Only post event analysis is 100% accurate. For example assassination attempt on Trump. 1) was it preventable? 2) what if the shooter had succeeded 3) how Trump escaped 4) was it a conspiracy.......etc.

  • @ravimenon2379
    @ravimenon2379 27 วันที่ผ่านมา +5

    Interesting Insight

  • @vbkris
    @vbkris 16 วันที่ผ่านมา +3

    മോദിജി എത്രയോ മികച്ച നേതാവാണ്‌. എന്നാൽ ഭാരതത്തെ ശിഥിലമാക്കാൻ ഒരു വിദ്വാനെ മുന്നിൽ നിറുത്തിക്കൊണ്ട് രാജ്യവിരുദ്ധശക്തികൾ കളിക്കുന്നുണ്ട്. രാഹുൽ എന്ന ആ വക്രബുദ്ധിയെ ഭരണത്തിൽ വരാതിരിക്കാൻകൂടി പ്രാർത്ഥന വേണം. മഹാ അഹങ്കാരിയായ അയാളെ അകറ്റിനിരുത്തുക.. മറ്റുള്ള അൽപബുദ്ധികളെയും. ജയ് ഹിന്ദ്

  • @smithamanoj2480
    @smithamanoj2480 19 วันที่ผ่านมา +2

    🙏🏻 Praying for Our Respected beloved PM Modiji's health and long live for our future of our Bharat Maa

  • @dhanushmaddy6085
    @dhanushmaddy6085 26 วันที่ผ่านมา +2

    മധു സർ എന്റെ ഭാവിയും പ്രവച്ചിട്ടുണ്ട് , ഇപ്പോഴും അറിയില അത് നടടക്കോ എന്നു , എങ്കിലും പ്രാർത്ഥിക്കണേ ❤

  • @shambhunamboothirikn539
    @shambhunamboothirikn539 26 วันที่ผ่านมา +4

    15- ആം നൂറ്റാണ്ടിലെ nosterdam ന്റെ പ്രവചന പ്രകാരം 2014- മുതൽ 20226 വരെ ഭാരതം ഒരാൾ ഭരിക്കും. ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം. 2026- സെപ്റ്റംബറിൽ ഭരണ നേതൃ മാറ്റം സാധ്യത.

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er 27 วันที่ผ่านมา +5

    Modhiji വരണം പോകാതെ നില നിക്കണം

  • @muralikrishnan9232
    @muralikrishnan9232 27 วันที่ผ่านมา +5

    പുരുഷ പ്രയത്നം, വ്യക്തിയുടെ ആദ്ധ്യാത്മികജീവിതത്തിൽ പ്രസക്തിയുള്ളതാണ്. വ്യക്തിക്ക് തന്റെ മുന്നോട്ടുള്ള പ്രയാണത്തിനെ ഈശ്വര വിചാരത്താൽ ലഘൂകരിക്കാൻ കഴിയുമായിരിക്കും . എന്നാലും വില്ലിൽ നിന്നും തൊടുത്തു വിട്ട ശരം ലക്ഷ്യസ്ഥാനത്ത് ചെന്നേ തീരൂ. അതിനാൽത്തന്നെ ദോഷപരിഹാരം എന്നുള്ളത് , പ്രമേഹരോഗനിയന്ത്രണത്തിന് മരുന്ന് ഗുളിക രൂപത്തിൽ ലഭ്യമായ ലഭ്യമായതിനാൽ, ആ രോഗമുള്ളവർ ഭക്ഷണശീലം മാറ്റാതിരിക്കുന്നതുപോലെ ചെയ്യാവുന്ന ഒരു കാര്യമല്ല എന്ന് തോന്നുന്നു. കർമ്മഫലം അനുഭവിക്കാനുള്ള മാനസിക ധൈര്യം ഉണ്ടാവുക എന്നതാവാം പരിഹാരംകൊണ്ട് ഉദ്ദേശിക്കുന്നത്. വ്യക്തിക്ക് ഈ മാനസിക നിലവാരം എത്തിപ്പിടിക്കാൻ ആവും എന്നും കരുതുന്നതുപോലെ ഒരു രാജ്യത്തിന് അതാവുമെന്ന് കരുതാനാവില്ലല്ലോ! രാജ്യത്തിന് അങ്ങനേയൊരു മനസ്സുണ്ടാവാൻ സാധ്യതയില്ലല്ലോ! മാത്രമല്ല പരിഹാരം രാജ്യം എങ്ങനെ ചെയ്യും? രാജാവ് ചെയ്യണോ?

  • @sratnam1762
    @sratnam1762 27 วันที่ผ่านมา +3

    Dr. Rajendra Prasad served as the first President of India, holding the office from January 26, 1950, until May 13, 1962.3 Jan 2024

  • @padmarajcv6046
    @padmarajcv6046 23 วันที่ผ่านมา +2

    2021 മുതൽ മോദിക്കു ചൊവ ദശ ആണ്.
    രുചക യോഗകാരകനായ ചൊവ്വദശ യുദ്ധവിജയം പോലുള്ളവ ഉണ്ടാകും.
    അതുകൊണ്ട് നല്ല രീതിയിൽ തന്നെ കാലാവധി പൂർത്തിയാക്കും എന്നാണ് തോന്നുന്നതു

  • @rajeshpk2990
    @rajeshpk2990 27 วันที่ผ่านมา +9

    കേരളം രക്ഷപ്പെടില്ല.... കാരണം രാഷ്ട്രീയ ക്കാർ

    • @chandrasekharana9831
      @chandrasekharana9831 27 วันที่ผ่านมา +3

      അല്ല അഴിമതി സമ്മതിദായകർ

  • @rameshanu9438
    @rameshanu9438 9 วันที่ผ่านมา +1

    ഭാരതത്തിൻറെ വിജയം ഭാരതീയരുടെ കയ്യിലാണ് ഭാരതത്തിന് അകത്തുള്ള ചിധ്ര ശക്തികളാണ് ഏറ്റവും അപകടം വരുത്തുന്നത് ഭാരതത്തെ സ്നേഹിക്കുന്നവർ കരുതിയിരിക്കുക

  • @vinodpp4022
    @vinodpp4022 26 วันที่ผ่านมา +3

    ആദ്യത്തെ രാഷ്ടപരി Dr. Rajendraprasad ആണ്.

  • @sathyakrishnan8113
    @sathyakrishnan8113 27 วันที่ผ่านมา +5

    ആദ്യത്തെ രാഷ്ട്രപതി ഡോ രാജേന്ദ്ര പ്രസാദ് ആണല്ലോ.. ഡോ രാധാകൃഷ്ണൻ ആദ്യത്തെ ഉപരാഷ്ട്രപതി ആയിരുന്നു, അദ്ദേഹം പിന്നീടു രാഷ്ട്രപതി ആയിട്ട് ഉണ്ട്.....

    • @astromadhu7797
      @astromadhu7797 27 วันที่ผ่านมา +1

      അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ

  • @PradeepKumar-ll4id
    @PradeepKumar-ll4id 26 วันที่ผ่านมา +2

    MODHI JI...AYUSHMAN BAVA...🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏

  • @shaijueb9050
    @shaijueb9050 27 วันที่ผ่านมา +9

    രാഷ്‌ട്രപതി rajendra prasad എന്നാണ് അറിവ്

    • @astromadhu7797
      @astromadhu7797 27 วันที่ผ่านมา +3

      അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ

  • @teenagonsalves1755
    @teenagonsalves1755 6 วันที่ผ่านมา

    Please protect our country and people. Keep them united.

  • @Thayamkott_Dhambathi_Nagangal
    @Thayamkott_Dhambathi_Nagangal 22 วันที่ผ่านมา +3

    ജ്യോതിശാസ്ത്രത്തിനുപരിയാണ് ദൈവശാസ്ത്രം. കേരളത്തിലെ അതിപ്രഗൽഭനായിരുന്ന ഒരു ജ്യോത്സ്യന്റെ ജാതകം ഞാൻ കണ്ടിട്ടുണ്ട്. അതുപ്രകാരം അദ്ദേഹത്തിന് യാതൊരു ഗുണവും എടുത്തു പറയുവാനില്ല. എന്നാൽ അദ്ദേഹം ദേവപ്രശ്നത്തിനിരുന്നാൽ പിന്നെ വൈലൂർ ശിവനാണ് ഫലം പറയുന്നതു്.
    വ്യാഴം ബലവാനെങ്കിൽ 1000 ദോഷം ഉണ്ടെങ്കിലും ഫലിക്കില്ലന്നല്ലേ പ്രമാണം. ചൊവ്വ മംഗള കാരകനാണ്. മോദി ആരാ മോൻ. ഒരു സെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ചിട്ടുണ്ട്. ഇനി ചൊവ്വയാണ് ഭരിക്കുക. ശ്രീരാമനെ ശ്രീരാമകുമാരൻ എന്ന് പറയാറില്ല. ഭരതനെ ഭരതകുമാരൻ എന്നാണു് പറയാറുള്ളത്. കുമാരൻ ആരാണു്. മുരുകൻ. ചൊവ്വയുടെ കാരകൻ. ഭരതനാണ് രാമ രാജ്യം ഉണ്ടാക്കിയത്.
    ABC ഒരു കാര്യമെങ്കിലും പഠിക്കൂ..... രാഹു ശിഖി ചക്രമാണ് രാശിചക്രം. ഈ രാശി പണ്ഡിതൻ മുരുകനാണ്. കൂടെ നാഡീ ജ്യോതിഷവുംABC അറിയുക.

  • @Lekshmi-ep8tq
    @Lekshmi-ep8tq 27 วันที่ผ่านมา +3

    ജയ് ഭാരത് ❤️❤️❤️❤️🙏🏻

  • @sunil1968
    @sunil1968 27 วันที่ผ่านมา +4

    Great 🎉🎉🎉

  • @noushadvk7383
    @noushadvk7383 9 วันที่ผ่านมา +1

    ❤Big salute 🫡 Modi G😢namaste INDIA

  • @sshiva101
    @sshiva101 27 วันที่ผ่านมา +9

    അഭിജിത്ത് മുഹൂർത്തം ഉച്ചയ്ക്കാണ് വരുന്നത്. അതുകൊണ്ട് അർദ്ധരാത്രിയിൽ അഭിജിത്ത് മുഹൂർത്തമുണ്ടായിരുന്നു എന്ന് പറഞ്ഞത് എത്രത്തോളം ശരിയെന്നറിയില്ല

    • @sharonsebastian4978
      @sharonsebastian4978 27 วันที่ผ่านมา +2

      True, Abhijith Muhurtham Daytime noon time il anu, midnight il Abhijith ella, Pakal Sooryan uchamtil ullapol Anu, evide midnight le Abhijith adyam kelkuaa😂

    • @astromadhu7797
      @astromadhu7797 27 วันที่ผ่านมา +3

      അഭിജിത്ത് മുഹൂർത്തം ദിന മദ്ധ്യത്തിലും നിശാ മദ്ധ്യത്തിലും ഉണ്ട്- മധു നെടുമ്പിള്ളിൽ

    • @sshiva101
      @sshiva101 27 วันที่ผ่านมา +1

      @@astromadhu7797
      അറിയുമെങ്കിൽ പ്രമാണം തരാമോ. ഉച്ചയ്ക്ക് മാത്രമാണ് അഭിജിത് എന്നതിന് പ്രമാണമുണ്ട്

    • @phantomc2175
      @phantomc2175 26 วันที่ผ่านมา

      ​@@astromadhu7797 കേട്ട് കേൾവിയില്ല. ബുധനാഴ്ച്ച ഒഴികെയുള്ള മധ്യാഹ്നത്തിലെ 2 നാഴിക എന്നാണ്. അഭിജിത്തിൻ്റെ നടുവിലെ 2 വിനാഴിക ഒഴിവാക്കാറുമുണ്ട്.

    • @phantomc2175
      @phantomc2175 26 วันที่ผ่านมา +1

      കേട്ട് കേൾവിയില്ല. ബുധനാഴ്ച്ച ഒഴികെയുള്ള മധ്യാഹ്നത്തിലെ 2 നാഴിക എന്നാണ്. അഭിജിത്തിൻ്റെ നടുവിലെ 2 വിനാഴിക ഒഴിവാക്കാറുമുണ്ട്.

  • @manjulajayan9423
    @manjulajayan9423 8 วันที่ผ่านมา +2

    3:58 മഹാവിഷ്ണുവിൻറെ സുദർശനചക്രം ആണെന്നാണ് ശ്രീചക്ര എന്ന് പറയുന്നത്

    • @astromadhu7797
      @astromadhu7797 7 วันที่ผ่านมา

      അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് തെറ്റ് പറ്റിയതാണ്- മധു നെടുമ്പിള്ളിൽ

  • @sitarsbi
    @sitarsbi 23 วันที่ผ่านมา +1

    One doubt...there are many countries in the world where there is no apparent change in their socio economic and other important aspects. Eg. Paraguay, chili, australia, Switzerland Bhutan etc. These countries also will be going through different dasas.....why these change of dasas affect them

    • @sitarsbi
      @sitarsbi 23 วันที่ผ่านมา +1

      Why change of dasas do not affect them

    • @astromadhu7797
      @astromadhu7797 21 วันที่ผ่านมา

      it all depends upon the formation of that country time from which we case horoscope and predict accordingly.Please see other videos on the same channel on different dasa -Madhu Nedumpillil

  • @bhasikakkat2675
    @bhasikakkat2675 27 วันที่ผ่านมา +2

    Dr Rajendra Prasad was the first President of India. S. Radhakrishnan was first Vice president and then he became the President.

    • @astromadhu7797
      @astromadhu7797 27 วันที่ผ่านมา

      അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ

  • @ushababu62
    @ushababu62 26 วันที่ผ่านมา +4

    ഇതു പലരും പറഞ്ഞു 5വർഷം മോദി ജീ പൂർത്തി കരിക്കില്ല എന്ന്. എല്ലാവരും പറഞ്ഞപ്പോൾ??

  • @prathyushashanoor
    @prathyushashanoor 27 วันที่ผ่านมา

    Chovadasayil bhoomi
    Nashtappedam... Rajyam
    Kadathil mungam..
    Ayalrajyamgal akramikkam

  • @subhalaxmis3559
    @subhalaxmis3559 27 วันที่ผ่านมา +2

    Bharath Matha ki Jai.

  • @shibukumarkumar1568
    @shibukumarkumar1568 26 วันที่ผ่านมา +1

    Adyathe president dr. Rajendra prasad dr.radhakrishnan vice president anu.

  • @gokulammedia6594
    @gokulammedia6594 26 วันที่ผ่านมา +2

    സുദർശന ഹോമം ചെയ്ത് ഒരാളുടെ നഗറ്റീവ് ഊർജ്ജത്തെ ആവാഹിച്ച് ഒഴിവാക്കുന്നതുപോലെ ഒരു രാഷ്ട്രത്തിൻ്റെ നഗറ്റീവ് ഊർജ്ജങ്ങളും സുദർശന ഹോമം ചെയ്ത് മാറ്റാം -

    • @MP-kt7bn
      @MP-kt7bn 25 วันที่ผ่านมา

      എവിടെ ചെയ്തു കിട്ടും?? എത്ര രൂപയാകും??

  • @vivekvaikkattil9958
    @vivekvaikkattil9958 27 วันที่ผ่านมา +1

    Ishwaraa

  • @chekhavan350
    @chekhavan350 27 วันที่ผ่านมา +1

    Jai namo ❤

  • @bijupachu2727
    @bijupachu2727 26 วันที่ผ่านมา +1

    26what about rahual

  • @vasudevk.s4862
    @vasudevk.s4862 11 วันที่ผ่านมา

    Om sharavana bhavaaya namaha 🦁🦚👑🚩🙏

  • @ushakumari9322
    @ushakumari9322 5 วันที่ผ่านมา

    നേതാജി സുഭാഷ് ചന്ദ്ര bose plane crash ലാണോ മരിച്ചത് അതോ Faizlabad ലുണ്ടായിരുന്ന, 1985 il മരിച്ച gumnami baba നേതാജി തന്നെ ആയിരുന്നോ.. ഇക്കാര്യം ഒന്ന് ഗണിച്ചു പറയാമോ pls

  • @ramachandrans6724
    @ramachandrans6724 21 วันที่ผ่านมา

    Yes very right

  • @manojsivan8499
    @manojsivan8499 24 วันที่ผ่านมา +1

    God save Bharath Matha. ❤❤

  • @varun8650
    @varun8650 27 วันที่ผ่านมา +4

    Future shall be changed to good, if more dharma is done by people.

  • @user-kg8um8ux1v
    @user-kg8um8ux1v 27 วันที่ผ่านมา

    From January 1950 to May1962, Dr Rajendra Prasad served as the President of India.

  • @shagiwattelwattel3624
    @shagiwattelwattel3624 23 วันที่ผ่านมา +2

  • @user-bq7nl6gu7w
    @user-bq7nl6gu7w 19 วันที่ผ่านมา

    ശ്രീ 👍🙏🌹യോജിജി 👍🙏🌹 വരും 👍🙏🌹

  • @jjwoodworkandinteriors9873
    @jjwoodworkandinteriors9873 26 วันที่ผ่านมา +2

    ഒന്നും സംഭവിക്കാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം

  • @user-kg8um8ux1v
    @user-kg8um8ux1v 27 วันที่ผ่านมา

    From 1962 to 1967 Dr Radhakrishnan served as President of India. Previously he was Vice President of India

  • @maheshgopal2214
    @maheshgopal2214 25 วันที่ผ่านมา +1

    കേരളത്തിൻ്റെ ശനിദശ എന്നാണ് മാറുക...?

  • @indiravc8118
    @indiravc8118 27 วันที่ผ่านมา +1

    Murali sir ന്റെ number തരുമോ. Online consultation ഉണ്ടോ

  • @jayaramnk3461
    @jayaramnk3461 27 วันที่ผ่านมา +6

    രാജേന്ദ്രപ്രസാദാണ് ആദ്യ രാഷ്ട്രപതി, ആഗസ്റ്റ്-15 ആണ് സ്വാതന്ത്ര്യ ദിനം..

    • @astromadhu7797
      @astromadhu7797 27 วันที่ผ่านมา

      അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ

    • @lakshmiayaan9035
      @lakshmiayaan9035 26 วันที่ผ่านมา

      @@astromadhu7797

  • @manichalai5334
    @manichalai5334 26 วันที่ผ่านมา +1

    പുതിയ ഭരണാധികാരി വരുമ്പോൾ അദ്ദേഹത്തിൻ്റെ സമയമാറ്റം അനുസരിച്ച് പുതിയ മാറ്റങ്ങൾ ഉണ്ടാകില്ലേ?

  • @MADHU-pd4cy
    @MADHU-pd4cy 27 วันที่ผ่านมา

    Dr. Rajendra Prasad

  • @jacobv1008
    @jacobv1008 18 วันที่ผ่านมา

    How about Rahul gandhi? He will become PM of India?

  • @anilkumarcs6495
    @anilkumarcs6495 27 วันที่ผ่านมา +1

    ആദ്യത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് ആയിരുന്നു

    • @astromadhu7797
      @astromadhu7797 27 วันที่ผ่านมา

      അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ

  • @vijayanedathode9302
    @vijayanedathode9302 27 วันที่ผ่านมา +1

    Not first term third term

  • @sobhap8508
    @sobhap8508 27 วันที่ผ่านมา

    Who was our first President? Was it
    Dr Radhakrishnan or
    Dr Rajendra Prasad?

    • @geethareghunath5424
      @geethareghunath5424 27 วันที่ผ่านมา

      Dr Rajendra prasad

    • @astromadhu7797
      @astromadhu7797 27 วันที่ผ่านมา

      അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ

  • @k.r.g7791
    @k.r.g7791 26 วันที่ผ่านมา +1

    വിഷ്ണു വിന്റെ കൈയിൽ സുദർശന ചക്രം അല്ലെ

  • @Ummalu_kolusu
    @Ummalu_kolusu 27 วันที่ผ่านมา +2

    കണ്ണിനു കണ്ണും
    പല്ലിനു പല്ലും. By
    Hammurabi. ഹിന്ദു ക്കൾ ഈ നിയമ സംഹിത എടുത്തു
    ഉപയോഗച്ചാലോ

  • @user-kg8um8ux1v
    @user-kg8um8ux1v 27 วันที่ผ่านมา

    Rajendra Prasad was the first President of India . Radhakrishnan is the second president of India

  • @minijoseph8989
    @minijoseph8989 4 วันที่ผ่านมา

    Ģodislove

  • @kishorkumar-cz8mk
    @kishorkumar-cz8mk 26 วันที่ผ่านมา

    Viddikalaya hindukkalude oro thamasakall.ethra ayalum padikkatha adhapathicha samooham

  • @JayadevanKshemendren
    @JayadevanKshemendren 26 วันที่ผ่านมา

    Adhyathe rashtrapathy rajendraprasad aanu saho

  • @rejeeshpm5635
    @rejeeshpm5635 26 วันที่ผ่านมา

    Adhyarashtrapati dr rajendrapradad anu

  • @padmamadhavan4543
    @padmamadhavan4543 2 วันที่ผ่านมา

    There are 141 cr. Indians. India is not scared of able leadership in India

  • @sasikasasi3696
    @sasikasasi3696 22 วันที่ผ่านมา

    👌👌

  • @mayak.m9956
    @mayak.m9956 26 วันที่ผ่านมา

    Modigi ❤❤

  • @vishalkuttan8364
    @vishalkuttan8364 27 วันที่ผ่านมา

    Chandran mathava pine chova ennu vechal uthichunikuna suryanekalum superanu orikalum ella modi 86 vare super

  • @Aquarius1970
    @Aquarius1970 26 วันที่ผ่านมา

    Mullaperiyaar enthavum?.
    Keralam oru orma aavumo?

  • @muralidharan5696
    @muralidharan5696 3 วันที่ผ่านมา

    അഭിജിത്ത് മുഹൂർത്തം തന്നെ അല്ലെ...
    രാമ വിഗ്രഹ പ്രതിഷ്ഠ സമയവും

  • @kalasreeajithakumar2468
    @kalasreeajithakumar2468 26 วันที่ผ่านมา

    മോദിജി❤

  • @narayanansankara9703
    @narayanansankara9703 17 วันที่ผ่านมา

    Kala kala bhairava yagam ella state
    lum nadathuka

  • @prabhakaranpp7590
    @prabhakaranpp7590 21 วันที่ผ่านมา

    Adyathe Rashtrapathi sri Rajendraprasad aakunnu.Radhakrishnan Dr uparashtrapathi ayirunnu.

    • @astromadhu7797
      @astromadhu7797 21 วันที่ผ่านมา

      അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ

  • @user-ge8ng7qv9r
    @user-ge8ng7qv9r 27 วันที่ผ่านมา

    👍👍

  • @jsj047
    @jsj047 27 วันที่ผ่านมา

    First president of India Dr Rajendra Prasad

  • @arunsasthry3143
    @arunsasthry3143 23 วันที่ผ่านมา +2

    ഭരിക്കുന്ന ആളെ പോലേ ഇരിക്കും ഭരിക പെടുന്നവന്റെ അവസ്ഥ... ബൈബിളിൽമ് ഉണ്ട് സമാനമായ വരികൾ.. നല്ലത് കിട്ടിയില്ലേലും മോശം കിട്ടാതിരുന്നാൽ മതിയാരുന്നു ആ മാൻഡ്രേക്കു കേറിയപ്പോൾ തൊട്ടു കേരളത്തിൽ ദുരന്തം അല്ലേ? എണ്ണിയാൽ ഒടുങ്ങാത്ത ദുരന്തങ്ങൾ.. ഇപ്പോ അവസാനം ആയി മണ്ണിടിച്ചിൽ ഇടുക്കിയിൽ, ഇനി അടുത്തപ്രാവശ്യം കിറ്റ് നക്കി കുത്താൻ ഇരുന്നാൽ അറബികടലിൽ പോയി വിലപിക്കാം.. മുല്ലപ്പേറിയരാ തലയ്ക്കു മോളിൽ..

  • @tjjohn8090
    @tjjohn8090 19 วันที่ผ่านมา +1

    1st presidet Rajendraprsad is, nt it

    • @astromadhu7797
      @astromadhu7797 18 วันที่ผ่านมา

      അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ

  • @Chank3113
    @Chank3113 25 วันที่ผ่านมา

    Freedom at midnight.

  • @ashraftriangle
    @ashraftriangle 26 วันที่ผ่านมา

    ആദ്യത്തെ രാഷ്രപ്തി ഡോക്ടർ സി രാധാകൃഷ്ണൻ?

  • @aravindkrishnan7471
    @aravindkrishnan7471 27 วันที่ผ่านมา

    ശ്രീ മധു നെടുമ്പള്ളി എവിടെയാണ് സ്ഥലം, contact ചെയ്യാൻ?

  • @parvathysubbaramanbn598
    @parvathysubbaramanbn598 26 วันที่ผ่านมา

    Not radhskrishnan, rajendraprasad

  • @user-bq7nl6gu7w
    @user-bq7nl6gu7w 19 วันที่ผ่านมา

    👍🙏🌹👍🙏👍👍🙏🌹

  • @PavithranNk-gv1uu
    @PavithranNk-gv1uu 17 วันที่ผ่านมา

    Indiakarkk vrythi illa endu cheyyum

  • @Universe36.9
    @Universe36.9 26 วันที่ผ่านมา

    Sir keralam eppo rakshapedum

    • @Universe36.9
      @Universe36.9 26 วันที่ผ่านมา

      Sir mullaperiyar avasta edakum

  • @vavolikaljohn9499
    @vavolikaljohn9499 26 วันที่ผ่านมา

    You are wrong. The first president of India was Rajendra Prasad. Dr. Radhakrishnan was the vice president at that time. Rajendra Prasad had 2 terms (5 years/ term) as the President of India

  • @pvijayan8062
    @pvijayan8062 27 วันที่ผ่านมา +3

    Jai barathambha jai Modiji