കണവ ഒക്കെ ഉണ്ടല്ലോ നല്ല സൂപ്പർ ആയിട്ടു തോരൻ വെക്കണം recipe വേണ്ടവർക്ക് ❗❗❗ സവാള, കൊച്ചുള്ളി ആവശ്യത്തിന് അരിഞ്ഞു എടുത്തു എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു അതിലേക്കു ഉള്ളി കൊത്തി അരിഞ്ഞ ഇഞ്ചി വെളുത്തുള്ളി ഉപ്പും ചേർത്ത് വാഴറ്റി ചെറുതായിട്ട് ബ്രൗൺ നിറം ആകുമ്പോൾ എരിക്ക് അനുസരിച്ചു മുളകുപൊടി ചതച്ച കുരുമുളക് ചേർത്ത് നന്നായിട്ടു പച്ച മണം പോകുന്ന വരെ വഴറ്റുക... കഴുകി വെച്ചിരിക്കുന്ന അരിഞ്ഞ കണവ ചേർത്ത് ഒരു മിനിറ്റ് ഇളക്കുക ഇത്തിരി വെള്ളം ചേർത്ത് മീഡിയം തീയിൽ 6-7 മിനിറ്റ് വരെ വേവിക്കുക ഓവർ വേവിക്കരുത് റബ്ബർ aakum... ഇനി ഇതിലേക്കു thengayil ഒരു സ്പൂൺ പെരുംജീരകം ചേർത്ത് ഒന്ന് ചതച്ചത് ഇട്ടു നല്ല പോലെ വരട്ടി എടക്കുക ലാസ്റ്റ് ഇത്തിരി കൂടെ കുരുമുളകും വെളിച്ചെണ്ണയും കറിവേപ്പിലയും കൂടെ ചേർത്താൽ ഉണ്ടല്ലോ എന്റെ സാറെ 🤤 ഗരം മസാല വേണമെങ്കിൽ മാത്രം ചേർത്താൽ മതി വേറെ ടേസ്റ്റ് ആയിപോവും... ഒന്ന് ട്രൈ ചെയ്ത് നോക്ക് പിന്നെ കണവ അങ്ങനെയേ വെക്കു റോസ്റ്റ് ഒക്കെ 3 അടി മാറി നിക്കും അതാണ് കൊല്ലംകാരുടെ കണവ തോരൻ ❤
കണവയെ കുറിച്ച് 8th ക്ലാസിൽ ബയോളജിയിൽ പഠിക്കാനുള്ളതാ മോനെ 30 വർഷങ്ങക്ക് മുന്നിൽ പഠിച്ചത് അമ്മ ഇപ്പോഴും ഓർക്കുന്നു മകൻ മറന്നു
രാധ അന്നെൻ പറഞ്ഞത് ഏതു ഭാഷ ആണ് 😂❤❤❤
കണവ ഒക്കെ ഉണ്ടല്ലോ നല്ല സൂപ്പർ ആയിട്ടു തോരൻ വെക്കണം recipe വേണ്ടവർക്ക് ❗❗❗
സവാള, കൊച്ചുള്ളി ആവശ്യത്തിന് അരിഞ്ഞു എടുത്തു എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു അതിലേക്കു ഉള്ളി കൊത്തി അരിഞ്ഞ ഇഞ്ചി വെളുത്തുള്ളി ഉപ്പും ചേർത്ത് വാഴറ്റി ചെറുതായിട്ട് ബ്രൗൺ നിറം ആകുമ്പോൾ എരിക്ക് അനുസരിച്ചു മുളകുപൊടി ചതച്ച കുരുമുളക് ചേർത്ത് നന്നായിട്ടു പച്ച മണം പോകുന്ന വരെ വഴറ്റുക... കഴുകി വെച്ചിരിക്കുന്ന അരിഞ്ഞ കണവ ചേർത്ത് ഒരു മിനിറ്റ് ഇളക്കുക ഇത്തിരി വെള്ളം ചേർത്ത് മീഡിയം തീയിൽ 6-7 മിനിറ്റ് വരെ വേവിക്കുക ഓവർ വേവിക്കരുത് റബ്ബർ aakum... ഇനി ഇതിലേക്കു thengayil ഒരു സ്പൂൺ പെരുംജീരകം ചേർത്ത് ഒന്ന് ചതച്ചത് ഇട്ടു നല്ല പോലെ വരട്ടി എടക്കുക ലാസ്റ്റ് ഇത്തിരി കൂടെ കുരുമുളകും വെളിച്ചെണ്ണയും കറിവേപ്പിലയും കൂടെ ചേർത്താൽ ഉണ്ടല്ലോ എന്റെ സാറെ 🤤 ഗരം മസാല വേണമെങ്കിൽ മാത്രം ചേർത്താൽ മതി വേറെ ടേസ്റ്റ് ആയിപോവും... ഒന്ന് ട്രൈ ചെയ്ത് നോക്ക് പിന്നെ കണവ അങ്ങനെയേ വെക്കു റോസ്റ്റ് ഒക്കെ 3 അടി മാറി നിക്കും അതാണ് കൊല്ലംകാരുടെ കണവ തോരൻ ❤
Appooppan eppazhum ondallo elle.😂😂😂😂😂.Veruthe paranjatha kto super aayittondu ❤❤❤❤❤
Ningala video ellam kanarund. Ningal poli anu🥰🥰🥰🥰👍amma♥️♥️♥️
Super kanava fry ellavarum koodi aswadichu kazhicholu thank u Shailamma for sharing the recioe
Ammeda oru cooking channel koode start cheyyu❤
അണ്ണൻ പറഞ്ഞത് വ്യക്തമായില്ല. ആരെങ്കിലും പറഞ്ഞു തരുമോ
😂😂😂superrrr🎉🎉🎉
Aunty ye pedich aarum moshm parayilla 😂😂😂uncle kazhichit entho oru vaak paranju … manazilayilla😂
Achan entha paranjath
Kollam super acting 🤣🥱🥱😁🥱🤣🤣🤣🥱
Adapradaman😊
അച്ഛൻ പറഞ്ഞത് ക്ലിയർ ആയില്ല 😅.. പിന്നെ ഇതു നന്നായി വേവിക്കേണം അല്ലെങ്കിൽ അല്ലേ റബർ പോലെ ആകുന്നത്?. മുളക് പൊടി അല്പം കൂടിപ്പോയോ 🤔😅
അല്ല ഒരുപാട് വേവിച്ചാൽ ആണ് റബ്ബർ പോലെ ആവുന്നത്
@@jasminshajahan6292 ഓക്കേ 👍🏻
കൂടുതൽ വന്താലാണ് റബ്ബർ പോലെ ആകുന്നത്.
Ente ammade same dialogue... Ninte ammayi ammaya
Oru hii tharavo ennum video kanaarund.. 😊🤍
Hai
എന്റെ ആന്റി കരിയാപ്പിലയുടെ ഒക്കെ വില അറിഞ്ഞത് uk il വന്നപ്പോളാ.. 2 തൻഡിനു 150 രൂപ 😢
Wooo
Super❤❤❤❤❤❤❤❤
Super 😊
ആ വെള്ളത്തിന് അല്ലേ കണവയുടെ ടേസ്റ്റ് മൊത്തം ഉള്ളത്.
മുളക് പൊടി കൂടിപ്പോയി, വെള്ളം കുറച്ചു വെച്ചിരുന്നു എങ്കിൽ ആ വെള്ളം കൂടി ഒഴിക്കാമായിരുന്നു
😂😂😂ayyo
Super ❤❤❤
Super
Achan enthuva paranje manasilayilla
ചവ കൊള്ളൂ ന്നില്ല എന്ന്
ചവ കൊള്ളുന്നില്ലെന്നാ അച്ഛൻ പറഞ്ഞത് അല്ലേ ഉണ്ണികുട്ടാ 😄
Polichu
Hi ❤
മുളകുപൊടി ഇത്രയും വേണ്ട പകരം പച്ചമുളകോ..കുരുമുളകോ ചേർക്കാ.വെന്ത വെള്ളം ഒഴിക്കണം.
സ്ക്കെയിൽ അല്ല ചേച്ചി നാക്ക്
😂😂😂😂😂
❤
👌😋😋
👌👍👍❤🥰😊
ഇതൊക്കെ കൈ കൊണ്ട് നന്നകുമ്പോൾ അരപ്പ് തോനുന്നു. Nammel veg kazikunna kondu പരിചയമില്ല.
Ohhh ,
😅❤❤
സൂപ്പർ
Arya arya
Ingane kalanjal pinne ntho und kari vekkan
Super❤❤
Super
😅😅😅
❤❤
Super ❤
🤣🤣🤣🤣
❤️❤️