DYFI പന്നി ഫെസ്റ്റ് | എതിർത്ത് നാസർ ഫൈസി കൂടത്തായി | Nazar Faizy Koodathayi

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 92

  • @sreedharanvsvs3659
    @sreedharanvsvs3659 2 หลายเดือนก่อน +31

    🌹👌🏼🌹👍🏼🌹 ബീഫ് ഫെസ്റ്റിവലിൽ നടത്തും പോർക്ക് പോർക്ക് ഫെസ്റ്റിവലും നടത്തും 🌹👌🏼🌹👍🏼🌹

    • @Peacefulsoul9056
      @Peacefulsoul9056 2 หลายเดือนก่อน +6

      മലയാളി 🔥🔥

    • @niceworld1347
      @niceworld1347 2 หลายเดือนก่อน

      നടത്തുന്നതിന് ഒരിക്കലും എതിരല്ല, പക്ഷെ പശുവിറച്ചി കഴിക്കുന്നത് പാവം ആണ് എന്ന് കരുതുന്ന ആൾക്ക് പശുവിറച്ചി ഒളിച്ചു കടത്തി കൊടുക്കുന്നതും,അത് വിറ്റുള്ള കാശ് കൊടുക്കലും തെറ്റ് അല്ലെ

  • @preethams6646
    @preethams6646 2 หลายเดือนก่อน +18

    ജാതിയും മതവും പോയി തുലയട്ടെ. നമുക്കു ഒത്തു ചേർന്നു നമ്മുടെ വയനാടിനെ ഉയർത്തി എഴുന്നേല്പിക്കാം

  • @anfasvlogs6228
    @anfasvlogs6228 2 หลายเดือนก่อน +21

    നാസറിന് വേണ്ടെങ്കിൽ അവൻ കഴിക്കണ്ട ആവശ്യം ഉളളവർ കഴിക്കട്ടെ

    • @sujithmathewabraham9961
      @sujithmathewabraham9961 2 หลายเดือนก่อน +1

      Athey areyum apamanikkan alle hindukl pasune kollunnu ennu paranju preshnom Muslim panniyirachi kazhikunnathinu preshnom christianikale pachakari Venda ennu parayunna preshnom
      Manushyanu enthu kazhikkanom enna vivechanom mathom alla thiumnikendathu oro vekthiyum aanu ..avaravarku istamullathu kazhikkate pachakkari thinnunna hindu ale kollunille christianiyum muslimummcheyyunnu athu kondu mathathinte peril immathiry varthamanom ethu Nazar fizy parajalum keralom pullu vilaye kodukku

  • @shajisjshajisj8773
    @shajisjshajisj8773 2 หลายเดือนก่อน +23

    ചുരുക്കിപ്പറഞ്ഞാൽ എല്ലാ മതത്തിലും ഈ മതപണ്ഡിതൻ എന്ന് കരുതുന്നവന്മാരാണ് പ്രശ്നക്കാർ ...

  • @Lal-nl2pz
    @Lal-nl2pz 2 หลายเดือนก่อน +15

    ഇവനോടു അഫ്ഘാനിൽ പോകാൻ പറ ഇവന്റെ ശരിയത്താണവിടെ.🎉 ഇവിടെ ശരിയത്തുമായി വരാതിരിക്കുക.

  • @KumaranPp-ei1vm
    @KumaranPp-ei1vm 2 หลายเดือนก่อน +10

    വർഗ്ഗീയ വാദികളെ അകറ്റിനിർത്തുക. മതേതരത്വം പുലരട്ടെ. എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് വർഗ്ഗയവാദികളല്ല.

  • @SasiOk-c9v
    @SasiOk-c9v 2 หลายเดือนก่อน +17

    ഇത് ആർഎസ്എസിന്റെ മറ്റൊരു മുഖമാണ് ആ രീതിയിൽ ഇതിനെ വിലയിരുത്തിയാൽ മതി

  • @thewild1445
    @thewild1445 2 หลายเดือนก่อน +15

    ഒരു പോർക്കിനുണ്ടായവനും ഇവിടെ ആര് എന്ത് കഴിക്കണം എന്ന് തീരുമാനിക്കാൻ കഴിയില്ല. ഇത് കേരളം.
    ഇവിടെ ബീഫും പോർക്കും വിൽക്കും വാങ്ങും തിന്നും . കാരണം ഇന്ത്യയിൽ നിരോധിച്ചിട്ടില്ല ..
    ഏത് പോർക്കിനുണ്ടായവന് എന്ത് ചെയ്യാൻ പറ്റും... പള്ളിയിൽ ഇരുന്ന് കരയാൻ പറ്റും

    • @MoideenKutty-v1m
      @MoideenKutty-v1m 2 หลายเดือนก่อน

      Supar

    • @Jayan-ih8wn
      @Jayan-ih8wn 2 หลายเดือนก่อน

      മറുപടികൾ മാന്യം ആയിരിക്കണം, ഒരു ഇടതുപക്ഷക്കാരൻ ഈ രീതിയിൽ മറുപടി എഴുതില്ല , എരിതീയിൽ എണ്ണയൊഴിക്കാൻ എണ്ണ കൊണ്ടു നടക്കാതെ .അതുകൊണ്ടു മുഖം മൂടി മാറ്റി വാ എന്നിട്ട് എഴുത്. DYFI ക്ക് വയനാടിനെ സഹായം നൽകാൻ പല ചലഞ്ചുകളും നടത്തും. ബീഫ് ആയാലും പോർക്ക് ആയാലും കഴിക്കുന്നവർ വാങ്ങി കഴിക്കും അത്ര തന്നെ .

    • @thewild1445
      @thewild1445 2 หลายเดือนก่อน

      @@Jayan-ih8wn ഞാൻ നിഷ്പക്ഷൻ എനിക്ക് ആവാം

    • @MoideenKutty-v1m
      @MoideenKutty-v1m 2 หลายเดือนก่อน

      @@Jayan-ih8wn sori

    • @Jayan-ih8wn
      @Jayan-ih8wn 2 หลายเดือนก่อน

      @@thewild1445 താങ്കൾ നിഷ്പക്ഷൻ അല്ല പക്ഷവാദി യഥാർത്ഥം പുറത്തു കാണിക്കാത്ത മുഖമൂടിക്കാരൻ

  • @ManojManu-z4j
    @ManojManu-z4j 2 หลายเดือนก่อน +10

    Dyfi❤❤❤❤❤

  • @rajeevp6507
    @rajeevp6507 2 หลายเดือนก่อน +8

    NAZAR FAIZY MAYYATHAYI

  • @shihabudeenm526
    @shihabudeenm526 2 หลายเดือนก่อน +9

    ഇയാളെ രാഷ്ട്രീയ കാരൻ ആയി കണ്ടാൽ മതി

  • @rajendrant2824
    @rajendrant2824 2 หลายเดือนก่อน +3

    സമൂഹത്തിൽ, സംഘർഷം സൃഷ്ടിക്കുന്നത് മാധ്യമങ്ങളാണ്
    പ്രത്യേകിച്ചും, ജനം TV യും, മീഡിയാ വണ്ണും, മലയാള മനോരമയുമാണ്.

  • @sreedharana.v2693
    @sreedharana.v2693 2 หลายเดือนก่อน +5

    Sulia അങ്ങോട്ട് പോയാൽ വൈര് നിറയെ പോർക്ക് കറി കിടും ചെറിയ പൈസ.ബീഫ് ഒരു പ്ലേറ്റ് വലിയ പൈസ വേണം.കുറച്ചു മാത്രമേ കിട്ടൂ.ആയതിനാൽ പന്നി കറി നടകട്ടെ.🎉🎉🎉

  • @joshyjose1625
    @joshyjose1625 2 หลายเดือนก่อน +6

    പന്നി ചലഞ്ച് വ്യാപകമായി നടത്തു ഫണ്ട് ഉണ്ടാക്കു എന്നാണ് മലപ്പുറത്ത് നടത്തുക. നടത്തണം യുവത്വം ധൈര്യം കാണിക്കുമെന്ന് വിചാരിക്കുന്നു പിന്നെ മതം മതം മതം മനുഷ്യനേ വേണ്ട ദൈവത്തേ വേണ്ട മതം മാത്രം മതി

    • @anathiest1307
      @anathiest1307 2 หลายเดือนก่อน

      എടൊ ഇത് ഒരു ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുവാൻ ഉള്ള പരിപാടി ആണ്. അതാതു സ്ഥലങ്ങളിൽ അതിനനുസരിച്ചാണ് കാര്യങ്ങൾ നടത്തുന്നത്. എന്നെങ്കിലും പന്നിമാംസം നിരോധിക്കണമെന്നോ, പന്നിമാംസം വിൽക്കുന്നവർക്ക് നേരെ ആക്രമണങ്ങളോ മലപ്പുറത്ത്‌ ഉണ്ടായാൽ നമുക്കാലോചിക്കാം

  • @VIVEKI.
    @VIVEKI. 2 หลายเดือนก่อน +2

    ചില ബോധം ഇല്ലാത്തവർ വല്ലതും പറഞ്ഞത് പൊക്കി പിടിക്കേണ്ട ആവിശ്യം ഇല്ല

  • @sivakumark9445
    @sivakumark9445 2 หลายเดือนก่อน +6

    പ്രഭാസ് രണ്ടു കോടി രൂപ ആണ് കൊടുത്ത തുക.

  • @Clockwise-ll6fz
    @Clockwise-ll6fz 2 หลายเดือนก่อน +6

    Correct ✔

    • @Ali-lg8oi
      @Ali-lg8oi 2 หลายเดือนก่อน

      താടിയും തൊപ്പിയും പണ്ഡിത ബിരുദവും ഇബിലീസിന്റെ പണിയും വെറുതെയല്ല ഇത് പോലത്തെ ആളുകൾ കാരണം ഉസ്താടുമാരെ പഴയപോലെ ആരും വിലവെക്കുന്നില്ല

  • @sharfassharfas5018
    @sharfassharfas5018 2 หลายเดือนก่อน +4

    👍🏻👍🏻❤️❤️

  • @divakaranchoorikkat7423
    @divakaranchoorikkat7423 2 หลายเดือนก่อน +2

    അതെങ്ങിനെ തന്നെയാ ബായ് ഏതാണോ കൂടുതൽ ചിലവാകുന്ന സ്ഥലം അത് അവിടെ ചിലവാക്കി അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് വയനാടിനെ രക്ഷിക്കാൻ കൊടുക്കുക

  • @nimmybenny5631
    @nimmybenny5631 2 หลายเดือนก่อน +3

    👍

  • @miavlogs394
    @miavlogs394 2 หลายเดือนก่อน +3

    👍👍

  • @skariahop4842
    @skariahop4842 2 หลายเดือนก่อน +2

    എല്ലാവരും ഞമ്മളെ മാനിക്കണം. ഞമ്മക്ക് ആരെയും മാനിക്കാൻ പറ്റില്ല, ഇത് എക്കാലത്തെയും ഞമ്മന്റെ നയമല്ലേ?

  • @ksdonlineshopping9600
    @ksdonlineshopping9600 2 หลายเดือนก่อน +4

    എല്ലാ കാര്യത്തിലും ഇറങ്ങി വലിയ ആളായി മതത്തെ പറയിപ്പിക്കാൻ വരുന്ന ഓരോരോ മനുഷ്യർ
    ഓരോ മതസ്ഥരും അവർക്ക് വേണ്ടുന്ന ഭക്ഷണങ്ങൾ അവർ കഴിക്കട്ടെ
    ഒരു വിഭാഗം ബീഫ് കഴിക്കരുതെന്ന് പറയുമ്പോൾ നാം അത് കഴിക്കുന്നില്ലേ. നമ്മുടെ മതത്തിൽ അനുവദനീയമായത് നാം കഴിക്കുന്നു അത് പോലെ അവരുടെ മതത്തിൽ അനുവദനീയമായത് അവർ കൊടുക്കട്ടെ
    അതിലൊനും മതം കലർത്തുന്നത് ഏത് കൂടത്തായിയാണെങ്കിലും ശരിയല്ല

  • @saseendrandoha9050
    @saseendrandoha9050 2 หลายเดือนก่อน

    ബീഫ് ഫസ്റ്റ് നടത്തിയപ്പോൾ അദ്ധേഹം സന്തോഷിച്ചിരുന്നല്ലേ

  • @divakaranchoorikkat7423
    @divakaranchoorikkat7423 2 หลายเดือนก่อน +1

    ഈ വിവരമില്ലാത്ത ഇയാളെ പോലെ ഉള്ള ആൾകാർ പറയുന്നത് കേൾക്കാൻ നിൽക്കണ്ട

  • @satheesanthankappan8080
    @satheesanthankappan8080 2 หลายเดือนก่อน

    DYFI ❤️❤️🙏🙏👌👌👌

  • @HaiHlo-os2si
    @HaiHlo-os2si 2 หลายเดือนก่อน

  • @GangadharanA-hs3cl
    @GangadharanA-hs3cl 2 หลายเดือนก่อน

    Red salute ❤

  • @proaimbot1782
    @proaimbot1782 2 หลายเดือนก่อน

    DYFI❤️❤️❤️❤️❤️

  • @mujeeburahmanfasalufaris8655
    @mujeeburahmanfasalufaris8655 2 หลายเดือนก่อน +3

    Nasar faizi vivarakkedanu eppozum parauga

  • @asinark1678
    @asinark1678 2 หลายเดือนก่อน

    Camunisam. Jayikkatte. Nireeshwaravatham. Valaratte

  • @rafikp2724
    @rafikp2724 2 หลายเดือนก่อน

    Nasar musliliyaarku full saporttu

  • @EldhoVarghese-d9j
    @EldhoVarghese-d9j 2 หลายเดือนก่อน +1

    🤔

  • @rafikp2724
    @rafikp2724 2 หลายเดือนก่อน

    Choru tthinnunna mikka muslingalum ayaal paranjathinu saporttu cheyyum l d f anubaaviyaaya nijaanum full sportu

    • @MaheshS-ey9jh
      @MaheshS-ey9jh 2 หลายเดือนก่อน

      NE oke eaganje aada LDF ava? Pakal communist rathri SDPI 😅

  • @hamzamenakkal9949
    @hamzamenakkal9949 2 หลายเดือนก่อน

    ഇവന് ബുദ്ധി ഉണ്ടായിരുന്നെങ്കിൽ പോർക്ക് എന്നെങ്കിലും പറയാമായിരുന്നു ചോദിച്ചു വാങ്ങിക്കാനായി ഒരു ജന്മം

  • @hamsak8343
    @hamsak8343 2 หลายเดือนก่อน

    ❤❤❤😂

  • @NannnazzMol
    @NannnazzMol 2 หลายเดือนก่อน +2

    Madham onnumalla prashnam Nasarpaili eandhinnum choriyum ayaale maindaakkanda

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 2 หลายเดือนก่อน +2

    പന്നിഫെസ്റ്റ് കാട്ടുപന്നി ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ കഴിയുമെങ്കിൽ നല്ല കാര്യമാണ് ഇനി ഒരു ഡോഗ് ഫെസ്റ്റ് നടത്തിയാൽ തെരുവ് നായ ശല്യത്തിൽ നിന്നും യാത്രക്കാരെ രക്ഷിക്കാൻ ഒരു മാർഗ്ഗം കൂടിയാകും ഡിഫി ഇതിനെ കുറിച്ച് ആലോചിക്കണം

    • @anathiest1307
      @anathiest1307 2 หลายเดือนก่อน +6

      നിങ്ങളെയും കൂടത്തായിയെ പോലുള്ള മാരണങ്ങളിൽ നിന്നും കേരളത്തെയെങ്കിലും രക്ഷിക്കുവാൻ എന്തുഫെസ്റ്റ് നടത്തണം എന്നതിനെപ്പറ്റിയാണ് മനുഷ്യരായിട്ടുള്ള കേരളീയർ ആലോചിക്കേണ്ടത്

  • @JimshidMoidunny
    @JimshidMoidunny 2 หลายเดือนก่อน

    Muslim league ne thangi nadakkunna koodathayi ethu paranjilla ankile athbudhamulloo.

  • @hamsak8343
    @hamsak8343 2 หลายเดือนก่อน

    NAZAR. KUNNATA. NEE. MAIYRANTTNA. NEE. UMM. PUR

  • @SaleemSiddhi-g4n
    @SaleemSiddhi-g4n 2 หลายเดือนก่อน +12

    ഒരു കാര്യം അയാള് സമ്മതിച്ചല്ലോ ഡിവൈഎഫ്ഐ കിട്ടുന്ന പൈസ പാവപ്പെട്ടവർക്ക് കൊടുക്കും എന്ന് മുൻ ഡിജിപി സെൻ കുമാർ ഒരിക്കൽ 24ൻ്റെ ജനകീയ കോടതി എന്ന പരിപാടിയിൽ സഖാവ് ജയ്ക്കിനോട് ചോദിച്ചു നിങ്ങൾ ബീഫ് ഫെസ്റ്റിവൽ നടത്തുന്നതുപോലെ മലപ്പുറത്ത് പന്നിയിറച്ചി ഫെസ്റ്റിവൽ നടത്താൻ ധൈര്യമുണ്ടോ എന്ന് നടത്തുമെന്ന് ജയ്ക്ക് മറുപടിയും പറഞ്ഞു അന്ന് ജയ്ക്കിന് സപ്പോർട്ടുമായി വന്ന നാസർ കൂടത്തായിയും കൂട്ടരുമാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത് അവസരവാദം എന്നല്ലാതെ എന്താ പറയുക

    • @MoideenKutty-v1m
      @MoideenKutty-v1m 2 หลายเดือนก่อน

      Koodathayiye.nirmichavante.kuzhappama.

  • @MoideenKutty-v1m
    @MoideenKutty-v1m 2 หลายเดือนก่อน

    Koodathayi.panniya.

  • @hamsak8343
    @hamsak8343 2 หลายเดือนก่อน

    NAZAR. KUNNATTAI. NEE. MAIYRANTTNA. TANNA. IUML. PUUR

  • @jhonsnow7297
    @jhonsnow7297 2 หลายเดือนก่อน

    ഇതൊക്കെ നീയൊക്കെ വന്ന് പിന്നെ ചിലക്കുന്നെ എന്തിനാഡാ

  • @Star-rock-s
    @Star-rock-s 2 หลายเดือนก่อน +1

    Faizy പറയട്ടെ നിനക്ക് ഇത്ര അഹിഷ്ണുത എന്താ Dyfi സിപിഎം മാഷാ അല്ലാഹ് ഒരാളെ കൊന്നിട്ട് എഴുതിയ teams ആണ് ഒന്ന് പോടാ

    • @shameemnana7944
      @shameemnana7944 2 หลายเดือนก่อน +1

      Athum ithum ntha bentham

    • @anathiest1307
      @anathiest1307 2 หลายเดือนก่อน +1

      ഇവരും പറയെട്ടെ. നിനക്കെന്താ

  • @jeevanmkumar6074
    @jeevanmkumar6074 2 หลายเดือนก่อน

    അവനോടെ പോയി ഉ മ്പാൻ പറ

  • @ggyy5342
    @ggyy5342 2 หลายเดือนก่อน +1

    ക്കുടത്തയി മരിച്ചൽഅട്ത്ത cm ചെക്ക് കടത്തായി അന്ന്

  • @sudharmanysarada729
    @sudharmanysarada729 2 หลายเดือนก่อน +10

    Dyfi ❤❤❤❤❤❤

  • @saradakp5608
    @saradakp5608 2 หลายเดือนก่อน +3

    👍👍👍