സിനിമാ ഗാനങ്ങളിലൂടെ രാഗം പഠിക്കാം l രാഗം 2 ആഭോഗി l Learn Raga Abhogi thru Film Tunes

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 10

  • @adithyaschoolofdanceandmusic
    @adithyaschoolofdanceandmusic 3 หลายเดือนก่อน +1

    സംഗീതം അഭ്യസിക്കുന്നവർക്ക് വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ ആണിത്.ധാരാളം ഇൻഫർമേഷനുകൾ ഈ ഒരു വീഡിയോയിൽ നിന്നും ലഭിക്കുന്നുണ്ട്.ശ്രുതിഭേദം എങ്ങനെയാണ് ചെയ്യുന്നത് എന്ന് വളരെ ഭംഗിയായി മനസ്സിലാക്കി തരുവാൻ സാധിച്ചു. കീർത്തനങ്ങളിലൂടെയും സിനിമാഗാനങ്ങളിലൂടെയുംവളരെ കൃത്യമായി ഈ രാഗം എല്ലാവരിലേക്കും എത്തിക്കുവാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ.ഇനിയും ഇതുപോലുള്ള ധാരാളം വീഡിയോകൾ ചെയ്യുക.

    • @sadasivankunji
      @sadasivankunji  3 หลายเดือนก่อน +1

      ഒത്തിരി നന്ദി ഈ അഭിപ്രായത്തിന്

  • @unnikrishnane9589
    @unnikrishnane9589 3 หลายเดือนก่อน +1

    പുല്ലാം കുഴലിൽ മലയാളത്തിൽ ഇത്തരത്തിൽ വീഡിയോ പരമ്പര അധികമാരും ചെയ്തിട്ടില്ല എന്നു തോന്നുന്നു 🙏മാഷിന് എല്ലാവിധ ആശംസകളും നേരുന്നു നന്ദി 🎉പുല്ലാം കുഴൽ പഠിക്കുന്ന എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോകൾ ❤

  • @naganathanjg5228
    @naganathanjg5228 3 หลายเดือนก่อน +1

    Use full Sir!
    Thank you sir!🙏🙏🙏

  • @vijayakumarganapathysankar6225
    @vijayakumarganapathysankar6225 3 หลายเดือนก่อน +1

    Useful sir...thankyou

  • @aarkayk
    @aarkayk 3 หลายเดือนก่อน +1

    Thank you sir.... ❤ very useful