'സംഗീതമേ അമരസല്ലാപമേ...'; പാട്ടുപാടി ഞെട്ടിച്ച്‌ വാർത്താ അവതാരകൻ

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 943

  • @binishcherian6925
    @binishcherian6925 หลายเดือนก่อน +232

    നന്നായി പാടാൻ അറിയുന്ന സഹപ്രവർത്തകനു 24ചാനലിന്റെ വാർത്ത ഫ്ലോറിൽ ഇങ്ങനെ ഒരവസരം കൊടുത്ത SKN സാറിനെ അഭിനന്ദിക്കുന്നു,, 👏👏👏👏👏💪💪

    • @ShijiManoraj
      @ShijiManoraj หลายเดือนก่อน +1

      👌👌👌😍😍😍👏👏👏👏👏🥰🥰🥰🥰🥰🥰🥰🥰🥰🥰😍👌😍

    • @mathewlukose7522
      @mathewlukose7522 หลายเดือนก่อน +1

      Very true

    • @4thepeople929
      @4thepeople929 หลายเดือนก่อน +1

      ഒരു റിപ്പോർട്ടറേ നഷ്ടപ്പെടുമോ 24 ന് ?😊

    • @lailabasheer2920
      @lailabasheer2920 หลายเดือนก่อน

      Very good singing

    • @manjugeetham-p5u
      @manjugeetham-p5u 25 วันที่ผ่านมา

      👍👍

  • @musthafaedayilepurayil9890
    @musthafaedayilepurayil9890 หลายเดือนก่อน +99

    ലോകത്തിലാദ്യമായിരിക്കും ഒരു ന്യൂസ് ചാനലിൽ വാർത്തവതാരകൻ പാട്ട് പാടുന്നത്. ഗായകനും 24 ടീമിനും അഭിനന്ദനങ്ങൾ❤❤

  • @tomytomy2598
    @tomytomy2598 หลายเดือนก่อน +43

    പ്രജിൻ, വളരെ നന്നായിട്ടുണ്ട്. മനോഹരം. കേൾക്കുവാൻ നല്ല സുഖം. നല്ല ശബ്‌ദം ആണ്.

  • @KrishnaKumarKailas
    @KrishnaKumarKailas หลายเดือนก่อน +80

    പ്രതിഭ തെളിയിക്കാൻ ഇങ്ങനെ അവസരം നൽകിയവർക്കു നന്ദി പറയുക...ഗംഭീര ശബ്ദം ...കൂൾ ആയ ആലാപനം....അഭിനന്ദനങ്ങൾ....❤

  • @gireeshsankunny1765
    @gireeshsankunny1765 หลายเดือนก่อน +90

    എല്ലാ ദിവസവും തുടങ്ങുന്നത് ഒരു ഭക്തിഗാനം കൊണ്ടായിക്കൂടെ. ഓരോ ദിവസവും എല്ലാ മത കാരുടെയും മാറി, മാറി ഇട്ടാൽ മതി. രാവിലെ ഒരു ഭക്തിഗാനം ഒരു പോസ്റ്റീവ് wibe അല്ലേ? ശ്രീകണ്ഠൻ സാറെ ❤

    • @Abdulrasheed-wl9wf
      @Abdulrasheed-wl9wf หลายเดือนก่อน +1

      👍👍

    • @Dsl20245
      @Dsl20245 หลายเดือนก่อน +3

      ശരിയാണ് വർഗീയ കോമരങ്ങൾ ഉറഞ്ഞു തുള്ളുന്ന ഈ കാലത്ത് ഏറ്റവും അനിവാര്യം ആണ് ഇതൊക്കെ 🙏🙏🙏🙏🙏🙏🙏

  • @sumaunni4018
    @sumaunni4018 หลายเดือนก่อน +106

    കാതിന് തേന്മഴയായി ഗാനമാലപിച്ച news reader ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐
    God bless you bhrother 🙏

  • @Abdulkhadarkadar-r8f
    @Abdulkhadarkadar-r8f หลายเดือนก่อน +46

    വെറും പാട്ടുകാരൻ അല്ല ഒന്നൊന്നര പാട്ടുകാരൻ❤

  • @sheebabalan3572
    @sheebabalan3572 หลายเดือนก่อน +216

    ഇത് ചരിത്രം അല്ലാതെ പിന്നെ എന്താണ്, വാർത്ത വായിക്കാൻ വന്നു പാട്ട് പാടുന്ന പോലെ വെറൈറ്റി 24അല്ലാതെ വേറെ ആരും കൊണ്ടുവരില്ല, അദേഹത്തിന്റെ കഴിവ് ലോകം കണ്ടു 🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @Simijohn6483
    @Simijohn6483 หลายเดือนก่อน +172

    പാട്ട് പഠിച്ച ഒരാൾക്കെ ഇത്രയും നല്ലതായിട്ട് ഈ പ്രയാസം ഉള്ള പാട്ട് പാടാൻ സാധിക്കു അഭിനന്ദനങ്ങൾ 🙏

    • @anupamak4739
      @anupamak4739 หลายเดือนก่อน +19

      പണ്ടത്തെ യുവജനോത്സവ താരം ആണ് ഇദ്ദേഹം.. ലളിതഗാനം winner👍🏻👏🏻💝

    • @Simijohn6483
      @Simijohn6483 หลายเดือนก่อน

      @anupamak4739 🥰🥰🥰

    • @cheryNasar
      @cheryNasar หลายเดือนก่อน

      ഇന്നത്തെ പുലരി വളരെ മനോഹരം 👏👏👏

  • @padmakumari1133
    @padmakumari1133 หลายเดือนก่อน +287

    പാട്ടുപാടി ഞെട്ടിച്ച ഗായകനും അഭിനന്ദനങ്ങൾ👏👏👏👏👏

    • @cbsuresh5631
      @cbsuresh5631 หลายเดือนก่อน +5

      ഗുഡ് സൗണ്ട്

  • @അർജുൻ
    @അർജുൻ หลายเดือนก่อน +115

    മസ്സില് പിടിച്ചുള്ള വാർത്താവായനയേക്കാൾ നല്ലത് ഇത് പോലുള്ള വത്യസ്തതയാണ് 👍🏻❣️

  • @SrikalaV-o5s
    @SrikalaV-o5s หลายเดือนก่อน +173

    നല്ല ശബ്ദം... നല്ല അവതരണം... മരണം വരെ എല്ലാവരും ഇഷ്ടപ്പെടുന്നത് സംഗീതം... 💖💖💖

  • @noushadkk6427
    @noushadkk6427 หลายเดือนก่อน +48

    Cool ആയി നിന്ന് പാടി.. ഒരു ഓവർ expression ഒന്നും ഇല്ല... സൂപ്പർ voice..... ❤️❤️❤️

  • @starsfamily2983
    @starsfamily2983 หลายเดือนก่อน +98

    പാട്ട് പാടിയ അനിയാ സൂപ്പർ,god bless you

  • @anvarkoodathai8054
    @anvarkoodathai8054 หลายเดือนก่อน +107

    ഇത്രയും ഞാൻ വിചാരിച്ചില്ല. പൊളിച്ചു ബ്രോ. എനിക്ക് നല്ല ഇഷ്ടായി ❤️🌹🌹🌹

  • @sheebavaitheeswaran
    @sheebavaitheeswaran หลายเดือนก่อน +95

    ഒരു change ആരാണ് ആഗ്രഹിക്കാത്തത് ❤️കലക്കി bro❤️

  • @ishalnilavunisamudheen1811
    @ishalnilavunisamudheen1811 หลายเดือนก่อน +8

    പാട്ട് കേട്ടു ഞെട്ടിതരിച്ചു പ്രേക്ഷകരും ❤❤❤❤
    അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @AsarAsarasarasar-kl3mt
    @AsarAsarasarasar-kl3mt หลายเดือนก่อน +16

    ഇത് പൊളിച്ചു ❤❤❤❤❤❤❤ വേറെയും ലെവൽ ❤❤❤, 24ൽ അല്ലാതെ വേറെ എവിടെ കിട്ടും ഇതിന് ഒരു അവസരം...... പൊളിക്ക് മോനെ ❤❤❤❤❤❤❤

  • @Thajudeen-Koya
    @Thajudeen-Koya หลายเดือนก่อน +8

    ഒന്നും പറയാനില്ല സഹോദരാ. ഗംഭീരമായി എന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും. എല്ലാവിധ ആശംസകളും നേരുന്നു താങ്കൾക്കും Team 24 നും.

  • @judithjudi3565
    @judithjudi3565 หลายเดือนก่อน +21

    വെറുതെ ഒരാൾക്ക് ഇങ്ങനെ പാടാൻ പറ്റില്ല നല്ല രീതിയിൽ പ്രാക്ടീസ് ചെയ്യണം സൂപ്പർ 🎉🎉🎉

  • @noushadkk6427
    @noushadkk6427 หลายเดือนก่อน +12

    എത്ര simple ആയി പാടി... Face ഓക്കേ എത്ര കൂൾ..

  • @afnanp3576
    @afnanp3576 หลายเดือนก่อน +13

    സൂപ്പർ....voice 👌👌
    പാടിയതും സൂപ്പർ... 👌👌
    എനിക്കു ദാസേട്ടൻ പാടിയതിലും ഇഷ്ടമായത് ഈ ചേട്ടൻ പാടിയതാണ്..
    👍👍👍👍
    🥰🥰

  • @Karthika-n3c
    @Karthika-n3c หลายเดือนก่อน +19

    ഇത്രയും നന്നായി പാടുമെന്നു ഞാൻ കരുതിയില്ല❤️❤️❤️❤️❤️❤️

  • @abinavcs227
    @abinavcs227 หลายเดือนก่อน +9

    കുത്തി തിരിപ്പ് അവതാരകർക്ക് വേറിട്ടൊരു അവതരണം അഭിനന്ദനങ്ങൾ

  • @ValsaSelvaraj-xu7sp
    @ValsaSelvaraj-xu7sp หลายเดือนก่อน +6

    അങ്ങിനെ തനിനിറം വെളിയിൽ വന്നു കലക്കി മോനേ 🎉🎉🎉❤

  • @sreekutty5918
    @sreekutty5918 หลายเดือนก่อน +6

    ❤❤❤ കഴിവുകൾ തിരിച്ചറിഞ്ഞ് മുന്നോട്ടുകൊണ്ടുപോകുന്ന 24 നും മണികണ്ഠൻ സാറിന് നന്ദി പാടിയ ഗായകന് ഒരു ഒരായിരം ആശംസകൾ

  • @LekhaJayan-d1t
    @LekhaJayan-d1t หลายเดือนก่อน +7

    പ്രജിൻ Bro..... ദൈവം തന്ന വരദാനം...... സിനിമയിൽ പാടാൻ അവസരം ലഭിക്കട്ടെ...... 24. News ചാനലിൻ്റെ പ്രിയപെട്ട ഗായകന് അഭിനന്ദനങ്ങൾ🤩🤩🤩🤩🥰🥰🥰💐💐💐💐

  • @NajisVlogNilambur
    @NajisVlogNilambur หลายเดือนก่อน +37

    അതി മനോഹരം ഇത്രയും പ്രതീക്ഷിച്ചില്ല ശരിക്കും ഞെട്ടി അഭിനന്ദനങ്ങൾ ബ്രോ ❤❤❤

  • @MujeebKecheri-om4gu
    @MujeebKecheri-om4gu หลายเดือนก่อน +6

    ഈ ഗാനമാകട്ടെ ഇന്നത്തെ ബ്രേകിങ് ന്യൂസ്‌... വാക്കുകൾക്ക് അതീതം ഈ പ്രകടനം...

  • @SajeevKJ-en5tl
    @SajeevKJ-en5tl หลายเดือนก่อน +37

    ഇത്രയും ഒട്ടും പ്രതീക്ഷിച്ചില്ല, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤❤❤

  • @sacredbell2007
    @sacredbell2007 หลายเดือนก่อน +16

    ആളുകളെ പേടിപ്പിക്കുന്ന വാർത്ത അവതരണം മതിയാക്കി ഇതുപോലെ ശാന്തവും പോസിറ്റീവും ആയ ഗാനങ്ങളും കലാപരമായ പരിപാടികളും തുടരുക.

    • @lathikanagarajan7896
      @lathikanagarajan7896 หลายเดือนก่อน

      Seriya onnu randu pennungal anganeyanu vayikunnathu.....valare arochakam njan channel mattum

  • @sivanp702
    @sivanp702 หลายเดือนก่อน +58

    വാക്കുകളില്ല… അതിമനോഹരം….

  • @shihabnediyedath2979
    @shihabnediyedath2979 หลายเดือนก่อน +4

    24 news ന്റെ ഓരോ നൂതനമായ ആശയങ്ങളും, അവതാരകരുടെ കഴിവറിഞ്ഞു കൊടുക്കുന്ന അവതരണ രീതികളും സൂപ്പർ 👍🏻
    Skn sir ❤️

  • @ambilymathew7387
    @ambilymathew7387 หลายเดือนก่อน +19

    ഇതുവരെ പത്തിൽ കൂടുതൽ പ്രാവശ്യം കേട്ടു....❤🎉 സൂപ്പർ brother...🎉🎉

  • @jaminipaulose1617
    @jaminipaulose1617 หลายเดือนก่อน +6

    പാട്ടുകാരന് 24നും അഭിനന്ദനങ്ങൾ

  • @padmakumari1133
    @padmakumari1133 หลายเดือนก่อน +204

    24 ശ്രീകണ്ഠൻ സാറു പൊളിയല്ലേ. അവതരണത്തിന് വേറിട്ട ശൈലി കൊണ്ടുവന്നത് അദ്ദേഹമല്ലേ. കൊട്ടാരക്കരയുടെ മുത്ത് 👌👍👌✌🙏🙏🙏🙏👌👍👌👍💐💐💐💐💐💐💐

    • @Neelaambari476
      @Neelaambari476 หลายเดือนก่อน

      സ്വന്തം മേലിലക്കാരൻ....

    • @dasmadhavan9076
      @dasmadhavan9076 หลายเดือนก่อน

      Oombi

    • @Salma-wd9bk
      @Salma-wd9bk หลายเดือนก่อน

      ❤❤

    • @reshmi5211
      @reshmi5211 หลายเดือนก่อน +7

      But over talk sk

    • @afnanp3576
      @afnanp3576 หลายเดือนก่อน +2

      ഇയാളുടെ പേരെന്താ....
      സൂപ്പർ voice.... 👌👌👌

  • @sherleezz3569
    @sherleezz3569 หลายเดือนก่อน +71

    ആഹാ ഇതു അടിപൊളി. ❤❤👌👌👌👌സൂപ്പർ വോയിസ്‌ 👌👌👌👌👌

  • @renjut7397
    @renjut7397 หลายเดือนก่อน +22

    അല്ലേലും 24 ലെ എല്ലാ റിപ്പോർട്ടര്മാര് കഴിവുള്ളവരാണ് 👍🏻👍🏻♥️

  • @mumthazmuhammed5752
    @mumthazmuhammed5752 หลายเดือนก่อน +2

    Super.വളരെ ബുദ്ധിമുട്ടുള്ള ഗാനം അതിമനോഹരമായി പാടി. നല്ല ശബ്ദം.

  • @manafmk3194
    @manafmk3194 หลายเดือนก่อน +13

    പണ്ട് ആകാശ വാണിയിൽ RK നല്ല പാട്ട് പാടുമായിരുന്നു കേൾക്കാൻ നല്ല രസമായിരുന്നു 😊അതിപ്പോ ഓർമ്മ വരുന്നു വ്യത്യസ്ത പ്രോഗ്രാമിന് അഭിനന്ദനങ്ങൾ 🙏🌹🌹

    • @nizar.v.pnizar.v.p9617
      @nizar.v.pnizar.v.p9617 หลายเดือนก่อน +2

      ശരിയാണ്.... അദ്ദേഹം രാഘവൻ മാഷിന്റെ മകൻ അല്ലെ...❤

  • @abidalraza2406
    @abidalraza2406 หลายเดือนก่อน +19

    നല്ല voice...
    എപ്പോഴും നന്മകൾ ഉണ്ടാവട്ടെ...
    കേട്ടിരുന്നു പോയി...

  • @BalkeesKA-p7u
    @BalkeesKA-p7u หลายเดือนก่อน +28

    ശബ്ദം... Ufffffffffff....... 👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @jayakumarannair4450
    @jayakumarannair4450 หลายเดือนก่อน +14

    ശ്രീകണ്ഠൻ നായർസാർ നമ്മുടെ കൊച്ചു കേരളത്തിന്റെ അഭിമാനമാണ്. ഇത്രയും നന്നായി പാടിയ അവതാരകനെ നമിക്കുന്നു.

  • @johnysathyanesan5673
    @johnysathyanesan5673 หลายเดือนก่อน +11

    എന്റെ അമ്മേ... പൊളിച്ചു.. അതിമനോഹരം.. നന്നായിട്ടുണ്ട്.. സത്യത്തിൽ ഈ വാർത്ത ചാനൽ കൂടി ഇങ്ങനെയൊരു സംഗീതം കേട്ടപ്പോൾ വളരെയേറെ സന്തോഷം.. ഇനിയും പാടുക.. മറ്റു professional കൂടി എത്താൻ ശ്രമിക്കുക..
    അഭിനന്ദനങ്ങൾ അറിയിക്കുന്നു..

  • @sreekumar3180
    @sreekumar3180 หลายเดือนก่อน +6

    പൊളിച്ചു..... അവതാരകൻ 🌹🌹🌹🌹👍👍

  • @sheeladevi6030
    @sheeladevi6030 หลายเดือนก่อน +37

    ഇങ്ങനെയുള്ള പ്രതിഭകൾ പുറത്തേക്ക് വരട്ടെ 👍👍

  • @sunilkumark.s9475
    @sunilkumark.s9475 หลายเดือนก่อน +23

    അതിശയം,,, അവിശ്വസനീയം... കലക്കി സഹോദരാ 👏👏👏👏👏👌👌👌👌👌👌👌❤️❤️❤️❤️❤️❤️

  • @bijukc150
    @bijukc150 หลายเดือนก่อน +55

    ഇനി പാട്ടുപാടണം എങ്കിൽ 24 ൽ അവതാരകൻ ആയാൽ മതി 😄😄

  • @truthseeker4813
    @truthseeker4813 หลายเดือนก่อน +4

    നല്ല ഗായകൻ തന്നെ ❤❤❤

  • @shylasuresh3679
    @shylasuresh3679 หลายเดือนก่อน +4

    എനിക്ക് ഇഷ്ടം ഉള്ള വാർത്ത അവതാരകൻ പാട്ടും അടിപൊളി....
    🙏🙏🙏🙏🙏❤❤❤❤❤👏👏👏

  • @bijinatp55
    @bijinatp55 หลายเดือนก่อน +35

    സൂപ്പറായി പാടിയല്ലോ 👏👏👏👌👌👌👌നല്ല രസമുണ്ട് കേൾക്കാൻ 🎼🎧

    • @sreejaarya2929
      @sreejaarya2929 หลายเดือนก่อน +1

      ❤❤❤❤🎉🎉🎉

  • @manoharkt1967
    @manoharkt1967 หลายเดือนก่อน +5

    തകർത്തു തിമിർത്തു പൊളിച്ചു 🥰🥰🥰👌

  • @EMOBY_7
    @EMOBY_7 หลายเดือนก่อน +33

    വാർത്താ ചാനലുകൾ ഒരുപാട് മാറി song സൂപ്പർ...... 🤗

  • @Abc76353
    @Abc76353 หลายเดือนก่อน +51

    ഇത് വേറിട്ട ഒരു അനുഭൂതിയായി. സൂപ്പർ 🥰🥰👍👍

  • @satheesha6088
    @satheesha6088 หลายเดือนก่อน +5

    വാർത്തയുടെ ഗതി മാറി 🙏

  • @manoramasarma9814
    @manoramasarma9814 หลายเดือนก่อน +30

    അടിപൊളി മോനെ. നല്ല ശബ്ദം നല്ല പാട്ട് 😍😍😍

  • @vinitar1474
    @vinitar1474 หลายเดือนก่อน +20

    വളരെ നന്നായിട്ടുണ്ട് ❤❤❤❤ അതും എത്ര ബുദ്ധിമുട്ട് ഉള്ള പാട്ടു ആണ്, superb!! ❤❤❤❤❤❤❤❤❤❤

  • @soorajrmaranadu-1
    @soorajrmaranadu-1 หลายเดือนก่อน +8

    പ്രജിൻ ചേട്ടൻ പൊളിയല്ലേ ✨😍

  • @jincyjoseph4396
    @jincyjoseph4396 หลายเดือนก่อน +3

    Super bro😍kidukachi singing❤Godblzu bro😍

  • @NireeshManjery
    @NireeshManjery หลายเดือนก่อน +41

    ഈ സംഗീതം അവതരണം പൊളി ഈ സ്റ്റൈൽ എല്ലാം ദിവസവും പൊളി ചാനൽ ഹിറ്റ്‌ ആകും

  • @anoopkumar-jm4vs
    @anoopkumar-jm4vs หลายเดือนก่อน +25

    ചക്കരേ.... പൊളിച്ച്....
    Hug you bro ❤❤🎉🎉🎉🎉

  • @RatheeshKumar-h3x
    @RatheeshKumar-h3x หลายเดือนก่อน +20

    🙏🏼🙏🏼🙏🏼🙏🏼🙏🏼സൂപ്പർ..... സൂപ്പർ....... സൂപ്പർ....... അടിപൊളി ❤️❤️❤️❤️❤️❤️ഇനിയും ഇത് തുടരണം.......

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 หลายเดือนก่อน +1

    Super perfect ✨🙌🏻😍നെട്ടിച്ചു അതും സംഗീതത്തിലെ മികച്ച ഗാനം.. 👍🏻

  • @face-c3q
    @face-c3q หลายเดือนก่อน +16

    കേട്ടിട്ടുണ്ട് നല്ല പാട്ടുകാരൻ....

  • @kmahesh2555
    @kmahesh2555 17 วันที่ผ่านมา

    മനോഹരം, വളരെ നന്നായിട്ടുണ്ട്, ഇനിയും ഒരു പാട് പാട്ടുകൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @BabyRajani-t4w
    @BabyRajani-t4w หลายเดือนก่อน +4

    സംഗീതമേ താങ്കൾ എവിടെ ആയിരുന്നു 🥰🥰🥰

  • @shafiriyadh7951
    @shafiriyadh7951 หลายเดือนก่อน +3

    ഇങ്ങനെ യുള്ള ബോംബുകളും 24 ൽ ഉണ്ടായിരുന്നോ ദാസേട്ടൻ ഇത് കേൾക്കുമോ ആവോ ❤❤❤സൂപ്പർ തകർത്തു 😅😅😅😅

  • @GaHiHy2024
    @GaHiHy2024 หลายเดือนก่อน +22

    കുറച്ചു കൂടെ മുകളിൽ പാടിയിരുന്നെങ്കിൽ കേൾക്കാൻ കുറെ കൂടെ സുഖമായേനെ എന്നാണ് എന്റെ അഭിപ്രായം

    • @AbdulRahim-ni2ys
      @AbdulRahim-ni2ys หลายเดือนก่อน +1

      👍🏼👍🏼

    • @rameshv9512
      @rameshv9512 หลายเดือนก่อน +7

      ഉയരമുള്ള സ്റ്റൂൾ വെച്ചാ മതിയായിരുന്നു അടുത്ത പ്രാവശ്യം നോക്കാം

    • @lathikanagarajan7896
      @lathikanagarajan7896 หลายเดือนก่อน +1

      😂😂😂

    • @muhammedsuhailpp1971
      @muhammedsuhailpp1971 หลายเดือนก่อน

      @@rameshv9512😂😂

    • @tomchan9599
      @tomchan9599 หลายเดือนก่อน +3

      അതെ, ഒരു നോട്ട് മുകളിൽ പടിയിരുന്നെങ്കിൽ കുറച്ചുകൂടി മനോഹരമായേനെ. 👍

  • @jayarampillai5881
    @jayarampillai5881 หลายเดือนก่อน +1

    Excellent voice and singing..very good voice modulations...❤❤

  • @arumughanalappuzha
    @arumughanalappuzha หลายเดือนก่อน +6

    24നും പ്രിയ ഗായകനും അഭിനന്ദനങ്ങൾ 🎉

  • @advtsmarar
    @advtsmarar หลายเดือนก่อน +26

    24ന്റെ ഓരോ കളികൾ, കൊള്ളാം സൂപ്പർ 👍

  • @DeepthiVijuViju
    @DeepthiVijuViju หลายเดือนก่อน +1

    അടിപൊളി യായി പാടി.. 👍👍 .. വാർത്തയിൽ പുതുമയുമായി അവതാരകന്റെ പാട്ട്..., ക്യാമറയ്ക്ക് പിന്നിലും കലാകാരൻമാരായ സ്റ്റാഫ്‌ ഉണ്ടാവും... അവരെയും പരിഗണിക്കണം. 👍👍

  • @EliaUD-gs9oy
    @EliaUD-gs9oy หลายเดือนก่อน +19

    Sooper voice.... ഇനിയും പാടുക കണ്ണിനും, കാതിനും കുളുർമഴയായി.... 🌹🌹🌹

  • @annapoorneswariv9111
    @annapoorneswariv9111 หลายเดือนก่อน +14

    പൊളിച്ച് അളിയാ 👏🏻👏🏻💐

  • @Malluvibes64
    @Malluvibes64 หลายเดือนก่อน +1

    അടിപൊളി ആ സ്വരങ്ങൾ ഒക്കെ പാടുന്ന കേൾക്കാൻ എന്ത് രസം ആണ് 👌🏼

  • @suluc2913
    @suluc2913 หลายเดือนก่อน +13

    Appozhe "24" daily oru song must ayi tharumoooo marakkilla oru nalum Nallathu varum varatte prarthikkam ♥️♥️♥️♥️♥️♥️

    • @soorajrmaranadu-1
      @soorajrmaranadu-1 หลายเดือนก่อน

      എല്ലാദിവസവും ഉണ്ട് വൈകുന്നേരം 4മണിക്ക് വന്നാൽ കേൾക്കാം😊

  • @satharpk7091
    @satharpk7091 หลายเดือนก่อน +2

    Super ❤❤❤❤

  • @soumyamathew9872
    @soumyamathew9872 หลายเดือนก่อน +3

    വളരെ മനോഹരമായി ഹൃദയമായി പാടി. Super Brother 🙏🏼. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം Congrassssssssssasssssssss🎉🎉

  • @gamingwithdark4213
    @gamingwithdark4213 หลายเดือนก่อน +1

    ഗായകന് അഭിനന്ദനങ്ങൾ 👌👌👌❤❤❤❤

  • @Shailaja-l6g
    @Shailaja-l6g หลายเดือนก่อน +6

    👌ഒന്നും പറയാനില്ല. പൊളിച്ചു ❤️❤️❤️❤️

  • @RohanJoseph-s9o
    @RohanJoseph-s9o หลายเดือนก่อน +2

    നല്ല ശബ്ദം... നല്ല പാട്ട്.
    ഇത്രക്ക് പ്രതീക്ഷിച്ചില്ല
    അഭിനന്ദനങ്ങൾ 🎉♥️♥️

  • @shibilishibili
    @shibilishibili หลายเดือนก่อน +11

    എല്ലാം ദിവസവും വേണം സൂപ്പർ ഗായകൻ ന്യൂസ് റിഡർ

    • @soorajrmaranadu-1
      @soorajrmaranadu-1 หลายเดือนก่อน +1

      എല്ലാദിവസവും വൈകുന്നേരം 4മണിക്ക് വന്നാൽ കേൾക്കാം 😁

  • @lekhasasi7925
    @lekhasasi7925 27 วันที่ผ่านมา +1

    👌👌👌👌

  • @preetharaj8853
    @preetharaj8853 หลายเดือนก่อน +30

    Prejin superrrayitund kto.....god bless u❤🙏

    • @kavithasunder4993
      @kavithasunder4993 หลายเดือนก่อน +2

      Prejin singing thesong sa geethame amarasallapamesuper godblessyou and your family andbest wishes for your future success

  • @user-k23183
    @user-k23183 หลายเดือนก่อน +1

    വോയിസ്‌ സൂപ്പർ ഒന്നും പറയാനില്ല. ഒരായിരം ആശംസകൾ 🎉🎉🎉🥰🥰🥰🥰.ഇനിയും ഇദ്ദേഹത്തിന്റെ പാട്ടുകൾ ഇടക്കൊക്കെ വേണം ട്ടോ

  • @JaseenaBasheer-h9b
    @JaseenaBasheer-h9b หลายเดือนก่อน +3

    അടിപൊളിയായിട്ടുണ്ട്.... എന്തേ ഈ വെറൈറ്റി കൊണ്ടുവരാൻ ഇത്രയും വൈകി പോയത്..... 🥰🥰🥰

  • @Shakeela11-k1e
    @Shakeela11-k1e หลายเดือนก่อน +3

    ന്യൂസ് റീഡർ മാത്രം കൊണ്ട് പോകണ്ട അല്പം സംഗിതവും ആകാം ശബ്ദം ഒരക്ഷയുമില്ല പറയാതിരികാൻ വയ ദൈവം അനുഗ്രഹികട്ടെ താങ്കളെ💔

  • @thankamanijayaprakash6047
    @thankamanijayaprakash6047 หลายเดือนก่อน +1

    Thankyou Sreekandan sir.....

  • @SupriyaSupru-v5l
    @SupriyaSupru-v5l หลายเดือนก่อน +6

    ആലാപനം മധുരതരം... സ്വരം ഗംഭീരം..🎉🎉🎉🎉

  • @AbdulKareem-xf6tu
    @AbdulKareem-xf6tu หลายเดือนก่อน +14

    സംഗീതം നീറുന്ന മനസ്സിൽ പെയ്യുന്ന കുളിർ മഴയാണ്.

  • @afizvlogs
    @afizvlogs หลายเดือนก่อน +1

    മനോഹരം 🥰🥰🥰🥰
    സ്നേഹത്തോടെ അഫ്ളർ കോട്ടക്കൽ ❤️❤️❤️❤️

  • @rajanirajanip2882
    @rajanirajanip2882 หลายเดือนก่อน +11

    നല്ല ശബ്ദം ❤

  • @sheelajohn884
    @sheelajohn884 หลายเดือนก่อน +2

    Wowwww fantstic.. Amazing... Soulful... Mindblowing.. Outstanding.. Awesome... Melodious...... Just enjoyed listening too... God really gifted with an amazing super melodious voice ❤️❤️❤️❤️thanks a lot for the blessed.. beautiful.. lovely... singing.. ❤️❤️❤️stay blessed all throughout your life ❤️❤️❤️and keep singing ❤️❤️❤️

  • @RemiabbasRemiabbas
    @RemiabbasRemiabbas หลายเดือนก่อน +3

    എന്തൊരു ഭംഗി കേൾക്കാൻ 🥰🥰🥰🥰

  • @umeshanmv6499
    @umeshanmv6499 หลายเดือนก่อน +6

    തകർപ്പൻ പ്രകടനം❤

  • @TechTravelRecords143
    @TechTravelRecords143 หลายเดือนก่อน +1

    അതെന്തായാലും സൂപ്പർ ആയി..... Congratulation
    SKN and team.... 👌💃👍❤

  • @mastertv5467
    @mastertv5467 หลายเดือนก่อน +8

    Congratulations brother ❤❤❤

  • @supercell9966
    @supercell9966 หลายเดือนก่อน +1

    സൂപ്പർ അടിപൊളി ❤❤

  • @sajeeshktchandran4752
    @sajeeshktchandran4752 หลายเดือนก่อน +3

    നല്ല ശബ്ദം വായിക്കാൻ മാത്രംമല്ല പാടാനും അറിയും വാർത്തകൾക്കിടയിലൊരു ആസ്വാധനം കൂടി വെരി ഗുഡ്

  • @dvshyam-ys4sd
    @dvshyam-ys4sd หลายเดือนก่อน +1

    അടിപൊളി......... വാർത്തകൾക്കിടയിൽ........ പാട്ട് ......... ❤