മഅ് രിഫത്തിൽ മുങ്ങി നീന്തി അക്കര കാണാനാൻ കഴിയാതെ വിരഹം നിറഞ്ഞ ആശിഖിൽ നിന്ന് ഉതിർന്ന് വന്ന വരികൾ . മനിസ്സി ലായവൻ വിജയിച്ചു എല്ലാത്തവർ നട്ടം തിരിയും. സ്വാഭാവികം. ഇശ്ഖ്❤ അശ്റഫ് ഉസ്താദ് '
പ്രപഞ്ചമാകെ പരന്നു കിടക്കുന്ന പ്രകാശ സാഗരത്തിന്റെ ദിവ്യ കിരണങ്ങൾ ഹൃദയത്തിൽ താലോലിച്ച്... പ്രകൃതിയിലും പ്രമാണങ്ങളിലും പ്രതിഫലിച്ച മറകൾക്കും മഴക്കാറുകൾക്കും അപ്പുറം... മറനീക്കി തെളിയുന്ന പരമാർത്ഥ സത്യം വളരെ ലളിതമായ ഭാഷയിൽ എഴുതി പാടി ഫലിപ്പിച്ച അതുല്യ കൃതി.....💎🤍🎶🌻🌹👏 Congratulations Teams....🤝
നിർവചിക്കാൻ കഴിയാത്ത വിധം പ്രപഞ്ചത്തിൽ അലിഞ്ഞു ചേർന്ന മലർ മുല്ല എന്ന പോരുളിനെ അറിഞ്ഞവർ പലരും മൗനികളാവുന്നു, ആ പോരുളിനെ ഉസ്താദിന്റെ സരളമായ വാക്കുകളിലൂടെ നമ്മിലേക്ക് പാട്ടായി എത്തിച്ചു തരുന്ന ഉസ്താദിന് എല്ലാ സ്നേഹവും നേരുന്നു ❤
Song ഒക്കെ ushaar💕💕💕💕. പക്ഷെ എനിക്ക് മനസിലാകാത്തത് മ്യൂസിക് 😢😢.. ഉസ്താദുമാർ തന്നെ ഒന്നും പ്രതികരിക്കുന്നില്ല മ്യൂസിക് ഉണ്ടായിട്ട്.. അവരും masha allah പറഞ്ഞു പോവുകയാണ് 😇😇🚶♂️🚶♂️🚶♂️🚶♂️o
മുല്ല. ..മുല്ല. .മലർ മുല്ല. .❤️ സർവ്വ പ്രപഞ്ച ഉല്പത്തിക്കും അപ്പുറം തെളിഞ്ഞ പ്രകാശ ഗോപുരം ❤️ വിശദീകരിക്കാനാകാത്ത, ജ്ഞാനികളുടെയും സർവ ജ്ഞാനത്തിന്റെയും മുകളിൽ വിരാചിക്കുന്ന അനിർവചനീയമായ ഒരു പ്രഭാവ പ്രതിഭാസം. . വാക്കിനും എഴുത്തിനും പ്രകടിപ്പിക്കാൻ കഴിയാത്ത ഇഷ്‌കിന്റെ പാൽകടലിൽ കടഞ്ഞെടുത്ത വെണ്ണ പോലെ പറശുദ്ധമായ ഹൃദയങ്ങളിൽ കുടികൊള്ളുന്ന പ്രകാശ ഗോപുരം ❤❤❤ ഒന്നിനോടും സാമ്യപെടുത്താൻ കഴിയാത്ത ആ പ്രതിഭാസത്തെ അല്പമെങ്കിലും പരിചയ പ്പെടുത്താൻ ശ്രമിക്കുന്ന പ്രശംസനീയ മായ വരികൾ. . നല്ല ആലാപനം. .. അണിയറ ശില്പികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤🙏
Thanks
🤝🫂🥰
❤"ഇത് ദൈവവും കൊതിക്കുന്ന അഹദഴക്
ഇത് ഒരിക്കലും തോല്‍ക്കാത്ത ഉഹ്ദഴക്"❤
മഅ് രിഫത്തിൽ മുങ്ങി നീന്തി അക്കര കാണാനാൻ കഴിയാതെ വിരഹം നിറഞ്ഞ ആശിഖിൽ നിന്ന് ഉതിർന്ന് വന്ന വരികൾ . മനിസ്സി ലായവൻ വിജയിച്ചു എല്ലാത്തവർ നട്ടം തിരിയും. സ്വാഭാവികം. ഇശ്ഖ്❤ അശ്റഫ് ഉസ്താദ് '
എഴുതുനു പാടുന്നു അഷ്‌റഫ് പാലപ്പെട്ടി ഉസ്താദ് അത്ഭുതബെടുത്തുന്നു ❤️❤️❤️❤️
ഉസ്താദിന്റെ കൂടെ ഒരു songil ഇരിക്കാൻ കഴിഞ്ഞല്ലോ വളരെ സന്തോഷം.
അവസരം നൽകിയ നാഥന് സർവ്വസ്തുതിയും ❤❤
❤❤❤
@@jabirearpona7255 ❤️
❤❤❤ Masha Allah
❤❤❤❤❤❤❤👌👌👌👌👌👌
പ്രപഞ്ചമാകെ പരന്നു കിടക്കുന്ന പ്രകാശ സാഗരത്തിന്റെ ദിവ്യ കിരണങ്ങൾ ഹൃദയത്തിൽ താലോലിച്ച്... പ്രകൃതിയിലും പ്രമാണങ്ങളിലും പ്രതിഫലിച്ച മറകൾക്കും മഴക്കാറുകൾക്കും അപ്പുറം... മറനീക്കി തെളിയുന്ന പരമാർത്ഥ സത്യം വളരെ ലളിതമായ ഭാഷയിൽ എഴുതി പാടി ഫലിപ്പിച്ച അതുല്യ കൃതി.....💎🤍🎶🌻🌹👏
Congratulations Teams....🤝
❤❤
ماشاء الله ഉസ്താദെ വല്ലാണ്ട് ഇഷ്ടപ്പെട്ടു...
Ishaq ❤❤❤❤❤
നിർവചിക്കാൻ കഴിയാത്ത വിധം പ്രപഞ്ചത്തിൽ അലിഞ്ഞു ചേർന്ന മലർ മുല്ല എന്ന പോരുളിനെ അറിഞ്ഞവർ പലരും മൗനികളാവുന്നു, ആ പോരുളിനെ ഉസ്താദിന്റെ സരളമായ വാക്കുകളിലൂടെ നമ്മിലേക്ക് പാട്ടായി എത്തിച്ചു തരുന്ന ഉസ്താദിന് എല്ലാ സ്നേഹവും നേരുന്നു ❤
ഹൂ ഹഖ്...
Aaraanath?
उस्ताद, आपके बोल बहुत सुंदर हैं. आप कितना सुंदर गीत गाते हैं 💜 उन हाथों✨
ഒരുപാട് പാട്ടുകാർ ഈ പാട്ട് പാടിയാൽ എങ്ങിനെ ഉണ്ടാവും... പുതിയ രസമുണ്ട്... വെളിച്ചം...
നെഞ്ചിലേറ്റി
സ്വീകരിച്ചവരിലൊരാൾ
ഈ ഞാനും👌👏🤲🤲
ഇതുപോലൊരു വെള്ളി മറക്കാൻ പറ്റാത്ത വെള്ളി ❤🙏🙏♥️
2025 തുടക്കം തന്നെ പൊളിച്ചല്ലോ ❤❤🙏
മാഷാ അള്ളാവളരെ ഉഷാറായിട്ടുണ്ട്,വളരെഅർത്ഥവത്തായകൊണ്ട്കേട്ടിരിക്കാൻആരും ഇഷ്ടപ്പെട്ടു പോകുന്നനല്ലൊരു പാട്ട്❤
تمت الانتظار 😊 ماشاء الله تبارك الله
മാഷാ അല്ലാഹ്.... 😘😘😘😘ലവ് യൂ ❤❤
നിങ്ങൾ എന്തൊരു മനുഷ്യനാണ്... ഉസ്താദേ ❤❤❤❤
പാല് പോലെ നിറവും രുചിയുള്ള പാലപ്പെട്ടിയിലെ പാട്ട്..
ഉസ്താദിന്റെ രചനക്ക് പതിനേഴയക്
അകത്തിൽ കിബ്റിന്റെ kotta നിറഞ്ഞ എന്നെ എന്നാണ് എനിക്ക് കിട്ടുക 🎉
കിമ്പറും 1
എന്റെ ഫേവറേറ്റ് ❤️❤️
❤❤❤യാ മലർമുല്ല❤❤❤
Ppolichu❤❤❤❤❤
❤❤❤super❤❤❤🌹🌹🌹
രചന.... ആലാപനം... Visuals... എല്ലാം സൂപ്പർ 👍👍👌👌🌹🌹🌹
يا ملر ملا يا شيخي
Mashaa allaah!! Ikka ningalde oro songum realy amazing!!
വരികൾ 🎉
കട്ട വെയിറ്റിംഗ്
💗💗💗💗💗💗 good song ❤❤❤❤🎉🎉🎉🎉❤❤❤
❤ ഒന്നും പറയാനില്ല
സാരാംശംഃNinakke ninneyariyoo yaa hoo.
Nalla feel usthad polichu🎉🎉🎉🎉🎉🎉🎉🎉🎉
വല്ലാത്ത വരികൾ 😘😘😘
❤️❤️❤️supper ❤️❤️❤️
🙏🏻🙏🏻🙏🏻
Walhamdulillaah ❤❤❤
Masha allah 👍മ്യൂസിക് സൗണ്ട് കൂടുതലാണ്
കൂടുതലാണോ
❤✅മലർ മുല്ല ❤️❤️❤️❤️❤️
വരികൾ ആലാപനം സംഗീതം എല്ലാം സൂപ്പർ കൊറസും അടിപൊളി 🎉🎉🎉
പൊളിച്ചു 👍👍👌👌🌹🌹🌹
Mashallah good
പതി പതി🔥
ما شاء الله ❤❤🙏🙏🙏🙏😍😘
Masha allha
Ustad ❤❤❤❤
mashaallaah❤❤❤
🥰❤👏🏼
❤️യാ 1
വളരേ നന്നായിട്ടുണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
രസം❤
MaashaA Allaah
പാട്ടന്ന്കരുതിപലതും പറയാംഎന്നും നീ കരുതേണ്ട,
അതുപോൽപാട്ടന്ന് കരുതിപറയുന്നതെല്ലാംതള്ളിക്കളയേണ്ട >
മനസ്സിലായില്ല
💞✨
ഉസ്താദ് വളരെ നന്നായിരിക്കുന്നു.
🌹👍
❤❤❤🎉🎉
സു സൂപ്പർ❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super❤❤❤
🎉🎉❤🎉❤🎉🎉❤🎉❤🎉
💚💚💚💚അടിപൊളി
Masha Allah❤
Beyond words🎉
❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉🎉🎉
"ഇത് ദൈവവും കൊതിക്കുന്ന അഹദഴക് " എന്ന വരിയുടെ അർത്ഥം ഒന്ന് വിശദീകരിച്ചു തരോ ആരെങ്കിലും
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ما شاء الله
♥️🌹👍🏻🥰
സൂപ്പർ 👌👌👌👌😊
🌹♥️🌹
🎉❤❤❤
💚🤲
Amazing ❤
Song ഒക്കെ ushaar💕💕💕💕. പക്ഷെ എനിക്ക് മനസിലാകാത്തത് മ്യൂസിക് 😢😢.. ഉസ്താദുമാർ തന്നെ ഒന്നും പ്രതികരിക്കുന്നില്ല മ്യൂസിക് ഉണ്ടായിട്ട്.. അവരും masha allah പറഞ്ഞു പോവുകയാണ് 😇😇🚶♂️🚶♂️🚶♂️🚶♂️o
നാവ് ചലിക്കില്ല
സുഖം കിട്ടുന്നില്ലെങ്കി കേൾക്കണ്ട
സുഖം കിട്ടുന്നവർ മധുരം നുണഞോളും
👍🏻👍🏻@@murshidmk8337
പാട്ടിൽ ഇങ്ങള് മ്യൂസിക് മാത്രം കേട്ട് പലരിൽ ചിലർ മനസ്സിൽ ഇഷ്‌ക് കേറിയുവർ വേറെ ഒന്ന് കേട്ട് അതറിഞ്ഞു ❤
🌹🌹👌🏼👌🏼💐💐
മനോഹരം ❤
Eagerly waiting for
First watching 😊
فما اصبرهم علي النار . പിടഞ്ഞു.
ലിറിക്‌സ് evde
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🙏 ❣️
❤❤❤❤
👏👏👏
🤝
ഇപ്പോ എല്ലാരും "ഉസ്ദാതുമാർ" ആണല്ലോ.!
❤❤❤
😅😂❤
❤
മുല്ല. ..മുല്ല. .മലർ മുല്ല. .❤️
സർവ്വ പ്രപഞ്ച ഉല്പത്തിക്കും അപ്പുറം തെളിഞ്ഞ പ്രകാശ ഗോപുരം ❤️
വിശദീകരിക്കാനാകാത്ത, ജ്ഞാനികളുടെയും സർവ ജ്ഞാനത്തിന്റെയും മുകളിൽ വിരാചിക്കുന്ന അനിർവചനീയമായ ഒരു പ്രഭാവ പ്രതിഭാസം. .
വാക്കിനും എഴുത്തിനും പ്രകടിപ്പിക്കാൻ കഴിയാത്ത ഇഷ്‌കിന്റെ പാൽകടലിൽ കടഞ്ഞെടുത്ത വെണ്ണ പോലെ പറശുദ്ധമായ ഹൃദയങ്ങളിൽ കുടികൊള്ളുന്ന പ്രകാശ ഗോപുരം ❤❤❤
ഒന്നിനോടും സാമ്യപെടുത്താൻ കഴിയാത്ത ആ പ്രതിഭാസത്തെ അല്പമെങ്കിലും പരിചയ പ്പെടുത്താൻ ശ്രമിക്കുന്ന പ്രശംസനീയ മായ വരികൾ. .
നല്ല ആലാപനം. ..
അണിയറ ശില്പികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
❤❤❤🙏
ആരാണ് മലർ മുല്ല
Music ozhivakkamayirunnu..
Intizar kab thak?
വരികളും ആലാപനവും സംഗീതവുമെല്ലാം നന്നായെന്ന് കരുതി എന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് ആലോചിച്ചിക്കാൻ നോക്കണ്ടാ.😂
Music patthumo
😂😂 iyal vere aan.. Adhyam 5 vakth niskaram undo enn chkthikk
പാൽപ്പെട്ടിയുടെ പതിനാറഅയ്ഗാ
00:16🫀
🤍🤍